വള്ളി ചൂണ്ടയിൽ കിട്ടിയ വാള ചാകരയും കൂടെ ഒരു വാള കൊമ്പനും .....

Sdílet
Vložit
  • čas přidán 8. 09. 2024
  • വള്ളി ചൂണ്ടയിൽ കിട്ടിയ വാള ചാകരയും കൂടെ ഒരു വാള കൊമ്പനും ..... #fishing #fishing_video #keralafishing #trending #alappuzha #fish #kuttanad #kuttanadanfishing #traditional_fishing #kerala #fishing #traditional_fishing_video #kerala_fishing #riverfishing #river #trapfishing #trap #trap_fishing #village_fishing #villagelife #village #viral #video #viral #viralvideo #viral_video #catching_fish #catching_big_fish

Komentáře • 49

  • @jayamenon1279
    @jayamenon1279 Před 11 měsíci +1

    Adipoly Thanne Nalla Valiya KOMBANVALA MEEN 👌👌👍🏽👍🏽

  • @steephenp.m4767
    @steephenp.m4767 Před 2 měsíci +1

    Super

  • @josephthomas3059
    @josephthomas3059 Před 11 měsíci +2

    👌❤🙏

  • @suseelamenon4209
    @suseelamenon4209 Před 11 měsíci

    Fishing very good

  • @bimalindia9606
    @bimalindia9606 Před 8 měsíci

    ദാസപ്പാ കലക്കി!

  • @vijeshpv6992
    @vijeshpv6992 Před 11 měsíci +1

    👋

  • @mmusthafa47
    @mmusthafa47 Před 11 měsíci

    Chatha vala

  • @thomasvarghese110
    @thomasvarghese110 Před 11 měsíci

    ❤❤❤

  • @habimon1
    @habimon1 Před 11 měsíci +3

    ഈ വാളകൾ മാർക്കറ്റ് ചെയ്യുന്ന വീഡിയോ കാണിക്കാമോ? from doha

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci +2

      ഉടൻ വരുന്നുണ്ട് ❤❤❤❤

  • @anupsreesadhanammithran6082
    @anupsreesadhanammithran6082 Před 11 měsíci +7

    വാള അല്ലാത്ത വേറെ മീൻ ഇല്ലേ നിങ്ങളുടെ ആറ്റിൽ 😢

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci +2

      ഉണ്ടല്ലോ പക്ഷേ ഇപ്പൊൾ വാള യുടെ സീസൺ ആണ് ❤❤❤

  • @varunsprasad4947
    @varunsprasad4947 Před 11 měsíci +1

    ❤❤❤👍

  • @BalakrshnanCk
    @BalakrshnanCk Před 17 dny

    തലേദിവസം കിട്ടിയ വാളയെ ഇങ്ങനെ കെട്ടിയിട്ടാൽഅത് ഭക്ഷണം. കിട്ടാതെ അല്ലേ. മാർക്കറ്റ് ചെയ്യാതെ . തെറ്റല്ല.

  • @user-so6pi3bi4g
    @user-so6pi3bi4g Před 10 měsíci +3

    എവിടെ വന്നാൽ കിട്ടും

    • @ldandrdmedia604
      @ldandrdmedia604  Před 10 měsíci +2

      നമ്മടെ സ്ഥലം ആലപ്പുഴ ജില്ലയിലെ ramankary ആണ്

  • @ajesh4745
    @ajesh4745 Před 11 měsíci +1

    ചേട്ടാ രാവിലെ ആണോ വൈകിട്ട് ആണോ വള്ളിചൂണ്ട വെള്ളത്തിൽ നീട്ടുന്നത് (ഇടുന്നത്)

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci +1

      വൈകിട്ട് ആണ് ഇടുന്നത് ❤❤❤

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 Před 11 měsíci +1

    ഒരു plier കൊണ്ട് പൊയ്ക്കൂടേ chetta

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci +1

      അതിലിൽ എളുപ്പം ഇതാണ് ....

  • @user-so6pi3bi4g
    @user-so6pi3bi4g Před 10 měsíci +1

    വീയപുരം ആണോ, ഹരിപ്പാട് വടക്ക്?

    • @ldandrdmedia604
      @ldandrdmedia604  Před 10 měsíci

      അല്ലാ ramankary ആണ് സ്ഥലം

  • @arshadvt3320
    @arshadvt3320 Před 15 dny

    എത്രയ ചേട്ടാ ഒരു കിലോക്ക് വാള വില

  • @yohannanmadayil1191
    @yohannanmadayil1191 Před 11 měsíci +1

    ഇത് എത്ര ദിവസം മുന്നേ എടുത്ത വീഡിയോ ആണ്.

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci

      3,4 ദിവസം ആയി എന്താ ചേട്ടാ ❤❤

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi Před 11 měsíci

    ഇത് ആദ്ദിയം വലയിൽ കെട്ടി വെച്ചതായിരുന്നോ

  • @thomasabraham6517
    @thomasabraham6517 Před 8 měsíci

    Chettente name parayenam❤

  • @user-so6pi3bi4g
    @user-so6pi3bi4g Před 10 měsíci +1

    കെജി, എന്താണ് വില

    • @ldandrdmedia604
      @ldandrdmedia604  Před 10 měsíci +1

      2kg ക്ക് താഴെ ഉള്ളതിന് കിലോ 250
      2kg ക്ക് മുകളിൽ ഉള്ളത് കിലോ 400

  • @thambyjacob8797
    @thambyjacob8797 Před 11 měsíci

    സ്ഥലം ഏതാണ്, വാള വളർത്തുന്ന ചാൽ ആണോ

  • @mubarakmapc3782
    @mubarakmapc3782 Před 11 měsíci +1

    ഓർഡർ തന്നാൽ എത്തിക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ ആണ്

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci

      അതിനുള്ള മാർഗ്ഗം ഇല്ല ....❤❤❤

  • @mubarakmapc3782
    @mubarakmapc3782 Před 11 měsíci +1

    വാള എന്താ വില

    • @varunsprasad4947
      @varunsprasad4947 Před 11 měsíci +1

      ചെറിയ വാള Kg 250 രൂപ.. വലിയ വാളKg 400/- രൂപ വരെ

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci

      2 കിലോ വരെ ഉള്ള വാളക്ക് കിലോ 250
      2 kg ക്ക് മുകളിൽ ഉള്ളത് കിലോ 400 രൂപ..

  • @rajendrannair6804
    @rajendrannair6804 Před 11 měsíci +1

    എവിടാ സ്ഥലം? ഏതാണ് ആ ബോട്ട് ജെട്ടി?

    • @ldandrdmedia604
      @ldandrdmedia604  Před 11 měsíci +1

      Ramankary ആണ് സ്ഥലം അത് രാമങ്കരി ബോട്ട് ജെട്ടി ആണ്....

  • @sujankoshy5457
    @sujankoshy5457 Před 11 měsíci

    ഉടായിപ്പ്

  • @rejukurian8608
    @rejukurian8608 Před 11 měsíci +1

    Çhettante.phone.number.tharaamo

  • @gamingwithadheera2322
    @gamingwithadheera2322 Před 11 měsíci