CNG ഗുണകരമാണോ ? 🔥 | CNG auto customer response malayalam | Tvs Cng auto | bajaj cng auto etc

Sdílet
Vložit
  • čas přidán 12. 09. 2024
  • #cngautorickshaw #atulcngauto #tvscngauto
    #bajajauto
    #bajajcngauto
    #apecngauto
    #cnggas
    #cngautoproblem
    #cngautoservice
    #cngautomileage
    #montraauto
    #autorickshaw
    For more videos subscribe
    ​⁠‪@travelwithshalz‬

Komentáře • 13

  • @autodriver5911
    @autodriver5911 Před rokem +15

    ഈ vdo യിൽ ഉള്ള വണ്ടികൾ ഒന്നും കൂടുതൽ പഴക്കം ഇല്ല, ഇത് പോലെ ഒരു vdo 5 കൊല്ലm കഴിഞ്ഞ 2 ലക്ചം കിലോമീറ്റർ ഓടിയ ബജാജ് കുട്ടി ഡീസൽ ഉള്ള സ്റ്റാൻഡിൽ ചെന്ന് ചോദിക്കൂ , ഇതിനേക്കാളും ഹാപ്പി ആയിരിക്കും,കംബ്ലെയിൻഡ് വല്ലതും ചോദിച്ചാൽ,2500 രൂപയുടെ ക്ലച്ച് ഒരു വട്ടം മാറി അത്ര തന്നെ❤ ഒത്തിരി സൗണ്ട് ഉണ്ട് എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഹാപ്പി ❤

  • @welcomekerala6355
    @welcomekerala6355 Před rokem +4

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @kaderk6212
    @kaderk6212 Před 9 měsíci +1

    Super

  • @latheef7969
    @latheef7969 Před 7 měsíci +5

    40 മൈലേജ് കിട്ടുകയാണെങ്കിൽ ഒപ്പം പെട്രോളിനും ചെലവുണ്ട് അതും പറ ആരും എടുക്കണ്ട എടുത്തവർ കുടുങ്ങിയിരിക്കുന്നു സർവീസ് പോരാ അവർക്കറിയില്ല ഡീസൽ വണ്ടി കൊടുത്ത് എടുക്കുന്നവർ പിന്നെ ഖേദിക്കും എന്റെ അനുഭവം ബജാജ് അവർക്ക് വണ്ടി കൊടുക്കാനേ അറിയൂ സർവീസ് അറിയില്ല അതിന്റെ ഒരു പാർട്സിനും നല്ല വിലയാണ് ഞാൻ പട്ടാമ്പി ഷോറൂമിൽ നിന്നാണ് വണ്ടി എടുത്തത് കമ്പ്ലൈന്റ് ആയി ചെന്നപ്പോൾ അതിന്റെ ഇഞ്ചക്ടർ പൊയ്കയാണെന്ന് പറഞ്ഞു അത് ഇവിടെ ഇല്ല എന്ന് പറഞ്ഞു രണ്ടുദിവസത്തിനുള്ളിൽ ഓർഡർ ചെയ്തു കൊണ്ടുവരാം എന്ന് പറഞ്ഞു ഞാൻ ദിവസവും അവർക്കു വിളിക്കും വന്നോ എന്ന് ചോദിച്ചു ലാസ്റ്റ് വണ്ടി വഴിയിൽ കുടുങ്ങി അവർക്ക് വിളിച്ചു പട്ടാമ്പിയിലോട്ട് എങ്ങനെ ഇങ്ങോട്ട് കൊണ്ടുവാ 10 ദിവസം ഇവിടെ നിർത്തണം എന്ന് പറഞ്ഞു നല്ല വിലയുമാണ് ഞാനത് കൊടുത്ത് 2019 ആപ്പ എടുത്തു ഹാപ്പിയാണ് ഡീസൽ വണ്ടി സിഎൻജിയിൽ കുടുങ്ങണ്ട അനുഭവമാണ്

    • @pakruz123
      @pakruz123 Před 7 měsíci +1

      Sathyamano bro
      Njn oru ape diesel vandi edukkan udheshikunnu...

  • @Sharafu530
    @Sharafu530 Před 7 měsíci +2

    വഴിയേ മനസിലാകും 😢

  • @shanavas789kilimanoor5
    @shanavas789kilimanoor5 Před 11 měsíci +5

    ഇനി മോൺട്രാ യുഗം

  • @RiyasEm-pe5io
    @RiyasEm-pe5io Před rokem +12

    സുഹൃത്തേ ഈ കുട്ടി വണ്ടിയൊക്കെ ആര് എടുക്കാനാ. രണ്ടാൾ ഇരുന്നാൽ തന്നെ വണ്ടി ഫുള്ളാകും ഇത്രയും പൈസ മുടക്കി ഈ കുട്ടി വണ്ടി എടുക്കാൻ വല്ല ഭ്രാന്തും ഉണ്ടോ. നീ വല്ല ബജാജ് x wide അല്ലെങ്കിൽ ആപ്പ സിഎൻജിയോ അഭിപ്രായം ചോദിച്ചറിയോ. ഈ കുട്ടി വണ്ടിയൊക്കെ ആര് എടുക്കാനാ

    • @deviprasadprasad6796
      @deviprasadprasad6796 Před rokem +5

      Yathra sugam .driving comfort aan main .ad eparanja ape il kittulla.

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Před 10 měsíci +2

      നിങ്ങൾ വേണം എങ്കിൽ എടുത്താൽ മതി ചെറിയ വണ്ടി 3പേർക്ക് ഇരിക്കാം പിന്നെ ഓട്ടോ യിൽ കൂടുതൽ പേര് ഇരിക്കാൻ നിയമം ഒന്നും ഇല്ല കൂടുതൽ പേര് കയറിയാൽ ഇൻഷൂറൻസ് കിട്ടില്ല ഡ്രൈവർ 3പാസഞ്ചർ ഏറ്റവും നല്ലത് കുട്ടി വണ്ടിയാണ് ❤️ചെറിയ വണ്ടിയുടെ മാർക്കറ്റ് വില പോലും നിങ്ങൾ പറയുന്ന വലിയ വണ്ടിക്ക് വിറ്റാൽ കിട്ടില്ല.. പിന്നെ യാത്ര സുഖം ചെറിയ വണ്ടികൾക് തെന്നെയാണ് 👍