Fr. Bobby Jose Capuchin | Family Week Meditation | Part IV

Sdílet
Vložit
  • čas přidán 9. 01. 2020
  • A Spiritual Message by Fr. Bobby Jose Kattikad
    Bobby Jose Capuchin Speech by Life of Raju Cheeran. I collected all this sermon from my seminary studies and kept listening to all these sermons. It will change your life may god bless you..
    - Subscribe for upload notification.
    - Head_phone_recommended
    - Please Share.
    കുഞ്ഞു കുഞ്ഞു ഉദാഹരണ്ങ്ങളിലൂടെ ജീവിതത്തെ പറ്റി ഒരുപാട് ആഴത്തിൽ ചിന്ദിപ്പിക്കുന്ന വാക്കുകൾ
    Edited and uploaded by cheerans media wing.
    #Lifeofrajucheeran #frbobbyjosecapuchin #frbobbyjosekattikadu
    Subscribe to our CZcams channel at : / arikacs
    Follow us on / rajucheeran
    Follow us on / rajucheeran
    Follow us on / arikacs
    --------------------------------------------------
    CopyRight @ Life of Raju Cheeran

Komentáře • 77

  • @rachelthomas2991
    @rachelthomas2991 Před 4 lety +42

    എത്ര ഹൃദ്യമായ സുവിശേഷം.. ഒരു സംഗീതം പോലെ.... കർക്കശ്യങ്ങളോ ഭയപ്പെടുത്താലോ ഇല്ല.... നിർഭയമായിട്ടു ആശ്രയിക്കാവുന്ന സ്വർഗ്ഗത്തിലെ അപ്പൻ... നന്ദി ബോബി അച്ചാ.. God bless you..

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 2 lety +1

    കർത്താവായ ഈശോയെ പകൽ മേഘമായും രാത്രിയിൽ അഗ്നിയായും എന്റെ ഭവനത്തെ പൊതിഞ്ഞു നിൽക്കണമെ. ആമ്മേൻ.
    ആവെമരിയ.

  • @selinkk9291
    @selinkk9291 Před 4 lety +7

    റോസ നട്ട് പലവട്ടം. പറിച്ച് കരിഞ്ഞുപോകുംപോൾ കരയുന്ന ഞാനിന്ന് ഈശോയേ എന്നിൽ നട്ടിട്ടും വളരുന്നില്ല.കരിയുന്നു.വീണ്ടും വീണ്ടും നട്ടു നോക്കുന്നു.കിളുർപ്പിക്കണം .വള ർത്തണം നിറയേ പൂക്കൾ വിരിയിക്കണം.

    • @seena8623
      @seena8623 Před 3 lety

      ഞാനും ഇതുപോലെ തന്നെ

  • @josekv3369
    @josekv3369 Před 7 měsíci

    Respected Fr.your speech is so valuable.l heard many times.Too grate.more powerful.

  • @elizabethbabu8918
    @elizabethbabu8918 Před 3 lety +3

    പ്രകൃതിയിൽ കുടിഅപ്പൻ്റെ അടുത്ത് എത്താം എന്ന് ചെവിയിലോതുന്ന സുവിശേഷം ..ഒരു കവിത പോലെ...ഹൃദ്യം ..

  • @Achayan53
    @Achayan53 Před 3 lety +6

    *ഈശോയെ പകൽ മേഘമായും രാത്രി അഗ്നിയായും ഞങ്ങളുടെ ഭവനത്തെ പൊതിഞ്ഞു നിൽക്കണമേ....🙏*

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 3 lety +1

    ആചൈതന്യത്തെ അപ്പാ എന്നു വിളിക്കാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു. അപ്പൻ എന്റെ ജീവൻ രക്ഷിച്ചു. പരിശുദ്ധാത്മാവെ നന്ദി. Lord,
    help me to Walk gently. Don't take myself seriously. Walk reverently.. Be blessed, and be with blessed People.

  • @tijothomas5654
    @tijothomas5654 Před 4 lety +4

    ഉപതികൾ ഇല്ലാതെ സ്നേഹം ഇന്നത്തെ മക്കളിൻ ഇത് ഉണ്ടോ ,,,,, ? ഇത് എന്നിൽ ഉണ്ടോ ,,,,? ആത്മപരിശോദന ചെയ്യട്ടെ ,,,, അച്ഛ ,,,, തിരുത്താൻ ശ്രമിക്കാം ,,,,,

  • @whiteandwhite545
    @whiteandwhite545 Před 3 lety +1

    അങ്ങയുടെ സുവിശേഷം മനോഹാരിതയും സൗരഭൃവും വിളംബരം ചെയ്യുന്ന കർത്താവിന്റെ സുവിശേഷം
    നന്ദിയോടെ 🙏

  • @babulouisbabulouis
    @babulouisbabulouis Před 3 lety +2

    ദൈവം അപ്പനായാൽ പരിഹരിക്കപെടാത്ത പ്രശ്നങ്ങളൊന്നും ഭൂമിയിലില്ല! വളരെ ആസ്വദിക്കാവുന്ന സത്യം! ഹാല്ലേലൂയ! ആമ്മേൻ

  • @delphijoseph
    @delphijoseph Před 2 měsíci

    🙏🏻🙏🏻🙏🏻

  • @KalabhavanChackochan
    @KalabhavanChackochan Před rokem

    O my god 🙏

  • @anniemanoj6635
    @anniemanoj6635 Před rokem

    🙏🙏🙏

  • @roysoncheeran3736
    @roysoncheeran3736 Před rokem

    ഈ സന്ദേശം ആത്മാവിൽ തെളിച്ചം നെൽകുന്നു. കാത്തിരുന്നാൽ തെളിയാത്ത ഒരു പുഴയുമില്ല. ഹൃദയം കലങ്ങുമ്പോൾ ധ്യാനാത്മകമായി കാത്തിരിക്കുമ്പോൾ എല്ലാം തെളിയുന്നു.

  • @roymathew7448
    @roymathew7448 Před 4 lety +16

    ബോബിച്ചൻെറ ഓരോ വാക്കുകളും ലോകമലയാളികൾ നല്ലപോലെ കാതോർക്കൂന്നു, കാരണം ഒരാൾ എന്തായിരിക്കണം ഏങ്ങനെയായിക്കണം എന്ന് അച്ചൻെറ ഓരോ വാക്കിലും ഉണ്ട്, ഇത്രയും ക്രിത്യമായി ആരും പറഞ്ഞു തന്നിട്ടില്ല. അച്ചൻെറ കാലട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു.

  • @vinujoseph4861
    @vinujoseph4861 Před 3 lety +5

    Too good speach Achan. I heard lot of your speeches multiple times. Every time I listen I will get peace in mind.

  • @annammamathew4709
    @annammamathew4709 Před 2 lety +1

    Nanni Acha achnte Anekam speeches Njan ketttunde eniyke valre Adhikam Santhosham samadhanam tharunnthane ennal adiyam ane achnte Chirippykunn sambashanam achne Njan manasilayadtholam Njan othiri adhkam snehiykunna Achan oru simple and humble oru njaniyaya Achan valre sawminaya Achan athane Njan manasilakkiya Achan chirukunnathe kanunna the adiyamane ethrum santhoshmayi kalunnathe

  • @sapnarohi9337
    @sapnarohi9337 Před 3 lety +2

    Amen

  • @marypanakal9144
    @marypanakal9144 Před rokem

    ❤🙏🙏

  • @voyagestravel5311
    @voyagestravel5311 Před 3 lety +3

    First time I am seeing Açhan smile in face,good at least baby come to lap he is smiling.

  • @maggimathew9873
    @maggimathew9873 Před 3 lety +1

    Thanku father

  • @jansiaj7759
    @jansiaj7759 Před 4 lety +4

    ജീവിതം ഇത്ര തിക്കും തിരക്കും ആഗ്രഹിക്കുന്നില്ല......

  • @lizpinto338
    @lizpinto338 Před 3 lety +1

    Most beloved Fr I have no words to express my gratitude. I stand still till I could inspire myself family and people around me Showers of blessings from our God Almighty to give you good health and grace to inspire the whole world Please Remember me in your prayers me to be like Christ

  • @sallyip8011
    @sallyip8011 Před 3 lety +2

    What an inspiring speech father

  • @anilashaji7938
    @anilashaji7938 Před 4 lety +3

    God is my abbha father. Just a grain will do. Amen.

  • @jainammageorge8099
    @jainammageorge8099 Před 2 lety +1

    Valuable speech👍
    Thanks father🙏

  • @susanabraham4905
    @susanabraham4905 Před 2 lety +1

    AMAZING teaching. May God give a long and blessed life to Fr.Bobby Jose

  • @alphonsecherukara5866
    @alphonsecherukara5866 Před 2 lety

    True gospel,true deep knowledge everyone should follow

  • @Anieanns
    @Anieanns Před 4 lety +2

    നന്ദി, ഒരായിരം നന്ദി യേശുവേ

  • @rejoicepoyyail6999
    @rejoicepoyyail6999 Před 3 lety +1

    What a message achen outstanding
    So much of depth
    God help the ppl to understand this
    Gid bless you achen

  • @Youtubefrancisgeorge1949

    Jesus did it for us but don't expect even thanks from others.

  • @georgema2217
    @georgema2217 Před 3 lety +1

    Sacred t heart church

  • @TheGraceofGod
    @TheGraceofGod Před 2 lety

    Beautiful message 🙏🏼🙏🏼🙏🏼

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 Před 3 lety +1

    🙏🙏 नमस्ते!!! 💥🌷

  • @selinijoseph5766
    @selinijoseph5766 Před rokem

    Achaa You’re a wonderful teacher like a star in the sky and we’re on earth ,how hard we have to struggle to reach in the highest ,to reach upto you’re thoughts

  • @Srk0970
    @Srk0970 Před 4 lety +2

    🙏🙏

  • @sheelavictor5430
    @sheelavictor5430 Před 3 lety +2

    Very precious words

  • @minip.samuel8847
    @minip.samuel8847 Před 3 lety +1

    🙏🙏, praise God. Nice Message. Really blessed Message.Thank u. God bless u Fr.🙏🙏

  • @anilachak6669
    @anilachak6669 Před 4 lety +3

    Father, you are really blessed with knowledge and talk or preeching! God bless you, dear Father..

  • @miniantony5011
    @miniantony5011 Před 4 lety +5

    അച്ചന്റെ പ്രഭാഷണങ്ങളും ബുക്സും ഇഷ്ടമാണ്. അച്ചന്റെ ധ്യാനം കൂടാൻ താല്പര്യം. Contact number ഉണ്ടോ???

  • @maryvadakumcherry9970
    @maryvadakumcherry9970 Před 4 lety +1

    So inspiring massage thank you.Fr.. May God Bless you.

  • @alicegeorge2520
    @alicegeorge2520 Před 4 lety +1

    Very beautiful talk about life thank you Fr Bobby God bless you

  • @manjuthomas4090
    @manjuthomas4090 Před 2 lety

    Thanks for the insights shared

  • @annammathomas2272
    @annammathomas2272 Před 4 lety +1

    സന്തോഷം പ്രദാനം ചെയ്യുന്നു ഒപ്പം ഭയങ്കര സങ്കടവും അച്ഛാ🙏🙏🙏

  • @georgema2217
    @georgema2217 Před 3 lety +1

    Sacred heart church Bahrain

  • @varghesekoshy1331
    @varghesekoshy1331 Před 3 lety +1

    So beautiful a talk. I love it❤

  • @jobyanil7795
    @jobyanil7795 Před 4 lety +1

    🙏❤️

  • @amalchristy7251
    @amalchristy7251 Před 4 lety +1

    ❤️

  • @tjpaul8249
    @tjpaul8249 Před 4 lety +1

    Yes

  • @omanajacob7598
    @omanajacob7598 Před 2 lety

    ❤️❤️❤️

  • @bindumolkv1408
    @bindumolkv1408 Před rokem

    🙏🙏🙏♥️

  • @sushamakgnair
    @sushamakgnair Před 4 lety +3

    💐💐

  • @shyjalshyjal6006
    @shyjalshyjal6006 Před 4 lety +2

    Boby acha prayer for me

  • @linsonvarghese8539
    @linsonvarghese8539 Před 3 lety +3

    എന്റെ അച്ഛാ എങ്ങനാ....... ഏങ്ങനെ.....,? ഇങ്ങനെ പ്രസംഗം communicate ചെയ്യുന്നേ....... gracefull..... ? ചില പ്രസംഗങ്ങൾ ഒച്ചപ്പാടും ബഹളവും😬😬😬

  • @sebinthomas1159
    @sebinthomas1159 Před 4 lety +1

    😍😍😘😘

  • @seena8623
    @seena8623 Před 3 lety +2

    അച്ഛൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജനിച്ച ഞാനൊക്കെ എത്ര ഭാഗ്യവതി

  • @annammathomas2272
    @annammathomas2272 Před 4 lety +1

    Acha pray for me.🙏🏻🙏🙏🏻

  • @elsyjoseph3416
    @elsyjoseph3416 Před rokem

    Achan paranja anjam KURUVIATHANO njan

  • @babymv5792
    @babymv5792 Před 2 lety +1

    🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 3 lety +1

    Amen

  • @shibinabraham3260
    @shibinabraham3260 Před 4 lety +3

    🙏

  • @lenzruppi9566
    @lenzruppi9566 Před 2 lety +1

    🙏🙏🙏💜