Easy Spinach Dish for Lunch | Deep Cleaning Indian Kitchen | Thara Kalyan

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 235

  • @smithagopi6317
    @smithagopi6317 Před 2 měsíci +9

    ശരിയാണ്, നമ്മൾ ചെയ്യുന്നതുപോലെ വേറെ ആര് ചെയ്താലും ശരിയാവില്ല എന്ന് തോന്നും,, വേഗം ശബ്ദം ശരിയാകട്ടെ ❤

  • @lalithams4394
    @lalithams4394 Před 3 měsíci +17

    എത്രയും പെട്ടെന്ന് നല്ല ഒച്ച കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️God Bless You 🙏🏻❤️❤️❤️❤️

  • @sheelanair8222
    @sheelanair8222 Před 3 měsíci +41

    Mam ഞാനും തനിയെ താമസിക്കുന്ന ലേഡി ആണ് കിച്ചൺ ക്ലീൻ ചെയ്യാൻ വലിയ മടി യാ ഒറ്റക്കുള്ള ജിവിതത്തിൻ്റെ വിഷമ ഗ്ങൾ പലതാണ് സതോഷത്ങൾ സ്വയംകണ്ടു് പിടിക്കണം all the best ❤

  • @jincysam9899
    @jincysam9899 Před 3 měsíci +8

    Your voice is precise and clear its very good. I am so happy to see that your voice has improved so well....

  • @sathisreenath4526
    @sathisreenath4526 Před 3 měsíci +17

    wow..... നന്നായിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി നന്നായിട്ടിരിക്കാൻ പ്രാർത്ഥിക്കാം. Love you 🙏🙏🙏❤️❤️

  • @jijibabytom114
    @jijibabytom114 Před 3 měsíci +2

    വീട്ടിൽ ഏറ്റവും clean ആയിരിക്കേണ്ട സ്ഥലങ്ങളാണ് kitchen ഉം bathroom ഉം. എനിക്ക് അത് രണ്ടും സ്വന്തം ചെയ്യുന്നതാണ് ഇഷ്ടം. പക്ഷെ cooking ഉം cleaning ഉം കൂടി ഒരുമിച്ച് ചെയ്യാനുള്ള ആംപിയർ ഇല്ല. 😄 so രണ്ടും വെവ്വേറെ ദിവസം.
    വീഡിയോ നല്ല ഇഷ്ടമായി, കീര മുളകൂട്ടാൻ ഉണ്ടാക്കി നോക്കണം. വെണ്ടയ്ക്ക ഇങ്ങനെ fry ചെയ്യാറുണ്ട് tasty ആണ്.
    താരയുടെ വീഡിയോ ഒക്കെ ഇഷ്ടം ❤️❤️❤️

  • @mercyjoshi5313
    @mercyjoshi5313 Před 3 měsíci +12

    Awesome ma'am, you are our inspiration. Beautiful shining kitchen. Excellent spinach curry, loved ur vdos

  • @kumarimenon1458
    @kumarimenon1458 Před 2 měsíci +1

    Hi it was so good to see you doing things in a systematic way A hard working lady. Loved your vlog but I happen to be a very lazy person and hates to do kitchen work. I am trying to improve myself. I am waiting for the part two.😊

  • @Ashamp-li1mg
    @Ashamp-li1mg Před 3 měsíci +9

    Maam its good to wash spinach before cutting.you can takeout all the leaves one by one thenbwash it.otherwise lots of minerals will washout.jyst a suggestion

  • @dinubineesh2771
    @dinubineesh2771 Před 3 měsíci +3

    കൊറിയൻ വീഡിയോ കണ്ട് അമ്മയും മോളും ചെയ്യുമ്പോൾ... ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ട് kitchen Cleaning ആണ്, ഇടക്ക് ഭക്ഷണം കഴിച്ച് ഒരു 10 മിനിട്ട് rest ൽ ഈ vlog കണ്ട് കൂടുതൽ energy യിൽ തുടരാൻ പോകുന്നു🎉🎉🎉

    • @rejaniAdwaith-di5ki
      @rejaniAdwaith-di5ki Před 3 měsíci

      Super good job 😍💗👍കുട്ടികൃഷ്ണൻ ഹാപ്പിയായി 🥰💗

  • @sarithak6760
    @sarithak6760 Před 3 měsíci +6

    ശബ്ദം വേഗം തിരിച്ച് കിട്ടട്ടെ 🙏❤❤❤❤ അടുക്കള സൂപ്പർ സുന്ദരി ആയി❤

  • @Sobhana.D
    @Sobhana.D Před 3 měsíci

    നല്ല അടുക്കള ആയി.പ്രായമാകുന്തോറുംഎല്ലാം കൂടി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് . എങ്കിലും ക്ളിന്ങ്ങ് കഴിഞ്ഞ് അത് നോക്കി ആസ്വദിക്കാൻ എനിക്കും ഇഷ്ടമുള്ള കാര്യമാണ്.നമുക്ക് ഇനിയും കാണാം എല്ലാം സൂപ്പർ ❤👌👌👍👏👏😊

  • @swarnamen2432
    @swarnamen2432 Před 3 měsíci

    ചീര മുളകൂട്ടലിന് വെണ്ടക്ക അല്ലെങ്കിൽ പാവക്ക പുളി പിഴിഞ്ഞ് പച്ചടി സൂപ്പർ ആയിരിക്കും. നല്ല ചേർച്ച ആയിരിക്കും

  • @laxmivarma7028
    @laxmivarma7028 Před 3 měsíci +3

    Super ayittundu... Enik mam ne bayankara ishta.. Stay blessed dr... Get well soon❤❤

  • @Chandramathipeethambaran
    @Chandramathipeethambaran Před 3 měsíci +5

    Ottaku ellam cheyunna kandapol sankadam thonni super ❤❤

  • @Phoenix77766
    @Phoenix77766 Před 3 měsíci +1

    Great job Ma'am! It's true that there is a special sense of satisfaction that comes from sorting out and setting things straight in our vicinity. I personally feel that cooking and cleaning are very therapeutic 😊

  • @roopar2281
    @roopar2281 Před 3 měsíci +2

    Super kitchen aayittund Mam..... Wish You a speedy recovery.....❤❤🎉🎉

  • @radhikapr7327
    @radhikapr7327 Před 3 měsíci +6

    Very nice video ma'am.
    Love your positive approach so much.
    Take care ma'am.
    Love u lots

  • @vinodkumarkv7315
    @vinodkumarkv7315 Před 3 měsíci +7

    Great job.... Very neat and clean

    • @chithrasara2085
      @chithrasara2085 Před 3 měsíci

      Tharakutty super cooking kichen clean puthiya cooking vedio venam

  • @jalajashylesh891
    @jalajashylesh891 Před 3 měsíci

    Tharachechy clean ചെയ്യുമ്പോൾ മാസ്ക് വെയ്ക്കൂ സൗണ്ടിനു പ്രോബ്ലം ഉള്ളത് കൊണ്ട് dust പ്രശ്നമാകും

  • @Sonu-v6q
    @Sonu-v6q Před 3 měsíci +1

    താരചേച്ചി പറ്റുവാണെങ്കിൽ നിങ്ങൾ സൗഭാഗ്യയുടെ കൂടെ താമസിക്കു... തനിച് താമസിക്കുമ്പോ ഒരു വിഷമം പോലെ

  • @sugandhiv3963
    @sugandhiv3963 Před 3 měsíci +3

    അമ്മയും, മോളും, സുദപ്പൂ വും cleaning ആണല്ലോ 😄👌🏼♥️♥️♥️

  • @premkumarg7751
    @premkumarg7751 Před měsícem

    പണ്ട് ഒരുകാലം ഉണ്ടായിരുന്നു അന്ന് വയർ ഒട്ടിയ അമ്മമ്മാരും അച്ഛന്മാരും ജന്മിക്കുവേണ്ടി പൊരിരിവെയിലത്തും മറ്റും പണിയെടുത്തു നെല്ല് ഉണ്ടാക്കി, അതിനെ കുത്തിപുഴുങ്ങി അരിയുണ്ടാക്കി അതുമുഴുവൻ ജന്മിയുടെ നിലവറ നിറച്ചു. തിരിച്ചു വീട്ടിൽ എത്തി എല്ലാ ജോലികളും ചെയ്തു പട്ടിണി കിടന്ന ഒരു കാലം, ഒരു പരമ്പര നമുക്ക് ഉണ്ട്. അത് ഈശ്വരൻ ഒരിക്കൽ മോക്ഷമാർഗം കവടത്തിൽ സാക്ഷി ദർശനനമായി എല്ലാ പേർക്കും നൽകും. The soul is liberal from all, and soul is independent. Its the time to search who am i by seeking to yourself. Good luck.

  • @mumthasm5341
    @mumthasm5341 Před 3 měsíci

    I respect you tharechi ❤❤❤
    Surgery കഴിഞ്ഞു കിടന്നു കാണുന്നു ഞാൻ.... എനിക്ക് ഒരുപാട് ഇഷ്ടാ tharechiye,, ന്റെ സൗഭാഗ്യ mole, ന്റെ സുധപ്പുനെ,, അനുമോളെ,,family മൊത്തം ഇഷ്ടം ❤❤❤

  • @Charlies_ARK
    @Charlies_ARK Před 3 měsíci +1

    Tharechy, sound illenkulum vedio njangal kanum. Ennalum sound ethrayum pettannu ok avattennu prarthiykkunnu. Midukki kutty thanich ellam clean cheythallo. Ishttaitto 🥰🥰🥰

  • @PriyankaJose-wh7ym
    @PriyankaJose-wh7ym Před 2 měsíci

    Ottakku jeevikkumbol ammayudae vlog on aakki mobilil vechu panikal Ellam chaiyum tto. Amma koodae ulla polae thonnum tto. Love u ammae❤

  • @lathasudhakaran2340
    @lathasudhakaran2340 Před 3 měsíci +1

    Avasyamillattatokke njanum kuttivekkum. Ella pennungsludeyum sheelama atu. Saramillachechi. Restedukku. Vegam suhamavatte. Love you❤

  • @remyaayush8233
    @remyaayush8233 Před 2 měsíci

    Adipoli....paatrangal onnum veliyil kaanatha newgen adukkalayekkal enik ee type kitchen aanu ishtam

  • @sreelakshmikm3473
    @sreelakshmikm3473 Před 2 měsíci

    ഇതു കണ്ടപ്പോൾ സൗഭാഗ്യയുടെ ഡ്രോയിംഗ് റൂം ക്ലീനിംഗ് ഓർത്തു പോയി

  • @vimmyvimmy9224
    @vimmyvimmy9224 Před 3 měsíci

    Nice to hear ur voice, its clear now. Ee vlog enikku valare ishtapettu tto. Cheera kuttaan super, ente favourite aa. Njanum ithupole shakkara idaarunde, taste inu vendi. Ur kitchen looks spick and span maam. Little Krishna looks happy there. Samayam undenkil Iniyum ithupolethe videos idannum. Now take rest maam. ❤️

  • @nisashajalmohammed2959
    @nisashajalmohammed2959 Před 3 měsíci +1

    Tharachechide cooking cleaning super innu samadanam aayi urangam

  • @ahadiyasayaanaskidsvlogs1711

    Chechy joliedukkanad kandappol soubhagya cheyunnad pole thonni. Prethekich e vashathil kandapol soubhagyayude oru look chechik vannam vachad pole thonni god bless you❤

  • @veena777
    @veena777 Před 3 měsíci

    Spinach is nice mam your health will be healthy even Palak too mam your will get more energy we used to make this one in a day with curd Rice it will be yummy 🤤

  • @shemeemnoushad6966
    @shemeemnoushad6966 Před 3 měsíci +1

    Shery anu. Nammal. Cheyunath. Nallathu njanum ethu pole anu. Tharak. Ethrayum ppettenu sound shery agan dhevathode. Prarthikunu,,, God bless

  • @aj10007
    @aj10007 Před 3 měsíci

    Ma'am.... kitchen sooper ആയിട്ടുണ്ട്👌👌.Clean clean 🎉🎉. Pinne, keera mulagoottal nu tamarind ചേർക്കണ്ടെ.

  • @user-mr5gl2kc1q
    @user-mr5gl2kc1q Před 3 měsíci

    Enikum thaniye joli cheyyunnatha istam. Very hard working ❤

  • @sowmyaramachandran8778
    @sowmyaramachandran8778 Před 3 měsíci

    Ende favourite curry’s cheera mulakooshyam ennanu njangal parayaaru. Parippinu pakaram chakka kuru odachittu undaakki nookku it’s another level 😋

  • @sujathab8165
    @sujathab8165 Před 3 měsíci

    ശബ്ദം തിരിച്ചു കിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം ♥️♥️👍👍👍🙌🙌

  • @jincysam9899
    @jincysam9899 Před 3 měsíci +2

    your kitchen looks clean and tidy :)

  • @ManjusKichen
    @ManjusKichen Před 3 měsíci

    പഴയ സൗണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു... അടിപൊളി clean... Food ഉണ്ടാക്കിയതും ഇഷ്ടം ആയി... 🙏🏻

  • @asherammaworld
    @asherammaworld Před měsícem

    11 മണിക്ക് തുടങ്ങിയത് എപ്പോൾ തീർന്നെന്നും കൂടെ പറയാമോ

  • @pavi3631
    @pavi3631 Před 3 měsíci +2

    Cutting board woodinte vangane.......❤

  • @jeenaanoop5967
    @jeenaanoop5967 Před 3 měsíci

    സൂപ്പർ, ശബ്‍ദം ഒക്കെ പെട്ടെന്ന് സുഖമാകാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം,

  • @saranyam3743
    @saranyam3743 Před 3 měsíci

    Sheriyanu... elam taniye cheyumbol anu ithoke cheytu tarunnavarod respect tonunath...

  • @mariepereira1321
    @mariepereira1321 Před 3 měsíci

    Self help is the best help! You rock..Ma’m

  • @sajna949
    @sajna949 Před 3 měsíci +1

    Super ishttepettu cleaning

  • @Sheejas.gSheejas.g
    @Sheejas.gSheejas.g Před 3 měsíci +2

    Super❤god bless you mam.

  • @vibesofsai
    @vibesofsai Před 2 měsíci

    I also stay alone and enjoying my life and eating what I missed during my busy family life .

  • @mariepereira1321
    @mariepereira1321 Před 3 měsíci +4

    Very nice kitchen..

  • @athira-anu
    @athira-anu Před 3 měsíci

    Hii. Ma. Innale tharammaye kandu padmanabha swamikku valathu vekkunnath. Samsarikkan pattiyilla njagal q ilarnu.. Get well soon ma🫂

  • @rencymanoj8811
    @rencymanoj8811 Před 3 měsíci +1

    Enikum ottum ishtamallathe paniyum pathram kazhukal😂😂😂

  • @Reshmasreenadh
    @Reshmasreenadh Před 2 měsíci

    Kichen clean ആയിട്ടുണ്ട്. Super mam ❤❤

  • @user-wi6fx3xt1m
    @user-wi6fx3xt1m Před 3 měsíci

    സൂപ്പർ ചേച്ചി ഇതുകണ്ടിട്ട് മടിപിടിച്ചിരുന്ന ഞാനും പോകുവാ എന്റെ കിച്ചൺ ക്ലിൻ ചെയ്യാൻ 😂

  • @Shyma...1235
    @Shyma...1235 Před 3 měsíci

    Rice yilam choodu vellathil wash cheythal...vegam virthiyakum

  • @gaayagaayusg6313
    @gaayagaayusg6313 Před 27 dny

    Sooper clean❤

  • @jennygigy5136
    @jennygigy5136 Před 3 měsíci +4

    Well and neat ❤

  • @rajithanijeesh9222
    @rajithanijeesh9222 Před 3 měsíci

    കെമിക്കൽസ് പോകാൻ ആദ്യം കുറച്ചു മഞ്ഞൾ പൊടി വിനീഗർ ഇട്ടു കുതിർത്തു വെക്കുക അതിനു ശേഷം കഴുക്കു്ക പിന്നെ അരി കഴുകുമ്പോൾ അരമണിക്കൂർ ചൂട് വെള്ളത്തിൽ കുതിർക്കുക

  • @NidhiyaMathew
    @NidhiyaMathew Před 3 měsíci

    Buy dishwasher chechi..it will be easy for you.

  • @vijiv3208
    @vijiv3208 Před 3 měsíci

    Mam ithupole kitchen um koodi ulpedutyath kanan nalla resama❤❤❤

  • @ANANTHITHA
    @ANANTHITHA Před 3 měsíci +1

    Valare nannayittund
    Shining kitchen ayi❤

  • @NimiAni-tx5wr
    @NimiAni-tx5wr Před 3 měsíci +1

    Korean videos link edamo 😊😊

  • @sitharamahindra8701
    @sitharamahindra8701 Před 3 měsíci

    🙏🏻Amma2, hope you feel better now.Stay healthy,Amma2🫂

  • @miniskaiview8032
    @miniskaiview8032 Před 3 měsíci +3

    Super ayittund.

  • @jayashreejp988
    @jayashreejp988 Před 3 měsíci +4

    Very nice 👌

  • @praveenapillai5609
    @praveenapillai5609 Před 3 měsíci

    സൂപ്പർ കിച്ചണൾ 👍🏻ആന്റി ക്ക് സുഖമാണോ 🙏🏻

  • @nihadahmd776
    @nihadahmd776 Před 3 měsíci

    3 thavana pathrangal kazhukiyath entha?

  • @jalajashylesh891
    @jalajashylesh891 Před 3 měsíci

    Same പിച്ച് താ രാചേച്ചി ഞാനും റൈസ് കടല വെജിറ്റബ്ൾസ് കഴുകുന്ന വെള്ളം പ്ലാന്റ്സിന് ഒഴിച്ച് കൊടുക്കും മുല്ല ക്ക്‌ ബെസ്റ്റാണ് റൈസ് കഴുകുന്ന വെള്ളം

  • @asherammaworld
    @asherammaworld Před měsícem

    എട്ടുമണി ഇപ്പോഴാണ് കേട്ടത് ഗ്രേറ്റ്❤

  • @priya973
    @priya973 Před 3 měsíci

    Great Tharaa maam ❤👍👍👍🥰 🥰 very neat and clean kitchen ആക്കി 🥰 🥰 🥰 🥰🥰🥰🥰

  • @lalitarassmann4678
    @lalitarassmann4678 Před 3 měsíci

    God bless you dear get well soon

  • @elizabethissac8397
    @elizabethissac8397 Před 3 měsíci +1

    Super cleaning and adipoli cooking ❤

  • @rohinishaji2019
    @rohinishaji2019 Před 3 měsíci

    Hii.. mam sukhannoo... Ente ammayum pandu speedil joli cheyumayirunnu.. ippol mam paranjapole very slow aanuu..

  • @RemyaAnil-or2kz
    @RemyaAnil-or2kz Před 2 měsíci

    Hi chechi neet and clean ayitto

  • @user-kr7cf7im6q
    @user-kr7cf7im6q Před 3 měsíci +1

    Suuper ആയിട്ടുണ്ട് 🥰🥰🥰

  • @pranavn4196
    @pranavn4196 Před 3 měsíci

    പച്ചരി cookarilvechal sariyakumo

  • @miniskumar6799
    @miniskumar6799 Před 3 měsíci

    ഞാൻ തനിയെ ചെയ്താലേ എനിക്ക് തൃപ്തി ആകു 😜ഞാനും മാതാവിനെ വെച്ചിട്ടുണ്ട് 🙏

  • @smithamanoj4848
    @smithamanoj4848 Před 3 měsíci

    Super Kalyani
    Inspiringggg❤❤

  • @pushpalatha568_
    @pushpalatha568_ Před 3 měsíci +1

    Kitchen super ayittonde thara

  • @aswathiraj9549
    @aswathiraj9549 Před 3 měsíci

    Nalla palla palla aai😅 nalla shiny aai😁 love u mam😍

  • @aryanpkxdyoutubechannel8537
    @aryanpkxdyoutubechannel8537 Před 3 měsíci

    ❤❤ luv all ur videos God bless

  • @sunusomarajan97
    @sunusomarajan97 Před 3 měsíci +2

    ശരിയാണ്.

  • @krishnahari7807
    @krishnahari7807 Před 3 měsíci

    Before cutting wash leafy vegetables madam

  • @bindhulal5928
    @bindhulal5928 Před 3 měsíci

    വെണ്ടയ്ക്ക കുഴഞ്ഞു പോകാതിരിക്കാൻ വഴറ്റുമ്പോൾ ഒരു പൊടി ക്കു വാളൻ പുളി ഇട്ട് കൊടുത്താൽ മതി.

  • @sreekumariks9820
    @sreekumariks9820 Před 3 měsíci

    Chechi 🙏 🥰 take proper voice rest
    Kitchen clean and tidy
    ഇതൊരു വല്ലാത്ത task aanu , cooking is easy

  • @jeejarani5785
    @jeejarani5785 Před měsícem

    Super

  • @sunithathomas3563
    @sunithathomas3563 Před 3 měsíci

    Wow. Superayittundu Mam. ❤❤❤

  • @sophiroy72
    @sophiroy72 Před 3 měsíci

    Keep your high spirits 👍🏾❤️💕😍

  • @ajfarpatrodi6782
    @ajfarpatrodi6782 Před 3 měsíci

    Tara chechi cooking vdo itta madhi Kanan orupadishta❤

  • @supriyap5869
    @supriyap5869 Před 3 měsíci +1

    Mm ന്റെഈ വീഡിയോ എന്നെപ്പോലുള്ള മടിയുള്ളവ൪ക്ക് ഏറെ പ്രയോജനപ്പെടുന്നു.ജോലിചെയ്യാനുള്ള പ്രേരണയു൦ പ്രചോദനവു൦ കിട്ടുന്നു Swobhagya യുടെവീഡിയോസു൦

  • @syamalapp3119
    @syamalapp3119 Před 3 měsíci

    Thara ne kanumbol pavam thonunnu. Chechi ne kanikkamo

  • @svsreeja1524
    @svsreeja1524 Před 3 měsíci +1

    Sooper❤

  • @unnisss
    @unnisss Před 3 měsíci +1

    താരാമ്മാ❤❤❤❤

  • @jijeshkunnath5597
    @jijeshkunnath5597 Před měsícem

    നല്ല വീഡിയോ ചേച്ചി ❤

  • @nirmalajohn1685
    @nirmalajohn1685 Před měsícem

    🙏🏻❤️ ഒരാൾക്ക് ഇത്രേം പത്രേം എന്തിനാ 😂🤭

  • @latharavindran3304
    @latharavindran3304 Před 3 měsíci

    Adipoliyayittundu ketto👍🏻⭐⭐⭐⭐⭐⭐⭐⭐⭐

  • @lekshmijishnu7029
    @lekshmijishnu7029 Před 2 měsíci

    👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️

  • @FlavorsofSarithaKitchens
    @FlavorsofSarithaKitchens Před 3 měsíci

    Iove you Amma take care radhe krishna ❤

  • @rajikp7977
    @rajikp7977 Před 3 měsíci

    കമന്റ് ഇട്ടാൽ റിപ്ലൈ തരണം എന്നാലേ ഞങ്ങൾക്കും സന്തോഷം ആവു

  • @dhua.s9814
    @dhua.s9814 Před 3 měsíci +1

    👍👍👌👌

  • @sethumadhavanleelahemlata336

    What happened to your voice again? recent video the voice was good I hope you get back your normal voice God bless you