ഇതൊക്കെ ദജ്ജാലിയന്‍ വ്യവസ്ഥിതികള്‍⁉️ലോകത്ത് നീതി നഷ്ടപ്പെട്ടുപോയി❓| ഹഖിന്റെ കൂടെ നില്‍ക്കുക❗ | SUFI

Sdílet
Vložit
  • čas přidán 29. 05. 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
    🌼 ഇതൊക്കെ ദജ്ജാലിയന്‍ വ്യവസ്ഥിതികള്‍..!
    🌼 സൗകര്യങ്ങള്‍ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കുക..
    🌼 ബാത്തിലിനെ ഒഴിവാക്കി ഹഖിന്റെ കൂടെ നില്‍ക്കുക.!
    🌼 ലോകത്ത് നീതി നഷ്ടപ്പെട്ടുപോയി.!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #haq #dajjal #dajjalinislam #allahuakbar

Komentáře • 95

  • @rashidp.t4245
    @rashidp.t4245 Před měsícem +49

    ഞാൻ ഒരു മുജാഹിദ് ആശായക്കാരനാണ് എന്നാലും ഇദ്ദേഹം പറയുന്നത് 100% ശരിയാണ്,, അറബികളുടെ ഇന്നത്തെ ദുരവസ്ഥ നേരിട്ട് കണ്ട് കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ,, ഇന്ന് ലോകത്തിൽ ഏറ്റവും വലിയ നീചർ ഇന്നത്തെ അറബി പരിഷകളാണ്

    • @jinn8577
      @jinn8577 Před měsícem +10

      അക്സം ബില്ലാഹി ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ മുജാഹിദുകൾ ദീനിൽ നിന്ന് ഒരുപാട് അകലെയാണ് . ദുനിയാവിൽ അല്ലാഹുവിനെ അനുഭവിക്കാൻ കഴിയുന്ന ഒറ്റ മുജാഹിദും ഉണ്ടാവില്ല്ല നിങ്ങൾക് ഒരിക്കലും ദഹിക്കാത്തതാണ് യഥാർത്ഥ ഇസ്ലാം

    • @AzureMystery
      @AzureMystery Před měsícem

      @@jinn8577 അപ്പൊ കബർ കെട്ടിപ്പൊക്കി സിയാറത് എന്ന പേര് പറഞ്ഞു കബറാളികളെ വിളിച്ചു പ്രാർത്ഥിക്കുന്നവർ ആണോ യഥാർത്ഥ മുസ്ലിം

    • @Fathimamubashira209
      @Fathimamubashira209 Před měsícem +3

      വളരെ കറക്റ്റ് ..ഈ ദുനിയാവിൽ വെച്ച് സൃഷ്ടവിനെ അനുഭവിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല .. mashallah ❤❤

    • @shareefkottakkal
      @shareefkottakkal Před měsícem

      സൂഫികളുടെ ഭരണം മാറി ബ്രിട്ടീഷ് സഹായത്തോടെ വഹാബികൾ ജസീറത്തുൽ അറബ് കയ്യടക്കിയത്തോടെയാണ് അറബികൾ പാശ്ചാത്യ അടിമകളായത്.. സൂഫികൾ ഭയന്നത് അല്ലാഹുവിനെയും, വഹാബികൾ ഭയക്കുന്നത് അമേരിക്കയേയുമാണ്.. നജ്‌ദിൽ നിന്നും പിശാചിന്റെ കൊമ്പ് ഉയരുമെന്ന് പ്രവാചകൻ പറഞ്ഞത്‌ എത്ര സത്യം.. അവിടെ നിന്നാണ് വഹാഭിസം ഉദയം ചെയ്തതും, അതോടെയാണ് ഖിലാഫത് തകർന്നതും, ഇസ്‌ലാമിനെ പടിഞ്ഞാറിന്റെ ആലയിൽ കൊണ്ട് പോയി അവർ കെട്ടിയതും..

    • @subairsubair2146
      @subairsubair2146 Před měsícem +1

      ​@@Fathimamubashira209👍🏻

  • @hussainpoongode2945
    @hussainpoongode2945 Před měsícem +28

    ഉസ്താദിന്റെ പ്രഭാഷണത്തിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @cma5927
      @cma5927 Před měsícem +2

      😂😂😂😂😂

  • @indianfurniture683
    @indianfurniture683 Před měsícem +16

    നീതി നടപ്പാക്കാൻ അള്ളാഹു ഒരു നേതാവിനെ അയക്കുക തന്നെ ചെയ്യും

    • @malludotcom2493
      @malludotcom2493 Před měsícem +2

      Insha Allah അത് athikam വിദൂരമല്ല 2027 or 28

    • @fayaspp1952
      @fayaspp1952 Před měsícem

      ?

    • @anasan3188
      @anasan3188 Před 28 dny

      അല്ലാഹു ahlam ​@@malludotcom2493

  • @moidupv4264
    @moidupv4264 Před měsícem +9

    ഉസ്താദ് എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണ🤲🤲🤲

    • @cma5927
      @cma5927 Před měsícem

      Venankil ottakku dua chaitho . Nadakkum allathay😅

    • @anasan3188
      @anasan3188 Před 28 dny

      ​@@cma5927ചിരിച്ച് kazhinjennkil vitto sheythaane

  • @mtmeditzz1087
    @mtmeditzz1087 Před 28 dny

    Nammude Priyappetta Usthad

  • @user-zn2es5ek8t
    @user-zn2es5ek8t Před měsícem +13

    Alla.njagalude usthathinne aroghyamulla dheergayiss kodukkane

  • @thajumangad2576
    @thajumangad2576 Před měsícem +7

    Masha allah 💯 💯 correct

  • @aboobackerpv7303
    @aboobackerpv7303 Před měsícem +4

    ഖംബോഡിയയിൽ ഖമർറൂഷ് പ്രസ്താനം പോൾ വോൾട്ടിൻ്റെ നേത്യത്തത്തിൽ 20 ലക്ഷം മനുഷ്യരെ കൊന്നു ഖമർ റൂഷ് ചരിത്രത്തിൽ നിന്നും ഇന്ന് മാഞ്ഞ് പ്രായത് ചരിത്രം ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി പത്തൊമ്പതാം നൂറ്റാണിലും 20ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലുമായി അനേകം അക്രമികൾ 25 കോടി മനുഷ്യരെ കശാപ്പ് ചൈതു ലോകചരിത്രത്തിൽ ഇത്രയേറെ രക്തം ചിന്തിയ ഒരു നൂറ്റാണ്ടും കഴിഞ്ഞ് പോയിട്ടില്ല മനുഷ്യൻ സ്വയം അവൻ്റെ ശവക്കുഴി തയ്യാറാക്കിക്കഴിഞ്ഞു കെട്ടി കൂട്ടിയ ആയുധങ്ങൾ ലോകത്തിന് ഭാരമായി മാറിക്കഴിഞ്ഞു

  • @nizarkv1337
    @nizarkv1337 Před měsícem +6

    നബി (സ) ൻ്റെയും സഹാബാക്കളുടെയും ജീവചരിത്രം പറഞ്ഞു ക്കരയ്യണ ഒരു പാട് മൗലാന മാരെ കണ്ടിറ്റുണ്ട് പക്ഷെ ഇവരുടെ ജീവിതത്തിൽ ഒരു തരി പോലും എളിമ കണ്ടില്ലആണ്ഡഭര ജിവിത ത്തിന് ഒരു കുറവുമ്മില്ല
    സ്റ്റെജിൽ വയള്ളു പറഞ്ഞാൽ പോര ജീവിച്ചു കാണിച്ചു കൊടുക്കണം
    പ്ര

    • @vvshoukathali
      @vvshoukathali Před měsícem

      നിനക്ക് നിൻ്റെ വീട്ടിൽ ഇനി മുതൽ ബിരിയാണി തിന്നൂല എന്ന് പറയാൻ പറ്റുമോ.
      ദീൻ മുറുകെ പിടിക്കുക എന്നാണ്- എല്ലാം ഒഴിവാക്കുക എന്നല്ല.
      ഈ പറഞ്ഞത് മുസ്ലിംകളെ തിരിഞ്ഞ് നോക്കാത്ത കള്ളന്മാരായ തെമ്മാടി അറബ് രാഷ്ട്രങ്ങളെയാണ്..
      അവർ ഇസ്ലാമിന് ഉണ്ടാക്കി വെച്ച ക്ഷീണവും ക്ഷാമവും നന്നായി പഠിച്ച ആളാണ്

    • @abdulmajeedmajeed5990
      @abdulmajeedmajeed5990 Před měsícem

      ഖാജാ ഉപ്പാപ്പ മമ്പുറം തങ്ങളുപ്പ എന്നിവരെല്ലാം ജീവിച്ച് കാണിച്ച് കെടുത്തവരാണ്

  • @harshadzayn1249
    @harshadzayn1249 Před měsícem

    Masha Allah

  • @aboobackerriswan9824
    @aboobackerriswan9824 Před měsícem +1

    👍

  • @muhammedshafi5769
    @muhammedshafi5769 Před měsícem

    മാഷാ അല്ലാഹ്

  • @aliperingatt
    @aliperingatt Před měsícem +1

    👍💐💚

  • @RimaFathimacp
    @RimaFathimacp Před měsícem

    Masha Alla🤲

  • @user-qd1cp9rw3c
    @user-qd1cp9rw3c Před měsícem +1

    ഉസ്താദ് പറയുന്നത് നിസ്സാര കാര്യമല്ല ചിന്തിക്കേണ്ട കാര്യമാണ് ഈ നടക്കേണ്ട കാര്യമാണ് വളരെ ശ്രദ്ധയോടെ എഴുതാൻ കാര്യം വ്യക്തമായി മനസ്സിലാകും ചിന്തിക്കുക

  • @shajeerk7390
    @shajeerk7390 Před měsícem

  • @fahadshah1166
    @fahadshah1166 Před měsícem

    ٱلْحَمْدُ لِلَّٰهِ

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem

    ❤️❤️

  • @rukkiyarukku511
    @rukkiyarukku511 Před měsícem

    യാആളളാ

  • @sakhirv732
    @sakhirv732 Před měsícem +3

    100% correct 🎉🎉🎉

  • @user-vv5xl1cl1x
    @user-vv5xl1cl1x Před měsícem +1

    ഉസ്താദിന്റെ മറ്റു പ്രസംഗ കേട്ടാ മതി

  • @rukkiyarukku511
    @rukkiyarukku511 Před měsícem +1

    മശാആളളാ

  • @musthafamkd777
    @musthafamkd777 Před měsícem

    🎉🎉x

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Před měsícem

    ദജ്ജാൽ വരുന്ന കാലഘട്ടത്തിൽ ഉള്ള 40 ദിവസം എങ്ങെനെ ആയിരിക്കുമെന്ന് ഉസ്താദ് ഒന്ന് വിശദീകരിക്കാമോ?

    • @noorulhakhu4599
      @noorulhakhu4599 Před měsícem

      ഉസ്താദിൻ്റെ പല പ്രഭാഷണങ്ങളിൽ ആയി പലപ്പോഴും പറഞ്ഞിട്ടുണ്ട് അത് മാത്രല്ല പല അറിവുകളും അറിയാൻ കഴിയും

  • @user-ep4ki2ny3w
    @user-ep4ki2ny3w Před měsícem

    Janagalkkodukenda.hakk.kodukkadesugikunnu

  • @kalluppu475
    @kalluppu475 Před měsícem +6

    വളരെ ശെരിയാണ് ഒരു മഹല്ലിൽ വീടില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ അനവധി ആളുകളുണ്ട് പക്ഷെ പള്ളിയിൽ പത്ത് A/C കമ്മറ്റിക്കാർ അതിൻ്റെ പൊങ്ങച്ചം പറയുന്നവരും

  • @muhammedkk7481
    @muhammedkk7481 Před měsícem +9

    ആയുധങ്ങൾ കുറെ ഉണ്ടായിട്ട് കാര്യമില്ല.ശത്രുവിൻ്റെ ശക്തി മനസ്സിലാക്കി വേണം പ്രതികരിക്കാൻ.വെറും ഇസ്രാഈൽ മാത്രമല്ല.അമേരിക്ക ബ്രിട്ടൺ തുടങ്ങി എല്ലാവരെയും നേരിടേണ്ടി വരും.മക്ക മദീന എന്ന പുണ്യ സ്ഥലങ്ങൾ സംരക്ഷണം വളരെ പ്രശ്നമാണ്

    • @muhammedswlaih8243
      @muhammedswlaih8243 Před měsícem +3

      എന്ന അഭയം കൊടുത്തൂടെ എന്താണ് അവർ അത് ചെയ്യാത്തത്,

    • @muhammedkk7481
      @muhammedkk7481 Před měsícem

      @@muhammedswlaih8243 അവരിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കണ്ട.ഉസ്താദ് പറയുന്ന പല വിശേഷണങ്ങളും അവരിൽ ഉണ്ട്

    • @sameer31
      @sameer31 Před měsícem +3

      313പേർ ബദറിൽ ഇങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ ഇസ്ലാം ഉണ്ടാവുമായിരുന്നോ മഹാനെ 😄

    • @afsalm4528
      @afsalm4528 Před měsícem

      بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

    • @afsalm4528
      @afsalm4528 Před měsícem +2

      ആനപ്പട ആക്രമിച്ചപ്പോൾ മക്കയും മദീനയും അവിടെ ഉണ്ടായിരുന്നില്ലേ എന്നിട്ടും അല്ലാഹു ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിചില്ലെ ആരെയാണ് നിങ്ങൾ ഭയപ്പെടുന്നത്?

  • @AzureMystery
    @AzureMystery Před měsícem +3

    ജനങ്ങൾക്കു ഉപകാര പെടുന്ന വല്ല അറിവും പറഞ്ഞു കൊടുക്ക് ഉസ്താദേ ...രാഷ്ട്രങ്ങൾ ഡിഫെൻസിനു വേണ്ടി വാങ്ങിച്ചു കൂടിയ ആയുധ കച്ചവടത്തിൽ ജനങ്ങൾക്കു എന്ത് ഉപകാരം .

    • @lieistrue
      @lieistrue Před měsícem

      Ijj parah

    • @jinn8577
      @jinn8577 Před měsícem +4

      ഉസ്താദിന്റെ പ്രസംഗം ഒക്കെ കിട്ടേണ്ടവർക്കേ കിട്ടു ഹിദായത്തിനായി ദുആ ചെയ്യുക എല്ലാരും

    • @NisarNisar-th1wv
      @NisarNisar-th1wv Před měsícem +5

      ചിന്തിക്കുക അപ്പോ.... ബോധം വരും......

    • @AzureMystery
      @AzureMystery Před měsícem

      @@jinn8577 അതെ പൊട്ടൻ മാർക്ക് പൊട്ടത്തരം വേഗം മനസിലാകൂo..

    • @Fathimamubashira209
      @Fathimamubashira209 Před měsícem +1

      Usthad parayunnath very correct 💯

  • @princealex2224
    @princealex2224 Před měsícem

    Muhammad oopichatha , Allha divam alla, eniyengilum manasilakku, Nigeria il Saudi Arabia yum Dubai um nadattum kootakola arinjille Pakistan il nadakkunnathu arinjille Iran il nadakkunnathu arinjille atho kuzhappam elle Hamas Eni undakilla Turkey il Christian church mosque akkiyaathu arinjille ‘ al aska athikam tamasiyathe polikkum anneram karayane ‘

    • @cma5927
      @cma5927 Před měsícem

      Nee kollalo😂😂

    • @user-kn2wr5nh1n
      @user-kn2wr5nh1n Před měsícem

      😊😊😅😮😢😂kashtam

    • @rabirabaah6535
      @rabirabaah6535 Před měsícem

      ഏതാടാ കൊച്ചു 🌹റാ നീ 😅. ആരാടാ ഇതെക്കെ നിന്നെ പഠിപ്പിച്ചേ... കഷ്ടം 🤌🏼

    • @sharafudheensharafu2256
      @sharafudheensharafu2256 Před měsícem

      പണ്ഡിതൻ ആണല്ലോ..
      സോറി ബ്രോ ഞങ്ങൾ തൽക്കാലം നിങ്ങളോട് ഇല്ല..

  • @anwaravanupaparammalambady1760

    2 ദിവസം ദജ്ജാൽ സ്നേഹമുള്ളവൻ..!! അടുത്തദിവസം ദജ്ജാൽ മോശപ്പെട്ടവൻ, ഇയാൾ മുസ്ലിങ്ങളെ ചീത്തപറയാൻ അച്ചാരം പറ്റുന്നുണ്ടോ...? സംസാരം മൊത്തം ആ നിലക്കണല്ലോ..,!!

    • @travellove138
      @travellove138 Před měsícem +1

      😂😂😂 jahileengalk nalla alavum potta ...pothusamooham dejjalinte koodeyagum ...arkum avanemanassilavillaa .muemineegal voyige

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před měsícem +3

      Thanneppoleyullla viddikalkk Anganeye manassilaaavooo😢😢😢

    • @MalluPlus20
      @MalluPlus20 Před měsícem +3

      പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാകും അല്ലാത്തവർ നിന്നെ പോലെ മനസ്സിലാക്കും

    • @Rea398
      @Rea398 Před měsícem

      മിണ്ടാതെട കള്ളത്തായോളി പടു ജാഹില്‍,സയണിസ്റ്റെ

    • @barqanprizrakov6280
      @barqanprizrakov6280 Před měsícem +1

      ചിന്തിക്കു അൻവർ ചിന്തിക്ക്

  • @user-cv7bm7zy8d
    @user-cv7bm7zy8d Před měsícem +1

    ഇവന് ശരിക്ക് വട്ടാണ്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před měsícem +2

      Thante veettilulllavarkko😂😂😂

    • @user-cv7bm7zy8d
      @user-cv7bm7zy8d Před měsícem

      @@MuhammadRafi-qg9ztഎന്റെ വീട്ടിൽ ഉള്ളവരാണെങ്കിൽ ഞാൻ കൊണ്ട് പോയി ചികിൽസിക്കുമായിരിന്നു

    • @rabirabaah6535
      @rabirabaah6535 Před měsícem +1

      ഇതൊരു അസുഖമാണ് കുഞ്ഞേ. അന്തമുള്ളവരെ കണ്ടാൽ വട്ടാണ് എന്ന് തോന്നും. തനി വട്ടന്മാരെ കണ്ടാൽ ബുദ്ധിമാൻ എന്നും തോന്നും. 😏. കണ്ണാടിയിൽ നോക്കുമ്പോ എന്ത്‌ തോന്നുന്നു 😅.

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před měsícem

      @@user-cv7bm7zy8d adinu tanikkum adaaanennna tonnunne😄😜😜😜

    • @user-cv7bm7zy8d
      @user-cv7bm7zy8d Před měsícem

      @@MuhammadRafi-qg9zt ഇവന്റെ പ്രഭാഷണം കേട്ടാൽ തന്നെ വട്ടാവും

  • @user-me7pe7kv6n
    @user-me7pe7kv6n Před měsícem +2

    ഇയാൾ ഇസ്‌ലാമിന്റെ സത്രുഹോ

    • @newlifehotel5300
      @newlifehotel5300 Před měsícem +8

      അത് ഇനിക്ക് വിവരം ഇല്ലാത്തത് കൊണ്ട് തോന്നുന്നേ ആണ്

    • @muhammedkk7481
      @muhammedkk7481 Před měsícem

      ചിന്തിക്കുന്നവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

    • @barqanprizrakov6280
      @barqanprizrakov6280 Před měsícem

      വിവരം വേണ്ടേ 😂. ചിന്തിക്കു ചിന്തിക്കു

    • @rabirabaah6535
      @rabirabaah6535 Před měsícem

      ഓട്രാ.... 🌹മോനെ. വട്ട് കേസ് 😏

  • @noushadqatar2584
    @noushadqatar2584 Před měsícem

  • @Mujeeb-kk9qo
    @Mujeeb-kk9qo Před měsícem

    ❤❤❤❤

  • @aboobackerpv7303
    @aboobackerpv7303 Před měsícem

    ഖംബോഡിയയിൽ ഖമർറൂഷ് പ്രസ്താനം പോൾ വോൾട്ടിൻ്റെ നേത്യത്തത്തിൽ 20 ലക്ഷം മനുഷ്യരെ കൊന്നു ഖമർ റൂഷ് ചരിത്രത്തിൽ നിന്നും ഇന്ന് മാഞ്ഞ് പ്രായത് ചരിത്രം ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി പത്തൊമ്പതാം നൂറ്റാണിലും 20ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലുമായി അനേകം അക്രമികൾ 25 കോടി മനുഷ്യരെ കശാപ്പ് ചൈതു ലോകചരിത്രത്തിൽ ഇത്രയേറെ രക്തം ചിന്തിയ ഒരു നൂറ്റാണ്ടും കഴിഞ്ഞ് പോയിട്ടില്ല മനുഷ്യൻ സ്വയം അവൻ്റെ ശവക്കുഴി തയ്യാറാക്കിക്കഴിഞ്ഞു കെട്ടി കൂട്ടിയ ആയുധങ്ങൾ ലോകത്തിന് ഭാരമായി മാറിക്കഴിഞ്ഞു