Comedy Utsavam 3 | Flowers | EP# 140 PART B

Sdílet
Vložit
  • čas přidán 27. 08. 2024
  • നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
    'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...

Komentáře • 70

  • @HasiHasi-pp8xo
    @HasiHasi-pp8xo Před 11 měsíci +15

    വിഷ്ണു 👌🏻 രണ്ടുപേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @sorgam8028
      @sorgam8028 Před 11 měsíci

      Ennitt avidenn thaazhe viyanaano😅😢😂

  • @vishnualanallur8761
    @vishnualanallur8761 Před 11 měsíci +13

    കോപ്പി റൈറ്റാണെങ്കില്‍ വേറെ പാടിയേനേ..എത്ര പ്രതീക്ഷയോടെയാണ് ഇതിനൊക്കെ വേണ്ടി തയ്യാറെടുക്കുന്നത്...😮

  • @shibila2566
    @shibila2566 Před 11 měsíci +6

    njammale vishnu sir 😍😍😍😍😍😍😍😍😍😍

  • @ummertvkummer
    @ummertvkummer Před 11 měsíci +8

    വിഷ്ണു അലനല്ലൂർ അടിപൊളി❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 11 měsíci +4

    മിഥുനെ മുത്തേ ❤❤❤ ഇന്നത്തെ ഉത്സവം തകർത്തു👍🏻👍🏻❤️❤️

  • @adarsh2766
    @adarsh2766 Před 11 měsíci +5

    Vishnu sir poli 🎉🎉🎉🎉🎉

  • @hassanameer1557
    @hassanameer1557 Před 11 měsíci +6

    Aaghil Pwolich💥💥💥❤️❤️

  • @shereena1134
    @shereena1134 Před 11 měsíci +10

    വിഷ്ണു സർ സൂപ്പർ 💗💗💗👍

  • @haskartp7142
    @haskartp7142 Před 11 měsíci +2

    മുടങ്ങാതെ കാണുന്ന പ്രോഗ്രാം ആണ് കോമഡി ഉത്സവം,, നിങ്ങൾ സ്കിറ്റ് കൂടുതൽ കാണിച്ചു ബോറടിപ്പിക്കല്ലേ spot dub,, ഒക്കെ കുറഞ്ഞത് പോലെ ഒരു തോന്നൽ,,,, വർഷങ്ങളായി കാണുന്നു 👍👍👍👍👍👍

  • @user-ef4zo2rb5b
    @user-ef4zo2rb5b Před 11 měsíci +7

    Vishnu sir power❤🎉

  • @hamzachatholi297
    @hamzachatholi297 Před 11 měsíci +3

    വിഷ്ണു അലനല്ലൂർ പൊളിച്ചു

  • @afsalafsal873
    @afsalafsal873 Před 11 měsíci +5

    സൂപ്പർ വിഷ്ണു 😍

  • @fathimathjusaina8180
    @fathimathjusaina8180 Před 11 měsíci +2

    Vishnu sir super

  • @user-ni8sg7vt1g
    @user-ni8sg7vt1g Před 11 měsíci +2

    Vishnu sir enna summavaaa😌❤️

  • @renjumohan8757
    @renjumohan8757 Před 11 měsíci +5

    Skit super...ajesh syam and nancy❤

  • @jubujubairiya7272
    @jubujubairiya7272 Před 11 měsíci +2

    രണ്ടാളും പൊളി ✌️🥰🥰🌹

  • @LASSBAKE
    @LASSBAKE Před 11 měsíci +3

    വിഷ്ണു പൊളിച്ചു പൊളിച്ചു

  • @faheemjafer2686
    @faheemjafer2686 Před 11 měsíci +2

    Vishnu sir🔥

  • @ameernakshathra
    @ameernakshathra Před 11 měsíci +4

    അജേഷ്,ശ്യാം,നാൻസി ❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 Před 11 měsíci +2

    Adipoli Comedy Performance.
    Super Mimicry Performance.
    Wonderful Comedy Program.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally.

  • @nahannahan1435
    @nahannahan1435 Před 11 měsíci +4

    👌👌👌vishnu sir

  • @jacobmathew1647
    @jacobmathew1647 Před 11 měsíci +1

    തരികിട പരിപാടി കാണികളെ ഒലത്തുന്ന പരിപാടി

  • @nazarvanjiyoor5862
    @nazarvanjiyoor5862 Před 11 měsíci +6

    ഇതൊരു മര്യാദ ഇല്ലാത്ത പണി2 പാട്ടും ഇടാതെ ഞങ്ങളെ മണ്ടന്മാർ ആക്കുകയാണോ

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @vijeeshmuyyamnaduvalath9235
    @vijeeshmuyyamnaduvalath9235 Před 11 měsíci +1

    വിഷ്ണു മാസ്റ്റർ ഉണ്ണിമേനോനെ അനുകരിച്ചത്‌ കണ്ടില്ലല്ലൊ എവിടെ?

  • @anshadalik1707
    @anshadalik1707 Před 11 měsíci +2

    👍👍👍👍👍

  • @jamshadkeedath811
    @jamshadkeedath811 Před 11 měsíci +1

    Vishnu sir❤

  • @madhum.s3394
    @madhum.s3394 Před 11 měsíci +2

    ❤❤❤❤

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 11 měsíci +4

    ഉണ്ണി മേനോൻ ന്റെ song കാക്ക കൊത്തി കൊണ്ട് പോയ

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @SanthiSanthi-ug6dl
    @SanthiSanthi-ug6dl Před 11 měsíci +1

    👍🏻👍🏻

  • @sarithas6780
    @sarithas6780 Před 11 měsíci +2

    ❤️❤️❤️

  • @ahsanamirsha
    @ahsanamirsha Před 11 měsíci

    Vishnu sir❤️

  • @kaleshkk6562
    @kaleshkk6562 Před 11 měsíci +1

    സൂപ്പർ സൂപ്പർ 👏👏👏

  • @user-kochukottaram
    @user-kochukottaram Před 11 měsíci +2

    ഓണം വന്നതും പോയതും ഒന്നും നിങ്ങൾ അറിഞ്ഞില്ലെന്ന് തോന്നുന്നു കോമഡി ഉത്സവത്തിന്റെ ഡയറക്ടർ മറ്റ് അംഗങ്ങൾ ഓണം സ്പെഷ്യൽ എപ്പിസോഡ് ഒന്നുമില്ലേ

    • @noufalkl1020
      @noufalkl1020 Před 11 měsíci

      ഓണത്തിന് star magic ആയിരുന്നു സ്പെഷ്യൽ eppisod. Comedy ഉത്സവം പരിപാടി ഇല്ല

  • @theatresmoviemirror5271
    @theatresmoviemirror5271 Před 11 měsíci +1

    Love you ആഖിൽ 💯😊😊പൊളി

  • @samkuttyvarghese4678
    @samkuttyvarghese4678 Před 11 měsíci +5

    ഒരു പാട്ട് എവിടെ

    • @triviyan
      @triviyan Před 11 měsíci

      കാക്ക കൊത്തിക്കോണ്ട് പോയി 😅

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @meenak7099
    @meenak7099 Před 11 měsíci

    Sir supper 🎉🎉

  • @thanzeelhashim8730
    @thanzeelhashim8730 Před 11 měsíci +1

    Dq voicee perfect aagil❤

  • @jobinvlogsmalayalam7911
    @jobinvlogsmalayalam7911 Před 11 měsíci +1

    ❤️❤️

  • @sanithaazeez
    @sanithaazeez Před 11 měsíci

    👍🏻👌👌❤

  • @thanunujum9486
    @thanunujum9486 Před 11 měsíci

    🥰😍👍🏼

  • @attukalmoosa4642
    @attukalmoosa4642 Před 11 měsíci

    സൂപ്പർ 🥰🥰🥰

  • @shaimapm6744
    @shaimapm6744 Před 11 měsíci +2

    Unni menon എവടെ

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 11 měsíci

    Poli😍

  • @muhammed_muzammil__
    @muhammed_muzammil__ Před 11 měsíci

    Aaghil 👍🏻👍🏻🫶

  • @baburajen179
    @baburajen179 Před 11 měsíci

    Randuperum.zsuppetaye

  • @soumendrakumarp.s1860
    @soumendrakumarp.s1860 Před 11 měsíci

    ❤❤❤ajesh super 🎉🎉

  • @muhammeduvais4805
    @muhammeduvais4805 Před 11 měsíci

    Vishnu polli

  • @jaseelap1965
    @jaseelap1965 Před 11 měsíci

    Suuper

  • @traveldiaries6208
    @traveldiaries6208 Před 11 měsíci

    Song kettillaa

  • @afsalafsu7789
    @afsalafsu7789 Před 11 měsíci +1

    Mimicry onnnum perfect ayi thonniyillaaaa😊

  • @user-nl7pw3gg6o
    @user-nl7pw3gg6o Před 11 měsíci

    ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @junaidppmuhammed9144
    @junaidppmuhammed9144 Před 11 měsíci

    Unni menonte song oru rakshem illaa🔥🔥🔥🔥

    • @vishnualanallur8761
      @vishnualanallur8761 Před 11 měsíci

      😢

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @user-gq5cw4rk1k
    @user-gq5cw4rk1k Před 11 měsíci

    Sowsiga sound

  • @user-nl7pw3gg6o
    @user-nl7pw3gg6o Před 11 měsíci

    ഇതാര് കോവൈ സരളയോ

  • @aneesh4454
    @aneesh4454 Před 11 měsíci

    ഉണ്ണിമേനോൻ എവിടെ

    • @user-nl7pw3gg6o
      @user-nl7pw3gg6o Před 11 měsíci

      ഉണ്ണിമേനോനും അഫ്സലും കൂടി രാക്ഷസി പാടി

  • @hameedpadil6865
    @hameedpadil6865 Před 11 měsíci

    E comedy kanichi evar comedy kanan mansilladai dayavu cheyid panik poykude

    • @ameernakshathra
      @ameernakshathra Před 11 měsíci +2

      താൻ കാണാതിരുന്നാൽ പോരെ😂

  • @user-id9sx3ym6h
    @user-id9sx3ym6h Před 10 měsíci

    Skit വളിപ്പ്

  • @jilsithkamal8339
    @jilsithkamal8339 Před 11 měsíci +3

    Vishnu sir super