മരണത്തെ നേരിൽ കണ്ട വല്യമ്മുമ്മ!!! || Near Death Experience | Kowdiar Palace|Syanandhoora Kadhakal

Sdílet
Vložit
  • čas přidán 28. 08. 2024
  • മരണത്തെ നേരിൽ കണ്ട വല്യമ്മുമ്മ!!!
    Syanandhoora Kadhakal EP 70

Komentáře • 336

  • @mazhapennu961
    @mazhapennu961 Před 2 lety +114

    കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ്.. പ്രേത്യേകിച്ചു പ്രായം ഉള്ളവർ പറയുന്ന പഴങ്കഥകൾ... എന്റെ ഭർത്താവിന്റെ അമ്മ പറയുന്ന കാര്യങ്ങൾ ഒത്തിരി ഇഷ്ടത്തോടെ ഇതുപോലെ കേട്ടിരിക്കാറുണ്ട് ഞാൻ.. ചിലതൊക്കെ കേട്ട് കേട്ട് മനപാഠം ആയത് ആകും. എങ്കിലും അത് പറയുന്നത് കേൾക്കുമ്പോ തന്നെ വല്ലാത്തൊരു feel ആണ്....

    • @Ageorge6922
      @Ageorge6922 Před 2 lety +1

      😍😍😍😍😍😍👌

    • @shalinishivadas4917
      @shalinishivadas4917 Před 2 lety

      ഞാനും

    • @devikakrishna8152
      @devikakrishna8152 Před 2 lety

      തിരിച്ചു ഭൂമിയിൽ വന്നാൽ ഈ കാര്യം പുരാതറിയിക്കരുതെന്നു സത്യം ചെയ്യിച്ചേ വീടു

  • @indirakochamma8282
    @indirakochamma8282 Před 2 lety +88

    ബഹുമാനപെട്ട തീരുമനസ് ഇത്രയൊക്കെ അറിവ് പകർന്നു തന്നു . എല്ലാം കേൾക്കാൻ ഉള്ള ഭാഗ്യം ശ്രീ പദ്മനാഭ സ്വാമി ഉം തന്നു 🙏🙏🙏

    • @ammoottyammus3038
      @ammoottyammus3038 Před rokem +4

      Adima 🤭🤭

    • @sree4607
      @sree4607 Před rokem +4

      @@ammoottyammus3038 അതെ അതിനെന്താ, കേസ് എടുക്കുവോ

    • @ammoottyammus3038
      @ammoottyammus3038 Před rokem +3

      @@sree4607 അടുത്ത അടിമ നായർ 🤭

  • @jayaprakash6774
    @jayaprakash6774 Před rokem +23

    ഇതൊക്കെ തമ്പുരാട്ടിയിൽ നിന്നും നേരിട്ട് കേൾക്കാൻ തന്നെ ഒരുപാടു സുകൃതം ചെയ്യണം എന്ന് വിശ്വസിക്കുന്നു പാഹിമാം പാഹിമാം 🙏🙏🙏

  • @sharikathejus6920
    @sharikathejus6920 Před 2 lety +74

    എനിക്ക് ഒരു near death experience ഉണ്ടായിട്ടുണ്ട്.. ഉറക്കത്തിൽ ആയിരുന്നു ഞാൻ.. ഒരു energy നമ്മളെ vaccuum cleaner പൊടി വലിക്കുന്നപോലെ ആണ് മരണം.. പിന്നെ ഒരു വെളുത്ത tunnel ഇൽ കൂടി
    നമ്മൾ യാത്ര ചെയ്യുവാണ്.. മരിച്ചു എന്ന് മനസ് മനസിലാക്കുമ്പോൾ നല്ല സങ്കടം തോന്നും.. ഞാൻ എന്റെ full energy use ചെയ്ത തിരിച്ചു വന്നേ.. അപ്പോഴും എനിക്ക് ശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.. കുറച്ചു കഴിഞ്ഞാണ് breath കിട്ടിയേ.. ഇതു എല്ല്ലാവരും ഒരിക്കൽ നേരിടും എന്നുള്ളത് കൊണ്ടു ആരോടും പറയാൻ നിന്നില്ലാ.. ആർക്കും വിശ്വസിക്കാൻ പ്രയാസം തോന്നും.. ഞാൻ വിശ്വസിച്ചiരുന്നത് മരണം എന്നാൽ ഒരു ഉറക്കം ആണെന്നാണ്..പക്ഷെ എന്റെ അനുഭവത്തിൽ അങ്ങനെ അല്ല.. നമ്മൾ ഒരു യാത്ര തുടങ്ങുവാണു.. മരിച്ചാൽ എല്ലാ ദുഃഖങ്ങൾ മാറും എന്ന് കരുതി ചിലര് suicide ചെയ്യുന്നു.. പക്ഷെ മരിക്കുന്ന സമയത്തും അത് കഴിഞ്ഞും നമ്മുടെ പ്രിയപ്പെട്ടവരേ ഓർത്ത് നമ്മൾ സങ്കടപ്പെടും... ജീവിതത്തിൽ എല്ലാ കടമകളും തീർന്നു എന്ന് നമ്മുക്ക് ബോധ്യപ്പെട്ടാൽ ആ യാത്ര നമ്മൾക്ക് ആസ്വദിക്കാൻ പറ്റും.. 👍👍

    • @goddessparvati7774
      @goddessparvati7774 Před 2 lety +4

      😱 engane ningal thirich vannu?

    • @sharikathejus6920
      @sharikathejus6920 Před 2 lety +12

      @@goddessparvati7774 വെളുത്ത tunnel ഇൽ കൂടി പോകുമ്പോൾ മനസ് പറയുന്നുണ്ട് മരിച്ചു എന്ന്.. ആ സങ്കടത്തിൽ ഞാൻ വിചാരിച്ചു ഇതു ഒരു സ്വപ്നം ആകണെന്ന്.. പക്ഷെ എന്റെ മോന്റെ കാര്യം ഓർത്ത് ഞാൻ സർവ ശക്തി എടുത്തു.. എങ്ങനെയോ എന്റെ energy body ഇൽ തന്നെ തിരിച്ചു വന്നു... ഇതു സംഭവിച്ചിട്ടു ഒന്നര വർഷം ആയി... ഇപ്പോഴും ഓർക്കുമ്പോൾ ഒരു നടുക്കം ഉണ്ട്‌... പിന്നെ പോസിറ്റീവ് ആയി ചിന്തിച്ചാൽ ഇതിലും വലുതായി ഈ ലോകത്തിൽ പേടിക്കാൻ ഒന്നും തന്നെ ഇല്ല എനിക്ക്... ഇതു ഇവിടെ എഴുതുമ്പോഴും എനിക്ക് മനസിലായത് ഒരു വെളുത്ത പ്രകാശം.. അവിടെ ദൈവം ഉണ്ട്‌.. അത് നമ്മുക്ക് ബോധ്യപ്പെടും.. 😊

    • @goddessparvati7774
      @goddessparvati7774 Před 2 lety +4

      @@sharikathejus6920 appo ee kaalan onnum illa alle?

    • @goddessparvati7774
      @goddessparvati7774 Před 2 lety +1

      @@sharikathejus6920 sarva Shakthi eduthu body lelu thirich varan aano sramichathu?

    • @goddessparvati7774
      @goddessparvati7774 Před 2 lety +4

      @@sharikathejus6920 rathri urangumpol aayrunno?appol athoru swapnam aakan chance ille? doubt aanu ketto..

  • @mylordshiva3394
    @mylordshiva3394 Před rokem +18

    The ഗ്രേറ്റ്‌ തിരുവിതാംകൂർ തമ്പുരാക്കന്മാർ എന്നും സാധാരണ ജനങ്ങളോടൊപ്പമായിരുന്നു. സംഗീത പ്രേമികൾ.🥰 തമ്പുരാട്ടിയുടെ അനുഭവം ഞങ്ങളോട് പങ്കുവച്ചതിന് വളരെ നന്ദി 🥰❤️🙏 ഓം നമോ ഭഗവതെ വാസുദേവായ: 🙏

  • @babykumari4861
    @babykumari4861 Před 2 lety +29

    🙏🙏🙏🙏നാരായണാ ഇത് സത്യം തന്നെ ആണ് സമാനമായ അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്

  • @sreekalaca9912
    @sreekalaca9912 Před 2 lety +16

    🙏 വിശ്വസിക്കുന്നു, ശ്രദ്ധിക്കുന്നു. എന്റെ അമ്മയും പറഞ്ഞിട്ടുണ്ട്, അമ്മയ്ക്കും അനിയനും അഞ്ചാംപനി യായിരുന്നു,ഉറങ്ങുന്ന സമയത്തു പെട്ടെന്നു കാള പുറത്തു വന്നു കയർ വീശി, മറഞ്ഞു വയ്യാതെ കിടന്ന അടുത്ത വീട്ടിലെ ചേട്ടൻ മരിച്ചു. Ie വയ്യാതെ കിടന്ന ഒരു നായയുടെ നെഞ്ചു ഭാഗത്തു വിഷുചക്രം പോലെ തിരിഞ്ഞു പുറകു വശത്തുകൂടി ഇറങ്ങി പോയി. നമ്മുടെ കർമ്മഫലമനുസരിച്ച് ഇങ്ങനെ പോകും എന്നു കേട്ടിട്ടുണ്ടു.

  • @suhasiniav9912
    @suhasiniav9912 Před 7 měsíci +2

    Ambily thamburattiyude ormakal ellam ezhuthanam. Thamburattyude sabtham record cheyyappedam historylekku. Nammude Kerala mahima aadytham ellam . Thamburatty... Inghalkku etra elimayum .padmanabha swamynte dasi anu njhangahl ... So proud of you... Inghal ehee lokathu ennum venam.

  • @prasannamkurup1567
    @prasannamkurup1567 Před 2 lety +19

    Thiruvathamkur രാജാക്കന്മാർ രാജ്യ സ്നേഹികൾ. Same time simple & humple. ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ആണ്, ഭരണം nirvahakar🌹🌹🌹🙏🙏

  • @adhizadhu6191
    @adhizadhu6191 Před 2 lety +10

    തീർച്ചയായും ഇത് ഉള്ളത് ആണ് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട് അവളുടെ ഏറ്റവും അടുത്ത ഒരു കുട്ടി ജോലി ആവശ്യവുമായി ബന്ധപെട്ടു ചെന്നൈ പോയ്‌ ട്രെയിനിൽ വെച്ച് ചാറ്റ് ചെയ്തപ്പോൾ ആ കുട്ടി ഇവളോട് പറഞ്ഞു കണ്ണ് അടക്കുമ്പോൾ കാലന്റെ രൂപം എന്ന് ഇവൾ കളിയാക്കി. പിറ്റേന്ന് രാവിലെ കേട്ടു ആ കുട്ടി മരിച്ചെന്നു ബാത്‌റൂമിൽ പോയപ്പോൾ ട്രെയിൻ ഡോർ തട്ടി തെറിച്ചു വീണു. അവൾ മാനസികമായി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു

  • @indirapillai8692
    @indirapillai8692 Před 2 lety +36

    Very interesting .....love to hear such incidences.... specially from elderly people....please add more such videos....God bless u 🙏

  • @unnikrishnakurup453
    @unnikrishnakurup453 Před 2 lety +46

    എന്റെ അമ്മ ടീച്ചർ ആയിരുന്നു പോയി 10 വര്ഷം ആയി അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് സമാനമായ അനുഭവം

  • @jayanthianil4512
    @jayanthianil4512 Před 2 lety +35

    ഇനിയും ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ,, പുതിയ വീഡിയോ ഇടണേ 🙏🙏🙏

  • @geethathomas3687
    @geethathomas3687 Před rokem +15

    I believe this ….Many people had such near death experiences 👍🏽

  • @NeethuSanu846
    @NeethuSanu846 Před 2 lety +15

    ഞാൻ ഒരു ഈശ്വര വിശ്വാസി ആണ്. ഹരേ കൃഷ്ണ 🙏..ഇത് ഒരു സംശയം ആണ് ചോദിക്കുന്നത്.. ആത്മാവിനെ അല്ലെ കൊണ്ട് പോകുന്നത് അപ്പൊ ശരീരത്തിൽ എങ്ങനെ പാട് ഉണ്ടാകും.....

    • @goddessparvati7774
      @goddessparvati7774 Před 2 lety +3

      Correct

    • @jlattingal
      @jlattingal Před 2 lety +1

      അതേ 🤔

    • @abhijithas1015
      @abhijithas1015 Před 2 lety +4

      ഒരു പക്ഷെ ആ ആത്മാവ് വീണ്ടും ആ ശരീരത്തിലെക് തിരിച്ചു വരുന്നതുകൊണ്ടായാലോ
      വളരെ അപ്പൂർവംമല്ലേ രണ്ടാം വരവിൽ ആ ആത്മാവിനു സംഭവിച്ചത് ശരീരത്തിലും മനസിലും പതിയുന്നു അങ്ങനേം ആയി കൂടെ എന്റെ ഒരു നിഗമനം ആണു

    • @aaryag5315
      @aaryag5315 Před rokem +2

      1. Either we need to see it happening right in front of us. Upto us to believe or not. Can't blame one if they believe or not.
      2. Sometimes, not all queries of Humans will be answered. Most of the things in Universe is left unanswered.
      3. Not everything can be proved. Some are certain experiences for certain people.
      As, Humans I think we are limited.

    • @divyaramakrishnan5977
      @divyaramakrishnan5977 Před rokem

      Same experience ente ammomma mattoralk vannathayi paranju kettitund. Avar Sreekandan Nair rude Nammal Thammil vannirunnu enn parayunnu. But njan search cheytit enik ath kaanan pattetilla.

  • @purnimashenoy6533
    @purnimashenoy6533 Před 2 lety +10

    Allthanks to the greatest Ananth Padmanabhaswamy,this is all by his grace

  • @ambikadevi532
    @ambikadevi532 Před 2 lety +12

    നല്ല ആത്മാക്കളെ കൊണ്ടുപോകാനാണ് യമ ധർമ്മൻ നേരിട്ട് വരുന്നത്.പദ്മനാഭസ്വാമി പിന്നെ വിട്ടയച്ചത് കൃപ

  • @animohandas4678
    @animohandas4678 Před 2 lety +52

    എനിക്ക് വിശ്വാസം ആണ് കാരണം ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 🙏🙏🙏

    • @shaliini514
      @shaliini514 Před 2 lety +15

      parayamo

    • @athira4913
      @athira4913 Před 2 lety +3

      എങ്ങനെയാ പറയുമോ?

    • @jishnu8146
      @jishnu8146 Před rokem

      Enikum undaytt ind. But paranjal aarum belive cheyyilla.

    • @divyaramakrishnan5977
      @divyaramakrishnan5977 Před rokem +1

      @@jishnu8146 Ennalum parayu. Onn ariyan ulla curiosity kondanu.

    • @jishnu8146
      @jishnu8146 Před rokem +3

      @@divyaramakrishnan5977 Hello. Athu ippol engneya explain cheyya. Just paraya. Aaa samyath enik ellam kelkkan pattunnndayrunnu. But enik samsarikan kazhiunilla. Completely paralysed aay poy.
      Njan 2 aalu aanu ennu enik thonni onnu bedil kidakkna njanum onnu seprate aay kidkkna njanum.
      May be sleeping paralysisum aakam.
      But aa samyath ente bodyil ninnu aaro entho parichedukknna pole thonni appol nalla painum enik move cheyyan pattatha situation aayrunnu.
      . Athu ellam kazhinju normal aayappol heart beats okke nalla high aayrunnu

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +11

    ശ്രീ പത്മനാഭാ 🙏🙏🙏🙏 എല്ലാം ആ പാദത്തിൽ സമർപ്പണം.

  • @leelapalani7889
    @leelapalani7889 Před 2 lety +12

    Satyamanu 🙏 Anikkum Anubhavam Undu . .......Pakshe Kayar Kettiyadayi Ormayilla ...Njan Arudeyoo Kude Eruttulla Edangalil kudiyum Pinne Valiyoru Velichamulla .Mekhangal Niranja Oru Nool Palattil Kudi Pokunnadayum Kandu ......Maranatte Vilichal Varum Yannadu Satyamanu...(Bhagavan Ozhike).... Maranavum ,,Jananavum...Matram
    Anu Satyam Bakki Ellam Verum Swapnam Alle....Panam Padavi.Makkal Yallam ..Pinne Lokattil Madavu,,,Pidavu,,, GURU. Edellam Divattodu Upamikkam...Oru Nalla MANASANU. nalla Naavinum Udamayano....Avar Bhumiyil Mahan Anu..... 🙏🙏🙏🙏🙏
    ....

  • @unnikrishnan333
    @unnikrishnan333 Před 2 lety +13

    ഹരേ കൃഷ്ണാ,,, ശ്രീ പത്മനാഭാ,, നമസ്തുതേ,,

  • @jencyjose1145
    @jencyjose1145 Před 2 lety +4

    വിശ്വസിക്കുന്നു. എന്റെ വലതുകാലിൽ ഒന്നരവർഷത്തിൽ ഏറെയായി ലോഹവളയം മുറുക്കി പൂട്ടിയതു പോലെ ഒരു പാടുണ്ട്. മാറിയില്ല. മാറണമെന്ന് ആഗഹിച്ചിട്ടും മാറിക്കോളും എന്ന് ചിന്തിച്ചിട്ടും.

  • @krishnapriya824
    @krishnapriya824 Před rokem +7

    Enthokke arbhadam kanikkam......kayyil oru vala polumilla.....simplicity at its peak❤

    • @user-tn4dw9rc1x
      @user-tn4dw9rc1x Před rokem

      Abharan mathre ilaathollu.Bakki Arbhadam at its peak😊.

    • @krishnapriya824
      @krishnapriya824 Před 11 měsíci +1

      @@user-tn4dw9rc1x ath i dont know.... I noticed this and dont know about other things that is not my business

    • @user-tn4dw9rc1x
      @user-tn4dw9rc1x Před 11 měsíci

      @@krishnapriya824 then keep quiet 🤐

    • @tajuchavakkad4501
      @tajuchavakkad4501 Před 9 měsíci +1

      That is the difference in body language of rich people and poor..
      പാവങ്ങൾ ഉള്ളതെല്ലാം വാരിവലിച്ചിട്ട്‌ ഉള്ളവനെ പോലെ നടക്കും..ഒന്നുമില്ലെങ്കിൽ മുക്കു പണ്ടമെങ്കിലും വാങ്ങിച്ചിട്ട്‌ മറ്റുള്ളവരെ കാണിപ്പിച്ച്‌ നടക്കും..അതേ സമയം പണം ഉള്ളവനു ഈ ശീലം കുറവാണു..കാരണം അവനു ഇതൊക്കെ ചെറുപ്പം മുതലേ കാണുന്നത്‌ കൊണ്ടാവാം അതുമല്ലെങ്കിൽ അവൻ റിച്ച്‌ ആണെന്ന് മറ്റുള്ളവർക്ക്‌ അറിയാം അതു ഇനി ആരെയും കാണിച്ച്‌ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നറിയാവുന്നത്‌ കൊണ്ടും..
      നേരെ മറിച്ച്‌ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നതിൽ ഒന്നും ഒരു കോമ്പ്രമൈസിനും ഇവരു നിക്കില്ല..

  • @priyavijesh9943
    @priyavijesh9943 Před rokem +5

    Effect ന് വേണ്ടി ഒരു നുണക്കഥ പറയേണ്ട കാര്യം ഉള്ള ആൾ അല്ലല്ലോ നിങ്ങൾ.... ശ്രീപദ്മനാഭ സ്വാമിക്ക് സ്വയം സമർപ്പിച്ചവർ.... കാലങ്ങൾക്ക് മുൻപ് ആയിരുന്നു എങ്കിൽ ഞങ്ങളുടെ അമ്മ മഹാറാണി 🥰

  • @Ganges111
    @Ganges111 Před 2 lety +6

    Entannaryilla thamburattiyude kadha kelkan valya ishtamanu❤️❤️🙏

  • @rohiniretheesh7622
    @rohiniretheesh7622 Před 2 lety +4

    ഞാനും കേട്ടിട്ടുണ്ട് hus ന്റെ അച്ഛമ്മയെ ഇതു പോലെരാത്രി കൊണ്ട് പോയിട്ട് അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ വിട്ടിട്ടു പോയി. വീട്ടിൽ എത്തിയപ്പോൾ കഴുത്തിൽ കാറിന്റെ പാട് ഉണ്ടായിരുന്നു.

  • @soumyaprasanth3395
    @soumyaprasanth3395 Před 2 lety +6

    Ente അമ്മമ്മയ്ക്കും സെയിം അനുഭവം ഉണ്ട് അപ്പൊ ഇതിൽ എന്ധോ സത്യം ഉണ്ട് 🙏🏼

  • @mani8531
    @mani8531 Před 2 lety +16

    ഇതുപോലെയുള്ള കഥകൾ കേട്ടിട്ടുണ്ട് എൻറ്റടുത്തെ ഇതുപോലെ അനുഫവം ഉള്ള അമ്മയുണ്ട്. ഇപ്പോളും ഉണ്ട്. അവർ മരിച്ചു അവരെ ആരോ കൂട്ടികൊണ്ടുപോയി. കാണാത്ത ലോകം. അവിടെ ഒരാൾ വലിയ ബുക്ക്‌ തുറന്ന് നോക്കിയപ്പോൾ. ഈ ആൾ അല്ല. മാറിപ്പോയി എന്നൊക്കെ. പിന്നെ തിരിച്ചു വിട്ടു.

    • @ambac6533
      @ambac6533 Před 2 lety +1

      🙂😌

    • @akhil_sai
      @akhil_sai Před 2 lety

      അതാണ് Akashik record എന്ന ബുക്ക്.. Inception സിനിമയിലും ഇത് കാണിക്കുണ്ട്..

    • @lekshmys9273
      @lekshmys9273 Před 2 lety +4

      Atanu chitraguptande kanakkpustakam. Atil nokiya bakiyulla vidhi teerumanikuka that means karmaphalam anubhavikuka

    • @ks8542
      @ks8542 Před rokem

      @@lekshmys9273 appol enne drohichavarodokke shiksha kittumo

    • @varnamohan2629
      @varnamohan2629 Před rokem +1

      Oh അവിടെ പുസ്തകം പ്രിൻ്റ് ചെയ്യുന്ന സ്ഥലം ഓക്കേ ഉണ്ടോ. 😂

  • @rincyrincy8145
    @rincyrincy8145 Před 2 lety +72

    പത്മനാഭന്റെ തിരുവിഷ്ടം നിറവേറ്റി ജീവിച്ച അങ്ങേക്കൊന്നും നുണ പറഞ്ഞു ആരുടേം പ്രീതി നേടാണ്ടല്ലോ.. ശ്രീ പത്മ നാഭ 🙏🙏🙏

    • @ammoottyammus3038
      @ammoottyammus3038 Před rokem +5

      Uvva ... Manu s Pillai de Ivory thrones vayichal theerunna prashname ullu ..

    • @arjunr4052
      @arjunr4052 Před rokem +3

      @@ammoottyammus3038
      അതിന് അയാൾ എഴുതിപിടിപ്പിച്ചതൊക്കെ സത്യമാണെന്ന് എങ്ങനെ പറയാൻ പറ്റും?
      🤔🤔

    • @ammoottyammus3038
      @ammoottyammus3038 Před rokem +1

      @@arjunr4052 ath history ariyunnavarkum ah book thurannu vayichittullavarkum manassilakum

    • @sunilkumar-vd7jf
      @sunilkumar-vd7jf Před rokem

      😍

    • @jayasankeron4310
      @jayasankeron4310 Před 11 měsíci

      ​@@ammoottyammus3038
      അതെ
      സി പി ശ്രീദ്ധര മേനോൻ
      എഴുതിയ തിരുവിതാംകൂർ ചരിത്രവും
      vp മേനോന്റെ
      പുസ്തകം വായിച്ചാൽ 😂

  • @krishnanambily5
    @krishnanambily5 Před 2 lety +5

    ഓം നമഃ ശിവായ, ഞാൻ വിശ്വസിക്കുന്നു മാതാജി

  • @1Simpleidea-
    @1Simpleidea- Před rokem +3

    എനിക്ക് സ്ട്രോക്ക് വന്നു ബോധം കെട്ടപ്പോൾ ഞാൻ ഒരു ഇരുണ്ട ഗുഹയിലൂടെ കുറച്ച് ദൂരം ഒഴുകി പിന്നെ നല്ല പ്രകാശമുള്ള ഒരു ഗുഹ അവിടെ എത്തിയപ്പോൾ എനിക്ക് ബോധം വന്നു അപ്പോൾ എന്റെ നാത്തൂൻ എന്നെ ഡ്രസ്സ് മാറ്റിത്തരുന്നു പിന്നീട് ബോധം വരുമ്പോൾ എന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് ആമ്പുലൻസിൽ കൊണ്ടുപോകുന്നു പിന്നെ മുന്നു ദിവസം കഴിഞ്ഞാണ് ഓർമ്മ വന്നത് ബോധം നല്ല നിലയിലാവാൻ കുറച്ചു മാസം എടുത്തു . ഞാൻ സയൻസ് പഠിപ്പിക്കുന്ന ടീച്ചറാണ് എന്നാലും ആ ഗുഹയുടെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നും

    • @jijipraj2618
      @jijipraj2618 Před rokem

      അതിനർത്ഥം നമുക്കറിയാത്ത എന്തോ ഉണ്ടെന്നല്ലേ?

  • @gyprotech7703
    @gyprotech7703 Před 2 lety +1

    എന്റെ അമ്മ പറഞ്ഞു എന്റെ നാട്ടിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ 👍👍👍

  • @mylordshiva3394
    @mylordshiva3394 Před rokem +6

    എന്റെ അമ്മൂമ്മയുടെ അമ്മ ഞങ്ങടെ വല്യമ്മച്ചി ഒരിക്കൽ മരിച്ചു. അന്ന് എന്റെ പൊടിപോലുമില്ല. 🙄 15min കഴിഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവർ പറഞ്ഞത് മരിച്ചു പോയ അവരുടെ ആത്മാവിനു ആദ്യം കഴിക്കാൻ കൊടുത്തത് ചീരയും കഞ്ഞിയും ആണെന്നാണ്. എന്നിട്ട് ഒരു ഭീമകരനായ ഒരാൾ ഒരു വലിയ മുണ്ടെടുത്തു ഉടുത്തു, അപ്പൊ മിച്ചം വന്നതിനാൽ നിനക്ക് സമയമായിട്ടില്ല തിരിച്ചു പൊയ്ക്കോ എന്ന് അമ്മച്ചിയോടു പറഞ്ഞത്രേ. അപ്പോ ഞങ്ങളുടെ വീട്ടുകാരെല്ലാം വല്ല്യമ്മച്ചിയെ കളിയാക്കി ചിരിച്ചു. അപ്പോഴേക്കും അമ്മച്ചി ശർദ്ധിക്കുകയും ചെയ്തു. അതിൽ ചീരയും കഞ്ഞിയുമായിരുന്നു. എല്ലാരുo ഞെട്ടിപ്പോയി. കാരണം അന്നോ അതിനു മുമ്പോ വീട്ടിൽ ആ ഐറ്റം ഫുഡ്‌ ഉണ്ടാക്കിയിട്ടില്ലായിരുന്നു. മരണത്തിനും അപ്പുറം ജീവിതമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സയൻസ് ഒരിക്കലും ഇത് സമ്മതിച്ചു തരില്ല കാരണം സയൻസ് തെളിവുകളെ വിശ്വസിക്കുന്ന ഒന്നാണ്. പക്ഷെ ആ സയൻസിനോട് തന്നെ എനിക്കൊരു ചോദ്യമുണ്ട്. മരിക്കുമ്പോൾ നമ്മുടെ ഹാർട്ട്‌ ബീറ്റ് നിക്കുന്നു. അവിടന്ന് അങ്ങോട്ട് ടോപിലേക്ക് ഉള്ള ഓക്സിജൻ പമ്പിങ് നിലച്ചു തുടങ്ങുവാണു. Probably 10 min കഴിഞ്ഞ് proper ഓക്സിജൻ supply ഇല്ലാതെ ബ്രെയിൻ ഫങ്ക്ഷനും നിലക്കുന്നു. അങ്ങനെ ഓക്സിജൻ സപ്ലൈക്ക് struggle ഉണ്ടായാൽ, മനുഷ്യന്റെ hearing സിസ്റ്റം എങ്ങനെ ഇത്രേം accurate ആയി പ്രവർത്തിക്കും?? മരിച്ചവർ ചുറ്റും കൂടി നിക്കുന്നവരുടെ വാക്കുകൾ എങ്ങനെ മരണശേഷം കേൾക്കും? എങ്ങനെ മനസിലാക്കും. ഒരിക്കലും ബ്രെയിൻ അതിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കുന്ന ഒരു ഓട്ടോബോട്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. So ഇതിനു മാത്രം ശാസ്ത്രം ഒരു ക്ലിയർ explanation തന്നാൽ മതി 🙄🥰👍

    • @sreejas6036
      @sreejas6036 Před rokem +1

      ഇത് വായിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയി.ഇതുപോലെ ഒരു കഥ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.എൻ്റെ ഫ്രണ്ട് പറഞ്ഞതാണ്.അതിൻ്റെ അമ്മൂമ്മ മരിച്ചു കുറെ നേരം കഴിഞ്ഞപ്പോൾ ജീവൻ വന്നു.കുറെ ദിവസമായി അബോധാവസ്ഥയിൽ കിടന്നിരുന്ന അവർ കഞ്ഞിയും ചീരയും ശർദ്ദിച്ച്

    • @ks8542
      @ks8542 Před rokem

      ​@@sreejas6036thallano, ato satyam ano

    • @sreejas6036
      @sreejas6036 Před rokem

      @;ks, സത്യമാണോ എന്നറിയില്ല പക്ഷേ ആ നാട്ടിൽ ഒരുപാട് പേർക്ക് ഈ കഥ അറിയാം എൻ്റെ അമ്മയുടെ കുട്ടിക്കാലത്ത് അമ്മയും കേട്ട കഥ ആണ് അമ്മയുടെ കുടുംബ വീടിന് വളരെ ദൂരെ അല്ലാതെ ആയിരുന്നു

  • @tanichacko5802
    @tanichacko5802 Před 2 lety +4

    Enthu sundhariyanu ee ammamma..🥰

  • @rajisasidharan7829
    @rajisasidharan7829 Před rokem

    Very nice , happy and lucky to hear old real events. 🙏Thanks a tone. Please tell us more incidence our highness 🙏

  • @Vishnu_05393
    @Vishnu_05393 Před rokem +3

    ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞ അമ്പിളി അക്ക ( കുമാരി വർമ്മ തമ്പുരാട്ടി ), മുൻ പൂഞ്ഞാർ വലിയ രാജ പി.ആർ. രാമവർമ്മ രാജയുടെയും ഉത്സവമഠം കൊട്ടാരത്തിലെ അവിട്ടം നാൾ ഭവാനി ത്തമ്പുരാട്ടിയുടെയും മകളാണ്.

  • @renedescartes6057
    @renedescartes6057 Před 2 lety +11

    Just a near death experience... It's not about believing her or not; it's an individual experience... Based on your religious beliefs and the schema of your thoughts this near death experience varies..

  • @shilpa1464
    @shilpa1464 Před 2 lety +14

    ഞാൻ ഒരു ഈശ്വര വിശ്വാസി ആണ്......ആത്മാവിനെ കൊണ്ട് പോവുമ്പോ ശരീരത്തിൽ എങ്ങനെ പാട് വരും?

    • @manjupraveen4819
      @manjupraveen4819 Před 2 lety +2

      Valare seriyanu

    • @abhijithas1015
      @abhijithas1015 Před 2 lety +1

      ഒരു പക്ഷെ ആ ആത്മാവ് വീണ്ടും ആ ശരീരത്തിലെക് തിരിച്ചു വരുന്നതുകൊണ്ടായാലോ
      വളരെ അപ്പൂർവംമല്ലേ രണ്ടാം വരവിൽ ആ ആത്മാവിനു സംഭവിച്ചത് ശരീരത്തിലും മനസിലും പതിയുന്നു അങ്ങനേം ആയി കൂടെ എന്റെ ഒരു നിഗമനം ആണു

  • @anithya1234u
    @anithya1234u Před 2 lety +4

    Enik ente achachan marikumbol oru anubhavam undayitund....correct maranapedunna nerath pettan achachan munnil vann poyapole thonitund aaa samayam njan hostel ayirunnu achachan tharavattilum..... Pitten achan enne kootan vannu avide ethitappola arinjje thalenn njan achachane kanda aaa samaythayan marichathen..... Ipolum vishwasikan patunnilla.... Karanam swapnathil kandadhalla hostel il ellarum varthamanam paranjirikumbo pettan ennte munnil vann kutyen vilich poyalole thonidha

    • @divyaramakrishnan5977
      @divyaramakrishnan5977 Před rokem +1

      Ente appoppan kure naal sughamillathe kidanittanu marichath. Aa roomil maruninteyum mattum oru manam undayirunnu. Appoppan kottayath marichun phone vanna timil njan Ernakulam veetil aanu avide aa same manam enikkum ammakkum chechimarkkum okke feel cheythu.

  • @MangattuTharavadu
    @MangattuTharavadu Před 2 lety +7

    ഹരേ കൃഷ്ണ 🌹🙏

  • @anirudhanpillai9439
    @anirudhanpillai9439 Před rokem

    ഇത് സത്യംഞനും കെട്ടിയുണ്ട് നിങ്ങളുടെ ഒരു അനുഭവും എന്റെ അമ്മുമ്മ പറഞു. അവര് മരിക്കുമ്പോൾ 100വയസ്. എന്റെ അപ്പച്ചി മരിക്കുമ്പോൾ അതിലും കൂടുതൽ

  • @roopasanoj3815
    @roopasanoj3815 Před rokem +2

    പുറകിലെ പദ്മനാഭ സ്വാമിയേ ആരെങ്കിലും ശ്രദ്ധിച്ചോ 🙏🙏

  • @lekshmi_muraleedharan
    @lekshmi_muraleedharan Před 2 lety +4

    ഇതിന്റെ പിന്നിലുള്ള സത്യം അറിയില്ല but എന്റെ അച്ഛച്ഛൻ ഇത് പോലെ Near death experience ഉണ്ടായ ആൾ ആണ്. doctor death confirm ചെയ്തു. പക്ഷേ ആൾ പെട്ടെന്ന് ശ്വാസം എടുത്തു. അന്നും ഇത് പോലെ ആൾടെ കാലിൽ കയർ വരിഞ്ഞു മുറുക്കി വലിച്ചതുപോലെ പാട് ഉണ്ടായിരുന്നു.

    • @abhijithas1015
      @abhijithas1015 Před 2 lety +1

      ഒരു പക്ഷെ ആ ആത്മാവ് വീണ്ടും ആ ശരീരത്തിലെക് തിരിച്ചു വരുന്നതുകൊണ്ടായാലോ
      വളരെ അപ്പൂർവംമല്ലേ രണ്ടാം വരവിൽ ആ ആത്മാവിനു സംഭവിച്ചത് ശരീരത്തിലും മനസിലും പതിയുന്നു അങ്ങനേം ആയി കൂടെ എന്റെ ഒരു നിഗമനം ആണു

  • @AbhiShek-wi8iy
    @AbhiShek-wi8iy Před rokem

    ഞങ്ങടെ നാട്ടിലും ഇതുപോലെ ഒരു സംഭവം നടന്നിട്ടുലത്തായി കേട്ടിട്ടുണ്ട് പകഷെ അയാളുടെ ദേഹം മുഴുവൻ കയർ വരിന്ന് കെട്ടിയ പാട് ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുളേ 😮

  • @ambikadevi532
    @ambikadevi532 Před 2 lety +6

    ഭക്തിയുള്ളവർക്ക് കേൾക്കാനായി ഇനിയും പറഞ്ഞാലും

  • @sindhukrishnakripaguruvayu1149

    🙏😍😊❤️♥️ Ohm Sree Pathmanabha Swamy Saranam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Sarvam Sree Krishnarppanamasthu 🙏🙏🙏😍❤️♥️💕💞😊

  • @mani8531
    @mani8531 Před 2 lety +9

    ഇതെല്ലാം ഉപബോതമസിന്റെ തോന്നൽ

    • @SpiritualThoughtsMalayalam
      @SpiritualThoughtsMalayalam Před 2 lety +6

      അങ്ങനെയെങ്കിൽ കാലിൽ അടയാളം വന്നത് എങ്ങിനെ.... മരണത്തിനപ്പുറം സുതുലാശരീരത്തെ കുറിച്ച് പുരാ ണത്തിൽ ദേവി 🙏 മാർക്കണ്ടയനു വിവരിക്കുന്നു....

    • @user-yp5oi3so6x
      @user-yp5oi3so6x Před 2 lety +12

      ബോധവും ഉപബോധവും ഇല്ലാത്തവർക്ക് ഇതൊന്നും മനസിലാകില്ല !!

    • @abhijithas1015
      @abhijithas1015 Před 2 lety +1

      ഒരു പക്ഷെ ആ ആത്മാവ് വീണ്ടും ആ ശരീരത്തിലെക് തിരിച്ചു വരുന്നതുകൊണ്ടായാലോ
      വളരെ അപ്പൂർവംമല്ലേ രണ്ടാം വരവിൽ ആ ആത്മാവിനു സംഭവിച്ചത് ശരീരത്തിലും മനസിലും പതിയുന്നു അങ്ങനേം ആയി കൂടെ എന്റെ ഒരു നിഗമനം ആണു

  • @rakhinraj5802
    @rakhinraj5802 Před rokem

    Na hanyate hanya mane Sarire, Bhagavad Gita says. Hare Krishna. Pranamam Thampuratty🙏

  • @sunithaajayshenoy6548
    @sunithaajayshenoy6548 Před 2 lety +2

    🙏🏽🙏🏽🙏🏽 garudapuranathil ithellam detail aayittu paranjittund

  • @purnimashenoy6533
    @purnimashenoy6533 Před 2 lety +5

    Believe it or not ,such things do happen

  • @aryak9830
    @aryak9830 Před rokem +2

    Sarvam sreekrishnarpanamathu 🙏❤️🙏❤️

  • @wonderla100
    @wonderla100 Před 2 lety +1

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ലേശനാശായ
    ഗോവിന്ദായ നമോ നമഃ''

  • @radhamaninallamattathil8473

    എന്റെ കൃഷ്ണ..

  • @rajanibabu7232
    @rajanibabu7232 Před 2 lety +19

    എന്റെ വീടിന്റെ അടുത്ത് ഒരു അമ്മുമ്മയ്ക്ക് ഇതേ അനുഭവം ഉണ്ടായി കാലിൽ കയർ കൊണ്ട് കെട്ടിയ അടയാളം ഉണ്ടായിരുന്നു

    • @anjus8385
      @anjus8385 Před 2 lety

      😂

    • @divyaramakrishnan5977
      @divyaramakrishnan5977 Před rokem

      Njanum ente ammomma mattorak eth pole undaya kadha paranj kettitund. Kalil kayaru murukiya paad vannu enn.

  • @molycp6749
    @molycp6749 Před 2 lety

    Very interesting thanks

  • @kesvichristin9923
    @kesvichristin9923 Před rokem

    Naragam und . In heaven theire is full of peace anu

  • @sruthichandran3359
    @sruthichandran3359 Před rokem +2

    Sathyam anu nte achachnte kalil ipolum kayaru kettyithinte adayalm und

  • @poornanp3770
    @poornanp3770 Před rokem +1

    It is true...my mother said...such...an..matter...

  • @aadhisankar8469
    @aadhisankar8469 Před 2 lety +6

    എന്റെ അമ്മയ്ക്കും ഇത് പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്.. എന്നെ പ്രസവിക്കാൻ സമയത്ത്.. നൂൽ പാലത്തിൽ കൂടി നടപ്പിച്ചു എന്നൊക്കെ അമ്മ പറഞ്ഞത് ഇപ്പോ ഓർമിക്കുന്നു.. 🙏🏻

    • @Mystery_of_Devika
      @Mystery_of_Devika Před 2 lety +1

      Anoo😳😳

    • @nila7860
      @nila7860 Před rokem +1

      അത് അനസ്ത്യഷ്യയുടെ effect കൊണ്ട് തോന്നുന്ന ഹാ ലൂസിനേഷൻ ആണ്😂

    • @aadhisankar8469
      @aadhisankar8469 Před rokem

      @@nila7860 ലേബർ റൂമിൽ ഒന്നും അല്ലായിരുന്നു കേട്ടോ... പെട്ടന്ന് ഒരു വയ്യായിക തോന്നി നിലത്ത് ഇരുന്നിട്ട് ബോധം പോവുകയായിരുന്നു .😊പ്രസവിക്കാൻ സമയം എന്ന് കൊണ്ട് ഉദ്ദേശിച്ചത് stage അതായിരുന്നു എന്ന് വ്യക്തമാക്കാൻ ആണ്..

    • @varnamohan2629
      @varnamohan2629 Před rokem

      😂😂😂😂

  • @sheelaviswanathan20
    @sheelaviswanathan20 Před 2 lety

    Great ..thampurati

  • @sabithaBinu887
    @sabithaBinu887 Před 2 lety +5

    *_ഇതേപോലൊരാനുഭവം എന്റെ അമ്മുമ്മ പറഞ്ഞിട്ടുണ്ട്_* 🙁

  • @msresmi1996
    @msresmi1996 Před 7 měsíci

    Interesting story

  • @rajis5067
    @rajis5067 Před 2 lety +7

    നാരായണാ🙏🙏

  • @sreebalashibupadavoor7108

    Ee thamburattimar 2 perum koodi ulla oru interview arokke aghrahikunnund

  • @suseelats6238
    @suseelats6238 Před 2 lety +2

    ഓം ശ്രീ പത്മനഭാ സ്വാമി.

  • @manojck4401
    @manojck4401 Před 2 lety +2

    Padmanabha Swami Kaathu Rekshikkaname Kaavalaayirikkaname......

  • @meraj5353
    @meraj5353 Před rokem +2

    How simple she is❤❤❤❤

  • @vr3853
    @vr3853 Před rokem

    My grandfather had similar experience 😯

  • @Melbatalks
    @Melbatalks Před 2 lety +3

    There is something beyond our thinking.... Even elon musk agree with this..

  • @sandhyans5480
    @sandhyans5480 Před 2 lety

    I have such an incident.near death experience

  • @babualapuzhaalapuzha177

    സത്യം അന്ന് എന്റെ അമ്മുമ്മയേം egane കൊണ്ടുപോയിട്ടോണ്ട് എന്നിട്ടു തിരിച്ചു അയച്ചു ആൾ ഇതലാ എന്ന് മാത്രം പറഞ്ഞു അമ്മുമ്മ കേട്ട്

  • @homedept1762
    @homedept1762 Před rokem

    ഈ പറയുന്ന അനുഭവം പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @krishnapriyaa.99
    @krishnapriyaa.99 Před 2 lety

    Lots of respect

  • @mujeebrk9652
    @mujeebrk9652 Před 2 lety +4

    🙏

  • @user-lw3mg9iz2h
    @user-lw3mg9iz2h Před 6 měsíci

    ശരിയാരിക്കാം അനുദിക്കാനു ള്ളത് മുഴുവൻ ഇവിടെ അനുഭവിക്കതെ പോകാൻ പറ്റില്ല

  • @prasadmangattu8631
    @prasadmangattu8631 Před 2 lety +3

    Narayana 🙏

  • @ptsuma5053
    @ptsuma5053 Před 2 lety +2

    പത്മനാഭ പ്രഭോ.. ശരണം

  • @ushababu5289
    @ushababu5289 Před 2 lety

    എനിക്കും.

  • @chandralekha174
    @chandralekha174 Před 2 lety +1

    Naragathil /swargathil kayarupiri thozhilaligal kanumalle😁

  • @sindhuvinoba6444
    @sindhuvinoba6444 Před 2 lety +1

    🙏🙏🙏Hare Krishna... Ohm Padmanabhaya Namah🙏🙏🙏

  • @positive..000
    @positive..000 Před 8 měsíci

    ഞങ്ങളുടെ വീടിന്റെ അടുത്ത് എങ്ങനെ ഒരു സംഭവം ഉണ്ടായിടുണ്ട് ഒരു അപ്പുപ്പൻ മരിക്കുന്നതാന്തിനു കുറച്ചു മുൻപ് ഒച്ചത്തിൽ കിടന്നു അലറി വിളിച്ചു njn വരുത്തില്ല എന്നെ കൊണ്ട് പോവരുത് എന്നൊക്കെ ഭിത്തിയിൽ നഖം കൊണ്ട് മന്തി അവസാനം മരിച്ചു ആ വീട്ടിലെ ആളുകൾ പറയുന്നത് കാലൻ കൊണ്ട് പോവാൻ വന്നപ്പോ അലറിയതാണ് എന്നാണ്

  • @lathakonchery840
    @lathakonchery840 Před 2 lety

    Hare krishna

  • @user-gp6tt2fz7i
    @user-gp6tt2fz7i Před 9 měsíci

    ഈശ്വരൻ എന്താ ഒന്നിനും വ്യക്തത തരാത്തത്.

  • @rahulappu999
    @rahulappu999 Před rokem

    Sree padmanabha ❤️

  • @vishnugovind1191
    @vishnugovind1191 Před 2 lety +3

    🙏🙏🙏

  • @hkvison.harikumar3032
    @hkvison.harikumar3032 Před 2 lety +1

    ഇങ്ങനെ പോയി തിരിച്ചു വരുന്നവർ പിന്നെ ഒത്തിരി നാൾ ജീവിച്ചു ഇരിക്കുന്നു മരണം ഇല്ലാതെ. ഇങ്ങനെ ഉണ്ടാകുന്ന വീട്ടില് ഒള്ള ജീവികൾ ഏത് എങ്കിലും മരിച്ചും പോകുന്നു.. ഇത് ഒക്കെ വിശ്വാസം ഒണ്ടേലും ഇല്ലേലും സംഭവം നടക്കുന്നു

  • @sabucyril888
    @sabucyril888 Před rokem +3

    It is called Near Death Experience. It's probably a hallucination happening in brain due to low oxygen levels during death! Sometimes, body quickly recover and the patient comes back to life. But if they don't come back, the oxygen continue to deplete in brain and within few seconds, the brain will suffer irreversible cell damage. In less than a minute, majority of the brain cells (neurons) will permanently damage and there is no reversal after this. This brain cell damage will erase all our memories, our consciousness, body control, temperature control and everything that is stored! Now, we'll say, the person has gone forever! After that point, our body will slowly lose temperature and reaches the ambient room temperature. (Hence body will be cold to touch). Then our muscles become rigid thus people can't fold our hands or joints. This stage of death is called Rigor Mortis. At this point, trillions of bacterias living inside us will start eating our body, because our body's immune system is no longer working. A human who was just alive few minutes ago has already started decomposing! The journey to be part of the nature again has just begun!
    Death is a complex chemical process involving different stages, where each stage does some irreversible changes to our body!

  • @Bagava2010
    @Bagava2010 Před 2 lety

    Goosebumps 🙄

  • @kesvichristin9923
    @kesvichristin9923 Před rokem

    Jesus anu sathya daivam .heaven il avaneelude matrame pokan pattu

  • @smithasnair5339
    @smithasnair5339 Před 2 lety

    🙏🙏🙏🙏നന്ദി തമ്പുരാട്ടി❤️❤️❤️

  • @BhagyarajVb
    @BhagyarajVb Před rokem

    ശക്തമായ വെളിച്ചം,ഒരാൾ അല്ല രണ്ടു പേർ ഉണ്ടാകും, വെള്ള വസ്ത്രധാരികൾ ആണ് വരുന്നത്.പോയലോകത്തു നിന്നും തിരികെ എത്തിയാൽ അവിടെ കണ്ട കാര്യം മറ്റാരോടും പറയാൻ പാടില്ല എന്നാണ്.മരണദിക്ക് തെക്കാണെങ്കിലും, മുകളിൽ നിന്നും വെളിച്ചം തെക്കു പടിഞ്ഞാറു ഭാഗത്ത് നിന്നാകും എത്തുക.

  • @devamaheswari9534
    @devamaheswari9534 Před 2 lety

    പലർക്കും ഈ അനുഭവം ഉണ്ട്

  • @jenyjeny4636
    @jenyjeny4636 Před 2 lety

    Charitram aano kadha aano.yatharthatil nadanatallee

  • @k.bindira5751
    @k.bindira5751 Před 2 lety

    My mother have experience

  • @rekhanandakumar3649
    @rekhanandakumar3649 Před 2 lety

    ഹരേ കൃഷ്ണ

  • @anithagomathydamodaran7567

    Jangade videum edhu pole adakaanaai aduthapo jeevan veenu

  • @anjalisreejithas4214
    @anjalisreejithas4214 Před 2 lety +2

    🙏🙏🙏🙏🙏🙏

  • @deep-drm-starlifebgm2170

    Ethe anubavam Ende achamma paranjitund

  • @user-jq7tk8um6c
    @user-jq7tk8um6c Před rokem

    എന്റെ മുത്തശ്ശി ഇങ്ങനെ പലതവണ പോയിട്ട് വന്നിട്ടുണ്ട്. 🤔

  • @dhanyajayarajan7917
    @dhanyajayarajan7917 Před rokem

    Sree pathbanaba