2024 ഓടുകൂടി ലോകാവസാനം എന്ന് ജോത്സ്യൻ

Sdílet
Vložit
  • čas přidán 29. 08. 2024
  • 2024 ഓടുകൂടി ലോകാവസാനം എന്ന് ജോത്സ്യൻ
    #jyotshyan #kottarakkara #vismayanews #vismayanewsonline #vismayamiddleeast

Komentáře • 1,3K

  • @shafeerps142
    @shafeerps142 Před 8 měsíci +216

    അദ്ദേഹത്തിനെ അവ്താരകൻ കളിയാക്കുമ്പോഴും വളരെ നിസ്സാരാമായി മറുപടി പറയുന്നു . സാർ തീർച്ചയായും നിങ്ങൾ സൂപ്പർ😂🎉 ❤

    • @sabuponnappan3782
      @sabuponnappan3782 Před 8 měsíci

      സാബു, chathaym❤

    • @sabuponnappan3782
      @sabuponnappan3782 Před 8 měsíci

      സാബു, ചതയം,1976, ഓഗസ്റ്,23, reles

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci +1

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

    • @BijuMon-ff9gk
      @BijuMon-ff9gk Před měsícem

      നിൻ്റെ എന്ന അവതരണമാണ് അണ്ണാക്കിൽ കുണ്ണ കേറ്റി വെച്ചേക്കുവനോ

  • @user-up4vu6wx7v
    @user-up4vu6wx7v Před 8 měsíci +145

    ഇങ്ങനെ ഉള്ള വിവരം കെട്ടവരെ മൈക്കും കൊടുത്തു വിട്ടാൽ ചാനലിന് തന്നെ ദോഷം ആണ് 😡

  • @philosophytomodernscience2588
    @philosophytomodernscience2588 Před 8 měsíci +264

    ഇന്റ൪വ്യു നടത്താ൯ വന്ന ആ വിവരമില്ലാത്തവനെ ജനിപ്പിച്ചത് ഏതായാലും അത്ര നല്ല സമയത്തല്ല എന്ന കാര്യം, ഇതു കാണുന്ന മിക്കവാറും എല്ലാവ൪ക്കും തന്നെ ബോദ്ധ്യമാകാ൯ ജ്യോതിഷം പഠിക്കുക പോലും വേണ്ട. അവ൯റെ സ്വന്തം വീട്ടിലേക്കുള്ള വഴി, തെറ്റാതെ പറഞ്ഞു കൊടുത്തതു പോലും മനസ്സിലാകാത്ത ആ പ്രാന്തന് ഇങ്ങനെ ഒരു ജോലി, തത്കാലത്തേയ്ക്ക് എങ്കിലും കിട്ടിയത് ജ്യോതി൪ ഗോളങ്ങളുടെ ശക്തി എന്നേ പറയാ൯ കഴിയു.

    • @umavaranad141
      @umavaranad141 Před 8 měsíci +7

      ഈ പറഞ്ഞത് സത്യം

    • @user-ov4ux4tj5f
      @user-ov4ux4tj5f Před 8 měsíci +2

      😂😂😂😂😂😂😂😂😂

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci +2

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

    • @philosophytomodernscience2588
      @philosophytomodernscience2588 Před 8 měsíci

      മേൽ പറഞ്ഞ കാര്യങ്ങളിലേയ്ക്ക് എത്താ൯ ബുദ്ധിയെ പ്രേരിപ്പിച്ച വീഡയോയെ ഞാ൯ എങ്ങനെ ഡിസ് ലൈക് ചെയ്യും സാ൪?@@m.s.nizarkhankhan1121

    • @thomasmathew6125
      @thomasmathew6125 Před 23 dny +1

      ഞാൻ ഗണിച്ചപ്പോൾ കിട്ടിയത് അമ്മാവാസിയിൽ ആണെന്നാണ്

  • @susanmeenu4772
    @susanmeenu4772 Před 8 měsíci +191

    ഈ അവതാരകൻ ആ ചാനലിന് ഒരു ഭാരം ആണ്

  • @user-hh9vu4xg9m
    @user-hh9vu4xg9m Před 8 měsíci +418

    നിലവാരമില്ലാത്തവർക്ക് അഭിമുഖം കൊടുക്കരുത് സാർ താങ്കൾ എത്ര മാന്യമായാണ് സംസാരിക്കുന്നത് താങ്കൾ ഉയരങ്ങളിൽ എത്തട്ടെ

  • @SureshKumar-id4qr
    @SureshKumar-id4qr Před 8 měsíci +210

    😢മാന്യമായി സംസാരിക്കണം മിസ്റ്റർ അവതാരകൻ

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci +1

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

  • @minimolsajan8564
    @minimolsajan8564 Před 8 měsíci +262

    അവതാരകന് കുറച്ച് മാന്യത വേണം

  • @SheebaT-gh9kd
    @SheebaT-gh9kd Před 8 měsíci +218

    വിവരദോഷിയായ അവതാരകൻ

  • @user-tr6cn2dx4p
    @user-tr6cn2dx4p Před 8 měsíci +97

    വിസ്മയ ന്യൂസ്‌ ഇഷ്ടം ആയിരുന്നു ഈ ചോദ്യകർത്താവിന്റെ പെരുമാറ്റം കണ്ടപ്പോൾ രണ്ടെണ്ണം അവനിട്ടു പൊട്ടിക്കാൻ തോന്നി,.തിരുമേനി അയാൾ എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്.

    • @surendranpdrawingteacher8927
      @surendranpdrawingteacher8927 Před 16 dny +2

      അവതാരകർ ഒരു പോത്ത് തന്നെ...

    • @ramesanrameshpaul5375
      @ramesanrameshpaul5375 Před 14 dny

      തല വാചകം മാത്രമേ കണ്ടുള്ളു, ലോകാവസാനം എപ്പോൾ എന്ന് പ്രവചിക്കാൻ സാക്ഷാൽ ഉടയതമ്പുരാൻ ആർക്കും വരം കൊടുത്തിട്ടില്ല, കൊടുക്കുകയും ഇല്ല. എന്നാൽ അതിന്റെ ലക്ഷണങ്ങൾ മാത്രം രണ്ടായിരം ആണ്ടുകൾക്കു മുൻപ് കർത്താവിന്റെ ദാസൻ മാർ വിശുദ്ധ വേദ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്, അതിൽ ഏതാനും കുറച്ചു ലക്ഷണങ്ങൾ മാത്രമേ ഇപ്പോൾ നടന്നിട്ടുള്ളു, ഭീകരവും ഭയാനവും ആയവ ഇനിയും സംഭവിക്കാൻ ഇരിക്കുന്നു. അതിൽ പ്രധാന പെട്ട മൂന്നു സംഭവങ്ങൾ ബൈബിൾ പറയുന്നു, ഒന്ന് സുവിശേഷം ലോകത്തിന്റെ അന്ത്യത്തോളം എത്തുമ്പോൾ (യേശു മാത്രമാണ് സത്യ ദൈവം എന്ന് മനുഷ്യർക്കു ബോധ്യം വരുമ്പോൾ )രണ്ടു ഇന്ന് ആഗോള കത്തോലിക്കാ സഭയിൽ പരിശുദ്ധവും പരിപാവനവും ആയി ആഘോഷിക്ക പെടുന്ന പരിശുദ്ധ കുർബാനയ്ക്കു എന്നേകുമായി വിലക്ക് ഏർപ്പെടുത്തും, മൂന്നാമതായി, യേശുവിന്റെ അപര ക്കാരൻ അന്തി ക്രിസ്തു, അല്ലെങ്കിൽ കള്ള ക്രിസ്തു, (സാത്താൻ ന്റെ ആത്മാവിൽ നിറഞ്ഞു വസിക്കുന്ന ദുഷ്ടൻ )ഈ ഭൂമിയിൽ ഭരണം നടത്തും, അപ്പോൾ അവൻ ഏക ലോക രാജാവായി ഈ ഭൂമി മുഴുവനായും അടക്കി ഭരിക്കും മൂന്നു വർഷവും എട്ടു മാസവും. (അന്ന് ഈ ലോകത്തു ഇതുവരെ കാണാത്തതു കേൾക്കാത്തതും ആയ ഭീകര ദുരിതങ്ങൾക്കു മനുഷ്യൻ ഇരയായി തീരും, ഹിറ്റ്ലർ നേ ക്കാൾ ആയിരം ഇരട്ടി ദുഷ്ടത അവൻ ചെയ്യും, ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ ഒന്നിച്ചു സംഭവിച്ചാൽ എങ്ങനെ യിരിക്കും അതിലും ഭയാനകം ആയിരിക്കും.മണിപുരിൽ സംഭവിച്ചത് പോലെ ലോകത്തിൽ എല്ലായിടത്തും കൊലയും കൊള്ളയും ഉണ്ടാകും, വലിയ ഭൂബങ്ങൾ ഉണ്ടാകും , ഭൂമിയിൽ ദൈവ വിശ്വാസം അറ്റുപോകും, നാരകിയ (പൈശാചിക )ശക്തികളെ ദൈവം നരകത്തിൽ നിന്നും അഴിച്ചു വിടും, അത് ഭൂമിയിലെ മനുഷ്യരിൽ വലിയ വിപത്തുകൾ സൃഷ്ടിക്കും, ദുഷ്ടന്മാരും, ദുഷ്ടതയും പെരുകും,ഇതിനെല്ലാം അവസാനം യേശു ഭൂമിൽ വരും, അന്ന് എല്ലാവരും കാണ് കെ അവൻ വിധി നടത്തും. പിന്നെ അന്ത്യം, ആകാശവും ഭൂമിയും അവിടുന്ന് ഇല്ലാതാക്കും. ഇപ്പോൾ ഇത്രയും മതി.

    • @ShinySasi-ih1ov
      @ShinySasi-ih1ov Před dnem

      Athu Satyum kofukknm Avanu

  • @MUSICWORLD-hl9ef
    @MUSICWORLD-hl9ef Před 7 měsíci +110

    അഭിമുഖം നടത്തുന്നത് ഒരിക്കലും ഒരാളെ അപമാനിക്കാൻ വേണ്ടിയാവരുത്. ഇതിലൂടെ തന്ത്രിയുടെമാഹാത്മൃമെന്തന്നല്ല, താങ്കളുടെ നിലവാരമില്ലായ്മയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @Krishnanpotty-po3uf
    @Krishnanpotty-po3uf Před 8 měsíci +263

    ഇന്റർവ്യൂ ചെയ്ത വനെ കണ്ടിട്ട് ഒരു ഭൂലോക അഹങ്കാരിയുടെ മട്ടാണ്

    • @aneesh1745
      @aneesh1745 Před 8 měsíci +11

      100%crt ഒരു തേങ്ങയും ഇവന് സംസാരിക്കാൻ അറിയില്ല. എന്തൊക്കയോ bp കൂടി സംസാരിക്കും ഒന്നും പറയാൻ കിട്ടില്ല. വല്യ ജേർണിയലിസ്റ്റ് ആണെന്ന വിചാരം. ഇങ്ങനെ ഒരു തോൽവി. വർക്കപണിക്ക് പോവാ നല്ലത്

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly Před 8 měsíci +6

      വളരെ വളരെ ശരി

    • @ushaj6059
      @ushaj6059 Před 8 měsíci +4

      Yes

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

  • @_daksha_ellamparanjathokya2769

    ജ്യോൽസ്യൻ പാവം നല്ലൊരു മനുഷ്യൻ എന്തായാലും അദ്ദേഹം മാന്യമായി അയാളോട് സംസാരിക്കുന്നു മാന്യത തറവാടിത്തം 👍❤️

  • @Rajivaava
    @Rajivaava Před 28 dny +100

    അയാളുടെ ഓരോ ചോദ്യത്തിനും ജ്യോൽസ്യന്റെ reply 👍👌👌കലക്കി

  • @taantony46
    @taantony46 Před 8 měsíci +105

    ജോത്സ്യൻ വളരെ മാന്യത വെളിവാക്കുന്നു.

    • @bluerayaquatics
      @bluerayaquatics Před 7 měsíci +1

      Correct. Ayal parayunnatu correct thanneyanu. Ee avatarakanu ento problem undu. Anti hindu anennu thonnunnu.

  • @raduq877
    @raduq877 Před 8 měsíci +177

    ഞാൻ ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നില്ല ബട്ട്‌ ഈ മരത്തലയന്റെ ചോദ്യം കേട്ടിട്ട് ഞാനാണെങ്കിൽ കരണകുറ്റിക്കിട്ട് 2എണ്ണം കൊടുത്തേനെ

    • @seenathns7327
      @seenathns7327 Před 8 měsíci

      Yes

    • @ushaj6059
      @ushaj6059 Před 8 měsíci +10

      അതെ 😡ഒറ്റിടിയും
      കൊടുത്തോടിക്കാൻ
      അദ്ദേഹം , കഴിവില്ലാത്ത
      ആയിട്ടല്ല, ന്നാവാം 🥺
      But ...... ആ മനുഷ്യൻ
      ദൈവഭായമുള്ള വ്യക്തിത്തന്നെയാണ് അദ്ദേഹത്തെ മാനിക്കുന്നു 🙏

    • @minirajagopal4807
      @minirajagopal4807 Před 8 měsíci +6

      അവനിട്ട് ഒരെണ്ണം കൊടുക്കു. തന്ത്രിയെ അപമാനിക്കാൻ വന്നിരിക്കുന്നു..

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 Před 8 měsíci

      അഭിനയമാടോ രണ്ടെണ്ണത്തിന്റെയും😂😂😂

  • @musthaphamustha4266
    @musthaphamustha4266 Před 8 měsíci +170

    കഞ്ചാവ് അടിച്ച പോലെ പെരുമാറുന്ന ആങ്കർ...😮. ജോത്സൻ മാന്യൻ

    • @sceneri779
      @sceneri779 Před měsícem +8

      💯💯💯ശരിയാണ്
      മാന്യമായി സംസാരിക്കാൻ അറിയില്ല

    • @anithamol3704
      @anithamol3704 Před 26 dny

      💯

    • @unnikrishnan9290
      @unnikrishnan9290 Před 21 dnem

      ഏതാണ് ഈ സംസ്കാരം ഇല്ലാത്ത അവതാരക

  • @spdmoon7332
    @spdmoon7332 Před 8 měsíci +149

    മാന്യത ഉള്ളവരെ മൈക്കും കൊടുത്തു വിടുക... ജ്യോതിഷൻ മാന്യമായി പെരുമാറുന്നു

  • @Bhagavathitemple
    @Bhagavathitemple Před 8 měsíci +43

    കുരുത്തം ഇല്ലാത്ത വൻ മാർ ആരുടെ മുന്നിലും അത് കാണിക്കുംപടി കടത്തതരുത് ഈ വഹകളെ. എത്ര നല്ല ജ്യോതിഷ്യൻ

    • @ronaldronald7248
      @ronaldronald7248 Před 28 dny

      Take a Look at this interviewer.isn't he really a Bafoon?He doesn't know how to respect an elder. Because He has no intelligence.

  • @kebeerkebeer2536
    @kebeerkebeer2536 Před 8 měsíci +95

    തിരുമേനി ഇതുപോലെ വൃത്തികെട്ട ഇവനെ പോലെയുള്ളവരുടെ അടുത്ത് സംസാരിക്കാൻ പാടില്ല അവന്റെ കുടുംബത്തെ ജനിച്ച സംസ്കാരം കൊണ്ട് അവൻ വരും തിരുമേനി പറയുന്നത് നമുക്ക് വിശ്വാസമാണ്❤❤❤❤❤

    • @HashimOK-em3rx
      @HashimOK-em3rx Před 8 měsíci

      തെങ്ങുമ്മൽ കയറ്റല്ലെ നടു വൊടിയും

    • @vasanthynn2901
      @vasanthynn2901 Před 27 dny

      Neee...vegam sthalam vidaan nokkedaaaa....allenkil ee jyolsane kandu padikaddaa.....

  • @pareedp.m1346
    @pareedp.m1346 Před 8 měsíci +78

    അവതാരകൻ മാന്യത കാണിക്കുക

    • @ushaj6059
      @ushaj6059 Před 8 měsíci

      അതെ ,,

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

  • @muhammedalikolakkadan8862
    @muhammedalikolakkadan8862 Před 8 měsíci +127

    ഞാൻ ജ്യോത്സത്തിൽ വിശ്വസിക്കുന്നില്ല ലോകത്ത് എന്ത് സംഭവിക്കുന്നതും സർവ്വ ശക്തനായ ലോക സൃഷ്‌ടാവിന്റെ തീരുമാനമാണ് അത് ഒരിക്കലും ഒരു സൃഷ്ടിക്കും മുൻകൂട്ടി അറിയാനോ അതിനെ തടുക്കാനോ കഴിയില്ല....... എന്നാൽ അദ്ദേഹം വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആ മാന്യത അവതാരകന്റെ അടുത്ത് കണ്ടില്ല ഇത് പോലെയുള്ള അവതാരകാർക്ക് അഭിമുഖം കൊടുക്കാതിരിക്കുക

    • @ashmeerkc8265
      @ashmeerkc8265 Před 8 měsíci

      ​@@harrykumar7795thirakillengil chodichittu paranju tharam

    • @user-ke8sv1cg9d
      @user-ke8sv1cg9d Před 8 měsíci

      ​@@harrykumar7795സൃഷ്ടാവ് എന്ന വാക്കിന്റെ അർത്ഥം നീ ആദ്യം ഒന്ന് പഠിക്ക് .അറിവുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി .പറഞ്ഞ് തരും. വിഡ്ഢിത്തം വിളമ്പാതെ ചെങ്ങാതീ . നാണക്കേടാണ് .

    • @vs-hb1os
      @vs-hb1os Před 8 měsíci +1

      നിൻ്റെ സർവശക്തൻ വാലും ചുരുട്ടി ഗാസയിൽ നിന്നും ഓടി രക്ഷപ്പെട്ടു.

    • @user-hd8ex7km5b
      @user-hd8ex7km5b Před 8 měsíci +1

      Yes

    • @mohamedriswan5839
      @mohamedriswan5839 Před 8 měsíci

      സൃഷ്ടവിനെ ആരും സൃഷ്ടിച്ചതല്ല ​@@harrykumar7795

  • @AbrahamShaji-ms3kz
    @AbrahamShaji-ms3kz Před 8 měsíci +84

    ലോകത്തിന്റെ അവസാനം ഒരു വക്തിക്കും പ്രവചിക്കാൻ സാധിക്കത്തില്ല പ്രപഞ്ചത്തിന്റ സൃഷ്ടവിനല്ലാതെ ആർക്കും.

    • @manojkumarkannur8421
      @manojkumarkannur8421 Před 8 měsíci +3

      പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല.

    • @amosvlogs6723
      @amosvlogs6723 Před 8 měsíci

      ​@@manojkumarkannur8421എന്നാൽ ലോകത്തിന്റെ വീടെവിടാ 🙏

    • @sojajose9886
      @sojajose9886 Před 8 měsíci

      ​@@manojkumarkannur8421പിന്നെ egne ഉണ്ടായി

    • @sojajose9886
      @sojajose9886 Před 8 měsíci +1

      വളരെ സത്യം

    • @jandhan6448
      @jandhan6448 Před 8 měsíci +2

      ഓഞ്ഞ ക്രിസ്ത്യാനിറ്റി... അതിലും... പേട്ട് കാക്ക യിട്ടും ജനിക്കാഞ്ഞത് ഭാഗ്യം 😅😅😅

  • @506070805
    @506070805 Před 8 měsíci +76

    അഭിമുഖം ചെയ്യുന്ന ആളോട് മാന്യത ഒട്ടും ഇല്ലാതെ സംസാരിക്കുന്ന ഒരു അവതാരകൻ : ഇങ്ങനെയുള്ള ആളോട് പോലും ശാന്തമായി കാര്യങ്ങൾ പറയുന്ന തന്ത്രി.

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před 8 měsíci

      എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?

  • @rajuponnu206
    @rajuponnu206 Před 7 měsíci +17

    എന്തിനാണ് ജ്യോൽസരേ ഇതു പോലുള്ള നീചജൻമത്തെ യൊക്കെ വീട്ടിൽ കേറ്റുന്നേ ...

  • @mini-ii9gq
    @mini-ii9gq Před 8 měsíci +12

    വളരെ നല്ല വ്യക്തിത്തം ആണ്.. അറിയാവുന്ന ആൾ 😍😍

  • @DennichenKJ
    @DennichenKJ Před měsícem +5

    കൊള്ളാം... ഒരുപാട് ലോകാവസാനങ്ങൾ നമ്മൾ കണ്ടു, ഇനിയും എത്ര കാണാനിരിക്കുന്നു!

  • @sreeoo111
    @sreeoo111 Před 8 měsíci +64

    ജ്യോതിശ്യൻ ഉടായിപ്പായിരിയ്ക്കാം പക്ഷേ അവതാരകൻ അധഃപതിച്ച മറ്റൊരു ജന്മം. ചോദിക്കുമ്പോ ഒരു മര്യാദ കാണിയ്ക്കണമായിരുന്നു.

    • @sajinitr7182
      @sajinitr7182 Před 8 měsíci +3

      അവധാരകനെ നാട്ടുകാർ ഇപ്പോൾ തല്ലികൊ.......ല്ലും എന്ന് കൂടി പറയാമോ

    • @padmanabhanpayyanad2791
      @padmanabhanpayyanad2791 Před 8 měsíci +1

      Eeavatharakanchettakalilparamachettaennuparanjalthettundo

    • @ammuammu-ow3ro
      @ammuammu-ow3ro Před 8 měsíci +3

      അവൻ ചിത്തിര നാള് ആണ് sir

    • @reshmakunju6818
      @reshmakunju6818 Před 22 dny

      Eee jolsian prevachittu ...eppol arjun evide.....kashtam thannee😅😅

  • @lalithaambika5702
    @lalithaambika5702 Před 13 dny +3

    ഇത്രയും മഹാനായ മനുഷ്യനെ ഈ അവതാരകൻ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു ഇദ്ദേഹത്തിന്റെ പ്രവചനം ഈ രണ്ടായിരത്തി ഇരുപതിനാല് ഏഴാം മാസം നടന്ന സംഭവത്തിൽ നിന്നും മനസിലായില്ലേ

  • @navasnavi5279
    @navasnavi5279 Před 8 měsíci +19

    മൈക് പിടിച്ച ഇവൻ ഒരു 🌹റൻ 🌹റൻ

  • @Kunjumon-rr6uz
    @Kunjumon-rr6uz Před 21 dnem +15

    ഇങ്ങനെ യുള്ള കഴിവുകൾ ഉണ്ടെങ്കിൽ വരാൻ പോകുന്ന പലവിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി ജനങ്ങളെ അഉറിയിക്കുവാൻ താങ്കൾ ക്ക് കഴിയുമല്ലോ..❤

  • @ajithabijoy
    @ajithabijoy Před 8 měsíci +54

    മാനൃതയില്ലാത്ത. അവതാരകൻ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 8 měsíci +18

    തന്ദ്രി നല്ല വ്യെക്തി ആണ് ബഹുമാനത്തോടെ സംസാരിക്കണം എന്ന് അപേക്ഷ

  • @pikachu-hx4ow
    @pikachu-hx4ow Před 8 měsíci +62

    ഈ വൃത്തികെട്ട അവതാരകനെ എവിടന്നു കിട്ടി. തിരുമേനിക്ക് ക്ഷമ ഉണ്ട്.

  • @jamesjames9746
    @jamesjames9746 Před 27 dny +41

    ജ്യോതിഷം ഒരു ശാസ്ത്രമാണ്.... കണക്കാണ്.. ഒപ്പം ഈശ്വര വിശ്വാസം.. തന്ത്രി ക്ക്‌ നമസ്കാർ

    • @jaleelchand8233
      @jaleelchand8233 Před 25 dny

      ഗ്രനില അറിയണമെങ്കിൽ ഗ്രഹം എന്തെന്ന് അറിയട്ടെ?

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Před 24 dny

      ​@@jaleelchand8233 സത്യത്തിൽ ഇദ്ദേഹം പറയുന്നദ് ശരി തന്നെ ഇസ്ലാമിക നിയമിക പ്രകാരം ഹറാം ആണ് കാരണം ഇതിൽ ഒരു കള്ളത്തരം ഉണ്ട്
      അതു ഇവിടെ പറയാൻ പാടില്ലാത്തത് കൊണ്ട് നമ്മൾ ഇങ്ങനെ വിവരിക്കുന്നു എന്തെന്നാൽ മനുഷ്യനെ അള്ളഹു സൃഷ്ടിച്ചപ്പോൾ ഓരോ മനുശ്യറിലും ജനിക്കുമ്പോൾ അവരുടെ എല്ലാം ടൈം വശസ്ഥലം ബക്ഷണം യാത്ര എല്ലാം എഴുതി വെച്ചിട്ടുണ്ട് അതു രണ്ടു ഓപ്ഷൻ പോലെയാണ് തിരഞ്ഞെടുക്കുന്ന വഴി അതിൽ ഉൾപെടും അതു sheythan 7 ആകാശത്തു പോയി ഒളിഞ്ഞു നോക്കി പെട്ടന്ന് എത്തിച്ചു കൊടുക്കുന്നു എന്നാൽ ഇവർക്കു ചില സമയത്തു ഇത് നടക്കില്ല അതിനു അവര്ക് സാധിക്കില്ല അതിനു ജ്യോൽസ്യൻമാർ ഇപ്പോൾ നോക്കാൻ പാടില്ല ദൈവ കോപം ഉണ്ടാവിയും എന്നൊക്കെ പറയും സത്യത്തിൽ ദൈവം ആയി യാതൊരു കോണ്ടക്റ്റും ഇവർക്കില്ല സത്യം വേറെ ആണ് അതാണ് മോഷ്ടിച്ചു കൊണ്ടുവരുന്ന അറിവിനെ നമ്മൾ സ്വീകരിക്കാൻ പാടില്ല എപ്പോഴും ഇവർ സത്യം പറയില്ല അങ്ങനെയും ഉണ്ട്

  • @lijimurali5018
    @lijimurali5018 Před 8 měsíci +43

    അവതാരകനു ഒരു ക്വാളിറ്റി ഇല്ല. കറക്ട് ആണ് അദ്ദേഹം paraunnathu

  • @vinusanjay7095
    @vinusanjay7095 Před 8 měsíci +49

    അവതാരകൻ പ്ലിംഗ്, ജ്യോൽസ്യർ മാസ്സ് 😀

  • @omanaraju2780
    @omanaraju2780 Před 8 měsíci +20

    ഈ അവതാരകൻ എന്ത് മനുഷ്യൻ ആണ്

  • @sreejasree4609
    @sreejasree4609 Před 8 měsíci +50

    അവതാരാ രകൻ കുറച്ചു മാന്യത കാണിക്കണം 😡

  • @mariyahmari3257
    @mariyahmari3257 Před 26 dny +7

    ജോത്സ്യൻ ഒരു കിടു ❤❤❤❤❤❤❤മാനഽമായമറുപടി❤❤❤❤❤

  • @sunithashaju1239
    @sunithashaju1239 Před 8 měsíci +100

    അവതാരകൻ വളരെ മോശം

    • @annammaelias2615
      @annammaelias2615 Před 27 dny +2

      അവതാരകൻ വളരെ വളരെ മോശം

    • @pikey823
      @pikey823 Před 26 dny

      എസ്

    • @ShajiKm-gc9pd
      @ShajiKm-gc9pd Před 24 dny

      Yas

    • @UshaKumari-yu4dd
      @UshaKumari-yu4dd Před 5 dny

      അതെ ഇവനെയൊക്കെ ആരാ 😡😡😡😡😡🔥 പോടോ വായിൽ നല്ലത് വരുന്നുണ്ട്

  • @sumaunni656
    @sumaunni656 Před 8 měsíci +56

    ഇതുപോലത്തെ അധമൻമാർക്ക് എന്തിന് അഭിമുഖം കൊടുക്കുന്നു അങ്ങയ്ക്ക്ജഗദീശ്വരൻ നല്ലത് വരുത്തട്ടെ

  • @kavithavp9634
    @kavithavp9634 Před 8 měsíci +75

    നിലവാരം ഉള്ള മീഡിയക്കു അഭിമുഖം നൽകാൻ ശ്രെമിക്കുക.

  • @user-fh9su2vg1u
    @user-fh9su2vg1u Před 21 dnem +2

    നന്ദി യുണ്ടു ആ കറക്റ്റ് തിയ്യതിയും സമയവും ലാറഞ്ഞിരുന്നെങ്കിൽ എനിക്ക് വേണ്ടത് എടുത്തു ബാക്കി കുറേകുടുബംങ്ങൾക്കും നാട്ടുകാർക്കും കൊടുക്കമയിരുന്നു ഒന്ന് adichu🫥പൊളിക്കാമായിരുന്നു

  • @ckshaji2115
    @ckshaji2115 Před 8 měsíci +47

    ശാന്തി മുഹൂർത്തം ഉണ്ട് 100 പേഴ്സന്റ് ശരിയാണ്

  • @georgekuriakose2578
    @georgekuriakose2578 Před 8 měsíci +22

    തന്ത്രിയുടെ സംഭാഷണം അഭിന്ദർഹം

  • @shajeefparackal5038
    @shajeefparackal5038 Před 8 měsíci +56

    2018 ൽ മഴയുണ്ടാകില്ല എന്ന് പറഞ്ഞ ജ്യോത്സ്യനെ പിന്നെ പ്രളയം വന്നപ്പോൾ, ബിരിയാണി ചെമ്പിൽ ആണ് എടുത്തു കൊണ്ട് പോയത്

  • @TomyPoochalil
    @TomyPoochalil Před 19 dny +3

    അദ്ദേഹം പറഞ്ഞതു100% ശരിയായിരുന്നല്ലോ. എത്രയധികം പേരുടെ ലോകം അവസാനിച്ചു? 2024 ൽ ?

  • @anilalwaye4195
    @anilalwaye4195 Před 8 měsíci +14

    ഇത്ര അഹങ്കാരമെന്താടോ Rejith കുറച്ചു വിനയമൊക്കെ ആകാം

  • @sarathchandran4779
    @sarathchandran4779 Před 8 měsíci +21

    ഈ അവതാരകന്റെ അച്ഛനും അമ്മയും അന്ന് ഇത് നോക്കിയിരുന്നെങ്കിൽ . ഇന്ന് ഈ ചോദ്യം ചോദിക്കാൻ ആളില്ല എന്നതാണ് സത്യം 😄

  • @amminibabu2462
    @amminibabu2462 Před 8 měsíci +36

    അവതാരകൻ ഒരു ഗുണവും ഇല്ലാത്തവരാണ്

  • @Dragan67
    @Dragan67 Před 5 měsíci +23

    ഇവനാണ് യഥാർത്ഥ മാപ്ര. തല്ലു കിട്ടാത്തതിന്റെ കുഴപ്പം 😵

  • @rkays7459
    @rkays7459 Před 8 měsíci +19

    വിസ്മയ ന്യൂസ് ഇതുപോലുള്ളവരുടെ കയ്യിൽ മൈക്ക് കൊടുത്ത് വിടരുത്😂😂😂😂

  • @radhakrishnannair3681
    @radhakrishnannair3681 Před 27 dny +6

    തോന്നിവാസം പയരുത് മുരാരി പറഞ്ഞതു പോലെ പറയണം - തൻ്റെ ഒരു മറ്റേവർത്താനം.

  • @ibrahimibrahim7389
    @ibrahimibrahim7389 Před 8 měsíci +36

    ലോക അവസാനമൊന്നും അല്ലെങ്കിലും ജനാതിപത്യ അവസാനം പ്രതീക്ഷിക്കാം

    • @manikandanmoothedath8038
      @manikandanmoothedath8038 Před 8 měsíci

      എന്നാല് നിൻ്റെ പാർട്ടിയെ കൊണ്ട് മത്സരിച്ചു ജയിപ്പിച്ചു അഴിമതി ഇല്ലാത്ത ഒരു ജനാധിപത്യം തിരിച്ചു കൊണ്ട് വരാൻ പറയെടോ

    • @ibrahimibrahim7389
      @ibrahimibrahim7389 Před 8 měsíci

      @@manikandanmoothedath8038 മനസ്സിലായി ല്ലേ

  • @nandhasfunnyworld507
    @nandhasfunnyworld507 Před 8 měsíci +16

    അവതാരകന് കുറച്ചുകൂടി മാന്യതയാവാം

  • @thirdeye...297
    @thirdeye...297 Před 8 měsíci +56

    ഞാൻ ഈ വീഡിയോ കാണാൻ വൈകി...
    ബഹുമാന്യ ജ്യോത്സൻ വളരെ മാന്യമായി മറുപടി പറയുന്നു... ആ... ചാനല് കാരന്റെ ചോദ്യവും, ഭാവവും കണ്ടാൽ അവൻ ഏതോ വലിയ കോപ്പാണ് എന്നാ ധാരണ...
    അവനെ കണ്ടാൽ തന്നെ ഒരു സംശയം ഉണ്ട് ... അഹങ്കാരത്തിൽ പണ്ഡിത്യം ഉള്ളവനാണോ എന്ന്..
    കുറച്ചു സംസ്കാരം ഉള്ളവർക്ക് മാത്രം അഭിമുഖം കൊടുക്കൂ... ജ്യോത്സരേ 🙏🏻🙏🏻🙏🏻🙏🏻

    • @geethaminnu1150
      @geethaminnu1150 Před 8 měsíci

      Thirumeni entey molu mci prepare cheyunnu. Molk venti pray cheyaney

    • @shivancm1771
      @shivancm1771 Před 8 měsíci +1

      ആ വദാരകൻ ക്കഞ്ചാവാണ്

  • @Sindhusasikumaruk
    @Sindhusasikumaruk Před 28 dny +6

    അവതാരകൻ എവിടുന്നെങ്കിലും വാങ്ങും

  • @vargesevjosephv
    @vargesevjosephv Před 8 měsíci +27

    തന്ത്രി നല്ല വ്യക്തിയായതുകൊണ്ട് അവതാരകന് അടി കിട്ടിയേനെ.എന്തൊരു വൃത്തികെട്ടവനാണ്

    • @haneefahaneefa9685
      @haneefahaneefa9685 Před 8 měsíci

      തന്ത്രം അറിയാം എന്ന് വെച്ച് കാണുന്നവനോടെല്ലാം തള്ളാൻ പാടില്ല തള്ളൽ നടക്കും എന്നു ഉറപ്പുള്ളിടത്തെ തള്ളാവൂ 😄😄😄😄

  • @venugopalan2193
    @venugopalan2193 Před 8 měsíci +26

    വ്ലോഗർ ക്കും വേണം കുറേ അറിവും ഗുണഗണങ്ങളും , ഇതെന്തു vlog .

  • @ajmalshaji252
    @ajmalshaji252 Před 8 měsíci +41

    അറിവ് ഇല്ലെങ്കിലും നമ്മൾ ആരെയും ക്കളിയാക്കരുത് എന്തെങ്കിലും ചില സത്യങ്ങൾ അതിൽ ഉണ്ടാവും.

  • @adithyachn
    @adithyachn Před 8 měsíci +18

    അലവലാതി ആങ്കർ

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 Před 8 měsíci +27

    അവൻ്റെ അഹങ്കാരം. ഏത് മതത്തിൽ.പെട്ട പണ്ഡിതന്മാരെയും.അവഹേളിക്കുന്നത് ശരിയില്ല

  • @user-yf4ow5mk2v
    @user-yf4ow5mk2v Před 8 měsíci +13

    ഈ അവതാരകൻ ഒരു മോശം തന്നെ

  • @bhaskaranbhaskaran6267
    @bhaskaranbhaskaran6267 Před měsícem +6

    കുറച്ച് മാന്യത വേണം ഒരാളോട് ഒരു കാര്യം ചോദിക്കുമ്പോൾ

  • @KvPrasad-vi8qq
    @KvPrasad-vi8qq Před 8 měsíci +9

    എത്രയും പെട്ടെന്ന് അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @shamsudheenk8381
    @shamsudheenk8381 Před 8 měsíci +20

    ഏതായാലും ലോകവസ്സാനം അറിയിച്ചതിൽ നന്ദി ബാങ്കിൽ ഉള്ള ക്യാഷ് എല്ലാം എടുത്തു അടിച്ചു പൊളിച്ചു ജീവിക്കണം, thanks ജോൽസിയർ,

  • @lekhaschannel1792
    @lekhaschannel1792 Před 8 měsíci +23

    വിവരം ഇല്ലാത്ത അവതരണം

  • @rameshbabu7422
    @rameshbabu7422 Před 21 dnem +3

    അവരാതാകാ...... നിന്റെ അഡ്രെസ്സ് അറിയാമായിരുന്നെങ്കിൽ വണ്ടി പിടിച്ചു വന്ന് നിനക്കൊരു തല്ലു തരുമായിരുന്നു

  • @purushothaman5269
    @purushothaman5269 Před 8 měsíci +5

    2024 ൽ ലോകം അവസാനിക്കുമെന്നല്ലേ ടൈറ്റിൽ ? പക്ഷെ ! പിന്നെ വിഷയം മാറി ! 🤩🤩🤩

  • @user-nr4zr1tj3i
    @user-nr4zr1tj3i Před 8 měsíci +40

    തന്ദ്രിടെ ചിരികണ്ടിട്ട്, രണ്ട് പേരും കൂടി പണമുണ്ടാക്കാൻ വേണ്ടി ചെയ്ത വീഡിയോ ആണെന്ന് തോന്നുന്നു 😂😂😂😂😂അയ്യോ കാലം പോയ പോക്കേ 😂😂😂😂😂

    • @sumeshs4020
      @sumeshs4020 Před 8 měsíci +1

      ഇതിൽ പണം ഉണ്ടാക്കാൻ എന്ത് ഇരിക്കുന്നു

  • @vilakkuvettomvision2111
    @vilakkuvettomvision2111 Před 19 dny +2

    2024 ൽ ജ്യോൽസ്യൻ്റെ അവസാനം മറ്റേവൻ നല്ല ഫ്രാഡാണ് നാട്ടുകാരുടെ കൈയ്യും അവൻ്റെ പുറവുമായ നടക്കുന്ന ഒരുത്തൻ.

    • @Nirnayam75
      @Nirnayam75 Před 16 dny

      2024 ൽ ലോകാവസാനം എന്ന് തന്ത്രി പറഞ്ഞില്ലല്ലോ

  • @Elsawlord8823
    @Elsawlord8823 Před 8 měsíci +16

    വിയോജിപ്പുകൾ ഉണ്ടെങ്കിൽ അതു മാന്യമായി പ്രകടിപ്പിക്കാൻ അറിയിക്കുക. മാന്യതയില്ലാത്ത മാധ്യമ പ്രവർത്തനം

  • @pkharish20
    @pkharish20 Před 28 dny +3

    അവതാരകൻ മാന്യത ഇല്ലത്തവനെന്നു മനസ്സിലായി, ശന്തിമുഹൂർത്ഥം നോക്കാതതുകൊണ്ടാണ്.

  • @saidaliup3883
    @saidaliup3883 Před 8 měsíci +24

    കളിത്തോക്കിന്റെ മുൻപിലൂടെ നടന്ന ആളോട് ആണ് നീ ഈ ചോദ്യം ചോദിച്ചെങ്കിൽ നീ വിവരമറിഞ്ഞേനെ 😅😅

  • @bijutg4331
    @bijutg4331 Před 8 měsíci +4

    ജോൽസൃനെ സമ്മതിക്കണം, തരിബും വിവരമോ മാനൃതയോ ഇല്ലാത്തവൻമാർ വരുബോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്നു, വിശ്വാസം ഉള്ളവർ മാത്രം പോയാൽ മതിയെന്ന്

  • @messi-hz7bi
    @messi-hz7bi Před 8 měsíci +31

    അദ്ദേഹത്തെ കുറച്ചു respect ചെയ്തൂടെ അവതാരക.??

    • @geethabiju3307
      @geethabiju3307 Před 8 měsíci +1

      സത്യം എന്തെക്കെ ചോദിക്കുന്നേ കഷ്ടം ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന ആ ജ്യോൽസ്യൻ ബഹുമാനിക്കുന്നു

  • @eksathyanath264
    @eksathyanath264 Před 29 dny +4

    കാമറാമാൻ നിങ്ങൾ അതിരു കടക്കുന്നു. ഇങ്ങനെ പോയാൽ നിങ്ങളുടെ ജീവിത സമയം തീരാൻ പോകുന്നു. ഉറപ്പ്

  • @sankarsankar.v.v9018
    @sankarsankar.v.v9018 Před 8 měsíci +4

    ശാന്തി മുഹുർത്തം പണ്ടു മുതൽ ഉള്ളത് ബ്രാഹ്മണർക്കും അതുപോലെ ഉയർന്ന . കുലത്തിലുള്ള വരുമാണ് നോക്കിയിരുന്നത്, അത് മറ്റുള്ളവരോട് പറഞ്ഞാൽ പെട്ടെന്ന് മനസിലാകത്തില്ല

    • @akhilsudhinam
      @akhilsudhinam Před 27 dny

      തമിഴ് കന്നഡ ആന്ധ്രാ തുടങ്ങിയ സ്ഥലത്ത് എല്ലാ വിഭാഗങ്ങളിലും ഉണ്ട്

  • @Simi-fu8ku
    @Simi-fu8ku Před 27 dny +4

    ഇവനെയൊക്കെ അവതാരകന്മ്മാര്ക്കുന്നവരെ വേണം പറയാൻ. അഹങ്കാരം നിറഞ്ഞ സംസാരം.

  • @shajahans-hx9dr
    @shajahans-hx9dr Před 8 měsíci +21

    എന്തായാലും ചാനൽ കാരൻ തല്ല് കൊള്ളുന്ന വർത്തമാനമേ പറയൂ.പിന്നെ സംസാരിയ്ക്കുവാനും അറിയില്ല

  • @tswayanad8849
    @tswayanad8849 Před 14 dny +1

    തന്ത്രി ആയാലും മന്ത്രി ആയാലും ഇൻ്റർവ്യു ചെയ്യുമ്പോൾ മാന്യതയോടെ ആയിരിക്കണം. അവതാരകൻ്റെ ഈ ശൈലി ശരിയായില്ല.

  • @gopalakrishnagk3350
    @gopalakrishnagk3350 Před 25 dny +3

    അവതാരകാന്റെ അവതരണം ശെരിയല്ല, എന്ന് പറഞ്ഞാൽ, ഇത്തിരി പരിചയക്കുറവുണ്ട്

  • @user-gc5sp8os3c
    @user-gc5sp8os3c Před 8 měsíci +6

    അവതാരകൻ ഗുളിക കഴിച്ചിരുന്നില്ല

  • @ranjith-il8fx
    @ranjith-il8fx Před 8 měsíci +4

    " ഇതുപോലുള്ള മന്ദബുദ്ധികളെ ന്യൂസ് ശേഖരിക്കാൻവിട്ട് ചാനലിൻറെ വില കളയരുത് ..........."

  • @muneerpcv
    @muneerpcv Před 26 dny +1

    വായനാടിൽ നടന്ന ഉരുള്പൊട്ടലിലിന് ശേഷം കാണുമ്പോൾ , ഇദ്ദേഹം പറയുന്ന പ്രകൃതി നമ്മെ വിഴുങ്ങും എന്ന് പറയുന്നുണ്ട് , വളരെ മാന്യനായ ഒരു മനുഷ്യൻ , പക്ഷെ അവതാരകൻ തീരെ സംസ്കാരം ഇല്ല

  • @hyrunisasiraj7188
    @hyrunisasiraj7188 Před 8 měsíci +5

    Avatharakante cheppak onnu koduthirunnenkil ennu njan admarthamayi agrahichu😅😅😅

  • @remyaaneesh1857
    @remyaaneesh1857 Před 19 dny +1

    വയനാട് ദുരന്തം കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @manojkuttan5244
    @manojkuttan5244 Před 8 měsíci +8

    ഒരു ഡോക്ടർക് യഥാർത്ഥ രോഗം കണ്ടുപിടിക്കാൻ വർഷങ്ങൾ വേണ്ടിവരും എന്നാൽ ജ്യോതിഷത്തിലൂടെ മുൻകൂട്ടി എന്തൊക്കെ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് പറയാൻ കഴിയും ജനന സമയം ഒരുപാടു സത്യമുണ്ട് 5 മണിക്കൂർ ന്റെ വെത്യാസം ജീവിതം മാറ്റിമറിയ്ക്കും. ഒന്നുകിൽ ജീവിതം തകർന്നു പോകാം അല്ലെങ്കിൽ സമൂഹത്തിൽ അറിയപ്പെടുന്ന ആളായി ജീവിയ്കാം. ജ്യോതിഷം പ്രവഞ്ച സത്യമാണ്

  • @JoseJose-gd3kf
    @JoseJose-gd3kf Před 2 dny

    2024 തീരാൻ പോകുന്നു. നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം പറയുന്നു ലോകം തീരാൻ പോകുന്നു 1700ലും 2024 ലും3500 റിലും, പ്രവജിച്ചു ലോകം അവസാനിക്കാൻ പോകുന്നു ഒരുങ്ങി ഇരിപ്പിൻ വർഷങ്ങൾ താണ്ടി. കോടാനുകോടി ജനങ്ങൾ അന്നും ഭയത്തോടെ ലോകാവസാനം പ്രതീക്ഷിച്ചിരുന്നു മരിച്ചു മണ്ണിൽ ചേർന്നു. ഹേ മനുഷ്യ നീ പറഞ്ഞ ആ അവസാനമെവിടെ ???

  • @RajeshKumar-ge2bw
    @RajeshKumar-ge2bw Před 8 měsíci +12

    ഇതു പോലുള്ള വനെയൊക്കെ പറച്ച മുറ്റത്ത് കയറ്റാതിരിക്കുക എന്നതാണ് നല്ലത് ദുഷ്ടനെ അകറ്റി നടത്തുന്നത് ഉത്തമം എന്നതാണല്ലോ സത്യം

  • @usermcv
    @usermcv Před 16 dny +1

    അവതരണവും 2 പേരുടെ അഭിനയവും കലക്കി

  • @latheefparly4978
    @latheefparly4978 Před 8 měsíci +3

    എൻ്റെ നാട്ടിൽ അത്യാവശ്യം സാമ്പത്തിക സ്രോതസ്സുള്ള ഒരു മുസ്ലിം സഹോദരൻ്റെ സമ്പത്ത് മുഴുവൻ 2000ൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞു അയാളുടെ തന്നെ ക്രിസ്ത്യാനികൾ ആയ ഗവർമെൻ്റ് ജോലിയുള്ള സുഹൃത്തുക്കൾ സംഘം ചേർന്ന് വെള്ളമടിച്ച് അർമ്മാദിച്ച് തീർത്തു.
    സുഹൃത്തുക്കൾ മുഴുവൻ മരിച്ചു തീർന്നു.
    അയാളിപ്പോൾ തേരാ,പാരാ കഞ്ഞിക്ക് വകയില്ലാതെ നടക്കുന്നു.

  • @jayannarayan6429
    @jayannarayan6429 Před 27 dny +2

    ലെവൻ്റെ അമ്മയും അച്ഛനും ശാന്തി മുഹൂർത്തം നോക്കിയില്ല!!

  • @Aneefptvlog
    @Aneefptvlog Před 8 měsíci +3

    ഇത് 100%സ്ക്രിപ്റ്റഡ് ആണ് എന്ന് മനസിലായവർ ലൈക് അടിച്ചോളൂ 🤝🏻🤝🏻

  • @vijayammakrkr2207
    @vijayammakrkr2207 Před 8 měsíci +2

    ഇങ്ങനെ നിലവാരം ഒട്ടും ഇ ല്ലാത്തവരെ പടി ക്കകത്തു കയറ്റരുത്

  • @smithaSre-gq2gh
    @smithaSre-gq2gh Před 8 měsíci +32

    ജ്യോൽസ്യരെ ഈ പിണറായി സർക്കാരിന്റെ ഗതി എന്താകും എന്ന് പ്രവചിക്കുമോ

    • @saleenasaleem5142
      @saleenasaleem5142 Před 8 měsíci +5

      ജ്യോത്സ്രേ ഈ പിണറായി വിജയന്റെ അവസാന എപ്പോഴുമുണ്ടാകും

    • @sumeshs4020
      @sumeshs4020 Před 8 měsíci +3

      അതി൯െറ് ആവശ്യമില്ല. ഒന്ന് ജനങ്ങളുടെ കൈയിൽ കിട്ടിയാൽ അപ്പോൾ തീര൦

    • @balakrishnankazhutholan3967
      @balakrishnankazhutholan3967 Před 8 měsíci

      ഇനിയും ഭരിക്കും

    • @balakrishnankazhutholan3967
      @balakrishnankazhutholan3967 Před 8 měsíci

      രണ്ടാക്കും 2024 കഷ്ടകാലം 😂

    • @asi-um6ce
      @asi-um6ce Před 8 měsíci

      തിരുവനന്തപുരത്തീന്ന് പിണറായിലേകുള്ളയാത്റ എന്നാണ്തന്ത്റീ കറുപ്പ്കണ്ട്കൂടാത്തയാത്റയല്ല കറുപ്പ്മയമായ യാത്റ

  • @ammadkokkat491
    @ammadkokkat491 Před 19 dny +1

    എങ്കിൽ വയനാട് ദുരന്തം ഉണ്ടാവുകയില്ല ആയിരുന്നല്ലോ ഇയാൾക്ക് പറയാമായിരുന്നില്ലേ

  • @hridayamritaamrithapuri6746
    @hridayamritaamrithapuri6746 Před 8 měsíci +21

    യാതൊരു സംസ്കാരവുമില്ലാത്ത അവതാരകൻ.......

  • @shakedaran5555-fg9dn
    @shakedaran5555-fg9dn Před 18 dny

    ലോകം അവസാനിക്കുന്നത് വളരെ സന്തോഷം ആയി ട്ടോ.
    മതിയായി ട്ടോ.
    ഇത് വരെ സുഖം!

  • @sobhanakumary521
    @sobhanakumary521 Před 8 měsíci +7

    ശാന്തി മുഹൂർത്തെക്കുറിച്ചോ നല്ല സന്താനങ്ങളെ ലഭിക്കാൻ സത്കർമ്മങ്ങളഉംനല്ലസമയവഉം ഉണ്ടെന്ന് പോലും അറിയാത്തവരും ശിക്ഷക്ക് അഭിമുഖം നൽകരുത്.. അതാണ് ഉചിതം