നിരീശ്വരവാദം കൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ?| Pr. Anil Kodithottam Q&A @ IGNITE' 22

Sdílet
Vložit
  • čas přidán 8. 09. 2024
  • യുക്തിവാദികളെന്ന് നിരീശ്വരവാദികൾ സ്വയം വിശേഷിപ്പിക്കുന്നതിന്റെ നിർയുക്തി വിമർശിക്കപ്പെടുന്നു. Grey Cells സംഘടിപ്പിച്ച IGINTE ' 22 എന്ന സെമിനാറിന്റെ (?) Q&A സെഷനിൽ നിരീശ്വരവാദ ആശയങ്ങളുടെ ഫലമായ മനുഷ്യാവകാശനിഷേധങ്ങളെ പരാമർശിച്ചു കൊണ്ട് Pr. അനിൽ കൊടിത്തോട്ടം ചോദ്യങ്ങളോടു പ്രതികരിക്കുന്നു. ബദൽ മാർഗ്ഗം ആരായുമ്പോഴെല്ലാം ക്രിസ്ത്യാനിത്വത്തിന്റെ നിസ്തുലത എക്കാലത്തും മഹത്വപ്പെടുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
    --------------------------------------------------CONNECT------------------------------------------------------
    Whatsapp group➤
    chat.whatsapp.....
    Facebook ➤ / greycells315
    Instagram➤ ....
    --------------------------------------------------CONTACT------------------------------------------------------
    Write to us
    info.greycells315@gmail.com
    -----------------------------------------------------------------------------------------------------------------------------
    For content in English
    Follow Saft Apologetics
    / saftapologetics
    Follow The Carpenter's Desk
    / thecarpentersdesk
    .
    -------------------------------------------------------------------------------------------------------------------------------
    #Greycells #anilkodithottam #science #faith #malayalam #interview
    #defendingchristianity #goddelusion #newatheism#atheism #christianworldview #apologeticsmedia #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #God #philosophy #rationalism #newtestament #gospel #reliability

Komentáře • 63

  • @anuwilson7637
    @anuwilson7637 Před 2 měsíci +3

    പല മതങ്ങൾ ലോകത്ത് മനുഷ്യൻ ഉണ്ടാക്കി ദൈവത്തിൽ നിന്ന് അകന്നു പോയപ്പോൾ അവനെ വീണ്ടെടുക്കാൻ ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്നു..മനുഷ്യൻ്റെ വീണ്ടെടുപ്പിൻ്റെ വിലകൊടുത്ത് എന്ന് ചരിത്ര,ശാസ്ത്ര തെളിവുകൾ നിരത്തി പ്രഘോഷിക്കുന്ന ; ഈ കാലഘട്ടത്തിൽ ഏറ്റവും വലിയ സേവനം ചെയ്യുന്ന Grey Cell, Keep Going❤

    • @90sthegoldenera84
      @90sthegoldenera84 Před 2 měsíci

      യേശു പാപം മൊത്തം മോചിച്ചെങ്കിൽ എന്തിനാണ് കുമ്പസാരം, മാമ്മോദീസ, ജഡ്ജ്മെന്റ് ഡേ?

  • @ajimedayil6216
    @ajimedayil6216 Před 3 měsíci +1

    അനില്‍ പാസ്റ്റര്‍ 👍 👍

  • @abhilashneelampilly1526

    Father Robin says Hi from behind bars ....

  • @justinalex6196
    @justinalex6196 Před 3 měsíci

    God Bless Team Grey Cells ❤👏

  • @jodmodyt5980
    @jodmodyt5980 Před 3 měsíci

    God bless everyone ❤❤

  • @rajuyohannan8213
    @rajuyohannan8213 Před 3 měsíci

    👌🙏🙏🙏❤

  • @augustinekj9765
    @augustinekj9765 Před 3 měsíci

    👍✋

  • @4ugmg
    @4ugmg Před 3 měsíci

    Well said!! Needs no clarifications..

  • @SajanVarghese19110
    @SajanVarghese19110 Před 3 měsíci +1

    Onnum angg set aakunillallo.... aagraham unde but accept chaiyyan valid points onnum kettilla😢

  • @elementsindia5613
    @elementsindia5613 Před 3 měsíci +6

    സമൂഹമാധ്യമങ്ങൾ വന്നതോടുകൂടി ആളുകൾ ഭയമില്ലാതെ സംസാരിക്കാൻ തുടങ്ങി. ഇനി നിങ്ങളുടെ പഴഞ്ചനാശയങ്ങൾ കുറച്ചുനാൾ മാത്രം. ഏറിയാൽ ഒരു തലമുറ കൂടി.. പിന്നെ തന്നെ കട്ടപ്പൊകയായിക്കോളും

    • @bensonjoseph3
      @bensonjoseph3 Před 3 měsíci

      ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ടോ?

    • @elementsindia5613
      @elementsindia5613 Před 3 měsíci +1

      @@bensonjoseph3 ഈ 2024 ലും ആകാശം ആദ്യം സൃഷ്ട്ടിച്ചു, എന്ന് വിശ്വസിക്കുന്ന പമ്പര വിഡ്ഢികളെ ഓർത്തു പൊട്ടി കരയാൻ ആണ് തോന്നുന്നത് 😓😓

    • @90sthegoldenera84
      @90sthegoldenera84 Před 2 měsíci

      ഒരു യുക്തിയും ഇല്ലാത്ത കുരിശു മതക്കാർ യൂറോപ്പിൽ പൊട്ടിക്കരഞ്ഞൊരു വഴിക്കായി

    • @JESUSatyourdoorstep
      @JESUSatyourdoorstep Před 7 dny

      വിവരദോശം പറയല്ലേ....
      ചുമ്മാതിരിക്കുമ്പോൾ ബൈബിളിന്റെ ചരിത്രം മാത്രമൊന്ന് മോൻ പഠിച്ചാൽ ഒരു കാര്യം സംശയമന്യേ മോന് മനസ്സിലാകും, മോൻ ഇത്രയും നാളും വിഡ്ഢികളുടെ ലോകത്തായിരുന്നു എന്ന്.

  • @itsme000
    @itsme000 Před měsícem +1

    Marichupoya daivam😂

    • @JESUSatyourdoorstep
      @JESUSatyourdoorstep Před 7 dny

      മരിച്ച തലച്ചോർ മാറ്റിവച്ച് ചിന്തിക്ക്.....😂😂😂

  • @machomajooo
    @machomajooo Před 3 měsíci +6

    മതംകൊണ്ട് സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടായത്? ലക്ഷങ്ങൾ തമ്മിൽ തല്ലി മരിച്ചതല്ലാതെ..

    • @user-mp7if7iu1g
      @user-mp7if7iu1g Před 3 měsíci +3

      Stiram parayunna dialogue aanallo

    • @machomajooo
      @machomajooo Před 3 měsíci

      @@user-mp7if7iu1g ആണോ കുഞ്ഞേ
      ... എങ്കിൽ മറുപടി പറഞ്ഞാട്ടെ..

    • @bensonjoseph3
      @bensonjoseph3 Před 3 měsíci +1

      അത് മതം പറഞ്ഞിട്ടാണോ മനുഷ്യന്റെ ചിന്താഗതികൊണ്ടാണോ എന്ന് അങ്ങ് ചിന്തിച്ചാൽ മതി. ചിന്താഗതി ആണ് മാറേണ്ടത്. അത് ദൈവത്തിന് മാത്രമേ സാധിക്കൂ.

    • @machomajooo
      @machomajooo Před 3 měsíci

      @@bensonjoseph3 അപ്പോൾ മതം ഇല്ലാതിരുന്നാൽ പോരായിരുന്നോ?

    • @user-mp7if7iu1g
      @user-mp7if7iu1g Před 2 měsíci

      @@machomajooo nireeshwara madham varanam aayirikkum😁

  • @PCUSER-yy2dz
    @PCUSER-yy2dz Před 20 dny

    ithaaraa ee paraynath? islamine vimarshikkunna nireeshvaravaadikalude tholil kayyitt nadakkunna aalaan😂. anilineyokke kond varaan maathram nilavaaram kuranja channel aan ithenn pratheekshichilla😂

  • @Swiss7761
    @Swiss7761 Před 3 měsíci +1

    നിയും സുടാപിയും ഒന്ന് തന്നെ😂

  • @elementsindia5613
    @elementsindia5613 Před 3 měsíci +4

    ഒന്ന് പഠിക്കുന്നത് നല്ലതാണ്. ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യം ദൈവം ഇല്ലാത്ത രാജ്യങ്ങളാണ്. ഉദാഹരണം നോർവേസ് സ്വീഡൻ..... ഇനി ഏറ്റവും കൂടുതൽ ആളുകളെ കുത്തി കൊല്ലുന്നത് ക്രിസ്ത്യൻ രാജ്യങ്ങളാണ്. മോസ്റ്റ് ഹോമിസൈഡ് എന്ന ടൈപ്പ് ചെയ്താൽ മതി. ഉദാഹരണം സാൽവഡോർ, മെക്സിക്കോ.. ഇവിടൊക്കെ 90% വും ക്രിസ്ത്യാനികളാണ്..😅

    • @philipthomas4406
      @philipthomas4406 Před 3 měsíci +7

      Eettaum kooduthal suicides nadakunath thankal ee paranja samadhanam ulla rajyangalil aanu😂

    • @elementsindia5613
      @elementsindia5613 Před 3 měsíci

      @@philipthomas4406 ഏതാ ആ രാജ്യത്തിന്റെ പേര്??? 😀

    • @alanrozario
      @alanrozario Před 3 měsíci

      Ippozhum ee mandatharam aalkaar vishwasikkunnundallo... Rand divasam munne ithe channel il vanna video taankalude ee potta vaadathe takartheriyunnund

    • @cloudwalker7001
      @cloudwalker7001 Před 3 měsíci

      Ee paranja Norway, Sweden okke engane samadhana rajyam ayi ennum eth religion arnu aa tymil ennum mwonuse onnu padikkunath nallathanu....mathramalla ipozhathe nilayil ettavum kooduthal suicide, ath pole rape capital of world ethoke anenum mwonus onnu padich nokkanee😌😌😂

    • @ajishmathew007
      @ajishmathew007 Před 3 měsíci

      @@philipthomas4406 അതൊരു പുതിയ അറിവാണല്ലോ ..ഇത് തന്നെ അല്ലെ സൂയിസൈഡ് റേറ്റ് ബൈ കൺഡ്രിസ് ?
      en.wikipedia.org/wiki/List_of_countries_by_suicide_rate

  • @elementsindia5613
    @elementsindia5613 Před 3 měsíci +6

    സത്യ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ദൈവത്തിന്റെ മക്കൾ കണ്ടുപിടിച്ച ഒന്നും സത്യ ദൈവം കണ്ടുപിടിക്കാത്തത് എന്തേ? 😂😂

    • @febinaloshyes6162
      @febinaloshyes6162 Před 3 měsíci +2

      സത്യദൈവം ആണ് അതെല്ലാം സൃഷ്ടിച്ചത്. നമ്മൾ നമ്മുടെ ആവശ്യാനുസരണം അതാത് കാലങ്ങളിൽ ഓരോന്ന് കണ്ടുപിടിച്ചു 👍🏻

    • @elementsindia5613
      @elementsindia5613 Před 3 měsíci +6

      @@febinaloshyes6162 അതു ദൈവത്തിന്റെ കഴിവ് കേടാണ്... ഉദാഹരണം സത്യ ദൈവത്തിന്റെ കാലത്ത് കണ്ടുപിടിച്ചെങ്കിൽ ദൈവത്തിന്റെ video എടുത്തു വെക്കാമായിരുന്നു... നിരീശ്വര വാദികളുടെ വായടപ്പിക്കാമായിരുന്നു.....
      ഇനി പറയൂ... സത്യ ദൈവം മണ്ടൻ അല്ലേ 😀😀😀

    • @febinaloshyes6162
      @febinaloshyes6162 Před 3 měsíci

      @@elementsindia5613 ബൈബിൾ താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല, വായിച്ചിട്ടില്ല എന്ന് വച്ച് പറയുകയാണ്.
      ദൈവവുമായി ഒരു സുഹൃത്ത് എന്ന പോലെ ജീവിച്ചിരിന്നവർ ആയിരിന്നു ആദവും ഹവ്വയും. ദിനവും ദൈവത്തിന്റെ സ്നേഹം അറിഞ്ഞവർ അവർക്ക് പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്ന് പോകാമെങ്കിൽ വിഡിയോ കണ്ടിട്ട് ഒന്നും കാര്യമില്ല.
      മനുഷ്യനെ തന്നെ reject ചെയ്ത് ഏത് രീതിയിൽ ജീവിക്കാനുമുള്ള Free will ദൈവം നൽകിയിട്ടുണ്ട്. എന്നാൽ ദൈവത്തിൽ സ്വയം ആശ്രയിച്ചു ദൈവത്തിനു വേണ്ടി ജീവിക്കുന്നവരെയാണ് ദൈവം നോക്കുന്നത് 🙏🏻

    • @user-mp7if7iu1g
      @user-mp7if7iu1g Před 3 měsíci

      ​@@elementsindia5613 mandan ennu karuthannenkil ningal karuthikkolu, pakshe ellavarum thankale pole karuthanamennu vaashi pidikkumbol sothanthra chintha nastamakum🙂

    • @elementsindia5613
      @elementsindia5613 Před 3 měsíci +2

      @@user-mp7if7iu1g
      ഇത് മാത്രമാണ് സത്യം... എന്നങ്ങ് വിശ്വസിച്ചേക്കണം.. ഇല്ലേ കഴുത്ത് വെട്ടി കളയും.. എന്നൊക്കെ പറഞ്ഞ് മതം വളർന്നു. ഇന്ത്യ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ.. ഇന്നിപ്പോൾ സ്വതന്ത്രരായി മനുഷ്യർ ചിന്തിക്കാൻ തുടങ്ങി ഇതൊക്കെ മണ്ടത്തരം അല്ലേ... വലിയ താമസമില്ല ആളുകൾ സത്യം മനസ്സിലാക്കാൻ

  • @Abinjose369
    @Abinjose369 Před 3 měsíci +1

    ഇയാൾ എന്തു തേങ്ങയാ പറയുന്നത്...???

    • @JMian
      @JMian Před 3 měsíci

      Athu thanna ninte prashnam😂😂 tubelight ennu parayum

  • @elementsindia5613
    @elementsindia5613 Před 3 měsíci

    ആ പെരിയാർ ആണെങ്കിൽ വിവാഹം കഴിച്ചാൽ 37 വയസ്സുള്ള യുവതിയെ ആണ് 17 അല്ല. തിരുത്തുമല്ലോ താങ്കൾ പറഞ്ഞതുപോലെ