എണീറ്റാൽ ഉടനെ ഇത് പ്രാർത്ഥിക്കൂ, ഇന്ന് കർത്താവ് നിന്നെ അനുഗ്രഹിക്കും

Sdílet
Vložit
  • čas přidán 22. 08. 2024
  • എണീറ്റാൽ ഉടനെ ഇത് പ്രാർത്ഥിക്കൂ, ഇന്ന് കർത്താവ് നിന്നെ അനുഗ്രഹിക്കും

Komentáře • 177

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +19

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @jayasreek8203
      @jayasreek8203 Před měsícem +2

      Amen appa 🙏

    • @MoniRaju-vj4vv
      @MoniRaju-vj4vv Před měsícem +2

      Karthave ellavarkum paniyude aswasthakalil ninnum saukhyam thannu anugrahikenamey appa 🤲🙏🙏🙏🕯️🕯️🕯️❤

  • @aniejoseph8168
    @aniejoseph8168 Před měsícem +9

    എന്റെ യേശുവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു🙏🏻 യേശുവേ അനുഗ്രഹിക്കണമേ 🙏🏻✝️🙏🏻

  • @mammsvlog3070
    @mammsvlog3070 Před měsícem +6

    യേശുവേ നന്ദി

  • @celinejohn4094
    @celinejohn4094 Před měsícem +4

    ഈശോയെ ഞങ്ങളുടെ രണ്ടു മക്കൾക്കും parmanent ആയ നല്ല ജോലി കൊടുത്തു അവരെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു നാഥാ

  • @reshurajesh7757
    @reshurajesh7757 Před měsícem +7

    യേശുവേ അനുഗ്രഹിക്കണേ 🙏

  • @marypeter9110
    @marypeter9110 Před měsícem +4

    ഈശോയെ വീണ്ടും ഒരു ദിവസം കുടി തന്നു അനുഗ്രഹിച്ചു ❤നന്ദി അപ്പാ എന്റെ ജീവിത പ്രശ്നംഗൾക്ക് കൂടെ നിന്ന് സഹായം തരണമേ ❤ആമേൻ 🙏

  • @annammamathew1359
    @annammamathew1359 Před měsícem +2

    Amen🌹കർത്താവെ എന്റെ വിസ കിട്ടുവാൻ പാർത്ഥിക്കണ്മ 🙏🙏

  • @narayananthadathil8233
    @narayananthadathil8233 Před měsícem +1

    ആമേൻ കർത്താവെ വർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ. എന്റെ സാമ്പത്തിക മേഖല അങ്ങ് ഏറ്റെടുക്കേണമേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @bobbymathew5618
    @bobbymathew5618 Před měsícem +2

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാം നിയോഗങ്ങളും സമർപ്പിക്കുന്നു ജീവിതപങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před měsícem +3

    എന്റെ മകന്റെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SindhuPK-tu2gi
    @SindhuPK-tu2gi Před měsícem +1

    ഈശോയെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളും രോഗങ്ങളും കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി പരിശുദ്ധാത്മാവനാൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @user-ci4uv8vg8m
    @user-ci4uv8vg8m Před měsícem +2

    കർത്താവേ ജപ്‌തി നടപടി മാറി കിട്ടാൻ സഹായിക്കണംമേ. ആമേൻ.

  • @valsammadavid3511
    @valsammadavid3511 Před měsícem +1

    എന്റെ കർത്താവേ ഞങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവരുടെയെല്ലാം വിവാഹം തടസ്സങ്ങളെല്ലാം മാറ്റി നടത്തി തരണമേ ആമേൻ

  • @bindumolct3668
    @bindumolct3668 Před měsícem +2

    Ammea mathaveaaa anugrahekkanameaaa amen 🙏🙏🙏

  • @lissykoshy7308
    @lissykoshy7308 Před měsícem +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Aradhana

  • @celinejohn4094
    @celinejohn4094 Před měsícem +2

    ഈശോയെ വർഷങ്ങളായി എൻ്റെ ഭർത്താവിന് ലഭിക്കാനുള്ള പണം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു നാഥാ വാടക കൊടുക്കുവാൻ പോലും പണം ഇല്ല നാഥാ രക്ഷിക്കണേ

  • @jipsyvymel2681
    @jipsyvymel2681 Před měsícem +1

    എന്റെ മകളുടെ ജീവിതത്തെ സമർപ്പിക്കുന്നു സമാധാനം കൊടുത്തു അനുഗ്രഹിക്കണേ തടസങ്ങൾ നീക്കണേ 🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před měsícem +1

    ഈശോ നാഥാ എന്റെ മകൾക്ക് എന്റെ മരുമകനും ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rethivasudaven220
    @rethivasudaven220 Před měsícem +2

    ആമേൻ

  • @steephanthomas774
    @steephanthomas774 Před měsícem +2

    ദൈവമേ നന്ദി എന്റെ മകൻ ജസ്റ്റിൻ നല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @Johnson-nl2sk
    @Johnson-nl2sk Před měsícem +1

    യേശുവേ, നന്ദി, 🌹യേശുവേ, സുതുധി, 🌹

  • @JyothyPrakash-tn7tf
    @JyothyPrakash-tn7tf Před měsícem

    കർത്താവേ എന്റെ പാപങ്ങളെ ഏറ്റുപറയുന്നു എനോട് പൊറുകകണമേ

  • @hildalordson1605
    @hildalordson1605 Před měsícem

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു ഡയാന മ്കൾക്കു യിന്നു ജോബിനൽകി അനുഗ്രഹിക്കണമേ യന്നു ഈശോയെ കൂടെ യുണ്ടാക്ണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @jamesjoseph283
    @jamesjoseph283 Před měsícem

    ഈശോയേ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ അച്ചൂന് കാവലും സംരക്ഷണവും സഹായവും ഉണ്ടാകണമേ ആമ്മേൻ ഈശോയേ അദ്ധ്വാനത്തിന് തക്ക പ്രതിഫലം നൽകണമേ എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കണമേ കടബാധ്യത യിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ

  • @geethuzzzz
    @geethuzzzz Před měsícem +1

    ആമേൻ ആമേൻ 🙏🙏🙏🙏

  • @neharingamer4906
    @neharingamer4906 Před měsícem +1

    യേശുവേ എൻ്റെ മകൻ നെഹറിൻ Gold cost ൽ താമസിക്കു അവൻ താമസിക്കു സ്ഥലത്തിനുത്തുള്ള ഒരു Age Care home ൽ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൻ്റെ മകൻ്റെ ജീവിതത്തിൽ ഇടപെടണമേ

  • @elsyskaria5604
    @elsyskaria5604 Před měsícem

    യേശുവേ എന്റെ രണ്ടു മക്കളെയും പരിശുദ്ധാത്മാവാൽ കാത്തുകൊള്ളേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ❤❤🙏🙏🙏

  • @roykm4959
    @roykm4959 Před měsícem +3

    യേശുവെനന്ദി

  • @devikas4912
    @devikas4912 Před měsícem

    എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ ചേച്ചി ചിന്നു മോൾക് ക്ലിനിക്കൽ പ്രാക്ടീസ് allupam എളുപ്പം ആയിരിക്കണമേ amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 Před měsícem +1

    Amen appa nanthi 🙏 njangale samrekshikkename

  • @diyavolges4518
    @diyavolges4518 Před měsícem +4

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @bijus7301
    @bijus7301 Před měsícem +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @leenajoseph4166
    @leenajoseph4166 Před měsícem +2

    റോബിന്റെ തടസ്സങ്ങൾ മാറ്റി അവനു ജർമ്മനി യിലേക്ക് പോകാനുള്ള കൃപ തരണേ

  • @santhanasamy7136
    @santhanasamy7136 Před měsícem +1

    Amen ✝️🤲🙏⚘️♥️Amen ♥️⚘️🙏🤲✝️Amen

  • @thomascherian1651
    @thomascherian1651 Před měsícem +1

    കാരുണ്യവാനായ ദൈവമേ മനോഹരമായ ഒരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനെ നന്ദി പറയുന്നു ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലേലൂയ, ആമേൻ 🙏

  • @lalyjose2670
    @lalyjose2670 Před měsícem

    ദൈവമേ സമാധാനം തന്നു അനുഗ്രഹിക്കണേ, ദൈവാനുഗ്രഹം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @thankamani5443
    @thankamani5443 Před měsícem

    ഈശോയെ എന്റെ മോന് ജോലി കിട്ടുവാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ ഞങ്ങൾക്ക് ഒരു വിട് വാങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @user-qm6ii8vs5j
    @user-qm6ii8vs5j Před měsícem +1

    എന്റെ കർത്താവേ ഞങ്ങളുടെ മകളുടെ ഭവനo വളരെ കഷ്ടപ്പെട്ട് വച്ചതിതാണ് എന്നാൽ അതിൽ സമാധാനത്തോടെ ജീവിക്കുവാൻ സാധിച്ചില്ല അവർ ഇപ്പോൾ വാടകയ്ക് താമസിക്കുന്നു എന്നാൽ കടഭാരത്തൽ വലയുന്ന അവർക്ക് . ആ വിട് വിറ്റാൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു അത് നല്ല വിലക്ക് വാങ്ങുവാൻ ആളെ ഒരുക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ എല്ലാം ദൈവത്തിന്റെ ഇഷ്ടo

  • @mariyamma-it4tm
    @mariyamma-it4tm Před měsícem

    Amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤amen❤

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před měsícem

    ഈശോയെ, എന്റെ രോഗപീഡ എടുത്ത് മാറ്റണമേ 🙏കിട്ടാനുള്ള പണം കിട്ടി എന്റെ കടം ഒഴിവാക്കാൻ കൃപ നൽകേണമേ 🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n Před měsícem

    ഈശോയെ ഈ പ്രഫതത്തിൽ ഞാൻ നന്ദി പറയുന്നു എന്നയും എന്റെ കുമ്പത്തെയും മാതാ പിതാക്കളെ യും സഹോദരങ്ങളെയും ബെന്റയുമിട്രതികളെയും ഈ ലോകത്തുള്ള എല്ലാമക്കളെയും സമർപ്പിക്കുന്നു എല്ലാരേയും കാത്തു കോളേണമേ ആമേൻ 🙏🙏🙏നന്ദി നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏

  • @Kunji797
    @Kunji797 Před měsícem

    കർത്താവേ 🙏🙏 എനിക്ക് ഇന്ന് ആവശ്യമുള്ള ഞാൻ ആഗ്രഹിച്ച തുക ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏 സാമ്പത്തിക ഉന്നതിയിൽ എത്താൻ അനുഗ്രഹിക്കണേ 🙏🙏ആമേൻ ♥️♥️🙏🙏♥️♥️🙏🙏❤❤ആമേൻ ❤❤🙏🙏❤❤

  • @miniyohannan9814
    @miniyohannan9814 Před měsícem +1

    ദൈവമേ രോഗസൗഖ്യം തരണേ

  • @GS30058
    @GS30058 Před měsícem +1

    എന്റെ ഈശോയേ, B2 സ്പീകിംങ് എക്സാമിന്റെ റിസൾട്ടിനായി കാത്തിരിക്കുകയാണ് ഞാൻ എന്നെ പാസ്സാക്കി തരേണമേ...

  • @mollykuruvilla2342
    @mollykuruvilla2342 Před měsícem

    എന്റെ എല്ലാം മേഘലകളഅനുഗഹികണമെ
    AMEN AMEN thanks ❤🙏🙏🌷🌻🌻🌻

  • @bettyjohn9916
    @bettyjohn9916 Před měsícem +1

    Karthave hridaya vedanakaley angu aettu edukenamae.Ente kudumbathe angu kathu paripslikenamae Amen 🙏

  • @simonabraham9645
    @simonabraham9645 Před měsícem +1

    Ente eessoye njangale kathukollename kadabharam neekki samadanam tharename ente makkale kathukollename nanni karthave 🙏👏😢💔👏

  • @babyvarghese9263
    @babyvarghese9263 Před měsícem +1

    Praise the Lord hallelujah Amen thank you Jesus

  • @ajp1447
    @ajp1447 Před měsícem +1

    Yesuve Monu job nalki anugrahikkaname Amen

  • @cherrymercy2529
    @cherrymercy2529 Před měsícem +2

    Lord plz bless all who watch this prayer. Lord plz bless my family🙏🙏❤️

  • @ajoadr1
    @ajoadr1 Před měsícem +1

    Amen

  • @MiniRexi-yg9rk
    @MiniRexi-yg9rk Před měsícem

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ എൻറെ മനസ്സിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തന്നു എൻറെ മനസ്സിൽ അങ്ങയുടെ സന്തോഷവും സമാധാനവും നിറച്ച് എനിക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @bettyjohn9916
    @bettyjohn9916 Před měsícem +1

    Karthave Nathan enteyum Nithin inteyum ella meghalaye yeyum anugrahikenamae Amen 🙏

  • @valsammavasu476
    @valsammavasu476 Před měsícem +1

    Karthave innathe dhivasam ellavarkum anugraham aai thirename appa. Amen Amen Amen🙏🙏🙏🙏

  • @LissyJoy-pd7is
    @LissyJoy-pd7is Před měsícem

    എന്റെ മോനെ ദുബായിൽ പോയിരിക്കുന്നു നല്ലൊരു ജോലി അവിടുന്ന് തരപ്പെടുത്തി കൊടുക്കണം കർത്താവേ 🙏🏼🙏🏼🙏🏼🙏🏼

  • @bettyjohn9916
    @bettyjohn9916 Před měsícem +1

    Karthave kunjumonachayante athmavinu shanti koduthu anugrahikenamae Amen 🙏

  • @sarathomas9424
    @sarathomas9424 Před měsícem

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @sheejaajayan9347
    @sheejaajayan9347 Před měsícem

    യേശുവേ നാഥാ സാമ്പത്തിക ബുദ്ധിമുട്ടുകളിലും കടബാധ്യതകളാലും ഞങ്ങൾ വളരെയധികം വിഷമം അനുഭവിക്കുന്നു😢 ഞങ്ങളെ സഹായിക്കണമേ ആമേൻ

  • @user-du6qd7us4g
    @user-du6qd7us4g Před měsícem +1

    Karthave enta yachana thiru sannithil varumarahatte ninta vagthanapraharam enne viduvikaname amen❤❤❤

  • @sheebajose853
    @sheebajose853 Před měsícem

    യേശുവേ, കരുണാതോനെന്നാമേ🙏🙏🙏

  • @justinthomasthomas5645
    @justinthomasthomas5645 Před měsícem

    Amen...yesoye എന്റെ മകളുടെ study വിസ ഇന്നെ ലേബിക്കാൻ അനുഗ്രഹികണമേ..ക്ലാസ് തുടഗാൻ time ആയെ അപ്പാ.. മോന്റെ ജോബ് വിസ എത്രയും വേഗം അടിച്ചു കൊടുക്കാന്മേ..മോന്റെ ഓഫീസിന്റെ പണി പുറത്തികരിച്ചേ start ചെയ്യാൻ അനുഗ്രഹികണമേ അപ്പാ ഞാൻ പരിപൂർണമയെ ബിലീവ് ചെയുന്നു എന്റെ കുഞങ്ങളുടെ കൂടെ ഇരികണമേ 🎉

  • @user-sj2ud5ux9h
    @user-sj2ud5ux9h Před měsícem +1

    Amen🙏

  • @suganthip.v6466
    @suganthip.v6466 Před měsícem

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെകൈവിടല്ലേ,വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @anilamathew3382
    @anilamathew3382 Před měsícem +1

    Amen🙏🙏🙏

  • @lailavarghese5084
    @lailavarghese5084 Před měsícem +1

    Karthave anugrahikkaname 🙏 Yesuve ente kooduppathile thadasagal avidunne matti tharaname karthave kadabharagalkk viduthal tharaname karthave ente makante Businessil unnathi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @lucymv2483
    @lucymv2483 Před měsícem +1

    yesuve ente makalude ella rogangaku viduthal kodukaname avale anugrahikename 🙏🏽

  • @suniajayan230
    @suniajayan230 Před měsícem +1

    Amen❤

  • @sivakamic7848
    @sivakamic7848 Před měsícem

    യേശുവേ, എന്റെ ശാരീരികവും മാനസികവും ആയ എല്ലാ വിഷമങ്ങളിൽ നിന്നും എനിക്ക് ഒരു മോചനം തരേണമേ,,, കർത്താവേ, അവിടുത്തെ അനുഗ്രഹങ്ങൾ എന്നും, എല്ലായ്‌പോഴും, ഉണ്ടാകണം, എനിക്കും, വേദനകൾ അനുഭവിക്കുന്ന എല്ലാപേർക്കും... ആമേൻ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @sosammakoshy7902
    @sosammakoshy7902 Před měsícem +1

    Matave ente prarthana kelkaname. Jeena mole anugrahikaname oru daiva paitaline orukki taraname Amen. Achachene saukyam taraname. AMEN 🙏🙏🙏🙏

  • @S_joseph88
    @S_joseph88 Před měsícem

    ഇന്നത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ ജോലിമേഖലയിൽ ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ശത്രുക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു അവരെ അനുഗ്രഹിക്കേണമേ. എല്ലാ ശത്രുക്കളുടെയും അക്രമണങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.. ആമേൻ 🙏🏽🙏🏽

  • @user-th8gq8ux5k
    @user-th8gq8ux5k Před měsícem

    ആമേൻ🙏🕯️🌹🙏🕯️🌹🙏

  • @lissysunny1502
    @lissysunny1502 Před měsícem

    Ente Yesuve Roga saukyam nalkiyum pyshajika peedanangallil ninnum shathrukkallude peedanangallil ninnum Rekshikkaname Amen.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebarose4957
    @sheebarose4957 Před měsícem +1

    Eshoye innu semester exam ezhuthuvan pokunna Joshua mahane anugrahikaname unnatha vijayam nalkaname amen 🙏 parishudhathmaval niraikaname deiveeka njanam kondu niraikaname amen 🙏

  • @rachelthomas2712
    @rachelthomas2712 Před měsícem

    Ente karthave ente sherinmone shebinmone kathukolane shebi mone joli kedane sherinmoengte kalmudente asugam matey therane ente kadom vetuvan markam therane✝️✝️✝️amen

  • @suseelapsuseelap6163
    @suseelapsuseelap6163 Před 22 dny

    Karthavayadaivamaeentemakanekatholanamae..amen..kadabadhyathakalalvalayunnanjangalkkuoruvazhithurakkanae..amen..hallelujah...

  • @angelasouza7563
    @angelasouza7563 Před měsícem +2

    Lord let there be Peace n love in my home,🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq Před měsícem +1

    Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Anginnu Matti Tharename Ammen

  • @valsammageorge8494
    @valsammageorge8494 Před měsícem

    Karthave Karuna kattene ennod Karuna kattene ellaverodum Amen hallelujah hallelujah

  • @reenadcruz8694
    @reenadcruz8694 Před měsícem +1

    Jesus please touch my mother. Take away all her violent behavior and make her calm and help her to sleep well in the night. Remove all the bondage from her and free her.

  • @narayananthadathil8233
    @narayananthadathil8233 Před měsícem

    ആമേൻ 🙏🏻

  • @viji178
    @viji178 Před měsícem +1

    Easoye innathe divasam angayude anugrahathal nirakaname .daivame kudumbathil santhoshavum samadhanavum thannu anugrahikaname .easoye ente joliyil sahayavum anugrahavum undakaname .sathrukalil ninnum kathukollename .daivame ente ella agrahangalum niyogangalum sadhichu tharename Amen 🙏

  • @sheebarose4957
    @sheebarose4957 Před měsícem +1

    Eshoye ente kudumbathinte mel karunayayirikaname kodikalude kadabadhyathakal matri tharaname varumana margangal thurannu tharaname Roshni k oru jolly nalki anugrahikaname Amen 🙏

  • @angelmariasebastian3149
    @angelmariasebastian3149 Před měsícem +1

    കർത്താവ് ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv Před měsícem +1

    Karthave rogangalil ninnum saukhyam thannu manassinum sareerathinum belavum sakthiyum thannu anugrahikenamey appa 🤲 kaividalley Daivame 🤲🙏🙏🙏🕯️🕯️🕯️

  • @sherinmampilli753
    @sherinmampilli753 Před měsícem

    Amen. Kindly heal us Lord Jesus. Sthothram Yeshuvae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @somachacko6109
    @somachacko6109 Před měsícem +1

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay yathrayil koodayirunn anugrahikkanay amen 🙏

  • @josecyriac7243
    @josecyriac7243 Před měsícem

    എന്റെ മകളുടെ വിവാഹ ജീവിതം കഷ്ടതകൾ മാറി അനുഗ്രഹപൂർണം ആകുവാൻ പ്രാർത്ഥന സഹായം അപേക്ഷ 🙏

  • @lissykoshy7308
    @lissykoshy7308 Před měsícem +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @babyjacob7247
    @babyjacob7247 Před měsícem +1

    Ishoye ente prathanayil Anugrahichathine Othiriyothiri Nanni🙏 ente prathanakal ellam samarppikkunnu Ishoye. Anugrahikkename🙏

  • @maryrajan8591
    @maryrajan8591 Před měsícem

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide fill eith your holysprit

  • @bindukuruppasseri4749
    @bindukuruppasseri4749 Před měsícem

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @annabraham1128
    @annabraham1128 Před měsícem

    Amen yesuve ente kunjinte ella sankadangalum yesuvinte karangalil samarppickunnu anugrahickaname karunayakaname.

  • @valsammadavid3511
    @valsammadavid3511 Před měsícem

    Amen🙏🌹

  • @valsammageorge8494
    @valsammageorge8494 Před měsícem

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah hallelujah

  • @cherrymercy2529
    @cherrymercy2529 Před měsícem +2

    Lord jesus plz bless my daughter bilji to get stay back visa& a job in Newziland. 🙏🙏🙏🙏🙏

  • @sneharajesh9043
    @sneharajesh9043 Před měsícem +1

    Amen esoye Theresinte eppozhum varunna paniyum chumayum allergyum sughamakkane padikanulla thadassangal marane

  • @Sobhanair-kv7lu
    @Sobhanair-kv7lu Před měsícem +1

    Eashuve ente makalude rogasoukkyam nalkiyum avare bhadhichirikkunnaella pishachi dusttashakthikalude peedakalininnum thondayile vedanayum mattithannanugrahikkename amene

  • @leenajoseph4166
    @leenajoseph4166 Před měsícem +2

    മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @sebastianmathew3018
    @sebastianmathew3018 Před měsícem +2

    Enikkum എന്റെ കുടുംബത്തിന് വേണ്ടിപ്രാത്ഥിക്കന്നെ
    സാമ്പത്തിക ബാധിത കാരണം ആകെ തകർന്നു
    No way to go ahead

  • @user-tw2hx5uq9q
    @user-tw2hx5uq9q Před měsícem

    Amen. Ente niyogangl seekarich ssadichuthernme. Enod karuna kaniknme. Ente kallinte muttuvedana mattitherme. Ente prathna kelkanne. Enod karuna kanikanme. Ente vedankal elam mattithernme. Ente yeesoye innathe divasam nallthake thernme. Ente kannuneer kanenme. Ente muttuvedana mattithernme. Yeesoye nte thirurektham kondu ente kal kazukanme. Pls pray formy family and members. Thnku gesus, thnku god, thnku lord halluagh sthothram nanni amen yeeeoye🙏🙏🙏😭🌹