"എത്രനാളായി ഈ ആട്ടും തുപ്പും സഹിക്കുന്നെ..." | Malootty | Jayaram | Urvashi | Malayalam Movie Scene

Sdílet
Vložit
  • čas přidán 22. 04. 2023
  • Movie : Malootty
    Director : Bharathan
    Cast : Jayaram , Urvashi , Shamili , K.P.A.C. Lalitha , Nedumudi Venu , Innocent
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to D 4 Entertainment You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / @d4entertainment855
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Zábava

Komentáře • 578

  • @BFWGAMING1234
    @BFWGAMING1234 Před rokem +2989

    കെട്ടിക്കേറുന്ന വീട്ടിൽ ആദ്യം തന്നെ ഒടുക്കത്തെ ഉത്തരവാദിത്തം കാണിക്കാതിരിക്കുക. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ കൂടി ചാടിക്കേറി ചെയ്യാതിരിക്കുക. എല്ലാവരുടെയും good certificate കിട്ടണം എന്നൊരു നിർബന്ധവുമില്ല.

    • @ranjithanu7999
      @ranjithanu7999 Před rokem +222

      ഞൻ ചെന്നതുമുതൽ പണിയെടുത്തു പണിയെടുത്തു ചത്തു. ഇപ്പോ വന്ന മരുമകൾ ഒരു പണിയും എടുക്കില്ല സുഗവാസം, അമ്മായി അമ്മക് യാതൊരു പരാതിയുമില്ല 👍😄

    • @shezaparveenkf906
      @shezaparveenkf906 Před rokem +72

      ഇവിടെ ഇതുതന്നെ പണിയെടുക്കാനും പരാതികേൾക്കാനും കുറ്റം കേൾക്കാനും നമ്മള്

    • @priyasandeep3825
      @priyasandeep3825 Před rokem +20

      Sathyam

    • @beautifullifestyle4519
      @beautifullifestyle4519 Před rokem +82

      സത്യം. എനിക്കറിയുന്ന കാര്യം പോലും ഞാൻ അറിയുമെന്ന് പറഞ്ഞിട്ടില്ലായിരുന്നു. അത്കൊണ്ടെന്താ, കല്യാണം കഴിഞ്ഞു 4 വർഷം ആയിട്ടും ഭാരിച്ച പണികളൊന്നുമില്ല.

    • @sherin2609
      @sherin2609 Před rokem +32

      ​@@ranjithanu7999 enikum same anubhavam njn enth cheythitum aniyante wifenodan ishtam

  • @ponnuus1710
    @ponnuus1710 Před 6 měsíci +89

    എന്റെ അഭിപ്രായത്തിൽ ഒരു പെണ്ണ് വീട്ടീന്ന് ഇറങ്ങുമ്പോൾ അവളെ കെട്ടിയോനും അവന്റെ വീട്ടീന്ന് ഇറങ്ങി ഭാര്യയും ഭർത്താവും ഒരു വീട്ടിൽ കഴിയണം. പെണ്ണ് മാത്രം എന്തിനാ വീട്ടുകാരെ എല്ലാം ഉപേക്ഷിച്ചു എല്ലാ വേദനയും ഒറ്റക് തിന്നുന്നെ

  • @ToughCookie100
    @ToughCookie100 Před 11 měsíci +471

    സ്വന്തം അച്ഛനെ അപമാനിക്കുന്നത് കണ്ടാൽ പ്രതികരിക്കാതെ നില്കുന്നത് സഹനം അല്ല നന്ദികേടാണ്. അതിപ്പോ അമ്മായിയമ്മ അല്ല ദൈവം തമ്പുരാൻ ആയാലും ശെരി.

    • @blackcats192
      @blackcats192 Před 9 měsíci +32

      Minnaminnikkutam enna moviyil meerajasmine narainte achane get out adikkunna scene poliyan...swantam achane atrakkum apamanichappo oru mol cheyyendat krityamayi cheitu....

    • @lijomolnj7443
      @lijomolnj7443 Před 6 měsíci +7

      സ്വന്തം വീട്ടുകാരെ അപമാനിക്കുന്നത് കണ്ട് നിൽക്കരുത്...

    • @ashi120
      @ashi120 Před 6 měsíci +3

      Correct

    • @Irfan.313_
      @Irfan.313_ Před 8 dny

      ​@@lijomolnj7443kanduninnillwl swantham veettukarodoppam povendi varum

  • @nimmu4913
    @nimmu4913 Před 8 měsíci +69

    കല്യാണം കഴിഞ്ഞാൽ മാറി താമസിക്കുന്നത് തന്നെ ആണ് നല്ലത്.ഇനി എത്ര നല്ലവരനെന്ന് പറഞ്ഞാലും മരുമകളെ കാണുമ്പോ അവർക് കുറച്ച് കുത്തൽ കൂടും

  • @unnimaya4587
    @unnimaya4587 Před rokem +620

    ഞാനും ഇതുപോലെ കുറേ വിഷമിച്ചു.... പക്ഷെ ചേട്ടൻ കൂടെ നിന്നു...💔💔💔💔💔ഇപ്പൊ happy ആണ്..... 😍😍😍

    • @blackcats192
      @blackcats192 Před rokem +19

      Pratikarikkunna barthavine kittanam appo okyan allate ith polulla ammayod amita bahumanam karanam onnum mindate nikkunnavanenkil avaney kalannit pokanam alla pinney..

    • @khaleelurahmanali9783
      @khaleelurahmanali9783 Před rokem +3

      Amma padamaayikaanum

    • @muhsinat6468
      @muhsinat6468 Před rokem +4

      Enikkum nte husband koode ullathu kodu jeevichu povunnu...illegil njan oru kollayali ayi mariyenne

    • @mubashiran2318
      @mubashiran2318 Před 11 měsíci

      Njaanum.. eppam happy aan

    • @sujitharajanmalu3289
      @sujitharajanmalu3289 Před 11 měsíci +1

      Kooda kettunnavan ninnal happy ayeikum bakiyullavarekal menakettathanel athoda theernnu ellam

  • @rajeshnellikunnathupanjalp725

    നമ്മളുടെ ലൈഫ് എന്താകണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ ആവണം, അമ്മായിയമ്മേടെ അഭിപ്രായം നോക്കി ഒക്കെ നടന്നാൽ നമ്മുടെ ലൈഫ് കോഞ്ഞാട്ടയാവും. എപ്പോഴും ഇങ്ങനെ വിട്ടുകൊടുക്കാനൊന്നും പാടില്ല. അവരെ നമ്മളെക്കൊണ്ടാകുന്ന പോലെ നന്നായി നോക്കുക, ഇത് മാതിരി ഉള്ള വെളച്ചിലെടുത്താൽ ആ ഓവർ caring അങ്ങോട്ട്‌ അവസാനിപ്പിക്കാ.. അപ്പോൾ താനെ നന്നായിക്കോളും.

    • @sreepriyavj
      @sreepriyavj Před rokem +17

      നോകി നോകി എല്ലാം അവസാനിപ്പിചു പക്ഷെ അവരുടെ നാക്ക്‌ ഒരു രക്ഷയുമില്ല. Pregnant ആയിട്ടും പ്ര്ക്കൊപിചൊന്ദിരിക്കും ഭർത്താവിനു ഇതൊന്നും മ്നസിലാകില്ല ഈ നാട്ടിൽ മാത്രാം ഇങ്ങനെ 2023 ആയത്‌ അവർ ഇതുവരെ അരിഞ്ഞിട്ടില്ല പണ്ടതെ യുഗതിൽ കിടക്കുന്നു

    • @jameelahussain4890
      @jameelahussain4890 Před 11 měsíci +2

      Sathyam 😇

    • @minirk1882
      @minirk1882 Před 9 měsíci +5

      ചില ഭർത്താക്കൻമാർ ആദ്യ കാലങ്ങളിൽ പൊട്ടൻ കളിക്കും

    • @anjalisworld1113
      @anjalisworld1113 Před 6 měsíci

      ​@@sreepriyavj😢

    • @sojajose9886
      @sojajose9886 Před 5 měsíci

      Divorce ചെയ്തു ജീവിക്കുക അന്തസായി

  • @rinzandme9532
    @rinzandme9532 Před rokem +671

    ഇതുപോലെയാ എൻ്റെ അമ്മായമ്മയും,,,ഒരുപാട് സഹിച്ചു,,,ഇപ്പഴും സഹിക്കുന്നു😢

    • @remyaprasad7730
      @remyaprasad7730 Před rokem +127

      അങ്ങനെ സഹിക്കണ്ട കാര്യം ഒന്നും ഇല്ല നമ്മുടെ ഇഷ്ടത്തിന് നമുക്കും ജീവിക്കാം ഒരു ജീവിതമേ ഉള്ളു......

    • @rinzandme9532
      @rinzandme9532 Před rokem +8

      😔

    • @SPID45672
      @SPID45672 Před rokem +64

      ആരുമില്ലാത്ത സമയത്തു തടിക്കു നോക്കി ottappeda കൊടുക്കു... എന്റെ സങ്കടം... ഇത് തന്നേ... ലാസ്റ്റ് ആ ജീവി മരിച്ചു പോയി....എന്നാലും ഉള്ളിൽ സങ്കടം തീരുന്നില്ല... ഭർത്താവും നന്നല്ല എന്നാ തിരിച്ചറിവ് വന്നപ്പോളേക്കും രണ്ട് മക്കൾ ആയി.. ഇന്നും സഹിക്കുന്നു.. പലതും..

    • @adithyanrk1271
      @adithyanrk1271 Před rokem +1

      Ningalokke verum mandanmar.avaroyoke merukkiyedukkanam.enikumund ithupole.onnineyyum njan ente mele vazhikkilla

    • @rinzandme9532
      @rinzandme9532 Před rokem +2

      😣😔

  • @Sree6220
    @Sree6220 Před 11 měsíci +137

    എന്റെ അമ്മ ഇങ്ങനെ കുറേ സഹിച്ചിട്ടുണ്ട്, ഈ movieile പല കാര്യങ്ങളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പുപ്പൻ വന്നപ്പോൾ അച്ഛന്റെ അമ്മ ആക്ഷേപിച്ച് വിട്ടപ്പോൾ തിരിഞ്ഞ് നോക്കാതെ അപ്പുപ്പൻ പോയത് ഇപ്പോളും എനിക്ക് ഓർമയുണ്ട്...ഇതൊക്കെ സഹിച്ചിട്ടാവും അമ്മായിഅമ്മ ഇല്ലാത്ത വീട്ടിലെ എന്നെ വിവാഹം കഴിപ്പിക്കൂ എന്നും കേട്ടിട്ടുണ്ട്. അമ്മയുടെ ആ ആഗ്രഹം സഫലമായി, സ്വന്തം അമ്മയുടെ കണ്ണീരും സമാധാനംമില്ലാത്ത കുടുംബാന്തരീക്ഷവും ആ വീട്ടിൽ ഉള്ള ജീവിതം വെറുപ്പേറിയത് ആക്കും..

    • @aswathyvs2917
      @aswathyvs2917 Před 11 měsíci +12

      Adyam,Vivaham kazhinju sthiramayi aaanugalde vtil poi nilkkunna system maaran nammal prathikarichu thudanganam...pennugal thanneyanu pennugalde kuzhi thondunnath🤦‍♀️

  • @FeelgreenwithShahla
    @FeelgreenwithShahla Před 9 měsíci +91

    മക്കളോട് സ്നേഹമുള്ള ഒരു മാതാപിതാക്കളും മരുമകളെ കഷ്ടപ്പെടുത്തില്ല... മരുമകളെ വേദനിപ്പിക്കാൻ വേണ്ടി അവർ എന്ത് ചെയ്താലും അത് മകന്റെ കൂടെ സമാദാനം ആണ് നഷ്ടപ്പെടുത്തുന്നത്...മക്കൾ പ്രതികരിച്ചാൽ തലേണമന്ത്രം ആണെന്ന് പറഞ്ഞു അവർ കയ്യൊഴിഞ്ഞിട്ട് കാര്യമില്ല... സാവധാനം മക്കളുടെ സ്നേഹം അവർക്കു നഷ്ടപ്പെടുകയെ ഒള്ളു..

  • @karma---123
    @karma---123 Před 11 měsíci +94

    ഇത് പോലെ വല്യ ഡയലോഗ് ഒകെ എന്റെ അമ്മായിഅമ്മയും അമ്മായിഅച്ഛനും എന്റെ hus നോടും പറഞ്ഞിരുന്നു 😏😏... സ്വത്ത്‌ തരില്ലാ എന്നൊക്കെ പറഞ്ഞു ഞെട്ടിച്ചു... സ്വത്ത്‌ ഇല്ലങ്കിലും വേണ്ടില്ല, സമാധാനം വേണമെന്ന് എന്റെ hus.😅..എന്നിട്ട് എന്തായി ഞങ്ങള് rent മാറി...1 month ആവുന്നതിനു മുമ്പ് ഇങ്ങോട്ട് വന്നു രണ്ടുംകൂടി മോങ്ങി കൊണ്ട്...😂... ഇപ്പോ തിരിച്ചു വിളിക്കാണ് ഇപ്പോ... ആരു പോവുന്നു... എന്നെ കണി കണ്ടാൽ ആ day പോയിന്നു പറഞ്ഞ teamz ആണ്.....😊😂🤭

    • @sunisam4144
      @sunisam4144 Před 11 měsíci +3

      Ente avastha vere maran hus sammathikunnilla😢 samadanam illatha jeevitham

    • @MufeedaPk-jq7fw
      @MufeedaPk-jq7fw Před 10 měsíci

      Adh polich

    • @divyamspdr
      @divyamspdr Před 5 měsíci +6

      ഞാൻ കേറിയതേ വീട്ടിലെ വെളിച്ചം കെട്ടു എന്ന് പറഞ്ഞത് ആണ് എന്റെ അമ്മായി അമ്മ.. കല്യാണം കഴിഞ്ഞു കേറി വന്ന സമയം. 24 വയസ്സ്. അന്നത് വല്ലാതെ വേദനിപ്പിച്ചു. ഇത്രയ്ക്കു പറയാൻ മാത്രം എന്തു തെറ്റ് ചെയ്തു എന്ന് പോലും അറിയില്ല. മധുവിധു ഒക്കെ ആയതു കൊണ്ട് ഞാനും ഹസ്ബൻഡ് ഉം ഒന്നിച്ചു വയനാട് ഒരു ദിവസം ഒന്നിച്ചു നിക്കാൻ പോകുവാർന്നു. അപ്പോളാണ് അവർ അവരുടെ ചേച്ചിയോട് ഇങ്ങനെ പറഞ്ഞത്. കാലങ്ങൾക്കിപ്പുറം അവരുടെ കയ്യിൽ ഇരുപ്പു കൊണ്ട്, ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് ലേക്ക് വിളിക്കാതെ ആയി.. കേരളത്തിന്‌ പുറത്തു ആയതു കൊണ്ട് പുള്ളി ഇടയ്ക്കു പോയി വേണ്ടത് ചെയ്തു കൊടുത്തു പോരും. ഞാൻ എതിർക്കാരും ഇല്ല.. പക്ഷെ ഇപ്പൊ 2 വർഷം ആയി ഇങ്ങോട്ട് വിളിച്ചിട്ടേ ഇല്ല. വേറെ ഒന്നും അല്ല, മനസമാധാനം വേണം എന്നത് കൊണ്ട് തന്നെ.. ഇപ്പോ എന്റെ സിംപതി പിടിച്ചു പറ്റാൻ പഠിച്ചത് മുഴുവൻ പയറ്റുന്നുണ്ട്. പയറ്റട്ടെ 🤣 ഞാൻ ഇരിക്കുന്ന ഇടത്ത് വെളിച്ചം ഇല്ലാത്ത കൊണ്ട് അവർ അവരുടെ വീട്ടിൽ നല്ല പ്രകാശത്തിൽ സുഖമായി ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു 😂.

  • @sandhyabala5344
    @sandhyabala5344 Před rokem +330

    അച്ഛനെ അപമാനിച്ചു അയക്കുന്ന സീൻ ഒട്ടും സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😭😭😭 4:20 ഒന്നും പറയാൻ പറ്റാത്ത aa അവസ്ഥ 😭😭😭

    • @meerasharma122
      @meerasharma122 Před rokem +19

      Athepole tirichum panikodukanam...nammude achan Amma aan swantham husband nte Amma achan etra anengilum avar swantham avilla... so give value to your parents athu kazinje ollu baaki enthum

    • @sandhyabala5344
      @sandhyabala5344 Před rokem +13

      ​@@meerasharma122ഞാൻ ഈ ഫിലിം കാര്യം ആണെടാ പറഞ്ഞത് 😊 എന്റെ അച്ഛനെ ഇങ്ങനെ അപമാനിക്കാൻ ഞാൻ സമ്മതിക്കില്ല നന്നായി react ചെയ്യും 👍😡 give and take policy only👍😊 എനിക്ക് ഇതുവരെ അങ്ങനെ vannitila🙏🙏🙏 ഈ സിറ്റുവേഷൻ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകാം 😢 😢 അതോർത്തപ്പോൾ പോലും വിഷമം പിന്നെ നമ്മുടെ സ്വന്തം parents ne അപമാനിച്ചാൽ എങ്ങനെ സഹിക്കും 😢

    • @muhammedalirasmina1915
      @muhammedalirasmina1915 Před rokem +6

      Nte uppaye apmanikan Njan sammthikilla karanm ammaymma nte uppante munbil verum zero mathram

    • @kuttimolmp2825
      @kuttimolmp2825 Před 11 měsíci +1

      എനിക്കും അനുഭവം ഉണ്ട്

    • @meghascreativecorner963
      @meghascreativecorner963 Před 9 měsíci +1

      Ente parentsineyum ingane apamanichitund. Husband inte achan . Ennitum ente achan okeyum shemichu. Ennitum hus inte achante ahankaram mareela

  • @sudhajino9476
    @sudhajino9476 Před rokem +91

    എനിക്ക് നല്ല അമ്മയേയ കിട്ടിയേക്കുന്നത്.... Ende husband nde അമ്മ.... നല്ല സ്നേഹമാ എന്നോട്. സ്നേഹിച്ചു കല്യാണം കഴിച്ചിട്ടും അതിന്റെ ഒരു ദേഷ്യം ഇതുവരെ കാണിച്ചിട്ടില്ല...... 😊

  • @vijivvijayan3748
    @vijivvijayan3748 Před rokem +58

    എന്റെ അമ്മായിഅമ്മ ഇത് തന്നെ ആയിരുന്നു..ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. പണ്ടത്തെ കാലം ഒന്നും അല്ല ല്ലോ നമ്മൾ ഇതൊക്കെ സഹിക്കാൻ

  • @rasnafaisal7091
    @rasnafaisal7091 Před 8 měsíci +103

    നമ്മൾ ഒരുപാട് പാവം ആകാതിരിക്കുക . അതുകൊണ്ടല്ലേ മറ്റുള്ളവർക് നമ്മളെ എന്തും പറയാൻ തോന്നുന്നത്. ഒന്നില്ലെന്ല്ലെങ്കിൽ ഭർത്താവ് സ്ട്രോങ്ങ്‌ ആയിരിക്കണം. അല്ലെങ്കിൽ നമ്മൾ.

  • @anie9156
    @anie9156 Před rokem +51

    എൻ്റെ അമ്മായിയമ്മയും ഇങ്ങനെ തന്നെ ആണ്.വീട്ടുകാരെ അപമാനിച്ചു വിടുന്നത് ഒരു ശീലമാണ്.ഒത്തിരി സഹിക്കുന്നു.

    • @ashithank1325
      @ashithank1325 Před rokem +6

      Engne sahikn pattnnu. Nallonm onn pedippik.

    • @stars8396
      @stars8396 Před 11 měsíci

      തള്ളയുടെ തലക്കിട്ടു ഒരെണ്ണം കൊടുക്ക്‌

    • @sandhyabala5344
      @sandhyabala5344 Před 11 měsíci +9

      വീട്ടുകാർ വരുമ്പോൾ എല്ലാവരും കൂടെ അവരെ അപമാനിക്കണം അപ്പോൾ തനിയെ അത് തനിയെ മാറിക്കോളും 👍

    • @ranjipp
      @ranjipp Před 8 měsíci +7

      രണ്ടെണ്ണം പൊട്ടിച്ചാൽ ശരിയാകും 👌👌👌

    • @ranjipp
      @ranjipp Před 8 měsíci +1

      രണ്ടെണ്ണം പൊട്ടിച്ചാൽ ശരിയാകും 👌👌👌

  • @Geethupallavi
    @Geethupallavi Před rokem +262

    ജയറാം ചെയ്ത വേഷത്തെ പോലെ ഉള്ള പോങ്ങന്മാർ ഇന്നും ഉണ്ട്

    • @shahanasherin7326
      @shahanasherin7326 Před rokem +4

      Endh pongan nna parayunnu orupennine karayippan ninn kodkunnavana nattal illatha aan .amma yayalum. Paridhi vitta parann mandlaki kodkna noknam

    • @shahanasherin7326
      @shahanasherin7326 Před rokem +12

      Bharya kanneer kudipikunnavana pongan

    • @shajahan9462
      @shajahan9462 Před rokem +9

      അതെ എനിക്കറിയാവുന്ന ഒരാൾ ഉണ്ട് 😂 ഞാൻ അവനെ മൊയങ്ങൻ എന്നാ വിളിക്കാറ്

    • @noorajamnasjazimon604
      @noorajamnasjazimon604 Před 11 měsíci +5

      Film full കണ്ടിട്ടാണോ ഇങ്ങനെ പറയുന്നേ 😂

    • @seyrasemi7130
      @seyrasemi7130 Před 11 měsíci +1

      Yente hus eganaya

  • @himadkumar4498
    @himadkumar4498 Před 11 měsíci +27

    ഞാനും ഇതുപോലെ പോര് സഹിച്ചതാ.. അവസാനം ഇറങ്ങിപോന്നു നിന്ന് ഞങ്ങൾ ..ഇപ്പോ സന്തോഷമായി കഴിയുന്നു.. ഒരു വാവ ആയപ്പോൾ വീണ്ടും അവകാശം സ്ഥാപിച്ചു ഭരിക്കാൻ ശ്രമിച്ചപ്പോൾ കൊടുത്തു നല്ല മറുപടി..

  • @dreamcatcher4820
    @dreamcatcher4820 Před 11 měsíci +39

    എന്റെ അമ്മായിയമ്മ എന്റെ കൂടെ തന്നെ ഉണ്ട്.. ഞങ്ങൾ രണ്ടു പേരും സന്തോഷത്തോടെ കഴിയുന്നു.. അവരെ ഇടക്ക് പുറത്തു കൊണ്ടു പോകും.. അവർ കാണാത്ത കാഴ്ചകളൊക്കെ കാണിച്ചു കൊടുക്കും. അതു പോലെ എന്റെ മാതാപിതാക്കളെയും.. പ്രായമായവരെ സന്തോഷിപ്പിക്കുമ്പോൾ അവരുടെ മുഖത്തുള്ള ഒരു ചിരി കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ട്.. ഞാനും എന്റെ കേട്ട്യോനും മാത്രം എന്നും പറഞ്ഞു സെൽഫിഷ് ആകുന്നതിനെക്കാൾ പതിന്മടങ്ങു സന്തോഷം ഉണ്ട് അതിനു.. അതു മാത്രമല്ല അതിന്റെ അനുഗ്രഹം നമ്മുടെ മക്കൾക് കിട്ടുകയും ചെയ്യും.. അവരുള്ള കാലം മര്യാദക്ക് നോക്കാതെ അവർ പോയിക്കഴിഞ്ഞു അതിനെ പറ്റി ആലോചിച്ചു നീറി കഴിയുന്ന മക്കളെ കണ്ടിട്ടുണ്ട്..

    • @tomsytomy
      @tomsytomy Před 11 měsíci +1

      100 il 10 ammayiamma undavum nallathu,nammale nallonam avunna kalathu nokkiyal avar vayyathe avumbol nammalum nokkum illel thirinju nokkilla athra thanne

    • @muneera1038
      @muneera1038 Před 11 měsíci

      👍👍

    • @jow1882
      @jow1882 Před 11 měsíci +1

      U r lucky... Ithupole onnm. Allado avaru nammalod perumarunnath

    • @itsme-sukanya
      @itsme-sukanya Před 19 dny +1

      അങ്ങനെ ഒക്കെ ചെയ്തിരുന്നു.. എന്തു ചെയ്താലും തിരിച്ചു കിട്ടുന്നത് വെറും പുച്ഛവും പരിഹാസവും മാത്രം.

  • @callygraphic
    @callygraphic Před 11 měsíci +53

    ഉർവശി.....
    പറയാൻ വാക്കുകളില്ല ❤❤❤

  • @ToughCookie100
    @ToughCookie100 Před 11 měsíci +26

    വായിൽ പഴം തിരുകിയവനെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും. ഭാര്യയുടെ അച്ഛൻ ബർത്തവിനോട് ഇങ്ങനെ പെരുമാറിയാൽ ഇവൻ ഇങ്ങനെ കേട്ട് നിൽക്കുമോ?

  • @paaru1511
    @paaru1511 Před 8 měsíci +16

    ഹൊ കമന്റ് ബോക്സ്‌ കണ്ടപ്പോ മനസ്സിലായി എനിക്ക് മാത്രം അല്ല ഈ പ്രശ്നം 😔😔

  • @Barrister07
    @Barrister07 Před 11 měsíci +30

    എന്റെ അമായമ്മ ഞാൻ കെട്ടി കേറി വന്നപ്പോൾ ഒന്നു അമ്മായിഅമ്മ മരുമോൾ കളിക്കാൻ ശ്രമിച്ചു. ആദ്യമേ ഞാൻ നല്ല ഡയലഗ അടിച്ചു. ഇപ്പോ സ്വസ്തം സമാദാനം. തലയിൽ കേറാൻ അങ്ങോട്ടും ഇങ്ങോട്ടും പോകാതെ അവനവന്റെ കാര്യം നോക്കി ഇരുന്നാൽ ഒരു കുഴപ്പവും ഇല്ല

  • @Appukutty06
    @Appukutty06 Před 9 měsíci +15

    6:40 ഇതേ പോലെ ഞാനും ഇരുന്നിട്ടുണ്ട് വീട്ടിൽ എന്ത് പരിപാടി ഉണ്ടേലും പാതിരാ വരെ പുലർച്ചെ എണീക്കണം ഇല്ലേൽ നമുക്കില്ലാത്ത കുറ്റമില്ല. ഏത് കല്യാണത്തിന് മുൻപ് ഒരു ചായ പോലും വെക്കാത്ത ഞാൻ. കൂടെ നമ്മൾ ചെയ്ത പണികളുടെ കുറ്റങ്ങളും കുറവുകളും വേറെ

  • @nishaakhosh4850
    @nishaakhosh4850 Před rokem +59

    ഈ അവസ്ഥ ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

    • @jomolvjohn7254
      @jomolvjohn7254 Před rokem

      Bharathavu ntyea

    • @SurajInd89
      @SurajInd89 Před 11 měsíci

      Kayyilirupp nannavanam. Illenkil ithupole cheetha kelkkendivarum..

    • @playbeatbyshimin8868
      @playbeatbyshimin8868 Před 10 měsíci +8

      ​@@SurajInd89ഇതേതോ അമ്മായിയാ
      മ്മയുടെ അക്കൗണ്ട് ആണ് ഉറപ്പാ.. അല്ലാത്തവർ ഇത് പോലെ ചെറ്റ വർത്താനം പറയില്ല 😆

    • @bikerider8387
      @bikerider8387 Před 8 měsíci +1

      പ്രതികരിക്കൂ (ഇത്തിരി കനത്തിൽ )

    • @misriyank-fn3gb
      @misriyank-fn3gb Před 5 měsíci

      Respond chydu thudangikko chechi.. Illel life ndaaavula.. Makklde karyam polum avar niyantrikkum☺️

  • @Keralapscfocused
    @Keralapscfocused Před 11 měsíci +59

    ആരുടേലും ദയകൊണ്ടാണ് . ആരുടേലും കാൽകീഴിൽ ആശ്രയിച്ചാണ് ജീവിതം എന്ന് തോന്നുന്നവർക്ക് ഇതൊക്കെ ഉണ്ടാകു. സ്വന്തം stand ഉള്ള ഒരു പെണ്ണിനും ഇങ്ങനെ കിടക്കേണ്ടി വരില്ല. ആയ നല്ല പ്രായത്തിൽ കല്യാണം മഹാ സംഭവമാണ് എന്ന് കരുതി ഇരിക്കുന്ന പെൺകുട്ടികൾക്കു ഇതല്ല ഇതിനപ്പുറവും വരും

    • @neethubb1231
      @neethubb1231 Před 11 měsíci +1

      Ath sathyam😂😂😂

    • @simplemedia913
      @simplemedia913 Před 11 měsíci +1

      8 year ജോബ് ചെയ്ത് 28 മത്തെ age la marage കഴിഞ്ഞേ ithilum കഷ്ടം

    • @jow1882
      @jow1882 Před 11 měsíci +3

      @@simplemedia913 job undenkil dairyathode munnot ponm... Aaru koide undenkilum illenkilum... Job nammude security aanu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 5 měsíci

      ​@@simplemedia913Ippozhum job cheyyunnundo?Entha problem sarikkum

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 5 měsíci

      ​@@jow1882job undel oru confidence kittum

  • @Aparna_Remesan
    @Aparna_Remesan Před rokem +109

    പാവം ഉർവശി എത്ര മാത്രം അപമാനം സഹിച്ചു.🥹 ഇങ്ങനെ ഉള്ള തള്ളമാർക്കിട്ട് മരുമകൾ രണ്ട് പൊട്ടിച്ചാലും കുറ്റം പറയാൻ കഴിയില്ല.😂😂

    • @sojajose9886
      @sojajose9886 Před 5 měsíci

      ഇപ്പൊ വന്നു കൊലപാതകം വരെ എത്തി നിൽക്കുന്നു

  • @rajileshkk841
    @rajileshkk841 Před 8 měsíci +15

    ഇങ്ങനെയുള്ള തള്ളമാർ വീട്ടിലുണ്ടെങ്കിൽ എതിർത്ത് പറയാനും ആവശ്യത്തിന് ധിക്കരിക്കാൻ കഴിയാത്ത മക്കളാണെങ്കിൽ പ്രത്യേകിച്ച് ആൺമക്കൾ ആണെങ്കിൽ തള്ള് ചത്തു അതിനുശേഷം മാത്രം വിവാഹം കഴിക്കുക അല്ലെങ്കിൽ ജീവിതം നരകതുല്യം ആകും

  • @reenakwt6549
    @reenakwt6549 Před 11 měsíci +156

    അമ്മായിയമ്മമാർക്കെല്ലാം ഒരേ സ്വഭാവമാണോ.... എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരു മുതൽ.... പെണ്മക്കൾ കെട്ടിയവന്മാരുടെ കൂടെ പോയാൽ സന്തോഷം ആൺമക്കളുടെ ഭാര്യമാർക്ക് ഒന്നും പറ്റില്ല 😡😡😡😡😡😡

  • @ushaushafranics3557
    @ushaushafranics3557 Před rokem +92

    ബേബി ശാലിനി അനിയത്തിസൂപ്പർ 👌👍👍

  • @GopikaSShibu
    @GopikaSShibu Před 11 měsíci +202

    ഉർവശി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി..😢 എന്റെ ദൈവമേ എന്റെ അമ്മായിഅമ്മയ്ക്ക് എന്നോട് സ്നേഹം ആയിരിക്കണേ 🙄

    • @chandrusworld1268
      @chandrusworld1268 Před 11 měsíci +7

      Tention aavandada ippo ingane ulla ammamar kurava

    • @funwithcomputer5279
      @funwithcomputer5279 Před 11 měsíci +5

      ​@@chandrusworld1268 aa kollam ,kadinyam kurava enne ulli😢

    • @haroonsuresh2326
      @haroonsuresh2326 Před 11 měsíci +2

      ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ മോളെ 😂

    • @GopikaSShibu
      @GopikaSShibu Před 11 měsíci +1

      @@haroonsuresh2326 ചുമ്മാ ഒന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് ഇല്ലല്ലോ 🙈😁ചിലപ്പോ നല്ലത് ആണെങ്കിലോ 😁

    • @Ghyshi752
      @Ghyshi752 Před 11 měsíci +1

      Angane oru ammayiyamma undedo

  • @mambislife8851
    @mambislife8851 Před 9 měsíci +15

    ഞാൻ എനിക്ക് കഴിയുന്ന പണികൾ മാത്രമേ ചെയ്യാറുള്ളു. ആരുടെയും ഗുഡ് സിർട്ടിഫിക്കറ്റ് എനിക്കവശ്യമില്ല. ആദ്യമൊക്കെ അവർ എന്തൊക്കെയോ പറയും, ഇപ്പോൾ 7 ഇയർ ആയി. ഇപ്പോൾ അവർ ഒന്നും പറയാറില്ല.😂😂. പറഞ്ഞിട്ടൊന്നും കാര്യമില്ല എന്ന് മനസ്സിലായി 😂😂. എല്ലാറ്റിനും കു‌ടെ നിൽക്കുന്ന നല്ലൊരു ഭർത്താവിനെ എനിക്ക് കിട്ടി.

  • @jasminsuvadha9147
    @jasminsuvadha9147 Před rokem +152

    ഞാനും ഇതുപോലെ ഒരുപാട് വിഷമിച്ചിട്ട് ഉണ്ട്

    • @Amritharaman99
      @Amritharaman99 Před rokem +3

      Husband eanganeya!?

    • @joshyjoy6399
      @joshyjoy6399 Před rokem

      😔

    • @JaleelTi-pi3tr
      @JaleelTi-pi3tr Před rokem +2

      Me also

    • @achudeepa-si7ur
      @achudeepa-si7ur Před rokem +2

      ഞാൻ ഇതുപോലെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആള് ആണ്

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 Před rokem

      ​@@achudeepa-si7ur are u living with ur husband??nd they say they love their don't won't respect his wife

  • @sanishavinu477
    @sanishavinu477 Před 11 měsíci +23

    എൻെറ അതേ അവസ്ഥ ഒരു ദിവസമെങ്കിലും എനിക്ക് സമാധാനം തന്നിട്ടില്ല😔ഞാൻ അനുഭവിച്ച പോലെ ആരും അനുഭവിക്കരുത് എന്ന് പ്രാർത്ഥന. എൻെറ അടുത്ത് മാത്രം ഉള്ളൂ .ബാക്കി മരുമകളോട് എടുക്കില്ല. കാരണം അവർ നല്ല സ്ത്രീ ധനം കൊണ്ട് വന്നവരാണ് എന്ന് എന്നോട് പറയും 😢ഇപ്പോ ഞങ്ങൾ വേറെ വീട് വെച്ചു.😊

    • @SurajInd89
      @SurajInd89 Před 11 měsíci

      Kodukkan pattatha karyangal elkkaruth..

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 5 měsíci

      ​@@SurajInd89Aru elkkunnu.Sthreedanam enne ban cheythathann.Kodukkunnathum vangikkanathum thett anu

  • @sunitha657
    @sunitha657 Před rokem +28

    നമ്മൾ എങ്ങനെ ജീവിക്കണം എന്ന് therumnikunnath നമ്മൾ ആണ് അല്ലാതെ അമ്മായി അമ്മ alla

    • @brofirst8021
      @brofirst8021 Před 7 měsíci +1

      Ammayiyamma engane jeevikkanam enthu cheyyanam ennu avarum theerumaanikkum.

  • @AsmaSelu
    @AsmaSelu Před 8 měsíci +12

    എനിക്കും ഉണ്ട് ഒരു അമ്മായി ഉമ്മ ന്റെ പോന്നോ 🤦🏻‍♀️ ആദ്യൊക്കെ അവര് പറയുന്ന പോലെ ചെയ്യുമായിരുന്നു... അവര് ന്തെങ്കിലും പറയുന്നൊക്കെ ഉള്ളിൽ ഭയം വെച്ചായിരുന്നു നടന്നിരുന്നത്....കല്യാണം കഴിഞ്ഞ് 3 വർഷം ആവുന്നു.... അമ്മായി ഉമ്മയുടെ സ്വഭാവം സഹിക്കാൻ പറ്റാത്തത് കൊണ്ട് ന്തെങ്കിലും പറഞ്ഞു ന്റെ വീട്ടിൽ പോയി നിക്കും... ഇപ്പൊ കുറച്ച് ആയി ഇക്കാന്റെ അടുത്താണ്... ഇനി നാട്ടിലേക്കു പോവുന്നു... ഇനി ന്താ കഥ എന്നറിയില്ല.... 😕

  • @hamurabi2844
    @hamurabi2844 Před rokem +38

    Kizhangan husband Aanel ethum ethinappuravum sambavikkam

  • @___-em6py
    @___-em6py Před 8 měsíci +13

    ലളിതാമ്മ, ഉർവ്വശി 🥰💕✨

  • @nilaps1334
    @nilaps1334 Před rokem +307

    നമ്മളേത്രെ കരഞ്ഞാലും വയ്യാണ്ടായാലും തിരിഞ്ഞു നോക്കാത്ത ഒന്ന് സംസാരിക്കാതെ കെട്യോന്മാർ ഉള്ളവർ ഉണ്ടോ?

    • @fariskm5994
      @fariskm5994 Před 11 měsíci +8

      ളണ്ടേ

    • @binshaub592
      @binshaub592 Před 11 měsíci +6

      Yes

    • @achu719
      @achu719 Před 11 měsíci +6

      Und

    • @z_j8054
      @z_j8054 Před 11 měsíci +12

      Oru vayyaykayo cheriya oru thalavedanayo vannal polum ende aduthunnu maraathe enne thazhuki thalodi aashwasippikkunna ende ellaamellaamaya bharthav. Love you ikkaaaa......I 💗 💓 💛 ♥

    • @sunisam4144
      @sunisam4144 Před 11 měsíci +3

      Und

  • @jayajose972
    @jayajose972 Před 11 měsíci +7

    മരുമകളെ ആദ്യം തന്നെ ഇഷ്ടപ്പെടാതെ മനസ്സിലാ മനസോടെ മരുമകളായി കൊണ്ട് വരും. അമ്മായിയമ്മ ഒരു കാരൃം മനസ്സിലാകണം. അമ്മായിയമ്മയും മരുമകളായി വന്നതാണ് എന്ന് മനസ്സിലാക്കണം. മകൻറ happiness കാണുവാൻ ആഗ്രഹിക്കുന്ന അമ്മയും, അച്ഛനും ആണെങ്കിൽ മരുമകളെ അംഗീകരിച്ച് സ്നേഹിക്കണം. അവസാന കാലത്ത് വെറുപ്പ് മാത്രം കാണിയ്ക്കുന്നത് ആരെയാണ് ആ മരുമകൾ മാത്രമെ കാണൂ.

  • @itsme-sukanya
    @itsme-sukanya Před 19 dny +1

    അച്ഛൻ ഇറങ്ങി പോവുന്ന സീൻ നെഞ്ച് പൊട്ടി poyi🥲

  • @salups531
    @salups531 Před rokem +19

    Nte ammai Amma paavama 😘😘😘😘😘😘😘😘😘😘..

  • @SanaSana-hu3ot
    @SanaSana-hu3ot Před rokem +81

    എന്റെ lifum ആദ്യം ഇത് പോലെ ആയിരുന്നു burththavum കാണാമായിരുന്നു. ഒരു ദിവസം ഞാൻ അവിടുന്ന് ഇറങ്ങിപോന്നു. Ippo മാഷാഅല്ലാഹ്‌ വേറെ കല്യാണം കഴിച്ചുസന്തോഷത്തോടെ കഴിയുന്നു. ഇപ്പോഴത്തെ എന്റെ അമ്മായിയമ്മ പാവമായിരുന്നു. പക്ഷേ മരിച്ചു പോയി. നല്ലവരെ പടച്ചോൻ നേരത്തെ വിളിക്കും

    • @SurajInd89
      @SurajInd89 Před 11 měsíci

      Nee vallathum kalakki koduthathano ammayi ammaykk?

    • @SanaSana-hu3ot
      @SanaSana-hu3ot Před 11 měsíci +5

      @@SurajInd89 നീ അങ്ങനെ കലക്കി കൊടിത്തിട്ടുണ്ടാവും ലേ

    • @kavyasj712
      @kavyasj712 Před 11 měsíci

      ​@@SanaSana-hu3otadyathe husband ennit thirich vilikan vannille?

    • @SanaSana-hu3ot
      @SanaSana-hu3ot Před 11 měsíci +2

      @@kavyasj712 അയാൾ അമ്മായി അമ്മയേക്കാൾ കണക്കായിരുന്നു. ഉമ്മ കൊല്ലാൻ പറഞ്ഞാൽ അദും cheyyan മടിയില്ലാത്ത ആളാണ്

    • @shuhaibfemifemi5882
      @shuhaibfemifemi5882 Před 10 měsíci +1

      Ath sheriya ingne ulla ammaymmre ദൈവത്തിൻ പോലും വേണ്ട

  • @whatsinaname571
    @whatsinaname571 Před 11 měsíci +18

    Vallaatha heartbreaking scene

  • @manjariscuentos1672
    @manjariscuentos1672 Před 6 měsíci +76

    The power of acting KPAC Lalitha 🔥

  • @anubiju2729
    @anubiju2729 Před 10 měsíci +10

    എല്ലാ തള്ള പണ്ടാരങ്ങളും ഇങ്ങനെയാ

  • @dr.health470
    @dr.health470 Před 4 měsíci +2

    Swantham അച്ഛനെയും അമ്മയെയും അപമാനിച്ചു ഇറക്കി വിട്ടാൽ പിന്നെ ആ വീട്ടിൽ പിന്നെ നിൽക്കരുത്

  • @dilshaharis8364
    @dilshaharis8364 Před rokem +15

    Lalitha chechi👌👌

  • @devilgirl375
    @devilgirl375 Před 10 měsíci +10

    വാപ്പയും ഉമ്മയും ഇല്ലാത്ത വീട്ടിൽ ആയത് കൊണ്ട് ഞാൻ ഇതൊന്നും അനുഭവിച്ചിട്ടില്ല

  • @nidhiponnuz
    @nidhiponnuz Před rokem +6

    ഏറെക്കുറെ........

  • @SJ-yg1bh
    @SJ-yg1bh Před 11 měsíci +16

    ഇതൊക്കെ കാണുന്നവർക്ക് മനസ്സിലാകു മല്ലോ. അഭിനയിച്ചു manipulate ചെയ്യുന്ന covert narcissit ആണ് ഭീകരം. നമ്മളെ ഉപദ്രവിച്ചിട്ടു അവർ victim ആയി sympathy വാങ്ങും. നമ്മുടെ വീട്ടുകാർ പോലും വളരെ നാളുകൾ കഴിഞ്ഞേ മനസ്സിലാക്കൂ

  • @kannanappuandachuoozchanne5363

    Nalla marupadi parayanam

  • @Explorers1418
    @Explorers1418 Před 11 měsíci +3

    My favorite color beautiful ❤❤❤
    Tirichum varane

  • @Sameeravlog6532
    @Sameeravlog6532 Před rokem +25

    ഞാൻ ആണേൽ ഒറ്റ അടിക്ക് കൊല്ലും

  • @user-gc6vf9ij9n
    @user-gc6vf9ij9n Před 6 měsíci +25

    ശെരിക്കും അനുഭവിച്ചു ഇപ്പോളും ഇല്ലഒരു സമാധാനം. പിന്നെ ഉള്ളത് ഒരു ജോലി ഉണ്ടല്ലോ എന്നൊരു സമാധാനം ആണ് 😔😔😔😔😔

    • @sojajose9886
      @sojajose9886 Před 5 měsíci

      അതെ സ്വന്തമായി ജോലി ചെയ്തു ജീവിക്കുക

  • @ushaushafranics3557
    @ushaushafranics3557 Před rokem +13

    അടിപൊളി സിനിമ സൂപ്പർ

  • @jmjsho
    @jmjsho Před 8 měsíci +5

    ഇത്ര കൃത്യമായി എങ്ങനെ ഈ കഥ കിട്ടി

  • @sureshbabusekharan7093
    @sureshbabusekharan7093 Před 9 hodinami

    9.46. Urvashi so subtle and powerful expression

  • @nilaps1334
    @nilaps1334 Před rokem +25

    പിരി കേറ്റി കൊണ്ടിരിക്കും ചേട്ടത്തിയും അമ്മായി അമ്മയും...അതു കേട്ടു കെട്ടിയോൻ കുത്തും.

    • @rijojohn7218
      @rijojohn7218 Před 7 měsíci

      Ne ninte ammeyeyum chechiyeyum kettipidich irunno njan ponu enn Paranju swasthamayi jeevikku sahodari

    • @minikc4102
      @minikc4102 Před 6 měsíci +1

      എനിക്കും ഇതു തന്നെ അനുഭവം അമ്മായിഅമ്മയും, പെങ്ങന്മാരും ചേട്ടന്റെ ഭാര്യയും കുത്തികൊടുക്കും അതു കേട്ടു തുള്ളാൻ എനിക്ക് ഒരു ഭർത്താവും. 😭ജീവിച്ചിരിക്കുമ്പോൾ നരകം എന്താണ് എന്ന് മനസ്സിലായി

  • @irshadirin2550
    @irshadirin2550 Před rokem +6

    Kure kashttapettu, ippol rentin veed maaripoyi

  • @muhammedalirasmina1915
    @muhammedalirasmina1915 Před 11 měsíci +11

    ഈ കാലത്ത് അനുഭവിക്കുന്ന ഭർത്യപീഡനം sahaikendaavshymillaa നമ്മുടെ വീടുകർ ഇടപെടണം സമൂഹം edapedunam അമ്മായിയമ്മ പേടിച്ച് life uruki theerkanda palarum ഭർത്താവ് ozhivakumo എന്ന പേടിച്ച് ആരോടും പറയാതെ അമ്മായിയമ്മ പോര് സഹിച്ചു ജീവികും ഒന്നുങ്കിൽ വീട് മാറി തംസികണം റെൻ്റ് എടുത്തു beedub3duthu താമസിക്കും husbandine സാപ്പോ ആർട് വേണം life onne lulu ജീവിതം അർകും adiyaervu vekannu ള്ളതല്ല

  • @rvvv9898
    @rvvv9898 Před 7 měsíci +1

    Ee film kunjile kandapo njnanum orthila...bhavyil tension adikendi varum....penkutikal kalynam munpu nirbandamayi financially independent akanm.....pinne cherupathil evide enkilum pokanm enu parayumbo valuthavumbo kalyanm kazhinju partner oppam pokalo enna mandatarathil veezharathu..... utilise every opportunity that comes in life and be strong and true to yourself

  • @Ajwasvloge
    @Ajwasvloge Před rokem +16

    Njanum sahichitund kure kalam. Ammayiamma mathramalla pengalum. Ipol njan veed vechu njanum husum makkalum sandhoshayi kayiyunnu

  • @vishnupriya5418
    @vishnupriya5418 Před rokem +3

    Njanum

  • @pavizz4075
    @pavizz4075 Před rokem +1

    My lyf😑

  • @Our-little-world
    @Our-little-world Před 6 měsíci

    Njanum kure anubavichu... Etten ente koode ninnu.. Athayirunn enik samadhanam nalkiyirunnath.. Enth paranjalum njan onnum thirich parayarillayirunnu...ippo njn thirich marupadi parayan padichi.. Avre adimaye pole vakkan aayirunn avrk aagraham... Ente etten eppozhum nte koode nd🥰😍

  • @lathikagirish9223
    @lathikagirish9223 Před 6 měsíci +4

    അമ്മായി അമ്മനോടെ ഞങൾ പോയിട്ട് വരാം എന്ന് പറയണം പോട്ടെ എന്ന് ചൊതികേണ്ട ഞാൻ അങ്ങനെ annu

    • @gamingboysfan
      @gamingboysfan Před 4 dny

      Me too.. Aadyam muthal angane cheythaal no problem

  • @Fortunre
    @Fortunre Před 6 měsíci +3

    Aa achan nadannu pokunnathu kand karanjupoy😢😢😢

  • @shabeebasinu9181
    @shabeebasinu9181 Před rokem +92

    Same situation... 7yrs aayi... ഇപ്പോഴും സഹിക്കുന്നു

    • @rish-cr2xv
      @rish-cr2xv Před rokem +19

      Sahikkenda avshyam onnumillado...

    • @aparnnak2855
      @aparnnak2855 Před rokem +10

      Than ingne sahikndado. Ninte life alle

    • @Amritharaman99
      @Amritharaman99 Před rokem +2

      Husband support indo thanikk??

    • @Rasheedasharshad
      @Rasheedasharshad Před rokem +10

      Sahikkenda ആവശ്യമൊന്നുമില്ലടോ , be strong ഭർത്താവിന്റെ സപ്പോർട്ട് ഇന്ടെങ്കിൽ അത് മാത്രം മതി

    • @ansiyaashraf2549
      @ansiyaashraf2549 Před rokem +4

      Nammude jeevithamane enthina egane sahikane

  • @sajidsajidnk3493
    @sajidsajidnk3493 Před 6 měsíci

    Which movie?

  • @Aparna_Remesan
    @Aparna_Remesan Před rokem +43

    ഉർവശിക്ക് ശബ്ദം നൽകിയത് ആനന്ദവല്ലി ആണല്ലോ 🤔🤔

    • @Niranjana.Jayadevan
      @Niranjana.Jayadevan Před 11 měsíci +3

      Athe ayin?

    • @kasinathkasi8343
      @kasinathkasi8343 Před 11 měsíci +3

      @@Niranjana.Jayadevan urvashiye kondonnum koottiya koodilla own dub onnum

    • @Niranjana.Jayadevan
      @Niranjana.Jayadevan Před 11 měsíci

      @@kasinathkasi8343 🤭🤣 Thank you for the valuable information 👏🏻👏🏻👏🏻

    • @REFORMER918
      @REFORMER918 Před 9 měsíci

      ​@@kasinathkasi8343ഉർവശി സ്വന്തമായി dub ചെയ്ത സിനിമ യൊന്നും താങ്കൾ കണ്ടിട്ടില്ലയോ.....

    • @AnupamaMenon-xk4cg
      @AnupamaMenon-xk4cg Před 7 měsíci

      @@kasinathkasi8343ഈ ഇടയായി മോഹൻലാൽ നെ കൊണ്ടു dubbing കൂട്ടിയാൽ കൂടുന്നില്ല എന്ന കേട്ടെ .. ചേട്ടൻ ഒന്ന് ശ്രെമിച്ചു നോക്കുന്നോ?

  • @shakirasanu2521
    @shakirasanu2521 Před 11 měsíci +3

    Njaan ithum ithilappuravum sahichu sahikkunnu..aarum koode illa..ente veettilum aarum illa😢😢

  • @user-eh9uj8fu7o
    @user-eh9uj8fu7o Před rokem +35

    ഇതിലെ ഉർവശിയുടെ കഥാപാത്രം എന്റെ മാമന്റെ വൈഫ്‌ പോലെയും ലളിതമ്മ അമ്മമ്മയെ പോലെയും ആണ്

    • @libsonteresa5695
      @libsonteresa5695 Před 11 měsíci +13

      തള്ളക്ക് ലേശം എലിവിഷം കൊടുക്കൂ . ആ പാവം സ്ത്രീ സമാധാനത്തോടെ ജീവിക്കട്ടെ .

    • @blackcats192
      @blackcats192 Před 11 měsíci +1

      Aa ammayikk ningal pintuna kodukkanam streedanam moviyile baijuvine poley❤❤❤

    • @farisam9026
      @farisam9026 Před 9 měsíci +4

      Ammamma എന്നു പറഞ്ഞ നിങ്ങളുടെ അമ്മയുടെ അമ്മ alle. Appo നിങ്ങളുടെ അമ്മക്ക് parnj മനസ്സിലാക്കിക്കൂടെ അവരെ. അമ്മ പറഞ്ഞ കേൾക്കൂലേ ammamma

  • @jiyahDiaries2018
    @jiyahDiaries2018 Před 5 měsíci

    movie name ???

  • @raihanchellam34
    @raihanchellam34 Před 11 měsíci +2

    Njaan anubavichondirikunnu

  • @neethujoe3236
    @neethujoe3236 Před 7 měsíci

    Going through the same situation

  • @sruthiann8003
    @sruthiann8003 Před 11 měsíci +2

    Ipozhum ithokke thanneya njanum anubavikane.. ammayiamma and 2 naathoonmarum 🙏 2023 ilum sthreedanavum okke thanne chorichil..pinne anmakkale namal maaty eduth paranj..😮 ee bhoomi avasanichalum ee yudham avasanikula

  • @tomsytomy
    @tomsytomy Před 11 měsíci +3

    Aaa sadyayil kurachu visham koodi kalakki kodukkam thallakku

  • @roswee_siblings23
    @roswee_siblings23 Před rokem +4

    Enikkum ithokke thanneyayirunnnu.. Pakshe chirichukondanu ente ammayiamma kazhuthu arakka... Ammayiachanayirunnu.. Ithupole....nathoonum bharthavum avidya nilkkunnathu... Avarullathu oru kootayilo karuthitta poyathu... Pakshe athanu parayayithu Pakshe husband Enikku support anu... Njan kureyilokke mindathe irunnu... Sahikkan pattathe varumbo hus nodu parayum... Hus idapettal kooduthal vashalavum.... Ennalum preshnakkanda parayum... Pinne pinne parayalayi... Vazhakku thudangi...Avasanam kelkkan padathathum parayan padathathum kettu....athokke video eduthu...Pinne onnum nokkiyillya case koduthu....

  • @Fairu_remi
    @Fairu_remi Před 8 měsíci +2

    Inganethe thallamaar ippolum und😢

  • @sahla.asahla6480
    @sahla.asahla6480 Před rokem +10

    Sathym aa achante scene manasaryathe karanjupoy ingnonnm kanikkarutharum

  • @althafn3352
    @althafn3352 Před 11 měsíci +6

    Aa achane apamanikunna scene kandu karaju mathiyayi🙏

  • @Samyuktha_s_Aadhi348
    @Samyuktha_s_Aadhi348 Před 6 měsíci

    Urvashi❤❤

  • @user-chempu
    @user-chempu Před rokem +5

    ഇന്നാണെങ്കിൽ അനുവാദം ചോദിക്കുമോ

  • @jalshina1305
    @jalshina1305 Před rokem +3

    Movie name ntha

  • @brofirst8021
    @brofirst8021 Před 7 měsíci +1

    Ivide orennam undu..nammal kunjine vilichaal..athu ente kocha..athine ningal vilikkanda ennu parayum..appol athine avarude veettil ninne kondu vannathaakaam.
    😂

  • @user-pc9ly7tk5k
    @user-pc9ly7tk5k Před 11 měsíci +3

    Padachone enikk ingganathe mother in law ne kittalle 😂 enikk kittna ammayiyamma paavam aavane 😅

  • @petlover1694
    @petlover1694 Před 6 měsíci +1

    ഞാൻ ഇപ്പോഴും കടന്നുപോകുന്ന situation 😢

    • @thaznifathima9709
      @thaznifathima9709 Před 6 měsíci +1

      Ithoke endina saikkunne? Thirich nallath paranjude

    • @petlover1694
      @petlover1694 Před 6 měsíci +1

      @@thaznifathima9709.... ഇറങ്ങി പോകാൻ ഒരിടമില്ല 😢

  • @neetumukundan3020
    @neetumukundan3020 Před rokem +16

    Enik undaitund kurach inganete anubhavam...but hubby support ulatond ipo no issues

  • @ShubhaDoulath
    @ShubhaDoulath Před rokem +21

    Sathyam edhoke uladhanu ! Aarum angane paranju nadakarila enneullu ... Ellam sahikyum :(

  • @manuvincent0199
    @manuvincent0199 Před 11 měsíci +1

    Ammayiamma poreuuu

  • @radhikabibin6491
    @radhikabibin6491 Před 10 dny

    എന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ ഞാൻ പ്രീതികരിച്ചു തുടങ്ങി എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെയാ

  • @shahalashabeer7336
    @shahalashabeer7336 Před rokem +2

    Yethe ammayimayum edupolleyan barthavithe koode pokumbol therrek undakkum

  • @jansim8497
    @jansim8497 Před 6 měsíci

    😀

  • @sreevidyas2142
    @sreevidyas2142 Před 9 měsíci

    Enth paranjalum irunn moggatge nalla marupadi thirich kodukkanam
    Pathiye nirthikkolum

  • @user-pc9ly7tk5k
    @user-pc9ly7tk5k Před 11 měsíci +3

    Padachone enikk ingganathe mother in law ne kittalle 😂

  • @Aleena8943
    @Aleena8943 Před 6 měsíci

    Paavam achan😢

  • @rejithkbkb2592
    @rejithkbkb2592 Před 11 měsíci +3

    Ee kidannu karayuna time vendallo nalla rand marupadi paranju kodukan

  • @blackcats192
    @blackcats192 Před rokem +26

    Jayaraminte stanath nan anganumayirikkanam aarayalum vivaram arinneney...😡😡😡( ante rosham kandit nan ante ammaye thallum ennalla but shaktamaya bashayil parayendat parann avalkk thangakum..anikk athinte aavasyam vannitilla ennalum ea scene kanumbo onn kudey ante baryaye nan cherthu pidikkum)..

    • @gayathrilgayu4206
      @gayathrilgayu4206 Před rokem +3

      🤝

    • @opinion...7713
      @opinion...7713 Před rokem +6

      Good brother...
      Wife nte bagyam..
      Itokke kandittu enikki Marriage cheyyan tanne pedi tonnunnu..angane ulla aal aanu kettuka ennu ariyillallo

    • @adarshanand8538
      @adarshanand8538 Před rokem

      ​@@opinion...7713 ഒര് kellipan ninnr kettette. 👍🤣

    • @opinion...7713
      @opinion...7713 Před rokem +3

      @@adarshanand8538 😡 enna avan eppo chathu nnu choyicha mathi 🤮💩

    • @blackcats192
      @blackcats192 Před 11 měsíci +1

      ​@@opinion...7713 ketti nokk nattellillathavananenkil ang kalannekkanam alla pinney..

  • @Ajith-ny2dm
    @Ajith-ny2dm Před 8 měsíci +1

    Ente അമ്മയും കുറെ അനുഭവിച്ചു.എൻ്റെ കല്യാണം കഴിഞ്ഞ അന്നുമുതൽ

  • @subeeshsukumaran6001
    @subeeshsukumaran6001 Před rokem +21

    കരച്ചിലല്ല പരിഹാരം