നാരങ്ങ ഉപ്പിലിട്ടത്/salted lemon/lemon pickle/

Sdílet
Vložit

Komentáře • 31

  • @mariasfamily9940
    @mariasfamily9940 Před 2 lety +1

    Naranga uppilityathu super kandapol thanne kothiyavunnu

  • @3kidswonderland
    @3kidswonderland Před 2 lety +1

    My favorite aanu, thanks for sharing dear

  • @reena8330
    @reena8330 Před 2 lety

    എല്ലാ വിഡിയോസും ഉപകാരപ്രദമാണ് ട്രൈ ചെയ്ത് നോക്കട്ടെ താങ്ക്സ്

  • @paathuscurryworld5809
    @paathuscurryworld5809 Před 2 lety +1

    Kandapol thanne vaayel vellam varunnu my favourite aanu super

  • @vincybijuvincybiju9500
    @vincybijuvincybiju9500 Před rokem +1

    I will try🤝👍👍

  • @neena3368
    @neena3368 Před 2 lety +2

    Useful video 👍

  • @thesneemalthaf7268
    @thesneemalthaf7268 Před 11 měsíci +1

    Use full video ❤❤

  • @sakunthalak8234
    @sakunthalak8234 Před 2 lety

    Super polichu tto

  • @JoshsKitchenvlogs
    @JoshsKitchenvlogs Před 2 lety +1

    Really helpful video.. Beautiful presentation dear... God bless abundantly....

  • @sanuminu3921
    @sanuminu3921 Před 2 lety

    Good....waiting for next vedio

  • @gamamol1705
    @gamamol1705 Před 2 lety

    Very very useful dear

  • @abduljaleel3958
    @abduljaleel3958 Před 10 měsíci +3

    സൂപ്പർ ,വർഷങ്ങളോളം നിൽക്കില്ല.
    തയ്യാറാക്കിയ അന്ന് മുതലേ എടുക്കാൻ തുടങ്ങും.
    ഏറിയാൽ ഒരു മാസം നീണ്ടു നിൽക്കും

  • @cookwithaash2335
    @cookwithaash2335 Před 2 lety

    👍

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 2 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @vijalakshmip4951
    @vijalakshmip4951 Před měsícem +1

    😂

  • @musthovlog0308
    @musthovlog0308 Před 2 lety

    നാരങ്ങാ ഉപ്പിലിട്ടത് കൊള്ളാം ഇവിടെ വീഡിയോ ഉണ്ട്

  • @sahaanagangadharan2137
    @sahaanagangadharan2137 Před rokem +1

    Ente amma narangayum pachamulakum kazhuki thudachu vechit kurach time kazhiju athu 4 aki cut akit p.... Vella thilil uppum swarkayum thalipchit athu e murichu vecha narangayil ozhich vechu ariya sesham kuppuyil akum.... 4 day kazhiyumbol e naranga thondile veerum kudi vellathil erangi set akum... Supper taste um anu... Naranga thalacha velathil idila... Athine vere oru taste anenu paranjit... Ariya vellathila edaaa

  • @hamzamuttil1868
    @hamzamuttil1868 Před rokem +2

    മൂർച്ചയുള്ള കത്തി ഉപയോഗിക്കണം പച്ചമുളക് കഴുകി വെള്ളം വെടിയാൻ വെക്കണം

    • @surmiescraftyworld3116
      @surmiescraftyworld3116  Před rokem

      പച്ചമുളക് ടിഷൂ പേപ്പർ ഉപയോഗിച്ച് ജലാംശം കളയണം .അത് വീഡിയോയിൽ പറയുന്നുണ്ട്.

  • @mumthaznajeeb4723
    @mumthaznajeeb4723 Před 2 lety

    Ellam nalla vedios anallo

  • @sureshkc2054
    @sureshkc2054 Před rokem +3

    കത്തി മൂർച്ച ഇല്ല അല്ലേ❓️

  • @cafelake485
    @cafelake485 Před rokem +3

    ഇത് കയ്പ് ഉണ്ടാവുമോ

    • @surmiescraftyworld3116
      @surmiescraftyworld3116  Před rokem +2

      ഇല്ല

    • @cafelake485
      @cafelake485 Před rokem +2

      @@surmiescraftyworld3116 Thanks 😊👍 ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഞാൻ എന്ത് ഉണ്ടാകുമ്പോഴും ഫോണിൽ നോക്കിക്കൊണ്ട് ചെയ്യും ആദ്യത്തെ സ്റ്റെപ് കണ്ടാൽ വീഡിയോ നിർത്തി വെക്കും അത് ചെയ്ത് കയിഞ്ഞാൽ ബാക്കി കാണും എന്നിട്ട് അതും ചെയ്യും 😂😂

    • @ayshasahad9719
      @ayshasahad9719 Před 5 měsíci

      @@cafelake485enganund nallathano

    • @abduljaleel2269
      @abduljaleel2269 Před měsícem +1

      Thillacha vellathil idumpol thudakenda aavasyam undo

  • @insurance4u713
    @insurance4u713 Před 9 dny +1

    വെള്ളത്തിൽ ഇട്ട് തിളപ്പിക്കാനാണ് എങ്കിൽ എന്തിനാണ് നാരങ്ങ തുടച്ചു എടുക്കുന്നത്???
    🤔🤔🤔

    • @surmiescraftyworld3116
      @surmiescraftyworld3116  Před 8 dny +1

      കൂടുതൽ കാലം കേടു കൂടാതിരിക്കാൻ