ഗരുഡപുരാണം (യമ മാർഗത്തിൽ ആത്മാവ് അനുഭവിക്കേണ്ടി വരുന്ന യാതനകൾ /ഭാഗം :1)

Sdílet
Vložit
  • čas přidán 28. 05. 2021

Komentáře • 75

  • @adsvlog1128
    @adsvlog1128 Před 2 lety +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @pvs7723
    @pvs7723 Před 4 měsíci

    സത്യം പിന്ദ ദേഹം ഞൻ swpnathil കണ്ടിട്ടുണ്ട്..ഒന്ന് എൻ്റെ അമ്മയുടെ അച്ഛൻ മരിച്ചിട്ട് 12 ദിവസം കഴിയും മുൻപ് എൻ്റെ അടുത്ത് ഒരു വഴു വഴുപ്പുള്ള. ഒരു ശരീരം പോലെ കണ്ട്..ഞെട്ടി എഴുന്നേറ്റു ഞൻ...പിന്നെ കണ്ടത് എൻ്റെ അമ്മായി അമ്മയെ..അവർ ദുഷ്ട യായ സ്ത്രീയായിരുന്നു...അവരെ swpnathil കണ്ടത്. ഇതുപോലെ വഴുവഴുപ്പുള്ള സേരീരമണ്..അവർ എഴുന്നേറ്റ് നിൽകുമ്പോ. കുഴന്ന് വീഴുന്നതയിടണ് സ്വപ്നത്തില് കണ്ടത്....ഞൻ ഒരു പാവം കുട്ടിയായിരുന്നു...എൻ്റെ അമ്മായി അമ്മ എനിക് ഫിഷ് f കറിയിൽ അവരുടെ നരച്ച മുടി പിഴുതിട് തന്നു..മുടി കറിയിൽ kandit njan ഛർദ്ദിച്ചു..പിന്നെ ഞൻ കുറെ ദിവസത്തേക്ക് fud കഴിച്ചില്ല...എന്നെ അവർ ഒരുപാട് പീഡനം ചെയ്തു....ഞൻ എല്ലാം സഹിച്ചു...ജീവിച്ചു....

  • @-moneycheppu5130
    @-moneycheppu5130 Před 2 lety +1

    Good information ആദ്യമായി അറിയുന്നു Thanks

  • @varunrajm5290
    @varunrajm5290 Před rokem +1

    Valare nandhi guruji

  • @DileepDileepbalakrishnan
    @DileepDileepbalakrishnan Před 3 měsíci +1

    Harae Krishna

  • @gayathrigouri6303
    @gayathrigouri6303 Před rokem +4

    Maranam athinekurichulla bhayam anne vallathe alatunnundu kurachunalayi anthsyirikam 29 vayasuvare angane oru chinthapolum illayirunnu athukondu ingane ulla videos kandu maranathekurichulla bhayam matunnu krishna bhagavane anu kooduthal vilikunnathu njan inganathe bhayam varumbol

  • @shajikarun2943
    @shajikarun2943 Před rokem +1

    Wow Namashivayah.

  • @lathasomalatha1063
    @lathasomalatha1063 Před 4 měsíci +1

    bestonformation

  • @girijakaimal8943
    @girijakaimal8943 Před 4 měsíci

    മനുഷ്യനെനല്ല വനാക്കാൻഎന്തെല്ലാംഭാവനാസൃഷ്ടികളാണ് എഴുതപ്പെട്ടത്!

  • @navyapraneesh
    @navyapraneesh Před 6 měsíci +1

    Marichavare vidum namal marikumbol kannan pattuo

  • @pavithranpavithran776
    @pavithranpavithran776 Před rokem +2

    Very intresting

  • @mookambikasaraswathi58
    @mookambikasaraswathi58 Před 5 měsíci +1

    🙏🎉👍

  • @ashokankrl4750
    @ashokankrl4750 Před 2 lety +2

    🙏🙏🙏

  • @sheeladevi9200
    @sheeladevi9200 Před 8 měsíci +1

    Hare krishna🙏🏻.. Cheriya oru request undu Padma Puranam vedio onnu cheydu idamo prabhu 🙏🏻Hare Krishna Radhe Radhe 🙏🏻

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 8 měsíci

      ശ്രമിക്കാം 🙂. എപ്പോ പറ്റും എന്നറിയില്ല 🙂

  • @adharsajayan
    @adharsajayan Před rokem +1

    🙏🙏🙏🙏

  • @bindumilana..4036
    @bindumilana..4036 Před 7 měsíci

    🙏🏻🙏🏻🙏🏻

  • @sanjayrajaswami1877
    @sanjayrajaswami1877 Před 3 lety +3

    .👍👍👍

  • @sugu.unni1984
    @sugu.unni1984 Před 8 měsíci

    🙏🙏🙏🙏🙏

  • @ajithavijayakumar411
    @ajithavijayakumar411 Před 2 lety +2

    🙏

  • @bindubindus2736
    @bindubindus2736 Před 9 měsíci

    Sobhavika maranathil paruth mayayayi vann jeevan edukkuka yane

  • @Ramnambiarcc
    @Ramnambiarcc Před 8 měsíci

    Pls provide link of earlier videos..🙏

  • @girijakaimal8943
    @girijakaimal8943 Před 4 měsíci

    പാഷാണ വർഷംകല്ല് താഴേക്ക്എറിയുകഎന്നായിക്കൂടേ?കല്ല്എന്നുംഅർത്ഥമുണ്ട് പാഷാണത്തിന്

  • @radhamonywarrier8809
    @radhamonywarrier8809 Před 2 lety

    Ethonnumbhalikathepokateennuprarthikunnu.pediyakunnu

  • @irelanddiaries9212
    @irelanddiaries9212 Před 7 měsíci

    cheriya kunjungal marichalum ingane ano

  • @akshaybinesh
    @akshaybinesh Před 3 lety +3

    വളരെ മനോഹരം. നരക ശിക്ഷകൾ വിവരിക്കുമോ 28 hell

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +2

      വിവരിച്ചിട്ടുണ്ട് 😊🙏... വേറെ വീഡിയോ കുറെ എണ്ണം ചെയ്തിട്ടുണ്ട് 😊🙏

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +2

      അത് ചെയ്തിട്ടുണ്ട് 😊🙏

  • @harilalrajan7019
    @harilalrajan7019 Před 3 lety +6

    ഒരു പത്ത് പേരെങ്കിലും കണ്ടാൽ മതിയായിരുന്നു അല്ലേ ചേട്ടാ. എത്ര ബുദ്ധിമുട്ടിയാ ചെയ്യുന്നത്. അത്‌ ഈ കലിയുഗ കോലങ്ങൾക്ക് അറിയോ അല്ലേ..

    • @harilalrajan7019
      @harilalrajan7019 Před 3 lety +8

      @@KrishnaDas-qn6dj ഒരിക്കലും തളരേണ്ട. മുന്നോട്ട് പോകുക. ഞാൻ 10 subscribers വച്ച് തുടങ്ങിയതാ. കാണുന്നവർ കണ്ടാൽ മതി എന്ന് കരുതി. ഇന്ന് മോനിടെയ്സ് ചെയ്തു ചാനൽ. പല ആളുകളും view ഇല്ലാതെ നിറുത്തി പോകും. ഞാൻ രണ്ടര വർഷം കാണുന്നവരെ വച്ച് മുന്നോട്ട് പോയി. പൈസ മോഹിക്കച്ചവർ നിറുത്തിപോയി.ഞാൻ ധർമ്മം പ്രചരിക്കട്ടെ എന്ന് കരുതി ചെയ്തു. അതുകൊണ്ട് തളരാതെ ഇന്നുവരെ മുന്നോട്ട് പോയികൊണ്ടേയിരിക്കുന്നു.

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +6

      @@harilalrajan7019 ഞാനും അങ്ങനെ ചിന്ദിക്കുകയാണ് 🙏

    • @harilalrajan7019
      @harilalrajan7019 Před 3 lety +3

      @@KrishnaDas-qn6dj ആശംസകൾ

    • @harilalrajan7019
      @harilalrajan7019 Před 3 lety +2

      @@KrishnaDas-qn6dj നല്ല പേര്. Very Good. ഉത്തമം 👍👍

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +3

      @@harilalrajan7019 thank you 🙏😊

  • @harius347
    @harius347 Před 6 měsíci +1

    ഗരുഡപുരണം വീട്ടിൽ വെച്ച് വായിക്കാമോ.pls reply

  • @kishorks1349
    @kishorks1349 Před 4 měsíci +1

    എനിക്ക് എനിക്ക് തന്നോട് പറയാനുള്ളത് ബുദ്ധിമാനായ ഒരു പൊട്ടൻ എന്ന്

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 4 měsíci

      നിങ്ങൾ എങ്കിലും പൊട്ടൻ അല്ലാതെ ഉണ്ടല്ലോ 😊

    • @myselfaj7489
      @myselfaj7489 Před 4 měsíci

      വിവരം ഉണ്ടെങ്കിൽ തന്നെ ഒക്കെ വിവര ദോഷി എന്നെങ്കിലും വിളിക്കാമായിരുന്നു 😅. എവിടുന്ന് കുറ്റിയും പറിച്ചു വരുന്നു ഇതൊക്കെ. സ്വന്തമായിട്ട് ഒരു ചുക്കും അറിയില്ല. എന്നാൽ ആരെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നു. മറ്റു മതക്കാരുടെ അടുത്ത് ഇതൊന്നും നടക്കില്ലല്ലോ. വാലും ചുരുട്ടി ഓടില്ലേ

  • @sudhirsudir7173
    @sudhirsudir7173 Před rokem +1

    ഭഗവാനെ ഉപാസിക്കുന്നവർ മരിച്ചാൽ അവരെ യമദൂതന്മാർ കൊണ്ടുപോകുമോ?

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před rokem +1

      ഇല്ല. വിഷ്ണു പാര്ഷദന്മാരാണ് കൊണ്ടുപോകുക. പക്ഷെ അവർക്കും വിചാരണ ഉണ്ട്

    • @sudhirsudir7173
      @sudhirsudir7173 Před rokem

      @@KrishnaDas-qn6dj ബൃഹസ്പതി ഭഗവാനെ ഉപാസിക്കുന്നതും വിഷ്ണുലോക പ്രാപ്തിക്ക് നല്ലതല്ലേ?

    • @Sheeba-tx4be
      @Sheeba-tx4be Před 2 měsíci

      ​@@KrishnaDas-qn6djq

  • @akshaybinesh
    @akshaybinesh Před 3 lety +5

    ഒരു കാര്യം ചോദിച്ചോട്ടെ സംശയം എനിക്ക് അറിയാൻ കഴിഞ്ഞതു മരിച്ചു കഴിഞ്ഞാൽ യമ കിങ്കരന്മാർ വന്നു ആത്മാവിനെ ബന്ധിക്കുമെന്നും കാരണം തന്റെ പ്രിയ ജനങ്ങളെ കാണുമ്പോൾ സ്വ ശരീരത്തിലേക്ക് തിരിച്ചു പ്രവേശിക്കാൻ നോക്കുമെന്നും അത് കൊണ്ട് ബന്ധനം ചെയ്യും എന്നുമാണ്. കൂടാതെ കിങ്കരന്മാർ അന്ന് തന്നെ നേരിട്ട് യമ ലോകത്തു ആത്മാവിനെ എത്തിക്കുമെന്നും പിന്നീട് മരിച്ച വീട്ടിലേക്കു തിരിച്ചു വിടുമെന്നും 14 ദിവസം അവിടെ തങ്ങാൻ പറയും എന്നാണ്. അപ്പോഴും ആത്മാവിനെ ബന്ധിച്ചിട്ടുണ്ടാവും. ഇല്ലെങ്കിൽ വേറെ വല്ല മരിച്ച ബോഡി യിലേക്ക് കയറിയാലോ. പിന്നെ 14 ദിവസം പിണ്ഡം ശ്രീകരിച്ചു അവിടെ കഴിയുമെന്നും ലാസ്റ്റ് എല്ലാവരെയും ഒരു തവണ നോക്കി തിരിച്ചു പോകും എന്നാണ്. ഈ പോക്ക് ആണ് താങ്കൾ പറയുന്നത്. അപ്പോൾ രണ്ടു തവണ കിങ്കരന്മാർ വരും

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +4

      മരണ ശേഷം ആദ്യത്തെ 3 ദിവസം മരണവീട്ടിന് ചുറ്റും സഞ്ചരിക്കും... ബന്ധുക്കൾ കരയുന്നത് ഒക്കെ കാണാം... 3 ദിവസത്തിന് മുൻപ് പണ്ടുള്ളവർ മന്ത്രവാദത്തിലൂടെ മരിച്ച ആളിനെ തിരിച്ചു കൊണ്ട് വന്നു എന്നൊക്ക കഥകളിൽ കേട്ടിട്ടുണ്ട്...
      എന്നാൽ 3 ആം ദിവസം പ്രേത ലോകത്ത് എത്തും.. പിന്നെ തിരിച്ചു വരാൻ കഴിയില്ല... 10 ദിവസങ്ങളിൽ കിട്ടുന്ന പിണ്ഡം ഭുജിച് പിണ്ഡ ദേഹം സ്വീകരിക്കും.. പിന്നെ യമ മാർഗത്തിലൂടെ സഞ്ചരിക്കും

    • @akshaybinesh
      @akshaybinesh Před 3 lety +1

      @@KrishnaDas-qn6dj അനാഥർ മരിച്ചാൽ അപ്പോൾ എങ്ങനെ പിണ്ഡ ദേഹം ശ്രീകരിക്കും എങ്ങനെ യമലോകത്തുഎത്തും. പ്രേതം ലോകം എന്നത് യമ ലോകം ആണോ

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 3 lety +1

      @@akshaybinesh പിണ്ഡദാനം നടത്താൻ ബന്ധുക്കൾ ആകണമെന്നില്ല... ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... പിന്നെ പ്രേത ലോകം അല്ല യമ ലോകം.. യമ ലോകം വിചാരണ ഒക്കെ നടക്കുന്ന സ്ഥലം ആണ്...

    • @akshaybinesh
      @akshaybinesh Před 3 lety +2

      @@KrishnaDas-qn6dj പ്രേത ലോകം ആണോ പിതൃ ലോകം. സംശയം ചോദിക്കുന്നത് കൊണ്ട് വിരോധം ഉണ്ടോ. Pls reply

    • @akshaybinesh
      @akshaybinesh Před 3 lety +1

      @@KrishnaDas-qn6dj 3 ദിവസം യമ കിങ്കരന്മാർ ഉണ്ടാവില്ലേ കൂടെ?ആരും പിണ്ഡ കർമം ചെയ്തില്ലെങ്കിൽ എന്താവും അവസ്ഥ. വീട്ടിൽ വെച്ച് മരിക്കുമ്പോൾ അല്ലേ ഇതൊക്കെ വീട്ടിൽ എത്താൻ പറ്റാത്ത കേസ് ഒക്കെ എങ്ങനെയാണു കാര്യങ്ങൾ

  • @radhamonywarrier8809
    @radhamonywarrier8809 Před 4 měsíci +1

    നമസ്കാരം ഭഗവാനെ ഇതൊന്നും സംഭവിക്കല്ലേ ഭർത്താവു മരിച്ചിട്ടു നാലു വർഷമായി ഇതൊക്കെ കേൾക്കുമ്പോൾ മനസ്സ് നീറുന്ന ഇതൊക്കെ കേട്ടുകഥയായി marate

  • @RanjithRanjith-bg9ok
    @RanjithRanjith-bg9ok Před 6 měsíci +2

    ഹിന്ദുക്കലല്ലാത്ത മറ്റു മതസ്‍തരോ. പലരും പലതും പറയുന്നു. ലോകത്തിൽ പത്തിരുപതു മതങ്ങളുണ്ട്. ഇവിടെ തോന്ന്യസങ്ങൾ ചെയ്യുമ്പോൾ ഒരു ശിക്ഷയും ഇല്ലാതെ ആരും കാണാത്ത ഒരു ലോകത്ത് കൊണ്ട് പോയി ശിക്ഷിക്കുന്നു. ആർക്കു വേണ്ടി. ആരു കണ്ട് ഭയപ്പെടാൻ വേണ്ടി. ആസിഫ മോളെ ഉപദ്രവിച്ച ദുഷ്ടന്മാരെ ഇങ്ങനെ ചെയ്താൽ ആകുട്ടിക് നീതി കിട്ടുമോ

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před 6 měsíci +1

      അസിഫയെ മാത്രമല്ല സൗമ്യയെയും ജ്യോതിയെയും നിർഭയയേയും ഉപദ്രവിച്ചവർക്കൊക്കെ ശിക്ഷ കിട്ടും

  • @kishorks1349
    @kishorks1349 Před 4 měsíci

    ജീവിച്ചിരിക്കുന്നവർക്കും മരിച്ചുപോയി ഓർക്കും സമാധാനം കിട്ടും ഇവിടെയുള്ള രാഷ്ട്രീയക്കാരെ മുഴുവൻ കൊന്നുകളഞ്ഞാൽ

  • @kishorks1349
    @kishorks1349 Před 4 měsíci +1

    ഇയാളെ യമ ലോകത്തു പോയിട്ടുണ്ടോ പോയിട്ടുണ്ടോ

  • @VishnuVishnu-kt7zi
    @VishnuVishnu-kt7zi Před rokem +3

    പോയിട്ട് വന്നു പറയുന്നതാണോ 😄

    • @KrishnaDas-qn6dj
      @KrishnaDas-qn6dj  Před rokem +6

      അത് നിങ്ങൾ പോകുമ്പോൾ മനസിലാവും 😊.

  • @user-mt2te6co7i
    @user-mt2te6co7i Před 4 měsíci

    കഷ്ടം

    • @myselfaj7489
      @myselfaj7489 Před 4 měsíci +1

      നിന്റെ കുടുംബത്തെ കുറിച്ച് നാട്ടുകാർ പറയുന്നതൊക്കെ ഇവിടെ വന്ന് എഴുതി വെക്കുന്നത് എന്ദിന അമ്മായി 😅