വാതിലിൽ ഒളിഞ്ഞിരിക്കുന്ന വാസ്തു രഹസ്യങ്ങൾ | VASTUSASTHRA | V. B. UNNITHAN

Sdílet
Vložit
  • čas přidán 4. 05. 2024
  • #vastu #vastuexpert #update #doors #stairs #instagram #update #vastu #vastuexpert #instagram #respect #photography #vastushastra #vastutips #vbunnithan #magazine
    contact- 9447249669,9400149149

Komentáře • 25

  • @sasidharanpr5882
    @sasidharanpr5882 Před 3 měsíci +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.എൻ്റെ ചെറിയ വീടാണ് . നീച സ്ഥാനത്ത് ആണ് പ്രധാന വാതിൽ .കടംകയറി കട്ടപ്പൊക പ്രധാന വാതിൽ മാറ്റുവാൻ പതിനായിരം രൂപ മതി ,നടക്കുന്നില്ല.എൻ്റെ അടുത്ത് തെറ്റായി വാതിൽ വച്ച ഒരു കുടുംബം ഉണ്ട്.എന്നും നഷ്ട്ടം മാത്രം വന്ന്,സര്ക്കാര് ഹോസ്പിറ്റലിൽ പോയി മരുന്ന് മേടിക്കാൻ പോലും അവർക്ക് ഗതിയില്ല .(ആ കുടുംബത്തിന് ഒരു കോടിയിൽ ഏറെ രൂപയുടെ തകർച്ച ഉണ്ടായിട്ടുണ്ട്.

  • @lathamurali9128
    @lathamurali9128 Před 2 měsíci

    സാർ , വടക്ക് കിഴക്ക് മൂലയിൽ വർക്ക് ഏരിയ ആണ്. അവിടേക്ക് അടുക്കളയിൽ നിന്നും വാതിൽ ഉണ്ട്. അത് നല്ലതാണോ?

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před 3 měsíci

    Thank you sir 🙏
    Good information 👌
    💓
    Ellavarku Nallathu varatte
    Thank you for posting this
    🟦 🟦 🟦 🟦 🟦 🟦

  • @ANSARALI-ki2op
    @ANSARALI-ki2op Před měsícem

    Vadaku darshanam soothram Athiloody vidum 2 vaathil vadaku vaano

  • @satheesababu4303
    @satheesababu4303 Před 3 měsíci

    ഞാൻ അങ്ങയുടെ പ്രധാന വാതിലിനെപ്പറ്റിയുള്ള വീഡിയോകണ്ടു. എൻ്റെ വീട വീട് വടക്കോട്ടു ദർശനമാണ് പ്രധാന വാതിൽ പടിഞ്ഞാ നിന്ന് അല്പം കിഴക്കോട്ടു മാറിയാണ്. അതാണ് പ്രധാന ഹാളിലേക്ക് കയറുന്നതും. ഇനി എങ്ങിനെ വടക്കുകിഴക്ക് വയ്ക്കാൻ പറ്റും

  • @anujose6618
    @anujose6618 Před 3 měsíci

    Thank you so much sir

  • @user-tm7ud6fl3u
    @user-tm7ud6fl3u Před 3 měsíci

    Sir ente veedinte pradana vadil padincharane sitout vannathe vadak padincarane veedint main vazhiyum vadak padincharane appol septic tank evidane verandah 🙏

  • @pradeeppradeep9785
    @pradeeppradeep9785 Před 3 měsíci

    കിഴക്ക് ദർശനം ഉള്ള വീടിനുള്ള കിച്ചൺ,റൂമുകൾ, ഉള്ളിലെ staircase, ടോയ്ലറ്റ് സ്‌ഥാനം പറയാമോ sir🙏🏻

  • @nobyabraham7666
    @nobyabraham7666 Před 3 měsíci

    😊😊😊😊😊😊😊😊

  • @ravimv527
    @ravimv527 Před 2 měsíci

    Vadakukizhakil.maindoor.vachal.kinar.avde.kuthum

    • @rashtrabendhu4071
      @rashtrabendhu4071  Před 2 měsíci

      വടക്കു കിഴക്ക് വസ്തുവിൽ

  • @mthajudeen7214
    @mthajudeen7214 Před 3 měsíci

    വടക്ക് ദർശനമുള്ള വീടിന് ഊഞ്ഞാൽ എവിടെ നൽകണം . ഇതേ വീടിൻ്റെ Carporch വീട്ടിൽ നിന്ന് മാറിയാൽ ഏത് ഭാഗത്ത് നൽകണം please replay

    • @rashtrabendhu4071
      @rashtrabendhu4071  Před 3 měsíci

      വടക്കു പടിഞ്ഞാറു

    • @mthajudeen7214
      @mthajudeen7214 Před 3 měsíci

      carporch ആണോ വടക്ക് പടിഞ്ഞാറ് നൽകേണ്ടത്. അതുപോലെ Master bedroom വായു കണ്ഡത്തിൽ ആയാൽ കുഴപ്പം ഉണ്ടോ കന്നിമൂലയിൽ നമ്മുടെ prayer room നൽകി Please replay sir

  • @pradeeppradeep9785
    @pradeeppradeep9785 Před 3 měsíci

    സ്റ്റീലിന്റെ കട്ടിള, ജനൽ വെക്കുന്നതിൽ കുഴപ്പമുണ്ടോ sir🙏🏻

  • @user-op4yd3tm8k
    @user-op4yd3tm8k Před 3 měsíci

    കിഴക്കോട്ട്നിൽക്കുന്ന വീടിന് റോഡ് തെക്ക് കിഴക്ക് ഭാഗത്ത് വന്നാൽ കിഴക്കോട്ട് ഇറങ്ങി തെക്ക് കിഴക്ക് റോഡിലേക്ക് പോവാൻ പറ്റുമോ

  • @SANTHOSHPARAYIL-ct6cx
    @SANTHOSHPARAYIL-ct6cx Před 3 měsíci

    നേർ തെക്ക് എന്ന് പറയുമ്പോൾ തെക്കു വശത്തിന്റെ മധ്യത്തിൽ ആണോ?

  • @_safaii_
    @_safaii_ Před 3 měsíci

    സാർ എൻ്റെ വീടിൻ്റെ പ്രധാന വാതിൽ വടക്ക് കിഴക്ക് ചരിച്ചാണ് വച്ചിരിരുന്നത് ഇത് കൊണ്ട് ദോഷം ഉണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  Před 3 měsíci

      എങ്ങനെ ചരിച്ചു

    • @_safaii_
      @_safaii_ Před 3 měsíci

      ഡൈനി ഹ്ഹാളിൽ നിന്നും സിറ്റൗട്ടിലേക്ക് ഉള്ള ചുമർചെരിച്ചാണ് നിർമിച്ചിരിരുന്നത് അപ്പോൾ അവിടെ കട്ടില വെക്കുമ്പോൾ ചെരിഞ്ഞ രൂപത്തിൽ ആണ്

  • @girijakp3587
    @girijakp3587 Před 3 měsíci

    Vadaku,, kishaku,, kinar, anudoshsm unfo

  • @vattanirappelchackojosseph7976

    JOSSEPH V CHACKO 🎉

  • @retheeshchakkara9137
    @retheeshchakkara9137 Před 3 měsíci

    ഇവരൊക്കെ പലരും പല അഭിപ്രായക്കാരാണ് 😡😡😡😡😡