ജെസ്നേ നീ എന്തിന് അത് ചെയതു? 🙂🙂

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 31

  • @PuthumayumPulariyum
    @PuthumayumPulariyum Před 6 dny

    അതാണ്

  • @Sajjithemighty-p1y
    @Sajjithemighty-p1y Před 10 dny

    സബ് അകിട്ടുണ്ട് 👍

  • @RAVI-i4f
    @RAVI-i4f Před měsícem

    ഇതൊക്കെ ഒരു വികാരത്തിന് ചെയ്തതാവും ! ഇനിയും ആവർത്തിക്കാതിരിക്കട്ടെ 🙏

  • @anvarsadhath3351
    @anvarsadhath3351 Před měsícem

    നല്ല വാക്കുകൾ 🌹🌹👍🏻👍🏻

  • @abdulrazake5185
    @abdulrazake5185 Před měsícem +1

    നമ്മുടെ കേരളത്തിൽ ഒരു കുട്ടിയേ കെട്ടിയിട്ട് റേപ്പ് ചെയ്താൽ ജനങ്ങൾ അടങ്ങിയിരിക്കുമെന്ന് കരുതുന്നുണ്ടോ 😪
    അങ്ങിനെ കരുതാൻ നമുക്ക് സാധിക്കുന്നത് സോഷ്യൽ മീഡിയകളിൽ വന്നതിന് ശേഷം ധാരാളം വിശ്വാസികൾ ഞ്ഞരമ്പ് രോഗികളായി മാറിയിട്ടുണ്ട് അത്‌ കൊണ്ടാണ് 😪
    അവിടെ നടന്നത് റേപ്പ് അല്ല പരസ്പര സമ്മതത്തോടെയുള്ള ലംഗികതയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത് എന്നാണ് പോലീസ് കോടതി രേഖകൾ ബോധ്യപ്പെടുത്തുന്നത് 😪
    ശ്രീ കൃഷ്ണ ചിത്രങ്ങൾ വരക്കുന്നതിന് എത്രയൊ മുൻപാണ് ഈ സംഭവങ്ങൾ നടക്കുന്നത് അവർക്ക് ധാരാളം ആൺ സുഹൃത്തുക്കളുണ്ടായിരുന്നു അവരുമായുള്ള കൂട്ട് കെട്ടാണ് അവൾക്ക് ഈ ഒരു അവസ്ഥയുണ്ടാക്കിയത് 😪
    എല്ലാം മറച്ച് വെക്കാൻ ശ്രീകൃഷ്ണ ഭക്തരെ ദുരുപയോഗം ചെയ്യുന്നു അത്‌ തിരിച്ചറിഞ്ഞ ശ്രീകൃഷ്ണ ഭക്തരിൽ ചിലർ തെളിവ് സഹിതം യഥാർത്യങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ അവൾ പുതിയ ഒരു തന്ത്രം പുറത്തെടുത്തു 😪
    വിവാദ തോക്ക് സ്വാമിയേ കൂട്ടുപിടിച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത് 😪
    ശ്രീ കൃഷ്ണഭഗവാന്റെ ചിത്രം വരക്കുന്നു എന്ന കാരണത്താൽ ഒരു മലയാളിപോലും ആരേയും വെറുക്കില്ല 😪
    ഇവർക്ക് പിന്നിൽ ആരോ ഉണ്ട് അത്‌ ഒരു പക്ഷെ ഏതെങ്കിലും ഒരു മുസ്ലിം തീവ്രഗ്രുപ്പുകാർ തന്നെയാവാം 😪
    അങ്ങിനെ ഇല്ലെങ്കിൽ വളരെ അസുത്രിതമായി ഇങ്ങിനെയൊക്കെ പ്രവർത്തിക്കാൻ അവർക്ക് സാധിക്കില്ല 😪
    വിശ്വാസത്തിന്റെ പ്രാധാന്യവും വിശ്വാസികൾക്ക് ഉണ്ടാക്കേണ്ട മഹത്വവും ഇല്ലാത്ത വിശ്വാസികൾക്കിടയിൽ ഇതുപോലെ പല സംഭവങ്ങളും ഉണ്ടാകും. 😪

  • @LivingYears
    @LivingYears Před měsícem +1

    👍👌❤️

  • @reenapg5636
    @reenapg5636 Před měsícem

    ശരീയാണ്പ.പറഞത്.❤❤

  • @sivaramansugathan8382
    @sivaramansugathan8382 Před měsícem

    Upakaram cheythillangilum upadravikkunnathenthinanu

  • @asokanpunnapra4495
    @asokanpunnapra4495 Před měsícem +2

    ജസ്ന സധൈര്യം മുന്നോട്ടു പോകുക🎉

  • @user-ul3rt1wi9j
    @user-ul3rt1wi9j Před měsícem

    Verygood

  • @pratheeshsyama8097
    @pratheeshsyama8097 Před měsícem

    👌👌👌👌

  • @abdulnasar9867
    @abdulnasar9867 Před měsícem

    Chechi keralam vittu poyittille keralathil jaadi matam polum news yangilum onnu kaanuga chechi

  • @reenapg5636
    @reenapg5636 Před měsícem

    ഞാനുഠ.പറയണമെന് .ആഗരഛകാരിയഠ❤❤❤

  • @hamzakoya7535
    @hamzakoya7535 Před 26 dny

    ചേച്ചി അവൾ പേര് എടുക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു കൊണ്ടു ഇരിക്കുന്നു അല്ലാതെ ഒന്നും ഇല്ല ഇപ്പോൾ വമ്മുട്ടി എത്ര സിനിമയിൽ ഹിന്ദു വേഷം കെട്ടി അഭിനയിക്കുന്നു അതേ പോലെ മോഹൻലാൽ മുസ്ലിം വേഷം അഭിനയിക്കുന്നു അതു പോലെ കണ്ണന്റെ ഫോട്ടോ വരയ്ക്കുന്ന അവൾക്ക് പേര് എടുക്കാൻ പറ്റിയ അവസരം ആണ് മുസ്ലിങ്ങളെ അവഹേളിച്ചു കൊണ്ടു പോസ്റ്റ്‌ ഇടുക എന്നത്

  • @user-cc8cz7ck3j
    @user-cc8cz7ck3j Před měsícem

    ആരെയോ ഉപദ്രവിക്കുന്ന ഒന്നുമില്ല ചേച്ചി ഒരു കാര്യം ചെയ്തോ ആ മൊതലിനെ ചേച്ചി അങ്ങ് എടുത്തോ അവള് ശ്രീകൃഷ്ണനെ സ്നേഹിക്കുകയാണെങ്കിൽ അവൾക്ക് മതം മാറിക്കൂടെ എന്നിട്ട് ചെയ്തുകൂടെ ചേച്ചി സ്ഥിരമായിട്ട് ഒരാൾക്ക് അന്നം കൊടുക്കുക എന്നിട്ട് ആ കൊടുത്തയാൾ അപ്പുറത്ത് പോയിട്ട് നിങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞാൽ നിങ്ങൾ സഹിക്ക അവർ മുസ്ലിം മതത്തെ ഒന്നടക്കം കളിയാക്കി കൊണ്ടിരിക്കുകയാണ്