Dhum Dhum Dhum | Rakkilippattu | Jyothika | Priyadarshan | Vidyasagar | K.S.Chithra - HD Video Song

Sdílet
Vložit
  • čas přidán 14. 05. 2022
  • Song : Dhum Dhum Dhum Dhooreyetho
    Film : Rakkilippattu
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singers : K.S.Chithra,Sujatha Mohan&Sangeetha Sajith
    || Anti-piracy WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #malayalamsongs #vidyasagar #priyadarshan
  • Zábava

Komentáře • 388

  • @SpeedMusicVideosOfficial
    @SpeedMusicVideosOfficial  Před 10 měsíci +31

    Please Follow our Whatsapp Channel.. Get Daily Updates✌🏻
    whatsapp.com/channel/0029Va4uRek6buMFt9YpAf2i

  • @aneenafathima3157
    @aneenafathima3157 Před 6 měsíci +152

    2024 ൽ കാണുന്ന കുട്ടന്മാർ ഹാജർട്ട് പൊയ്ക്കോ 😊😊

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +1372

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥പറ ആരേലും undel 🔥🤔

  • @nithyakrishna5565
    @nithyakrishna5565 Před 2 lety +325

    ഒരുകാലത്ത് School annual dayക്ക് high school ചേച്ചിമാരുടെ സ്ഥിരം group dance ആയിരുന്നു ... ❤️ Nostu 🥰

    • @aghorigaming13
      @aghorigaming13 Před 2 lety +2

      90's kid😎

    • @suryans3156
      @suryans3156 Před 2 lety +5

      Both ഗുജറാത്തി കാൽതള കെട്ടിയ ❤️

    • @samvadunni2680
      @samvadunni2680 Před rokem +3

      Sasikala echiye marannalle

    • @shani1501
      @shani1501 Před 9 měsíci

      Nursing college il njan padikumbolum

    • @sukalakarat2616
      @sukalakarat2616 Před 8 měsíci

      Sathyam njanu kalichittund 😊 athokke oru kaalam le

  • @roshanmathew7577
    @roshanmathew7577 Před 2 lety +418

    പാട്ട് കൊണ്ട് മാത്രം രാകിളിപ്പാട്ട് ഇത്ര ഓളമുണ്ടാക്കിയെങ്കിൽ സിനിമ കൂടി നല്ല കാലത്ത് ഇറങ്ങിയേൽ എന്ത് collection നേടിയേനെ ...💯💥

    • @Dragon_lilly22
      @Dragon_lilly22 Před 2 lety +45

      Nalla oru thriller ayrunnu Film.film kandapo aa oru thrilling ondarnnu.Thabu anu killer ennu orikkalum predictable allarnu.Pne erangiya time sheriyalla athakum.

    • @e-boyz46
      @e-boyz46 Před rokem

      czcams.com/video/2MroKh621-k/video.html rakklipattu movie review

    • @appuappuzz2309
      @appuappuzz2309 Před rokem +11

      @@Dragon_lilly22 angne alla 2001 snegithiye tamil irangi super hit ayi but malayalathil dub chythu release akkiyapplek 2007 something ayina

    • @Dragon_lilly22
      @Dragon_lilly22 Před rokem +2

      @@appuappuzz2309 tamil same story ano, ethinte tamizh ano athu..

    • @Anoopknr87
      @Anoopknr87 Před rokem +7

      @@appuappuzz2309 malayalam dubb aayirunilla... Same time malayalathilum tamil lum shoot cheytha movie aayirunu.. 2000 December il Kairali lum surya tv ilum epozhum trailer vare vannu kondirunu.. theater il poster vare vannirunu.. but entho problem kaaranam 2000 il release aayilla.. but tamil version 2000 il thanne release aayirjnu... Pandu 2000 il ithinte trailer okke tv varumbol valiya thrilling aayirunu..

  • @vishnusree3658
    @vishnusree3658 Před 2 lety +234

    ഗാനരചന : ഗിരീഷ് പുത്തഞ്ചേരി ❤️
    സംഗീതം : വിദ്യാസാഗർ ❤️
    ആലാപനം : സംഗീത, ചിത്ര, സുജാത

    • @sreeraj496
      @sreeraj496 Před rokem +11

      ഒരാളുടെ പേര് മറന്നുപോയി സംവിധാനം പ്രിയദർശൻ

  • @AjithKumar-gf5zl
    @AjithKumar-gf5zl Před rokem +15

    ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
    തുടങ്ങീയുത്സവം നിലാവിന്നുത്സവം
    ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
    കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം
    (ധും ധും ധും..)
    മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
    ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും
    തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
    മഞ്ജുരാഗമിഴിയിണയിൽ അഞ്ജനങ്ങളെഴുതിക്കും
    പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
    മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
    (ധും ധും ധും..)
    സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
    സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
    കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
    കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു
    നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
    മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
    (ധും ധും ധും..)
    സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദു ചൂഡ നടനം
    പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
    കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
    മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
    വിണ്മലരുകൾ പൊഴിയുമീ സരസ്സിലേ അരയന്നം
    മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
    (ധും ധും ധും..)

  • @user-nh3oj3ss4d
    @user-nh3oj3ss4d Před rokem +96

    ഈ പാട്ടും ചഞ്ചല ദ്രുദപദ താളവും ഇല്ലാത്ത സ്കൂൾ anniversary & youth ഫെസ്റ്റിവൽ ചിന്തിക്കാൻ ക്കൂടി പറ്റില്ല 😍❤️

  • @shalu.raj.
    @shalu.raj. Před rokem +23

    1:00 to 1:56 വരെ പാടിയിരിക്കുന്നത് ചിത്രയോ സുജാതയോ അല്ല. 2022 മെയ്‌ മാസം അകാലത്തിൽ മരണപ്പെട്ട അതുല്യ ഗായിക സംഗീത സജിത്താണ്. അവരാണ് ഈ പാട്ടിന്റെ ഏറ്റവും കാതലായ ഭാഗം അത്യുഗ്രനായി പാടിയിരിക്കുന്നത്. അധികവും ഈ പാട്ടിന്റെ ക്രെഡിറ്റിൽ അവരുടെ പേര് പറഞ്ഞു കേൾക്കാറില്ല. ആ വലിയ ഗായികയുടെ കാലിൽ വീണു പ്രണമിക്കുന്നു 🙏🏻 ❤

  • @kiranbaby5216
    @kiranbaby5216 Před 2 lety +59

    ഇതിന്റെ audio ആദ്യം tamilil ഇറങ്ങിയതെങ്കിലും കേരളത്തിലെ എല്ലാവർക്കും കേട്ട് പരിചയം മലയാളം തന്നെയാണ് ...!! ❤️❤️

  • @vgncreations4696
    @vgncreations4696 Před 2 lety +175

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❣️ Vidyasagar 🦋🔥❤️

  • @sreeragssu
    @sreeragssu Před 2 lety +107

    ചിത്ര ചേച്ചിക്കും സുജാത ചേച്ചിക്കും ഒപ്പം ഈ പാട്ട് പാടിയ സംഗീത അടിപൊളി singer ആണ്, 👌🏻 നല്ല voice ❤😍

    • @arunmusicz8188
      @arunmusicz8188 Před 2 lety +3

      "നിനക്കായ്‌ തോഴി പുനർജനിക്കാം" ആണ് famous song...

    • @rejithpkd1723
      @rejithpkd1723 Před 2 lety +1

      Alare Govinda പാടിയിട്ടുണ്ട്

    • @AravindKrishnanOfficial
      @AravindKrishnanOfficial Před 2 lety

      ബാലഭാസ്കൻ്റെ കാര്യം പറഞ്ഞത് ഒരുത്തൻ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ അവൻ ഇരുന്ന് കരഞ്ഞേനെ കാരണം അവനെ ബന്ധുക്കൾ മാത്രം വിളിക്കുന്ന പേര് ബാലു ചേട്ടനും വിളിക്കും അവൻ സ്വന്തം അനിയനെപ്പോലെയായിരുന്നു ബാലു ചേട്ടന് 😥

    • @user-ei9yz1fx4u
      @user-ei9yz1fx4u Před rokem +1

      ഇത് പാടിയത് സംഗീത സജിത്ത് , ദാസേട്ടൻന്റെ ഒപ്പം പാടിയത് വേറെ സംഗീത ഈസ്റ്റ്‌ കോസ്റ്റ് ആൽബം main female singer

    • @RahulRaj-ep5jd
      @RahulRaj-ep5jd Před rokem +1

      Pullikkari ippo illa

  • @abhin_
    @abhin_ Před 2 lety +127

    സാന്ധ്യ കന്യ ജലകേളിയാടി വര സാഗരങ്ങൾ തിരയും സൂര്യനാളമൊരു ശംഖുമാല മണി മാറിലിന്നുമണിയും.. Gireesh puthencheri, Vidyasagar❤ What a composition sir😘 Raga:വൃന്ദാവനസാരംഗ

    • @mr_praise2081
      @mr_praise2081 Před 10 měsíci

      Along with Sujatha chechi's voice ❤

  • @Exploringnature8606
    @Exploringnature8606 Před 11 měsíci +25

    Sujatha mam ന്റെ voice clear and crystal❤

  • @user-qi2gj1cn9o
    @user-qi2gj1cn9o Před 2 lety +84

    ഈ പാട്ടിന്റെ bgm ഒരു രക്ഷയില്ല 🔥🔥 .. situation പോലെ mystery feel തോന്നും...
    പണ്ട് last കയ്യിൽ ചോര വീഴുന്ന scene കാണാൻ നോക്കി ഇരിക്കുമായിരുന്നു ...

  • @Erumelikkaran
    @Erumelikkaran Před rokem +25

    ഇടക്കിടക്ക് വന്നു കേൾക്കുന്നവർ നീലം മുക്കിക്കേ നോക്കട്ടെ പെവർ

  • @user-rn8no1qk7j
    @user-rn8no1qk7j Před rokem +13

    അവസാനം ചിത്ര ചേച്ചി വന്ന് തകർത്തു

  • @angrymanwithsillymoustasche

    മാസ്മരികമായ ഗാനം. അക്കാലത്ത് മിക്കവാറും നൃത്തവേദികളിൽ ഈ പാട്ട് ആയിരുന്നു മെയിൻ

  • @NoName-pz8cn
    @NoName-pz8cn Před 2 lety +26

    എന്നെ പോലെ State syllabus പഠിച്ച pillerude സ്കൂളിലെ സ്ഥിരം prgm sng. വിദ്യാജീ ❤️

    • @castafioreomg
      @castafioreomg Před 9 měsíci

      State syllabus ayathu kondannu thonnunu Mangleesh ezuthi vechekunne 😂😂

  • @minilroy8774
    @minilroy8774 Před rokem +26

    I'm glad that Along with Chithra and Sujatha Sangeetha's name has also been included in credits.
    Many of them don't know this.

  • @Frames_of_AK
    @Frames_of_AK Před 2 lety +30

    ഒരുകാലത്തു സ്കൂൾ - കോളേജ് വേദികൾ മുതൽ ഉത്സവ വേദികൾ വരെ നിറഞ്ഞാടിയ പാട്ട്...

  • @ANRX2255
    @ANRX2255 Před 2 lety +22

    🔥സ്കൂൾ കലോത്സവം ഓർമ്മ വരുന്നു...!! 😌

  • @akhilkv8524
    @akhilkv8524 Před rokem +16

    I think so first anupallavi lines sung by chithra and Sujatha followed by pallavi sangetha and then again charana 1 by Sujatha and lastly the charana 2 sung by chithra .... It was actually a classical hit song at that time. I really enjoyed it hearing in every free time

  • @priyaachu1562
    @priyaachu1562 Před rokem +17

    4:35:സൗണ്ട് 🥰🥰🥰ചിത്ര ചേച്ചി❤️❤️❤️

  • @eaglesrv1107
    @eaglesrv1107 Před rokem +14

    2023 ൽ കണ്ണുന്നവർ😊

  • @sreeragssu
    @sreeragssu Před 2 lety +18

    ഈ പാട്ട് റിലീസ് ആയ കുറെ വർഷങ്ങൾ college / school / ക്ലബ്‌ anniversary കളിലെ പെൺകുട്ടികളുടെ സ്ഥിരം ഡാൻസ് song ഇതായിരുന്നു..
    Thaalse thaal mila, ഇന്ദ്രനീലം ചൂടി, Dolare dolare അങ്ങനെ മറ്റു പാട്ടുകളും....

  • @binoyayanchery
    @binoyayanchery Před 10 měsíci +3

    ശരിക്കും ഭംഗി കൊടുക്കുന്നത് പാട്ടിന്റെ വരികൾക്ക് തന്നെ ആണ് അത് കൊണ്ടാണ് പഴയ പാട്ടുകൾ എന്നും മലയാളികൾക്ക് പ്രിയം ആയതു ❤❤❤❤ love u ഗിരീഷ് sir

  • @vineethvinee6241
    @vineethvinee6241 Před 2 lety +84

    രാക്കിളിപ്പാട്ട് 2000ത്തിൽ ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും റിലീസ് ആകാൻ 7 വർഷത്തോളം താമസിച്ചത് കാരണം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയി. 2000ത്തിൽ തന്നെ റിലീസ് ചെയ്തിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് ഒരു പുതുമ സമ്മാനിക്കുന്ന ചിത്രം ആകുമായിരുന്നു. പാട്ടുകൾ എല്ലാം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു

    • @Ak_724
      @Ak_724 Před rokem +5

      Bro 2000 thanne tamil rls cheythu 2006 Malayalam rls👍

    • @iamvkabhinav25
      @iamvkabhinav25 Před rokem +2

      Ith original tamil aano ath malayalam movie aano ??? Enthayalum dub chyth alle vere language il release chythe allathe reshoot onnum chythillallo

    • @Ak_724
      @Ak_724 Před rokem +3

      @@iamvkabhinav25 bilingual movie pala karanangal kond Malayalam rls vaiki🙏

    • @Anoopknr87
      @Anoopknr87 Před 8 měsíci +1

      @@iamvkabhinav25 malayalam and tamil ore time shoot cheytha movie aanu.. chila actors malayathilum tamil um difference undu.. Kpac Lalitha and philomina malayathil mathram ulloo.. pinne tamil il Jyothika hindu character aanu, malayalathil Christian character um

  • @Ak_724
    @Ak_724 Před rokem +5

    ഞാനീ അടുത്താണ് ഈ പടം എന്താ പറയാ beyond brilliant 💎 ഈ സോങ്‌സ് എല്ലാം കുട്ടികാലം മനോഹരമാക്കിയിരുന്നു. അന്നത്തെ കാലത്തെ ആലോചിക്കുമ്പോൾ ഒരു മഞ്ഞു പെയ്യുന്ന ഫീലിംഗ് 😁. പടം കണ്ടു കഴിയുമ്പോഴും 😘

  • @nitzzz5282
    @nitzzz5282 Před 2 lety +20

    വിദ്യാജിയുടെ തകർപ്പൻ ഗാനം ❤️

  • @ammu8558
    @ammu8558 Před 2 lety +19

    കോളേജിൽ അവസാനമായി dance കളിച്ച song..... My fvrt song

  • @Mahesh-li5ox
    @Mahesh-li5ox Před rokem +7

    2 legends ചിത്ര,സുജാത ❤️🔥
    വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് 🎶🎶❤️❤️
    ഗിരീഷ് പുത്തഞ്ചേരി 🎶🔥

  • @arundev204
    @arundev204 Před rokem +47

    എന്ത്‌ നല്ല സുന്ദരി പെൺകുട്ടികൾ ആണ് ഡാൻസ് കളിക്കുന്നെ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം സോങ് പ്രിയന്റെ ആണോ കളർ ഫുൾ പാട്ടും വിശ്വൽസും 👌

    • @anarkalianu4940
      @anarkalianu4940 Před rokem +2

      മേലെ മേലെ മഴ മേഘ പാളിയൊരു മിന്നലോടെയുണരും .....
      ആ പെൺകുട്ടി അടിപൊളി...☺️🥰

    • @arundev204
      @arundev204 Před rokem

      ​@@anarkalianu4940ഈ സോങ്ങിലെ പെൺകുട്ടികൾ എല്ലാവരും പൊളിയാണ്
      പ്രിയദർശൻ എല്ലാ മൂവിയിലും ഗ്രൂപ്പ്‌ ഫങ്ക്ഷൻ സോങ് ഒരു ഹിന്ദി ട്രെഡിഷണൽ ടെച് കൊണ്ട് വരും കാക്കകുയിൽ, വെട്ടം, ആമ്മയും മുയലും, ഗീതാഞ്ജലി, മിക്ക മൂവിലും ബാക്ക്ഗ്രൗണ്ട് ഡാൻസെഴ്‌സ് കിടുവാണ്

    • @jithinsukumaran
      @jithinsukumaran Před 9 měsíci

      ​@@ashs1992 short hair ചേച്ചി അല്ലെ.. M😂😂😂

    • @Anoopknr87
      @Anoopknr87 Před 8 měsíci

      @@ashs1992 athu Deepika onnumalla..ithu 2000 il shoot cheytha movie aanu.. deepika aa time cinema il vannittu polum illa

    • @Anoopknr87
      @Anoopknr87 Před 8 měsíci

      @@jithinsukumaran that shot hair Bob cut girl is Manasi Scott

  • @shibinbs9655
    @shibinbs9655 Před rokem +55

    1:01 മുതൽ 1:55 വരെ സംഗീത സജിത്ത്. 2:57 to 3:52 സുജാത. 4:35 to 5:18 ks ചിത്ര ❤❤❤

  • @ammasi3649
    @ammasi3649 Před rokem +10

    അതെങ്ങനെ ഒരേ stage ഇൽ 2-3 പരുപാടി ഒരുപോലെ നടന്നത് എന്ന് ഇപ്പോൾ ഉം ഡൌട്ട് ഉള്ളവർ ഉണ്ടോ 🙄

  • @midhunmanu488
    @midhunmanu488 Před rokem +4

    Tabu നെ കാണാൻ എന്നാ look ആഹാ ഒരു adar ❤❤🥰, iam rip ❤😂

  • @bijeshnair1007
    @bijeshnair1007 Před rokem +11

    വിദ്യ ജി +ഗിരീഷേട്ടൻ 😘😘😘ചിത്ര ചേച്ചി 😘😘😘+സുജാത ചേച്ചി 😍😍😍😍😍😍😍😍😍😍😍😍

  • @dharanjith941
    @dharanjith941 Před 2 lety +11

    Again Vidyaji🥰🥰

  • @ajaygmathew2615
    @ajaygmathew2615 Před 2 lety +7

    Ee song kelkkumbo ettavum priyapetta orale ettavum miss cheyunnu... Njangalde first meet ee songil ane...

  • @kschithrashreyaghoshal5116

    Omg Chithramma voice ❤️

  • @anarkalianu4940
    @anarkalianu4940 Před rokem +7

    എല്ലാരും എന്ത് slim ആണ് .
    എന്ത് ഊർജ്ജം .🥰
    ഇവരൊക്കെ ആരാണ് ?🥰

  • @Anagha0403
    @Anagha0403 Před 11 měsíci +6

    1:31 exact look of deepika padukone😮

  • @spider492
    @spider492 Před 2 lety +15

    കൊറിയോഗ്രഫി 👌😘

  • @user-jt6og8yi
    @user-jt6og8yi Před 2 lety +17

    Sujatha Chechi...❤Chithra Chechi...💙

  • @barca89
    @barca89 Před 8 měsíci +2

    Superb song singers sujatha mam chitra mam sangheetha ....superb lyrics superb dancer superb dancers very superb

  • @praveenkumar-oy3vx
    @praveenkumar-oy3vx Před rokem +9

    വിദ്യസാഗർ ❤ചിത്ര, സുജാത

  • @Creatormedia693
    @Creatormedia693 Před 10 měsíci +1

    Pandu schoolil padikumbo ente lover ee songnu group dance cheythitund annanu ee song najn adhyamayit kelkunath pineed eppo ee song ketalum avale orma varum😢

  • @sangeethavalsan7568
    @sangeethavalsan7568 Před 5 měsíci +2

    Any one in 2024 ?? like me 😊😊

  • @vloggerkannan9042
    @vloggerkannan9042 Před 2 měsíci +1

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @_anu_anurag
    @_anu_anurag Před 5 měsíci +2

    .ഇതിലെ പാട്ടുകൾ മലയാളത്തിൽ ഇപ്പോഴും ഹിറ്റ് ആണെങ്കിലും ഈ സിനിമ മലയാളത്തിൽ ശ്രദ്ധിക്കാതെ പോയ ഒരു സിനിമ ആണ് കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ. അതായത് ഈ സിനിമ 2000ത്തിൽ മലയാളത്തിൽ റിലീസിനു തെരഞ്ഞെടുത്തു പക്ഷെ എന്തോ പ്രശ്നം മൂലം സിനിമയുടെ റിലീസ് റിലീസ് സ്റ്റേ ആകുകയും അതെ വർഷം 2000ത്തിൽ ഈ സിനിമ തമിഴ് ഇൽ റിലീസ് ന് വന്നു. പക്ഷെ മലയാളത്തിൽ റിലീസ് ആയത് 5 വർഷം കഴിഞ്ഞ് 2006ഇൽ ആണ്. അപ്പോഴേക്കും തമിഴ്ലെ ഈ സിനിമ കേരളത്തിലെ ടീവികളിൽ വന്നിരുന്നു . അത് കൊണ്ട് തന്നെ ഈ സിനിമയുടെ മലയാളം ശ്രദ്ധിക്കാതെ പോകുകയും ചെയ്തു. ഈ സിനിമയിലെ ശാരികെ നിന്നെ കാണാൻ എന്ന് തുടങ്ങുന്നപാട്ടിൽ തമിഴ് വേർഷനിൽ ജ്യോതിക വെച്ച കണ്ണട 2000 എന്നും ഇതേ പാട്ട് മലയാളത്തിൽ 2006 ഉം ആയി കാണാൻ കഴിയും 2000എന്ന് എഡിറ്റ്‌ ചെയ്ത് 2006 എന്ന് ആക്കിയത് ആണിത്.
    കുട്ടികാലം അനശ്വരമാക്കിയ സിനിമ
    90s kids 💌
    05/03/2024
    7:17 pm 🤍🍃

  • @thomaskottaparambil4271
    @thomaskottaparambil4271 Před 7 měsíci +2

    Can we appreciate how beautiful those dancers are

  • @sonaamz8220
    @sonaamz8220 Před 4 měsíci +2

    ❤🎉

  • @veenaajesh43
    @veenaajesh43 Před 11 měsíci +5

    വസന്തം പോകയായ്
    ഹൃദന്തം മൂകമായ്......
    അതെ,
    പാട്ടുകളുടെയും സിനിമ യുടെയും വസന്തം പോയി
    ഹൃദയം മൂകമായ്.....

  • @Sanju19982
    @Sanju19982 Před 8 měsíci +1

    സിനിമ കാണുന്നിടക്ക് ജ്യോതികയുടെയും ഫ്രണ്ടിന്റെയും വെപ്രാളവും ബോഡി മറയ്ക്കാനുള്ള തത്രപ്പാടിനും ഇടയിൽ കാണാൻ മറന്നു പോയ അടിപൊളി ഡാൻസ് 😍😌😂😁

  • @justdestiny7
    @justdestiny7 Před 3 měsíci +2

    School life/college life miss cheyunnavarundo

  • @kaveri181
    @kaveri181 Před rokem +6

    Jyothika always❤💋😘

  • @akhilknairofficial
    @akhilknairofficial Před 2 lety +26

    വിദ്യാജി ഒരു സിംഫണിക് ടച്ച് ഒക്കെ കൊടുത്തു കൊണ്ട് ചെയ്ത ഗാനം ❤😍 പണ്ട് പെമ്പിളാരുടെ സ്ഥിരം ഡാൻസ് സോങ് ആയിരുന്നു ഇത്‌.. ഇപ്പോഴും മോശമല്ല.. ❤❤👌😍

  • @amal-vr4xe
    @amal-vr4xe Před 11 měsíci

    ഈ സോങ്ങിലെ എല്ലാ ഗേൾസും സൂപ്പറാ💞💞💞💞💞💞

  • @heinskyberlin6717
    @heinskyberlin6717 Před 5 měsíci +1

    2024 yilm. ❤

  • @sgkrishsmart
    @sgkrishsmart Před rokem +4

    Dhum Dhum Dhum Dhum dooreyetho raakkilippaattil
    Thudangeeyulsavam nilaavinnulsavam
    gandharvanmaar doothayakkum devahamsangal
    kudanjoo kunkumam mukil poom chandanam
    (Dhum Dhum...)
    Mele mele mazhameghappaaliyoru minnalodeyunarum
    devadaaruvana devathaykku manimothirangal paniyum
    thandulanja kaithaaril chandrakaantha valayekum
    manjuraagaveenayil anjanangalezhuthikkum
    ponpulariyil manjumazha muthu maniyaniyikkum
    melle melle ninne mudipoo chaarthidum thalodaan ponnidum
    (Dhum Dhum...)
    Saandhya kanya jalakeliyaadi varasaagarangal thirayum
    sooryanaalamoru shamghumaala manimaarilinnumaniyum
    kaattilethu kaarkuyilin paattu moolum mozhi kettu
    kaalidaasa kavithe nin kaalchilampoli kettu
    nin priyasakhi shakunthala valarthunna vanamulla
    melle melle ninne manippoo chaarthidum orukkaan ponnidum
    (Dhum Dhum.....)
    Saandramaaya himashaila saanuvile induchooda nadanam
    punyamaaya japamanthramode jalagangayaadum nadanam
    kaattilaadumithalode koovalangal kuda neerthi
    mamgalangalarulaanaay kinnarante varavaayi
    venmalarukal pozhiyumee sarassil ninnarayannam
    melle melle paadee vasantham pokayaay hruadaym mookamaay
    (Dhum Dhum...)

  • @vaisakhbabu1154
    @vaisakhbabu1154 Před rokem +7

    ❤ ചിത്ര അമ്മ ❤

  • @bindujose650
    @bindujose650 Před 11 měsíci +3

    കാറ്റിലാടുമിതളോടെ💖💖💖💖💖💖💖 കൂവളങ്ങൾ കുട നീർ ത്തി 💛💛💛💛💛💛💛മംഗളങ്ങളരുളാനായ് കിന്നരന്റെ💝💝💝💝💝💝💝💝 വരവായ്💫💫💫💫💫💫💫

  • @balumellaka4548
    @balumellaka4548 Před 7 měsíci

    Beautiful song god bless you and ur family 💕💕👌🏻👌🏻

  • @dream_catcher6706
    @dream_catcher6706 Před rokem +4

    Love this song🥰🥰👍👌❤

  • @tasteofmershi6945
    @tasteofmershi6945 Před rokem +1

    Fvr ❤

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +3

    Ente priya Gireesh Puthenchery sir poyittu 13 years💔😭😘

  • @goput2616
    @goput2616 Před 10 měsíci

    Melody yude rajakumaran..vidhya sagar sir puthan pattin puthanjeri sir...vanampadi chithramma..Bhava gayika sujatha chechi❤❤❤❤

  • @clintcharles4051
    @clintcharles4051 Před 2 lety +8

    തബു, ശാന്തി വില്ല്യഠസ് , മിത്ര ജോഷി

  • @sunnypreewtha8599
    @sunnypreewtha8599 Před 11 měsíci

    Beautiful

  • @rahul-qm9fi
    @rahul-qm9fi Před rokem +2

    High quality whoa thanks

  • @TintujohnJohn
    @TintujohnJohn Před měsícem

    Favourite....music 💙💙💙

  • @BhakthanG
    @BhakthanG Před 10 měsíci

    സിനിമയിലെ രണ്ട് പാട്ട് അറിയാമെങ്കിലും cinema ഏതാണെന്ന് അറിഞ്ഞത് ഇപ്പഴാണ്.Waiting to watch

  • @dennizbethlahem
    @dennizbethlahem Před 9 měsíci

    Sangeetha chechy vere level❤

  • @anarkalianu4940
    @anarkalianu4940 Před rokem +5

    1.01-1.14 background score of piano🔥🔥🔥

  • @rhythm533
    @rhythm533 Před rokem +1

    good dance Choreography

  • @nightview5495
    @nightview5495 Před rokem +4

    ഗിരീഷ് പുത്തഞ്ചേരി 🔥🔥

  • @TintujohnJohn
    @TintujohnJohn Před měsícem

    Superb movie 💙

  • @bharathchandran01
    @bharathchandran01 Před 3 měsíci

    my chechi's colledge dance performance

  • @rajmohanmohan5104
    @rajmohanmohan5104 Před rokem +2

    Tamil is gold rathai manathil enna rakasiyamo...

  • @Anoopknr87
    @Anoopknr87 Před 2 lety +4

    3 per paadiyittundu ee song.. Sangeetha sajith nte name thumbnail ozhivaakiyath sariyaayilla

  • @anjalijagadeesh1885
    @anjalijagadeesh1885 Před rokem +1

    Ippozhu ee pattu kanunnavaril oralanu njan😊😊😊😊😊😊

  • @rajeeshraji4526
    @rajeeshraji4526 Před 7 měsíci

    Ufff eee pattt 🥰🥰🥰🥰❤️

  • @sarathprasad819
    @sarathprasad819 Před rokem +1

    Movie Poli super. Ipo. Irrakanel box office

  • @sachinjaysing5113
    @sachinjaysing5113 Před 11 měsíci +1

    Dancer girl❤

  • @kamalprem511
    @kamalprem511 Před 11 měsíci +1

    Heavy song 👉🏼

  • @ashifashi6168
    @ashifashi6168 Před 8 měsíci

    Malayalam legends in one frame
    Sujathechii❤ chithrammaa 😍

  • @s7here251
    @s7here251 Před rokem +1

    Youthfisetiveline penpillerde official song Poli aane edh angane ah ore vibeil kekan😌

  • @sibiar9751
    @sibiar9751 Před 11 měsíci +2

    Seen❤.

  • @jithans5875
    @jithans5875 Před 2 měsíci

    Priyan❤

  • @premdasdad1186
    @premdasdad1186 Před měsícem

    ❤️❤️❤️❤️❤️❤️❤️

  • @jobinjohn9207
    @jobinjohn9207 Před 8 měsíci +2

    2024 🎉ൽ ഈ പാട്ട് കാണാൻ ആരൊക്കെ വന്നിട്ടുണ്ട്? →

  • @chembanshyam6531
    @chembanshyam6531 Před rokem +3

    Vidyasagar💥💥💥💥💥💥💥

  • @noidea3321
    @noidea3321 Před 4 měsíci

    മേലേ മേലേ മഴമേഘപ്പാളിയൊരു
    മിന്നലോടെയുണരും
    ദേവദാരുവന ദേവതക്കു മണി
    മോതിരങ്ങൾ പണിയും
    തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
    മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
    പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
    മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..)

  • @Adithyan590
    @Adithyan590 Před 6 měsíci

    2024 ivde come on😌❤️

  • @amrithaakhi1163
    @amrithaakhi1163 Před 2 lety +3

    😍😍😍

  • @prasadkuttan8262
    @prasadkuttan8262 Před 9 měsíci

    വിദ്യാജി ❤❤❤

  • @AmritheshMR
    @AmritheshMR Před 2 lety +4

    💚💚💚

  • @shibahari1606
    @shibahari1606 Před rokem +2

    🌹

  • @anoopsr852
    @anoopsr852 Před 9 měsíci

    വിദ്യാജി ❤

  • @Ann-111
    @Ann-111 Před 9 měsíci

    ❤❤❤