അമ്മായിമ്മ തകർത്ത് തരിപ്പണമാക്കിയ മരുമകളുടെ ജീവിതം?? | Dr.Jauhar Manavvar

Sdílet
Vložit
  • čas přidán 27. 05. 2022
  • ‪@islamikaprabashanagal‬ #islamic #ramadan #islam #new #family #life #islamikaprabashanagal #prayer #wisdom #wisdom #love #family #doctor #jauhar #newislamicspeech #newmalayalamspeech #newstatus #lovestatus #islamicinitiative #hussainsalafi #sirajulislambalussery #harisbinsaleem #faisalmoulavi #jauharmunavvar #jauharmunavvir #family #motherinlaw #wife #husband

Komentáře • 140

  • @nusaibakp6260
    @nusaibakp6260 Před 11 měsíci +3

    പൈശാചിക സ്വഭാവം ഉള്ള ഉമ്മയും പെങ്ങന്മാരും കാരണം തകർന്ന കുടുംബമാണ് എന്റേതും

  • @shamnashahana9817
    @shamnashahana9817 Před 2 lety +19

    മുജാഹിദും വിഭാഗമായാൽ നല്ല വരാണ് എന്ന് മുജാഹിദ് വിഭാഗക്കാരുടെ തെറ്റിധാരണയാണ്. അനുഭവം ഞങ്ങളൾക്കും പറ്റിയതാണ്

  • @amna_shafi
    @amna_shafi Před 2 lety +18

    ഇതു പോലെ ഉള്ള ഒരു കഥ യാണ് എന്റെ jeevithavum

  • @kullukt3024
    @kullukt3024 Před 2 lety +57

    ഇങ്ങിനെ പല ഉമ്മമാരു o ഉണ്ട്. തകർന്ന കുടുംബവും

  • @sulaikhapp5827
    @sulaikhapp5827 Před 2 lety +16

    ഉമ്മമാരെയും അമ്മായിഅമ്മമാരുടെയും കുറ്റങ്ങൾ മരുമക്കൾക്ക് പറഞ്ഞു കൊടുക്കരുത് മരുമക്കളെ കൊണ്ട് കണ്ണീറോഴുക്കുന്ന അനവതി അമ്മായി അമ്മമാറുണ്ട്

    • @shamnapk151
      @shamnapk151 Před 2 lety +1

      രണ്ടും നടക്കുന്നുണ്ട്

  • @asurabeevi5535
    @asurabeevi5535 Před 2 lety +16

    അമ്മായിഅമ്മ സ്വന്തം മകളായി മരുമകളെ കാണണം മരുമക്കൾ സ്വന്തം ഉമ്മ യായി അമ്മായിയാമ്മയെ കാണണം ഇതു കുട്ടികളെ ചെറുതായി ഇരിക്കുമ്പോൾ പഠിപ്പേക്കേണ്ടതാണ്

    • @shameenashemi6773
      @shameenashemi6773 Před 6 měsíci

      കുട്ടികളെ മാത്രം അല്ല.. ആദ്യം ഉമ്മമാരെയും പഠിപ്പിക്കണം.. ഒരു അമ്മായ്യിയമ്മ മരുമകളോട് പറയുന്നു.. മരുമകൾ എന്നും മരുമകൾ തന്നെ.. മകൾ എന്നും മകളും എന്ന്. ഇത് കേൾക്കുന്ന ആ മരുമകൾ ക്ക് പിന്നെ എങ്ങനെ സ്നേഹം തോന്നാനാണ് 🤷🏻‍♀️

  • @sulaikhapp5827
    @sulaikhapp5827 Před 2 lety +10

    ആ ഉമ്മ അങ്ങനെ പറഞ്ഞു കൊടുത്തപ്പോൾ ആ പെൺകുട്ടി അവളുടെ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാമായിരുന്നു. മുമ്പത്തെ കാലമല്ല ഇന്ന് ഇന്ന് എല്ലാത്തിനും തെളിവുണ്ട് ഉമ്മ പറഞ്ഞത് കേട്ട പാടെ കാര്യം ഒഴിവാക്കലല്ല.അമ്മായി അമ്മമാരെയും ഉമ്മമാരെയും മക്കൾ തിരിഞ്ഞു നോക്കാത്ത കാലമാണ് ഇന്ന്

    • @amna_shafi
      @amna_shafi Před 2 lety +2

      എന്റെ ജീവിതം നശിപ്പിച്ചടും അമ്മായിയമ്മ yaa😭😭😭😭😭😭

  • @riyasmc00
    @riyasmc00 Před 2 lety +47

    inshallah ഇങ്ങനെ ഒന്നും അവാതിക്കട്ടെ ആമീൻ നല്ല ദീൻ ഉള്ള കുട്ടികളെ ദീൻ ഉള്ളവർക്ക് കൊടുക്കട്ടെ ആമീൻ 🤲

    • @nazirvaliyakath7382
      @nazirvaliyakath7382 Před 2 lety +5

      Ameen.

    • @hayy1900
      @hayy1900 Před 2 lety +4

      ദീൻ ഉള്ള കുടുംബ ത്തിലേക്ക് ആണ് ദീൻ ഉള്ള കുടുംബ ത്തിൽ നിന്ന് വിവഹം ചെയ്തു കൊണ്ട് വന്നിട്ടുള്ളത്മാതാപിതാക്കൾ കു
      കുടുംബ ത്തിനു സഹോദരൻ മാർക്ക്‌ ദീൻ ഉണ്ടായാൽ പോരാ.. സംസാര ത്തിലും ദീൻ ഉണ്ടായാൽ പോരാ
      കെട്ടി കൊണ്ട് വന്നപെണ്ണിന്റെ മനസ്സിൽ
      സ്വന്ധo സ്നേഹം സ്വഭാവം ലജ്ജ. ദീൻ ബഹുമാനം ഒക്കെ ഉണ്ടാവണം

  • @shameenashemi6773
    @shameenashemi6773 Před 6 měsíci +1

    അഡ്ജസ്റ്റ് മെന്റ് കൊണ്ട് ഒരു കാര്യവുമില്ല... കുറ്റം തീരുകയേ ഇല്ല... ഉരുളക്കുപ്പേരി കൊടുക്കുന്ന വരെയാണ് എല്ലാർക്കും ഇഷ്ടം..😊 ഇഷ്ടം എന്നല്ല കുറച്ചു പേടി ണ്ടാവും. അപ്പൊ മറ്റുള്ളവരും അഡ്ജസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.. അതല്ല എല്ലാം ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നവരെ കുടുംബം മൊത്തം എന്നും വേദനിപ്പിക്കും കുത്തിനോവിക്കും.. മാക്സിമം പണിയെടുപ്പിക്കും.. ഇതൊക്കെ ആയാലും എന്നും കുറ്റവും ആയിരിക്കും. 👍🏻

  • @dreamcouples6310
    @dreamcouples6310 Před 2 lety +5

    കലിയണം കഴിജ് ഭാര്യ ഭർതൃ ബന്ധം കുറച്ച ഫ്രീഡം കൊടുക്കണം അവർ പോണതും വരണതും നോക്കിയിരുന്നു കുറ്റം പറയണതും അവരെക്കാൾ അല്ലെങ്കിൽ അവരുടെ മോളേക്കാൾ ബാക്കിയുണ്ടെഗിൽ നമ്മളെന്ത് ഡ്രസ്സ് ഇട്ട് പോവുമ്പോ കുറ്റം കണ്ട് പിടിക്കുന്നവരുണ്ട് എത്ര പണിയെടുത്താലും ഒന്നും ചെയ്തില്ലന് പറയുന്നവരുണ്ട് അവർക്കു ഒരു നേരം വയ്യാതായാൽ നന്നായി നോക്കിയിട് നമുക് ഒരു നേരം വയ്യാണ്ടായ തിരിഞ് നോക്കാത്തവരുണ്ട് 😥 ഗർഭണി അയാൽ ശർദ്ധിപിടിച്ചും മണം പറ്റാഞ്ഞിട് പട്ടിണി കിടക്കുന്ന മോളെ പോലെ കാണണ്ട പെണ്ണിനെ കുറ്റം പറഞ്ഞ അഭിനയിക്കണേനു പറയുന്ന ഉമ്മമാരുണ്ട് കലിയണം കഴിഞു കൊണ്ട് വരുന്ന മകളെ സ്വന്തം മോളാണ് എന്ന് ഒന്ന് ചിന്തിച്ചാൽ ഇങ്ങനെ കാണിക്കുമോ സ്വന്തം മകൾ ഭർത്താവിന്റെ കൂടെ പോവുമ്പോ സന്തോഷം ഗർബണി അയാൽ സന്തോഷം തിരിച്ച മരുമകൾ അയാൽ പ്റബ്ലം എന്തിനാ അവരും ഒരു മോളാണ് ഒരു ഉമ്മ നൊന്ത് പ്രേസവിച്ചതാണ് അഹ് മോൾ എന്റെ മോളെ പോലെ ആണ് എന്നും എന്റെ മകളെ ഇങ്ങനൊക്കെ കാണിച്ചാൽ എനിക്കും വിഷമം ഇണ്ടാവും ഞാൻ മകളെ പോലെ സ്‌നേഹിച്ച അവർ എനിക്ക് തിരിച്ചും സ്‌നേഹം തരും എന്നൊക്കെ ഒന്ന് ചിന്തിക്കണം സ്വർണം കുറഞ്ഞാൽ കുറ്റം ഒന്നും വേണ്ടാന്നു പറഞ്ഞു കെട്ടിക്കൊണ്ട് പോവും എന്നിട് അവിടെ നമ്മുടെ വീട്ടുകാർ ഉള്ളതിട് ഇറക്കിയാൽ ഭർത്താവിന്റെ വീട്ടിൽ ചെന്നാൽ സ്വർണം കുറഞ്ഞെന്ന പരാതി ആരോടാ തീർക്കുന്നത് അവരെക്കാൾ പ്രായം പകവാതയും ഇല്ലാത്ത മകളോടാണ് അവർ ചെയ്യന്നത്

  • @devdev2530
    @devdev2530 Před 2 lety +10

    ദീൻ മാത്രം പോര സാറെ ഉള്ളിൽ നന്മ വേണം.. എങ്കിലേ മനുഷ്യൻ ആവു.

  • @jasmiki8
    @jasmiki8 Před 2 lety +9

    👍👍👍👍👍👍കറക്റ്റാ പറഞ്ചത് സാർ 🥀🥀🥀

  • @comicspear7850
    @comicspear7850 Před 2 lety +3

    സത്യം സത്യം സത്യം 👌👌

  • @mumthazn7345
    @mumthazn7345 Před 2 lety +10

    Aa penkutti aa veetil ninnum rakshappettu.. Alhamdulillah..
    Rakshappedan kazhiyathe ethreyo per narakichu jeevikkunnu

  • @petsworld0965
    @petsworld0965 Před 2 lety +17

    നമ്മുടെ കണ്ണൂർ അമ്മയ്‌'അമ്മ പോര് കുറവാ അൽഹംദുലില്ലാഹ്

    • @abdullahbeary8655
      @abdullahbeary8655 Před 2 lety +8

      Adinn kannooril barya veettilalle bartthau kooda barya veetil ammai amma undo😂😂😂😂😂

    • @petsworld0965
      @petsworld0965 Před 2 lety

      @@habiliya6173 അച്ചി വീട് ആകേണ്ട സ്വന്തം വീട് ആകാലോ അമ്മായി അമ്മ wwekly കാണുന്നുണ്ട്

    • @petsworld0965
      @petsworld0965 Před 2 lety +2

      @@habiliya6173 നമ്മുടെ ഉമ്മ അങ്ങനെ ഒന്നും അല്ല മോനെ വയക്‌പറയും നമ്മളോട് മോശമായി പെരുമാറിയാൽ ഒരു വഴക്ക് ഒഴിവാക്ക സ്വന്തം വീട്ടൽ നില്കുന്നതല്ലേ നല്ലത്
      ചുമ ആത്മഹത്യാ കുറിച്ച് സങ്കടപെടേണ്ടലോ

    • @petsworld0965
      @petsworld0965 Před 2 lety +1

      @@habiliya6173 നിങ്ങൾ ഭർത്താവിന്റെ ഉമ്മയെ കുറ്റം പറയുന്നത് കണ്ടതുകൊണ്ട് പറഞ്ഞതാ അങ്ങനെ ആണേൽ നിങ്ങൾ സഹിക്കുകയാലേ വേണ്ടേ കുറ്റം പറയുവാൻ പാടില്ലയോ നിങ്ങൾക് അല്ലാഹുവിന്റെ കോപം ഉണ്ടാകും
      പിന്നെ നമ്മൾ കണ്ണൂർ അങ്ങനെയാ ആചാരം അതാ നമ്മളും husabante വീട്ടൽ നിൽക്കാരും ഉണ്ട്‌ മാതാപിതാക്കളെ നോക്കാരും ഉണ്ട് എന്റെ ഉപ്പ കിടപിലായപ്പോൾ നമ്മൾ തന്നെയാ പോയി നോക്കിയത ഇൻ ഷാ അല്ലാഹ് എനിയും നോക്കും ആവശ്യം ആണേൽ അല്ലാഹുവിനോട് ഉള്ള ഭയം ഈമാന്നും ദീനും സ്വർഗം നേടണം എന്ന ആഗ്രഹം ഉണ്ടേൽ അവരും നമ്മുടെ സ്വന്തം മാതാപിതാകൾ ആണ്
      പിന്നെ സ്നേഹമുള്ള പുരുഷൻ മാർക്ക്‌ wife മാതാപിതാകൾ സ്വന്തം തന്നെയാ നമ്മുടെ നാട്ടിൽ ഉള്ള കുറെ ആൾകാർ ഉണ്ട് ഭാര്യടെ ഉമ്മാനോട് ഉപ്പാനോട് കനിവ് കാണിക്കുന്ന സ്വന്തം ആണ് മക്കളെക്കാൾ അതുകൊണ്ട് കാരുണ്യം ഉണ്ടേൽ സ്നേഹം കരുതലും ഉണ്ടാകും അള്ളാഹു എല്ലാ ഉമ്മത്തികളെയും കാത്തു kollate ആമീൻ

    • @habiliya6173
      @habiliya6173 Před 2 lety +1

      @@petsworld0965 eth ente veettile aubhavam maathramalla paranjath, ente sister makkalum ayal vasikalum anubhavicha kaaryamaan paranjath

  • @thasneemshajahan1672
    @thasneemshajahan1672 Před 2 lety +4

    Sathyam

  • @mujeebtvr9278
    @mujeebtvr9278 Před 2 lety +1

    Good speech

  • @minnusworld9998
    @minnusworld9998 Před 2 lety +16

    ഇപ്പോഴത്തെ ഉമ്മമാർ ശ് പഴയ അമ്മായിഅമ്മമാരെ പോലെ അല്ല മരുമക്കളെ മന ലാക്കുന്ന വാരാണ് പക്ഷെ മരു മങ്ങൾ പല തട്ടിപ്പും പറഞ്ഞ പ അവരെ ചൂഷണം ചെയ്യുന്നുണ്ട്. അത് 1 ആരും അറിയുന്നില്ല എല്ലാവരും . വേകം വിശ്വസിക്കുക അമ്മായിഅമ്മ നെ കുറ്റും പറഞ്ഞ , ലയ

    • @nazeemmoosa2853
      @nazeemmoosa2853 Před 2 lety

      💯💯💯💯💯💯💯💯💯💯. SATHIYAM .SATHIYAM .SATHIYAM .UMMANE .AVISWASIKUNNA .POTTAN .POTTAN .POTTAN .AANELLAATHA .AAN .MAKKAL .💪💪💪😬😬😬🐒🐒

  • @showkathroyal9564
    @showkathroyal9564 Před 2 lety +4

    👍👍👍

  • @shahinanoushad5848
    @shahinanoushad5848 Před 2 lety

    Super Speech

  • @naseema7918
    @naseema7918 Před 2 lety +4

    Correct...Manushyanodulla kadamayum nirvahichale oral yadartha vishwasi aavukayullu..

  • @Safees-kitchen
    @Safees-kitchen Před 9 měsíci

    എനിക്കുമുണ്ടൊരു ഉമ്മ എന്റെ ജീവന നല്ല ummaya ആ ഉമ്മ പറയും എന്റെ മകന്റെ ഭാര്യ എന്റെ മോൾ aanu തിരിച്ചു ഞാനും വിശ്വസിക്കുന്നത് ഭർത്താവിന്റെ ഉമ്മ എന്റെ സ്വന്തം ഉമ്മയാണ് 👍👍👍അവർ ഇങ്ങനെ സ്നേഹിക്കുന്നത് ഉമ്മാന്റെ അമ്മായിഅമ്മ എപ്പഴും ഉമ്മാനെ കുറ്റപ്പെടുത്തുന്ന ummaya അവർ ഒരുപാട് വിഷമിച്ചത് കൊണ്ട് എന്റെ മകന്റെ ഭാര്യയെ ഞാൻ വിഷമിപ്പിക്കൂല എന്ന ബോധം ഉണ്ടായി... 👍 മറിച് എനിക്ക് ഉമ്മയില്ല എനിക്ക് 6മാസം ഉള്ളപ്പോൾ മരണപെട്ടു പക്ഷെ ഭർത്താവിന്റെ ഉമ്മാനെ ഞാൻ എന്റെ ഉമ്മയായി കണ്ടു അൽഹംദില്ലാഹ് എന്റെ ഏറ്റവും വലിയ ഭാഗ്യം 🥰🥰🥰🥰... ഉമ്മാന്റെ മോൻ പോരാ 🤣🤣🤣

  • @shailatty.m.a5071
    @shailatty.m.a5071 Před 2 lety +8

    ഉസ്താദ് ഒരുഉമ്മമ്മാരുംമരുമക്കലോടുചെയൂല മരുമക്കൾനന്നായിവരെട്ടെ 🙏🙏🙏

    • @sinanvs4213
      @sinanvs4213 Před 2 lety +1

      Nigalk ariyo

    • @minnu2111
      @minnu2111 Před 2 lety +6

      😆😆 ഏറ്റവും വലിയ തമാശ...
      അമ്മായി അമ്മമാരുടെ ഫിത്‌ന പറഞ്ഞാൽ തീരില്ല....
      അമ്മായി അമ്മമാർ നന്നായി വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @alienhunter3190
      @alienhunter3190 Před 2 lety +4

      @ shifas vlog... നിങ്ങൾക് അനുഭവം ഇല്ലെന്നു വെച്ച് angane sambhavikkaare illa എന്നല്ല.. Njan ഉൾപ്പെടുന്ന എത്ര പേരുടെ അനുഭവങ്ങൾ ഇതിനു സാക്ഷി

  • @infostitch7704
    @infostitch7704 Před rokem

    ചിലരുടെ ജീവിതം കേൾക്കുമ്പോൾ നമ്മുക്ക് എത്രയോ സുഖമാണെന്ന് തോന്നുന്നു പക്ഷേ ഒന്നാലോചിക്കും നമ്മളും ഇങ്ങനെ തന്നെ ആയിരുന്നില്ലേ 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് അതില് എട്ടുവർഷമായി ഒറ്റ വീടായിട്ട് ഒരു നാല് അഞ്ച് വർഷം അത്യാവശ്യം നല്ലത് തന്നെ പോയി അതിനു മുന്നേ എന്നും പീഡനമായിരുന്നു ഒരു പുല്ലിൻറെ വിലപോലും ലഭിച്ചിട്ടില്ല പണിയെടുക്കണം എന്തെങ്കിലും ഒരു കുറ്റം കണ്ടാൽ പിന്നെ അന്ന് വഴക്കായി ജീവിതത്തിലെ സന്തോഷിക്കാനുള്ള സമയം അവരെ എങ്ങനെയെങ്കിലും തടസ്സപ്പെടുത്തും എന്നാലും അതിൻറെ കൂടെ ഞാനും ഭർത്താവും നല്ല രീതിയിൽ ജീവിച്ചിട്ടുണ്ട് ലീവിന് വരുമ്പോൾ എങ്ങനെയാണ് കഴിഞ്ഞിരുന്നത് സുഖമാണ്

  • @EmmuManu
    @EmmuManu Před 2 lety +6

    😭😭😭ഞാൻ ഒറ്റപ്പെട്ടു കഴിയാണ്.....കാണുന്നവർക്കൊക്കിം എല്ലാവരും ഉണ്ട്.... ഉമ്മയും ഏലച്ചിയും ഒറ്റക്കെട്ടാണ്..... എന്നെ അവർ രണ്ടാളും ഒറ്റപ്പെടുത്തും 😭😭😭

    • @nishu9981
      @nishu9981 Před 2 lety +2

      സെയിം അവസ്ഥ.. വിഷമിക്കേണ്ട പടച്ചോനെ തവക്കൽ ആക്കു.. ഞാൻ ഇപ്പോൾ അങ്ങനെ മുന്നോട്ട് പോകുന്നത്..

    • @thasli495
      @thasli495 Před 2 lety +2

      ഞാനും അനുഭവിച്ചിരുന്നു ഒറ്റപ്പെടുത്തൽ സഹിക്കാൻ കഴിയില്ല

    • @thasli495
      @thasli495 Před 2 lety

      എവിടെയാ വീട്

    • @shaanmeadia5298
      @shaanmeadia5298 Před rokem +1

      എന്നും ഇങ്ങനെയാവില്ല,ഇതൊക്കെ കീഴ്മേൽ മറിയുന്ന ഒരുദിവസം ഉണ്ടാവും...
      അല്ലാഹു നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും,സമാധാനവും നൽകട്ടെ..ആമീൻ

    • @shahalak1926
      @shahalak1926 Před rokem

      @@nishu9981 ok ka hai

  • @husnahanna2681
    @husnahanna2681 Před 2 lety +2

    Mounamanu nallath,, arodum onum parayathe jeevichu teerkuka, namma pravasiyaya husband parayubo avare pavam, ellla tention koody heart teck akum😭😭,,,

  • @evaedutips
    @evaedutips Před 2 lety

    Correctan edeham paranjhad.ente ammayimma nalla niskaravum oathum ullayalan.but kuthithiripp undakki undakki marichal madeennaayirunnu ente avastha.but njan job vangi aa thallakkitt pani kodukkum.adin koott nilkkunna kure ketyonmarum.

  • @mariyammariyam4070
    @mariyammariyam4070 Před rokem +1

    പെങ്ങന്മാരും കുടുംബ വിഷയത്തിൽ വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്

  • @kunhamakunhama6282
    @kunhamakunhama6282 Před 2 lety

    Umma

  • @moosamoosa3702
    @moosamoosa3702 Před 2 lety +7

    അതിന് കാരണം.തലയില്ലാത്ത പുതിയാപ്ലായാണ് ഉമ്മനെയും പെണ്ണുങ്ങളേയും മനസിലാക്കി പെരുമറാൻ അറിയാത്ത എന്നെ പോലെയുള്ള ഓരോ കു ന്തങ്ങൾ വെള് ഓവർ ഉള്ള അമ്മായിമാരും ഉണ്ട് തലയിൽ ഫുള്ളും മതം ആയിരിക്കും പ്രവർത്തി തല തിരിച്ചും കുറേ ഞമ്മളും അങ്ങിനെ തന്നെ

  • @najeebanaju6168
    @najeebanaju6168 Před 4 měsíci

    Ente jeevitham narakam an umma oru murkan an

  • @abdulsamad561
    @abdulsamad561 Před 2 lety +18

    ഉമ്മയും ഭാര്യയും തമ്മിലുള്ള പൊരുത്തക്കേട്' എന്റെ മനസ്സ് അസ്വസ്തമാണ് 😢പ്രവാസ ലോകത്ത് കഴിയുന്ന ഞാൻ എന്ത് ചെയ്യാനാണ്"tention"

    • @truthscene3136
      @truthscene3136 Před 2 lety +7

      Priya suhrthae nchanum ithanubavichathanu....orkkuka randalayum charth pidikkanam...ummanta kattu baryayo..baryayae kattit ummanayo dukhipikkaruth...randum Allahu nalkiya anugrahangalanu...youtubil ith sambandiyaya daralam islamic family council videos und ...ath akttit yukthiparamayi prarthanyodae munnot pokuka...Allahu nammudae allarudaem jeevitham santhoshathil aaki tharattae.... aameen...

    • @abdulsamad561
      @abdulsamad561 Před 2 lety

      @@truthscene3136 ആമീൻ

    • @mohammedbasheer2133
      @mohammedbasheer2133 Před 2 lety +6

      😎താങ്കൾ ഉമ്മയ്ക്കും ഭാര്യയ്ക്കും മാക്സിമം നല്ല രൂപത്തിൽ താക്കീത് കൊടുക്കുക🙏 ജീവിതം ഒന്നു മാത്രമേയുള്ളൂ💖 അതു അമ്മയായാലും.. ഭാര്യയായാലും.. മക്കളോ അച്ഛനോ ആരായാലും.. അതിനെ അലോസരപ്പെടുത്തുന്നവരെ നിലക്ക് നിർത്താൻ പ്രവാസികളായ നമുക്ക് കഴിയണം💪 അല്ലാതെ അമ്മയല്ലേ ഭാര്യയല്ലേ എന്ന് കരുതി മിണ്ടാതിരിക്കുമ്പോൾ നമ്മുടെ ജീവിതം കോഞ്ഞാട്ടo ആയി കൊണ്ടേയിരിക്കും നമ്മുടെ കഴിവുകേട് മറ്റുള്ളവരുടെ അഹങ്കാരത്തിന് കാരണം ആയിക്കൂടാ😡 ഭാര്യയും മക്കളും അമ്മയും അച്ഛനും ആരും ആയിരുന്നാലും നമ്മൾ പ്രവാസികൾ ആണെങ്കിൽ നമ്മൾ എടുക്കുന്ന തീരുമാനവും പ്രവർത്തനവും വളരെ💪 ശക്തിയുക്തം ഉള്ളതായിരിക്കണം 😠അതിൽ ആരെങ്കിലും പിണങ്ങി പോകുന്നെങ്കിൽ അത് ആരായിരുന്നാലും ശരി, അവരെ അവരുടെ വഴിക്ക് വിടണം😏 ഇല്ലെങ്കിൽ നീർകുമിള പോലുള്ള നമ്മുടെ ജീവിതം ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാതെ ആകും🙏🙏🙏😎

    • @abdulsamad561
      @abdulsamad561 Před 2 lety +4

      @@mohammedbasheer2133 രണ്ടാളോടും കയർത്തു സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല, wife നെ പറഞ്ഞു മനസ്സിലാകുന്നുണ്ട്

    • @mohammedbasheer2133
      @mohammedbasheer2133 Před 2 lety +4

      @@abdulsamad561 😒🙏സുഹൃത്തേ താങ്കൾ ഒരു പാവമാണെന്ന് തോന്നുന്നു🤔 ഞാൻ പറഞ്ഞത് കയർത്തു സംസാരിക്കാനോ പ്രശ്നം ഉണ്ടാക്കുവാനും അല്ല🙏 നല്ല രൂപത്തിൽ രണ്ടുപേർക്കും പറഞ്ഞു മനസ്സിലാക്കുക...💖 അവർ അംഗീകരിക്കാത്ത പക്ഷം നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും എന്ന😡 രണ്ടുപേരെയും ഓർമ്മിപ്പിക്കുക... നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ അവർക്ക് പറഞ്ഞ് മനസ്സിലാക്കാൻ നാട്ടിൽ നിങ്ങൾക്ക് വിശ്വസ്തനായ ഒരാളെ ഉപയോഗപ്പെടുത്താം😎 എന്നിട്ടും ശരിയാവുന്നില്ല എങ്കിൽ കുറച്ച് ദിവസങ്ങൾ ഒരുപക്ഷേ മാസങ്ങൾ നിങ്ങൾ അവരുമായി ഒരു ബന്ധവും ഇല്ലാതെ കുറച്ച് വിട്ട് നിൽക്കേണ്ടത് ആയും വരും..😠 നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ച് നാട്ടിലേക്ക് ചിലവ് നടത്തുമ്പോൾ നമ്മുടെ ഇഷ്ടത്തിനൊത്ത് വീട്ടുകാർ വരുന്നില്ലെങ്കിൽ പോയി പണി നോക്കാൻ പറ...😡😡 ((കല്ലിവല്ലി))🤯 കുടുംബത്തെ നമ്മൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കാണുമ്പോൾ ഒരു പരിധിവരെ അവർ പ്രശ്നങ്ങൾ മറന്നു നല്ല രൂപത്തിലേക്ക് ആവാൻ ചാൻസ് ഉണ്ട്.💝.. നമ്മൾ കൂടുതൽ താലോലിക്കുമ്പോൾ ആണ് അവർ തലയിൽ കയറി നിരങ്ങുന്നത്...😢

  • @muhammednizam6578
    @muhammednizam6578 Před 2 lety +23

    എന്റെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം ആയി അമ്മായിമ്മയുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഞാനും ഭർത്താവും എന്നും വഴക്കാണ്. എനിക്ക് സാറിന്റെ നമ്പർ തരുമോ

    • @manumunnaminnu2125
      @manumunnaminnu2125 Před 2 lety +1

      മക്കൾ ഇല്ലേ

    • @saloojact8124
      @saloojact8124 Před 2 lety +1

      Enikum..🙏

    • @manumunnaminnu2125
      @manumunnaminnu2125 Před 2 lety +1

      @@saloojact8124 എന്ത്

    • @amna_shafi
      @amna_shafi Před 2 lety +1

      16 ഇയർ മുൻപ് എന്റെ ജീവിതവും ഇങ്ങനെ ആയിരുന്നു, അന്ന് ഇത്ര സൗകര്യങ്ങൾ ഇല്ലല്ലോ allam parayaaan, njanum aa ummayod porukkilla

    • @shaanmeadia5298
      @shaanmeadia5298 Před rokem

      @@manumunnaminnu2125 അല്ലാഹു നിങ്ങളുടെ പ്രയാസങ്ങൾക് തക്കതായ പ്രതിഫലം നൽകട്ടെ, അള്ളാഹു എല്ലാ പ്രയാസങ്ങൾ ദൂരീകരിച്ച് സന്തോഷം നൽകട്ടെ ...

  • @rahmathnisha9938
    @rahmathnisha9938 Před 2 lety

    Padachone Kelkkanvayya Aarkkum inghane Oruavstha Varatheirikatte 😔🤲🤲😔😔😔

  • @Mafia_queen_123-bts
    @Mafia_queen_123-bts Před 2 lety

    😔

  • @nafeesatachaparambil8704

    By

  • @nasarka1688
    @nasarka1688 Před 2 lety +2

    മിക്ക കുടുംബത്തിലും ഇത് തന്നെയാണ് സാറേ സംഭവിക്കുന്നത് പുറത്തു നല്ല ഈമാൻ ഉള്ള ആളുകൾ ആയിരിക്കും !അകത്ത് 10 പൈസക്ക് പറ്റാത്ത സ്വഭാവം ആണ് പുറമേൽ കണ്ടാൽ തോന്നും ഇവർക്ക് നല്ല ഈമാൻ ഉണ്ട് പടച്ചവന്റെ ആളാണ് എന്നൊക്കെ. അതൊക്കെ വെറുതെയാണ് സാറേ

  • @noorulhidhaya1872
    @noorulhidhaya1872 Před 2 lety

    Evde parayunnathu kashtapetta marumakala kurichu bakshe ithu pole kasta petta mamiyaarundu ithine nere thirichu mamiyara kodumai cheytha marumahal kettu nokku,,

  • @sabirejisabireji5661
    @sabirejisabireji5661 Před 2 lety

    Enkm unday ingne oru ammayiyamma.makkal baryane snehikan padila.apo ummak pranth ilakum.csh chilavakan padila.kutti undakn padila.oru prethyekatharam ammayiyamma.nunem kenim anu main.konnilannu ollu mon enne.adim idim kond madth.ipo. ath anubavikand evde pokann.orupad kanneeru kudipichnd.

  • @nithiya2962
    @nithiya2962 Před 2 lety +2

    Eanikum avsta prblm aanu adjust aaakunnnu , umma pishajjj aayitanu .nilkunnne

    • @findingthetruth7923
      @findingthetruth7923 Před 2 lety

      Assalamualaikum sahodaree ningal Ingane profile pic vech kond coment cheyyumpo relative arelum kanda kooduthal problm akoole .
      Duayil ulpedutham ..!!!!

    • @aishabaiky1479
      @aishabaiky1479 Před 2 lety

      @@findingthetruth7923 ormaknodesnham.udankil.oruummayum.മരുമകളെ

    • @aishabaiky1479
      @aishabaiky1479 Před 2 lety

      Drohikkilla

  • @kunjumonabdulsamad2920

    Njan angane chinthichittund

  • @umerma2004
    @umerma2004 Před 2 lety +3

    ഈ ലോകത്ത് ജീവിക്കാൻ ദീൻ മാത്രം ഉണ്ടായാൽ പോര, കുറച്ച് നാടൻ വിവരവും കൂടി വേണം.
    ഇവിടെ പറഞ്ഞ വിവാഹ മോചനം ചെയ്യപ്പെട്ട പെണ്ണ് സോഷ്യൽ മീഡിയ ഉപയോഗം കുറക്കുകയാണ് ചെയ്യേണ്ടിയിരുന്നത് കൂടാതെ രാത്രി വേഗം ഉറങ്ങുക പാതിരാക്ക് എഴുന്നേറ്റാലും ഫോൺ നോക്കാതിരിക്കുക രാവിലെ നോക്കിയാൽ മതിയല്ലോ

  • @lillybai7512
    @lillybai7512 Před 11 měsíci

    Wps

  • @abdulmanaf7601
    @abdulmanaf7601 Před 2 lety +2

    ആ ഉമ്മാന്റെ അല്ലെ മകൻ

  • @Safees-kitchen
    @Safees-kitchen Před 9 měsíci

    ഈ ലാസ്റ്റ് സീൻ നോക്കി പ്രശനം ആകുന്ന ഭർത്താക്കന്മാർ ഉണ്ട്

  • @ameenkp9647
    @ameenkp9647 Před 2 lety +6

    ഞാൻ നല്ല ദീനി ബോധം ഉള്ള ആളാണ് എന്നും പറഞ്ഞു ഭർത്താവിനെ വീട്ടിലേക്ക് ചെന്നിട്ട് ഒരു കാര്യവുമില്ല ഭർത്താവിൻറെ ഉമ്മയോടും ഉപ്പയോടും എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പഠിച്ചിട്ട് അങ്ങോട്ട് ചെന്നിട്ട് കാര്യമുള്ളൂ അത് നീ പഠിച്ചാൽ അതിനുശേഷം നീ പഠിച്ച ദീനി ബോധം നിനക്ക് ഉപകരിക്കും

    • @RASHIDsanu557
      @RASHIDsanu557 Před 2 lety +8

      എങ്ങനെ പെരുമറിയാലും നല്ല സ്വഭാവം ഉള്ളവരാണെങ്കില് മാത്രമേ മരുമകളെ സ്നേഹിക്കാൻ കഴിയു

    • @rainbow-pu5lf
      @rainbow-pu5lf Před 2 lety

      പെരുമാറ്റം മരുമക്കളോടും നന്നാവണം അല്ലെകിൽ ആ വീട്ടിൽ ഒരു സമാദാനവും ഉണ്ടാകില്ല.. മക്കളുടെ ദാമ്പത്യജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും

    • @mirzaworld926
      @mirzaworld926 Před 2 lety

      Enikund oru marumaghal eniku adu moolanu pavam kutighal alle nammudeveetilvannu nilkuned allahu ellavarkkum nalld vartte aameen

    • @loverofquran4713
      @loverofquran4713 Před rokem

      czcams.com/video/GH5qgsh6LRM/video.html

  • @muhammedp3166
    @muhammedp3166 Před 2 lety

    Eth anita brthavintta ummayuda south nine anubavichathan

  • @sumayabdk3384
    @sumayabdk3384 Před 2 lety

    Palarude jeevitham ingane an jeevitham thakarnnupookunath

  • @suhail-qz8os
    @suhail-qz8os Před 2 lety

    Qraan padikukayan mm ummanodum bharthavinodum parayanamayirunu

  • @sulaikhappayatt2633
    @sulaikhappayatt2633 Před 2 lety +3

    , പരസ്പരം കാര്യങ്ങൾ തുറന്നു പറയുകയു൦ത തെറ്റി ധാരണ ഒഴിവാക്കണമായിരു൬ു

  • @saritha8319
    @saritha8319 Před 2 lety

    ഞാൻ ഒരു ഹിന്ദു ആണ് ഇത് കേട്ടപ്പോ 😔വല്ലാത്ത ഒരു വിഷമം ആയി

  • @noorajanna3935
    @noorajanna3935 Před rokem

    Usthathe oroo penninteyum avastha sheriyan ammayiumma karanam oru jenmam nashikendi vanna njanadakkam oruvad pen makkal vishamam und aarod parayan paranjit enth pariharam. Paranjal njangale ummayum vappayum kashtathilavum ath kond ellam sahikkaa ningal paranja vakkukal sathiyaman

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Před rokem

      Ennalum arodengilum parajnu solvakamallo... Sahich theerkaruth

  • @basheervadayathara8317

    kannur swantham housil allay

  • @naseemanazar2345
    @naseemanazar2345 Před 2 lety

    Sahòodara.marichalum..Anthony.
    Kannuneerukananum..
    .

  • @shihabshihabt8389
    @shihabshihabt8389 Před 2 lety

    0

  • @busharama2651
    @busharama2651 Před 2 lety

    ദീൻ മാത്രം പോര

  • @hayy1900
    @hayy1900 Před 2 lety +9

    പെൺ മരുമക്കളെ പീഡനം കൊണ്ട് എത്ര അമ്മായി ഉമ്മ. മാർ കരയുന്നു ട്
    ദീൻ ഉള്ള മരുമോൾ തെന്നെ യാണ്
    പാവങ്ങൾ ആയ ദീൻ ഉള്ള കുടുംബം ത്തിലേക്ക് ദീൻ ഉള്ള തന്ടെടേം ഉള്ള പെണ്ണ് കയറി വന്നാൽ.. പാവം അമ്മായി ഉമ്മ അവളുടെ മുന്നിൽ. വേലക്കാരി ആണ്
    അങ്ങനെ ഉള്ള കുടുംബം ഉണ്ട്
    മരുമോൾ മാത്രം നല്ലവൾ അല്ല
    ദീൻ ഉണ്ടായിട് കാര്യം ഇല്ല
    കുടുംബം നോക്കുന്ന
    മാതാപിതാക്കളെ നോക്കുന്ന
    നാത്തൂൻ മാരെ ബഹുമാനിക്കുന്ന
    സഹോദരൻ മാരെ ബഹു മാനിക്കുന്ന
    ചുരുക്കി പറഞ്ഞാൽ കുടുംബം സ്നേഹത്തോടെ. നോക്കുന്ന
    കുടുംബം ബന്ധം മുറിക്കാത്ത ഉള്ള പെണ്ണ് ആണ് വേണ്ടത്
    അല്ലതെ
    അവളുട ജോലി മാത്രം എടുത്തു അവളുട ഭർത്താവ് ന്ടെകാര്യം നോക്കി ഉള്ള വൾ ആണെകിലും അവിടെ ഉള്ള മാതാപിതാക്കൾ ക് തണൽ ആവുന്ന. മരുമോൾ ആവുക
    അല്ലതെ വേലക്കാരി യെ പോലെ കാണുന്ന. ചീത്ത പറയുന്ന മരുമോൾ അല്ല വേണ്ടത്
    ദീൻ കുടുംബം
    ദീനി വേഷം
    സംസാരം ഒക്കെ ദീൻ അടങ്ങിയത്
    പക്ഷെ സ്വഭാവം മാത്രം ദീൻ ൽ പറയുന്ന പോലെ അല്ല
    സ്വന്ധം ചെറിയ ജോലി ഒക്കെ എടുത്തു
    മൊബൈൽ തോണ്ടി കളിച്ചു സമയം കളയും
    വീട്ടിലെ ജോലി ഒക്കെ പാവം അമ്മായി ഉമ്മ
    എടുത്തു കഴിഞ്ഞു
    ട്ടുണ്ടാവും
    മരുമോൾ
    ഉറക്കം
    അല്ലേങ്കിൽ ഫോണിൽ
    ഒന്നും മിണ്ടാൻ പോലും വീട്ടിൽ ഉള്ള മാതാപിതാക്കൾ പേടി ആണ് നാത്തൂൻ മാർക്കും അങ്ങ് നെ
    ആണ്
    സഹോദരൻ മാരെ സ്നേഹം പോവും വിചാരിച്ചു ആണ് സഹോദരി മാർ ഒന്നും പ്രശ്നം ഉണ്ടാകാതെ ക്ഷമിച്ചു പോവുന്നത്

    • @hafsafathima160
      @hafsafathima160 Před 2 lety

      Ente ade avastha

    • @habihabeeba6256
      @habihabeeba6256 Před 2 lety

      എന്റെ സ്വന്തം വീട്ടിൽ ഇപ്പോൾ നടക്കുന്നത് 😔😔...

  • @rdxkingajmal9803
    @rdxkingajmal9803 Před 2 lety

    👍👍👍