വലിയ ടൈൽസ് ബാത്റൂം വാളിൽ ഒട്ടിക്കാമോ ..4x2 ടൈൽസ് കുറിച് കൂടുതൽ അറിയാം

Sdílet
Vložit
  • čas přidán 1. 09. 2020
  • #bathroom#walltiles#satin#glossy
    വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe Now : czcams.com/channels/Abd.html...
    Join Facebook Group : / 23737. .
    Book N Paper SEO:-
    traditional Arabic home
    traditional Italian homes
    traditional Kerala homes
    traditional Malabar homes
    House warming
    Kerala home designs
    kitchen review
    Kerala kitchen
    adipoli veedu
    veedu review
    malppuram best veed
    malappuram to 10 homes
    Arabic home design
    contemporary designs
    Spanish home designs
    Italian design
    home decorating ideas
    house decoration ideas
    house design ideas
    interior designs
    kerala housewarming
    kerala new veedu
    veetuvisesam
    kerala home tiles
    best home designs in kerala
    best home designs in india
    kerala home art
    indian home design
    big homes kerala
    kerala free design
    bathroom designs
    kitchen designs
    home renovation
    house renovation
    wall tiles
    gvt tiles
    big slab tiles
    sanitary
    cp fittings
    glass partition
    mosaic tiles
    natural stones
    marbles and granite
    Italian marbles
  • Zábava

Komentáře • 154

  • @aneesaarafath2306
    @aneesaarafath2306 Před 3 lety +59

    നിങ്ങ വിലകൂടി പറയൂ .. ഇത്‌ കാണുന്നവർക് അവരുടെ ബഡ്ജറ്റിന് ഒതുങ്ങുന്നതാണോ അല്ലയോ എന്ന് മനസിലാക്കൻ സാദിക്കും ...

  • @midhumessi4483
    @midhumessi4483 Před 3 lety +4

    Tilesine patti ariyathavarkku eee vedio.. Oru padu gunam cheyum... 👍👍😍😍😍

  • @robertmathew8358
    @robertmathew8358 Před 3 lety +3

    Ithu silvan valanchery shope Alle njan poyittude super collection Verite designs very good hospitality onum paryanilla super super...onu poyi kandu manasilakuka ....

  • @haseenashajahan1860
    @haseenashajahan1860 Před 3 lety

    Thank uu... ഒരുപാട് ഉപകാര പെടുന്ന vedios...💐

  • @faisalrahman5584
    @faisalrahman5584 Před 3 lety +1

    A video that opens the door to new ideas... How to apply it.. Thanks for good treat

  • @starinform2154
    @starinform2154 Před 3 lety +1

    Usefull video thankyou musthubai..

  • @sathark.v13
    @sathark.v13 Před 3 lety +2

    Please Explain Kitchen wall Tile

  • @srinivasanc8165
    @srinivasanc8165 Před 3 lety +1

    Good nice informative dear friend congrats keep it up

  • @sameerperumbalath5002
    @sameerperumbalath5002 Před 3 lety +1

    MashaAllah.. Well informative blog keep it up 👍👌

  • @shakeerhusain7997
    @shakeerhusain7997 Před 3 lety

    Cove tiles keralathil available ano (using for like corner bend)

  • @312jobi
    @312jobi Před 3 lety +3

    അടിപൊളി...👍... Silvan kanjipura branch അല്ലേ ഇത്

  • @sajeeshsaji91
    @sajeeshsaji91 Před 3 lety +2

    Collections oru padu undalo... super

  • @subeenachemban9697
    @subeenachemban9697 Před 3 lety +2

    ഇത് കഞ്ഞിപ്പുര silvan ഷോറൂം ആണല്ലോ.... ഞാൻ പോയിട്ടുണ്ട് അവിടെ..... വളരെ നല്ല കളക്ഷൻസ് ആണ്...... ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇത് ഉപകാരപ്പെടും.... This is very good and super👍👌

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před 3 lety +1

    Brother videos um selectionum adipoli. Itinty installation kurichum oru video undel nanayirunu valiya floor tiles 8*4 size. Gum ano use chyunathu along with cemnt.

  • @anithakc5051
    @anithakc5051 Před 3 lety +1

    Nice video.. good collection

  • @journeyofkrish1563
    @journeyofkrish1563 Před 3 lety +2

    Ith silvan kanjipura showroom alle

  • @shamnarasheed6952
    @shamnarasheed6952 Před 3 lety +1

    Cement tharayitta flooril 4×2 tile pasha ഉപയോഗിച്ച് ഒട്ടിക്കാൻ കഴിയുമോ..? Any problem?

  • @srinivasankg1265
    @srinivasankg1265 Před 3 lety +1

    Best Idea. Keep it up chetta!!

  • @Abdulkalam-ju7ph
    @Abdulkalam-ju7ph Před 3 lety

    Bathroom Wall tiles 2/4 installation cheyyan nalla gum ethanu parannutharumo.....

  • @ajayp5712
    @ajayp5712 Před 3 lety +2

    Good information 😍

  • @haneefbanara7411
    @haneefbanara7411 Před 3 lety +3

    Bro, കിച്ചൻ wall tile കൂടെ പരിചയപ്പെടുത്തു

  • @leoallwyn4637
    @leoallwyn4637 Před 3 lety +1

    Nice waiting for more videos

  • @youcan8748
    @youcan8748 Před 3 lety

    Ottikkan but pashayum, kookiyum aayi van chilav aavum. Pwoli look aanu

  • @pmc_geo7149
    @pmc_geo7149 Před 3 lety +1

    WHERE IS THIS SHOWROOM? IS IT NEAR CALICUT?

  • @thameemk.p.6415
    @thameemk.p.6415 Před 3 lety +1

    Good collection 👍🏻👍🏻👍🏻👍🏻

  • @rajanvinesh7685
    @rajanvinesh7685 Před 3 lety

    Prices koodi include cheydal matrame oru 100% vdo success avukayullu......

  • @jerinkodiyan411
    @jerinkodiyan411 Před 3 lety

    Really useful👏👏

  • @ponnoosmedia2990
    @ponnoosmedia2990 Před 3 lety

    Good information,

  • @mufassilriyasmra3003
    @mufassilriyasmra3003 Před 3 lety +4

    കൊള്ളാം bro.. thanks..
    പ്രവാസികൾക്ക് കൂടുതൽ ഉപകരിക്കും ഈ വീഡിയോ

  • @moiduttymuthu7796
    @moiduttymuthu7796 Před 3 lety +1

    Good collection

  • @sheejam6892
    @sheejam6892 Před 3 lety +1

    ഇന്നു കഞ്ഞിപ്പുര സിൽവാനിൽ വന്നിരുന്നു. മനസ്സു നിറഞ്ഞു.ഏതു സെലക്ടു ചെയ്യണം എന്നുള്ള കൺഫ്യൂഷനിലായിരുന്നു. അത്രയ്ക്കും കളക്ഷൻസ്. !!. നല്ല കസ്റ്റമർ കെയറിംഗ് ആയിരുന്നു.thank u very much

  • @mohemmedharis2523
    @mohemmedharis2523 Před 3 lety +1

    👍👍👍 Nice information

  • @shanibamoidheen8647
    @shanibamoidheen8647 Před 3 lety +1

    Good msg👍

  • @carsmarttech8410
    @carsmarttech8410 Před 3 lety

    Assalam alikum dear sir which one is better for bathroom wall Matt finish or glossy finish ? And which one is better for bath room floor?

  • @safvank1155
    @safvank1155 Před 3 lety +2

    Good collection and informative 👍

  • @binupaul3815
    @binupaul3815 Před 2 lety

    Enthannu 4×2 tiles ottikkuumbol neelathil ittikkatthathu , width ayittu ottikkunnathu ,

  • @jamalreddish4826
    @jamalreddish4826 Před 3 lety +1

    Next video waiting

  • @majeedpulath2597
    @majeedpulath2597 Před 3 lety +1

    Very nice

  • @radhakrishnan.ggopinath379

    Super collections

  • @asmathammil8091
    @asmathammil8091 Před 3 lety

    Piller tiles kanikkamo

  • @khareemaliyar7887
    @khareemaliyar7887 Před 3 lety

    4 by 2 wall porciline tiles price??

  • @mubasheermubi5207
    @mubasheermubi5207 Před 3 lety +1

    Very nice collection 👍👍

  • @raneeshr2010
    @raneeshr2010 Před 3 lety +1

    ഞാൻ വിദേശത്ത് ഫിലിപ്സ് ലൈറ്റിംഗിലും RAK സിറാമിക്കിലും വർക്ക് ചെയ്തിട്ടുണ്ട്. വളരെ യാദൃശ്ചികമായി താങ്കളുടെ ഒരു വീഡിയോ കണ്ടു, അത് ഇഷ്ടപ്പെട്ടു. ടൈൽ വിഭാഗത്തിൽ താങ്കളുടെ മലയാളത്തിൽ ഉള്ള വീഡിയോസ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ഓരോ തരം ടൈലും വിരിച്ചിരിക്കുന്ന വീടുകളുടെ ഫ്ലോർ ഷൂട്ട് ചെയ്തു ഇടുന്നത്. ബ്ലൂ ഷെയ്ഡ് ഫ്ലോർ ടൈല് ഇട്ടിരിക്കുന്ന ഒരു ഉദാഹരണം കാണിച്ചാൽ വെറൈറ്റി ആയിരിക്കും.

  • @sparkmedia8724
    @sparkmedia8724 Před 3 lety

    1000 sqfeet veedinu ethra sqfeet tiles vendiverum

  • @aneerpi7380
    @aneerpi7380 Před 3 lety +1

    Silvan shop ennale visit chythu. 4*2 purchase cheyyan plan chythatund. Gum use cheyyanam enne avar paranjilla. Pls share more details about fixing 4*2

    • @Real_indian24
      @Real_indian24 Před 3 lety +1

      ബാത്ത് റൂമിൻ്റെ size നോക്കിട്ടു വേണം യദ്ധാർത്തത്തിൽ Tile സൈസ് സെലക്ക് ട് ചെയാൻ.... Autocad software ഉപയോഗിച്ച് ആദ്യം ടോയ് ലറ്റിൻ്റെ Tiles Laying Elevations വരക്കുക.... Floor ഉൾപ്പെടെ... ശേഷം 120 x 60 Size ലോ 60 x60 സൈസിലോ 80 x 40 സൈസിലോ Tiles വരച്ചു നോക്കുക.. എത് Tile size ൽ ആണ് മിനിമം wastage വരുന്നത് എന്ന് അതിലൂടെ മനസിലാക്കാം... അന്നിട്ട് ആ സൈസിൽ ഉള്ള നല്ല branded vitrified gvt yo matt tiles അങ്ങാനം വാങ്ങുക.. ചെറിയ ബ്ത്ത് റൂം ആണെങ്കിലും Epoxy ചെയ്യാൻ ശ്രമിക്കുക... അതു കൊണ്ട് തന്നെ Tiles sizes വലുതാണോ ചെറുതാണോ എന്നുള്ളത് ഒരു ഗഡക്കമായി ഭംഗിയെ ബാധിക്കുന്നില്ല.. മറിച്ച് വെറും ബംഗി മാത്രം നോക്കി ചെറിയ ബാത്ത് റൂമിക്കു വലിയ സൈസ് ടൈൽസ് വാങ്ങിയാൽ ഒരുപാടു വേസ്റ്റ് ആകും... വില കൂടിയ നല്ല വിട്രിഫൈഡ് ടൈൽസ് വാങ്ങി ചെറിയ വേസ്റ്റാക്കി കളഞ്ഞതുകൊണ്ട് കസ്റ്റമർക്കു ഒരു പ്രയോജനവുമില്ല...

    • @goodspirit5747
      @goodspirit5747 Před rokem

      @@Real_indian24 ഈ പറഞ്ഞ process ചെയ്യുന്ന videos ഉണ്ടോ youtube il? Autocad tile measurment

  • @gafoorkadambot9165
    @gafoorkadambot9165 Před 3 lety +1

    Super.....

  • @aswathimidhunachu4959
    @aswathimidhunachu4959 Před 3 lety +1

    Ee doubt enikkundayirunnu.. thank u bro.

  • @noufalali9860
    @noufalali9860 Před 3 lety +1

    Polichu

  • @AYSHASFOODWORLD
    @AYSHASFOODWORLD Před 3 lety +1

    super

  • @jamalreddish4826
    @jamalreddish4826 Před 3 lety +1

    Tiles rate kuranjao?

  • @mohammedmishal954
    @mohammedmishal954 Před 3 lety

    Ith theeraruth enn nan mathramano agrahichath👍👍👍👍👍

  • @natureloverkerala1773
    @natureloverkerala1773 Před 3 lety +1

    good vedio

  • @manikkutty186
    @manikkutty186 Před 3 lety +1

    Silvan collections super allea sir

  • @hashirpv571
    @hashirpv571 Před 3 lety +1

    Good presentation
    Usefull video.. 👍

  • @jishnumenon1408
    @jishnumenon1408 Před 3 lety +10

    ചെറിയ Bathroom ടൈലുകളിൽ നിന്നും Custemers മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു...
    Great Information ❤️👏

  • @mohammedmishal954
    @mohammedmishal954 Před 3 lety +1

    Kitchen wallinte model kanikkumo.

  • @MegaMuhammedali
    @MegaMuhammedali Před 3 lety +1

    Kitchen wallil 4*2 upayogikkan pattumo. Kitchenilekk eth polish anu nallath

    • @telemarketingsilvan406
      @telemarketingsilvan406 Před 3 lety

      Theerchayayum., finishing nammude interior nu match ayath select cheyyam . Mat or Glossy,both are Good

  • @shahulrahman5825
    @shahulrahman5825 Před 3 lety +2

    Tx ബ്രൊ

  • @noufal9083
    @noufal9083 Před 3 lety

    vdoyil rate koodi ulpedutham

  • @yaz2223
    @yaz2223 Před 3 lety +2

    Thep pakka ayirikkanam alllankil valiya tile ottikkal budhimuttanu

  • @najumudheenncr346
    @najumudheenncr346 Před 3 lety +1

    Spft rate കൂടിൻപറയണമായിരുന്ന്

  • @sekkeenamolmohammed1660

    Bathroom tiles rate etrayaa

  • @basil2513
    @basil2513 Před 3 lety +1

    Place evidanuu

  • @miyavision3821
    @miyavision3821 Před 3 lety +1

    👌

  • @haevhjse3043
    @haevhjse3043 Před 3 lety

    Good

  • @mujeebpktmujeeb8595
    @mujeebpktmujeeb8595 Před 3 lety

    Kannur undo

  • @soumyaabraham7168
    @soumyaabraham7168 Před 3 lety

    Supper

  • @ISMAIL-zg6su
    @ISMAIL-zg6su Před 3 lety +1

    Rate parayu

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Před 3 lety +7

    8X4 വരെ വാളിൽ ഒട്ടിക്കുന്നുണ്ട് പിന്നെയല്ലെ...4X2

  • @shamiahmed6224
    @shamiahmed6224 Před 3 lety +1

    👌👌👌

  • @deepakdivakaran3074
    @deepakdivakaran3074 Před 3 lety +2

    Rate കൂടെ പറയൂ

  • @niyasbabu1921
    @niyasbabu1921 Před 3 lety +1

    👍👍

  • @mujeebkv6204
    @mujeebkv6204 Před 3 lety

    ഞാൻ പലപ്പോഴും കഞ്ഞിപ്പുരയിലെ (വളാഞ്ചേരി മലപ്പുറം) silvan സന്ദർശിച്ചിട്ടുണ്ട്, നല്ല collections, hospitality and reasonable price എന്നിവ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

  • @muhammedashrinishaq8290
    @muhammedashrinishaq8290 Před 3 lety +1

    👍👍👍

  • @fassilashemeer3973
    @fassilashemeer3973 Před 3 lety

    Silvante show roomil free delivery undo.veedu pani nadakkukayanu.plz reply book n paper

  • @Ninumol4
    @Ninumol4 Před 3 lety +1

    Ningal rate... Parayoooooooooo

  • @ismailep1511
    @ismailep1511 Před 3 lety

    6*4 size bathroom nu comfort ano 4*2 tilu

  • @soumyaabraham7168
    @soumyaabraham7168 Před 3 lety

    Evida e shop?

  • @khilarkhilar2635
    @khilarkhilar2635 Před 3 lety +1

    Big Slab കൾ ബാത്റൂമിൽ ഉപയോഗിക്കാൻ കഴിയുമോ

  • @jasim0264
    @jasim0264 Před 3 lety

    👍

  • @sainumn
    @sainumn Před 3 lety

    Onam offer undo

  • @sajnabasheer7759
    @sajnabasheer7759 Před 3 lety

    Cashe parayuuuu

  • @olakarahussain375
    @olakarahussain375 Před 3 lety

    silvan is best tiles showroom

  • @noufalputhanathani6254

    👍👌❤️

  • @MuhammadFaisal-nf9xl
    @MuhammadFaisal-nf9xl Před 3 lety

    ഇത് എവിടെയാണ്, അഡ്രസ്സും, contact നമ്പറും കിട്ടുമോ

  • @ashokchandran1719
    @ashokchandran1719 Před 3 lety

    നിങ്ങളുടെ ഷോപ്പില്‍ തന്നെ ഈ Tiles ഒക്കെ വച്ച് Interior Design കഴിവുള്ള നല്ലൊരു Interior Designer e വച്ചാല്‍ വളരെ ഉപകാരപ്രദം ആയിരിക്കും ..അവിടെ വരുന്നവര്‍ക്ക് അവരുടെ വീടോ ഷോപ്പോ അവിടെ ഉള്ള Tiles um മറ്റ് Accessories um വച്ച് Design ചെയ്താല്‍ എങ്ങിനെ ഉണ്ടാവും എന്ന് നേരില്‍ കണ്ടു tiles um മറ്റു Sanitary , Toilet, Kitchen Accessories um വാങ്ങാന്‍ വളരെ എളുപ്പവും നിങ്ങള്‍ക്കും customer ക്കും ഒരുപാട് ഉപകാരപ്രദവും ആവും

  • @mohamadyoonus8353
    @mohamadyoonus8353 Před 3 lety

    ഇത് എവിടെയ്ണ് ???

  • @zuhrasalam841
    @zuhrasalam841 Před 2 lety

    കാജാരിയ നല്ല ബ്രാൻഡ് അല്ലെ

  • @rasharafeekkp9519
    @rasharafeekkp9519 Před 3 lety

    ഓണമായിട്ട് ഇപ്പോൾ വില കുറവുണ്ടോ അവിടെ

  • @mohammedmishal954
    @mohammedmishal954 Před 3 lety

    Oru medium bathroom ottikkan ethra roopayude gum vendivarum.pls rply

    • @telemarketingsilvan406
      @telemarketingsilvan406 Před 3 lety +1

      20 kg ulla oru bag gum kond approximate 35-40 sqft cover cheyyam. pinne gum nte quality kk anuarichanu rate.2000 muthal 5000 roopakk vare oru bathroom cheyyam.

    • @sainumn
      @sainumn Před 3 lety

      Eppol Onam offer undo

    • @ashikkurukoli3850
      @ashikkurukoli3850 Před 3 lety

      @@telemarketingsilvan406 gum മാത്രം മതിയോ

  • @kpms85
    @kpms85 Před 3 lety

    വില പറയൂ

  • @likenshare2321
    @likenshare2321 Před 3 lety +2

    മാർബോണൈറ്റ് മരത്തിൻ്റെ കളർ വരുന്നുണ്ടോ

  • @mohammedmishal954
    @mohammedmishal954 Před 3 lety

    Ithinte rate ethrayilann thudagunnath.pls reply

  • @babumed7445
    @babumed7445 Před 3 lety +1

    സംഭവം കൊള്ളാം....👍👌 പക്ഷെ നിങ്ങൾ ഏകദേശ വില പറയണം.ഞങ്ങൾ കൂടുതൽ പ്രവാസികൾ ആണ് ഈ വീഡിയോ കാണുന്നത്...ഉദാഹരണം മാത്രം. കമാന്റ് നോക്കൂ.....2/4. എത്രയാണെന്ന്...pls

  • @noushu8354
    @noushu8354 Před 3 lety +1

    1200sqr എത്ര km ഫ്രീഡെലിവറി ചെയ്യും

  • @rafeekvm6297
    @rafeekvm6297 Před 3 lety

    Pattambi baranj undoo

  • @rakkanindogulfdubai1478

    ബോസ് ആ ചാവി കൊണ്ട് ഒരതുന്ന ടൈലിന്റ പേരെന്താ

  • @asmathammil8091
    @asmathammil8091 Před 3 lety

    Malappuram branch undo

  • @shakkeelkk4735
    @shakkeelkk4735 Před 2 lety

    8x4 ഷോപ്പിൽ വെച്ചത് പോലെ ബാത്രൂം ചെയ്യണം ഒട്ടിക്കാതെ ക്ലിപ്പ് വെച്ച് അതിന്റെ വീഡിയോ ചെയ്യണം