3 സ്പീഡ് ഗിയർ സൈക്കിൾ. 3 speed gear hub assembly.

Sdílet
Vložit
  • čas přidán 29. 04. 2021
  • 3 speed hub assembly of roadster type cycle explained in Malayalam.

Komentáře • 59

  • @impracticalwill2771
    @impracticalwill2771 Před 2 lety +4

    ഈ സർ എങ്ങനെയാ ഈ ജോലിയിൽ എത്തിയത്,ഇദ്ദേഹം ഇതൊക്ക എങ്ങനെയാ പഠിച്ചത്👏👏👏🔥

  • @surajpawar376
    @surajpawar376 Před 3 lety +4

    Almost all bicycle brands you have, only Sunbeam and Triumph are missing in your collection. Hope they will also come in your collection soon. 🙂

  • @nayanakrishna1528
    @nayanakrishna1528 Před 3 lety

    Nice, great passion with cycles

  • @PrajeeshGopal
    @PrajeeshGopal Před 3 lety

    GREAT WORK ..................BEST WISHES

  • @powerelectronics8640
    @powerelectronics8640 Před 2 lety

    You're great sir👍👍👍❤️

  • @sunderpss5770
    @sunderpss5770 Před 3 lety

    Suppar cheddan

  • @vijayvichu902
    @vijayvichu902 Před 3 lety

    Great 💕💕💕

  • @bibinantony6554
    @bibinantony6554 Před 2 lety

    ❤gr8🎉

  • @b.lokesh7181
    @b.lokesh7181 Před rokem

    Nice

  • @Saanaaahhhhhh
    @Saanaaahhhhhh Před 3 lety

    👍👍♥️♥️♥️

  • @nihal5001
    @nihal5001 Před 2 lety

    👍👍🥰🥰🥰

  • @surajpawar376
    @surajpawar376 Před 3 lety +1

    Sir, do you have 4 speed ? If yes, please make a video on it.

  • @navaneethperalam1322
    @navaneethperalam1322 Před 3 lety +1

    Ee hub puthiyathu kittanundo, ithu ippozhulla valiya cycle il upayogikkan aakumo

  • @sanjayrasam4035
    @sanjayrasam4035 Před 2 lety

    Sir where this material get, is it available online with price.

  • @spacechaser2843
    @spacechaser2843 Před 2 lety +1

    3 gear cycle maintanace video

  • @debojitdhar502
    @debojitdhar502 Před 2 lety

    Can I get 40km/h with this hub gear ? Reply

  • @sumeshmepparambath4359

    😁😁😁👍

  • @shibucycle
    @shibucycle Před 2 lety

    തൊടുപുഴയിൽ എവിടെയാണ് ഇദ്ദേഹം താമസിക്കുന്നത്.

  • @techie-clone9850
    @techie-clone9850 Před 2 lety +3

    ഈ gear സിസ്റ്റം ഇദ്ദേഹം പിടിപ്പിച്ചു കൊടുക്കുന്നുണ്ടോ.. എന്റെ വീട്ടിൽ ഒരു പഴയ സൈക്കിൾ ഉണ്ട് അതിൽ വെച്ചാൽ കൊള്ളാം എന്നുണ്ട്...

  • @hkpcnair
    @hkpcnair Před rokem

    Ettavum nalla vahana collection asnu cycle collection. No tax, no insurance, no fuel cost, no high maintenance charge.

  • @balajibalajiklb6763
    @balajibalajiklb6763 Před 2 lety

    ethu pola hup kitaikuma

    • @b.lokesh7181
      @b.lokesh7181 Před rokem

      Sir England 3 speed hub set wanted contact

  • @roopamstudiopta6035
    @roopamstudiopta6035 Před 2 lety

    Spical cycle can pedal 100 km easy per hour

  • @themachinelover8585
    @themachinelover8585 Před 3 lety

    ഞാൻ കൊറേ ആയി ഇത്തരം gear ine പറ്റി അന്വേഷിക്കുന്നു , കൊറേ English channels ഒക്കെ തപ്പി അവിടെ ഒക്കെ 8 speed ഒക്കെ ആണ് കാണിക്കുന്നത് , അതിൻ്റെ mechanism മനസിലായില്ല പറഞ്ഞപ്പോൾ , ഇപ്പൊ കൊറച്ച് ഒക്കെ പിടി കിട്ടി . ഇത്തരം items എവിടെ നിന്നാണ് വാങ്ങുക , അതിലെ clutch കൊറേ കാലം use ചെയ്യാൻ പറ്റുവോ .... ആ clutch തീർന്നാൽ അത് മാത്രം വാങ്ങാൻ കിട്ടുമോ.... ? മറുപടി പ്രതീക്ഷിക്കുന്നു.
    എന്തായാലും സംഗതി പൊളിച്ചു ട്ടാ :😁

  • @ullasacycle6693
    @ullasacycle6693 Před 3 lety +1

    ഇത് സ്ഥലം എവിടാണ്

  • @malluriderkannur
    @malluriderkannur Před 2 lety

    ഇദ്ദേഹത്തിന്റെ ph no kittumo

  • @fringeanomaly9284
    @fringeanomaly9284 Před 2 lety

    Where did u buy the hub gear from? Plz provide link

  • @babusonapalit108
    @babusonapalit108 Před 2 lety

    3speed hub milega?

  • @vinodkumarp2853
    @vinodkumarp2853 Před rokem

    സാധാരണ ഇതുപോലുള്ള സൈക്കിളിൽ ഇത് പോലുള്ള ഗിയർ ഹബ്ബ് ഫിറ്റ് ചെയ്യുവാൻ സാധിക്കുമൊ?

    • @Just4survival
      @Just4survival  Před rokem

      Yes

    • @vinodkumarp2853
      @vinodkumarp2853 Před rokem

      ഓൺലൈനിൽ വാങ്ങാൻ കഴിയുമൊ?
      എവിടെ നിന്നും ഫീറ്റ് ചെയ്യും ?

  • @manum5573
    @manum5573 Před 2 lety

    എ നി ക്കും ഒരു 3 സ്പീഡ് സൈക്കിൾ ഉണ്ട്

  • @davidsony593
    @davidsony593 Před 3 lety +1

    Ee chettande contact no inda

  • @sudarsan.k.skarukaparambil2365

    ന്യൂട്ടർ പൊസിഷൻ ഇതിൽ ഇല്ല എന്ന് കരുതുന്നു

    • @manum5573
      @manum5573 Před 2 lety +1

      ന്യൂട്ടർ പൊസിഷൻ ഇതിൽ ഉണ്ട്‌

    • @nazarswift5685
      @nazarswift5685 Před 2 lety

      ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @ajukazhakuttomajayakumar9985

    ഞാൻ തൊടുപുഴയിൽ തിരക്കി ഇദ്ദേഹത്തിന്റെ വിവരം ഒന്നും കിട്ടിയില്ല ശരിയായ അഡ്റസൊ ഫോൺ നമ്പറോ തരുമോ ,

    • @powerelectronics8640
      @powerelectronics8640 Před 2 lety

      മുകളിൽ ഒരു കമന്റിൽ റീപ്ലേ ആയി ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉണ്ട്

  • @babusonapalit108
    @babusonapalit108 Před 2 lety

    3 speed hub milega?