ആശംസ പ്രസംഗത്തിൽ എന്തൊക്കെ ശ്രദ്ദിക്കണം?# Felicitate -talk suggestions

Sdílet
Vložit
  • čas přidán 1. 12. 2021
  • #askarvlog #Askar Vlog
    #askar vlog
    ആശംസ പ്രസംഗ പരിശീലന വീഡിയോ/felicitation speech in malayalam
    സ്വാഗത പ്രസംഗം എങ്ങനെ? • #How to give the perfe...
    സ്വാഗത പ്രസംഗം മാതൃക • welcome speech /Askar ...
    അധ്യക്ഷ പ്രസംഗം എങ്ങനെ? • അധ്യക്ഷ പ്രസംഗം -പരിശീ...
    അധ്യക്ഷ പ്രസംഗം മാതൃക • അധ്യക്ഷ പ്രസംഗം മാതൃക,...
    ഉത്ഘാടന പ്രസംഗം എങ്ങനെ? • ഉദ്ഘാടന പ്രസംഗം എങ്ങനെ...
    ഉൽഘാടനാ പ്രസംഗം മാതൃക • ഉദ്ഘാടന പ്രസംഗം മാതൃക ...

Komentáře • 37

  • @choopperrizavlog1648
    @choopperrizavlog1648 Před 2 lety +2

    ഈ കലയെ ഞാൻ ഇഷ്ടപ്പെടുന്നു ഞാൻ ഒന്നാം ക്ലാസ് മുതൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാറുണ്ട് എനിക്ക് ഫസ്റ്റ് കിട്ടാറുണ്ട് എന്റെ ഫസ്റ്റ് കം പ്രസംഗം ആണ് നിങ്ങൾ കണ്ട കമന്റ് ഇട്ടത് പക്ഷേ ഉയരങ്ങളിൽ എത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന ഈ ഒരു പ്രസംഗത്തിലൂടെ ആണ് എനിക്ക് മനസ്സിലായത് കാമ്പുള്ള പോയിന്റ് കൾ ഞാൻ എഴുതി വച്ചിട്ടുണ്ട് ഇനിയുള്ള പ്രസംഗങ്ങൾക്ക് അത് ഉപകാരപ്പെടും എന്ന് എനിക്ക് മനസ്സിലായി ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ ഒരുപാട് വേണം ഞങ്ങൾ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സ് തന്നെയാണ് പ്രസംഗശൈലി യെ പോലെ എനിക്ക് പാട്ടുപാടാൻ കഴിയുന്നില്ല അതിനാൽ തന്നെയാണ് ഞാൻ പ്രസംഗം തന്നെ തിരഞ്ഞെടുത്തത് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു

    • @askarvlog6430
      @askarvlog6430  Před 2 lety

      ഒത്തിരി സന്തോഷം... ഇതുപോലുള്ള കമന്റ് ആരെയും ഉയരത്തിൽ എത്തിക്കും വല്ലാത്തൊരു എനർജിയാണ് ഇത് വായിച്ചപ്പോൾ കിട്ടിയത് 🤝🙏

  • @vasukalarikkal1683
    @vasukalarikkal1683 Před 23 dny

    Excellent

  • @arpublicmedia890
    @arpublicmedia890 Před 2 lety +2

    ഒരു ആശംസ പ്രാസംഗികൻ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.

    • @askarvlog6430
      @askarvlog6430  Před 2 lety

      Thank you.. ലിയാക്കത്തലി sir

  • @KAYCEESMEDIA
    @KAYCEESMEDIA Před 2 lety +2

    👌👌👌👌👍👍👍👍
    പ്രഭാഷകർക്ക് ഉത്തമ ഗൈഡൻസ് ക്ലാസ്സ്🏵️

  • @nprasheed
    @nprasheed Před 2 lety +3

    Very much interested

  • @beerankutty9150
    @beerankutty9150 Před rokem +1

    ആശംസ പ്രസംഗത്തെ പറ്റി നല്ല അറിവ് പകർന്ന് തന്നതിന്ന് നന്ദി.

  • @krsanthosh5922
    @krsanthosh5922 Před rokem +1

    Great ........

  • @ranjithcrranji5163
    @ranjithcrranji5163 Před 2 lety +3

    ആശംസാ പ്രസംഗം പൊതുവെ ചെറിയതും , എളുപ്പമുള്ളതും, ആണെന്നാണ് പൊതുവെയുളള ധാരണ എന്നാൽ ആശംസ പ്രസംഗവുമായി ബന്ധപെട്ട് ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് താങ്കളുടെ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു

  • @rekhashaji1641
    @rekhashaji1641 Před 4 měsíci

    ശ്രദ്ധിക്കണം

  • @salambismilla2023
    @salambismilla2023 Před 2 lety +1

    Very nice speech

  • @varietymediabydiyaramachan2566

    പ്രസംഗ കലയെ ക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. 😊 I want to become a good motivational speaker.... ഒരു ആശംസ പ്രസംഗം പറയാനുള്ള അവസരം ഉണ്ട്... I am prepaird for that😊

  • @tkjems1644
    @tkjems1644 Před 11 měsíci +1

    thanks....

  • @hamzakutty210
    @hamzakutty210 Před 2 lety +1

    Nice class. 👌

  • @shijumanoharan7788
    @shijumanoharan7788 Před 2 lety +1

    Good voice

  • @user-gs5uo9ho1l
    @user-gs5uo9ho1l Před 2 lety +1

    Good

  • @vijayanpulikkathodi368
    @vijayanpulikkathodi368 Před rokem +1

    ശ്രദ്ധിക്കണം.

  • @goldenkids5816
    @goldenkids5816 Před 2 lety +1

    👍👍👍👍👍

  • @noufalnoufal6744
    @noufalnoufal6744 Před 2 lety +2

    👍👍👍👍🍭🍭🍭🍬

  • @umaibam7761
    @umaibam7761 Před 2 lety +1

    Nelloru class

  • @kadeejakadeeja7478
    @kadeejakadeeja7478 Před rokem +1

    എവിടെ എങ്കിലും കവാക്ക് പറയാൻ ഭയങ്കര ഭയമാണ്
    ഇതു കേൾക്കുമ്പോൾ ഭയം മാറുന്നു