'ബെൻസ് വാങ്ങുന്നത് വലിയ കാര്യമൊന്നുമല്ല,ബൈജു എൻ നായർക്ക് പോലുമുണ്ട്,ബെൻസ് '-സന്തോഷ് കുളങ്ങര | Part 2

Sdílet
Vložit
  • čas přidán 23. 08. 2024

Komentáře • 885

  • @giriprasaddiaries4489
    @giriprasaddiaries4489 Před rokem +397

    ചേട്ടനും, സന്തോഷ് സാറും ചേർന്നാൽ ഒരുപാട് ചിരിക്കാൻ ഉള്ള നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ഈ എപ്പിസോഡിൽ ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പരസ്യ വിരോധി ആയ ഈ മൂരാച്ചിയെ ഞങ്ങള്ക്ക് ഇഷ്ടം ആണ്. ❤️

    • @pravikm9391
      @pravikm9391 Před rokem +5

      😅vastavam nalla smabashanam..narmam kalarnath❤

    • @keralakeral4114
      @keralakeral4114 Před rokem +2

      പുള്ളിയുടെ സംസാരം പത്ത് വർഷം മുൻപോട്ടാണ് പക്ഷേ പുള്ളി എടുക്കുന്ന കാറുകൾ പത്ത് വർഷ പഴയ മോഡലുകൾ ആണ് ഒരു Evകാർ വാങ്ങിയിട്ട് ഡയലോഗ് പറഞ്ഞാൽ പൊളിയായിരിക്കും

    • @Rightforrightright
      @Rightforrightright Před rokem +8

      ​@@keralakeral4114 15 വർഷം എങ്കിലും കഴിഞ്ഞാലേ ev യുടെ ടെസ്റ്റ് കഴിയൂ. ഇപ്പൊൾ വാങ്ങിയവർ പരീക്ഷണ വസ്തുക്കൾ ആണു, trial and error period ആണു.ഇപ്പൊൾ, പൂർണ വളർച്ച എത്താത്ത ടെക്നോളജി ആണു ev ഇപ്പൊൾ, അതായത് പരിണാമ സ്റ്റേജിൽ ആണു.

    • @keralakeral4114
      @keralakeral4114 Před rokem

      @@Rightforrightright അന്തം ആണല്ലേ ?സേട്ടൻ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് ?

    • @keralakeral4114
      @keralakeral4114 Před rokem

      @@Rightforrightright czcams.com/video/xtlQV-uyvGI/video.html

  • @IdeaBasket
    @IdeaBasket Před rokem +350

    " പത്തു വർഷം മുൻപ് സഫാരി തുടങ്ങി വെച്ച ഫോർമുലയല്ലേ ഇന്നത്തെ സോഷ്യൽ മീഡിയയിൽ കാണുന്നത് " ❤ True that.
    ഈ മനുഷ്യന്റെ നിരീക്ഷണപാടവവും ദീർഘവീക്ഷണവും പറയാതെ വയ്യ.. #SGK❤❤❤

  • @gopal_nair
    @gopal_nair Před rokem +472

    "തറവാട് പോളിക്കുന്നവരല്ല, തറവാടികൾ" എന്ന SGK യുടെ ഡയലോഗ് ഓർമ്മ വരുന്നു 😂😂

    • @ajo3636
      @ajo3636 Před rokem +4

      😅😂

    • @raees316
      @raees316 Před rokem +3

      അത് മാസ്സ് ഡയലോഗ് ആയിരുന്നു

    • @kingdavid2177
      @kingdavid2177 Před 6 měsíci

      Polichath athpole kond Vann paniyan an

  • @nandug4490
    @nandug4490 Před rokem +334

    ചിരിച്ചു ചത്തു..... ഒരുപാടു പേർക്ക് interview കൊടുക്കുമെങ്കിലും ബൈജു ചേട്ടന്റെ interview ലാണ് പുള്ളിക്കാരൻ ഇത്രേം free ആവുന്നത്.

  • @gopakumargnair6960
    @gopakumargnair6960 Před rokem +47

    നിങ്ങളുട ഈ സൗഹൃദവും സമാന ചിന്താഗതികളും കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു... രണ്ടുപേരും കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ... ഞങ്ങൾക്കും ജീവിതത്തിൽ അല്പം സന്തോഷം കിട്ടുന്നത് ഇതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യുമ്പോഴാണ്.... കൂടാതെ ഒരുപാട് അറിവുകളും കിട്ടുന്നു..... നിങ്ങളുടെ രണ്ടുപേരുടെയും ബാക്കി ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും എത്രയുംപ്പെട്ടന്ന് നടക്കട്ടെ...എല്ലാ ഭാവുകങ്ങളും... 🌹🌹

  • @Musthafa7800
    @Musthafa7800 Před rokem +77

    നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു കണ്ടാൽ ഒരു പ്രത്യേക സന്തോഷം ആണ് ..

  • @hariprasadsivaraman7814
    @hariprasadsivaraman7814 Před rokem +55

    നിങ്ങൾ രണ്ടും കൂടി ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോകണം,എന്നിട്ടത് മൊത്തം ഓരോ എപ്പിസോഡ് ആക്കി അപ്‌ലോഡ് ചെയ്യണം... ഞങ്ങൾ കുത്തി ഇരുന്നു കണ്ടോളാം.. കാരണം അമ്മാതിരി റിപീറ്റ് വാല്യൂ ആരിക്കും...😘❤

  • @gopal_nair
    @gopal_nair Před rokem +73

    വരും തലമുറകളെ കുറിച്ച്, ഇത്രയേറെ കരുതളുള്ള ഒരു മനുഷ്യൻ. #SGK

  • @chickoovictorrose9094
    @chickoovictorrose9094 Před rokem +108

    നർമവും വിശേഷങ്ങളും അറിവും പകരുന്ന ഒരുപാടു episodes ❤ ഈ comboയിൽ 🔥പിറക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ അല്ലെ നമ്മളിൽ പലരും.. ❤️

  • @madhumc562
    @madhumc562 Před rokem +5

    നിങ്ങളുടെ അഭിമുഖം നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും എന്റെ മനസ്സിലുള്ള വിഗ്രഹങ്ങളിലൊന്നു തന്നെയാണ് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര. രണ്ടു പേരും എന്നും മുന്നോട്ടു തന്നെ കുതിച്ചു കൊണ്ടിരിയ്ക്കട്ടെ ......❤

  • @sachinms8079
    @sachinms8079 Před rokem +55

    കുറച്ചധികം ധീർഗദൂര വീക്ഷണം ഉള്ള എപ്പിസോഡ്.... ❣️❣️.. 🔥B&s🔥

  • @shameermtp8705
    @shameermtp8705 Před rokem +5

    ബിജു ചേട്ടൻ സന്തോഷ് സാർ കൂട്ടുകെട്ട് കണ്ടാലും കണ്ടാലും മതിയാവൂല…. ഇനിയും പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു. 🤝
    God Bless you Both 🤲

  • @nivinvs665
    @nivinvs665 Před rokem +19

    എത്ര ചിരിപ്പിക്കുന്ന നല്ല വീഡിയോ രണ്ട് സിംഹങ്ങളും കൂടെ തകർക്കുക അല്ലേ
    ഒരാളെ യാത്രയെ പ്രണയിക്കുന്നു ഉണ്ടെങ്കിൽ മറ്റൊരാൾ വാഹനത്തെ
    വാഹനവും യാത്രയും ഒരുമിക്കുക ആണെങ്കിൽ ചിരിയുടെ നല്ല നിമിഷങ്ങൾ ഓർമ്മിക്കാൻ ഒത്തിരി കാര്യങ്ങൾ ജീവിതത്തിൽ ഒരു ആഗ്രഹം
    ഇവരെ രണ്ടുപേരെയും കാണുവാൻ അധികമായി ആഗ്രഹിക്കുന്നു എത്ര വർഷമായി സാർ നിങ്ങളെയും കാത്തു ഞാനിരിക്കുന്നു എന്നെങ്കിലും ഭാഗ്യം ഉണ്ടാകും എന്ന് ,

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před rokem +14

    സന്തോഷ് സാറിൻ്റെ വിഷൻ സംഭവിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    നല്ല ഒരു ഫീൽ കിട്ടിയ സംഗമത്തിന് നന്ദി.

  • @abruva07
    @abruva07 Před rokem +43

    നല്ല അവതരണം, ഇവർ രണ്ടു പേരും ഒന്നിച്ചാൽ അടിപൊളി ആണ്, അവസാന മിനിറ്റുകൾ തഗ്ഗുകൾ കൊണ്ട് ആറാട്ട്😅

  • @sanjusajeesh6921
    @sanjusajeesh6921 Před rokem +52

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രണ്ടു രസികന്മാർ..... പാർട്ട് 7വരെ എങ്കിലും പ്രതീക്ഷിക്കുന്നു

  • @sreejithjithu232
    @sreejithjithu232 Před rokem +44

    ദീർഘ വീക്ഷണത്തോടെ മുൻപോട്ടു പോകുന്ന സംരംഭകൻ... ❤️

  • @sudhasbabu8681
    @sudhasbabu8681 Před rokem +4

    Super nalla വർത്തമാനം. ഇത്രയും thamaasukal ചിരിച്ചുപോയി. വളരേ നല്ല മുന്നോട്ടുളള കാഴ്ച്ചപ്പാടുകൾ. 🎉🎉🎉

  • @vibins4240
    @vibins4240 Před rokem +162

    ഇത്ര അധികം മനസ് ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😝❤️

  • @anandkrishnan4795
    @anandkrishnan4795 Před rokem +37

    എന്റെ മോനെ ഈ കോമ്പോ...... ഒരു രക്ഷയും ഇല്ല...... സമയം പോയത് അറിഞ്ഞില്ല........ ❤️

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +27

    " സന്തോഷിന്റെ സന്തോഷങ്ങൾ " എന്ന എപ്പിസോഡ്, നിങ്ങൾ രണ്ടുപേരുടെയും സംഭാഷണങ്ങളിലൂടെ ഞങ്ങൾ പ്രേക്ഷകർക്കും ഒട്ടനവധി സന്തോഷ മുഹൂർത്തങ്ങൾ സമ്മാനിച്ച എപ്പിസോഡ് ആണ്.
    സന്തോഷേട്ടൻ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നതാണ് ഓർമ്മവന്നത്😊. അങ്ങനെവരുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ല 😁...

  • @sreeharishan1236
    @sreeharishan1236 Před rokem +19

    വളരെ രസകരമായി കണ്ടിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ് ആയിരുന്നു ❤️... ഒത്തിരി സന്തോഷം... സ്നേഹം ♥️♥️

  • @vmsunnoon
    @vmsunnoon Před rokem +21

    SGK & biju combo അടിപൊളി ആണ് അതു ചരിത്രം എന്നിലൂടെ ആണെങ്കിലും ബിജുചേട്ടന്റെ old & ഇപ്പോഴത്തെ വീഡിയോ ആണെങ്കിലും.

  • @alenjoseph5208
    @alenjoseph5208 Před rokem +2

    ഇത്രയും ലളിതവും സന്തോഷവും നിറഞ്ഞ താങ്കളുടെ ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല.എനിക്ക് വളരെയധികം ഇഷ്ട്ടമായി.ഇനിയും നിങ്ങൾ രണ്ടുപേരുമൊത്തുള്ള വിഡിയോകൾ വരട്ടെ എന്നും സന്തോഷ് ചേട്ടന്റെ പുതിയ ഈ പ്രസ്ഥാനത്തിന് എല്ലാ വിധ ആശസകളും നേരുകയും ചെയ്യുന്നു.
    കൂടാതെ എങ്ങനെയാണ് ഇത്രയും ലളിതമായും തമാശരൂപേണയും ഇതൊക്കെ അവതരിപ്പിക്കാൻ സാധിക്കുന്നത് എന്നുള്ള രഹസ്യം ഒന്ന് പറയുമോ. കൂടാതെ ഈ സ്ഥാപനത്തിന്റെ വിലാസം , ഫോൺ നമ്പർ,ഗൂഗിൾ ലൊക്കേഷൻ എന്നിവയൊക്കെ കൂടി കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു. വളരെയധികം ആസ്വദിച്ചു ഈ വീഡിയോ.
    എന്ന് അലൻ ജോസഫ്
    കോലഞ്ചേരി

  • @wagon_wheel
    @wagon_wheel Před rokem +34

    ഈ അടുത്തും പഴയ ഇന്റർവ്യൂ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് അദ്ദേഹം ആയിട്ട് ഒരു വീഡിയോ കൂടി വേണം എന്ന് ❤❤
    സന്തോഷം ❤️

  • @rajanmathew1240
    @rajanmathew1240 Před rokem +23

    നിങ്ങൾ രണ്ടാളും ഒത്തിരി ചിരിച്ചത് കണ്ട് എനിയ്ക്കും ഒത്തിരി സന്തോഷം.....

  • @manu.monster
    @manu.monster Před rokem +6

    ബൈജു ചേട്ടൻ ഇത്രയും സന്തോഷത്തോടെ ചെയ്ത വീഡിയോ വേറെ ഉണ്ടാകില്ല എന്ന് തോന്നുന്നു, അടിപൊളി 👍🏻

  • @vishnuprasadmrv
    @vishnuprasadmrv Před rokem +1

    ഞാൻ എൻ്റെ പ്രാർത്ഥനകളിൽ സന്തോഷ് സാറിന് എന്നു ഈ എനർജി ഉണ്ടാകണം എന്നാണ് ഒരു പാട് പഠിക്കാൻ ഉള്ള ഒരു വലിയ പുസ്തകമാണ് അ മനുഷ്യൻ

  • @jijesh4
    @jijesh4 Před rokem +6

    സന്തോഷ് ചേട്ടന്റ ആഗ്രഹങ്ങൾ സഫലമാകുവാൻ നമ്മുക്ക് പ്രാത്ഥിക്കാം ഇനിയും ഒരു പാടുയരങ്ങൾ കീഴടക്കട്ടെ ആശംസകൾ നേരുന്നു👍👍👍👍👍

  • @fearlessBull__5962
    @fearlessBull__5962 Před rokem +4

    ഏറാവും ഇഷ്ഠ ഉള്ള 2 ആൾകാർ സന്തോഷ് sir and Baiju ഏട്ടൻ നല്ല കോംബിനേഷൻ❤❤❤❤ love from manglore Karnataka ❤❤❤❤

  • @renjithraman1119
    @renjithraman1119 Před rokem +13

    സന്തോഷം നിറഞ്ഞ കുറച്ച് നിമിഷങ്ങൾ....thank you byju chetta

  • @TheAjithkv
    @TheAjithkv Před rokem +3

    Social mediaയിൽ എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു പേർ. തങ്ങളുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച, ഒരുപാട് അറിവുള്ള ഇവർ തമ്മിലുള്ള സംഭാഷണം ഒരേസമയം രസകരവും വിജ്ഞാനപ്രധവുമാണ്. സംഭാഷണത്തിനിടയിൽ കേറിവരുന്നു തമാശകൾ എത്രയവർത്തി കേട്ടാലും മടുക്കില്ല 👍👍👍

  • @atnvlogs333
    @atnvlogs333 Před 10 měsíci +2

    രണ്ടാളും പ്രേക്ഷകരെ കയ്യിലിടുക്കാൻ കഴിവുള്ള രണ്ട് വ്യക്തിത്വങ്ങൾ ആണ്. തകർത്തൂ.

  • @drsreejithsreekumar
    @drsreejithsreekumar Před rokem +61

    Watched this episode during a tea break from my OPD.Such a Good friends u guys are. Really enjoyed this video. Santhosh George , I admire him through his walks of life. Biju N Nair , a very sensible presenter.

  • @SKYMEDIATv
    @SKYMEDIATv Před rokem +32

    യാത്രകളിലൂടെ മലയാളിയെ വിസ്മിയപ്പിച്ച രണ്ട് മനുഷ്യർ ❤

  • @bkn1897
    @bkn1897 Před rokem +27

    The best comedic duo to ever exist on the face of the planet earth.

  • @sureshrnair8440
    @sureshrnair8440 Před rokem +29

    Intelligent duo… one of the episodes I liked the best. Can watch your interaction, the whole day.
    May God bless you both.🙏

  • @kingdomofheaven9729
    @kingdomofheaven9729 Před rokem +228

    വീഡിയോയിലെ അവസാന ഭാഗത്ത്‌ പാർക്കിങ്ങിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞപ്പോൾ 19 കോടി മുടക്കി 18 കാറുകൾക്ക്‌ പാർക്കിംഗ്‌ ഒരുക്കിയ സർക്കാറിന്‌ എല്ലാവിധ ആശംസകൾ ❤❤🥰🥰🖕🏻🖕🏻🖕🏻🖕🏻🖕🏻

  • @mohammadsadic8319
    @mohammadsadic8319 Před rokem +17

    ഇവർ രണ്ടാളും ഉള്ള എപ്പിസോഡ് നല്ല രസാണ് 🥰🥰🥰

  • @manuprasannan1758
    @manuprasannan1758 Před rokem +16

    ചക്കിക്കൊത്ത ചങ്കരൻ എന്ന് kettitteyulloo..
    Unbeatable combo❤❤❤😂

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +3

    ഇവർ ഒരുമിച്ചുവന്നാൽ ചിരിയും ചിന്തകളും ഭാവിയും എല്ലാം ഉണ്ടാക്കും ദീർഘ വീക്ഷണത്തിന്റെ ഒരു effect നിങ്ങൾ കാണിച്ചു തരുന്നു SGK

  • @kishorev7541
    @kishorev7541 Před rokem +37

    2nd part ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല, Advance Ramzan wishes 2 all

  • @jeevanvishnu1594
    @jeevanvishnu1594 Před rokem +11

    ഒറ്റ വാക്കിൽ വിശേഷിപ്പിച്ചാൽ , ഗംഭീരം ! ഇനിയും ഇതുപോലുള്ള പുത്തൻ ആശയങ്ങളും, നർമ്മസമ്പന്നമായ വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു... Waiting, for the next blast. 💕💕

  • @riyaskt8003
    @riyaskt8003 Před rokem +6

    ഞാനും ipo Magazines വായിക്കാറില്ല,
    Automobile videos എല്ലാം CZcams il നിന്ന് ആണ് .
    അതുകൊണ്ട് ആണ് #BaijunNair ടു videos il review time il engine configuration നൽകാൻ പറയുന്നത്,
    Visual impact nu ഒന്നും കൂടെ power ഉണ്ട്.
    ഇനിയെങ്കിലും മുഖ വിലക്ക് എടുക്കണം എന്ന് അഭ്യർ്ഥിക്കുന്നു.

  • @sreeninarayanan4007
    @sreeninarayanan4007 Před rokem +34

    32വയസു തികഞ്ഞ ബൈജു (ചേട്ടന് ) happy birthday 😜😜😜😂😂😂

  • @akhilkv9401
    @akhilkv9401 Před rokem +26

    മനസ്സിന് സന്തോഷം പകരുന്ന episode ❤️

  • @RinzVlogz
    @RinzVlogz Před rokem +24

    ഇത് ഒരു വല്ലാത്ത combo ആണ് 🔥

  • @jerryjohncherusseril5355
    @jerryjohncherusseril5355 Před rokem +24

    How positive and fun this conversation ❤😍

  • @gopal_nair
    @gopal_nair Před rokem +31

    ബൈജു ചേട്ടൻ പറഞ്ഞത് പോലെ, "കാക്കനാട് നിന്നും ഒരു ഹോളിവുഡ് സിനിമ വരട്ടെ"

  • @aromalullas3952
    @aromalullas3952 Před rokem +1

    SGK സന്തോഷ് ജോർജുകുളങ്ങര മലയാളികളുടെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സഞ്ചരിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. ❤️

  • @ginugangadharan8793
    @ginugangadharan8793 Před rokem +10

    സ്വപ്നം കണ്ടാൽ പോര ... അത് നേടാൻ വേണ്ടി കഠിനമായി ശ്രമിച്ചാൽ നേടാൻ കഴിയും എന്ന് പഠിപ്പിച്ച മനുഷ്യൻ ....

  • @thesatruntimes
    @thesatruntimes Před rokem +91

    മലയാളികളുടെ Elon Musk ആണ് നമ്മുടെ സന്തോഷ് ഏട്ടൻ❤

    • @jestoshin7903
      @jestoshin7903 Před rokem +2

      Thalli thalli iyale space il ethikoolo 😂😂😂

    • @thesatruntimes
      @thesatruntimes Před rokem

      @@jestoshin7903 😄😄

    • @arc_ane
      @arc_ane Před rokem +6

      ​@@jestoshin7903 pulli povunnund😌

  • @Raghu198
    @Raghu198 Před rokem +7

    ഒടുക്കത്തെ കൂട്ടാണ് നിങ്ങൾ രണ്ട് പേരും ഒരുമിച്ചാൽ ചുമ്മ അങ്ങ് കണ്ടിരുന്നു പോവും 😊😊😊

  • @visaganilkumar8076
    @visaganilkumar8076 Před rokem +16

    SGK-Biju ചേട്ടൻ്റെ ഒരു combo 😂😂....

  • @sreejeshk1025
    @sreejeshk1025 Před rokem +11

    Mind blowing to watch 2 entertainers together. . Baiju cheta kalaki. Thanks for giving entertainment with 2 episodes back to back.

  • @amjudreams1051
    @amjudreams1051 Před rokem +1

    പരസ്യ വിരോധിയായ സന്തോഷ്‌ സാർന്റെ കൂടെ നോർമൽ യൂട്യൂബ് പരസ്യം കൂടാതെ പൈഡ് പ്രൊമോഷൻ വെച്ച് വീഡിയോ എടുത്ത നിങ്ങൾ മരണമാസ്സാണ് ❤️ from Qatar

  • @rjohn987
    @rjohn987 Před rokem +3

    നിങ്ങൾ രണ്ടു പേരും ചേർന്നാൽ ഒരു രക്ഷയില്ല. ഫുൾ കൗണ്ടർ. ബഡായി ബംഗ്ലാവ് പോലും മാറി നിൽക്കും..

  • @Roadmaster3
    @Roadmaster3 Před rokem +1

    സത്യം പറഞ്ഞാൽ സന്തോഷ് സാറും ബൈജു ചേട്ടന്റേം കോമ്പിനേഷൻ അടിപൊളി ആണ് .ഇതാണ് സൗഹൃദ സംഭാഷണം. "32ആയി ,കണ്ടാൽ പറയില്ല ","ബെൻസോക്കെ ബൈജു എൻ നായക്കുവരെ ഉണ്ട് 😂","baijyusaഅപ്പ്‌ 😅"
    ഇതുപോലെ കുറെ തഗ്‌ അങ്ങോട്ടും ഇങ്ങോട്ടും ,പിന്നെ കുറെ നല്ല കാര്യങ്ങളെയും , വര്ണനകളും .അടിപൊളി 😊

  • @jayan3281
    @jayan3281 Před rokem +5

    ഉം... രാവണനാ പത്ത് തലയല്ലേ ,എല്ലാവിധ ഭാവുകങ്ങളും, രണ്ട് പേർക്കം. മനസ്സ് ഒന്ന് ഫ്രഷായി❤

  • @sujith1082
    @sujith1082 Před rokem +1

    പരസ്യം ഇല്ലാത്ത ഒരേഒരു ചാനൽ എന്നുളള Tag ആണ് സഫാരി ചാനലിന്റെ ഏറ്റവും വലിയ പരസ്യം 😊👌🏻👌🏻👌🏻

  • @MAGICALJOURNEY
    @MAGICALJOURNEY Před rokem +10

    വിശേഷങ്ങൾ തീരുന്നില്ല...... ഇനിയും varatte🥰🥰👌🏻👌🏻

  • @monishpanamkav
    @monishpanamkav Před rokem +2

    രണ്ടും കട്ടക്ക് ഉള്ള ട്ടീമാണ് .ഞാൻ ചിരിച്ച് ചിരിച്ച് മരിച്ചു .ബൈജു ഏട്ടാ അടിപൊളി എനിയും സന്തോഷാട്ടൻ്റെ കൂടെയുള്ള വീഡിയൊ പ്രതീക്ഷിക്കുന്നു ...

  • @souravbinesh9003
    @souravbinesh9003 Před rokem +1

    നിങ്ങൾ പറഞ്ഞത് സ്വപ്നത്തിൽ ഊന്നി നിൽക്കുന്നതല്ല ..... മേഘല❤ അതിൽ സ്വപ്നം കാണുവാൻ ഉള..... എന്തെന്നറിയാത്തവർക്കു കൂടിയുള്ള പൃചോദനം ....❤

  • @tppratish831
    @tppratish831 Před rokem +8

    Really enjoyed the two episodes.... I too have laughed after hearing your dialogue's... Am eager for another dynamic episode of these two guys in near future.

  • @jagajithg9536
    @jagajithg9536 Před rokem +2

    വീണ്ടും മനസ്സ് നിറഞ്ഞു കണ്ട ഒരു ഇൻ്റർവ്യൂ. നന്ദി, രണ്ടു genius കൾക്കും.

  • @idreamer6734
    @idreamer6734 Před rokem +5

    Both are good combination Looks like 2 friends meet after long time . Awesome 👌

  • @rincekuriakose4450
    @rincekuriakose4450 Před rokem +15

    സന്തോഷം മാത്രം ❤

  • @Linsonmathews
    @Linsonmathews Před rokem +11

    SGK, ബൈജു ചേട്ടൻ 😍
    ഇവരുടെ ഒരുമിച്ചുള്ള വീഡിയോ, happy നമ്മൾ 🤗👌❣️❣️❣️

  • @vinodtn2331
    @vinodtn2331 Před rokem +1

    വളരെ ആസ്വദിച്ചു കണ്ട വീഡിയോ ❤ശരിക്കും വേറൊരു ലോകത്തായിരുന്നു രണ്ടു എപ്പിസോഡും അടിപൊളി 🙏

  • @gopal_nair
    @gopal_nair Před rokem +14

    പ്രതീക്ഷിച്ചിരുന്ന episode 😀

  • @rvbroscom9894
    @rvbroscom9894 Před rokem +10

    നിങ്ങെളെ രണ്ടുപേരെ ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം..❤

  • @akhiljoseph5756
    @akhiljoseph5756 Před rokem +2

    ഇതൊരു web സീരിയസായി continue ചെയ്യാൻ പറ്റുമോ.

  • @indian65258
    @indian65258 Před rokem +5

    സെൽഫ് മോട്ടിവേഷൻ ആകാൻ ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ മതി ❤❤❤

  • @paulm.k.8740
    @paulm.k.8740 Před rokem +9

    I love the rapport between you guys!❤

  • @Manumurukesan
    @Manumurukesan Před rokem +2

    10:44, Santhosh Sir: പരസ്യം കൊതിച്ചു ആരും വരണ്ട
    Byju chettan: അതു പറഞ്ഞപ്പോളാ ഓർത്തത്

  • @brightnbest9546
    @brightnbest9546 Před rokem +4

    Knowledge, Positivity, Humor as always with SGK. Thanks a lot sir 🙏👍

  • @thomaskuttychacko5818
    @thomaskuttychacko5818 Před rokem +1

    ഇതുപോലെ അറിവും രസവും നിറഞ്ഞ അടിപൊളി ഇൻറർവ്യൂ.. ഇതുപോലുള്ള ഇൻറർവ്യൂ സ് ഇനിയും പ്രതീക്ഷിക്കുന്നു.....✌👍👍

  • @sameeralithirurangadi308

    തഗ്ഗ്കളുടെ രാജാക്കന്മാർ ഒന്നിച്ചപ്പോൾ കണ്ടിരിക്കാൻ നല്ല രസമായിരുന്നു

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +7

    Good to see both in Single frame

  • @AesterAutomotive
    @AesterAutomotive Před rokem +6

    Sgk is really practical man...30lkh gls..not even 2015 model..its 2014 model i think..so 5 more years to get scrapped...so 30 lkh+other expenses is really cheap to maintain to him....its really profitable than buying 2.5 crore gls with almost same features for 15 years..."aana melinjalum thozithil kettathilla"..ee same pricin baiju n nair a class vangi..who is brilliant

  • @Rohith11
    @Rohith11 Před rokem +1

    സഫാരി ചാനൽ തുടക്കം തൊട്ടേ കാണുന്ന ആളാണ് ഞാൻ. തുടക്കത്തിൽ സിങ്കപ്പൂർ എയർലൈൻസ്, ലുഫ്റ്റാൻസ തുടങ്ങിയ പരസ്യങ്ങൾ കണ്ടതായി ഓർക്കുന്നുണ്ട്.

  • @akshaiprabhu7525
    @akshaiprabhu7525 Před rokem +5

    Baiju n Nair happy birthday

  • @user-vg1bs3vt1m
    @user-vg1bs3vt1m Před rokem +3

    An extrem dedicated person, who have learned a lot of life lessons and got a peak of experience.truly he knows,"life is about dreams".

  • @riyaskt8003
    @riyaskt8003 Před rokem +11

    Ee kochu കേരളത്തെ international standard il എത്തിക്കുക അല്ലെങ്കിൽ അതിന് മുകളിൽ, അതാണ് SGK യുടെ ആഗ്രഹം,
    അദ്ദേഹത്തിന് കഴിയുന്ന രീതിയിൽ അത് implement ചെയ്യുക,
    എല്ലാം future കണ്ട് അടുത്ത oru generation കൂടെ ഉപകാര pradhamaya രീതിയിൽ ചെയ്യുക.
    A Big Vision !!!

  • @sarathmurali3446
    @sarathmurali3446 Před rokem +1

    Really enjoyed watching this video. Ullu thurannulla Chiri infectious aanu.

  • @sandeepabraham7589
    @sandeepabraham7589 Před rokem +1

    ഈ പുള്ളിയോട് ചന്ദ്രനിൽ ഒന്നും പോണ്ടാന്ന് പറ ചേട്ടാ .. ഈ മനുഷ്യനെ നമുക്ക് വേണം . ഇദ്ദേഹത്തെ പോലെ വേറെ ആരും ഇല്ല ഇന്ന് ഇവിടെ .he is such a great . i need to hear my seeds to hear this mans voice ...

  • @sijugeorge7448
    @sijugeorge7448 Před rokem +6

    Great friendship and lot of fun to watch both of you together!

  • @deepasuresh8095
    @deepasuresh8095 Před rokem +3

    thug രാജാക്കന്മാർ 👌👌എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല

  • @anjuvalsalasivadasan3886

    Volvo de vahanangal palatharam safety features nalkumbolum enthu kondakum baiju chetan vandi vangumbo benz choose cheythath?

  • @abisvillage9523
    @abisvillage9523 Před rokem +10

    നിറഞ്ഞ സൗഹൃദം സംസാരത്തിലുടനീളം 😊😊😊❤❤❤❤❤❤

  • @sivasuthankarunagappally.1644

    ബൈജുനെ ചിരിപ്പിക്കാൻ സന്തോഷിനുള്ള കഴിവ്, അതിൽക്കൂടി ഞങ്ങളും ചിരിച്ചു ❤

  • @midhunc1003
    @midhunc1003 Před rokem

    നിങ്ങള്‍ രണ്ടു പേരും ചേര്‍ന്നൊരു എപ്പിസോഡ്ല്‍ ചിരിക്കാന്‍ ഒരുപാടു കൺടെന്റുകൾ കൊണ്ടുവരുന്നത് അറിഞ്ഞോ അറിയാതെയോ ആണെങ്കിൽ പോലും, അത് വേറെ ലെവല്‍ ആണ്. 👌

  • @nandakumar.b.s8799
    @nandakumar.b.s8799 Před rokem +1

    മനസ്സ് തുറന്നു ചിരിക്കാൻ അവസരം ഒരുക്കിത്തന്ന രണ്ട് ചേട്ടന്മാരും ഉടനെയൊന്നും വൃദ്ധസദനത്തിലേക്ക് പോകുവാൻ അവസരമുണ്ടാക്കരുതെന്ന് പ്രാർത്ഥിക്കുന്നു

  • @robikkatechy4093
    @robikkatechy4093 Před rokem +8

    Really enjoyed this episode with Santhosh Sir! Seems like you both are having same taste and vision that added more fun to this episode… well done Baijuchetta!

  • @shanusha8357
    @shanusha8357 Před rokem

    ഇ രണ്ട് വ്യക്തികളെയും പുതിയ തലമുറയോട് ഞാൻ റോൾ മോഡൽ ആകാൻ വേണ്ടി ആവശ്യപെടുന്നു അവർ ജീവിതത്തിൽ എന്തെകിലും ഒകെ ആയി തീരും തീർച്ച .
    രണ്ട് പേരുടെയും സൗഹൃദം എന്നും നില നിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു .
    ഇങ്ങനെ നല്ലൊരു വീഡിയോ ഞങ്ങൾക് വേണ്ടി സമ്മാനിച്ച ബൈജു N നായർക് നന്ദി .
    ഒരുപാട് കാലം സാദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤝

  • @subin3673
    @subin3673 Před rokem +5

    Best humour is working among you guys ❤

  • @baijutvm7776
    @baijutvm7776 Před rokem +4

    ഹൃദ്യമായ പിറന്നാൾ ആശംസകൾ ബൈജു ചേട്ടാ ♥️♥️♥️♥️

  • @sreejithm.s8873
    @sreejithm.s8873 Před rokem +2

    എന്റമ്മോ.... ഒരു രക്ഷയും ഇല്ല....
    മനസറിഞ്ഞു ചിരിച്ചു 🤣🤣🤣👍👍🙏🙏

  • @munnathakku5760
    @munnathakku5760 Před rokem +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹.. ഇവരെ എന്നും ഒന്നിച്ചു കാണാൻ ആഗ്രഹമുള്ള ആളാണ് ഞാൻ 😍❤️🌹രണ്ട് പേരും.. Tagg രാജാക്കന്മാർ ആണ് 😂💪😍❤️🌹വളരെ സന്തോഷം 😍ഇത് പോലെ. നല്ല വീഡിയോ. കാണാൻ പറ്റിയതിൽ 😍love u bothe 😍❤️🌹🌹🌹😘😘😘😘😘💪കട്ട സപ്പോർട് 💪

  • @adithyan1436
    @adithyan1436 Před rokem +1

    Njn akei kanuna interview Santhosh ettante. Ahn positive feeling ahn kanumbol. Ingane ullavare ahn role model akkandei