അഞ്ചുവർഷം മുൻപ് പീർ മുഹമ്മദ് പങ്കുവെച്ച പാട്ടോർമകൾ | Peer Muhammed, Peer Muhammed demise

Sdílet
Vložit
  • čas přidán 14. 11. 2021
  • late eminent Mappila singer Peer Mohammed's old interview with Mediaone which happened fiv years ago.
    Peer Muhammed, Peer Muhammed demise
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 64

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +50

    ചെറുപ്പം മുതൽ ഒരുപാട് കേട്ടിട്ടുള്ള മാപ്പിളപാട്ടാണ് ഇത് രചയിതാവ് ഇദ്ദേഹമാണെന്ന് ഇപ്പോളാണ് അറിയുന്നത്
    ആദരാഞ്ജലികൾ 🌹🌹

    • @abdulkhader8945
      @abdulkhader8945 Před 2 lety +1

      Q

    • @fursanmobiles2051
      @fursanmobiles2051 Před 2 lety

      @@abdulkhader8945 z.. z z b ..... .--" ..XCXXX zC X . c XX . Z. .z. CZ z . Zz zz z z zX . Zz. CV z.zz z. Z z v . Z F D x z C vz z C v z Z" . CZ z x c X z X z V .VCVv CC vz V vz V V z c BC ' : F ::☆ x Z x z ☆ C CV VCF F : ▪ bz zz bxf▪《 z v G ☆ c c XC X c C xz C ☆ X g X F V C c c vv X C : X Xx xC z z d bz z《 z D G z z .V z fX v D x Zb b c- z x fF $ ;$▪ F f ☆ D V VD $""; z gz z z zz z bzz cf f fGG c b f ddd d d : v c v C ffcDD C cgg $$《□□x vvg xgfv gg x D ff --- bggllaqq

  • @sivakumarsivakumar5334
    @sivakumarsivakumar5334 Před 2 lety +24

    ഇത്രയും നല്ല പാട്ടുകൾ പാടിയ ഈ നല്ല കലാകാരന് ആദരാഞ്ജലികൾ

  • @user-wo1ue5yy2q
    @user-wo1ue5yy2q Před 2 lety +18

    പഴയകാല മാപ്പിളപ്പാട്ടിനe. നെഞ്ചിലേറ്റുന്നവർക് ഇതൊരു വല്ലാത്ത സങ്കടമുള്ള വാർത്ത 😞😞

  • @abdulrazak-tf2cm
    @abdulrazak-tf2cm Před 2 lety +28

    മാപ്പിളപ്പാട്ടിനെ ജനകീയവൽക്കരിച്ച മഹാനായ കലാകാരൻ. താങ്കളുടെ പരലോക ജീവിതം പടച്ചവൻ സുഖമമാക്കട്ടെ 🌹

  • @ashraf.arakkalashraf.arakk1028

    നമ്മൾക്ക്‌ ഒരുപാടിഷ്ടമുള്ള പാട്ടുകാരൻ, ചെറുപ്പത്തിലേ കേൾക്കുമായിരുന്നു ഇദ്ദേഹത്തിന്റെ പാട്ടുകൾ ഗാഫുമലക്കണ്ട പൂകാറ്റെ ആ പാട്ടൊക്കെ ഇപ്പഴും എന്ത് ഫീലാ കേൾക്കാൻ യഥാർത്ഥ മാപ്പിള പാട്ടിന്റെ നായകൻ മാർ ഇവരൊക്കെയാണ് വിഎം കുട്ടി ഒകെ, ഖബർ വിശാലമാക്കി കൊടുക്കട്ടെ എല്ലാ പാവങ്ങളും പൊറുത്തു കൊടുക്കാൻ ദുആ ചെയ്യുന്നു, ആമീൻ

  • @kabeerambalath4665
    @kabeerambalath4665 Před 2 lety +21

    പടച്ചവൻ ആ ഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ

  • @ponnuponnu5649
    @ponnuponnu5649 Před 2 lety +9

    ഒരു പ്രത്യേക ശബ്ദത്തിന്റെ ഉടമയായിരുന്നു പീർക്ക.പരലോകം അല്ലാഹു വിശാലമാക്കട്ടെ

    • @umerma2004
      @umerma2004 Před 2 lety

      ആമീൻ

    • @umerma2004
      @umerma2004 Před 2 lety

      അതെ തീർച്ചയായും,
      ഇദ്ദേഹം എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകനാണ്.
      ഞാൻ ഏറ്റവും വെറുക്കുന്ന ഗായകൻ മൂസ എരഞ്ഞോളിയാണ്

  • @user-zg3tv3yk9r
    @user-zg3tv3yk9r Před 2 lety +10

    എല്ലാവരും പോയി P M കുട്ടി ഇന്ന് ബീർ മുഹമ്മതും ആയിഷം ബീകം എല്ലാം ഓർമയായി

  • @faijucreationshadaas2426
    @faijucreationshadaas2426 Před 2 lety +10

    പീർക്കയുടെ പാട്ടുകൾ ഗൃഹാതുരത്ത്വം ഉണർത്തുന്ന ഓർമയാണ്

  • @abduaziz1293
    @abduaziz1293 Před 2 lety +7

    ആ മഹാന് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ.

  • @samifinu1356
    @samifinu1356 Před 2 lety +8

    മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചത് ഇദ്ദേഹം ആണെന്ന് ഇപ്പോഴാണ് അറിയുന്നത്, ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....

  • @SaleemSaleem-mi9qt
    @SaleemSaleem-mi9qt Před 2 lety +7

    അല്ലാഹു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ

  • @rafeequetm4179
    @rafeequetm4179 Před 2 lety

    ഒരുകാലഘട്ടത്തിന്റെ മധുരമൂറുന്ന ശബ്ദം .പീർകാ നിങ്ങൾ പാടിയ പാട്ടുകളുടെ വരികൾ എത്ര മനോഹരമാണ് ഈമധുര ശബ്ദത്തെ മറികടക്കാൻ മറ്റൊരു ശബ്ദം ഇല്ലാ... നിങ്ങളുടെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കി തരട്ടെ .. ആമീൻ

  • @shefeekshefee3155
    @shefeekshefee3155 Před 2 lety +2

    മാപ്പിളപ്പാട്ടിന്റെ സുൽത്താന് ആദരാഞ്ജലികൾ

  • @dawoodthekkan4129
    @dawoodthekkan4129 Před 2 lety +6

    പ്രണാമം

  • @mdanwar1186
    @mdanwar1186 Před 2 lety +2

    മാപ്പിള പാട്ടിന്റെ അവസാന വാക്ക് എന്ന് വേണമെങ്കിൽ പറയാം ഒരു യുഗത്തിലെ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ

  • @aboosalman9364
    @aboosalman9364 Před 2 lety +12

    കാഫ് മല കണ്ട പൂങ്കാറ്റെ 😭😭

  • @muhammedjabir804
    @muhammedjabir804 Před 2 lety +4

    Paadiyathellam hit aanu❤️

  • @sadaqathperambra4234
    @sadaqathperambra4234 Před 2 lety +4

    MCA നാസർ ഭായ്.. Great job. Salute 🙏

  • @aliakbar-nj6yx
    @aliakbar-nj6yx Před 2 lety +2

    Aameen 🤲🤲🤲

  • @basithmayanad8758
    @basithmayanad8758 Před 2 lety +1

    മാപ്പിള പാട്ടിന്റെ തീരാ നഷ്ടം പീർ മുഹമ്മദ്‌ക്ക അള്ളാഹു ഖബർ വിശാലമാക്കട്ടെ

  • @kasaragodkal148
    @kasaragodkal148 Před 2 lety +2

    🤲🤲🤲🤲❤❤❤

  • @majeednajran6260
    @majeednajran6260 Před 2 lety +1

    ആമീൻ

  • @malbariprince9215
    @malbariprince9215 Před 2 lety +2

    Nostalgia

  • @suhailazeezsuhailazeez6668

    😢😢

  • @playmusic389
    @playmusic389 Před 2 lety +1

    💚💚💚

  • @abdulhameed5717
    @abdulhameed5717 Před 2 lety +1

    😓😓

  • @IBleedTiranga
    @IBleedTiranga Před 2 lety +1

    RIP 😪

  • @mohammedhaneefa1832
    @mohammedhaneefa1832 Před 2 lety

    🤲🤲🤲😪🌹

  • @assum7593
    @assum7593 Před 2 lety +3

    Good

  • @moideenkutty4407
    @moideenkutty4407 Před 2 lety

    ❤❤❤

  • @rafeeqm8285
    @rafeeqm8285 Před 2 lety

    👌👍😪😪

  • @mohammedalipothuvachola8716

    Mappila pattinte sulthanayirunu Allahu paralokam visalamakkete Aameen

  • @shaukath.k.k.2587
    @shaukath.k.k.2587 Před 2 lety

    പീർമുഹമ്മദ് ആൻഡ് ശൈലജ മറക്കാൻ പറ്റില്ല,, അതുപോലെ രഞ്ജിനിയും..

  • @sadaqathperambra4234
    @sadaqathperambra4234 Před 2 lety

    ഹൊ!❤️

  • @shajudheens2992
    @shajudheens2992 Před 2 lety

    മാപ്പിളപ്പാട്ട് കലാരംഗത്തെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം

  • @abduljalalnazaruddin7545

    Vm. കുട്ടി. പീർ മുഹമ്മദ്‌ 👌👌👌👌👌

  • @rafshinshinu6893
    @rafshinshinu6893 Před 2 lety

    Allhahu kabar vishalamakkatte aameen

  • @honor9xlite686
    @honor9xlite686 Před 2 lety

    Keralathinte yashassuyarthiya gayakanum gayikayum. Ella gunamgalum adangiyavar. Allahu anugrahikkatte.

  • @ramlancm1470
    @ramlancm1470 Před 2 lety

    Pierkaak
    Soworgapoothottam
    Kittane
    Paalam
    Pie
    I low
    You
    Illa
    🤲🏻🤲🏻🤲🏻🤲🏻🥲👍👍👍👍😘😘

  • @anwarozr82
    @anwarozr82 Před 7 měsíci

    സിബല്ല മാഡം പാടിയ എല്ലാ പാട്ടുകളും കിട്ടാൻ മാർഗ്ഗമുണ്ടോ?

  • @faijucreationshadaas2426
    @faijucreationshadaas2426 Před 2 lety +1

    അല്ലാഹു ഖബർ വിശാലമാക്കട്ടെ

  • @sulaikhaahammed1681
    @sulaikhaahammed1681 Před 2 lety

    Eaparnllaeshttamayirunnu

  • @noorudheenkalidh2190
    @noorudheenkalidh2190 Před 2 lety

    ഷരിയാണ്

  • @Sadiqali-mq5go
    @Sadiqali-mq5go Před 2 lety

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ

  • @salsabeelkpsabi55sabeel77

    Good