BIRTHDAY SURPRISE FOR SREE 🤩 HER BIGGEST DREAM COME TRUE😘 | PULLOTHI

Sdílet
Vložit
  • čas přidán 8. 09. 2024
  • Birthday special vlog
    Follow Us on:
    Instagram
    PULLOTHI : ...
    SREELAKSHMI : ...
    SHAMIYA : ...
    ANJITHA : ...
    For PR\ Business inquiries:
    pullothi007@gmail.com
    Music : Lights by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/roa-lights
    Music promoted by Audio Library • Lights - Roa (No Copyr...
    Flute : • Thaliranijoru kilimara...
    #birthdaysurprise
    #pullothi
    #sreebirthday
    #surprisegift
    #mysterygift
    #birthdaygift
    #birthdayspecialvlog
    #pullothisreebirthday

Komentáře • 6K

  • @Baziyyyyyy
    @Baziyyyyyy Před 2 lety +4075

    ഇതുപോലെ ഉള്ള കുട്ടുകാർ ഉണ്ടെഗിൽ അതാണ് ഏറ്റവും വല്യ സന്തോഷവും വിജയവും..!!❤

  • @Rifna125
    @Rifna125 Před 2 lety +224

    ഇതുപോലെ ഉള്ള കൂട്ടുകാർ ആണ് എല്ലാവരും ആഗ്രക്കുന്നത്😘🥰

  • @asmabiali9647
    @asmabiali9647 Před 2 lety +100

    Sreente aa gift thurakkumbol ulla expression kandaal ariyathe orru പുഞ്ചിരി yum kannil ninn oritt കണ്ണീരും വന്നവർ ഉണ്ടോ ❤️🥺😍

  • @IloveYou-qb6mj
    @IloveYou-qb6mj Před 5 měsíci +125

    2024 kannunavar udo

  • @ashiquezayanashiquezayan6684

    ഇതുപോലത്ത friends na kittiya sree luck girl anu
    Friendship forever ❣️😍💕🤗

  • @ayishasworld1030
    @ayishasworld1030 Před 2 lety +267

    ഇതുപോലെത്തെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സദോഷം❤️❤️💖

    • @PULLOTHI
      @PULLOTHI  Před 2 lety +30

      ❤️❤️❤️

    • @jptdrawingandcartoon
      @jptdrawingandcartoon Před 2 lety +7

      @@PULLOTHI chechi njan oru pavam kunju aniyananu chechi ent channel jpt drawing😔😔😔😔😔😔 arum support chethu tharumilla njan oru pavam kunju aniyananu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @devarchanak2930
      @devarchanak2930 Před 2 lety +2

      😂😂@@jptdrawingandcartoon

    • @zaharatheuniquegirl3869
      @zaharatheuniquegirl3869 Před 2 lety +3

      @@PULLOTHI ❤️

    • @thasleemaazees6703
      @thasleemaazees6703 Před 2 lety

      💝♥️♥️♥️💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💝💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @darsanas13
    @darsanas13 Před 2 lety +48

    ഇങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ❤️❤️❤️❤️❤️❤️❤️

    • @PULLOTHI
      @PULLOTHI  Před 2 lety +6

      ❤️❤️❤️

    • @sanigap1901
      @sanigap1901 Před 2 lety +2

      @@PULLOTHI Lub U Chechees❤️💋💋💋💋

  • @a.m.u.pschoolpalachiramad2139

    ഈ friendship എന്നും നില നിൽക്കട്ടെ
    Happy birthday sreechechi

    • @simonsimonsimon4561
      @simonsimonsimon4561 Před rokem

      Happy birthday sreechechi🎉🎉🎉🎉🎉🎉

    • @user-gp4jy7lo1p
      @user-gp4jy7lo1p Před 8 měsíci

      Aameen

    • @hameedali5338
      @hameedali5338 Před 23 dny

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤​@@simonsimonsimon4561

  • @maimoonaabdulla2552
    @maimoonaabdulla2552 Před 2 lety +338

    അഞ്ജിയേയു ശാമിയെയും പോലെയുള്ള ആത്മാർത്ഥ സുഹൃത്തുക്കൾ ഉള്ളത് തെന്നെ ആണ് ശ്രിയുടെ ലൈഫിലെ ഏറ്റവും മികച്ച ഗിഫ്റ്റ് 😍😍😍

  • @hadiyaletterings2197
    @hadiyaletterings2197 Před 2 lety +151

    ശ്രീ ലാപ്ടോപ് കണ്ടപ്പോയുള്ള സന്തോഷം കണ്ടു കണ്ണ് നിറഞ്ഞവരുണ്ടോ ♥..😭.. നിങ്ങളെ പോലെയുള്ള കൂട്ടുകാരെ കിട്ടാനും ഒരു ഭാഗ്യം വേണം ♥😻💞💯

  • @albinjoy2613
    @albinjoy2613 Před 2 lety +174

    നിങ്ങൾ മൂവരുടെയും
    #Friendship ആണ് ഈ ചാനലിന്റെ വിജയം 💓💓💓

  • @devanandajoby6150
    @devanandajoby6150 Před 2 lety +182

    ഇനി അഞ്ജിയുടെ birthday ഇതുപോലെ ആഘോഷിക്കണം 🥳🥳

  • @shabnamujeeb479
    @shabnamujeeb479 Před 2 lety +35

    ഇതുപോലെയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് എറ്റവും വലിയ വിജയം 🥰♥️♥️♥️

  • @abdhullaknabdhu9237
    @abdhullaknabdhu9237 Před 2 lety +91

    ഇതു പോലെത്തെ കുട്ടുകാര് ഉണ്ടെങ്കിൽ അതു മതി life adipoli aavaan 💯💯💖💖

  • @shivathmika1354
    @shivathmika1354 Před 2 lety +350

    Sree വളരെ ഭാഗ്യവതി ആണ് നിങ്ങളെ പോലെ ഉള്ള കുട്ടുകാരെ കിട്ടിയില്ലേ...!❤️

  • @shajup9538
    @shajup9538 Před 2 lety +8

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ഏറ്റവും വലിയ സന്തോഷം 😊😊😊😊

  • @sajnaahmmed1020
    @sajnaahmmed1020 Před 2 lety +38

    ഇതുപോലെ കൂട്ടുകാരെ കിട്ടിയത് ശ്രീക്ക് ഭാഗ്യം തന്നെ😘😘
    Happy Birthday sree💖🥳🥳😍😻

  • @___gooo___ppss
    @___gooo___ppss Před 2 lety +41

    HBD sree chechii🥰😍❤
    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.. ഇവരെപ്പോലെ ഒരു കൂട്ടുകാരെ കിട്ടിയത് ശ്രീ ചേച്ചിയുടെ ഭാഗ്യം🥰😍😍🥰❤

    • @PULLOTHI
      @PULLOTHI  Před 2 lety +1

      ❤️❤️❤️❤️

  • @ajeshkc6945
    @ajeshkc6945 Před 2 lety +5

    നിങ്ങളുടെ friendship നീണ്ടു നിൽക്കട്ടെ ഇതു പോലെ ഉള കൂട്ടാ കാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം 🥳💪❤️ happy birthday ശ്രീ മോൾ 😘😘😘

  • @akhilaakhila766
    @akhilaakhila766 Před 2 lety +432

    കരഞൂ പോയി 🥺 ആ music കൂടി വന്നപ്പോ സബാഷ് ആയി 💋💜

  • @faihasworld9837
    @faihasworld9837 Před 2 lety +25

    ഇങ്ങനത്തെ കൂട്ടുകാർ ഉണ്ടെങ്കിൽ അത് ഒരു വലിയ ഭാഗ്യം തന്നെയാണ് ❤❤💝

  • @amruthadinesh3578
    @amruthadinesh3578 Před 2 lety +39

    ഇതാണ് true friends എന്ന് പറയുന്നത്. Each one of you are lucky❤️❤️

  • @Fasnajamshi
    @Fasnajamshi Před 2 lety +26

    ഇതുപോലത്തെ കുട്ടുകാരെ കിട്ടാൻ ഭാഗ്യം വേണം ❤️

  • @rimna8033
    @rimna8033 Před 2 lety +584

    നിങ്ങളുടെ friendship എന്നും നീണ്ടു നിക്കട്ടെ...😍😍❤

  • @jabbark1068
    @jabbark1068 Před 2 lety +121

    നിങ്ങളെപോലെ ഉള്ള കൂട്ടുകാർ ഭാഗ്യം ആണ് 😘😘😘😍😍😍❤️❤️❤️

  • @asiya2476
    @asiya2476 Před 2 lety +405

    നിങ്ങളുടെ friendship എന്നും നീണ്ടു നിക്കട്ടെ ❤🔥✨️ you are so lucky to have each other ❤❤️

  • @seenamanoj3813
    @seenamanoj3813 Před 2 lety +9

    ഇതുപോലെയുള്ള കുട്ടുകാർ ഉണ്ടെങ്കിൽ ഭാഗ്യം ചെയണം

  • @munchhhhh502
    @munchhhhh502 Před 2 lety +17

    എൻ്റ ബർത്ത്ഡേ വരുന്നുണ്ട് മാർച്ച് ഇൽ എനിക്ക് ഒരു സൈക്കിൾ വാങ്ങണം എന്ന് ഉണ്ട് പക്ഷേ ഇത് വേരെ kittitilla 🥺 I am so happy to see your reaction sree chechi 😌❤️

  • @NIHALA8194
    @NIHALA8194 Před 2 lety +63

    ലോകത്ത് ഒരു ബെസ്റ്റ് ഫ്രണ്ട് ഇല്ലാത്ത ഒരാൾ അത് ഞാനാണ്. 😔

  • @RidhaJabeen
    @RidhaJabeen Před 2 lety +119

    നിങ്ങളുടെ മൂന്നുപേരുടെയും ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ.... 😍❤

  • @fathimafida2527
    @fathimafida2527 Před 2 lety +3

    ഇങ്ങനെ ഒരു കൂട്ടുകാർ ഉണ്ടെങ്കിൽ അത് വളരെ ഒരു ഭാഗ്യമാണ് friendship❤️🥰🥰❤️🥳🥳 എന്നും നിലനിൽക്കട്ടെ happy birthday sree🥳🥳❤️❤️🥳🥳🥳❤️❤️❤️

  • @jahanasherinek5877
    @jahanasherinek5877 Před 2 lety +147

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം...❤❤💞💞

  • @jabbark1068
    @jabbark1068 Před 2 lety +85

    ശ്രീ ചേച്ചിയുടെ മനസ്സറിനാണ് ഷാമി താത്തയും അഞ്ചി ചേച്ചിയും കൊടുത്ത ഗിഫ്റ്റ് 😘😘😘😍😍😍❤️❤️❤️🤩🤩

  • @akshayachu6067
    @akshayachu6067 Před 2 lety +50

    ശ്രീ കരയുന്നത്
    കണ്ടിട്ട് ഞാനും കരഞ്ഞുപോയി
    HBD sree chachi 💜💜💜💜💜

    • @PULLOTHI
      @PULLOTHI  Před 2 lety +3

      ❤️❤️❤️

    • @akshayachu6067
      @akshayachu6067 Před 2 lety +1

      Thankyou 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lijishaiju8566
    @lijishaiju8566 Před měsícem +1

    ഈ friendship എന്നും നില നിൽക്കട്ടെ ❤🎉🎉Happy birthday sree ചേച്ചി ❤️❤️🤍🤍☺️😁🫂

  • @ansilapp2382
    @ansilapp2382 Před 2 lety +38

    ഇങ്ങനെ ഒരു കൂട്ടുകാരി ഉള്ളത് ശ്രീയുടെ ഭാഗ്യമാണ്

  • @PriyaPriya-qo2jd
    @PriyaPriya-qo2jd Před 2 lety +74

    Happy birthday sree🎂🎂🎉🎉
    ഇനിയും നുറുവർഷം ഇതുപോലെ നല്ല കൂട്ടുകാരോടൊപ്പം ജീവിതം മുന്നോട്ടു പോകട്ടെ

    • @anaam914
      @anaam914 Před 2 lety

      Happy birthday sree 🎉🎉🎂🎂🎂🎂🎂🍰🍰🍰🍰🎊🎊🎊🍰🍫🍫🍫🍫🍫💐💐🎈🎈

  • @sibblingsvlogs9857
    @sibblingsvlogs9857 Před 2 lety +45

    ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷവും വിജയവും..!!❤️

  • @arjunrs621
    @arjunrs621 Před měsícem +1

    എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഇങ്ങനെ ഒരു കൂട്ടുകെട്ട് കണ്ടിട്ടേയില്ല ❤കണ്ണൂ വയ്ക്കാതിരിക്കട്ടെ ഞാൻ ഇത് കണ്ട് കരഞ്ഞു പോയി❤😍👋😭❤

  • @user-anandhu
    @user-anandhu Před 2 lety +26

    HBD ശ്രീ ചേച്ചി...!😻❤️
    ഇത്ര നല്ല ഫ്രണ്ട്സിനെ കിട്ടാനും ഒരു ഭാഗ്യം വേണം....!❤️😌

  • @btsarmygirl898
    @btsarmygirl898 Před 2 lety +41

    ഇതാണ് യഥാർത്ഥ frienship sree chechi ഭാഗ്യം ഉള്ളവള💯💞💞💞

  • @Abhinaya..
    @Abhinaya.. Před 2 lety +95

    നിങ്ങളുടെ ഒത്തൊരുമ്മ എന്നും നിലനിൽക്കട്ടെ 🥳❤️

  • @refeenasalam8095
    @refeenasalam8095 Před 2 lety +10

    This is original friendship ❤️❤️

  • @user-zu7df3mp6q
    @user-zu7df3mp6q Před 2 lety +78

    നിങ്ങളെ പോലെ ഉള്ള കൂട്ടുകരുണ്ടെകിൽ അത് വേറെ ലെവൽ ആണ് 🥰😍😍🤩🤩😘

  • @lakshminakshathrafansoffic6700

    നിങ്ങളെ വീഡിയോ കാണാൻ അടിപൊളി aann💓💓💓💓💖💖🤩🤩🤩🤩🤩
    HBD SREE....✨✨✨✨✨

  • @alfiyasaju3453
    @alfiyasaju3453 Před 2 lety +15

    ഇവരുടെ ഈ സ്നേഹം മാത്രം ആണ് ഈ ചാനലിനെ ഇത്രയും വളർത്തിയത്😚😚😚👍😚😚😚

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz Před 2 lety +1

    ഈ video കണ്ടിട്ട് എനിക്കാണ് കരച്ചിലും ഹാപ്പിയും ആകുന്നത് കാരണം എന്താന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.. കാരണം ഇതുപോലുള്ള true friends എനിക്കില്ല എനിക്ക് ഇതുപോലെ ഒള്ള ഫ്രണ്ട്സിനെയൊക്കെ വേണമെന്നുണ്ട് bt ഇതുവരെ കിട്ടിയില്ല ഇനി കിട്ടുവോന്ന് അറിയില്ല i think കിട്ടില്ല.. Parents, relatives & cousins പോലും എനിക്ക് ഇങ്ങനെയുള്ള gifts ഇന്നേവരെ തന്നിട്ടുകൂടിയില്ല so ചിലപ്പോ അതുകൊണ്ടും ആവാം അറിയില്ല.. I love your friendship.. & I proud to be a part of your subscribers ൽ ഒരാൾ ആയതിന് നിങ്ങൾ എന്റെ friends കൂടെ ആയെങ്കിൽ ഞാൻ double happy ആകുമായിരുന്നു bt gifts birthday ആഘോഷം അതൊന്നും കണ്ടിട്ടല്ല അത് ഒന്നും വേണ്ട എനിക്ക് friends ആയാൽ മതി അത്രക്കും ഇഷ്ട്ടമായി നിങ്ങളുടെ vlogs സ്നേഹം sincerity & true friendship അതുകൊണ്ട് മാത്രമാണ്😊☺️

  • @smiley_things._
    @smiley_things._ Před 2 lety +28

    "നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടേ....!! ❤️🖇️🥰

    • @PULLOTHI
      @PULLOTHI  Před 2 lety +2

      ❤️❤️❤️❤️

  • @mfxxeditzzz7630
    @mfxxeditzzz7630 Před 2 lety +49

    True friendship called ths who understand one others feelings lucky to have besties like them sree many many hpy returns of the day sree

  • @thameemworld5856
    @thameemworld5856 Před 2 lety +16

    ഇത് പോലുള്ള frdsine കിട്ടിയ life full clour aavum❤🤩🤩🤩

    • @PULLOTHI
      @PULLOTHI  Před 2 lety +1

      ❤️❤️❤️❤️

  • @sunilsuni5718
    @sunilsuni5718 Před 2 lety +3

    ഇതുപോലെ ഉള്ള കൂട്ടുകാരെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് 🥰🥰
    Happy birthday sree🥰🥰

  • @jiyonajacob8627
    @jiyonajacob8627 Před 2 lety +16

    എന്റെയും fav colour purple and violet തന്നെ ആണ്...!!💜

  • @nisamolnoushad4371
    @nisamolnoushad4371 Před 2 lety +41

    ഇത് പോലെ ഉള്ള friends ഉണ്ടഗിൽ അതാണ് ഏറ്റവും വലിയ സതോഷം ❤❤❤

  • @blackpink4lyf473
    @blackpink4lyf473 Před 2 lety +63

    Good Friendship is This 💞💞💞Love u Anji,Shami&Sreee

  • @user-jh7lc6ps6q
    @user-jh7lc6ps6q Před 7 dny

    ഇത് പോലെയുള്ള കൂട്ടുകാരെ കിട്ടിയത് ഭാഗ്യം തന്നെ ശ്രീ ചേച്ചി 🩷🩷 happy birthday to you sree cheechi🥹🥹🫂

  • @shanthini4446
    @shanthini4446 Před 2 lety +61

    ഈ സൗഹൃദം ഒരിക്കലും വേർ പിരിയരുത് എന്ന് പ്രാർത്ഥിക്കുന്നു ❤😘🤗

  • @jamsheelakk5148
    @jamsheelakk5148 Před 2 lety +23

    Sree and Anji entha cheyyunne.... really happy to see your true friendship😍

  • @denaldabraham9214
    @denaldabraham9214 Před rokem +2

    ഇതുപോലെയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ
    എത്ര നന്നായിരുന്നു🥰🥰🥰🥺🥺🥺🥺🥺happy birthday 😍😍😍😍😍😍😍

  • @rinshasherin4806
    @rinshasherin4806 Před 2 lety +52

    നിങ്ങൾ സൂപ്പർ ആണ് ട്ടോ ഇങ്ങനെ വേണം കുട്ടുകാർ അതായിരിക്കും ലൈഫിലെ ഏറ്റവും വലിയ സമ്പാദ്യം 😍😍🥰🥰

    • @PULLOTHI
      @PULLOTHI  Před 2 lety +6

      ❤️❤️❤️❤️

  • @midhasgalarie6133
    @midhasgalarie6133 Před 2 lety +33

    ഇതേ പോലെ തന്നെ നമ്മുടെ അഞ്ചിക്കും കൊടുക്കണം 😍😍😍

  • @sharanyavijayan5324
    @sharanyavijayan5324 Před 2 lety +17

    Happy birthday sree chechi. ഈ രണ്ട് കൂട്ടുകാരികൾ ചേച്ചിയുടെ ഭാഗ്യമാണ്.

  • @____6083
    @____6083 Před 2 lety +7

    I Love purple Colour... 🥺🥺💜💜💜💜💜

  • @abhinavck2683
    @abhinavck2683 Před 2 lety +17

    ഇതുപോലെത്തെ കൂട്ടുകാരെ കിട്ടിയ ശ്രീ ചേച്ചി ഭാഗ്യവധിയാണ് 🎉🎂💝

  • @sajancherian8171
    @sajancherian8171 Před 2 lety +9

    Sree, ഇതുപോലുള്ള കൂട്ടുകാരെ കിട്ടിയത് ഏറ്റവും ഭാഗ്യമാണ് 😍😍😍

  • @abiyascraftvlogs6730
    @abiyascraftvlogs6730 Před 2 lety +8

    നിങ്ങളുടെ റൈൻ ബോ കേക്ക് ഡെക്കറേറ്റിങ് ചലഞ്ചിന്റെ തമ്പ് നെയിൽ കണ്ടാണ് നിങ്ങളുടെ ആരാധകയായത്. 🥰തമ്പ് നെയിൽ ഒരു രക്ഷയും ഇല്ലാട്ടോ 🤩ഇപ്പൊ ഞാൻ നിങ്ങളുടെ കട്ട ഫാൻ aan❤

  • @user-dy6or7ko4i
    @user-dy6or7ko4i Před 7 měsíci

    ഇത് പോലെ കൂട്ടുകാർ ഉണ്ടാകണമെങ്കിൽ ഭാഗൃം ചൈതവരാവണം റബ് എന്നും ഈ Friend ship നില നിർത്തട്ടെ ആമീൻ

  • @Santhuana123
    @Santhuana123 Před 2 lety +64

    Such a sweet surprise... I actually asked her while wishing "iphone kittyo?" 😛 And she was sure it won't be an iphone but she was excited to know what you guys will do.. But this one would be beyond her expectation... Can see her happiness 🤩🤩❤

  • @shana772
    @shana772 Před 2 lety +56

    നിങ്ങളുടെ ഈ സൗഹൃദം മരണം വരെ നിലനിൽക്കട്ടെ 🤗. God bless uh 😌❤

  • @kishorvanaja1219
    @kishorvanaja1219 Před 2 lety +7

    ഇതുപോലത്തെ കൂട്ടുകാർ ഉണ്ടെങ്കിൽ ജീവിതം അടിപൊളിയാ ഈ friendship എന്നും നിലനിൽക്കട്ടെ luv you😘😘😘😘

  • @user-dy6or7ko4i
    @user-dy6or7ko4i Před 7 měsíci

    ഇങ്ങനെ ഉള്ള Friends ഉണ്ടെങ്കിൽ അത് ഒരു ബാഗൃം, എപ്പോഴും സൗഹൃദം ഉണ്ടാകട്ടെ
    ❤❤❤❤❤

  • @albinjoy2613
    @albinjoy2613 Před 2 lety +18

    സ്ഥിരം പ്രേക്ഷകർ ഒന്ന് Attendance എടുത്തേ 😇

  • @anjumolsanthosh7476
    @anjumolsanthosh7476 Před 2 lety +16

    Super👌.അവരവരുടെ ഇഷ്ടവും,ആഗ്രഹവും മനസ്സിലാക്കി ആ gift കൊടുക്കുമ്പോൾ അവർക്ക് ഉണ്ടാക്കുന്ന സന്തോഷം അത് ഒന്ന് വേറെ തന്നെയാണ്🔥🤗😘. എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ എന്നും പ്രാർത്ഥിക്കും🙏😊. Happy birthday to you Sree chechi🤩🤩🥳🥳 God bless you 😍😍🥰🥰😘 ഞാൻ നിങ്ങളുടെ ഒരു വലിയ fan ആണ്.🤗😃😘

    • @PULLOTHI
      @PULLOTHI  Před 2 lety +2

      ❤️❤️❤️❤️❤️

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 2 lety +20

    നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ..!!!😻🔥❤️🌝✌️

  • @bike-crazy-girl8454
    @bike-crazy-girl8454 Před 2 lety +6

    Frndship uyirrr....... 💋💋

  • @Alfiya_Babu__
    @Alfiya_Babu__ Před 2 lety +33

    Sree chechi you are lucky to have a best friends like shamietha, anjichechi and camera menon😂🤩🤩😍😍

  • @tikreels3706
    @tikreels3706 Před 2 lety +13

    ഇത് പോലത്തെ ഫ്രണ്ടിന്റെ കിട്ടിയ sree😘ഭാഗ്യ വധിയാണ്

  • @nayanam1960
    @nayanam1960 Před 2 lety +5

    Happy Birthday Sree Chechi 🥰
    ശെരിക്കും പറഞ്ഞാൽ കരഞ്ഞു പോയി ആ മ്യൂസിക് വല്ലാതെ sad ആക്കി 😞 നിങ്ങളുടെ സൗഹൃദം അത് വേറെ ലെവൽ ആ 😘😘😘
    Love Uu So Much🥰♥️

  • @smrithiadarsh4634
    @smrithiadarsh4634 Před 11 měsíci +1

    നല്ല കൂട്ടുകാരാണ് ശ്രീ ചേച്ചിക്ക് കിട്ടിയത് ശ്യാമ ചേച്ചിയും അഞ്ചു ചേച്ചിയും ഐ ലവ് യു 😢😢😢😢😢❤❤❤❤

  • @saf_ee_na
    @saf_ee_na Před 2 lety +15

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ... 🙌😍

  • @killer___man7012
    @killer___man7012 Před 2 lety +20

    നിങ്ങൾ മൂന്നുപേരും പൊളിയാ.....🔥pullothi uYiR ❤️

  • @anaghaanagha2269
    @anaghaanagha2269 Před 2 lety +1

    ഇവരുടെ friendship കാണുമ്പോൾ കൊതിയാവുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰
    Sree chechi😍
    Shami chechi 🥰
    Anji chechi🤩

  • @ayshaazza9616
    @ayshaazza9616 Před 2 lety +26

    *This is known as true friendship*💜😻
    Happy birthday sree chechii🎂😘💜

  • @sanashemil2875
    @sanashemil2875 Před 2 lety +17

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉണ്ടെഗിൽ അതാണ് ഏറ്റവും വല്യ
    സന്തോഷവും വിജയവും 🤩

  • @hadiyaletterings2197
    @hadiyaletterings2197 Před 2 lety +57

    നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടോണ്ടിരിക്കാൻ നല്ല രസാ ❤❤
    Happy birthday sree🌹

  • @alonanoble5290
    @alonanoble5290 Před 2 lety +8

    You are not friends you are sister's

  • @shahanazworld92
    @shahanazworld92 Před 2 lety +96

    Happy birthday Sreechechi.... 💜May All You will Dream Come True... ✨🙌🏻

    • @PULLOTHI
      @PULLOTHI  Před 2 lety +15

      ❤️❤️❤️❤️❤️

    • @shahanazworld92
      @shahanazworld92 Před 2 lety +4

      @@PULLOTHI 😘😘

    • @prinsha3519
      @prinsha3519 Před 2 lety

      Happy birthday to you 🎉🎂🎉🎁🎉🎁🎂🎂🎇🎉🎂🎂🥳🎂🥳🎂🥳🎊🎊🎂🎇 🎉🎁🎉🎂🎂🥳🌹 🎆

    • @hannasalim5058
      @hannasalim5058 Před 2 lety +1

      @@PULLOTHI welcome

    • @devasmiyar4728
      @devasmiyar4728 Před 2 lety

      @@PULLOTHI ബ്ബബ്

  • @Alfiya_Babu__
    @Alfiya_Babu__ Před 2 lety +15

    Sree ചേച്ചിക്ക് wish ചെയ്യാൻ ആഗ്രഹം ഇണ്ടക്കിൽ 👍👍🥰😘😘🤩🤩🤩🤩🤩❤❤❤❤❤❤❤❤❤ HAPPY BIRTHDAY sree chechi🤩🤩🤩😘😘😘

  • @rrvlogsrinzila2102
    @rrvlogsrinzila2102 Před 2 lety +17

    Ennathe Polichu♥️Sree Yude Expression Adipoli😍❤️

  • @shamnanahas5303
    @shamnanahas5303 Před 2 lety +1

    Sree chechi happiness kandapol njn happy ayi pole😻anikkum kannu niran 🙃ithan real frnds❤❤

  • @bushraAfsal
    @bushraAfsal Před 2 lety +10

    നിങ്ങൾടെ ഈ frndship life long ഇതുപോലെ നിലനിൽക്കട്ടെ.... മൂന്നുപേരും ചങ്ക് ആയി തന്നെ കട്ടക്ക് കൂടെ ഉണ്ടാവട്ടെ

  • @anusreeanu2007
    @anusreeanu2007 Před 2 lety +8

    നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉണ്ടാകൂ....live long stay strong guyzzzz😊🥰🥰

  • @shinsina6155
    @shinsina6155 Před 2 lety +10

    Wow...
    ഈ ഒരു വിഡിയോക്ക് waiting ആയിരുന്നു 🥰🥰🥰🥰
    പിന്നെ happy birthday sree

  • @smrithiadarsh4634
    @smrithiadarsh4634 Před 11 měsíci +1

    ശ്രീ ചേച്ചിക്ക് നല്ല കൂട്ടുകാരാണ് കിട്ടിയത് ഷാനി ചേച്ചിയും അഞ്ചു ചേച്ചിയും 😂😂😂

  • @bangtancuteeesss6565
    @bangtancuteeesss6565 Před 2 lety +8

    Happy birthday sreechechi 🎉🎊🎊🎉🎉🎊
    സമ്മാനം കിട്ടിയപ്പോൾ ശ്രീചേച്ചി കരയുന്നത് കണ്ട് സഹിക്കാൻ പറ്റില്ല 🙂🙂

  • @aswathysundaram4615
    @aswathysundaram4615 Před 2 lety +5

    Happy birthday sree chechi 💜💜
    ചേച്ചിയുടെ dress പൊളിയായിട്ടുണ്ട്. എവിടെ നിന്നാണ് വാങ്ങിയത്.
    ഈ friendship ആണ് നിങ്ങളുടെ വിജയം. God bless you 🌹.
    എപ്പോഴും കൂടെ ഉണ്ടാവുന്ന കൂട്ടുകാരാണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം.
    💜💜💜💜💜💜💜💜💜💜💜💜💜

  • @santhisuresh790
    @santhisuresh790 Před 2 lety +10

    Happy birthday molu, ഇത്രയും നല്ല കുട്ടുകാരെ കിട്ടിയത് തന്നെ മഹാ ഭാഗ്യം ♥️

  • @nisharasuresh3202
    @nisharasuresh3202 Před 2 lety +1

    ഇതുപോലെ ഉള്ള കൂട്ടുകാർ ഉള്ളത് തന്നെ വലിയ ഗിഫ്റ്റ്

  • @anwarparakotkalath3322
    @anwarparakotkalath3322 Před 2 lety +11

    🥺 ഫ്രണ്ട്ഷിപ് അടിപൊളിയാണ് I❤️u my ഫ്രണ്ട്സ് 🥺😘😘😘😘😘😘

  • @muneer7173
    @muneer7173 Před 2 lety +46

    True friend is like this who understands others who care about there feelings really sree ur very lucky in this whole world it brought tears to my eyes seeing u guys love so beautiful friendship may lord keep this friendship never ending ❤️🥰 congrats once again sree 😭😭

  • @ashwathiashokan5270
    @ashwathiashokan5270 Před 2 lety +7

    happy birthday sreechechy.....
    ഇതുപോലൊയുള്ള frndsine കിട്ടാൻ ചേച്ചി ഭാഗ്യം ചെയ്യണം......🙏🙏🙏😍😍😍😍😍😍😘😘😘😘