Video není dostupné.
Omlouváme se.

നല്ല ശമ്പളമെന്ന് പറഞ്ഞാല്‍ ഒരു 2000 രൂപയെങ്കിലും കാണുമല്ലേ😂😂Mohanlal | Sreenivasan | Nonstop Comedy

Sdílet
Vložit
  • čas přidán 27. 08. 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Nadodikkattu is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju.
    #nadodikkattu #mohanlalshobana #mohanlal #sreenivasancomedy
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

Komentáře • 36

  • @sokoor--amd
    @sokoor--amd Před měsícem +48

    ജീവിക്കാൻ വേണ്ടി പോലീസ് ആവാൻ വരെ തയ്യാറാ..😂

  • @Chettiyar_shivam
    @Chettiyar_shivam Před měsícem +18

    1:47 ശ്രീനിവാസന്‍ 😂😊😅

  • @kvshobins9820
    @kvshobins9820 Před 27 dny +2

    അങ്ങനെ പവനായി ശവമായി 😂😂😂😂epic dialogu

  • @kvshobins9820
    @kvshobins9820 Před 27 dny +2

    തപ്പ് ആര് ചെയ്താലും തപ്പ് തപ്പുതന്നെ ജനാർദ്ദനൻ 😂😂😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 Před měsícem +10

    മലപ്പുറം കത്തി 😂😂😂

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Před měsícem +3

    5:24 johny and Kunjirakan scored❤😢

  • @lijojose8475
    @lijojose8475 Před měsícem +9

    അല്ല ഈ പവനായി ഇതു എങ്ങനെ ഫ്ലൈറ്റിൽ കൊണ്ട് വന്നു പോലീസ് പിടിച്ചില്ലേ 😄😄

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před měsícem +1

      Annathe kalathu Security checking oke mosham anu.Domestic flytesil election id mathiyakum athil Pv Narayanan alle😂😂😂

  • @MannathCreations
    @MannathCreations Před měsícem +38

    ഈ സീനിൽ അഭിനയിച്ച പോലിസുകാരാക്കെ ഇപ്പം റിട്ടേയർ ആയിട്ടുണ്ടാകും

    • @anwarozr82
      @anwarozr82 Před měsícem +11

      മരിച്ചു പോയിക്കാണും

    • @VmVimal-q6b
      @VmVimal-q6b Před měsícem +4

      ചിലപ്പോൾ കേണലും ഉണ്ടായിരിക്കാം

    • @rahulbose6386
      @rahulbose6386 Před měsícem +1

      djp

    • @lookayt6614
      @lookayt6614 Před měsícem

      ​@@rahulbose6386Alla rip🌹

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před měsícem

      CI Paul enne marichu😢

  • @keii4215
    @keii4215 Před měsícem +5

    8:37 prasanath reghuvamsham alle😂

  • @Mr.KUMBIDI96
    @Mr.KUMBIDI96 Před měsícem +7

    ലുക്ക് മാൻ അയാം നോട്ട് ആൻ അലവലാതി.. അയാം പവനായി... എ റിയൽ പ്രൊഫഷണൽ കില്ലർ 😂😅

    • @bobscottagevattavada2840
      @bobscottagevattavada2840 Před měsícem +1

      P v narayanan ചുരുക്കി പറഞ്ഞാൽ പവനായി 😂😂

  • @omex7897
    @omex7897 Před měsícem +6

    അഭിമാനം ഇല്ലേ, ഇല്ല 😂

  • @fatboy5681
    @fatboy5681 Před 21 dnem +2

    Set set

  • @user-ss9tx1wn3h
    @user-ss9tx1wn3h Před měsícem +4

    😍😍

  • @jinujoy1815
    @jinujoy1815 Před měsícem +10

    ഈ സിനിമ ഒക്കെ കണ്ടില്ലെങ്കിൽ മലയാളി എന്ന് പറയാൻ യൊക്യത ഇല്ല

    • @arundev2861
      @arundev2861 Před měsícem +16

      യോഗ്യത എന്ന് എഴുതാൻ അറിഞ്ഞില്ലെങ്കിൽ മലയാളി എന്ന് പറയാൻ യൊക്യത ഉണ്ടോ 😂😂

    • @jinujoy1815
      @jinujoy1815 Před měsícem +4

      പുതിയ ലിബി ആയി പോയി പഴയ ലിബി ആയിരുന്നെങ്കിൽ തകർത്തേനെ

    • @Dark._solo
      @Dark._solo Před měsícem

      ​@😂jinujoy1815

    • @arundev2861
      @arundev2861 Před měsícem

      @@jinujoy1815 just joke man 😄😄👍🏻

    • @bilbinmathew678
      @bilbinmathew678 Před měsícem

      😂​@@arundev2861

  • @muhammedakbar.b2184
    @muhammedakbar.b2184 Před měsícem +4

    04:41 കാലത്തിനു മുന്നേ നടന്നവർ!!!

  • @AbdulSalam-yu3vr
    @AbdulSalam-yu3vr Před měsícem +3

    പവൻ നായുടെ തൊപ്പിക് ഒരു അനക്കവുമില്ല

    • @anwarozr82
      @anwarozr82 Před měsícem

      ഗ്ലു ഇട്ട് വെച്ചതാവും 🤣

  • @user-uq4xx1ir2w
    @user-uq4xx1ir2w Před měsícem +2

    Payaya movie yile fight thanne comedy yannu annathe kalatha movie annu movie ippoyathe onnum kolughela😊

  • @rahulramakrishnan2375
    @rahulramakrishnan2375 Před měsícem +1

    Ks ashokan