യുക്തിവാദികൾക്കെതിരെ ഹൈ. ജഡ്ജി... ഇസ്‌ലാം വിരോധികളെ തീർത്ത് അലിയാർ ഉസ്താദ് സംഭവം ജോർ!! Debate 2021

Sdílet
Vložit
  • čas přidán 6. 09. 2024
  • കോടാനുകോടി മുസ്ലിം മത വിശ്വാസികളുടെ അഭിമാനത്തെ കളങ്കപ്പെടുത്തും വിധം അല്ലാഹുവിനെയും പ്രവാചകർ മുഹമ്മദ് നബി(സ്വ)യെയും വിശുദ്ധ ഖുർആനെയും നിരന്തരം പച്ചത്തെറി വിളിച്ചു കൊണ്ടിരുന്ന യുക്തിവാദികളെയും എക്സ്- മുസ്ലീങ്ങളെയും, ഇ. എ ജബ്ബാറിന്റെ വെല്ലുവിളിയോടെ കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാർ പിടിച്ചുകെട്ടിയിരുന്നു. ഇതിൽ വിറളി പൂണ്ടവർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി ബഹു. അബ്ദുൽ റഹീം സാർ, അലിയാർ അൽ ഖാസിമി എം.എം അക്ബർ അടക്കമുള്ള പ്രമുഖർ സംഘടനാ ഭേദമന്ന്യേ പങ്കെടുത്ത് എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ നിങ്ങൾക്ക് മുന്നിൽ...
    Justice C.K. Abdul Rahim
    V H Aliyar Moulavi al Qasimi
    M M Akbar
    Saifudeen Al Qsimi
    salahudeen madani
    th mustafa
    subair peediyekkal
    സംഘാടനം PROUD MUSLIMS
    MM Akbar vs EA Jabbar Debate
    Latest islamic speech 2021
    Debate 2021
    #Aliyar_qasimi
    #MM_Akbar_vs_EA_Jabbar_debate

Komentáře • 967

  • @adhilanhaladhil9762
    @adhilanhaladhil9762 Před 3 lety +327

    ജബ്ബാറിന് കുടപിടിക്കുന്ന ക്രിസ്ത്യൻ മിഷ്‌ണറിമാരും സങ്കികളും ഇത് കേട്ടാൽ കണ്ടംവഴി ഓടും... ഖുർആനെതിരെ തിരിയുന്നവർക്കെതിയുള്ള ഈ ഐക്യം അഭിനന്ദനാർഹം...

    • @subayerapmashaallahalhamdu4597
      @subayerapmashaallahalhamdu4597 Před 3 lety +13

      Mashaallah Alhamdulillah 🌹🌹🌹

    • @catsvlog5819
      @catsvlog5819 Před 3 lety +1

      b

    • @sahlakodinhiyath1391
      @sahlakodinhiyath1391 Před 3 lety +7

      @@നിഷ്പക്ഷൻ ഐക്യം നന്മക്ക് വേണ്ടിയാണെങ്കിൽ അത് കൊണ്ട് ഗുണം മാത്രമേ ഉണ്ടാവൂ അത് ആര് തമ്മിലായാലും !!

    • @muhammedali7280
      @muhammedali7280 Před 3 lety +2

      തേനീച്ചകളിൽ പെൺ തേനീച്ചയാണ് തേൻ ശേ വരിക്കുന്നത് എന്ന് നബിയെ ആരാണ് പഠിപ്പിച്ചത് ഖുർആൻ സ്ത്രീയോടാണ് തേൻ ശേഖരിച്ചു റ്റൊള്ളൂ എന്ന് കുലീമിൻ കല്ലാ... അറബി ഗ്രാമർ അറിയുന്നവർക്ക് മനസ്സിലാക്കാം

    • @muhammedali7280
      @muhammedali7280 Před 3 lety

      @@നിഷ്പക്ഷൻ اتخذي من الجبال بيوتاومن الجبال ومما يعرشون
      م كلي من كل الثمرات.. من اخبر النبي ان الميزة هن التي تجمع العسل...

  • @hajahussain5065
    @hajahussain5065 Před 3 lety +121

    ഒരുപാട് സന്തോഷം...അല്‍ഹംദുലില്ലാ. മനസ്സു നിറഞ്ഞു. ഇതുപോലേ ഈ സമുദായം എന്നും ഒരുമിച്ചു നില്‍ക്കണം...

    • @abdulkhadar3894
      @abdulkhadar3894 Před 3 lety

      "no loop poolxe

    • @juvairiyarasheed4335
      @juvairiyarasheed4335 Před rokem

      Sathyam alhamdulillah allahuakbar

    • @niyasmanjeri5235
      @niyasmanjeri5235 Před 6 měsíci

      ​@@georgethomas6623😂😂😂
      Kallappam achayo

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      ദൈവത്തിനു ബോധം വന്ന് ഇനി എല്ലാ കൂട്ടരും സ്യർഗത്തിൽ

  • @subairvp8216
    @subairvp8216 Před 3 lety +155

    ഇനിയെങ്കിലും എല്ലാവർക്കും ഒരുമിച്ചു കൂടെ.... ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചയാണിത് 👍👍👍

    • @najeelas
      @najeelas Před 3 lety +6

      ഇല്ല. കായി കിട്ടൂല.ഐനാണ് 😁

    • @faisalazeez4233
      @faisalazeez4233 Před 3 lety

      അതിന് സ്വന്തം സുമുദായത്തിനോട് സ്നേഹം വേണം , ഞാൻ എന്ന ഭാവം, അഹങ്കാരം എല്ലാം ഉപേക്ഷിച്ചു , വരണം , ഇവർ തമ്മിൽ ഉള്ള അപിപ്രായ വിത്യസങ്ങൾ ദൈവത്തിന് വിട്ടു കൊടുക്കാൻ പണ്ഡിതൻ മ്മാർ തയ്യാറാകണം , ഇനി അപിപ്രായ വിത്യാസം ഉണ്ടെങ്കിൽ തന്നെ ഒരുമിച്ച് കൂടാൻ ഒരു ഫ്ലാറ്റ്ഫോറം തയ്യാർ ചെയ്യണം ,

    • @cgbabu9490
      @cgbabu9490 Před 3 lety +2

      ആഴക്കടൽ മേഴ്സിക്കുട്ടിയമ്മ എന്തെങ്കിലും ബന്ധം ഉണ്ടോ

    • @ggggh6973
      @ggggh6973 Před 3 lety

      @@faisalazeez4233 ;

    • @darthzifdar7384
      @darthzifdar7384 Před 3 lety

      അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. ആവിശ്വാസികൾക്ക് എതിരെ ഇറങ്ങിയ ആയത്തുകൾ വിശ്വാസികളെയും മഹാന്മാരെയും കാഫിറാക്കാൻ ഓതി. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്

  • @Shaaazzz966
    @Shaaazzz966 Před 3 lety +21

    ഈ, ഒരുമ, കാണുമ്പോൾ മനസ്സിനുണ്ടാകുന്ന,, കുളിർമയും സന്തോഷവും,, ചെറുതല്ല,, അൽഹംദുലില്ല,,

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 14 dny +2

    എനിക്ക് പ്രകാശം തെളിച്ചുതന്ന യുക്തിവാദികൾ ആയിരയിരു നന്ദി

  • @user-gb6ry3sh7t
    @user-gb6ry3sh7t Před 3 lety +124

    ഈ ഒരുമ എന്നും നിലനിൽക്കട്ടെ.

    • @hamzap4211
      @hamzap4211 Před rokem

      Ji

    • @kgrtouchriver8375
      @kgrtouchriver8375 Před rokem

      @@hamzap4211 ര

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      ഇത്രയും കാലം നരകത്തിലേക്ക് പോകാനിരുന്ന എല്ലാ കൂട്ടരും ഒന്നിച്ച് സ്യർഗത്തിൽ പോകുന്നത് ഹ ഹ ഹ ഹൂഹായ്

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      ചരിത്രം പടിക്കൂ സുഹ്രത്തേ

  • @hashimsuper8048
    @hashimsuper8048 Před 3 lety +98

    അല്ലാഹു മുസ്ലിം ഉമ്മത്തിന്റെ ഐക്യം നിലനിർത്തട്ടെ ആമീൻ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 3 lety +2

      Aameen yarabbal aalameen 🤲🤲

    • @davidlucas1996
      @davidlucas1996 Před 3 lety

      @@-Nisr0 ithinte arabic eduth nokki grammer nokki vyakyanikkanam. Ath aduthulla usthadmarkko scholarmarko mathram kazhiyunna karyaman.

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      അതിത് ഇബ്ലീസിനോ തേടാംഗുണം ചെയ്യും

  • @neethiyideyodhavu9805
    @neethiyideyodhavu9805 Před 3 lety +92

    അള്ളാഹു അനുഗ്രഹിക്കട്ടെ നങ്ങളുടെ ഉസ്താദ്മാരെ ആമീൻ

    • @muhammad.althaff7540
      @muhammad.althaff7540 Před 2 lety +1

      Aameen

    • @aleemaali9454
      @aleemaali9454 Před rokem

      നിരീശ്വരവാദികളായ ഈ യുക്തിവാദികളെ എല്ലാം ഒരു മിച്ച് കൂടി ഇസ്ലാമിനെയും എവാവകനേയും പരിഹസിക്കാൻ ഒരവസരം ഉണ്ടാക്കാതിരിക്കുന്നതാണv നല്ലത്

  • @sinansinan8312
    @sinansinan8312 Před 3 lety +123

    ഇവരെ ഒരുമിച്ചു കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അൽഹംദുലില്ലാഹ്. സത്യത്തിൽകോളാമ്പി ജബ്ബാറിനു നന്ദി പറയണം

    • @koyamoideen1194
      @koyamoideen1194 Před 3 lety +3

      ലാഇലാഅഇലല്ലള്ളാമുഹ മമ നുറസൂലുള്ളാ..എൻ നന്ന് കലി മമ ചൊല്ലുന്നവർഎല്ലാവരുംഒനികേൻഢകാലംകഴിഞ്ഞിരി കുന്നൂ.

    • @jameelaaboobacker4202
      @jameelaaboobacker4202 Před 3 lety +1

      Allahuvenananniparamendathe

    • @tpagencies9420
      @tpagencies9420 Před 3 lety

      الحمد. للله

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      ദൈവത്തിനു ബോ തയവന്നു ഇവൻ ഇത്രയും കാലം ഉറങ്ങുകയായിരുന്നു

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      ഇബ്ലീസിന് നന്ദി

  • @shajahanshaji3419
    @shajahanshaji3419 Před 3 lety +63

    അള്ളാഹു എല്ലാപണ്ഡിതന്മാർക്കും ആഫിയതുള്ള ദീർഘ യുസ്‌നൽകണേല്ലാഹ്‌

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 3 lety +2

      Aameen yarabbal aalameen 🤲🤲

    • @emeralddmoon
      @emeralddmoon Před 3 lety +1

      Ameen

    • @muhammadnazir7423
      @muhammadnazir7423 Před 3 lety

      യുക്തി ഇല്ലാത്തവരുടെ വാദം എങ്ങനെ യുക്തിവാദമാകും? യുക്തിമാനായ അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താൻഅന്ത്യ നാൾ വരെ സാധ്യമല്ല

    • @eshaalsworld867
      @eshaalsworld867 Před 3 lety

      @@muhammadnazir7423 9 9

  • @harisharis5456
    @harisharis5456 Před 3 lety +128

    ബഹുമാന്യനായ അലിയാർ ഖാസിമിഉസ്താദ് അറിവിന്റെ ഭാണ്ഡം അള്ളാഹു ആരോഗ്യവും ആയുസ്സുഉം നൽകി അനുഗ്രഹിക്കട്ടെ..

  • @moiduvp6941
    @moiduvp6941 Před 3 lety +55

    അൽഹംദുലില്ലാഹ്....
    ഈ ഐക്യം നിലനിർത്തു നാഥാ ❤

  • @pattathilkomukutty564
    @pattathilkomukutty564 Před 3 lety +41

    വളരെ ആശ്വോസം ഇതിൻ്റെ സംഘാടകർക്ക് റഹ്മാനായ നാഥൻ ഇരു ലോകത്തും കരുണ ചെയ്യട്ടെ ആമീൻ

  • @mohammedRishad711
    @mohammedRishad711 Před 3 lety +19

    Masha allah,.....
    അള്ളാഹു മുസ്ലിം സമുദായത്തിന്റെ ഐക്യം ഊട്ടി ഉറപ്പിച്ചു തരട്ടെ 😍😍😍
    ഞാൻ സുന്നി, മുജാഹിദ്, ജമാഅത്,തബ്ലീഗ്.. എന്ന് പറയുന്നത് മാറി ഞാൻ ഒരു സാധാരണ മുസ്ലിം ആണ് എന്ന് മാത്രമാണെന്ന് പറയട്ടെ എല്ലാരും ❤

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 14 dny

      ഇസ്ലാം മതത്തിൽ ഉള്ളവർ ഒരിക്കലും യോജിക്കുക യില്ല

  • @user-bx2jy7gd3d
    @user-bx2jy7gd3d Před 3 lety +95

    അലിയാർ ഉസ്താദ് ❤️ മലയാളക്കരയിലെ മുസ്ലിങ്ങളുടെ സിംഹം❤️

  • @ksmaliks1649
    @ksmaliks1649 Před rokem +20

    സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം ഈ പണ്ഡിതന്മാർക്ക് ഉണ്ടാകട്ടെ
    ഈ ഐക്യം എന്നെന്നും നിലനിൽക്കും മാറാകട്ടെ
    സമൂഹത്തെ ചിന്തിക്കുവാനും ഉള്ള മാർഗമായി പടർന്നു പന്തലിക്കട്ടെ എന്നാശംസിക്കുന്നു

  • @moideenkudukkan4104
    @moideenkudukkan4104 Před 3 lety +14

    നാസ്തികനോട് എന്നല്ല ആരെയും ചൊറിയാൻ അങ്ങോട്ടും പോകരുത് .
    അവരുടെ പുസ്തകങ്ങളിൽ കൈ കടത്തൽ നടന്നു നമ്മളത് മാത്രം അങ്ങനെയല്ല എന്ന്‌പറഞ്ഞു നടക്കുമ്പോൾ എതിർപ്പുകൾ ഉണ്ടാകും ,അപ്പോൾ മറുപടി പറയേണ്ടി വരും...

    • @jacobpothen5718
      @jacobpothen5718 Před 3 lety +2

      സത്യം അതാണ് എൻ്റേത് ശരിയാണ് എന്ന് വരുത്തി തീർക്കാൻ വേറെ ഒരു മതം തെറ്റാണ് എന്നായിരുന്നു MM അക്ബർ നാളുകൾ ആയി പറഞ്ഞു നടന്നത് ഇതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം വടികൊടുത്ത് അടി വാങ്ങി നാസ്തികർ എല്ലാം തന്നെ മുസ്ളീം മുകൾ നല്ല അറിവുള്ളവർ മതം അരച്ചും കുടിച്ചവർ ഇവർ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ തെളിയിക്കുകയും കേസ് കൊടുക്കുകയും ചെയ്യാമല്ലോ ചുമ്മാ തെ ഇരുന്ന ഇടത്ത് ചുണ്ണാമ്പ് തേച്ചത് താര്

    • @davidpeter8359
      @davidpeter8359 Před 3 lety

      Great thought .. appreciate 👏

    • @fyzaltktk513
      @fyzaltktk513 Před 3 lety +1

      ഇസ്ലാമിന് എതിരെയും പ്രവാചകനെതിരെയും മൂവായിരത്തിൽപരം പുസ്തകങ്ങൾ നിങ്ങൾ എഴുതിവിട്ടു അന്നൊന്നും MM അക്ബർ ഇല്ലല്ലോ അപ്പോൾ ആലോചിക്കണമായിരുന്നു എല്ലാവർക്കും ഒരു കാലം വരുമെന്ന്

    • @rajeshachary9366
      @rajeshachary9366 Před rokem

      ❤️

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před rokem +6

    💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @kpabava.6701
    @kpabava.6701 Před 3 lety +34

    അൽഹംദുലില്ലാ
    ഈ പ്രോഗ്രാമിലെ എല്ലാഉസ്താദ്മാർക്കും
    എല്ലാഭാരവാഹികൾക്കും
    ഈ സ്‌റ്റേജിലുള്ളവർക്കും എൻ്റെ ഹൃദയംനിറഞ്ഞ അസ്സലാമു അലൈക്കും !
    Proud of MM Akbar saheb !

  • @abidakader4105
    @abidakader4105 Před 3 lety +49

    👍👍👍👍👍👌👌👌👌
    അള്ളാഹു എല്ലാ പണ്ഡിതൻ മ്മാർക്കും, ആയുസ്സും, ആരോഗ്യവും, കൂടുതൽ, കൂടുതൽ അറിവ് jenagalil. എത്തിക്കാൻ, തൗഫീഖ് നൽകട്ടെ. ആമീൻ.
    🤲🤲🤲🤲🤲

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 3 lety +1

      Aameen yarabbal aalameen 🤲🤲

    • @abujumana4680
      @abujumana4680 Před 3 lety +2

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @thahir.ap786thahir7
      @thahir.ap786thahir7 Před 3 lety

      Aameen

    • @Yusuf-pk4in
      @Yusuf-pk4in Před 3 lety

      ആമീന്‍ .

    • @abdullakuttymannarail1554
      @abdullakuttymannarail1554 Před rokem

      അക്ബർ സാഹിബിൻറ സംവാദത്തിൻറ തുടക്കത്തിലുള്ള ആമുഖത്തിൽ തന്നെ എല്ലാം വൃക്തമാകീടുണ്ട് അൽഹംദുലില്ല..അല്ലാഹു ആരോഗൃവും അറിവും ദീർഘായുസ്സും നിലനിർത്തിതരട്ടെ ആമീൻ യാബ്ബൽ ഇല മീൻ!!!

  • @loveistothelight5458
    @loveistothelight5458 Před 3 lety +67

    യോജിക്കാവുന്ന ഇടങ്ങളിലൊക്കെ യോജിച്ച് ഇസ്സത്തോടെ മുന്നോട്ട് പോകാൻ മുഴുവൻ മുസ്ലിംകൾക്കും കഴിയട്ടെ...💚

    • @abdulsalim1435
      @abdulsalim1435 Před 3 lety

      Aameen

    • @ansarianu9103
      @ansarianu9103 Před 3 lety

      ആമീൻ

    • @darthzifdar7384
      @darthzifdar7384 Před 3 lety

      അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖാവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്

    • @darthzifdar7384
      @darthzifdar7384 Před 3 lety

      @@safeperson739 എല്ലാ കാലത്തും നോക്കണം. അതാണ് ദീൻ. ദീനിൽ ബിദ്അത്ത് കൊണ്ട് വന്നവരുമായി ദീൻ പറയുന്ന വിഷയത്തിൽ ഒരുമിച്ച് കൂടാ. കാരണം അവർ പറയുന്നത് ദീനല്ല. മറിച് ഭൗതികമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ ആകാം

    • @SaidAli-iv8px
      @SaidAli-iv8px Před 3 lety

      أمين ياربل الامين

  • @shareefmd.8479
    @shareefmd.8479 Před 3 lety +37

    മാഷാ അള്ളാ ഈ കൂട്ടായ്മ ഈ കൂട്ടായ്മയാണ് നമുക്ക് ആവശ്യം ഓരോ മുസ്ലിമിന്റെയും ഉള്ളിലെ ആഗ്രഹം ഇതുതന്നെയാണ് അള്ളാഹു സുബ്ഹാനവുതാല ഈ കൂട്ടായ്മ എന്നും നിലനിർത്തി തരുമാറാകട്ടെ. ആമീൻ👍👍👍

  • @basheermuttathody8584
    @basheermuttathody8584 Před 3 lety +37

    മതങ്ങളെ പഠിച്ച് അവതരിപ്പിക്കുന്ന
    ഒരു ചാനൽ അനിവാര്യ മാണ്
    ഇസ്ലാമതം എല്ലാകാലക്കാരുടെയും
    മതമാണ് 💟💟💟💟💟

    • @rafeequethoombath6055
      @rafeequethoombath6055 Před 3 lety +1

      ആവശ്യമാണ് എല്ലാ സംഘടനകളും ഒരുമിചുള്ള ഒരു ചാനൽ 👍💪💪

    • @shabna4maths375
      @shabna4maths375 Před 2 lety

      Peace tv

  • @dr.mamoideenbavatirur3267
    @dr.mamoideenbavatirur3267 Před 3 lety +22

    അൽഹംദുലില്ലാഹ് ഗംഭീരമായി 👍

  • @user-ei2si6du7x
    @user-ei2si6du7x Před 3 lety +14

    ഇ ഒരുമ കണ്ടപ്പോൾ ഒരുപാട് സന്തോഷം. അല്ലഹു എല്ലാവരെയും ഒരുമിപ്പിക്കട്ടെ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 3 lety

      Aameen yarabbal aalameen 🤲

    • @muhammedbasheer2163
      @muhammedbasheer2163 Před rokem

      😊 by TV no cu HV Rd ez l SEZ a was b. UV

    • @kunhammadk4855
      @kunhammadk4855 Před 8 dny

      Ee kallamathathine any athra orumichu ninnaalum rakshappadilla . Muhammadinne visham kittimarichappol allayum ayaalodi marikkukayaayirunnu. Quraan krodeekarikkaqñ pinna alla malakina ayachilla Muhammad mariche 13 kollam kazhinjaane usmaan kittiya duplicate quraan orutharathil crodeekarichathe. Muhammadinne muhammadaaya allaake allaarahasyangalum kaapatyangalum ariyaam .ennatha wuraan aadhikaarikamaayi nunakaluda quraan Muhammad poyathoda allaam vattapoojyam.pinna andhavishvaasikalaaya anikallaane eppozhatha islaaminda jaamyam

  • @zoomstar9640
    @zoomstar9640 Před 2 lety +8

    അൽഹംദുലില്ലാഹ്.. ഈ ഐക്യം അല്ലാഹു നില നിർത്തട്ടേ.. ആരും തമ്മിൽ പാര വെക്കരുത്.

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 Před 3 lety +18

    സമൂദായത്തിന് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അതിന്റെ പിന്നിൽ അല്ലാഹുവിന്റെ വലിയ ഒരു ഹിക്മത് ഉണ്ട് അതാണ് ഈ കൂട്ടായ്മ അതാണ് ഒരു പാട് മനുഷ്യൻ ഇസ്ലാമിനെ മനസ്സിലാക്കി

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 14 dny

      ഇസ്ലാമുംഗറോനും മനസ്സിലാക്കി തന്ന യുക്തിവാദികൾ പറഞ്ഞാൽ തിരത്ത ശന്തോശം

  • @ilyasparammal8292
    @ilyasparammal8292 Před 3 lety +6

    അല്ലാഹു വി൯െറഖു൪ആനു൦ റസൂലി൯െറസു൬തു൦. സത്യം മനസ്സിലാക്കി. ജീവിക്കാ൯. എല്ലാവർക്കും അല്ലാഹു തൌഫീഖ് നൽകി അനുഗ്രഹിക്കണേ ആമീ൯

  • @hafilmuhammed548
    @hafilmuhammed548 Před 4 dny

    ഉസ്താദിനു ഓർമ ശക്തിയും ബുദ്ദി ശക്തിയും വർധിപ്പിച്ചു കൊടുക്കണേ നാഥാ

  • @HamzaHamza-br4lp
    @HamzaHamza-br4lp Před 3 lety +29

    അൽ ഹംദുലില്ല സന്തോഷം അള്ളാഹു നമ്മെ ഒരു മയിൽ നിലനിർത്തി തരട്ടെ ആമീൻ

  • @arrisalah-themessage6751
    @arrisalah-themessage6751 Před 3 lety +55

    എല്ലാവരും കൂടെയോന്ന് ഇരുന്ന് സംസാരിച്ചു ഖുർആനും സുന്നത്തും ഒക്കെ മുൻനിർത്തി ആശയഭിന്നതകൾ ഒക്കെ മാറ്റാന് ശ്രെമിക്കുക....നമുക്ക് ഒരുമിച്ചുകൂടെ...

    • @arrisalah-themessage6751
      @arrisalah-themessage6751 Před 3 lety +8

      @@vmvm819 നീയിങ്ങനെ പേടിക്കാതെ....ഇങ്ങോട്ട് എങ്ങനെയാണോ തിരിച്ചും അങ്ങനെ ആയിരിക്കും...എല്ലാ മുസ്ലിങ്ങളെയും ഭീകരവധികളായി ചാപ്പ കുത്തുന്നത് നല്ല പ്രവണത.. അല്ല ഇങ്ങനൊരു പോസ്റ്റിന്റെ താഴെയും വന്ന് ഇമ്മാതിരി ചൊറി ചൊറിയുന്നെങ്കിൽ നീ ആരാണെന്ന് മനസ്സിലായി....ഇവിടുത്തെ സാധാരണ മുസ്ലിങ്ങൾ ബോംബ് ഉം Ak 47 ഉം കൊണ്ട് നടക്കുന്നത് നീ കണ്ടിട്ടുണ്ടോ...

    • @arrisalah-themessage6751
      @arrisalah-themessage6751 Před 3 lety +9

      @@vmvm819 ഒരുത്തനെയും പേടിച്ചല്ല മുസ്ലിങ്ങൾ ഇവിടെ ജീവിക്കുന്നത് സർവശക്തനായ റബ്ബിനെ ഒഴികെ...നിന്റെയൊന്നും ഈ തീവ്രവാദ ചാപ്പ കുത്തൽ ഇവിടുത്തെ ഒരു മുസ്ലിമിനെയും ബാധിക്കാനും പോവുന്നില്ല...പിന്നെ നിന്റെ അജണ്ട അഖണ്ഡ ഭരതമാണോ എന്ന് എനിക്കറിയില്ല....ഏതായാലും ഒരു കാര്യം...മരിക്കേണ്ടി വന്നാലും ദീനിനെ തള്ളിപറയില്ല... മുസ്ലിമായതിൽ അഭിമാനമേ ഉള്ളൂ.

    • @arrisalah-themessage6751
      @arrisalah-themessage6751 Před 3 lety +9

      @@vmvm819 സുഹൃത്തേ ഈ extremism ത്തെ സപ്പോർട്ട് ചെയ്യുന്നവരല്ല സാധാരണ മുസ്ലിംകൾ...നിരപരാധികളെ കൊള്ളുന്നത് ഇസ്ലാമിക വിരുദ്ധം ആണ്...
      ഒരാളെ (നിരപരാധിയെ)കൊന്നാൽ മനുഷ്യരെ മുഴുവൻ കൊല്ലുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം...മറ്റു മതസ്ഥരുടെ മതചിഹ്നങ്ങളെ പോലും അവഹേളിക്കരുത് എന്ന് പഠിപ്പിച്ച മതമാണ്...ക്ഷമ പഠിപ്പിക്കുന്ന മതമാണ്. യുദ്ധം ചെയ്യരുത് എന്നൊന്നും ഇസ്ലാം പരയുന്നില്ല...എന്നാൽ ഇസ്ലാമികമായ യുദ്ധത്തിന് ഒരു ധർമ്മികതയുണ്ട്.. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത് ഇസ്ലാമിന് എതിരാണ്...അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഇസ്ലാമിൻറെ പേരിൽ വെച്ചു കെട്ടുന്നത് ശേരിയല്ല എന്നാണ് പറഞ്ഞത്...പിന്നെ നിങ്ങടെ ഇഷ്ടം...നിങ്ങടെ ഇഷ്ടം പോലൊക്കെ ചെയ്യ്.

    • @rmpshaju
      @rmpshaju Před 3 lety

      @@vmvm819 മുസ്ലിംകൾ അങ്ങനെ ആയിരുന്നേൽ ഈ ഇന്ത്യയിൽ ഒരൊറ്റ സംഘിയും കുരിശു കൃഷിക്കാരനും കാണില്ലായിരുന്നു.മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഇരുന്നാണ് മുസ്ലിംകളെ ഭീകരവാദികൾ ആക്കുന്ന നിന്റെയൊക്കെ തന്ത ഇ എ ജബ്ബാർ തല കഴുത്തിൽ വെച്ച് നടക്കുന്നത്

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      ഈ ചോദ്യം മുറുകെപ്പിടിച്ചു ഭിന്നതയുടെ കാരണങ്ങൾ പഠിക്കുക.
      ഒരുമിച്ചു കൂടെ? എന്ന് വീണ്ടും ചോദിക്കുക.

  • @hashimabdulla4158
    @hashimabdulla4158 Před 3 lety +18

    ഇനിയും കൂടുതല്‍ പണ്ഡിതന്മാരും ജനങ്ങളും സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ!

  • @hashvlog2750
    @hashvlog2750 Před 3 lety +70

    അള്ളാഹു മാത്രം ആരാധനക്കർഹൻ. മുഹമ്മദ് നബി അന്ത്യപ്രവാചകൻ ഇതല്ലേ എല്ലാം മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. പിന്നെന്തിനാ വേർതിരിവ്.

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety +1

      ശിർക്ക് ആരോപണം നിർത്തുമോ ?

    • @darthzifdar7384
      @darthzifdar7384 Před 3 lety

      അതിനു തവസ്സുലും ഇസ്തിഗാസയും അംഗീകരിക്കുന്ന ആ മൊയ്‌ല്യാർ മുഷ്‌രിക് ആണെന്നാണല്ലോ കൂടെ ഇരിക്കുന്നവന്റെ വാദം. പിന്നെ എങ്ങനെയാടോ ഒരുമിക്കാൻ പറ്റുക. ഈ കേരളത്തിൽ ആദ്യമായി സംഘടന കൊണ്ട് വന്നു മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചത് തന്നെ അഭിനവ ഖാവാരിജുകളായ മുജാഹിദ് പ്രസ്ഥാനം ആണ്. എന്നിട്ടിപ്പോ ഒന്നിക്കണം പോലും. ആദ്യം പാരമ്പര്യമായി ഇവിടെയുള്ള മുസ്ലിംകളായ സുന്നികൾ മുസ്‌ലിം ആണ് എന്ന് അംഗീകരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം സഹകരിക്കാനോ വേണ്ടയോ എന്ന്

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @Asriyasvdkra Vadakara /ഉസ്താദുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ച് നന്നായി മനസ്സിലാക്കുക. കമന്റ് എഴുതിയില്ലെങ്കിലും സാരമില്ല . കുരുത്തം പോലെ പഠിച്ച് വെക്കണം .

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      @Asriyasvdkra Vadakara /laa ma'booda bi 'haqqin illa -llaahu
      Enn arabiyil ezhuthi nokkuka.

    • @darthzifdar7384
      @darthzifdar7384 Před 3 lety

      @Asriyasvdkra Vadakara ഞാന്‍ എതിര് പറഞ്ഞോ? ഇലാഹ് എന്നതിന്‍റെ പര്യായം ആണ് ആരാധനക്കര്‍ഹന്‍ എന്നത്. അത് ഇവിടെ ചര്‍ച്ചയല്ല

  • @fathimathzumirax.e1814
    @fathimathzumirax.e1814 Před 3 lety +15

    അള്ളാഹുവേ എല്ലാവരെയും ഒരുമയോടെ പ്രവർത്തിക്കാൻ തൗഫീഖ് നൽക്കട്ടെ ആമീൻ

  • @shameeraj1466
    @shameeraj1466 Před 3 lety +15

    ( ല്ലുജ്ജിയിൻ = ആഴമേറിയ ) ഖുർആനിൽ ഒരേയൊരു തവണ ഉപയോഗിച്ച പദം...

  • @beindianloveindiabybabetta6424

    എത്ര വിദ്യാഭ്യാസമുണ്ടായിട്ടെന്ത് കാര്യം.

  • @_creater_gamer_2711
    @_creater_gamer_2711 Před 3 lety +9

    سبحان الله ما شاء الله بارك الله عليكم

  • @Mahanaimlogos
    @Mahanaimlogos Před 3 lety +43

    അഴക്കടൽ ആയതു കേട്ടു മിഷണറി മാർ ഇസ്ലാം സ്വീകരിച്ചു

    • @manikandanambazhathil5039
      @manikandanambazhathil5039 Před 3 lety

      Njan kettath oru lakshatholam per Islam upekshichu ennanu

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Před 3 lety +3

      Sathyathilu nasrukalum sangikalum khuranile oru sentencil vilari poyi

    • @alwingeo9841
      @alwingeo9841 Před 3 lety

      തീവ്ര വാദം ആയിരിക്കും സീകരിച്ചത്,

    • @rafeekkalibeejer3627
      @rafeekkalibeejer3627 Před 3 lety +2

      @@manikandanambazhathil5039 നിനെക്ക് അത് കേൾക്കാനേ കഴിയൂ കാണാൻ കഴിയില്ല കുണ്ട

    • @mohamedalim4284
      @mohamedalim4284 Před 3 lety +3

      ആഴകടൽ കേട്ട് ജബ്ബാർ ന് കുട പിടിച്ചു നടന്നോളൂ

  • @koromballyabdurahman2505
    @koromballyabdurahman2505 Před 3 lety +2

    ഇത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സംവിധാനമാണ്, ഇത് കേവലം മുസ്ലിം പ്രശ്നമല്ല, മറിച്ച് മൊത്തം ജനങ്ങളുടെ, ബാക്കിയുള്ള സമസ്ത സൃഷ്ടികളുടേയും പ്രശ്നമാണ്, ഇത് സദാചാരത്തിന്റെ, സമഭാവനയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിഷയമാണ്.
    ഇത് എന്നും അതിജീവിക്കുക തന്നെ ചെയ്യും. 💯🔥🙏

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před rokem +6

    💚നവാസ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ആമീൻ 💚💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚ആമീൻ 💚യാറബ്ബൽ ആലമീൻ 💚💚💚💚💚💚💚💚💚💚💚💚💚

  • @yepp4893
    @yepp4893 Před 3 lety +5

    ആശയപരമായി പരാജയപ്പെട്ടു എന്നു സമ്മതിച്ചു തന്നിരിക്കുന്നു

    • @c.rgopalan2889
      @c.rgopalan2889 Před 3 lety +3

      ജബ്ബാർ പരാജയപ്പെട്ടതിൽ വല്ലാത്ത ദുഃഖമുണ്ടല്ലേ .. എന്ത് ചെയ്യാം.. സഹിച്ചല്ലേ പറ്റൂ..

    • @hassananas4944
      @hassananas4944 Před 3 lety

      സമ്മതിച്ചത് നന്നായി. സമ്മതിക്കേണ്ടി വരും.

  • @abdulfathahmuhamedabdullah1271

    തെരയട്ടെ, തിരയുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് വെളിച്ചം ഏകുവാൻ ആണല്ലോ ഖുർആൻ .

  • @hashvlog2750
    @hashvlog2750 Před 3 lety +48

    ഇസ്ലാമിന്റെ ഐക്യമില്ലയിമ എല്ലാവരും ചൂഷണം ചെയ്യുന്നു

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety

      മുസ്ലിം രാജ്യങ്ങൾ ഒന്നിക്കുമോ ?

    • @darthzifdar7384
      @darthzifdar7384 Před 3 lety

      73 വിഭാഗങ്ങള്‍ ആകും എന്നത് ഹഖ്ഖ് ആണ്. അതില്‍ ഒന്ന് മാത്രമാണ് ശരി എന്നതും ഹഖ്ഖ് തന്നെ.

    • @hussainarcm3478
      @hussainarcm3478 Před 2 lety

      I0

  • @jr5453
    @jr5453 Před 3 lety +27

    ഐക്യം അതാണ് ശക്തി .. യഥാർത്ഥ ഇസ്ലാം മിലൂടെ പേവുകയാണെങ്കിൽ ആ ശക്തിയെ തോൽപിക്കാൻ കഴിയില്ല. അളള ഉണ്ട് ഞാൻ വിശ്വാസിക്കുന്നു. എന്റെ ജീവിതത്തിൽ നിന്ന് മാത്രമാണ് ഞാൻ 100 % . ഇത് ഉറപിച്ചു. ആ ശക്തി ഓരോ നിമിഷവും എന്നെ വിടാതെ പിന്തുടരന്നു.

  • @AbdulRahman-xq4ml
    @AbdulRahman-xq4ml Před 3 lety +29

    ഈ സംഗമം നന്നായി

  • @shees2000ahd
    @shees2000ahd Před 3 lety +50

    നമ്മൾ ഒരുമിക്കും inshaallah

  • @rmkmathstips8812
    @rmkmathstips8812 Před 2 lety +4

    അൽഹംദുലില്ലാഹ്..

  • @user-do8yq6kh8f
    @user-do8yq6kh8f Před 3 lety +39

    ഒറ്റ ആയത്ത് കേട്ടപ്പോൾ ശത്രുക്കൾ ആഴക്കടലിൽ കൂരിരുട്ടിൽ 😄😄😄

    • @whories72jannah46
      @whories72jannah46 Před 3 lety +1

      ഞമ്മക്ക് എന്നിറ്റും തിരിഞ്ഞ്ക്ക്ണില്ല - മുങ്ങിച്ചാബുന്നോൻ എങ്ങനാ കടലിന്നടീല് കിലോമീറ്ററുകൾ തായെപ്പോയി കൈ നീട്ടുക ? ഓൻ ആയിന് മുമ്പേ മയ്യത്താബില്ലേന്ന് ?

    • @aslamnizar4311
      @aslamnizar4311 Před 3 lety +1

      @@jyothishjyothi202 ആർക്കാടാ തലച്ചോറില്ലാത്തത്

    • @rmpshaju
      @rmpshaju Před 3 lety

      @@whories72jannah46 നീ ഓൺലൈൻ സെക്സ് റാക്കറ്റിന്റെ ആൾ അല്ലെ?

  • @salman7ofcl
    @salman7ofcl Před 8 měsíci

    ഹൃദയം നിറഞ്ഞു ഒന്നു സന്തോഷിക്കുന്നു, അൽഹംദുലില്ലാഹ് 🤍

  • @shibilinaha5055
    @shibilinaha5055 Před 2 lety +3

    United we win; divided we fall.may almighty allah bless the Muslim umma'h to stand tall and lead a dignified existence. Hatsoff to the learned scholars.

  • @josejosekt-ql7kz
    @josejosekt-ql7kz Před rokem +2

    ഇന്ത്യൻ നീതിന്യായ സംവിധാനത്തിൻറെ ജീർണ്ണമുഖമാണ് ദൈവവിശ്വാസികളായ ഇത്തരം ന്യായാധിപന്മാരും അത്തരത്തിലുള്ളവരെ നിയമിക്കുന്ന സംവിധാനങ്ങളുംതുറന്നു കാണിക്കുന്നത്.നിഷ്പക്ഷമായൊരു വിധിന്യായം ഇവയിൽനിന്നും വിവേകമുള്ള വർക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് വേദനയോടെ ഓർത്തുപോകുന്നു.

  • @illumivibes4217
    @illumivibes4217 Před 3 lety +5

    ഏതു മതത്തെയും നിന്ദിക്കരുത്.🥰

  • @abuttyabutty770
    @abuttyabutty770 Před 2 lety +1

    നമുക്ക് അള്ളാഹു നൽകിയ മഹാ പണ്ടിതൻന്മാർ അൽ ഹംദുലില്ലാ.....

  • @kajakajamoideen4615
    @kajakajamoideen4615 Před 2 lety +7

    ഹൈറുഉമ്മത്തിന്റെ ഈ കൂടി ചേരൽ കണ്ണ് നിറഞ്ഞു

  • @sideekmp7930
    @sideekmp7930 Před 11 měsíci +1

    അള്ളാഹു മുസ്ലിം ഉമ്മതിനെ ഐകിത്തിലാക്കട്ടെ ആമീൻ

  • @sajirakasim1302
    @sajirakasim1302 Před 2 lety +3

    അല്ഹമ്ദുലില്ല 🌹🌹👍👍

  • @sasidarandisco6182
    @sasidarandisco6182 Před rokem +2

    അക്‌ബറ കിടന്ന് ഉരുളാതെ എതെകിലും ജെഡ്ജിആയതു കൊണ്ട് ഒരു കാര്യ vumilla

  • @vishadsanam7193
    @vishadsanam7193 Před 3 lety +11

    ALLAHU AKBHAR

  • @venunarayanan1541
    @venunarayanan1541 Před 3 lety +6

    ഈ ജഡ്ജി നടത്തിയ വിധികൾ പരിശോധിക്കണം. ഒര് മുസ്ലിമും അമുസ്ലി മും കക്ഷി ആയിട്ടുള്ള കേസ്സുകളിൽ ഇയാൾ മുസ്ലീമിന് അനുകൂലമായ വിധിയേ പറഞ്ഞിട്ടുണ്ടാകൂ......!!!!

    • @sainudeenkoya49
      @sainudeenkoya49 Před 3 lety +2

      അതിന് അയാൾ സംഘിമിത്രമല്ലല്ലോ.

    • @sohidmozumdar3418
      @sohidmozumdar3418 Před 3 lety

      Ayaalmuslimayathukondu yedarha needikoduthukanum allahuvenepediullavananu allankilpararokathu neethekettella

  • @madhusreedharanpathirapilli

    വിശ്വാസം എന്നത് യുക്തിയും ആയി ഒരു ബന്ധവും ഇല്ല..

  • @nasarp4361
    @nasarp4361 Před rokem +4

    നമ്മൾ ഒരുമിച്ചു മുന്നോട്ട്

  • @muhammedbasheer2788
    @muhammedbasheer2788 Před 3 lety +5

    ഖുർആനെ കൊണ്ടു അക്ബർ വിജയിച്ചു, ഖുർആനെ കൊണ്ടു തന്നെ ജബ്ബാർ ജാഹിൽ തോറ്റു. ഖുർആനിന്റെ മഹത്വം ഇവിടെയും വിജയിച്ചു, അതിന്റെ അമാനുഷികത വെക്തമായി. ചിന്തിക്കുന്ന മനുഷ്യർക്ക്‌ ദൃഷ്ടാന്തമുണ്ട് ഖുർആനിൽ ധാരാളം. കൊറോണാ ആയതുകാർ എവിടെ പോയി ഒളിച്ചു?.അള്ളാഹു എന്ന ഒരേ ഒരു വാക്കിന്റെ അതി മഹത്തരമായ വിശദ വിശദീകരണം , അതിന്റെ ഓരോ അക്ഷരത്തിന്റെയും അർത്ഥം നോക്കിയാൽ ചിന്തിക്കുന്നവർ (ഖുർആനിലും)വിശ്വസിക്കും, വിശ്വാസിയും ആകും തീർച്ച.ഇന്ഷാ അള്ളാഹു.

    • @musthafaa4018
      @musthafaa4018 Před 3 lety

      അൽഹംദുലില്ലാഹ്
      സന്തോഷം തോനുന്നു

  • @sajidameen1675
    @sajidameen1675 Před 3 lety +6

    Thanks, janab raheem sahib.

  • @abdurahmanbangallath799
    @abdurahmanbangallath799 Před 3 lety +33

    ഖുർആൻ കഴിഞ്ഞിട്ടേ എല്ലാം ഒള്ളു എന്ന് എല്ലാ ഇസ്ലാമിലെ സംഘടനകളും മനസ്സിലാക്കണം

  • @josejosekt-ql7kz
    @josejosekt-ql7kz Před rokem +1

    ഏകീകരണം കായികവും ഭൗതീകമോ ആയിട്ടോ ,അതോ ആശയപരമോ.ഏതായാലും ഇതുപോലുള്ള മതനേതൃബോധം മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യരെ ബഹുമതമതേതര ജനാധിപത്യ രാഷ്ട്രത്തിലെ ഒരു കോടതിയിലും ന്യായാധിപസ്ഥാനങ്ങളിലെവിടേയും നിയമിക്കാൻ പാടില്ലാത്തതാണ്.ഏത് മതത്തിന്റെ നേതൃത്വത്തിലായാലും അത്തരം വ്യക്തികളെ നീതിന്യായ രംഗത്ത് എവിടേയും നിയമിക്കുന്നത് പല വിധിന്യായങ്ങളിലും വിശിഷ്യാ രണ്ടുമതങ്ങൾതമ്മിലുള്ള തർക്കങ്ങളിൽ പക്ഷാപാതപരമായിവരാൻ സാദ്ധ്യത കൂടുതലാണ്.ഇദ്ദേഹം കേട്ടിട്ടുള്ള കേസുകളും നടത്തിയ ന്യായവിധികളേയും ഒരുപുനപ്പരിശോധനക്ക് വിധേയമാക്കിയാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ സ്വാധീനം മനസ്സിലാക്കാനായേക്കാം.

  • @mohammedrafiq9032
    @mohammedrafiq9032 Před 3 lety +11

    സര്‍
    ഈ വെല്ലുവിളി ഏറ്റെടുത്തു പിന്നീട് അതിനെത്തുടർന്ന് ഉണ്ടാകുന്ന വിവാദങ്ങൾ ഒക്കെ വളരെ വലിയൊരു നല്ല വശം ഉണ്ട്. നാസ്തികര്‍ ഉള്‍പ്പടെ ഒരുപാട് ഇതര മതസ്തരും ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഇത് വഴിതെളിച്ചു. മുസ്ലീങ്ങള്‍ തന്നെ കൂടുതൽ പഠിക്കാൻ മനസ്സുവെച്ചു.

    • @rafeeqfarooq9351
      @rafeeqfarooq9351 Před 3 lety

      @@-Nisr0 eslaam vishwasatthinte kaathalaaya bagamaanu valqadri hayrihi vashharrihi minallahi tha aala (nanmayum thinmayum)allaahuvil ninnu)

    • @rafeeqfarooq9351
      @rafeeqfarooq9351 Před 3 lety

      @@-Nisr0 chrithram parayumbol allaam parayande hubaalinte peru andhu kond allahu annu vilikkapettu hubaalinte prathimaye aarenkilum allahu annu vilichitundo charithrathil avdeyenkilum athinu thelivundo andhaanu allaahu anna pathathinte artham andhanannu ariyumo arinjaall arum vigrahathino allankil oruvasthuvileko aa per charthikodukaan pattilla athaanu aavakinte parishundhi pinne nabiyude nubuvatthinu munb avide pala chritharangalum und kabayude nirmaana pravrrhiyilum nabiyethanneyaanu kallidaan qurayshikal niyogichathum athuvare maakka nivaasikal nabiye vilichathu al ameen annanu athavaa sthyasandhan annu pinne hajarul aswathu verum kallu maathramaanu angineye muslim samooham kanditollu ebraahim nabi kaaba paniyaan ubayogicha kallu muhammad nabi ebraahim nabiyodulla estathaal chumbichu muhammad nabiyodulla eshattathaal muslim samooham aakalline chumbikunnu allaathe aakallinu naavu varum kannu varun allankil aa kallinu thanne rakshikaan kazhiyum anna vishwasathill aarum thanne athinte munbil vanangunnilla andhinu parayunnu kaabapolum niskarikkunnavante ullil ella pinneyelle hubaalinte prathimayum kallum ok

    • @rafeeqfarooq9351
      @rafeeqfarooq9351 Před 3 lety

      @@-Nisr0 pinne kaaba pradhakshinam vekkunnathu ebraahim nabi kaanichu thanna margamaanu annu muthal ennuvare kaaba pradhakshinam vekkunnund aallathe qurayshikal undaakiyathalla kaaba pradhkshinam

    • @rafeeqfarooq9351
      @rafeeqfarooq9351 Před 3 lety

      @@-Nisr0 ariyillankil parayathirikuka vallavarum padachu vidunna vakkukalalla eelaam eslaaminte grandhangalilninnum andhanu allah annu padikuka .... allaahu anna patham bahuthamillatha swaramaanu bahuttha millatha swarathe eeprabanjathilulle onninum aaperu vekkan sathikkilla ini athavaa vechaal avar aana mandanmraayirikkum .... evide ebraahim nabi aviduthe janangalku allaahu vine kurichu padippichu kodutthu pinne dhayva thodulla sneham moothu avarude perukalilum eshtapedunna vasthukkalilum aallah anna peru cherthu vilichu vigrahaaradana vannppol vigrahatthilekkum aaperu cherthu vilichu pinne aavigrahatthinu kuttikaleyundaakki ethu allahuvinte makkal annu paranju ethinallaam thanne kaaranamaayathu arivillaykayaanu aaperinodulla arivillayka andhanu dhayvam anna arivillayka .....pinne eslaam dheen padippichuthanna muhammad nabi kalline marthine mulline murikkine manushyane chandrane sooryane ee prakruthiyillulla onnineyum aaraadhikaan padippaichittilla athu allaa musliminum nannaayittariyaam athu kond ethu maati pidi kazhambulla vallathum parayu

    • @rafeeqfarooq9351
      @rafeeqfarooq9351 Před 3 lety

      @@-Nisr0 athinu thaankal moorthamaayathineyum amoorthamaayathum manasilaakanam manasilakiyaal andhaanu thawaf annu manasilaakum

  • @aboobackerthazhathel815

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻറെ കോടതിയിലെ അന്തിമ വിധി കാത്തിരിക്കുന്ന മനുഷ്യ സമൂഹമേ നന്മ ചെയ്തവർക്ക് അതി മഹത്തായ സ്വർഗ്ഗവും അക്രമികളായ ജനതയ്ക്ക് വേണ്ടി അധി കഠോരമായ നരകവും പ്രപഞ്ചനാഥൻ ഒരുക്കിവെച്ചിട്ടുണ്ട് ആയതിനാൽ വന്നുപോയ തെറ്റുകുറ്റങ്ങൾ സൃഷ്ടികർത്താവായ പ്രപഞ്ച നാഥനോട് ആത്മാർത്ഥമായി പാപമോചനം തേടുകയും ഇനിയുള്ള ജീവിതം എങ്കിലും നന്മ ചെയ്തു ജീവിക്കുക നാഥൻ തുണക്കട്ടെ ആമീൻ ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @abdulali-ln5vi
    @abdulali-ln5vi Před 3 lety +7

    നാസ്തികൻ്റെ വെല്ലുവിളി ഏറ്റെടുത്ത് ഉണ്ടായിത്തീർന്ന തളർച്ച മാറിക്കിട്ടാൻ വേണ്ടിയാണല്ലോ ഈ കൂട്ടായ്മ ഇതും നാസ്തികതക്ക് മൈലേജ് കൂട്ടും എന്ന് റിട്ട. ജസ്റ്റിസ് ഓർക്കാത്തതെന്ത്? ഇതിന് സംഘാടകർ ക്ഷണിച്ചപ്പോൾ നിങ്ങളായിട്ട് ചെന്നു ചാടിയ ആഴക്കടലിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഇത്തരം കൂട്ടായ്മക്ക് ആവില്ല അത് കൊണ്ട് ഞാനില്ല എന്നു പറയാതിരുന്നതെന്ത്?

  • @shamsuharoob9413
    @shamsuharoob9413 Před rokem +3

    അല്ലാഹു അനുഗ്രയിക്കട്ടെ ആമീൻ

  • @moidhumon1216
    @moidhumon1216 Před 3 lety +10

    നാസ്തികനുമായി സംവാദം തുടരണം നിയന്ത്രിതാവില്ലത്ത പരിണാമവാദം നിലനിൽക്കുകയില്ല

  • @sanamariyam5800
    @sanamariyam5800 Před 3 lety +3

    Masha Allah

  • @shanuopticals5816
    @shanuopticals5816 Před 3 lety +4

    സൂപ്പർ.👌

  • @najeeb3
    @najeeb3 Před rokem +1

    ഈ വിഷയത്തിൽ ബഹുമാന്യനായ ജഡ്ജിനോട് പൂർണമായും വിയോജിക്കുന്നു, വെല്ലുവിളിക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്ത നിരീശ്വരവാദിയെ കലിമ ചൊല്ലിക്കാനല്ല സംവാദത്തിന് പോയത് എന്നാണ് മനസ്സിലാക്കേണ്ടത്.
    ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ മുസ്ലിംങ്ങൾക്ക് മറുപടിയില്ല എന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് സ്വീകാര്യത ലഭിക്കുകയും ചെയ്യും, കൃത്യമായ മറുപടി പറയാതെ അവഗണിക്കുന്നത് കൊണ്ടാണ് ഇത്തരം ആളുകൾ അവരുടെ നുണപ്രചരണം ഒരു തടസ്സവും ഇല്ലാതെ തുടരുന്നത്, അത് അവസാനിക്കണമെങ്കിൽ തുടർന്നും സംവാദം നടത്തുകയും ഇത്തരക്കാരെ തുറന്നു കാണിക്കുകയും ചെയ്യണം

  • @ibrahimkutty4184
    @ibrahimkutty4184 Před 3 lety +15

    അൽഹംദുലില്ലാഹ്

  • @muhammedashifmuhammedashif1755

    നാളെയുടെ ലോകം അംഗീകരിക്കുന്ന ഒരേയൊരു മതം ഇസ്‌ലാം മാത്രമാണെന്ന്, ഇസ്‌ലാം വിരുദ്ധർ തിരിച്ചറിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, അവരെല്ലാം ഒന്നിച്ചുകൊണ്ട് യാതൊരു മാന്യതയുമില്ലാതെ ഇസ്‌ലാമിനും മുഹമ്മദ്‌ നബിക്കും ഖുർആനും അല്ലാഹുവിനും എതിരെ ദുഷ്പ്രചാരണവും തെറ്റിദ്ധരിപ്പിക്കലും നടത്തിക്കൊണ്ടിരിക്കുന്നത്. Pmh.

  • @madhusreedharanpathirapilli

    സോഷ്യൽ മീഡിയയുടെ ശക്തി ഇനിയും മനസിലായില്ല ഇവർക്ക്... വെല്ലുവിളി എന്നത് അല്ല. അത് ഒരു കീഴടക്കാനുള്ള പ്രഹേളിക ആണ്. പക്ഷേ സാധിക്കില്ല

    • @ullattilaboobacker5941
      @ullattilaboobacker5941 Před 3 lety +4

      നിങ്ങളുടെ ഒരു കുതന്ത്രങ്ങളും ഇവിടെയും നടക്കില്ല ലോകത്തും നടക്കില്ല
      നിങ്ങൾ എല്ലാ വേദ ഗ്രന്ഥങ്ങളും പഠിക്കണം വേദങ്ങൾ എന്താണ് പറയുന്നത് അതനുസരിച്ച് ജീവിക്കു - അല്ലാതേ സങ്കീ തീവ്രവാദികളുടെ പുറകെ നടന്നാൽ നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദു ആവില്ല
      ഈ ഭൂമിയിൽ ഒരു നിശ്ചിത സമയം വരെ ഞാനും നിങ്ങളും ഉണ്ടാവുകയുള്ളൂ. എല്ലാ ജീവജാലകങ്ങളും
      ലോക നാഥനായ അള്ളാഹുവിന്റ ഖുർആന്റെ മുമ്പിലാണോ ഈ കളി ?

    • @shafeequemanshad4594
      @shafeequemanshad4594 Před 2 lety +1

      Social media k Ndh shakthi onnu sever Down aaya theernn social media..but Quran Muslim jeevichirikunnavare ee lokath indavm Athinte protection god neritt eduthathan..ningal full Quran nashipicholu but Quran manappadamakiya aalukal kodikanakin indavm avar pinneym ezhuthum..

    • @Lesaj-lx9ml
      @Lesaj-lx9ml Před rokem +1

      pls learn abut islam ...

  • @munneriritty1296
    @munneriritty1296 Před 2 lety +2

    🤲

  • @hajarakk5525
    @hajarakk5525 Před 3 lety +3

    Allahukakkatte aamin ❤️

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    വേദം ആശയപരമായി
    വ്യാഖ്യനിക്കാതെ പോയതാണ് പരാജയം, ഇവിടെ യുക്തിയാണ് വിജയിച്ചത്.

  • @ahamedansar961
    @ahamedansar961 Před 3 lety +9

    Al hamdulillah 😍😍😍

  • @mohammabkuttyottayil5533

    ഖുർആൻ തത്വബോധമായി മനസ്സിലാക്കി തിരുത്താണാകാത്ത പണ്ഡിത വേഷ ധാരികൾ.

  • @moossameethal3428
    @moossameethal3428 Před 3 lety +9

    ജബ്ബാർ ജബ്ബാർ ഐന്ന് പറയല്ലി ഉസ്താദ്മാരെ അത്പടച്ചറബ്ബിന്റ പേരാണ് ഈജബ്ബാർഅവൻജാഹിലാണ്

    • @Unnimoyi-po2kx
      @Unnimoyi-po2kx Před 2 měsíci

      അള്ളാ ഹൂ അല്ലേ എറ്റവും വലിയ ജാഹിൽ

  • @nizarkollam6939
    @nizarkollam6939 Před 2 lety

    അൽഹംദുലില്ലാ ഇപ്പോഴെങ്കിലും ഈ നല്ല ബുദ്ധി തോന്നിയഎല്ലാ ഭാരവാഹികൾക്കും ഉസ്താദ് മാർക്കും നന്ദി രേഖപ്പെടുത്തുന്നു , സംവാദം കാരണം എത്ര മുസ്ലിങ്ങൾ വഴിതെറ്റി എന്ന് മനസ്സിലാക്കണം ഏതു ശരി ഏതു തെറ്റ് എന്ന് അറിഞ്ഞു കൂടാതെ ഇസ്ലാമിക് വിദ്യാഭ്യാസമില്ലാത്ത ഒരുപാട് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഒന്നാണ് സംവാദം

  • @prenillazar3867
    @prenillazar3867 Před 3 lety +9

    ഇനി ഒരു 10വർഷം മതി ഇത് നശിയാൻ

    • @fazalt6461
      @fazalt6461 Před 3 lety

      Eath 🤭..islam aano ...insha allaah 10 kainjitt kaananam🥰...

    • @sevansky6790
      @sevansky6790 Před 3 lety

      ആയിക്കോട്ടെ......കാതിരുന്നോളൂ

  • @hamzubapputty00
    @hamzubapputty00 Před 3 lety +2

    ബാരക്കല്ലായ്ഫീഖ് നല്ല തുടുക്കം റബ്ബ് അനുഗ്രഹിക്കട്ടെ

  • @kadeejakp5457
    @kadeejakp5457 Před 3 lety +3

    Allahu akber

  • @SOAOLSRY
    @SOAOLSRY Před 3 lety +2

    അല്ലെങ്കിലും ഈ സംവാദത്തിൽ ക്രൈസ്തവ സഭകൾ കൂടെ നിൽക്കേണ്ടിയിരുന്നത് മുസ്‌ലി മീങ്ങളോടോപ്പം ആയിരുന്നു പക്ഷേ ദൗർഭാഗ്യവശാൽ അവരിലെ പല സഭയുടെ നേതാക്കളും കൂട്ട് പിടിച്ചത് നിരീശ്വര അയുക്തി വാദികളോടൊപ്പം ആണ്. ദൈവസ്ഥിക്യം അല്ലെങ്കിൽ ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ആയിരുന്നു മുസ്‌ലിം കമ്മ്യൂണിറ്റി ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപെടുത്തിയത് പക്ഷേ ഇസ്ലാമിൻ്റെ പരാജയത്തിന് കാത്തിരുന്ന സഭക്ക് ദൈവ നിഷേധ നിലപാട് ആവർത്തിക്കുന്ന വിഡ്ഢികളോടോപ്പം നിൽക്കേണ്ടി വന്നത് ചരിത്രാവർത്തനം എന്ന് മാത്രമേ തോന്നിയുള്ളൂ.
    നാസ്തികത പ്രത്യേകിച്ച് കേരളത്തിൽ ഉള്ളത് കേവലം ഇസ്‌ലാം വിരുദ്ധത മാത്രമാണ് അതിൻ്റെ പേരിൽ മറ്റു മതങ്ങളുടെ ഇടപെടലുകളും ആരാധനയും അടയാളങ്ങളും ഇകഴ്ത്തി കാണിക്കുന്നു എന്നതാണ് അവരിലെ പൊതുവായി കണ്ടൂ വരുന്ന പ്രവണത. ദൈവാസ്ഥിക്യം ഇല്ലാ എന്ന് പറഞ്ഞവരെ തോൽപ്പിക്കാൻ അല്ല പകരം അവരുടെ വേദിയിൽ ചെന്നു ഇസ്ലാമിനെ പരിചയപ്പെടുത്തിയ , ഖുർആൻ മുന്നോട്ട് വക്കുന്ന ദിശാ സൂചിയുടെ സധ്യതകൾ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞ അക്ബർ സാറ് നാസ്ഥികരുടെ വാദങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്തു. ശങ്കയുള്ള മനസ്സുകൾ വീണ്ടും ഇസ്‌ലാമിലേക്ക് തിരിച്ചു വരാനും അയുക്തിയുറെ വലയത്തിൽ നിന്നു ഇസ്‌ലാമിക പഠന ത്തിലേക്ക് തിരിച്ചു വരാനും കഴിഞ്ഞു എന്നത് ഈ കഴിഞ്ഞ സംവാദം തുറന്നു വച്ച വാതിൽ ആണ്.
    ആര് മുസ്‌ലിം ആവുക എന്നത് അല്ല ഒരു ആശയത്തെ കളവ്കൊണ്ട് ആക്രമിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് അവരുടെ വേദിയിൽ തന്നെ പറഞ്ഞപ്പോൾ തലകുനിച്ചു തപ്പി തടഞ്ഞ നാസ്തികത തകർന്നു തരിപ്പണമായി.
    പല മനസ്സിനും ഇസ്‌ലാം ഒരു പഠന വിഷയമായി മാറിയിട്ടുണ്ട്. ഇത് ദൈവീക സഹായം ആണ്.

  • @asiyaaabdul-rasheed724
    @asiyaaabdul-rasheed724 Před 3 lety +7

    നാസ്തികതക്കെതിരിൽ ഒന്നിക്കുന്ന മുസ്ലിം സംഘടനാ നേതാക്കൾക്ക് ശഹാദത്ത് കലിമയുടെ കാര്യത്തിൽ ഒന്നിക്കാൻ കഴിയാത്തിടത്തോളം കാലം ദുനിയാവിലെ കേവല അഭിമാനപ്രശ്നത്തിൻ്റെ പേരിലുള്ള ഒത്തുചേരൽ മാത്രമാണിത്
    ഹൃദയങ്ങൾ ഭിന്നമായിരിക്കേ ഈ ഒത്ത്ചേരലിൽ എന്ത് ഐക്യമാണ് ഉണ്ടാവുക?

  • @MamukoyaMamukoya-rp8yw
    @MamukoyaMamukoya-rp8yw Před měsícem

    അൽഹംദുലില്ലാ .സന്തോഷം

  • @mhbhadharudheen5689
    @mhbhadharudheen5689 Před 2 lety +3

    👍🏻👍🏻👍🏻🌹

  • @subramaniank4107
    @subramaniank4107 Před rokem +1

    വിശ്വാസത്തിനു മുകളിൽ ജനാധിപത്യം കെട്ടി ഉയർത്താനാവില്ല ! അതുകൊണ്ട് ആധുനിക മനുഷ്യനാവൂ, മതം ഉപേക്ഷിക്കു , മനുഷ്യനാകൂ !

  • @fingertip6816
    @fingertip6816 Před 3 lety +18

    Aliyar qasimi chillarakkaaranallaa ennu veendum theliyichu.....

  • @mohammedubaidulla8703
    @mohammedubaidulla8703 Před 3 lety +2

    എനിക്ക് ചോദിക്കാനുള്ളത് നാല് കാര്യങ്ങളാണ്.
    1. സാധാരണയായി തന്റെ മുന്നിലുള്ള ആളുകളുടെ അറിവിന്റെ പരിധിയിൽ വരാത്ത ഒരു കാര്യമാണോ ഉപമയായി പറയേണ്ടത്, അതോ എല്ലാവർക്കും വളരെ പരിചിതമായ ഒരു കാര്യമാണോ ഉപമയായി പറയേണ്ടത്...?
    ആദ്യത്തെ രീതി ഇതുവരെ എവിടെയും കണ്ടിട്ടില്ല.
    2. പ്രസ്തുത ആയതിൽ ഇരുട്ടിനെ തിരമാലകൾ പൊതിയുന്നു എന്നാണോ, കടലിനെ തിരമാലകൾ പൊതിയുന്നു എന്നാണോ പറഞ്ഞിരിക്കുന്നത്...?
    തഫ്സീറുകളിലെല്ലാം പറഞ്ഞിരിക്കുന്നത് കടലിനെ തിരമാലകൾ പൊതിയുന്നു എന്നാണ്, ഗ്രമാറ്റിക്കലി അതുതന്നെയാണ് ശരിയും എന്നാൽ അക്ബർ പറഞ്ഞത് ഇരുട്ടിനെ തിരമാലകൾ പൊതിയുന്നു എന്നാണ്.
    3. കടലിനടിയിൽ ഇരുട്ടായിരിക്കും എന്ന് അറിയാത്തവരായിരുന്നോ അന്നത്തെ അറബികൾ....?
    കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും വെള്ളത്തിൽ മുങ്ങിയിട്ടുള്ളവർക്കറിയാം മുകളിൽനിന്ന് താഴേക്ക് പോകും തോറും പ്രകാശം കുറഞ്ഞു വരികയും ഇരുട്ട് വർധിക്കുകയും ചെയ്യും എന്ന്.
    വെറും മൂന്നോ നാലോ മീറ്റർ ആഴമുള്ള ഒരു കുളത്തിൽ മുങ്ങുകയാണെങ്കിൽ നല്ല സൂര്യപ്രകാശമുള്ള സമയമാണെങ്കിൽ പോലും അടിയിൽ എത്തിയാൽ ഒന്നും കാണാൻ കഴിയില്ല,
    ഇത് സാധാരണ നിലയിൽത്തന്നെ ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും എന്നിരിക്കെ ഇത് മനസ്സിലാക്കാൻ ഓഷിയാനോഗ്രഫി പഠിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്.
    4. ഇനി അക്ബർ പറഞ്ഞത് പോലെ കിലോമീറ്ററുകളോളം ആഴമുള്ള ആഴക്കടലിന്റെ
    ആഴിയെ കുറിച്ചാണ് പ്രസ്തുത ആയത്തിൽ പ്രതിപാദിക്കുന്നത് എന്ന് തന്നെ ഇരിക്കട്ടെ... അങ്ങനെയെങ്കിൽ ഇവിടെ മേഘങ്ങളെ കുറിച്ചും, ഉപരിതലത്തിലോ അല്ലെങ്കിൽ അക്ബർ പറഞ്ഞത് പോലെ സമുദ്രാന്തർ ഭാഗത്തോ ഉള്ള തിരമാലകളെ കുറിച്ചുമെല്ലാം പ്രതിപാദിക്കേണ്ട കാര്യമെന്താണ്....?
    പ്രകാശത്തിന്റെ ഒരു കണികപോലും കടന്നുചെല്ലാത്ത ആ മേഖലയിൽ മേഘത്തിനും തിരമാലകൾക്കുമൊക്കെ ഇരുട്ട് വർധിപ്പിക്കുന്നതിൽ പ്രത്യേകമായി എന്ത് സ്വാതീനമാണ് ചെലുത്താൻ കഴിയുന്നത്.

    • @leluallu4845
      @leluallu4845 Před 3 lety

      മാനവികതയാണ് ചയൻസ് ആണ്😁ഞമ്മളെ മ'ദം'

  • @cmnoorudheen3228
    @cmnoorudheen3228 Před 3 lety +8

    നാസ്ഥികൻ എന്നും നാസ്ഥികൻ, അത് സത്യം......

    • @philipkj307
      @philipkj307 Před rokem

      നാസ്തികൻ നാസ്തികൻ തന്നെ.മുസ്ളീംഎന്നും ജിഹാദി തന്നെ.അവരെ പേടിച്ചിട്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.കാരണം മുസ്ളീമിന്റെ ഏററവും അടുത്ത അമുസ്ളീമിനോട് യുദ്ധം ചെയ്യണം എന്നാണല്ലൊ കുറാൻ കൽപന.എപ്പോൾആണ് അയൽക്കാരനായ മുസ്ളീം മറ്റുളളവരുടെ തലയറുക്കുന്നത് എന്നറിയാത്തില്ലല്ലോ.

  • @sumayashareef1615
    @sumayashareef1615 Před měsícem +1

    അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു

  • @muhammadnizam729
    @muhammadnizam729 Před 3 lety +5

    Aliyaar qassimi 👍,akbar sahib 👍

  • @FaisalFaisal-ub4cy
    @FaisalFaisal-ub4cy Před rokem +1

    Insha allhaa 👍

  • @muhamedfaizal1
    @muhamedfaizal1 Před 3 lety +10

    നസ്തികാരോട് നന്ദി പറയണം, അങ്ങനെയെങ്കിലും മുസ്ലിം സംഘടനകൾ ഒരുമിച്ചാൽ.... പണ്ഡിതന്മാർ വരെ ഖുർആൻ നന്നായി വിശകലനം ചെയ്യുന്നത് നസ്തിക /എക്സ്മുസ്ലിംസ് സംഘടനകൾ കാരണമാണ്....

  • @sharathkp9093
    @sharathkp9093 Před 3 lety +2

    അല്ലാഹുവിനു എന്തെ കാഫിറുകളെ ഒക്കെ അങ്ങ് കൊല്ലാൻ പറ്റാത്തത്?? പോട്ടെ, എന്ത് കൊണ്ടാണ് മുസ്ലിംങ്ങൾ തമ്മിലുള്ള അടിപിടി ഇല്ലാതാക്കാൻ പറ്റാത്തത്.. അതും പോട്ടെ കോടിക്കണക്കിനു മുസ്ലീങ്ങൾ ആണ് ഏഷ്യയിലും ആഫ്രിക്കയിലും നരക തുല്യമായ ജീവിതം നയിക്കുന്നത്, അവരെ എന്തെ രക്ഷിക്കാൻ പറ്റാത്തത്.. അല്ലാഹു ബല്ലാത്ത ഒരു ജന്മം തന്നെ.. ഇതെല്ലാം പോട്ടെ.. മുസ്ലീം അഭയാർത്ഥികളെ എന്ത് കൊണ്ടാണ് ഒരു മുസ്ലീം രാജ്യവും കയറ്റാത്തതു??? അവരൊക്കെ കാഫിറുകളുടെ നാട്ടിലേക്കു ആണല്ലോ വലിഞ്ഞു കയറി പോകുന്നത്.. ഇതിനൊക്കെ ഉത്തരമുണ്ടോ സോദരാ???

    • @diyajasmin8471
      @diyajasmin8471 Před 3 lety

      Muslingalk ennum parèekshanam undavum athil kshamikkunnavarkkanu vijayam manassilakuka

  • @sgamer4859
    @sgamer4859 Před 3 lety +14

    തീർച്ചയായും ജഡ്ജി സർപറഞ്ഞത്ശരിയാണ് .