1 നിയോഗം പെട്ടെന്ന് സാധിക്കും.. ഈ ഒറ്റ പ്രാർത്ഥനയിലൂടെ..അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesua

Sdílet
Vložit
  • čas přidán 27. 08. 2024
  • 1 നിയോഗം പെട്ടെന്ന് സാധിക്കും.. ഈ ഒറ്റ പ്രാർത്ഥനയിലൂടെ..അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesua
    #jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

Komentáře • 189

  • @TintuEldhose
    @TintuEldhose Před měsícem +2

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @mithrabiju8275
    @mithrabiju8275 Před měsícem +2

    അമ്മേ എൻ്റെ കട ബാധ്യതകൾ തീർത്തു തരണേ മാതാവേ

  • @vipinshyni5200
    @vipinshyni5200 Před měsícem +1

    Amme mathava mathava Enta Avasyam Niravati Tharename Amen Amen 🙏🙏🙏🙏🙏🙏🙏🙏

  • @ShivaRaj-iy8nm
    @ShivaRaj-iy8nm Před měsícem +1

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും മനസമാധാനവും തരണമേ 😢🙏🏻🙏🏻🙏🏻

  • @mayareghu4775
    @mayareghu4775 Před měsícem +1

    എന്റെ മാതാവേ എന്റെ നിയോഗം അമ്മ സാധിച്ചു തരേണമേ 🙏🏼

  • @shinyjoseph1094
    @shinyjoseph1094 Před měsícem +12

    എന്റെ മാതാവേ എനിക്ക് എത്രെയും പെട്ടന്ന് ഒരു.2. ലക്ഷം രൂപക്കുള്ള വഴി കാണിച്ചു താ അമ്മേ എനിക്ക് ഇത്രയും രൂപ തന്നെ അമ്മേ

  • @Sanu-tv6oi
    @Sanu-tv6oi Před měsícem +1

    അമ്മേ എന്റെ കട ബാധ്യത മാറ്റിത്തരു അമ്മേ.. 🙏🙏🙏🙏🙏

  • @user-vh5bl4zu5r
    @user-vh5bl4zu5r Před měsícem +1

    എൻ്റെ മാതാവേ സാമ്പത്തികമായും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരെയും കാക്കണേ.

  • @smithakm3190
    @smithakm3190 Před měsícem +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടങ്ങൾ വീട്ടി കുടുംബത്തിന് സമാധാനവും സ്വസ്ഥതയിൽ തരണമേ ആമേൻ

  • @velayudhana.s4791
    @velayudhana.s4791 Před měsícem +1

    അമ്മേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിച്ചു എനിക്ക് മോചനം നൽകേണമേ

  • @user-pc1cc3wb8r
    @user-pc1cc3wb8r Před měsícem +1

    എന്റെമാതാവേ എന്നെയും എന്റെകുടുംബത്തേയും മകളെയും കാത്തു കൊള്ളേണമേ
    Amen🙏🙏

  • @user-xc8oq1cb4y
    @user-xc8oq1cb4y Před měsícem +1

    അമ്മേ മാതാവേ ജോലി ചെയ്തിട്ട് കിട്ടാനുള്ള ബാക്കി തുക എത്രയും വേഗം കിട്ടണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @girijamk1376
    @girijamk1376 Před měsícem +1

    പിതാവിന്റേയും 🙏🏻പുത്രന്റെയും 🙏🏻പരിശുദ്ധല്മാവിന്റെയും 🙏🏻നാമത്തിൽ ആമേൻ 🙏🏻
    പരിശുദ്ധജബമാല തൻരാഞ്ജി ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻

  • @user-zg7xl1vf6k
    @user-zg7xl1vf6k Před měsícem +1

    മാതാവേ സാമ്പത്തിക ബുന്ധിമുട്ട് മാറ്റി ഒരു കഷ്ട്ടപ്പാട് ഇല്ലാത്ത ഒരു ജീവിതം തരേണമേ അമ്മേ ബാങ്കിൽ കടം നാല് പെൺ കുട്ടികൾ എന്റെ കഷ്ട്ടപ്പാട് മാറ്റിതരേണമേ അനുഗ്രഹിക്കേണമേ പരിശുദ്ധമാതാവേ ഞാങ്ങളു ടെ ഭാവനത്തിൽ വരെണമേ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധന്മവിന്റെയും നാമത്തിൽ ആമേൻ ❤❤❤

  • @JayakumariT-vc7of
    @JayakumariT-vc7of Před měsícem +1

    എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞാൻ ഹോസ്പിറ്റലിൽ ആണ് ഇരിയ്ക്കുന്നത് എന്റെ സഹോദരി യുടെ മകന്റെ ഒരു വയസ്സ് ആയ കുഞ്ഞിനേയും കൊണ്ട് വന്നതാണ്അവന്റെ വലത് കണ്ണിന് കാഴ്ച കുറവായതിനാൽ ലെൻസ്‌ മാറ്റി വയ്ക്കുന്ന സർജറി വേണം എന്നാണ് പറയുന്നത് എന്റെ അമ്മേ ഈ സർജറി ഇല്ലാതെ എന്റെ കുഞ്ഞിന്റെ കണ്ണിന് കാഴ്ച നൽകണേ മാതേ എന്റെ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ ആലയത്തിൽ കൊണ്ട് വരാം

  • @user-jo6vj1mn5e
    @user-jo6vj1mn5e Před měsícem +1

    അമ്മ മാതാവോ എന്റെ അച്ഛന്റെ ടെസറ്റിന്റെ റിസൽറ്റ് നെഗറ്റിവ് ആയിരിക്കണമേ അമ്മേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnnElviya
    @AnnElviya Před měsícem

    എന്റെ അമ്മേ എന്റെ ആശ്രയമേ പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തുകൊള്ളേണമേ അമ്മേ സ്ഥലം എഴുതിക്കാൻ ആരെങ്കിലും ആർകെങ്കിലും മനസ് തോന്നി കടമായി പൈസ തരാൻ മനസ് തോന്നണമേ എന്റെ ഈശോയെ നന്ദി ആമ്മേൻ 🙏🙏🙏🙏🙏

  • @RagiJiju
    @RagiJiju Před měsícem +1

    അമ്മേ,, മാതാവേ,, എനിക്കു ഒരു കുഞ്ഞിനെ തരണമേ,, അമ്മേ എന്റെ നടുവ് വേദന മാറ്റിതരണമേ

  • @AnjalikeshuAnjalikeshu
    @AnjalikeshuAnjalikeshu Před měsícem

    അമ്മേ പരിശുദ്ധ മാതാവേ ഐ സി യു വിൽ വെന്റിലേറ്ററിൽ കഴിയുന്ന എന്റെ ഒരുവയസുള്ള നിള മോൾക്ക് എത്രയും പെട്ടന്ന് ആയുസും ആരോഗ്യവും നൽകേണമേ 🙏ആമേൻ 🙏മാതാപിതാക്കളായ ഞങ്ങളെ സങ്കടപ്പെടുത്തരുതേ 🙏ഇതു കാണുന്ന എല്ലാരും എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @suganthip.v6466
    @suganthip.v6466 Před měsícem +1

    Ente eshoye ente makan maths exam ezhuthi result waiting ane avan athu pass akan avante paper nokkunnavarkku karuna thonni avane vijayippikkaname ee thavana ente kunjine kaividalle amen 🙏🏼🙏🏼🙏🏼🙏🏼

  • @girijamk1376
    @girijamk1376 Před měsícem

    അമ്മേ മാതാവേ എന്റെ കുടുബംത്തേ അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻എന്റെ കുടുബംത്തിന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaKumari-qi7dz
    @UshaKumari-qi7dz Před měsícem

    എന്റെമാതാവേ ഞങ്ങളുടെ വീടിന്റെ ബാക്കി പണിതീർക്കാനും മാറി താമസിക്കാനും അമ്മേ അനുഗ്രഹിക്കണമേ ആമീൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p Před měsícem

    ആമേൻ ദൈവമാതാവേ എല്ലാ മേഖലയിലും മഹത്വം നിറക്കണമേ❤❤❤

  • @SoumyaBiju-eo3kg
    @SoumyaBiju-eo3kg Před měsícem

    മാതാവേ കടഭാരത്തെ മാറ്റി തരോണമേ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കോണമേ ഓട്ടോയ്ക്ക് ഓട്ടങ്ങൾ കുറവാണ് അമ്മേ അനുഗ്രഹിക്കോണമേ അമ്മേ

  • @user-ev2qt6ld7y
    @user-ev2qt6ld7y Před měsícem

    അമ്മേ മാതാവേ ചർച്ചയുടെ കടങ്ങൾ കിട്ടാനുള്ള പൈസ കിട്ടണമേ

  • @JayakumariT-vc7of
    @JayakumariT-vc7of Před měsícem

    അമ്മ മാതാവേ എന്റെ പ്രാർത്ഥനയും അപേക്ഷയും കേൾക്കണമേ അവിടത്തെ മുനികുമാരനോട് ഞങ്ങൾക്ക് വേണ്ടി മാധ്യ സ്ഥം നിക്കണേ മാതേ 🙏🙏🙏🙏🙏

  • @shynigeorge1790
    @shynigeorge1790 Před měsícem

    അമ്മേ ജീന യെ നല്ല കുട്ടിയായി വളർത്തി തരണമേ. ദുഷ്ട വിചാരത്തിൽ നിന്നും പ്രേമ വലയങ്ങളിൽ നിന്നും രക്ഷിച്ചു എല്ലാ പരീക്ഷയിലും നല്ല മാർക്ക് വാങ്ങാനുള്ള വാശിയും കഴിവും വിചാരവും കൊടുത്തു അനുഗ്രഹിക്കേണമേ. ശത്രുക്കളിൽ നിന്നും അങ്ങയുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞു സംരെക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @justinrajjustinraj4929
    @justinrajjustinraj4929 Před měsícem

    അമ്മേ മാതാവേ എൻ്റെ ശരീരത്തിൻ ചെറിച്ചിൽ ഷുഗർ നടു വേദന ഇവ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @premakp1981
    @premakp1981 Před měsícem

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ Amen 🌹🙏🌹

  • @sajubabu7457
    @sajubabu7457 Před měsícem

    അമ്മേ മാതാവേ എൻ്റെ മകന് നല്ല ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @girijamk1376
    @girijamk1376 Před měsícem

    അമ്മേ മാതാവേ എന്റെ മകന് നല്ല ശമ്പളം ഉള്ളജോലികിട്ടുവാൻ അമ്മയുടെ ദൈവ കുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ
    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejasaji1581
    @sheejasaji1581 Před měsícem

    അമ്മേ മാതാവേ എൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങാൻ സഹായിക്കണമേ

  • @shilavk8633
    @shilavk8633 Před měsícem

    എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കണമെ മനസ്സിന് സന്തോഷം സമാധാനം കിട്ടണമെ എന്റെ മക്കളെ കാത്തുകെളളണേ അവർക്കു വേണ്ടി അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെ നന്ദി അമ്മേ എല്ലാത്തിനും നന്ദി

  • @aliceprakash9147
    @aliceprakash9147 Před měsícem

    എൻ്റെ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ🙏 ഞങ്ങളുടെ മക്കൾ ആരും വഴി തെറ്റി പോകാതെ കാത്തു സംരക്ഷിക്കേണമേ😭🙏

  • @user-py3yb6wf8d
    @user-py3yb6wf8d Před měsícem

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എ ന്റെ സ്വർണ്ണം പണയത്തിൽ നിന്നും എടുക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ മാതാവേ❤❤❤❤🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾 ആമേൻ

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb Před měsícem

    അമ്മേ മാതാവേ എന്റെ വേദന മാറ്റിത്തരേണമേ എന്റെ മകൾ പരീക്ഷ എഴുതാൻ പോകുമ്പോൾ എന്റെ മാതാവ് കൂടെയിരിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരണമേ എന്നെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ

  • @user-ev2qt6ld7y
    @user-ev2qt6ld7y Před měsícem

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് നല്ലൊരു ജോലി ലഭിക്കണമേ

  • @girijamk1376
    @girijamk1376 Před měsícem

    പരിശുദ്ധ അമ്മേ എന്റെകുടുബംത്തേ കടബാത്യതകളിൽ നിന്നും രക്ഷിച്ചനുഗ്രഹിക്കണമേ ദൈവ മാതാവേ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gg9kc4qj2k
    @user-gg9kc4qj2k Před měsícem

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എന്റെ വിഷമങ്ങളിൽ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് വാടക കുറഞ്ഞ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ

  • @judivinod5381
    @judivinod5381 Před měsícem

    അമ്മേ മാതാവേ ലേൺ അടക്കൻ വരുമനം തരണേ

  • @binduthankachan2270
    @binduthankachan2270 Před měsícem

    അമ്മേ മാതാവേ ഇപ്പോൾ പരീക്ഷ എഴുതി ക്കൊണ്ടിരിക്കുന്ന എൻറെ മകൾ അലീനയെ അനുഗ്രഹിക്കണമേ

  • @rajamvj3333
    @rajamvj3333 Před měsícem

    എന്തെമ്മാതാവേ. എന്റെ. Avasyam. Niravati. Tharename. Amem.

  • @girijamk1376
    @girijamk1376 Před měsícem

    കാരുണ്യാപൂർണ്ണകന്യേഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @amalpchackochan
    @amalpchackochan Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കണമേ തെറ്റായ വഴിയിലൂടെ പോകാതിരിക്കാൻ അമ്മ എപ്പോഴും കൂടെയുണ്ടാവണമേ സംരക്ഷണം നൽകണമേ വിജയിപ്പിക്കണമെ ആമ്മേൻ

  • @AnilKumar-ku6zi
    @AnilKumar-ku6zi Před měsícem

    മാതാവേ തൊഴിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കഴിയണമേ

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr Před měsícem

    എന്റെ മകൾക്ക് പരീക്ഷയിൽ വിജയിക്കാനും ശരീരസവും ഉണ്ടാകണമ്മേ പരിശു സ്മാതാവെ🙏🙏🙏🙏🙏🙏🙏

  • @sujaaji3067
    @sujaaji3067 Před měsícem

    എന്റെ അമ്മേ എന്റെ ശ്രീ പിണക്കം മാറാണെ

  • @SajiniJames-nq4kz
    @SajiniJames-nq4kz Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെ എക്സാമിന്റെ റിസൾട്ട് ഈ മാസം അറിയും അമ്മേമാതാവേ പാസാക്കണമേ മകനെ കാത്തുകൊള്ളണമേ

  • @user-gs3es6cp4r
    @user-gs3es6cp4r Před měsícem

    എന്റെ മാതാവേ എന്റെ മകന് ഒരു നല്ല പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Před měsícem

    എന്റെ മാതാവേ എനിക്ക് നാളെമുതലുള്ള മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗവും ഇല്ല അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ എന്റെ സഞ്ചാരി മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🌹🌹🌹🌹

  • @arunmk2342
    @arunmk2342 Před měsícem

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നോട് പഴയ പോലെ ആവണമേ, ഇല്ലെങ്കിൽ ഞാൻ വീണ്ടും തെറ്റുകളിലേക് പോകും, അമ്മേ മാതാവേ, ആമേൻ 😔

  • @simonabraham9645
    @simonabraham9645 Před měsícem

    Amme ente kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 😢💔👏🙏✝️🌹🌷

  • @valsammadavid3511
    @valsammadavid3511 Před měsícem +1

    Amen🙏🌹

  • @shanivarghese6045
    @shanivarghese6045 Před měsícem

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏അമ്മേ

  • @AUnni-zv9tz
    @AUnni-zv9tz Před měsícem +1

    ആമേൻ 🙏

  • @user-gc8hg7xl7l
    @user-gc8hg7xl7l Před měsícem

    എത്രയുഠവേഗഠനിയോഗഠസാദിച്തരണമേ, അമ്മെമാതാവെ😢

  • @rakeshav1691
    @rakeshav1691 Před měsícem

    അമ്മേ എത്രയും വേഗം ബാധ്യതകൾ തീർക്കാൻ സഹായിക്കണമെ🙏😭

  • @enoshpmathew4575
    @enoshpmathew4575 Před měsícem

    Eshoye. Entemon. Prayer. Amen

  • @ushapradeep8381
    @ushapradeep8381 Před měsícem

    അമ്മേ എന്റെ ശമ്പളം ജോലിയും ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @user-vi4zu2zx9c
    @user-vi4zu2zx9c Před měsícem

    Amma mathave anugrahikaname makkale kathoname❤❤❤

  • @ushapradeep8381
    @ushapradeep8381 Před měsícem

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ ഇന്ന് എനിക്ക് 20000/- രൂപ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️

  • @lailavarghese5084
    @lailavarghese5084 Před měsícem

    Amme mathave anugrahikkanme🙏 Yesuve makante Businessil unnathi tharaname karthave anugrahikkaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @lailavarghese5084
    @lailavarghese5084 Před měsícem

    Amme mathave anugrahikkañame 🙏 Yesuve makante Businessil unnathi tharaname kadabharagalkk viduthal tharanameapeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @user-js8cn8gj3t
    @user-js8cn8gj3t Před měsícem

    Parisudha Mathave njnghalude pradhana kealkeaneme Amma Mathave Ammen 🙏🙏🙏🙏🙏❤❤❤❤❤

  • @alenjosephmathew.k1230
    @alenjosephmathew.k1230 Před měsícem

    Amen ലിലാറ്റിയേയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @VenuGopal-yc4uc
    @VenuGopal-yc4uc Před měsícem

    Amen haleluya❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏✝️💕

  • @bijusuja1606
    @bijusuja1606 Před měsícem

    Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen🙏

  • @achayanscooking6415
    @achayanscooking6415 Před měsícem

    Amme ente licence kittaname amme enikoru kunjine tharaname ente mone kathukollaname ente kudumbathe kathukollaname amen

  • @babudarly6901
    @babudarly6901 Před měsícem +1

    Maa. Please Pray for us Ameñ 🎉🎉🎉

  • @sunithamuthukulam8238
    @sunithamuthukulam8238 Před měsícem +1

    അമ്മ എനിക്കു നാളെ 3000 മാവേണം എനിക്ക സാധിച്ചു തരുന്ന ആമേൻ

  • @ajanthavijayan8016
    @ajanthavijayan8016 Před měsícem

    Amme manasinu samadanam nalkaname

  • @leelammaraju7127
    @leelammaraju7127 Před měsícem

    ആമേൻ ആമേൻ 🌹🌹🌹🌹

  • @maryvarghese.t1946
    @maryvarghese.t1946 Před měsícem +1

    Ammemathave enik nadakkan sadikkanam enik Shakthi nalkaname ennum oppam undakaname enne kaividalle ente apeksha sweekarikkaname enna sugapeduthaname ente makante padikkuvanulla madi mattitharaname AMÉN

  • @rakheekk9076
    @rakheekk9076 Před měsícem

    Amme ente kudubathye katholane mathave ente molk samadhanm undaavane amme ente cashient kariym vegam seriyaki tharenam madhave ente achoottik padikan kitane madhave kooday undaavane

  • @kumarisreekala7154
    @kumarisreekala7154 Před měsícem

    Sthotharm sthotharm appa

  • @meevalvjackson2342
    @meevalvjackson2342 Před měsícem

    Ente Amme Mathave kunjinte mugathesakalapadukalumaripazhayathupoleavan anugrahikkename. enteLicsurrendercashennuthanne kittuvan sahayikkanee. Ente puthiyajolianugrahikkenamee.ettavum nannayi cheyyuvannullakripa nalkeñame. salaryokkevegathilkittuvan sahayikkanee.orufiftythousandcashennu evideninnenkilumkittuvankittanamenjangalkkuavasymayapanamnalkisahayikkename. Njangale anugrahikkename. Amen

  • @ushasuresh-be1ki
    @ushasuresh-be1ki Před měsícem

    എന്റെ അമ്മേ മക്കളുടെ പഠനത്തിൽ അവരെ സഹായിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @sabugeorge596
    @sabugeorge596 Před měsícem

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @Renju2024
    @Renju2024 Před měsícem

    Karunaude mathave nanni. Ente koode ninn enne sahayikkunnathin. Kai vidathe koode undakaname. Predhisandhiyil ninn enne karakayattename amme🙏🙏🙏🙏

  • @rajamvj3333
    @rajamvj3333 Před měsícem

    Amme. Entemakal. Enenndu. Sahakarikan. Prarthiclanme. Amen

  • @archanatm9798
    @archanatm9798 Před měsícem

    അമ്മേ എന്റെ കണ്ണിനു കാഴ്ച തിരിച്ചു കിട്ടണേ വേദന ഒന്നും ഉണ്ടാവല്ലേ

  • @sudhasounder3006
    @sudhasounder3006 Před měsícem

    Mathaveente anugrhea kaname

  • @BTSARMY-wg4ut
    @BTSARMY-wg4ut Před měsícem

    Amme mathave ente manassinte ella vishamangalum poornnamayum ozhivakkitharaname amme amme ente husbandinnu ennod snahsm undakane njangalude sambathikabuddhimuttu poornnamayum ozhivakkitharaname amme ammr mathave njangale kathurakshikkane amme amme amme smme

  • @user-th4nw4sc6p
    @user-th4nw4sc6p Před měsícem

    Amma mathave njagalk purath pokande ellam pettanum sheri akane 😢😢 🙏🙏

  • @rosyfatima
    @rosyfatima Před měsícem

    Mother Mary bless my family with good health n your grace

  • @sheelajacob4273
    @sheelajacob4273 Před měsícem

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kumarisreekala7154
    @kumarisreekala7154 Před měsícem

    Amen amen

  • @divyamolkk5514
    @divyamolkk5514 Před měsícem

    Millions thanks amma and jesus ❤❤❤❤❤❤❤

  • @vasanthamanu2175
    @vasanthamanu2175 Před měsícem

    എൻ്റ മാതാവ് എൻ്റ മോനേ കാതുകൊളനെ

  • @ManojManu-jh1or
    @ManojManu-jh1or Před měsícem +1

    അമ്മ മാതാവേ ഇങ്ങനെ ഒരുപാട് സാമ്പത്തിക പ്രശ്നത്തിന്റെ മുന്നിൽ നിൽക്കുകയാണ് എന്ത് ചെയ്യണം എന്നറിയില്ല ആരും സഹായിക്കാൻ ഇല്ല പലരുടെയും മുൻപിൽ കൈ നീട്ടി ആരും സഹായിച്ചില്ല ആത്മഹത്യ അല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ല മാതാവേ മാതാവ് ഞങ്ങളെ സഹായിക്കണമേ ഇന്നേവരെ എനിക്ക് മാതാവിന്റെ അടുത്ത് വരുവാൻ സാധിച്ചിട്ടില്ല വണ്ടിക്കൂലിക്ക് പോലും പൈസയില്ല വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് എനിക്ക് അവിടെ വരുവാൻ എനിക്കൊരു വഴി ഒരുക്കി തരണമേ മാതാവേ ഞങ്ങളെ കൈവിടല്ലേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നത്തിന്മേൽ ഒരു അത്ഭുതം ചെയ്യണമേ ഞങ്ങളെ കൈവിടല്ലേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് മാതാവിന്റെ അടുത്ത് വന്നു ഉടമ്പടി എടുക്കുവാൻ എന്നെ സഹായിക്കണമേ മാതാവേ ഞങ്ങൾക്ക് വേറെ ആരുമില്ല സഹായിക്കാൻ മാതാവേ കൈവിടല്ലേ സഹായിക്കണമേ മാതാവേ ഞങ്ങൾക്കൊരു വഴി ഒരുക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏

  • @user-lk5pc3qt8w
    @user-lk5pc3qt8w Před měsícem

    അമ്മേ എനിക്കാവശ്യമുള്ള cash തന്ന് സഹായിക്കണമേ. എന്റെ തടസം മറ്റേണമേ 🙏🙏🙏🙏🙏Amen 🙏🙏🙏🙏

  • @yohannanpd9015
    @yohannanpd9015 Před měsícem

    Amen ❤

  • @user-lr1sr4rw8x
    @user-lr1sr4rw8x Před měsícem

    Amme mathave kripa nalkane vegam kadam lone swrnna panayan ell vegam eduthu tharan sadhikkane ammem

  • @prasannakalarikkal9223
    @prasannakalarikkal9223 Před měsícem

    Mathave enthe sampathika vishamangal theerth tharaname. Ende kudumbathe rakshikkaname.

  • @user-kx1lb3bs2g
    @user-kx1lb3bs2g Před měsícem

    Ama mathava help me and pray for me have by sahara money back

  • @SandraSasi-yz4oq
    @SandraSasi-yz4oq Před měsícem

    എന്റെ ഭർത്താവിന്റെ ടെസ്റ്റ്‌ resalt നെഗറ്റീവ് ആയിരിക്കണമേ അമ്മേ

  • @soumyagopalan3516
    @soumyagopalan3516 Před měsícem

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename
    Ennum eppozhum koode undayerikename.enthe kudubatheyum kaathu reshikene.Amen

  • @SandhyaSandhya-mw7zt
    @SandhyaSandhya-mw7zt Před měsícem

    എന്റെ പരിശുദ്ധ മതേ എന്റെ ഭർത്താവിന്റെ കുടി കുറച്ചു കുറച്ച് മാറ്റിത്തരേണമേ അമ്മേ 🙏🙏🙏

  • @user-rf7vc3kz7z
    @user-rf7vc3kz7z Před měsícem

    അമ്മേ എന്റെ മോനു ILTC ടെസ്റ്റ്‌ പാസ്സാവണം. ഒരു thadasavum😂ഇല്ലാതെ ഓസ്‌ട്രേലിയ ക്കു പോവാൻ കഴിയണം. എന്റെ സങ്കടങ്ങളിലിൽഎന്റെ കയ്യുപിടിച്ചു karakayataname🙏🙏🙏🙏ആമേൻ 🙏🙏

  • @cicilyben4723
    @cicilyben4723 Před měsícem

    Amen🙏❤❤🙏❤❤🙏