Ayur Talks - 23 Dr T L Xavier "Virudha Aharangal"

Sdílet
Vložit
  • čas přidán 25. 01. 2021
  • Video showing the List of food items which are not suitable to consume at the same time. The reasons for this phenomenon, how and why it happens? What are all the precautionary measure we should follow, commonly affecting the ailments due to such food items.
    Hope it will be beneficial for many of you.
    Thank you for SUBSCRIBE.
    Dr.T.L.Xavier
    Blogs on Ayurveda Healthy Living www.xavieryoga.blogspot.com
    Join Me on Facebook / drxavierthaikkadan
    Follow me on Twitter / xavieryoga
    CZcams Channel / xavieryoga
    xavieryoga
    Dr.Xavier
    Dr.Xavier Thaikkadan
    DR.XAVIER AYURVEDA
    DR.T.L.XAVIER B.A.M.S
    AYUR CLINIC
    AYUR CREATIONS
    Ayurveda Training
    Ayurveda Schools
    Click to watch more Videos👇👇👇
    Stay tuned for upcoming Videos....!!
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #Dr.T.L.Xavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife

Komentáře • 49

  • @NH-eh8iq
    @NH-eh8iq Před 2 lety +9

    🙏 സാർ ഇതിന്റെ ഒരു 2nd part പ്രതീക്ഷിച്ചു കൊണ്ട്👍👏👏👏👏👏🌹❤️

  • @sibi6633
    @sibi6633 Před 2 lety +3

    വിശദമായി പറയാനുള്ള കാര്യങ്ങൾ ഇത്രയും ചുരുക്കിയും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളും ഉൾക്കൊള്ളിച്ച ഈ എപ്പിസോഡ് വളരെ പ്രയോജനപ്രദമായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കഴിക്കുന്നത് ഒട്ടുമിക്കതും വിരുദ്ധമായി തന്നെയായിരുന്നു. ഇനിയും സാധാരണ ഉപയോഗിക്കാറുള്ള വിരുദ്ധ ആഹാരങ്ങൾ കൂടി പരിചയപ്പെടുത്തണേ. അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി🙏

  • @sureshvelayudhan7938
    @sureshvelayudhan7938 Před 2 lety +1

    വളരെ നല്ല വിഷയം... Dr... second part ചെയ്തിരുന്നു എങ്കിൽ superb..
    Thank you so much 🥰

  • @ramanivp5249
    @ramanivp5249 Před 2 lety +4

    സർ ഇതും നല്ലൊരു അറിവാണ് ഒരു വിധം ആളുകൾ ഇറച്ചിയും മോരും കഴിക്കുന്നത് കണ്ടിട്ടുണ്ട് അവർക്കെല്ലാം ഞാൻ ഷെയർ ചെയ്തു കൊടുത്തു താങ്ക്യൂ സാർ

  • @dtcm1490
    @dtcm1490 Před 2 lety

    old Fungal infections KAANJIRAM OIL nallathaanu...vaidhyar marichupoyi...sirinu preparation oru video cheyyanam ee 💕❤️💎

  • @solo__fan8133
    @solo__fan8133 Před 2 lety +3

    MEENUM PALUM ORUMICH BAKSHIKKARUTH ATH VELLAPPAND UNDAKKIYEKKAM ENN MUHAMMED NABI PARANJU💖

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Thank you so much Dr for the valuable information.

  • @sainabap1211
    @sainabap1211 Před 2 lety

    Dr one kareyam epol hospital pokumbol nam kanunath endoscope cheuvan varuna uvakalanu kooduthalum

  • @sainabap1211
    @sainabap1211 Před 2 lety

    Valiya upakaram thayru cherthitanu bireyani alarum vakunath

  • @ravivarma239
    @ravivarma239 Před 2 lety +1

    അതുപോലെ എരിവും പുളിയും പോലുള്ള വിരുദ്ധ രസംഗളുടെ ചേരുവ, അത്തരം fruits ഇനെ കുറിച്ചൊക്കെ ഒരു വീഡിയോ ആവാം എന്ന് തോന്നുന്നു. 👍🙏🏻

  • @bennetmj7778
    @bennetmj7778 Před 2 lety

    How can we understand our digestive power?

  • @anjuchandran4416
    @anjuchandran4416 Před 2 lety

    Dr.. Morukachiyathum chicken curryum virudhaaharamaanooo

  • @healthandme3235
    @healthandme3235 Před 2 lety +1

    Thank u doctor

  • @sindhucan2296
    @sindhucan2296 Před 3 měsíci +1

    Requesting 2nd part in depth

  • @kgwilson4102
    @kgwilson4102 Před 2 lety

    Ellu potichu atta dosa yude koode kazhikkamo

  • @sindhucan2296
    @sindhucan2296 Před 3 měsíci +1

    Can have butter milk and fish instead of curd?
    Is leafey veg and buttermilk incompatable? Pls. Reply

  • @ansuvarghese5323
    @ansuvarghese5323 Před 2 lety +3

    എഴുതി വച്ച ശേഷം വായിച്ചു നോക്കുക സമയ൦ കുറച്ചു ചെയ്യുക

  • @unnikrishnantp4982
    @unnikrishnantp4982 Před 2 lety

    Karyngal churukki parayunillah. Samayam kalayunnu.

  • @dtcm1490
    @dtcm1490 Před 2 lety +1

    Dr thank you so much

  • @rajjtech5692
    @rajjtech5692 Před 2 lety +1

    🙏. ഒരു teaspoon Apple cedar ഒരു ഗ്ലാസ്‌ വെള്ളത്തിൽ അതിരാവിലെ കുടിച്ചാൽ ഗുണമോ, ദോഷമോ doctor ?.

  • @unnikrishnantp4982
    @unnikrishnantp4982 Před 2 lety

    Ithellam allavarkku ariyam viruddh aharagnal msthra parayukaum ava kazhichallullah rogangalum parAyuka

  • @pavalspaulson8762
    @pavalspaulson8762 Před 3 lety +1

    Super content.

  • @varghese3
    @varghese3 Před 2 lety

    Part 2

  • @shilpamm7842
    @shilpamm7842 Před 2 lety +1

    👍👍👍

  • @manojgeorge4554
    @manojgeorge4554 Před 2 lety

    pls seconds part

  • @Dragon_lilly22
    @Dragon_lilly22 Před 8 měsíci +1

    ഉഴുന്നും പാലും വിരുദ്ധ ആഹാരം ആണോ.2 ചേർത്ത് കഞ്ഞി പോലെ ഉണ്ടാക്കി കുടിക്കുന്ന recipie കണ്ടിട്ടുണ്ട്

  • @lissysaju6935
    @lissysaju6935 Před 2 lety

    Time kurakuu please

  • @alphonsakk5286
    @alphonsakk5286 Před 2 lety

    മോരും മുതിരയും ചേർത്ത് കഴിച്ചാൽ ദോഷമാണൊ

  • @francismaniparambil1867

    valre നല്ലത്. മോര്‍ ചൂട് akkuvan പറ്റുമോ. കാച്ചിയ.moru m

  • @riyadhriyadh1074
    @riyadhriyadh1074 Před 2 lety

    Sarintha.phon nambr onnutharamo

  • @sreekumar5527
    @sreekumar5527 Před 2 lety

    സർ. സോറിയാസിസ് രോഗികൾ കഴിക്കുന്ന ഭക്ഷണം ഏതെന്നു പറഞ്ഞു തരാം. ഞാൻ പാലും പാലുത്പന്നങ്ങളും. മത്സ്യം മാംസം. മുട്ട.. ഉരളക്കിഴങ്ങു. ഉഴുന്ന് ചേരുന്ന ഭക്ഷണവുംവൻപയറും . കഴിക്കുന്നില്ല. മദ്യപാനം പുകവലി ഒരു ദുശീലംങ്ങളും ഇല്ല. പക്ഷെ സോറിയാസിസ് കുറഞ്ഞും കൂടിയും നില്കുന്നു. സോറിയാസിസ് രോഗികൾക്കു. കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏതൊക്കെയെന്നു പറഞ്ഞുതരുമോ

    • @fath8936
      @fath8936 Před rokem

      Karuna foundation Kayarumpara Ottapalam. Nirmalandagiri Swamiji Asramam . അവിടെ ചെല്ലൂ. ആയുർവേദം വഴി മാറ്റിത്തരും . ശ്രീജിത്ത് Dr. അല്ലെങ്കിൽ വൈദ്യമഠം തൃത്താല

  • @terleenm1
    @terleenm1 Před 2 lety +1

    Great... Thank you

  • @kalasyam415
    @kalasyam415 Před rokem

    👍👍👍👍👍👌👌👌👌👌😍😍😍😍😍

  • @rubysaju3700
    @rubysaju3700 Před 2 lety

    ചിക്കൻ കുടെ തൈര് ചേർത്ത സാലഡ് കഴീക്കാമോ

    • @fath8936
      @fath8936 Před rokem

      പിടിയില്ല

  • @bindurajkumar6359
    @bindurajkumar6359 Před 2 lety +9

    Dr വലിച്ചു നീട്ടുന്നു ഉള്ള കാര്യങ്ങൾ പറഞ്ഞാൽ ആൾക്കാർ ക്ക്‌ ബോർ ഉണ്ടാവില്ല കേൾക്കാൻ സമയവും കുറവ് ഉള്ള കാര്യങ്ങൾ 5 മിനിറ്റ് കൊണ്ട് ദയവായി പറയുക 10 മിനിറ്റ് പറഞ്ഞത് തന്നെ പറയുന്നു ബോർ അടിപ്പിക്കുന്നു പരമ ബോർ ആകുന്നു സർ ആർക്കും സമയമില്ല വലിച്ചു നീട്ടുന്ന ആൾക്കാരുടെ വീഡിയോ skip ചെയ്യാറാണ് പതിവ്

  • @sindhucan2296
    @sindhucan2296 Před 3 měsíci +1

    Can have butter milk and fish instead of curd?
    Is leafey veg and buttermilk incompatable? Pls. Reply