മുഖത്ത് നോക്കി പിണറായിയോട് ഗണേശൻ പറഞ്ഞു ..നടക്കില്ല സാറെ ...I Ganesh kumar about Forward Corporation

Sdílet
Vložit
  • čas přidán 4. 09. 2023
  • മുഖത്ത് നോക്കി ഗണേശൻ പറഞ്ഞു ...പിണറായി അത് നടക്കില്ല ...പിന്നെ സംഭവിച്ചത് ...
    #kbganeshkumar #pinarayivijayan #cpim #ldfkeralam #keralagoverment

Komentáře • 940

  • @sudhisukumaran8774
    @sudhisukumaran8774 Před 9 měsíci +753

    വോട്ടു ചെയ്ത ജനത്തിന് വേണ്ടി നട്ടെല്ല്യുയർത്തി സംസാരിക്കുന്നവൻ ആയിരിക്കണം യഥാർത്ഥ ജനപ്രതിനിധി പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ ധീരമായി പ്രതികരിക്കുന്ന ഗണേഷ് കുമാറിന് ബിഗ് സല്യൂട്ട്❤️❤️❤️🎉🎉🎉

  • @jitheshpeter5790
    @jitheshpeter5790 Před 9 měsíci +579

    ഗണേഷ് കുമാർ നല്ല വ്യക്തിയാണ്.അദ്ദേഹം LDF ൽ നിന്നും പുറത്ത് വന്ന് ജനങ്ങൾക്ക് സേവനം നൽകണം❤

    • @sajeevanvm8812
      @sajeevanvm8812 Před 9 měsíci +10

      Sariyanu. But Aa Vedi Saritha ye Ummen Chandi Ku ethirayi upayogichathinu Gamesh nu. oru valiya pank. ille ? Appo enganeyaaa. ..... v... aakunnathu?

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 9 měsíci +1

      പെണ്ണ് പിടിയൻ നാറി ഞങ്ങളുടെ പട്ടാഴി ദേവീക്ഷേത്രത്തെ തകർക്കാൻ കൂട്ടുനിൽക്കുന്ന പൊലയാടി മോനാണ് ഗണേശൻ

    • @kssaji2709
      @kssaji2709 Před 9 měsíci +3

      Yes 🎉🎉❤

    • @abeyjohn8166
      @abeyjohn8166 Před 9 měsíci +2

      Correct

    • @vasudevantg5925
      @vasudevantg5925 Před 9 měsíci +1

      Ldf udf അതേ ഒള്ളേ

  • @sudhisukumaran8774
    @sudhisukumaran8774 Před 9 měsíci +502

    രാഷ്ട്രീയം ഏതുമാകട്ടെ നാടിനു നന്മ ചെയ്യുന്നവൻ ആയിരിക്കണം രാഷ്ട്രീയപ്രവർത്തകൻ ❤❤❤

    • @evemerilroseea3408
      @evemerilroseea3408 Před 9 měsíci +7

      101% correct

    • @kallooran
      @kallooran Před 9 měsíci +6

      😢ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല എന്നു പറഞ്ഞു കൊണ്ട് ശ്രീ ഗണേഷ് കുമാർ എംഎൽഎ തന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.കക്ഷിരാഷ്ട്രീയ പാരതന്ത്ര്യത്തിൽ നിന്നുള്ള പ്രകടമായ മോചനവും , തന്നെ വിശ്വസിച്ചു നിയസഭയിലേക്കയച്ചു പ്രതീക്ഷ പുലർത്തുന്ന ജനങ്ങളോടുള്ള പ്രതിബദ്ധതയും ആയാണ് അതു വിലയിരുത്തപ്പെടേണ്ടത് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ് . മുന്നണികളിലെ പാർട്ടികളുടെ മേൽക്കോയ്മയും, വിധേയത്വവും ഒരുപോലെ കക്ഷി രാഷ്ട്രീയ ചിന്തകൾക്കും വിധേയപ്പെടുന്നുണ്ട്. ചിന്തകളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല ജനപ്രതിനിധി ഒരു പാർട്ടിയുടെ രാഷ്ട്രീയക്കാരനാവാതെ , ജനഹിതം മാനിച്ചു പ്രവർത്തിക്കുന്ന ആളായിരിക്കണം എന്ന ഒരു സന്ദേശം കൂടി ശ്രീ ഗണേഷ്കുമാർ എംഎൽഎ നൽകുന്നുണ്ട്.

    • @shijinarameshan3445
      @shijinarameshan3445 Před 9 měsíci +2

      👍👍👍👍👍👍👍👍👍👍👍👍

    • @devika2545
      @devika2545 Před 9 měsíci

      @@kallooran മുകളിൽ കൊടുത്ത link ൽ ഉണ്ട് ഗണേഷ് കുമാർ എന്താണെന്ന്

    • @kallooran
      @kallooran Před 9 měsíci

      @@devika2545 link കണ്ടില്ല. എന്താണ് ഗണേഷ്കുമാർ ? എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ്. സോളാർ വിവാദം പൊക്കിപ്പിടിച്ച് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവനെന്നോ? അല്ലെങ്കിൽ സഹോദരിമാർക്ക് വിഹിതം നൽകാതെ അപ്പന്റെ സ്വത്തത്രയും വെട്ടിപ്പിടിച്ചവനെന്നോ? അതുമല്ലെങ്കിൽ ഒരു സ്ത്രീയുമായുള്ള ബന്ധവും, സ്ത്രീ ലമ്പടനാണെന്ന മുദ്രയുമാണോ?. ഇത് ഒന്നുമല്ല ആ linkലെ പ്രതിപാദ്യം എങ്കിൽ ഒരിക്കൽ കൂടി അതെനിക്കയച്ചു തരിക.മേൽപറഞ്ഞ കാര്യങ്ങളൊക്കെയും പത്തനാപുരത്തും കേരളത്തിലുമായി നിരന്തരം ചർച്ച ചെയ്യപ്പെടുന്നതാണ് ; കാലങ്ങളായി.. .എന്റെ അഭിപ്രായം പറഞ്ഞ മറുപടി കമന്റിൽ ഗണേഷ്കുമാറിന്റെ രാഷ്ട്രീയ നിലപാട് മാത്രമാണ് ഞാൻ പരാമർശിച്ചത്.

  • @NL124ku
    @NL124ku Před 9 měsíci +178

    ഇങ്ങനെയുള്ള ഭരണം ഏതു പാർട്ടി ആണെങ്കിലും ജനങ്ങൾ തെരുവിലിറങ്ങി കല്ലെറിയേണ്ടി വരും

  • @lovelyplathottathil9701
    @lovelyplathottathil9701 Před 9 měsíci +221

    തറവാട്ടിൽ പിറന്നാൽ കയ്യിട്ടു വാരാൻ പോകില്ല. ഒരുത്തനേം പേടിക്കുകേം ഇല്ല. പാർട്ടി നോക്കാതെ വോട്ടു ചെയ്യാൻ ജനങ്ങൾ തയ്യാറാവണം.

    • @joemanalel
      @joemanalel Před 9 měsíci

      അവന്റെ അപ്പൻ വരെ കള്ളനായിരുന്നു ജയിലിൽ കിടന്നു 😂

    • @a8245
      @a8245 Před 9 měsíci +1

      ഗണേഷിന്റെ പിതാവ് ആ തറവാട്ടിൽ അല്ലേ ജനിച്ചത്. Pillai remained a controversial figure in Kerala state politics. He was the first Kerala minister to be imprisoned for corruption.

    • @ambikakumari8677
      @ambikakumari8677 Před 9 měsíci

      അത് ഒരുത്തന്റെ പക.

    • @susheelarajan4877
      @susheelarajan4877 Před 9 měsíci

      ​@@a8245pithavinaum avarude kudumbathaum kurichu arijittu comment chiuka.

    • @geethakrishnan2268
      @geethakrishnan2268 Před 9 měsíci

      ​@@a8245പണം മോഷ്ടിച്ചതല്ല സർക്കാരിന് നഷ്ടമുണ്ടാക്കി അതു മോഷണമാകുന്നില്ല കലാവധിക്ക് തീരാത്ത വർക്കുകളും സർക്കാരിനെ നഷ്ടത്തിലാക്കും അതാണ് സംഭവിച്ചത്

  • @sudhisukumaran8774
    @sudhisukumaran8774 Před 9 měsíci +324

    ഗണേഷ് കുമാറിനെ പോലെയുള്ള ജനപ്രതിനിധികളാണ് നാടിന് ആവശ്യം 🔥🔥🔥

    • @PrithviRaj-wh9er
      @PrithviRaj-wh9er Před 9 měsíci +5

      ഇത് കാണുമ്പോഴാ മുകേഷിനെ പിടിച്ചു കിണറ്റിൽ തള്ളാൻ തോന്നുന്നത്

    • @alvinstephenson239
      @alvinstephenson239 Před 9 měsíci

      ​@@PrithviRaj-wh9erകമ്മികളെ പൂർണമായി 😂😂

    • @hindibuji8239
      @hindibuji8239 Před 8 měsíci

      ഇപ്പോഴും അയാളെ ആവശ്യമാണോ നിങ്ങൾക്ക് 🙄

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 Před 9 měsíci +116

    ശ്രീ. ഗണേഷ് കുമാർ ജനങ്ങളുടെ പ്രതിനിധി തന്നെയാണ്. പത്തനാപുരംകാർക്ക് അഭിമാനിക്കാം അർഹതയുള്ളയാൾക്കാണ് വോട്ട് ചെയ്തതെന്ന് .

    • @leninsgeorge
      @leninsgeorge Před 9 měsíci +4

      Angane alla. Arhatha ulla oru sthanarthiye avarude mandalathil kittiyathil avarkku abhimanikkam. Bhagyam ulla janatha. Mikka idathum janangalkku option illa. Janangalkku vendi nilakollunna oruthan ninnittu vende vote cheyyan.

  • @roshinisatheesan562
    @roshinisatheesan562 Před 9 měsíci +51

    നമസ്കാരം Sir🙏 നല്ലൊന്നാന്തരം നട്ടെല്ലുള്ള നേതാവാണ് ഗണേഷ് Sir🙏 ജനങ്ങളുടെ ജനനായകൻ തീർച്ചയായും അദ്ദേഹത്തെ കോൺഗ്രസ് കൂടെ നിർത്തണം🤝🙏👍

  • @maheshuma8211
    @maheshuma8211 Před 9 měsíci +243

    നേര് പറയുന്നവനെ ഇല്ലായ്മ ചെയ്യുന്ന കമ്മ്യൂണിസം തുലയട്ടെ

    • @vivid233
      @vivid233 Před 9 měsíci +6

      വെറുതെ വിമർശിച്ചാൽ മാത്രം പോരാ വോട്ടു ചെയ്യാൻ ചെല്ലുമ്പോൾ ചിഹ്നം മാറ്റി വോട്ട് ചെയ്യണം

  • @somansoman6776
    @somansoman6776 Před 9 měsíci +349

    ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനനായകൻ. ആരുടെയും ലേബലിൽ നിൽക്കാതെ അദ്ദേഹം ഒറ്റക് നിന്നാലും നാട്ടുകാർ അദ്ദേഹത്തെ കൈവിടില്ല

    • @vasudevantg5925
      @vasudevantg5925 Před 9 měsíci

      അതോണ്ടായിരിക്കും ഗണപതി വിഷയം ശൂഊഊഊഊ അക്കി നായൻമാരെ നാണംകടത്തി പരനാറിക്ക് വേണ്ടി നായരേ സൈടാക്കിയ മഹാൻ

    • @surendranpillair3985
      @surendranpillair3985 Před 9 měsíci +6

      ജന്മ ഗുണം

    • @nandanav.m5321
      @nandanav.m5321 Před 9 měsíci +1

      ​@paulthottakaran161 88

    • @sridevivipinan9208
      @sridevivipinan9208 Před 9 měsíci +1

      Sathyam. 🙏🙏🙏

    • @hindibuji8239
      @hindibuji8239 Před 8 měsíci +1

      ഇപ്പോഴും ഈ വിശ്വാസം തന്നെ ആണോ? 🙄

  • @realstorykerala
    @realstorykerala Před 9 měsíci +44

    ഗണേഷ് കുമാർ
    മാത്യു കുഴൽനടൻ
    ❤❤❤❤❤❤❤ ഇവരെ ഇഷ്ടം തോന്നിയാൽ സ്വാഭാവികം

  • @sureshomachappuzha2036
    @sureshomachappuzha2036 Před 9 měsíci +210

    ഗണേഷ് കുമാർ മുഖ്യമന്ത്രിയായാൽ കൊള്ളാം 👍

    • @sunishpk6514
      @sunishpk6514 Před 9 měsíci

      എന്താ നായരെ..yamini. thankachi പറയുന്നേ

    • @devadasan2827
      @devadasan2827 Před 9 měsíci

      ​@@sunishpk6514❤❤❤

    • @uservyds
      @uservyds Před 9 měsíci

      ​@@sunishpk6514നീ പൊയ് ചോദിക്ക്

    • @favouritemedia6786
      @favouritemedia6786 Před 9 měsíci +2

      അയ്യോ വേണ്ടേ 😁

    • @mooranyujoki
      @mooranyujoki Před 9 měsíci

      ​@@sunishpk6514 enthu kunna

  • @rudrakshs2442
    @rudrakshs2442 Před 9 měsíci +373

    നട്ടെല്ലുള്ള വക്തിത്വമുള്ള നേതാക്കൾ അത് ldf ആയാലും udf ആയാലും ശരി ജനങ്ങൾക്ക് ഇഷ്ട്ടം ആണ്

    • @madackal250
      @madackal250 Před 9 měsíci

      ഒളിവിൽ പോകുന്ന ധൈര്യവാൻമാരെയോ?

    • @sabupj9713
      @sabupj9713 Před 9 měsíci +4

      ​@@madackal250പോടാനായേ..എവിടെ..നിന്റെ..അൻവർ..കേസെടുക്കാനുളള..തത്രപ്പാടിലാണോ..അതോകളളക്കേസെടുക്കാൻ ..ആഫ്രിക്കയിലേക്ക്..മുങ്ങിയോ...?

    • @kallooran
      @kallooran Před 9 měsíci

      എൽഡിഎഫ് സഖ്യത്തിൽ നട്ടെല്ല് ഉണ്ട് എന്നു പറയാൻ ആരുമില്ല(ഗണേഷ് കുമാർ എംഎൽഎ ഒഴിച്ച് . അദ്ദേഹം ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണെന്ന് കരുതാൻ കേരളീയർക്ക് ബുദ്ധിമുട്ടുണ്ട്).പിന്നെ സിപിഎമ്മുകാർ വിശ്വസിക്കുന്നതും വിളിച്ചു പറയുന്നതും ഞങ്ങളുടെ മുഖ്യമന്ത്രി ക്ക് ഇരട്ട ചങ്കുള്ളതുപോലെ ഇരട്ട നട്ടെല്ലും ഉണ്ടെന്നാണ്. നെട്ടല്ല് എത്രയുണ്ടായിട്ടെന്തു കാര്യം ?.അതു വളയേണ്ടിടത്ത് വളഞ്ഞും നിവർന്നു നിൽക്കേണ്ടിടത്ത് നിവർന്നു നിന്നാലുമല്ലേ പ്രയൊജനമുള്ളൂ . മുഖ്യമന്ത്രി യുടെ നട്ടെല്ല് വിനയത്തോടെ വളയുന്നത് ഒരു കേരളീയനും കണ്ടിട്ടില്ല , എന്നാൽ അതിധാർഷ്ട്യത്തോടെ ബലപ്പെടുത്തി നിൽക്കുന്നതാണ് കേരളീയർ പലപ്പോഴും കണ്ടിട്ടുള്ളത് .ഇതു വിളിച്ചു പറയാൻ പിണറായിസ്റ്റുകൾക്ക് പറ്റുന്നില്ല .അതും നട്ടെല്ലിന്റെ മറ്റൊരു പ്രത്യേകതയാവാം .

    • @minimathew7572
      @minimathew7572 Před 9 měsíci +1

      മണ്ടത്തരം കാണിച്ചു ധൈര്യം തെളിയിക്കേണ്ട കാര്യമുണ്ടോ.. 😯

    • @sjjs7230
      @sjjs7230 Před 9 měsíci

      ലീഗിനെ ഇഷ്ട്ടമില്ലെ 😢

  • @miniphilip1163
    @miniphilip1163 Před 9 měsíci +109

    ഗണേഷ് കുമാർ സർ ന് ബിഗ്‌സല്യൂട് ഇങ്ങനെ ഉള്ള mla, mp മാർ ധാരാളം ഉണ്ടാകട്ടെ വളരെ അഭിമാനം തോന്നുന്നു

  • @radharajan2770
    @radharajan2770 Před 9 měsíci +87

    ഈ കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങൾ നാട് വിട്ട് പോയാൽ പിന്നെ ഈ നാടിന്റെ അവസ്ഥ...ഗണേശ് കുമാറിന് അഭിനന്ദനങ്ങൾ...

  • @sivankutty8453
    @sivankutty8453 Před 9 měsíci +59

    ജനങ്ങൾക്ക് നന്മ വരുന്നത് ചെയ്യാന്‍ കഴിയുന്ന വ്യക്തി ആയിരിക്കണം ജന പ്രതിനിധികള്‍.

  • @babup.k9000
    @babup.k9000 Před 9 měsíci +31

    ആണത്തമുള്ളവൻ.... ഗണേശൻ💕💕💕💕💕💕

  • @sanilvadakkekara6964
    @sanilvadakkekara6964 Před 9 měsíci +59

    എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയക്കാരിൽ ഒരാളാണ്
    ഗണേഷ്‌കുമാർ

  • @StanlySam-dq2lw
    @StanlySam-dq2lw Před 9 měsíci +108

    ഉമ്മൻ ചാണ്ടിയെ പണിയാൻ നോക്കിയവർ എല്ലാം പെരുവഴിയിൽ ആകും. സത്യം ജയിക്കും

  • @sadanandanvs6857
    @sadanandanvs6857 Před 9 měsíci +14

    ഷാജൻസാർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Před 9 měsíci +10

    ഗണേഷിനും ഷാജൻ സ്കറിയക്കും കർമ്മങ്ങൾ കൃത്യമായ് ചെയ്യുന്ന വർക്കും അഭിനന്ദനങ്ങൾ...

  • @sandhya1946
    @sandhya1946 Před 9 měsíci +25

    ഗണേശ് കുമാറിന് പകരം വയ്ക്കാൻ ആരും ഇല്ല കേരളത്തിൽ .......
    പൊതുജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് എന്താണോ അവർക്ക് സഹായം വേണ്ടത് അതാണ് ചെയ്ത് കൊടുക്കുന്നത് ......

  • @thomasthomas2718
    @thomasthomas2718 Před 9 měsíci +22

    MLA എന്ന നിലയിൽ ന്യായമായ കാര്യങ്ങൾ വെട്ടി തുറന്നു പറയാൻ മനസ്സു കാണിച്ചതിന് ഗണേഷന് അഭിനന്ദനങ്ങൾ

  • @Muhammedibinur
    @Muhammedibinur Před 9 měsíci +53

    ഗണേഷ് സാറിനെ പോലെ ഈ മന്ത്രി സഭയിൽ നട്ടെല്ലുള്ള നേതാവ് വേറെ ആരും ഇല്ല congragulations സർ

    • @kallooran
      @kallooran Před 9 měsíci +1

      താങ്കളുടെ കമന്റിനു കിട്ടിയ ലൈക്കുകൾ കണ്ടു ഞാൻ ഞെട്ടിയിരിക്കുകയാണ്. Bro ശ്രീ ഗണേഷ് കുമാർ എംഎൽഎ ഒരു മന്ത്രിയല്ല , അതിനാൽ മന്ത്രിസഭാംഗവുമല്ല. അദ്ദേഹം നിയമസഭാംഗമാണ് .

    • @hindibuji8239
      @hindibuji8239 Před 8 měsíci

      കണ്ട് 😂

  • @Skumar27276
    @Skumar27276 Před 9 měsíci +52

    പത്തനാപുരത്തിന്റെ മുത്ത് പറഞ്ഞത് 100%സത്യം. ജോലി ചെയ്ത് കൂലി വാങ്ങണം. സത്യം പറഞ്ഞാൽ ശത്രുക്കൾ കാണും. അത് അറിയാമായിരുന്നിട്ടും പറഞ്കൊണ്ടിരിക്കുന്ന മുത്തിന് 👍

    • @AbdulAzeez-dr9zi
      @AbdulAzeez-dr9zi Před 9 měsíci +4

      ഗണേഷ് കുമാർ നല്ലവനാണ്, പക്ഷേ ഉമ്മൻ ചാണ്ടിയെ അപമാനിച്ചത് തീരാകളങ്കമായി മരണം വരെയും ഉണ്ടാവും

    • @mydhilim1649
      @mydhilim1649 Před 3 měsíci

      9😅😅😅😅😅7u7mm86😊😊😊😊5​@@AbdulAzeez-dr9zi

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před 9 měsíci +45

    നട്ടെല്ലുള്ള നായര് ഗണേഷ് കുമാർ ❤️❤️❤️❤️❤️

    • @gopalakrishnapillair2196
      @gopalakrishnapillair2196 Před 9 měsíci

      ഈ പ്രയോഗം തീരെ ശരിയല്ല...! അദ്ദേഹം നായർ കുടുംബത്തിൽ ജനിച്ചു എന്നുള്ളത് സത്യം....! പക്ഷെ അദ്ദേഹം ജനപക്ഷത്തുനിന്ന് ജാതിമതവർണവ്യതാസമില്ലാതെ ഉച്ചനീച്ച നിറവ്യത്യാസമില്ലാതെ ജനങ്ങൾക്കുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണ്... അത് പത്തനാപുരം മണ്ഡലത്തിനു പുറത്തും അദ്ദേഹം നടത്തുന്നുണ്ട്....!!!

    • @rajeshkanukkunnil397
      @rajeshkanukkunnil397 Před 9 měsíci

      @@gopalakrishnapillair2196 മുന്നോക്ക ക്ഷേമ വകുപ്പ് എന്നാൽ ന്യുനപക്ഷക്കാരുടെ അല്ലല്ലോ അല്ലങ്കിൽ ഗണേഷ് മുസ്‌ലിയാർ എന്ന് പറയാൻ പറ്റില്ല

  • @prasannashivanair1605
    @prasannashivanair1605 Před 9 měsíci +6

    A Big Salute Mr Ganesh Kumar .👍🙏

  • @abhinandsthampi8900
    @abhinandsthampi8900 Před 9 měsíci +67

    Ganesh Kumar,mathew kuzhalnadan shashi tharoor യുവർ മൂന്നുപേരും ആണ് യഥാർത്ഥത്തിൽ കേരളത്തെ നയിക്കേണ്ടത്💯💯

  • @sophysebastian3275
    @sophysebastian3275 Před 9 měsíci +24

    Geneshkumar sir തീർച്ചയായും യുഡിഫ് ൽ ചേരണം
    Sir നല്ലൊരുമന്ത്രി ആയി യുഡിഫ് നെ ഉയർത്തി കൊണ്ട് വരണം
    ഷാജൻ പറഞ്ഞത് വളരെ സെരിയാണ്

  • @SureshCP-we1dg
    @SureshCP-we1dg Před 9 měsíci +65

    മന്ത്രിമാർ മാത്രമല്ല. എം എൽ എ മാരും ഉണ്ട്. മുഖ്യമന്ത്രി പറഞ്ഞാൽ അത്പോലെ അനുസരിക്കുന്നവർ. കടന്നപ്പള്ളി രാമചന്ദ്രൻ ആ ഗണത്തിൽ പെട്ടവനാണ്. കണ്ണൂർ എസ് എൻ കോളേജിൽ നടന്ന ഒരു പരിപാടിക്ക് പ്രാർത്ഥന ചൊല്ലുമ്പോൾ കടന്നപ്പള്ളി രാമചന്ദ്രൻ എഴുന്നേറ്റ് നിൽക്കാൻ നോക്കിയപ്പോൾ പിണറായി അയാളെ പിടിച്ചിരുത്തി. രാമചന്ദ്രൻ കമ എന്നൊരക്ഷരം മിണ്ടിയില്ല.

    • @esnarayanan2499
      @esnarayanan2499 Před 9 měsíci +2

      Aa video ippolum enikku ormayundu?????athupoley etho oruparipadiyil
      Oru daiva sthuthi nadakkumbol
      Shailaja njelipiri kollunnathum ormikkunnu....ennal bank vili kettapppol prasangam nirthunna Hindu kammikaley yum kandu......ellam ok
      But oru prathyeka sidilekkulla chaivu
      Athanu enney lajjippikkunnathu...
      Iratta thappu????
      Ari aharathinte oro
      Leelavilasangal?????????😇😇😇😇

  • @thekkupant785
    @thekkupant785 Před 9 měsíci +36

    പാർട്ടി ഏതായാലും നേതാക്കൾ നന്നായാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ

  • @rajendaranpillai8044
    @rajendaranpillai8044 Před 9 měsíci +13

    A real induviduality and brave MLA Mr. Ganesh Kumar. A good salute to you.

  • @mohammedali584
    @mohammedali584 Před 9 měsíci +4

    ഗണേഷ് സാറെ 👌👍🌹മനുഷ്യൻ മനുഷ്യനായാൽ മനുഷ്യർ കൂടെ ഉണ്ടാവും ഫുൾ സപ്പോർട്ട്

  • @kalyanibiju1485
    @kalyanibiju1485 Před 9 měsíci +43

    അടിമത്വം
    അംഗീകരിക്കാത്തവർ😊

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Před 9 měsíci +17

    VERY GOOD GANESH KUMAR SIR. OBLIGED AND SALUTING.
    🙏🙏🙏♥️🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 Před 9 měsíci +8

    ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് ❤ മറുനാടൻ സത്യത്തിന് ഒപ്പം

  • @Kumar84717
    @Kumar84717 Před 9 měsíci +13

    ഗണേഷ് 👍👌👌🧡

  • @leelabinny2981
    @leelabinny2981 Před 9 měsíci +17

    ഒരു big salute for sri Ganesh Kumar sir👍👍👍👍ഇങ്ങനെ വേണം ഓരോ മന്ത്രിമാരും. Next chief minister willbe Sri Ganesh kumar 👍👍👍

  • @brunojames6471
    @brunojames6471 Před 9 měsíci +72

    ഗണേഷ് കുമാർ നല്ലൊരു നേതാവാണ്. പക്ഷേ ഉമ്മൻചാണ്ടിയോട് കാണിച്ചത് അത്രയും പെട്ടെന്ന് യുഡിഎഫ് മറക്കാൻ പറ്റില്ല

    • @harithiruvonam7168
      @harithiruvonam7168 Před 9 měsíci +2

      ഉമ്മൻ ചാണ്ടി കരുണാകരനെതിരെ ചാരക്കേസ് കൊണ്ടുവന്നതോ ?

  • @komalamcd1561
    @komalamcd1561 Před 9 měsíci +6

    സ്ഥാനാർഥി ആകാൻ ഒരു പാർട്ടി വേണം. പക്ഷെ ജയിച്ചു കഴിഞ്ഞാൽ അവിടുത്തെ ജനങ്ങൾ എല്ലാം ആ സ്ഥാനർത്തിക്ക് ഒരു പോലെ ആണ്. അത് ഗണേഷ് സാറിന് അറിയാം. അതാവണം ഒരു നേതാവ് 👍🙏🙏🙏

  • @thilakanmadhavan2541
    @thilakanmadhavan2541 Před 9 měsíci +4

    നല്ല സന്മ്മനസ്സുള്ള ആളാണ് ഗണേഷ്കുമാർ ബിഗ് സല്യൂട്ടു

  • @HariKrishnan-ry5qv
    @HariKrishnan-ry5qv Před 9 měsíci +14

    ഗണേശേട്ടന്‍ ❤

  • @Santhu-pc1uo
    @Santhu-pc1uo Před 9 měsíci +31

    ഗണേഷ് കുമാർ റിനെ പോലെ ഉള്ള ആളുകൾ കേരളത്തിൽ വേണം. പാർട്ടി ഭേദം ഇല്ലാതെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു

  • @mohanakumarannair1028
    @mohanakumarannair1028 Před 9 měsíci +29

    എല്ലാം മറച്ചു വെച്ച് ചീഞ്ഞളിഞ്ഞു പൊട്ടി നാട്ടുകാര്‍ വിളിച്ചു പറയുന്ന രീതിയില്‍ ആണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം

  • @mysorepak2632
    @mysorepak2632 Před 9 měsíci +37

    പിണറായിയുടെ മന്ത്രി സ്ഥാനം തന്നെ തെറിക്കാനായി ....

  • @divakaranmd7543
    @divakaranmd7543 Před 9 měsíci +24

    സി പി എം നേതാക്കളുടെ അഴിമതിയുടെ ഉള്ളുകള്ളികൾ മുഴുവൻ ഗണേഷിനറിയാം. ഗണേഷിനെ അതു കൊണ്ട് പിണക്കാനും വയ്യ.

  • @josephka6557
    @josephka6557 Před 9 měsíci +4

    ഗണേഷ്കുമാർ നട്ടെല്ലുള്ള നേതാവാണ്.അദ്ദേഹം നവകേരളസ്വപ്നങ്ങൾക്ക് ചിറക്മുളപ്പിക്കുന്ന നവോക്താനരാഷ്ട്രീയത്തിന്റെ സത്യസന്ധനായ വക്താവാണ്.സല്യൂട്ട് സർ.

  • @ramks3282
    @ramks3282 Před 9 měsíci +108

    അദ്ദേഹം LDF ഇൽ തന്നെ തുടരട്ടെ.....!! നന്മയുള്ള ഒരാളെങ്കിലും LDF ഇൽ അവശേഷിക്കട്ടെ.

    • @balakumar9760
      @balakumar9760 Před 9 měsíci +3

      ബുദ്ധിയുള്ള

    • @devika2545
      @devika2545 Před 9 měsíci

      ഉമ്മൻ ചാണ്ടിയെ ഈ വിധം ആക്കാൻ വലിയൊരു പങ്ക് ഗണേഷ് കുമാറിനുണ്ട്.

    • @ramdaspk18
      @ramdaspk18 Před 9 měsíci +3

      @@devika2545 ശരിയാണ്, തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ???..... നിലപാട് ഉള്ള ഒരു mla ആണ് 🙏

    • @devika2545
      @devika2545 Před 9 měsíci +1

      @@ramdaspk18 തീർച്ചയായും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെല്ലാം ജനങ്ങൾ അറിയണം എന്ന നിർബന്ധവും ഉണ്ട്. ഇത്തരം ആളുകൾ ഒരു ചീഞ്ഞ പാർട്ടിയിൽ നിന്നത് കൊണ്ട് നാടിന് ഗുണമുണ്ടോ?? ജനങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്താൻ കഴിയുന്നുണ്ടോ?? വിജയനെ നേർവഴി നടത്താൻ കഴിയുന്നുണ്ടോ??

    • @devika2545
      @devika2545 Před 9 měsíci

      @@ramdaspk18 ഞാൻ മുകളിൽ കൊടുത്തിരിക്കുന്ന link ഒന്ന് കേട്ട് നോക്കു. ഗണേഷ് കുമാർ എന്താണ് ഉദ്ദേശിച്ചത്??? അടിപൊളി ഭരണം എന്ന് തന്നെയല്ലേ 🤣🤣

  • @jacob.k.george9268
    @jacob.k.george9268 Před 9 měsíci +4

    I remember how well KSRTC performed under Mr.Ganesh Kumar as Transport Minister. He is very simple and straightforward, of course bold enough to say what he feels right.
    I wish he would be a Minister in the next cabinet.

  • @prabhakarank6177
    @prabhakarank6177 Před 9 měsíci +22

    കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു. അത്യുഗ്രൻ.

  • @pushparajanv.j4279
    @pushparajanv.j4279 Před 9 měsíci +15

    കുഴപ്പം അതല്ല. ഗണേഷ്‌കുമാർ കൈയിട്ടു വാരാൻ നിക്കാറില്ല.

  • @vijaykumar-rj9cu
    @vijaykumar-rj9cu Před 9 měsíci +28

    ഗണേഷ് കുമാർ താങ്കൾ ldf നിന്നാൽ പ്രേയോജനം ഒന്നും ഇല്ല

  • @balachandrankg4125
    @balachandrankg4125 Před 9 měsíci +4

    Ganesh Kumar is really an exceptional person with a distinct character. That is what people want. Nobody wants a leader who salutes the seniors for protecting his position.

  • @sujasuja3614
    @sujasuja3614 Před 9 měsíci +2

    ഇതാണ് ശരിയായ ജന പ്രതിനിധി, ഇതു കണ്ടാലും, കേട്ടാലും എങ്കിലും ജന പ്രതിനിധികൾ ഇങ്ങിനെ ആകാൻ ചെറിയ രീതിയിൽ ഒന്ന് ശ്രമിച്ചായിരുന്നെങ്കിൽ ഇന്ന് ആഗ്രഹിച്ചു പോവുകയാണ്, ജനങ്ങൾ തന്നെ ആണ് കുറ്റക്കാർ നല്ലവരെ ജയിപ്പിക്കണം 👏👌👌👌ഇനി ഉടനെ വരും ഷാജന് എതിരെ കേസ്, കഷ്ടം ആണ് നാടിന്റെ അവസ്ഥ

  • @lalymathews3220
    @lalymathews3220 Před 9 měsíci +4

    If there are ministers like you kerala will be God's own country. Go ahead sir, do good things . We will be with you

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Před 9 měsíci +6

    സംഭാഷണത്തിലെ നയചാരുത ഗണേശനെ കണ്ടുപഠിക്കണം. എന്തും പറയാം, പറയേണ്ട രീതിയിൽ പറഞ്ഞാൽ ❤

  • @sibisunil2697
    @sibisunil2697 Před 9 měsíci +27

    He is the only one that can be called the real politician. True representive of people❤

  • @rajendrans-sd2tb
    @rajendrans-sd2tb Před 9 měsíci +33

    അപ്പോൾ പിണറായിക്ക് അടിതെറ്റി തുടങ്ങി. ഇനിയങ്ങോട്ട് വീഴ്ചയുടെ യും, തിരിച്ചടികളുടെയും കാലമായിരിക്കും പിണറായിക്ക്.

  • @RadhakrishnanPS-ii6pf
    @RadhakrishnanPS-ii6pf Před 9 měsíci +26

    ഗണേശ്കുമാർ പിണറായെ താങ്ങാൻ പോകരുതായിരുന്നു.

    • @harithiruvonam7168
      @harithiruvonam7168 Před 9 měsíci

      UDF ലെ അവഗണന കാരണം ഉമ്മൻ ചാണ്ടിയുടെ കുബുദ്ധി

  • @mastersviewpoint
    @mastersviewpoint Před 9 měsíci +81

    ഗണേഷും മാണി കേരള കോൺഗ്രസ്സും യുഡിഫ് ലേക്ക് വരണം 🚩

    • @mathewkj1379
      @mathewkj1379 Před 9 měsíci +7

      കള്ളൻ ജോസോ??? വേണ്ട. അണികൾ വന്ന് തുടങ്ങി.

    • @josephthomas5346
      @josephthomas5346 Před 9 měsíci

      ​@@mathewkj1379🐖🤮

    • @alicepurackel7293
      @alicepurackel7293 Před 9 měsíci +3

      പോയവർ അധികാര മോഹം കൊണ്ട് പോയവർ അവരെ പോയ ഇടത്തു തന്നെ നിർത്തുക. അവർക്കു പോയിടത്തു തന്നെ നിന്നുകൊണ്ട് അവിടം നന്നാക്കട്ടെ ........

    • @balachandrannair3004
      @balachandrannair3004 Před 9 měsíci +1

      Maravaazha. Joseinea
      Aaarkku. Wayeenam.

  • @sheelasheelasivaraman6141
    @sheelasheelasivaraman6141 Před 3 měsíci +1

    ഗണേഷ് സാർ സാധാരണ കാരുടെ നേതാവ് കോൺഗ്രസ് നിലനിർത്താൻ സാറിന് ഞങ്ങളുടെ നേതാവായി വന്നു കുട ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും❤

  • @Mollyjose-wr7et
    @Mollyjose-wr7et Před 9 měsíci +1

    ഗണേഷ് കുമാർ സർ,,🤝🤝🤝
    ഉഗ്രൻ👍👌👌👍👍👌👍
    തകർത്തു❤❤😍😍😍😍

  • @thulasedharanpillai4077
    @thulasedharanpillai4077 Před 9 měsíci +9

    ഗണേഷ് കുമാർ, സുരേഷ് ഗോപി, mathew kuzhalnadan ആരെങ്കിലും മുഖ്യ മന്ത്രി ആകണം

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Před 9 měsíci +8

    Even if the life is for one day, live it gently. Kudos to ganesh Kumar for broad minded speech.

  • @radhakrishnannair1848
    @radhakrishnannair1848 Před 12 dny

    ഇനിയും ധൈര്യമായി ശ്രീ ഗണേഷ് കുമാറിന് മുന്നോട്ടു പോകാം. സാധാരണ ജനങ്ങൾ താങ്കളുടെ ഒപ്പം ഉണ്ടാകും.

  • @user63876
    @user63876 Před 9 měsíci +6

    ഇങ്ങനെയുള്ള ഒരു മുഖ്യൻ കേരളം ഭരിക്കരുതായിരുന്നു നാടിന്റെ കഷ്ടകാലം അനുഭവിക്ക്

  • @shijuthomas4074
    @shijuthomas4074 Před 9 měsíci +26

    ഗണേഷ് കുമാർ യുഡിഎഫ് ലേക്ക് പോകരുത്, എൽഡിഎഫ് il നിന്ന് കൊണ്ട് തന്നെ ഈ uula പാർട്ടിയിലെ പുഴു കുത്തുകളെ വിമർശിക്കാൻ "വാഴ നട്ടെല്ല്" ഇല്ലാത്ത ഒരേ ഒരു നേതാവ് അദ്ദേഹം മാത്രമാണ്. സ്നേഹം മാത്രം❤❤❤

  • @BinuNair-gs1qc
    @BinuNair-gs1qc Před 9 měsíci +18

    സാപോൺസേഡ് ആരോഗ്യ മന്ത്രിയെ മാറ്റി ഗണേശ് കുമാറിനെ ആക്കണം....കാണിച്ചുതരും വകുപ്പ് എങ്ങനെ ക്ളീയർ ആക്കാമെന്ന്

  • @lissythomas6529
    @lissythomas6529 Před 9 měsíci +9

    അപ്പന് പിറന്നവൻ പണ്ട് പാവം ഉമ്മൻ ചാണ്ടി യെ വേദനി പ്പിച്ചവൻ ആണ് അത് മറക്കണ്ട. ഷാജൻ അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. പക്ഷെ ഇയാൾ 😢😢😢😢

  • @sanalkk3057
    @sanalkk3057 Před 9 měsíci +6

    പാർട്ടി പറയുന്ന അജണ്ട നടപ്പാക്കുന്ന വ്യക്തിയല്ല ഗണേഷ് കുമാർ പക്ഷേ ജനത്തിന് വേണ്ട അജണ്ട നടപ്പാക്കുന്ന വ്യക്തിയാണ് ഗണേഷ് കുമാർ

  • @ponnappanks4254
    @ponnappanks4254 Před 9 měsíci +7

    പത്ത്നാപുരത്തുകാരുടെ പുന്ന്യമാണ് ഗണേഷ്കുമാർ. ജാതിയോ മതമോ പാർട്ടിയോ നോക്കാതെ അർഹധപെട്ട വർക്ക്. കഴിയുന്നത് ചെയ്യും.

  • @dineshanpp2150
    @dineshanpp2150 Před 9 měsíci +67

    പ്രതിപക്ഷത്തിന് കഴിവില്ലയെന്ന് ഗണേഷ് കുമാറിന് അറയാം ഭരിക്കുന്നവരെ ചിരിച്ചുകൊണ്ടങ്കിലും ഉപദേശിക്കുകയല്ലാതെ നിവ്രിത്തിയില്ല

  • @mohankutty7372
    @mohankutty7372 Před 9 měsíci +7

    യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആകേണ്ടത് ഗണേഷ് കുമാറാണ്

  • @sharmilaappu4926
    @sharmilaappu4926 Před 9 měsíci +1

    അഭിനന്ദനങ്ങൾ 🙏

  • @spam8645
    @spam8645 Před 9 měsíci +59

    ശ്രീ ഗണേശിനെ മുഖ്യമന്ത്രി ആയി കാണാൻ ഈ കേരളം വളരെയധികം ആഗ്രഹിക്കുന്നു.🙏🙏

    • @tlk321
      @tlk321 Před 9 měsíci +2

      അത് നടക്കാൻ ബുദ്ധിമുട്ടാണ്... ഏത് പാർട്ടിയായാലും മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലിയുണ്ടാവും... ഒരാൾക്ക് ഒറ്റക്ക് ഒരു ഗവണ്മെന്റ് ഉണ്ടാക്കാൻ പറ്റില്ലല്ലോ..😂

    • @spam8645
      @spam8645 Před 9 měsíci

      @@tlk321 ശരിയാണ്.
      ആഗ്രഹം പറഞ്ഞൂന്നേയുള്ളൂ.

    • @gopinathamenon8632
      @gopinathamenon8632 Před 9 měsíci

      ഗണേശൻ്റെ അച്ഛനു പോലും മുഖ്യൻ ആകാൻ പറ്റിയില്ല .ഒരു പക്ഷെ ഗണേശൻ്റെ അച്ഛൻ മുസ്ലീം ആയിരുന്നു എങ്കിൽ മുഖ്യൻ ആയേനെ. നവംബറിൽ ഗണേശൻ മന്ത്രി ആകണം കരാർ അനുസരിച്ച് പക്ഷേ എത്തും നടക്കില്ല കാരണം വക്ര ബുദ്ധി ഉള്ള പിണറായിയെ വീണ്ടും വകൃതൻ ആക്കി അയാളുടെ ഷുടാപ്പി മരുമോൻ ഗണേഷിനെതിരെ തിരിക്കും.

  • @anandk.c1061
    @anandk.c1061 Před 9 měsíci +9

    പുതുപ്പള്ളിയിൽ കമ്യൂണിസം വാനിഷ് ആവും ഉറപ്പാ 🤣🤣🤣

  • @sureshk3283
    @sureshk3283 Před 9 měsíci +89

    ഗണേഷ് കുമാർ മുഖ്യമന്ത്രി ആകാൻ ഏറ്റവും യോജിച്ച ആൾ.

    • @mathewssamuel5605
      @mathewssamuel5605 Před 9 měsíci +2

      At least Transport Minister

    • @user-mx3dk3mq2b
      @user-mx3dk3mq2b Před 9 měsíci +2

      Saritha yum Yamini Thankachiyum.....mukhya manthri akan pattiya aal thanne.Character is the most important factor for any leader.He is behind many ugly conspiracies the main one being the manipulation in notorious Saritha letter against Ummen Chandy.

  • @ktleena7564
    @ktleena7564 Před 9 měsíci +51

    UDF ൽ പോവരുത്. അത് ഇപ്പോൾ പിണറായിയുടെ B team മാത്രം

    • @Prasanth322
      @Prasanth322 Před 9 měsíci +2

      😂😂😂😂😂😂😂😂😂😂😂അത് ബിജെപി ആണ് ..അതാ ലാവ്‌ലിൻ 40 തവണ മാറ്റിയത് ..പിന്നെ പിണറായിയെ മോളെയും ed ചോദ്യം ചെയ്യാത്തത് അത് ആണ് കാരണം ...

    • @ktleena7564
      @ktleena7564 Před 9 měsíci

      @@Prasanth322ചെറിയ തിരുത്തു kjp,യെ ldf ന്റെ C team എന്ന് പറയാം

    • @Prasanth322
      @Prasanth322 Před 9 měsíci

      @@ktleena7564 കോൺഗ്രസ്സ്, യുഡിഎഫ് കേരളത്തിൽ സിപിഎം ടീം അല്ല..അത് സംഘി ആയ നിങ്ങൾ accept ചെയ്യില്ല....ബിജെപി കാരണം ആണ് പിണറായി വീണ്ടും വന്നത് .അത് എല്ലാവർക്കും അറിയാം ..ലാവ്‌ലിൻ കേസ്,ഡോളർ കേസ് അങ്ങനെ കുറെ കേസ് ...കോൺഗ്രസിനെ ഇല്ലാതെ ആക്കി പിണറായിയെ സപ്പോർട്ട് ചെയ്യുന്ന അതിനു ആണ് ..വിവരം ഉള്ള സാധാരണ ജനങ്ങൾ ഇത് മനസ്സിൽ ആക്കി തുടങ്ങി...നിങ്ങൾടെ സർട്ടിഫിക്കറ്റ് ഇവിടെ വേണ്ട ..കേരളത്തിൽ പിണറായിയെ എതിർക്കാൻ കോൺഗ്രസ്സ് ഉണ്ടാകും ..അല്ലാതെ 0 എംഎൽഎ ഉള്ള ബിജെപി അല്ല എതിർക്കുന്നത് ..വെറുതെ മണ്ടത്തരം പറയരുത്

  • @wilsonpj2614
    @wilsonpj2614 Před 9 měsíci +106

    ഗണേഷ് കുമാറിനെ പോലെ ഒരു നേതാവ് വന്നാലേ BJP രക്ഷപെടു... ഇവിടുള്ള എടുക്കാ ചരക്കുകളെ എല്ലാം ഗവർണർ ആക്കി നാടുകടത്തണം

    • @venugobal8585
      @venugobal8585 Před 9 měsíci +1

      😂😂Then... The Governor post also will degrade..

    • @georgevarghese8903
      @georgevarghese8903 Před 9 měsíci +1

      ആർക്കു വേണം ബിജെപി ഇത്രയും നാറിയ ഒരു പാർട്ടിയിൽ ചേരുന്ന ആളല്ല ഗെനേഷ് കുമാർ

    • @mithram2430
      @mithram2430 Před 9 měsíci

      ഇവിടെ BJP യിൽ മധു കൈടഭൻമ്മാർ പുനർജനിച്ചിരിക്കുകയല്ലേ?🔔

    • @ziya1013
      @ziya1013 Před 9 měsíci

      പതുകെ അങ്ങ് ചാണകത്തിൽ ഇടാൻ നോക്കണ്ട 😂തലയിൽ ആൾ താമസം ഉണ്ട് ഗണേഷിനു 😂

    • @wilsonpj2614
      @wilsonpj2614 Před 9 měsíci +5

      @@ziya1013 എന്നാൽ പിന്നെ നിന്റെ പോപ്പുലർ ഫ്രണ്ടിൽ ചേർക്കും

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Před 9 měsíci +10

    ആണത്തം തറവാടി ഗണേഷ്‌കുമാർ സല്യൂട്ട് bigbig

  • @user-tq2yi6eu9s
    @user-tq2yi6eu9s Před 9 měsíci +9

    കത്രിക വയറ്റിന്ടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചതാണ് എന്ന് പറഞ്ഞ് കേസ് എടുക്കുമോ ഈ സർക്കാർ

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 Před 9 měsíci +21

    ഉമ്മൻ ചാണ്ടി സാറിനു ശേഷം ഏറ്റവും കൂടുതൽ ജനസമ്മതൻ ഗണേഷ് സർ തന്നെയാണ്...... നല്ല പരോപകാരിയായ നേതാവ് തന്നെയാണ് അദ്ദേഹം...

  • @santhoshk.n7540
    @santhoshk.n7540 Před 9 měsíci +8

    ഗണേഷ് കുമാർ എല്ലാവരും ഇഷ്ടപെടുന്ന ഒരു ജനപ്രതിനിധിതന്നെയാണ്.ജനങ്ങൾക്ക് വേണ്ടി പ്രവർത്തിഞാനാണ് അവരെ തെരെഞ്ഞെടുത്ത അയക്കുന്നത്.അത്തരം ജനപ്രതിനിധികൾക്കൊപ്പം ജനങ്ങൾ എന്നും ഉണ്ടാകും..ശ്രീ.പി.പ്രസാദ് തന്റെ കഴിവ് അനുസരിച്ചു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.മന്ത്രിപണിയെക്കാളും നല്ലത് MLA പദവി തന്നെയാണ്.അദ്ദേഹത്തിന് നന്നായി ശോഭിക്കുവാൻ കഴിയും..

  • @prasanthv9207
    @prasanthv9207 Před 9 měsíci +5

    നമ്മുടെ ദാസപ്പൻ കുട്ടി

  • @richardprrichard1933
    @richardprrichard1933 Před 3 měsíci +1

    പത്തനാപുരത്തെ വോട്ടർമാരെ അഭിനന്ദനങ്ങൾ ഗണേഷ്‌കുമാർനെ തിരഞ്ഞെടുത്തതിന് ലാൽസലാം

  • @mathewvarghese8855
    @mathewvarghese8855 Před 9 měsíci +3

    Well done MLA Sir❤

  • @jomoljomol863
    @jomoljomol863 Před 9 měsíci +7

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് രാഷ്ട്രീയം വിട്ടു ഞങ്ങൾക്കു വേണ്ടി ഇറങ്ങി വരൂ ഞങ്ങൾ ഉണ്ടാകു കൂടെ

  • @augustinekarukappillil5538
    @augustinekarukappillil5538 Před 9 měsíci +2

    പണ്ട് നേതാക്കൾ ജനങ്ങൾക്ക് വേണ്ടിയായിരുന്നു, ഇപ്പോൾ ജനങ്ങൾ നേതാക്കൻമാർക്ക് വേണ്ടി മാത്രം. ഇതിന് കാലം മറുപടി കൊടുക്കാതിരിക്കുകയില്ല

  • @josephkj426
    @josephkj426 Před 9 měsíci

    Excellent, super, duper move by GANESH

  • @aswathywinsten180
    @aswathywinsten180 Před 9 měsíci +6

    GANESH KUMAR ❤

  • @josemichael3135
    @josemichael3135 Před 9 měsíci +4

    Brave, efficient and intelligent leaders are the need of the hour

  • @karthikeyanpn6454
    @karthikeyanpn6454 Před 9 měsíci +1

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ

  • @thankammaraju9868
    @thankammaraju9868 Před 8 měsíci

    ഗണേഷ് കുമാർ വ്യക്തി ജീവിതത്തിൽ എന്തായാലും ജനങ്ങൾക്ക്‌ സഹായിയും ഉപകാരിയുമാണ്

  • @royeapeneapen1819
    @royeapeneapen1819 Před 9 měsíci +7

    കാനത്തിന് ഈ നട്ടെല്ല് ഇല്ലാതെ പോയല്ലോ...😢😢😢😢😢😢

  • @padmajamurali8576
    @padmajamurali8576 Před 9 měsíci +5

    ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ ഗണേഷ് കുമാർ പിണറായിക്ക് വേണ്ടത് എല്ലാം ചെയ്തില്ലേ.അയാള് വിചാരിച്ചത് പോലെ സ്ഥാനം ഒന്നും കിട്ടിയില്ല ഇപ്പൊൾ തിരിഞ്ഞു

  • @ashwativarghese8144
    @ashwativarghese8144 Před 9 měsíci +1

    👍👍👍👍👍ഇങ്ങനെ വേണം സാർ ഗണേഷ് കുമാർ 👍👍👍👍m l a

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 Před 9 měsíci +1

    ❤ അടിപൊളി

  • @rajeevpillai8711
    @rajeevpillai8711 Před 9 měsíci +7

    Kerala need Ganesh kumar like politician ❤

  • @renjithparameswaran575
    @renjithparameswaran575 Před 9 měsíci +4

    Ganesh knows part of this government making his name and position make worst. So he stood firm in his opinions.These kind of firm opinions make him stronger as a politician

  • @ajithvijayan40
    @ajithvijayan40 Před 9 měsíci +1

    അതെ, സർ. 🙏.