തങ്ങൾ തണൽ | Hyderali Shihab Thangal | Special Programme

Sdílet
Vložit
  • čas přidán 20. 08. 2024
  • Hyderali Shihab Thangal | Special Programme | തങ്ങൾ തണൽ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 145

  • @Aburushada
    @Aburushada Před 2 lety +33

    എന്റെ തങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു.
    അങ്ങയുടെ ഓർമകൾ ഒരിക്കലും മരിക്കില്ല. ❤❤❤

  • @salamsalamukc4939
    @salamsalamukc4939 Před 2 lety +44

    മീഡിയ വണ്ണിന് അഭിനന്തനങ്ങൾ....

  • @saieed1531
    @saieed1531 Před 2 lety +29

    അള്ളാഹു അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... അനുയോചായരായ പകരക്കാരെ നങ്ങൾക്ക് തരണേ നാഥാ 🤲🏻🤍

  • @mk-wp4wh
    @mk-wp4wh Před 2 lety +15

    ഈ റിപ്പോർട്ടറുടെ ശബ്ദം സൈഫുദ്ധീൻ സർ നല്ല അവതരണം ... 🙌
    തങ്ങൾ ❤🙏...

  • @danishebrahim5293
    @danishebrahim5293 Před 2 lety +16

    ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി 😔😔

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +17

    തീരാ നഷ്ടം.... നാഥൻ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🌹🌹🌹🌹

  • @SA-yp8dc
    @SA-yp8dc Před 2 lety +31

    ഏതൊക്കെയോ കാലഘട്ടത്തിൽ സൗമ്യമായി പ്രവർത്തിക്കുന്ന ഇവരെയൊക്കെ തെറ്റുധരിച്ചുപോയിരുന്നു . മൃഗീയമായി ഇവരെയൊക്കെ വ്യക്തിഹത്യ ചെയ്യുന്ന ഒരു രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും മനസുകൊണ്ട് അകന്നു മാറിയപ്പോൾ കിട്ടിയ വെളിച്ചം വല്ലാത്തതാണ്..
    വ്യക്തിജീവിതത്തിൽ സൗമ്യതയും അനുകംബയും പുലർത്താൻ സാധിക്കുന്നവരാണ്‌ യഥാർത്ഥത്തിൽ കരുത്തന്മാർ…തങ്ങളുടെ കരുത്തായിരുന്നു തങ്ങളുടെ സൗമ്യതയും പുഞ്ചിരിക്കുന്ന മുഖവും

    • @muhammedparamba
      @muhammedparamba Před 2 lety

      തങ്ങളെ സ്നേഹിക്കുന്ന ലീഗുകാരനാവൻ കമോൺ 🥰

  • @nasermpm
    @nasermpm Před 2 lety +12

    നല്ല... വിവരണം
    Good job MediaOne Team

  • @mohamednisanno1272
    @mohamednisanno1272 Před 2 lety +21

    തങ്ങൾ നമ്മെ വിട്ട് പിരിഞ്ഞെന്ന് അറിഞ്ഞത് മുതൽ ഇപ്പോഴും മനസിന് വല്ലാത്ത വിഷമം.
    തങ്ങളുടെ ഈ മടക്കം ഒരുപാട് നേരത്തെ ആയോന്ന് ഒരു തോന്നൽ 😔💔.
    അള്ളാഹു daraja ഉയർത്തികൊടുക്കട്ടെ

  • @AbdulRahman-hj8xr
    @AbdulRahman-hj8xr Před 2 lety +17

    ഐ ലവ് ശിഹാബ് തങ്ങൾ കുടുംബം

  • @ameerrazack5423
    @ameerrazack5423 Před 2 lety +21

    😰അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @uppayummolum1556
    @uppayummolum1556 Před 2 lety +5

    മീഡിയ വണ്ണിന് പ്രത്യകം നന്ദി.

  • @jangosura2226
    @jangosura2226 Před 2 lety +9

    അഹ്ലുബൈത്തിന്റെ നക്ഷത്രം പ്രിയപ്പെട്ട സയ്യിദ് ..അല്ലാഹുവെ അദ്ദേഹത്തെയും ഞങ്ങളേയും നീ ഹർഷിന്റെ തണലിൽ ഒരുമിപ്പിക്കനേ നാഥാ

  • @englishhelper5661
    @englishhelper5661 Před 2 lety +10

    പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം ആയിരുന്നു തങ്ങളുടേത്

  • @latheefvp2913
    @latheefvp2913 Před 2 lety +5

    റിപ്പോർട്ട് ചെയ്യാൻ സൈഫു തന്നെ വന്നത് ആറിപ്പോർട്ടിങ് ശൈലിയും തങ്ങളുടെ വേർപ്പാടിന്റെ ആഴം ഒന്നുകൂടി തങ്ങളെസ്നേഹിക്കുന്നവരേ പ്രയാസത്തിലാക്കികാണും .
    PC സൈഫുദ്ധീൻ റിപ്പോർട്ടിങ് ചെയ്യുമ്പോൾ അതൊരു വല്ലാത്ത ഫീലാണ്

  • @Mohammedhaneef1
    @Mohammedhaneef1 Před 2 lety +3

    ❣️ മനുഷ്യ സ്നേഹിയായ തങ്ങൾ ജന ഹൃദയങ്ങളിൽ ജീവിക്കുന്നു.. ❣️

  • @usmane9860
    @usmane9860 Před 2 lety +2

    എല്ലാ മതസ്തരേയും ഒരു പൊലേ സ്നേഹിച്ചനല്ല ഒരു ആളായിരുന്നു തങ്ങൾ അല്ലാഹുവേ അവരുടെ കൂടെ ഞ്ഞങ്ങെളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടന്നേ നാദാ ആ മീൻ

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Před 2 lety +4

    എന്റെ തങ്ങൾ യാ അള്ളാ സ്വർഗം നൽകി നി അനുഗ്രഹിക്കണേ അള്ളാ

  • @aflah3787
    @aflah3787 Před 2 lety +7

    Meadia One ന് ഒരാഹിരം നന്ദി 💕💕

  • @rc_talk_s
    @rc_talk_s Před 2 lety +9

    മീഡിയവൺ 💙

  • @anasszain9410
    @anasszain9410 Před 2 lety +21

    നല്ല നേതാകള് മണ്ണ് മറഞ്ഞ് കൊണ്ടിരിക്കുന്നു....

  • @Shabeermonklari
    @Shabeermonklari Před 2 lety +3

    Mediaone നിങ്ങൾക്ക് ഒരു പാട് നന്ദി

  • @navasmoideen9348
    @navasmoideen9348 Před 2 lety +2

    റബ്ബെ ന്റെ നേതാവിന് നീ സ്വർഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ 😥🤲

  • @lightoftheway9193
    @lightoftheway9193 Před 2 lety +12

    അള്ളാഹു ഖബർ വിശാലമാക്കട്ടെ

  • @NuzulNuzaihNumbush
    @NuzulNuzaihNumbush Před 2 lety +4

    Mediaone ഇഷ്ടം💚

  • @NajmaThabsheera
    @NajmaThabsheera Před 2 lety +5

    ഒരു ജനതയുടെ നായകന്‍

  • @shabeebrahmant7590
    @shabeebrahmant7590 Před 6 měsíci

    അവിടുത്തെ ദറജ ഉയർത്തണേ റബ്ബേ ആമീൻ 😢😢

  • @m.ccheriyakoya9846
    @m.ccheriyakoya9846 Před rokem

    Keralam kanda ettavum nalla manushyan
    Nethav
    Nayakan
    Thangal

  • @mynotebook8758
    @mynotebook8758 Před 2 lety +4

    നല്ല dcmntry👍

  • @nasirnaachu3652
    @nasirnaachu3652 Před 2 lety +4

    Masha Allah Alhamdulillah kann Niranju😭😭😭😭😭😭

  • @shukoorpklr2918
    @shukoorpklr2918 Před 2 lety +6

    Saifudeen media one team ❤

  • @shahil7085
    @shahil7085 Před 2 lety +3

    തങ്ങൾ 💚

  • @sahadavanpk1515
    @sahadavanpk1515 Před 2 lety +8

    പ്രണാമം 🙏

  • @abidvaliyil3390
    @abidvaliyil3390 Před 2 lety +1

    Saifu..... nalla avatharannam

  • @user-wb4ki2rc1r
    @user-wb4ki2rc1r Před 8 měsíci +1

    keralthinte thangal❤❤❤

  • @maheem70
    @maheem70 Před 2 lety

    ഒരു വ്യാഴവട്ടക്കാലത്തെ പാർട്ടി നേതൃത്വം വളരെ ഭംഗിയായി നിർവ്വഹിച്ചതിനോടൊപ്പം പാർട്ടിക്ക് ആത്മീയ ചൈതന്യം പകർത്തി നൽകി രാഷ്ട്രീയ നിലപാടുകളോടൊപ്പം സമൂഹത്തെ ചേർന്ന് പിടിച്ച് പ്രവർത്തിക്കാൻ അണികളെ സജ്ജമാക്കിയ നേതാവ് .... അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ (ആമീൻ)

  • @MUJEEBAVILORA
    @MUJEEBAVILORA Před 2 lety +1

    Thank You Media One

  • @afja6371
    @afja6371 Před 2 lety +2

    Allaahu sorgham nalghi anughrahikkane allah ameen🤲🏻

  • @mubashirali5055
    @mubashirali5055 Před rokem +1

    Ente ishta bhajanam ❤❤

  • @Ashiqirfa
    @Ashiqirfa Před 2 lety +1

    ന്റെ തങ്ങൾ 🤲😔

  • @sirajulmuneer7949
    @sirajulmuneer7949 Před 2 lety +2

    Media one❤️

  • @user-wb4ki2rc1r
    @user-wb4ki2rc1r Před 16 dny +1

    Punnara thangal❤

  • @ashfaqappaku319
    @ashfaqappaku319 Před 2 lety +5

    💚💚💚

  • @muhammedmuhsin8843
    @muhammedmuhsin8843 Před 2 lety +1

    👍 media one

  • @nusaifnafeesa8673
    @nusaifnafeesa8673 Před 6 měsíci +1

  • @sayedmuhammedfahadal-mash-7846

    Muthann

  • @muhammedparamba
    @muhammedparamba Před 2 lety +1

    Media one 👍

  • @ameenajasim4681
    @ameenajasim4681 Před 2 lety

    പ്രാർത്ഥനകൾ

  • @rsmahaboob410
    @rsmahaboob410 Před 2 lety

    Allahu aahiram valichamakikudukatty. Aameen 🤲

  • @artandcraft3453
    @artandcraft3453 Před 2 lety +1

    ആമീൻ

  • @mashood_mashu
    @mashood_mashu Před 2 lety

    1.13 കാണിച്ച ആ ഫോട്ടോ എത്ര മനോഹരം

  • @nisabkvc2520
    @nisabkvc2520 Před 5 měsíci

    Athu Punnya rasoolinte kudumbam aanu..Shihab thangal poyappo aaaru enna chodyathinnu Hyder Ali thangale thannu Allah samoohathinnu...iniyum undu pratheekshakal...hyder ali thangalde ellaam othinangiya oru thangal..Punnara Abbas Ali thangal...!!! 😢😢😢❤❤❤❤...!!!

  • @fathimaspak285
    @fathimaspak285 Před 2 lety

    Aameen

  • @naeemmuhammed3459
    @naeemmuhammed3459 Před 2 lety +1

    മറ്റൊരു ശിഹാബ് തങ്ങൾ koode💔

  • @Rafeek171
    @Rafeek171 Před 2 lety +1

    ❤️💓♥️

  • @afsalpcafu4343
    @afsalpcafu4343 Před 2 měsíci

    🤲

  • @abdulnizar9415
    @abdulnizar9415 Před 2 lety

    നാഥാ കബർ വിശാലമാക്കികൊടുക്കണേ

  • @mkahammedkutty8809
    @mkahammedkutty8809 Před 2 lety

    آمِينْ يَا رَبَّ الْعَالَمِينَ

  • @IMFPRODUCTIONSS
    @IMFPRODUCTIONSS Před 2 lety

    ❤️😔

  • @Qatar-Views
    @Qatar-Views Před 2 lety

    തങ്ങൾ

  • @jaffer3655
    @jaffer3655 Před 2 lety

    Ennum e poomugam Janamanasughalil undavum❤️

  • @dxblove401
    @dxblove401 Před 2 lety +1

    Kannu niranju pooyi kandittu 😓😢

  • @moideentanalot5592
    @moideentanalot5592 Před 2 lety +2

    കുഞ്ഞാലികുട്ടി വരക്കുന്ന വരയിലൂടെ പോയിട്ടും ഒരു പോറലും ഏൽകാതെ ജീവിതം ധന്യമാക്കിയ ഒരു മഹാമനുഷ്യൻ.

  • @ashfaqappaku319
    @ashfaqappaku319 Před 2 lety +2

    🥀💚

  • @basheerbasheer8157
    @basheerbasheer8157 Před 2 lety +1

    😭😭🤲🏻🤲🏻🤲🏻

  • @abidvaliyil3390
    @abidvaliyil3390 Před 2 lety

    Abhi nanthanaghal

  • @iamnotthat5283
    @iamnotthat5283 Před 2 lety

    💌

  • @yusufmuneer
    @yusufmuneer Před 2 lety

    P C Saifudeen 👍✌️

  • @Basheer644
    @Basheer644 Před 2 lety +1

    ആയിരം പൂർണ്ണചന്ദ്രന്മാർ ആകാശത്ത് ഇനിയും ഉദിച്ചുയർന്നേക്കാം.
    പക്ഷേ... അതിൻറെ പ്രതിബിംബം ഭൂമിയിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു.😥

  • @NuzulNuzaihNumbush
    @NuzulNuzaihNumbush Před 2 lety

    💚💚

  • @puthurpallikkal
    @puthurpallikkal Před 2 lety

    ❤️❤️❤️

  • @fousiyachengoden3931
    @fousiyachengoden3931 Před 2 lety

    💚💚💚💚

  • @haseenahaseena2930
    @haseenahaseena2930 Před 2 lety

    Qabar swarkapoothoppakkane Allah aameen ya rabbal aalameen

  • @hannaakbar8162
    @hannaakbar8162 Před 2 lety

    😭😭🤲🌹

  • @amankm
    @amankm Před 2 lety

    💙💙💙

  • @sarookedutechpsc
    @sarookedutechpsc Před 2 lety

    💚

  • @nisarkasi514
    @nisarkasi514 Před 2 lety

    Thangal 🥲

  • @najathkaindar2012
    @najathkaindar2012 Před 2 lety

    😢😢

  • @afsaloman
    @afsaloman Před 2 lety

    മിഡിയ വൺ 🥰🥰നന്ദി 😭😭😭

  • @hashimkv3526
    @hashimkv3526 Před měsícem

    😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @Shakir.8477
    @Shakir.8477 Před 2 lety

    😭😭😭🤲🤲🤲

  • @favasalloran2553
    @favasalloran2553 Před 2 lety

    💚😢

  • @AbdulSamad-ot6pe
    @AbdulSamad-ot6pe Před 2 lety

    🤲😭😭😭

  • @ummer224
    @ummer224 Před 2 lety

    😥😥😥

  • @muju1608
    @muju1608 Před 2 lety

    🥺🥺

  • @ayshasana9282
    @ayshasana9282 Před 2 lety

    😢😢😢🤲🤲🤲

  • @muhammedshahid537
    @muhammedshahid537 Před 2 lety

    💚💚😢

  • @shahana2247
    @shahana2247 Před 2 lety

    Sayyidarude daraja uyarthi kodkatee 🤲🤲🤲

  • @shbl3394
    @shbl3394 Před 2 lety

    😔

  • @muhammedajmal8168
    @muhammedajmal8168 Před 2 lety

    😢

  • @munnanoushad3716
    @munnanoushad3716 Před 2 lety

    😢🤲🏻

  • @amalamees2218
    @amalamees2218 Před 2 lety

    😰😭

  • @pcasharudheen
    @pcasharudheen Před 2 lety

    തങ്ങൾക്ക് വിട 😢

  • @safwanpaleri2211
    @safwanpaleri2211 Před 2 lety

    😥

  • @abdulbasithm1924
    @abdulbasithm1924 Před 2 lety

    😰😰😰😰ente sayyid

  • @aliaskar6508
    @aliaskar6508 Před 2 lety

    😭😭😭🤲🤲🤲🤲

  • @nishupaika8279
    @nishupaika8279 Před 2 lety

    😢😢😢😢😢

  • @nazeerahmed9389
    @nazeerahmed9389 Před 2 lety

    തീരാ നഷ്ടം...

  • @Orupavampravasi613
    @Orupavampravasi613 Před 2 lety

    😰😰😰😰😰🤲🏼🤲🏼🤲🏼🤲🏼

  • @ebthisammohammed6923
    @ebthisammohammed6923 Před 2 lety

    😭😭😭😭😭