വില്ലാർവട്ടം | ചേന്ദമംഗലം | കോട്ടയിൽ കോവിലകം | ഉദയംപേരൂർ | മാർത്തോമാ | നസ്രാണി | രാജവംശം | കൊച്ചി

Sdílet
Vložit
  • čas přidán 10. 09. 2024
  • കേരളത്തിൽ ഉണ്ടായിരുന്ന ഏക ക്രിസ്ത്യൻ രാജവംശം ആയിരുന്നു വില്ലാർവട്ടം രാജവംശം. ചേരമാൻപെരുമാൾ നാലാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾക്ക് നല്കിയ വിശേഷ രാജകീയ അധികാര അവകാശങ്ങളിൽ നിന്നും ക്രമേണ പ്രാമുഖ്യം നേടി വളർന്നുവരുകയും, ഒന്നാം ചേര സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി ഒരു നാട്ടുരാജ്യമായി ശക്തി പ്രാപിക്കുകയും ചെയ്ത ഒരു ക്രിസ്തീയ രാജവംശം ആണ് വില്ലാർവട്ടം. കൊടുങ്ങല്ലൂർ പട്ടണത്തിൽ വസിച്ചിരുന്ന ക്രിസ്ത്യാനികളും യെരുശലേമിലെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് ഓടി A.D 68 മുതൽ ഇവിടെ എത്തിയ യഹൂദരും ആറോ, ഏഴോ, എട്ടോ നൂറ്റാണ്ടുകളിൽ ഇസ്ലാം മതപ്രചാരണാർത്ഥം ഇവിടെ എത്തിയ അറബികളും കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്നെ പല ഭാഗങ്ങളിലായി താമസിച്ച് വരുന്നതിനിടയിൽ യഹൂദന്മാരും അറബികളും തമ്മിൽ ഒരു യുദ്ധമുണ്ടായി. യുദ്ധത്തിൽ യഹൂദരോട് സൗഹൃദം പുലർത്തിയിരുന്ന ക്രൈസ്തവർ വില്ലാർവട്ടത്തിന്റെ നേതൃത്വത്തിൽ യഹൂദരെ സഹായിക്കുന്നതിനായി അറബികളോട് പോരാടി. 'ആയുധാഭ്യാസ വിദ്വാൻ' എന്ന അർത്ഥത്തിൽ 'വില്ലാർപെട്ട' എന്ന പ്രയോഗത്തിൽ നിന്നായിരിക്കണം 'വില്ലാർവട്ടം' എന്ന് രാജവംശത്തിന് പേര് വരാൻ കാരണം.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Komentáře • 9