പരിശുദ്ധാത്മാവ് നിങ്ങളിൽ വന്നു നിറയാൻവേണ്ടി ഈ വചനം പ്രാർത്ഥിക്കണം FR DOMINIC VALANMANAL

Sdílet
Vložit
  • čas přidán 29. 08. 2024
  • പരിശുദ്ധാത്മാവ് നിങ്ങളിൽ വന്നു നിറയാൻവേണ്ടി ഈ വചനം പ്രാർത്ഥിക്കണം FR DOMINIC VALANMANAL
    ഇത് ഹൃദയത്തിനകത്ത്... ചങ്കിനകത്ത്... മായ്ക്കാത്തവിധം എഴുതിവയ്‌ക്കേണ്ടതാണ് Fr Daniel Poovannathil • Video
    കർത്താവ് ഒരു വചനം പ്രത്യേകം കാണിച്ചുതന്നു. ഞാൻ പലഇടങ്ങളിൽ അത് പറഞ്ഞു... Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് പുരോഹിതർ ബ്രഹ്മചാരികൾ ആവണം ? സിസ്റ്റേഴ്‌സായിട്ടുള്ളവർ..... Fr Daniel Poovannathil • Video
    അനുഗ്രഹിക്കപ്പെടാതെ മടങ്ങിപോകാൻ കഴിയില്ല Fr Daniel Poovannathil • Video
    എന്തുകൊണ്ടാണ് വിശുദ്ധരെ വണങ്ങുന്നത് വിശുദ്ധരോട് പ്രാർത്ഥിക്കുന്നത് ? Fr Daniel Poovannathil • Video
    100 പേരോട് പറഞ്ഞാൽ 98 പേർക്കും മനസ്സിലാവില്ല Fr Daniel Poovannathil • Video
    ജീവിതത്തിന്‍റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റാൻ അതീവ ശക്തിയുള്ളതാണ് ഈ വചനം Fr Daniel Poovannathil • Video
    ഊരാൻ പറ്റാത്തവിധത്തിൽ കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ • നിങ്ങൾ കണ്ടിട്ടില്ലാത്...
    Talk ON www.youtube.com...
    Christheeya Koottayma www.youtube.com...
    Special Talk www.youtube.com...
    Vachana Saukhyam / @vachanasaukhyam4715
    5 വചനത്തിനും അഞ്ച് അനുഗ്രഹങ്ങൾ Sr. Ann Maria Talk ON • അഞ്ച് വചനത്തിനും അഞ്ച...
    നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടാൻ • നീ തീരുമാനിക്കുന്ന കാര...
    ഊരാൻ പറ്റാത്തവിധത്തിൽ കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    എങ്ങനെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും Sr. Ann Maria / Talk ON • എങ്ങനെ പ്രാർത്ഥനയ്ക്ക്...
    വിവാഹം കഴിഞ്ഞവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും മാത്രം കാണുക / SpecialTalk • Video
    വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും വിവാഹം കഴിഞ്ഞവരും മാത്രം കാണുക / SpecialTalk • Video
    നല്ല രീതിയിൽ ജീവിക്കാൻ / SpecialTalk • Video
    "വിശേഷം ഉണ്ട് " വിശേഷം ആഗ്രഹിക്കുന്നവരും വിശേഷമുള്ളവരും തീർച്ചയായും കാണേണ്ട വീഡിയോ / SpecialTalk • Video
    പാപങ്ങൾ ഒന്നന്നായി ബന്ധനങ്ങൾ ഒന്നന്നായി അഴിയാൻ / SpecialTalk • Video
    വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് / SpecialTalk • Video
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    കുമ്പസാരത്തിനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • കുമ്പസാരത്തിനായി പോകുമ...
    നിന്റെ തീരുമാനം നിന്റെ ജീവിതം മാറ്റിമറിക്കും • നിന്‍റെ തീരുമാനം നിന്...
    നിന്റെ ജീവിതത്തിന് നീ മാർക്ക്ഇടുക • നിന്‍റെ ജീവിതത്തിന് ന...
    പരിശുദ്ധാത്മാവിനാൽ നിറഞ്ഞാലുണ്ടാകുന്ന പ്രത്യേകതകൾ • പരിശുദ്ധാത്മാവിനാൽ നിറ...
    കാണുന്നവരിലും അത്ഭുതങ്ങളും സൗഖ്യങ്ങളും... • കാണുന്നവരിലും അത്ഭുതങ്...
    പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന • പരിശുദ്ധാത്മാവിനോടുള്ള...
    നഷ്ടങ്ങളിൽ പതറരുത്.. നിങ്ങൾക്ക് കടബാധ്യതയുണ്ടോ ? ഈ വിഡിയോ തീർച്ചയായും കാണുക • നഷ്ടങ്ങളിൽ പതറരുത്.. ന...
    കുമ്പസാരത്തിൽ പാപമോചനം ലഭിക്കുന്നു ... എന്നാൽ പാപകടങ്ങൾ വീട്ടാൻ എന്തുചെയ്യണം ? • കുമ്പസാരത്തിൽ പാപമോചനം...
    ഈ ഗാനത്തോട് ചേർന്നുപാടിയാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളിൽ നിറയും . • ഈ ഗാനത്തോട് ചേർന്നുപാട...
    നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾ നസ്രത്തിലെ തിരുകുടുംബം പോലെയായിത്തീരണം ... • നമ്മുടെ ഓരോരുത്തരുടെയു...
    നസ്രത്തിലെ തിരുകുടുംബത്തിന്റെ മൂന്ന് പ്രത്യേകതകൾ ... • നസ്രത്തിലെ തിരുകുടുംബത...
    കുടുംബജീവിതം ആഗ്രഹിക്കുന്നവരും കുടുംബജീവിതം നയിക്കുന്നവരും തീർച്ചയായും കാണുക • കുടുംബജീവിതം ആഗ്രഹിക്...
    Fr Daniel Poovannathil NonStopHits
    • Playlist
    Sr Ann Maria TalkON
    • കുടുംബസമാധാനത്തിനും ജോ...
    ChristheeyaKoottayma
    • ഇത് ജീവിതത്തിൽ വന്നുകഴ...
    Fr BIJIL CHAKKIATH MSFS HitTalks
    • Playlist
    Special Talk
    • വർഷങ്ങൾക്ക് ശേഷം സംഭവി...
    Vachana Saukhyam
    • Playlist
    ChristianKoottayma
    • Playlist
    Christian WhatsApp Status/JuJOOsLiveTelecast
    • Christian WhatsApp Status
    Catholic Prayers - Malayalam
    • പ്രാർത്ഥന // Catholic ...
    Catholic Faith/JuJOOsLiveTelecast
    • Uploads // Catholic Faith
  • Hry

Komentáře • 690

  • @JoseJohn-m6b
    @JoseJohn-m6b Před měsícem +3

    തിന്മയുടെ ശക്തി പൂര്‍ണമായും വിട്ടു പോകുവാനും പരിശുദ്ധാത്മാവിന്റെ നിറവ് അനുഭവിക്കാന്‍ പ്രാര്‍ത്ഥിക്കണമേ അച്ഛാ എന്റെ മകന്‍ stebi ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ

  • @aryagj448
    @aryagj448 Před 26 dny +1

    ഈശോയെ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കാൻ കനിയാണമേ മക്കളെ അനുഗ്രഹിക്കേണമേ മൂത്ത മകൾക്കു BAMS ന് നല്ലമര്ക് ലഭിക്കണമേ നല്ലൊരുപയ്യനെ അവൾക്കായ് കരുതണമേ ഈശോയെ കാത്തുകൊള്ളണമേ

  • @Simijoseh41
    @Simijoseh41 Před 6 měsíci +5

    ഈശോയെ എന്റെ ഭർത്താവ് ഞാനും ഒരു രോഗിയാണ് എന്റെ കുടുംബത്തിന്റെ തകർച്ചയിൽ നിന്നും എന്റെ കുടുംബത്തിനെ രക്ഷിക്കണമേ

  • @mathewpj7257
    @mathewpj7257 Před 4 lety +4

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിലുടേ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞു അനുമതി നൽകണമേ ആമേൻ

  • @nobelpvinod7531
    @nobelpvinod7531 Před 8 měsíci +4

    ഈശോയേ എന്റെ മക്കളെ പരിശുദ്ധാത്മാവു കൊണ്ട് നിറക്കണേ

  • @beenavarghese5964
    @beenavarghese5964 Před 27 dny +2

    ഈശോയെ ഹോളി സ്പിരിറ്റ്‌ ഉള്ള എന്റെ അമ്മയെ ഓർത്തു സ്തുതിക്കുന്നു

  • @thankamalocious1243
    @thankamalocious1243 Před rokem +3

    ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും നിറയ്ക്കണമേ

  • @valsaabraham1337
    @valsaabraham1337 Před 2 měsíci +6

    എന്റെ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കണമേ

  • @pennammajoseph7325
    @pennammajoseph7325 Před 10 měsíci +4

    അമ്മമാതാവേ എനിക്ക് അനുതാപത്തിന്റെ കൃപതരേണമേ പ്ലീസ് അമ്മേ എന്റെ അമ്മേ എന്നെ സഹായികേണമേ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭😭😭😭

  • @kukt5984
    @kukt5984 Před rokem +3

    ഈശോയെ എല്ലാം കൊണ്ടും തകർന്നു പോയ എന്റെ കുടുംബത്തെ ചേർത്ത് nirtjsname

  • @preenamartin2839
    @preenamartin2839 Před 14 dny +1

    ഈശോയെ യ യുവതി യുവാക്കളോടു കരുണാകണിക്കണേ

  • @thresiaa.l.9186
    @thresiaa.l.9186 Před 2 lety +18

    ഈശോയെ സകല യുവതി യുവാക്കളേയും തിന്മയുടെ ദുഷ്ടാരൂപികളിൽ നിന്നും മോചിപ്പിക്കണമേ

    • @rosapeter3911
      @rosapeter3911 Před 2 měsíci +1

      Lord please keep my family in real catholic faith.

    • @rosapeter3911
      @rosapeter3911 Před 2 měsíci

      My daughter in law is from pentacost family.plesde pray for them.Thank you Jesus.Bless them Lord.

  • @maryjoseph6529
    @maryjoseph6529 Před rokem +3

    എന്റെ കുടുംബത്തെ പരിശുദ്ധമാവിൽ ഭിന്നിപ്പുകൾ മാറി ഒരുമയിലക്കാൻ കൃപ നല്കണമേ

  • @Sherlyshaji
    @Sherlyshaji Před 3 lety +3

    ബഹു. അച്ചാ,സകല പൈശാചിക പീഢകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാനും പരി. ആത്മാവ് കൊണ്ട് നിറയുവാനും പ്രാർത്ഥിക്കേണമേ.

  • @user-rm4tq7rf6q
    @user-rm4tq7rf6q Před 8 měsíci +3

    കർത്താവെ എന്റെ മകന് ഒരു ജോലി കിട്ടാൻ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏❤️❤️

  • @molykattikattu1722
    @molykattikattu1722 Před rokem +7

    കർത്താവേ എന്നെയും എന്റെ കുടുംബത്തേയും പരിശുദ്ധാന്മാവിന്റെ അഭിഷേകത്താൽ നയിക്കണമേ🙏🙏🙏🙏🙏

  • @sujashaju4340
    @sujashaju4340 Před 4 lety +25

    പാപിയായ ഞാനും എന്റെ കുടുംബവും പരിശുധാൽമാവിനാൽ നിറയാൻ അച്ചാ പ്രാർത്ഥിക്കണേ

  • @sindhusunny3208
    @sindhusunny3208 Před 10 měsíci +3

    എന്റെയും ബെസ്റ്റ് ഫ്രണ്ട് ഫ്രണ്ട് പരിശുദ്ധ അത് മാവ് ആണ്. ആമേൻ

  • @aneymathew1464
    @aneymathew1464 Před měsícem +1

    എന്റെ ഈശോയെ എന്നെയും, എന്റെ മകനെയും പരിശുദ്ധആത്മാവിനാൽ നിറക്കേണമേ. എല്ലാ പ്രതിസന്ധികളെയും , സഹനങ്ങളെയും,, കടബാദ്യതകളെയും,, സഹോദരങ്ങളുടെയും കുറ്റപ്പെടുത്തലുകളെയും തരണം ചെയ്യാൻ ശക്തി തരേണമേ.. ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ.

  • @lisykuruvila2351
    @lisykuruvila2351 Před 4 lety +10

    ദൈവമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എനിക്ക് നല്കണമേ

  • @lizzytt1587
    @lizzytt1587 Před 2 měsíci +1

    എന്റെ Bastin ന്റെ വിവാഹ തടസം മാറ്റി അവനു അനുയോചിമായ ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കണമേ ഈശോയെ

  • @pennammajoseph7325
    @pennammajoseph7325 Před rokem +12

    എന്റെ അമ്മേമാതാവേ എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ഈശോ ഞങ്ങളെ രഷിക്കുകയും അനുഗ്രഹിക്കുകയും അൽമാവിനെ ഞങ്ങളിൽ നിറയുക്കുകയും ചെയുന്നതിനുവേണ്ടി എന്റെ അമ്മേ സഹായിക്കണമേ 🙏🙏

  • @teenak.b4663
    @teenak.b4663 Před 7 měsíci +3

    പപ്പയുടെയും അമ്മയുടെയും കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് അടി കൊടുക്കേണ്ണമേ അങ്ങനെ അവർ തന്നെ അതു പറഞ്ഞു സത്യാവസ്ഥ മനസിലാക്കാൻ പപ്പയെ ഇടയാക്കേണ്ണമേ

  • @sollykurian5876
    @sollykurian5876 Před rokem +7

    എന്റെ പരിശുദ്ധാത്മാവേ എന്റെ ഭർത്താവിൽ വന്ന് നിറയണമേ

  • @manjuxavier7787
    @manjuxavier7787 Před 2 měsíci +1

    Eshoye angaude parisudhalmavinal enneum ente ammeum bharthavineum makkaleum ofreum nirakane angaude thirurakthamkond kazhuksname visudhiail jeevikan anugrehikane 🙏🏻🙏🏻

  • @ansammajose4518
    @ansammajose4518 Před rokem +3

    കർത്താവേ മകളുടെ എക്സാമിൽ കൂടെ നിന്ന് സഹായിച്ചു പാസ്സ് ആക്കി അനുഗ്രഹിക്കണമേ 🙏

  • @rosysebastian4071
    @rosysebastian4071 Před rokem +2

    പാപിയായ എന്നിലും എന്റെ മക്കളിലും പരിശുദ്ധാത്മാവ v നിറയണമെന

  • @susanphilipose5663
    @susanphilipose5663 Před 6 měsíci +4

    പരിശുധാത്മാവേ എന്നെ നോക്കികൊണ മേഈ ദുഷ്ട മനുഷർ സാത്താന്റ് അപ്പനാണ്. അവരുടെ നോട്ടം എന്നിൽ നിന്നും മാറ്റണമേ. എനിക്ക് എതിരാyi😂ഉള്ള അവരുടെ നോട്ടം മാറ്റി, അവരുടെ കണ്ണുകളെ അന്തകാര പെടുത്തേണമേ 🙏യേശുവിന്റെ നാമത്തിൽ ഈ അപേക്ഷ സ്വി കരിക്കണമേ ആമീൻ 🙏

  • @babujohn7568
    @babujohn7568 Před 4 lety +5

    എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @deepapaul595
    @deepapaul595 Před 4 lety +8

    മദ്യത്തിനും പുകവലിക്കും അടിമയായി അത് തിന്മയാണെന്ന ബോദ്ധ്യമില്ലാതെ നടക്കുന്ന, ജോലിയില്ലാത്ത, ഏതുവഴിപോയാലും ഗതിപിടിക്കാത്ത സ്ഥിതിയുള്ള, ഉപദേശിക്കുന്നവരെ ശത്രുവായികാണുന്ന, എന്തെങ്കിലും പറഞ്ഞാല്‍ ബാറുതേടിപോകുന്ന എന്‍റെ ആങ്ങളക്ക് വേണ്ടിയും, കടത്തില്‍ മൂക്കോളം മുങ്ങിയ എന്‍റെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കണേ

  • @sumathomas9722
    @sumathomas9722 Před 3 lety +3

    എന്നെ പൂർണമായും കർത്താവിനു സമർപ്പിക്കുന്നു

  • @a.............7294
    @a.............7294 Před 4 lety +4

    ഈശോയെ എന്റെ കുടുംബത്തിലെല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @mariyammathomas2360
    @mariyammathomas2360 Před 7 měsíci +9

    എന്റെ ഭവനത്തിൽ പരിശുദ്ധ ആത്മാവ് നിറയണമേ യേശുവേ 🙏🙏🙏

  • @aniammajoseph8101
    @aniammajoseph8101 Před 7 měsíci +4

    യേശുവേ എന്റെ കുടുംബത്തിൽ വന്നു നിറയണമേ പ്രശ്നങ്ങളും രോഗവസ്ഥകളും മറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @rinuzz7660
    @rinuzz7660 Před 11 měsíci +1

    Parisuzhalmave.ente.mackalude.melum.ente.kudumbethite.melum.vanu.nirayename

  • @Valsamma-by8em
    @Valsamma-by8em Před 3 měsíci +2

    എൻ്റെ മകൾ എലിസബത്തിന് ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി പ്രാത്ഥിക്കണമേ

  • @user-fe4eq9ek7s
    @user-fe4eq9ek7s Před rokem +11

    പരിശുദ്ധാത്മാവേ എന്റെ മേൽ വന്ന് നിറയണമേ എന്നെ പുതിയ സൃഷ്ടിയായി മാറ്റെണമേ❤

  • @user-fe4eq9ek7s
    @user-fe4eq9ek7s Před rokem +4

    പരിശുദ്ധാത്മാവേ എന്റെ മേൽ വന്ന് നിറയണമേ എന്നെ പുതിയ സൃഷ്ടിയായി മാറ്റെണമേ

  • @annammashaju6912
    @annammashaju6912 Před rokem +5

    ഈശോ പരിശുദ്ധാത്മാവിനാൽ എന്നെനിറയ്ക്കണമേ...🙏🏼🙏🏼🙏🏼

  • @lucythomas5519
    @lucythomas5519 Před rokem +4

    പരിശുദ്ധാത്മാവ്ര ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ.

  • @castefedric4086
    @castefedric4086 Před rokem +3

    ഈശോയെ പരിശുദ്ധമാവിനെ എനിക്ക് തരണേ..... ആമേൻ

  • @josejohn3585
    @josejohn3585 Před měsícem +1

    @ jose ഞാന്‍ മഹാ പാപി യാണു കര്‍ത്താവേ. ദൈവത്തിന്റെ വചനം പൂര്‍ണമായി ഹൃദയം നിറഞ്ഞ് എന്റെ പാപമോചനം വഴി പരിശുദ്ധ ആത്മാവ് നിറയാന്‍ നിറയാന്‍

  • @mathstutioncentre1890
    @mathstutioncentre1890 Před 4 lety +16

    ഞങ്ങളിൽ പരിശുധാത്മാവിനാല് നിറക്കണമേ ആമേൻ 🙏🙏🙏

  • @doneysebastian4266
    @doneysebastian4266 Před 4 lety +10

    പരിശുദ്ധാത്മാവ് എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമെ

  • @marykuttysebastian6579
    @marykuttysebastian6579 Před 7 měsíci

    Parishudhalmave nangalude kudumbathil vannu nirayaname Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyjose1636
    @lissyjose1636 Před 4 lety +4

    ഹല്ലേലൂയ ഹല്ലേലൂയ: ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ.

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +33

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ മേൽ കരുണ യുണ്ടാകേണമേ, എന്റെ നിലവിളിയുടെ സ്വരം കേൾക്കേണമേ, ഞാൻ പാതാളത്തിലേക്കു താണുകൊണ്ടിരിക്കുന്നു. കടഭാരം എന്നെ വേട്ടയാടുന്നു. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നു. ജീവിതം വല്ലാതെ നീറുന്നു. ലക്ഷങ്ങളുടെ കടം. ബിസ്സ്നസ്സ് തകർന്നു. കരകയറാൻ മാർഗം ഇല്ല. കർത്താവെ അങ്ങ് എന്നെ വഴി നടത്തേണമേ. എന്നെ താങ്ങേണമേ. വഴിയും സത്യ വുമായവനെ, അങ്ങയെ വിളിച്ചിട്ടു ആരാണ് ഭഗ്നാശനായത്. എന്റെ മേൽ കനിയേണമേ

  • @susammababu3489
    @susammababu3489 Před 5 měsíci +2

    പരിശുദാൽമാവ് ഞങ്ങളിൽ vannu വാസിക്കൻ kripa tharane

  • @aniammajoseph8101
    @aniammajoseph8101 Před měsícem

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @venseslass4669
    @venseslass4669 Před 5 měsíci

    Thank you Jesus for the spiritual message through Rev.Fr.Dominic.Hallaelujah! - Amen.

  • @ajithakv8346
    @ajithakv8346 Před 4 lety +2

    പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ
    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം.

  • @RettyKM
    @RettyKM Před 3 měsíci

    പരിശുദ്ധാത്മവേ എന്നിൽ നിറയണമേ 🙏🏽

  • @marykuttystanley6113
    @marykuttystanley6113 Před 2 lety

    പരിശുദ്ധാത്മാവേ എൻറെ സ്റ്റാൻലി സന്തോഷ് ജോയ്സ് അഞ്ജലി ഷോൺ മോൻ ഞങ്ങളുടെ ഹൃദയത്തിൽ നിറയണമേ ആത്മാവാം ദൈവമേ ഞങ്ങളിൽ നിറയണമേ

  • @tincysebastian4847
    @tincysebastian4847 Před 4 lety +21

    ഈശോയെ അങ്ങയുടെ അരൂപിയുടെ നിയന്ത്രണത്തിൽ എന്റെ ജീവിതത്തെ ക്രമപ്പെടുത്തണമേ.

  • @shybybiju1160
    @shybybiju1160 Před 2 lety

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ യേശുവേ സ്തുതി നന്ദി ആരാധന shy by Biju

  • @marylobiya2323
    @marylobiya2323 Před 4 lety +2

    എന്നെയും കുടുംബത്തെയും പരിശുദ്ധത്മാവിൽ നിറയ്ക്കണമേ

  • @pennammajoseph7325
    @pennammajoseph7325 Před rokem

    Dhaivame angeyek manassndankil parishudhalmavine yeniku tharename amen 🙏🙏🙏🙏🙏

  • @reethammack4019
    @reethammack4019 Před rokem +27

    എൻെറ കർത്താവേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു കൊള്ളുന്നു.പരിശുദ്ധാവിനാൽ നീറയുവാൻ കടാക്ഷിക്കണമേ.. പരിശുദ്ധാവിനാൽ അനുഗ്രഹിക്കണമേ..

    • @sherlyjohn1977
      @sherlyjohn1977 Před 6 měsíci +2

      Amenamenamen❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🕯🕯🕯

    • @mercyjoseph9236
      @mercyjoseph9236 Před 6 měsíci +1

      Amen hallelujah hallelujah amen 🙏🏼 🙏🏼🙏🏼🙏🏼🙏🏼

  • @augustiantm140
    @augustiantm140 Před 3 lety

    പരിശുദ്ധാത്മാവേ എന്റെ കുടുബത്തിൽ വന്ന് നിറയണമേയെന്ന് പ്രാർഥിക്കുന്നു.

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +6

    പരിശുധാത്മാവേ എന്നിലും എന്റെ കുടുംബത്തിലും വന്നു നിറയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sonalizwilson
    @sonalizwilson Před 4 lety +1

    Eshoyeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @jishajohnson4285
    @jishajohnson4285 Před 7 měsíci +1

    പരിശുദ്ധ അൽമാ അഭിഷേഗത്താൽ നിരക്കണമേ 🙏🙏🙏🙏

  • @johnagastin2652
    @johnagastin2652 Před 4 lety +2

    Amen

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    യേശുവിന്റെ അൽമാവേ എന്നിൽ വന്ന് നിരീയേണെമെ.🙏എന്നെ രൂപന്തർപെടുത്തേണമേ

  • @jv7gamer223
    @jv7gamer223 Před rokem

    Eshoye ente makkale mel parishuddhtathamave vannu nirayename

  • @sureshpaul1167
    @sureshpaul1167 Před 4 lety +2

    Parisudhalmmave njangalude kudumbathil vannu nirayane

  • @shaijijosy7096
    @shaijijosy7096 Před 9 dny

    eesoye parisuthaalmavu kondu nirakkaname... anugrahikkaname🙏🙏🙏🙏🙏🙏🙏

  • @archanaachu2603
    @archanaachu2603 Před rokem

    Oru hinduvayirunnittum ente eshoye ariyan kazhinju. Love you appa❤

  • @rosathomas9368
    @rosathomas9368 Před 7 měsíci

    Eshoya Abyya samarpikknnu .thotu soukhyam nalkanama.Amen.Thank you jesus

  • @soumyamadhusoumyamadhu8746

    Parishudanmave ente sarathil nirayane manasandaram kodukkane appaa

  • @binobinz1431
    @binobinz1431 Před rokem

    ഈശോയെ അങ്ങയുടെ പരിശുദ്ധൽമാവിനെ എന്നിൽ നിറക്കണമേ ആമേൻ 🙏🙏🙏🙏

  • @shalyjose3446
    @shalyjose3446 Před rokem

    Eesoye ente kudumbhathe ella makkaleyum athmaval nirakaname

  • @kjthankachan2386
    @kjthankachan2386 Před 3 lety

    Oh my Jeasus to protect my fr Dominic valamanal

  • @mathewpj7257
    @mathewpj7257 Před 4 lety +1

    പരിശുദ്ധ ദൈവമാതാവേ ജീഷ്മയെ അനുഗ്രഹിച്ച് ഉത്തരവ് നൽകണമെ

  • @susanphilipose5663
    @susanphilipose5663 Před 6 měsíci

    നന്ദി യേശുവേ 🙏

  • @bijijose9396
    @bijijose9396 Před rokem +1

    പരിശുദ്ധൽമവേ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണമേ 🙏🏻

  • @sunnyjoseph3416
    @sunnyjoseph3416 Před 7 měsíci +1

    Appa Amma Mary Amma Eshoe eniku sahanglea athijevicha kkan kripa tharanamea Amma Mary Amma Eshoe Appa❤pls

    • @sunnyjoseph3416
      @sunnyjoseph3416 Před 7 měsíci

      🎉Amma Mary Amma Appa Esho parsuthalmavea tharanam yenna arupiyalil nirakkanamea❤ Amma Mary Amma ❤

  • @thresiaa.l.9186
    @thresiaa.l.9186 Před 2 lety

    ആൽമ്പട്ടി നേയും മരിയ യേയും അവരെപ്പോലെയുള്ള സകല മക്കളേയും സമർപ്പിക്കുന്നു അവരെ നല്ലവരും ദൈവത്തിനു പ്രീയപ്പെട്ടവരുമായി മാറ്റണമെ

  • @jespinbylon5885
    @jespinbylon5885 Před 4 lety +1

    Ente esho arathana mahathom ente esho arathana mahathom ente amme prarthikaname ente esho arathana mahathom amen

  • @amalpvinod6571
    @amalpvinod6571 Před 3 lety +1

    praise the lord

  • @SherlyJenson
    @SherlyJenson Před 10 měsíci

    കർത്താവേ എന്റെ കുടുംബം അനുഗ്രഹം നിറയട്ടെ

  • @shibuthomas9546
    @shibuthomas9546 Před 4 lety +5

    ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനാൽ എന്നെ നിറയ്ക്കന്നെ.... amen

    • @geethasebastian447
      @geethasebastian447 Před 3 lety

      യേശുവേ ഞങ്ങളെ പരിശുദ്ധല്മവകിനാൽ നിറക്കണമേ

  • @lucyjoseph2816
    @lucyjoseph2816 Před 4 lety +1

    Parisudhanmave,ende,kudumbagagalil,vannu,nirayaname

  • @miriamsaji3494
    @miriamsaji3494 Před rokem

    Hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @MichelAiden
    @MichelAiden Před měsícem

    Ente kàrthave ente daivama. Amen

  • @varkeygeorge8609
    @varkeygeorge8609 Před 10 měsíci +3

    Jesus have mercy on me 🙏🙏🙏🙏Bless my family with love and trust 🙏🙏🙏Forgive me for my sins🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před 10 měsíci

    എന്റെ കർത്താവെ എന്നോടും എന്റെ കുടുമ്പത്തോടും എന്നോട് ചേർന്നു ഇരിക്കുന്നവരോടും കരുണ തോന്നേണമേ. ആമേൻ

  • @user-mt7ki9nf7i
    @user-mt7ki9nf7i Před 29 dny

    Jessus pls give ur holy spirit full fill me and all family members amen. Father god bls u always.

  • @jessymathew25
    @jessymathew25 Před 10 měsíci

    പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവിന്റെ നിറവും വരവും നൽകി അനുഗ്രഹിക്കണമേ ഫലദാന മരങ്ങളാൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും നിറയ്ക്കണമേ

  • @tessygeorge9643
    @tessygeorge9643 Před 6 měsíci

    Ente kudumbathil parishuthalmav nirayaname.

  • @aswathyanarv6060
    @aswathyanarv6060 Před 2 lety +1

    പാപി ആയ എനിക്ക് എല്ലാവരോടും ക്ഷേമിക്കാൻ സാധിച്ചതിനു നന്ദി

  • @lekhamadhu1025
    @lekhamadhu1025 Před 4 lety +1

    Enneyum.ente.kudumbathil.ellavareyum.parisudhathmavinte
    Karunayal niraykkenameeee
    Praise.the
    Lord

  • @elsammaphilip3596
    @elsammaphilip3596 Před měsícem

    Ente Amme Anugrikkaname🙏🙏🙏🙏🙏

  • @blessyanish4278
    @blessyanish4278 Před rokem +1

    Hallelujah ❤️hallelujah ❤️amen

  • @tintujomon1765
    @tintujomon1765 Před 4 lety +1

    Esho🙏🙏🙏😢😢😢😢😢💖💖💖💖

  • @rosharobert1039
    @rosharobert1039 Před 4 lety +1

    Hallelujah

  • @bistobenny4636
    @bistobenny4636 Před 4 lety +2

    Esoyee njangalude ullil vannu nirayanamee

  • @nimitharatheesh1503
    @nimitharatheesh1503 Před 3 lety

    Yesuve ente bharthavinte mel parisudhama sakthi ayachu ente barthavine purnamayi sughapeduthaname

  • @appuzz3850
    @appuzz3850 Před 4 lety +1

    ഈശോ പരിസുതൽമവിനെ തരേണമേ

  • @user-od3sw9pk7x
    @user-od3sw9pk7x Před 6 měsíci

    Ente parishuyhalmave ente tension eduthumattaname . Parishuyhalmave ennil vannu nirauaname