'ഡ്രൈവര്‍ മുന്‍പും അപകടമുണ്ടാക്കിയിട്ടുണ്ട്; കെഎസ്ആര്‍ടിസി ബസിനെ തന്നെ ഇടിച്ചിട്ടുണ്ട് '| KSRTC

Sdílet
Vložit
  • čas přidán 27. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 526

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +192

    ഒരു പാവത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടിട്ടു ന്യായം പറയുന്ന തമ്പുരാട്ടി.

    • @sherlyo5664
      @sherlyo5664 Před měsícem

      Onnu poda,

    • @JosualJose-pi5sm
      @JosualJose-pi5sm Před měsícem +18

      @@sherlyo5664nyayikarikku kammi malare😂😂😂😂

    • @bharathanc8155
      @bharathanc8155 Před měsícem +4

      Padakam🎉🎉🎉

    • @JosualJose-pi5sm
      @JosualJose-pi5sm Před měsícem +3

      @@russelvk2322 backy olloru cheythunnu vechu iyalu cheythathu thaan kando? Ok incase cheythal thanne duty lu olla govt officer ne thadayan arkkanu anuvadham ollathu?

    • @meghananair809
      @meghananair809 Před měsícem +2

      Cctv ellam theliyichuu 🤣🤣😂😂 ninuuu kalam paranjonam 🤭🤭🤭🤦‍♀️

  • @shibuxavier1062
    @shibuxavier1062 Před měsícem +112

    ബസ്സ് തടയാന്‍ നിങ്ങള്‍ക്ക് ആരാണ്??
    സാധാരണ ഗുണ്ടകള്‍ ചെയ്യുന്ന പണിയല്ലേ ഇത്...
    പോലീസിനെ അറിയിക്കുകയെന്നതാണ് നിങ്ങളുടെ ചുമതല..
    വഹിക്കുന്ന പദവിയുടെ മഹത്വം കളയരുത്....

    • @kathalan162
      @kathalan162 Před měsícem +1

      തടയെണ്ട വേണ്ടി ആണെങ്കിൽ തടയണം.

  • @govindsankar851
    @govindsankar851 Před měsícem +70

    Ticket എടുത്തു യാത്ര ചെയ്യുന്നവരെ, ഒരു കാരണവും കൂടാതെ ഇറക്കിവിടാൻ MLA ക്കും മേയർക്കും അധികാരം ഉണ്ടോ

  • @vivekmuradayil5594
    @vivekmuradayil5594 Před měsícem +95

    ഇവർക്കു വോട്ട് ചെയുന്ന ഡ്രൈവർമാരെ സമ്മതിക്കണം നടുറോഡിൽ വഴി ബ്ലോക്ക്‌ ആക്കി

    • @kathalan162
      @kathalan162 Před měsícem

      സംഖികൾ ഇവർക്ക് വോട്ട് ചെയ്യാറുണ്ടോ..? 🤣🤣

  • @perfectmaker8158
    @perfectmaker8158 Před měsícem +118

    ഇവൾ എല്ലാം കുടി കമ്യൂണിസ്റ് പാർട്ടിയെ നശിപ്പിച്ചു

  • @AjithAjith-fu4mj
    @AjithAjith-fu4mj Před měsícem +68

    ഡ്രൈവറുടെ കൂടെ കേരളത്തിലെ ജനങ്ങളുണ്ട്

  • @vargheseantony3028
    @vargheseantony3028 Před měsícem +65

    കമൻറ് ബോക്സിൽ മേയർക്ക് ജനങളുടെ ഒരു സപ്പോർട്ട് ഇല്ല.ഈ പറയുന്നത് മുഴുവൻ പച്ചകളളമായിതോന്നുന്ന്

  • @bijuparumala
    @bijuparumala Před měsícem +44

    ഡ്രൈവര്‍ ഒരു പ്രത്യേക ഏക്ഷന്‍ കാണിച്ചൂന്ന്‍.. 😆😆.. ബ്രണ്ണന്‍ തമ്പ്രാന്റെ ശിഷ്യ തന്നെ 😄

    • @Anna-ch8be
      @Anna-ch8be Před měsícem +1

      ചിരിക്കാൻ vayya🤣

    • @sajils4209
      @sajils4209 Před měsícem

      😂😂

    • @ahemmedkabeer-mt4vq
      @ahemmedkabeer-mt4vq Před měsícem

      Chilappo hand signal kaanichatharikum

    • @sajils4209
      @sajils4209 Před měsícem

      @@ahemmedkabeer-mt4vq ആ പാവപെട്ടവൻ നാക്കു കൊണ്ട് കാണിച്ചെന്നാണ് ഇന്നലെ സംഭവം നടന്ന വിഡിയോയിൽ പറയുന്നത്, നിരപരാധികൾ ആയ ആണുങ്ങൾക്ക് ഇട്ടു പണി കൊടുക്കാൻ വേണ്ടി ഇമ്മാതിരി പറയുന്നത് സ്ഥിരം ഏർപ്പാടാണ്

    • @shibilshibil833
      @shibilshibil833 Před měsícem

      Pinne. Gear maran time Ella pinne.. aa akshan kanikunne

  • @SP_SYD
    @SP_SYD Před měsícem +63

    വണ്ടി ഓടുമ്പോൾ ചിലപ്പോൾ ഇടിച്ചെന്നു വരും ..നാട്ടിലെ റോഡുകൾ ആണ് കാരണം..അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർ എല്ലാം മോശക്കാർ അല്ല

    • @bijukumar9145
      @bijukumar9145 Před měsícem +1

      മാഡത്തിന്റെ മനസ് കാണാതെ പോകരുതേ ആരും 😭😭😭പാവം 😭😭😭

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Před měsícem

      ​@@bijukumar9145പടക്കം

    • @raveeshaiswarya6273
      @raveeshaiswarya6273 Před měsícem

      അല്ല ചേട്ടാ മേയർ ആണ് അവൾ അറിയില്ലേ ഇവളൊക്കെ ഇന്ത്യൻ പ്രസിഡന്റ്‌ ആയിരുന്നെങ്കിൽ

  • @justinkkm
    @justinkkm Před měsícem +13

    ലൈംഗീകത പറഞ്ഞാല്‍ മാത്രമേ കേസ് strong aaaku enn sachin paranju kanum

  • @emmanuelmangattu7448
    @emmanuelmangattu7448 Před měsícem +34

    മേയറമ്മ അടുത്ത മുഖ്യമന്ത്രിയാണ് കുറെ കാലമായി ഈ സ്ത്രീയെ പറ്റി ആരും പറയാറില്ലായിരുന്നു ജനശ്രദ്ധ പിടിക്കാൻ എടുത്ത ഒരു വാണിത്

  • @rajeev9383
    @rajeev9383 Před měsícem +34

    യാത്രകാരൻ പകർത്തിയ വീഡിയോ മേയർ ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചതെന്തിന്.. അപ്പോൾ എന്തോ മറയ്ക്കാൻ ഉള്ളത് കൊണ്ടല്ലേ... അധികാരം പാവങ്ങളുടെ മുകളിൽ കുതിര കയറാനുള്ളതാണോ..

  • @sivaramantk7438
    @sivaramantk7438 Před měsícem +22

    ടീച്ചറമ്മ ക്ലാസ്സ് എടുത്തതാണോ?

  • @paulsond1982
    @paulsond1982 Před měsícem +38

    തൊലിക്കട്ടി അപാരം തന്നെ, അതെങ്ങനെ അതിലും വലിയ തൊലികട്ടി ഉള്ളത് അല്ല ഇപ്പോൾ നാട് ഭരിക്കുന്നത്, അപ്പോൾ സ്വാഭാവികം 😂😂😂😂ഒരുവട്ടം കൂടി 2026 ഇനിയും പഠിക്കാൻ ഉണ്ട് ജനങ്ങൾ

  • @shijic8175
    @shijic8175 Před měsícem +8

    ലൈംഗികത രക്ഷപ്പെടാനുള്ള അടവായി ഉപയോഗിക്കരുത്.

  • @jamesbabu3061
    @jamesbabu3061 Před měsícem +25

    സീബ്ര ലൈനിൽ വണ്ടി നിർത്തി പൊതു ജനം യാത്ര ചെയ്യുന്ന വാഹനം തടയാൻ ആരാണ് ഈ സ്ത്രീയ്ക്കും, ഭർത്താവിനും അധികാരം നൽകിയിരിക്കുന്നത്.
    സ്ഥിരമായി എല്ലാവരും പറയുന്ന അടവുനയം ലൈഗീക ചുവയുള്ള രീതിയിൽ പെരുമാറ്റം.
    നിയമം എല്ലാവർക്കും തുല്യമാണ്.

  • @jojikottakkat1
    @jojikottakkat1 Před měsícem +41

    മേയറെ നിങ്ങൾ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു. കള്ളത്തിനു മേൽ കള്ളം പറഞ്ഞ് ഇങ്ങനെ നാറേണ്ട ആവശ്യമില്ലായിരുന്നു

    • @ajmalroshan5441
      @ajmalroshan5441 Před měsícem

      Ival kochu kuttiya athinte maturity mathrame indavu

  • @asifkalpaka6572
    @asifkalpaka6572 Před měsícem +8

    കുട്ടികളെ പിടിച്ചു മേയർ പദവിയിൽ ഇരുത്തിയാൽ ഇങ്ങനെ ഉണ്ടാവും 😂😂 വിവരവും വിവേകവും ഉള്ളവരെ ഉന്നത പദവിയിൽ ഇരുത്തണം അത് എംഎൽഎ ആണെങ്കിലും😂
    കളിച്ചു നടക്കുന്ന കുട്ടികളെ പിടിച്ചു ഉന്നത പദവിയിൽ ഇരുത്തരുത് 😂😂

  • @samsonkmathew8772
    @samsonkmathew8772 Před měsícem +33

    എത്രയോ സ്ത്രീകൾക്കെതിരെ എന്തല്ലാം നടക്കുന്നു.അതിലൊന്നും നിന്റെ വാ പൊളിയുന്നത് കണ്ടിട്ടില്ലല്ലോ

  • @futurerealz2196
    @futurerealz2196 Před měsícem +10

    കട്ട് തിന്ന് കൊഴുത്തു

  • @AjithAjith-fu4mj
    @AjithAjith-fu4mj Před měsícem +24

    അദ്ദേഹമല്ല കള്ളം പറയുന്നത് മോളാണ് കള്ളം പറയുന്നത്

  • @nkvlog5249
    @nkvlog5249 Před měsícem +28

    പ്രത്യേക ഏക്ഷൻ എവിടെയോ കേട്ട പരിചയം 😂😂😂

  • @ashrafa4660
    @ashrafa4660 Před měsícem +7

    ഡ്രൈവർമാരുടെ ലൈഫിൽ അപകടങ്ങൾ എപ്പോഴും കൂടെയുണ്ട്.... പിന്നെ എന്തിനാണ് മുമ്പും അപകടം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുന്നത്.....😂
    നിയമപരമായി നേരിടാൻ വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു 😅
    ഇതിപ്പോൾ ആകെ നാറിയില്ലേ മേയർ മാഡം....😂😂😂

  • @Dreamhouse-yz4zi
    @Dreamhouse-yz4zi Před měsícem +4

    എത്ര പെട്ടന്നാണ് അവൾ പഴയ കേസ് എല്ലാം തപ്പിയെടുത്തത്, നാണമില്ലേടി നിനക്ക്, ഒരു പാവപ്പെട്ടവനെ കുടുക്കാനുള്ള ത്വര

  • @DCare-qv5nq
    @DCare-qv5nq Před měsícem +13

    Fully cooked up story by Mayor...

  • @manunarakathani8158
    @manunarakathani8158 Před měsícem +5

    ഇവളെ ഒക്കെ തല്ലി ഇറക്കി വിടാൻ ആരുമില്ലേ,,, അധികാരം എപ്പോഴും കൂടെ കാണുമെന്ന അഹങ്കാരം പാടില്ല,,,,,

  • @sani7700
    @sani7700 Před měsícem +8

    Oru Pretheka Action....

  • @vijayanvijayan1757
    @vijayanvijayan1757 Před měsícem +17

    ഭർത്താവ് നോക്കി നിൽക്കെ പീഡിപ്പിച്ചു എന്ന് വരെ പറയും മേയർ കൊച്ചമ്മ....

  • @AjithAjith-fu4mj
    @AjithAjith-fu4mj Před měsícem +23

    ഈ പെണ്ണ് കള്ളം പറയുന്നു ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ

    • @prem9501
      @prem9501 Před měsícem

      മദ്യം മാത്രമല്ല ലഹരി. കവർ വലിച്ചെറിഞ്ഞു എന്നാണ് പറഞ്ഞത്. മദ്യം കവറിൽ ആണോ കിട്ടുന്നത്?

  • @royabraham591
    @royabraham591 Před měsícem +8

    What a pity

  • @salim.shahulsalim997
    @salim.shahulsalim997 Před měsícem +8

    മേയർ ഒന്ന് ഷയിൻ ചെയാൻ നോക്കിയതാ

  • @user-ld1fn2dh6s
    @user-ld1fn2dh6s Před měsícem +5

    ഭയങ്കരം തന്നെ 😢😢😢

  • @AjithAjith-fu4mj
    @AjithAjith-fu4mj Před měsícem +6

    എല്ലാ വിഡിയോയും ഞങ്ങൾ കണ്ടു അതിൽ തെറ്റുകാർ മേയറാണ്

  • @user-qq8fh4eu2n
    @user-qq8fh4eu2n Před měsícem +5

    അയ്യോ പാവം എന്ത് മാന്യമായ അമ്മച്ചി..😅

  • @karma4484
    @karma4484 Před měsícem +3

    5:41 അദ്ദേഹം ഇടിച്ച വാഹനത്തിൻ്റെ നമ്പർ ഇംഗ്ലീഷിൽ വായിച്ചപ്പോൾ KL 23 T 2323
    മലയാളത്തിൽ വായിച്ചപ്പോൾ KL 23 T 2023
    വിവരവും വിദ്യാഭ്യാസവും ഉള്ള ഒന്നു പോലും ഇതിൻ്റെ കൂട്ടത്തിൽ ഇല്ലേടെ

  • @sudhakarann5507
    @sudhakarann5507 Před měsícem +19

    മാധ്യമങ്ങൾ മേയറെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത് കാരണം അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടാതെ വരും കെഎസ്ആർടിസി ഡ്രൈവർക്ക് ഐക്യദാർഢ്യം

  • @ganesht.g.5268
    @ganesht.g.5268 Před měsícem +2

    ഈ സ്ത്രീ ഒക്കെ നാടിന്റെ ശാപ മാണ് നോക്കു, സൂപ്പർ ഫാസ്റ്റ് ആണ്, നല്ല സ്പീഡിൽ പോകുന്ന വണ്ടി,സമയം രാത്രി ആണ് ഈ രണ്ടു സ്ത്രീകൾ പുറകിൽ ഇരിക്കുന്നു, കാർ ഓടിക്കുന്നതും മുൻപിൽ ഇരിക്കുന്നതും പുരുഷന്മാർ. നല്ല സ്പീഡിൽ മുൻപോട്ട് നോക്കി വണ്ടി ഓടിക്കുമ്പോൾ എങ്ങിനെ ലൈം ഗിക ചുവയോടെ action കാണിക്കാൻ സാധിക്കും? ആ കാറിൽ മുൻപിൽ പുരുഷന്മാരും ഇരിപ്പുണ്ട് എന്നോർക്കണം.കാർ ബസ്സിന്റെ മുൻപിൽ കുറുകെ വട്ടം വെച്ച് നിർത്തിയ കാര്യം കുമാരി ബോധപൂർവം പറയുന്നില്ല.മേയർകുമാരിയും, MLA യും ഒരു കാര്യം മനസിലാക്കണം നിങ്ങളെ ഒക്കെ ആ സ്ഥാനത്ത് അവരോധിക്കുന്ന ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. മേയർ സ്ഥാനത്തു ഇരിക്കുമ്പോൾ ഇത്തരം തരം താണ സംസാരം കേസ് വിജയിക്കാൻ വേണ്ടി പറയരുത്. ലഹരി പതാർത്ഥം ഉപയോഗിച്ചു എന്ന് അവർ പറയുന്നു. ഉപയോഗിച്ചിട്ടില്ല എന്ന് പോലീസ് പരിശോധനക്ക് ശേഷം പറയുന്നു. മേയർ സ്ഥാനത്തു ഇരിക്കുന്ന ഒരു സ്ത്രീ കേസിന്റെ വിജയത്തിന് മൊത്തം നുണ പറയുന്നു. ഇവരൊക്കെ ഈ നാടിന്റെ ശാപമാണ്.

  • @vinod37283
    @vinod37283 Před měsícem +6

    മേയർറുടെ കഥ കൈരളി ചാനൽ മാത്രമേ വിശ്വസിക്കുക

  • @rahuldbs1973
    @rahuldbs1973 Před měsícem +2

    parachili ariyam kallam anennu...pavam driver

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +18

    എന്നാൽ നീ ഓടിക്ക ടി അപ്പോൾ അപകടം വരില്ല അല്ലെങ്കിൽ നീ അയാളെ നല്ലതുപോലെ ഓടിക്കാൻ പഠിപ്പിക്ക്😂😂

  • @Outposken
    @Outposken Před měsícem +8

    9:35 മുതൽ നോക്ക് എത്ര വിഗദ്ധമായാണ് ആ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി വളച്ചൊടിച്ച് മാറ്റിയത് എന്ന് 😲. ഡ്രൈവർക്ക് പ്രശ്മകുമെന്ന്ന കാരണം കൊണ്ട ഡിലീറ്റ് ചെയ്യിപ്പിച്ചേ എന്ന് 😂. എല്ലാ മലയാളികളും വിശ്വസിച്ചു😁...Its very simple. ആ video ആണ് ഇതിലെ ഏറ്റവും വലിയ തെളിവ് 💯%. എന്തായാലും ആ ഡ്രൈവറുടെ കാര്യത്തിൽ തീരുമാനമായി..... പാവം അ കുഞ്ഞ് മകൻ്റെ കാര്യം ഇനി 😒.
    1. എന്ത് കൊണ്ട് നിർബന്ധിച്ച് ആയ ബസ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചു ? യഥാർഥ കാരണം..
    2. ബസ് യാത്രക്കാർ ഇതിൽ സത്യസന്ധമായി സാക്ഷി പറഞ്ഞാൽ ഇവർ കുടുങ്ങും. പക്ഷേ പേടിച്ച് പറയില്ല ആരും.
    3. മേയർ തനിക്കനുകൂലമായി പറയുമ്പോലെല്ലാം വീഡിയോ കൾ സിസിടിവി ഒക്കെ തെളിവ് ആയി പറയുന്നുണ്ട്. So she foreseen that Bus video will become proof against her. 100%. ഇത് മനസ്സിലാക്കാൻ വെറും കോമൺ സെൻസ് മതി.
    3. In between she even Came up with 2017 & 2022 Capsules. അവസ്ഥ 🫣🙄.
    Note : ഈ പറഞ്ഞ എന്നെ സംഘിയോ ക്രിസംഘിയോ ആക്കല്ലേ പ്ലീസ്. പഴയ കമ്യൂണിസത്തിൽ എപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന വെറും ഒരു സാദാ പൗരൻ അത്ര മാത്രം.

  • @bangkoksisters4828
    @bangkoksisters4828 Před měsícem +2

    This is a superb story..whole kerala people believe your whole screen play... Wonderful..

  • @jaikisan7201
    @jaikisan7201 Před měsícem +6

    പോടി കുതിച്ചിച്ചിച്ചിച്ചിച്ചിച്ചി

  • @johnsonouseph7631
    @johnsonouseph7631 Před měsícem +5

    ഇതു നിങ്ങൾക്കു മാത്രമല്ല മിക്കവാറും വാഹനങ്ങൾ ഓടിക്കുന്നവർക്കു അനുഭവപ്പെടാറുണ്ട്. പക്ഷേ ആരും ഇത്തരം കാര്യങ്ങൾക്കു ബസ് തടുത്തു നിർത്തുവാനോ വഴക്കുണ്ടാക്കുവാനോ പോകാറില്ല. ആരും അധികാരം ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്. മൊബൈലിൽ പിടിച്ച വീഡിയോ ഇപ്പോൾ വൈറൽ ആയി ജനങ്ങൾ കാണുന്നുണ്ട് 😂

  • @rajeshcr990
    @rajeshcr990 Před měsícem +6

    അവളെയും അവനെയും ഒന്ന് പൊട്ടിക്കാൻ ആരുമില്ലേ

  • @ranichandra1429
    @ranichandra1429 Před měsícem +1

    ഈ കൊടും ചൂടിൽ ത്രിശൂർ മുതൽ തിരുവനന്തപുരം വരെ KSRTC ബസ് ഓടിക്കുന്ന പ്രയാസം മനസ്സിലാക്കണം എന്നിട്ടാണ് ആ പാവം ഡ്രൈവറേ രാത്രി മുഴുവനും ഉറങ്ങാൻ പോലും വിടാതെ ഒരു കസ്സാരയിൽ പിടിച്ചു ഇരുത്തിയിരുന്നത്

  • @ilasworld
    @ilasworld Před měsícem +3

    വാഹനം സിനിമ സ്റ്റൈലിൽ ക്രോസ്സ് ചെയ്ത് ഇട്ടത് വിഴുങ്ങി.🤣

  • @annus3869
    @annus3869 Před měsícem +1

    രാത്രിയിൽ super fast driver പിറകെ വരുന്ന ഇത്തിരി പോന്ന കാറിന്റെ പിറകിൽ ഇരിക്കുന്ന സ്ത്രീകളെ ചേഷ്ട കാണിച്ചെന്ന് 😂😂😂😂😂

  • @rajakumarannair8977
    @rajakumarannair8977 Před měsícem +12

    ഇതിനെ ഒക്കെ മേയറാക്കിയ Cpm എന്ന പാർട്ടി യെ എന്താ പറയുക? ' കഷ്ടം' ത്ഫൂ.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před měsícem +12

    ഇവൾ മുമ്പും governerudu കാറിൽ ഇടിച്ചു കേറ്റാൻ പോയില്ലേ ആരും മറന്നിട്ടില്ല

  • @joseabraham2951
    @joseabraham2951 Před měsícem +13

    എന്താ ഒരു വിശദീകരണം... എല്ലാം സമ്മതിച്ചു... അടുത്ത കേരള മുഖ്യമന്ത്രി ആകും... ദൈവം അനുഗ്രഹിക്കട്ടെ 😮😮

    • @joykuttydaniel8075
      @joykuttydaniel8075 Před měsícem

      ഡ്രൈവർ തെറ്റ് ചെയ്തു എങ്കിൽ മേയർ പ്രതികരിക്കുന്നത് ഇങ്ങനെ അല്ലായിരുന്. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത് വലിയ തെറ്റാണു. വളരെ മോശം 😭😭😭

  • @maryjosepht4388
    @maryjosepht4388 Před měsícem +11

    നാട്ടിൽ ഒരു ദിവസം എത്രയോ അപകടങ്ങൾ നടക്കുന്നുണ്ടു്.😢😢 മേയർ സ്വകാര്യ വാഹനത്തി. ൽ ആയിരുന്നില്ലേ? KSRTC യിലേയാത്രക്കാരോട് ചോദിച്ചാൽ ശരിയായ വിവരം അറിയാം

  • @anapparaachamma234
    @anapparaachamma234 Před měsícem +3

    ഇവർക്കെതിരെ ഒരുപാട് അഴിമതി ആരോപണങ്ങൾ ഉണ്ടല്ലോ

  • @nerkazcha
    @nerkazcha Před měsícem +2

    ഇത്രയും കുഴപ്പാക്കാരനെ ഇത്രയും നാളും സർവീസിൽ കൊണ്ട് പോയത് ആരുടെ പിടിപ്പുകേടാണ്....

  • @shibumani7779
    @shibumani7779 Před měsícem +1

    Why did she delete videos ???? why??? wrong information

  • @kardianpharma9098
    @kardianpharma9098 Před měsícem +4

    ഇവളെന്ന പോലീസിൻ്റെ പണി കൂടി തുടങ്ങിയെ?

  • @rinn9612
    @rinn9612 Před měsícem +2

    എല്ലാരും കേരള സർക്കാരെ കുറ്റം പറയുന്നു കേരളം വിട്ട് പോണെടോ...കേരളത്തിന്റെ സുഖം ഇന്ത്യ യിൽ വേറെ ഒരു സംസ്ഥാനത്തും.. കിട്ടില്ല... എന്തായിട്ട് ന്താ.... കഷ്ട്ടം

  • @hhghht
    @hhghht Před měsícem +3

    സ്ത്രീകൾ എതിരേ അതിക്രമത്തി പ്രതികരിക്കുന്ന ഒരു party 😂😂😂😂

  • @NiginPaul
    @NiginPaul Před měsícem +13

    ഇതുപോലുള്ള ശാപങ്ങളെ വഹിക്കുന്ന തിരുവനന്തപുരത്തുകാരെ സമ്മതിക്കണം...

    • @sajils4209
      @sajils4209 Před měsícem

      അല്ലേലും അവിടുള്ളവന്മാർ കഴുതകൾ ആയതു കൊണ്ടല്ലേ സിപിഎം ഒക്കെ അവിടെ ജയിക്കുന്നത്..

  • @kesus6597
    @kesus6597 Před měsícem +12

    മേയർക് ഇപ്പൊ ഇവിടെയും റോളില്ല.എത് അത് കൊണ്ട് ആളുടെ ശ്രേധ പിടിക്കാൻ കണ്ടുപിടിച്ച കുബുദ്ധി.. ഇത് സാഘത്തി കളുടെ ഇപ്പോഴത്തെ ഫാഷൻ ആണ്.ഇപ്പൊ വടകര നമ്മൾ കണ്ടതല്ലേ. സീചറമ്മ പറഞ്ഞത്.പാവം റഫീയോട്

  • @nila7860
    @nila7860 Před měsícem +2

    എന്തോ ആയ്ക്കോട്ടെ പൊതുമുതൽആയksrtc bus തടയാൻ ഇവർക്ക് എന്ത് അധികാരം??? റിമാൻ്റ് ചെയ്യാത്തതെന്ത്??
    നാളെ എല്ലാവർക്കും ഈ നിയമപരിരക്ഷ കിട്ടുമോ സർക്കാരേ😂😂

  • @AjithAjith-fu4mj
    @AjithAjith-fu4mj Před měsícem +14

    ഈ പെണ്ണിനെതിരെ കേസെടുക്കണം

  • @mohammedsaleem569
    @mohammedsaleem569 Před měsícem +4

    പച്ചക്കള്ളം പറയുന്ന പച്ചക്കള്ളം വിളിച്ചു പറയല്ലേ എന്തെങ്കിലും ആ പാവപ്പെട്ട ഡ്രൈവറെ കൊടുക്കാൻ വേണ്ടി നിങ്ങൾ ഒരു മേയറും നിങ്ങളുടെ ഭർത്താവ് ഒരു എംഎൽഎ നിങ്ങൾക്ക് പിടി വാഴേണ്ട എന്ന് പറഞ്ഞുകൊണ്ട് പച്ചക്കള്ളം പറഞ്ഞിട്ട് ഒരു പാവപ്പെട്ട ഡ്രൈവറെ നിങ്ങൾ കൊടുക്കാൻ നിൽക്കരുത്

  • @achuaslam1259
    @achuaslam1259 Před měsícem +3

    നല്ല Cpm തൊലി കട്ടി.... അധികം വാഴില്ല....വാഴ്ത്തില്ല ...

  • @kannanvrindavanam9724
    @kannanvrindavanam9724 Před měsícem +1

    ഇത്‌ ഞങ്ങൾ വിശ്വസിക്കണം...
    👍🏻👍🏻
    തോൽക്കും എന്നു ഉറപ്പ് ആയാൽ പിന്നെ ലൈംഗികത ആണല്ലോ പാർട്ടിയുടെ മുഖം 😁😁

  • @veepee1557
    @veepee1557 Před měsícem +8

    "കണ്ടാമൃഗത്തിന്റെ തൊലി കട്ടി എന്ന് ഇനി പറയരുത് ". ഈ വാർത്ത സമ്മേളനത്തിന്റെ ചിലവ് സ്വന്തം വകയോ? സർക്കാർ വകയോ?

  • @prakashanp9706
    @prakashanp9706 Před měsícem +11

    മേയർ എന്നാണ് ആർ ടി ഓ ആയത്,,,, കള്ളം പറയുന്ന,,, സി. സി. ടീവിയെ അറസ്റ്റു ചെയുക 🥴🥴🥴🥴🥴

  • @Deepu-cc1ys
    @Deepu-cc1ys Před měsícem +2

    നാഗപ്പൻ സഖാവേ ksrtc ലേക്ക് ഒരു താൽകാലിക ഡ്രൈവറെ വേക്കൻസി ഞാൻ റെഡി ആക്കിട്ടുണ്ട്... അർഹതപ്പെട്ട അംദ്ധംകമ്മിയെ ലിസ്റ്റു ചെയ്തു അറിയിക്കുക.... ലാൽസലം

  • @abrahamthomas6172
    @abrahamthomas6172 Před měsícem +4

    Nunachi

  • @shafeershafeer8909
    @shafeershafeer8909 Před měsícem +3

    കള്ളിമേയർ q

  • @paulca1083
    @paulca1083 Před měsícem +11

    നിങ്ങളുടെ പാർട്ടിക്ക് നുണ പറഞ്ഞ് നല്ല ശീലമാണ്😂

  • @MANOJ19821982
    @MANOJ19821982 Před měsícem +3

    Fabricated story

  • @MadhuPk-xd8of
    @MadhuPk-xd8of Před měsícem +1

    വിളിച്ചാൽ ആരും പിന്നെ ഓടി വരുമല്ലോ എന്നുവെച്ചാൽ നമ്മൾ അതാണല്ലോ താരം. എന്തെങ്കിലും ഒരു സ്ഥാനം കിട്ടിയ അതിലിരിക്കുമ്പോൾ നിന്റെ അപ്പന്റെ കുടുംബ ആണെന്നുള്ള വിചാരം വിട്ടുകള.

  • @sanojkuriakose6787
    @sanojkuriakose6787 Před měsícem +10

    ഇവർ പറയുന്നത് മുഴുവൻ നുണയാണെന്ന് തെളിഞ്ഞു സിസിടിവി കിട്ടി

  • @sobhathomas9952
    @sobhathomas9952 Před měsícem +2

    ഒരു മിടുക്കി 😄😄😄😄

  • @starbucksadmin7265
    @starbucksadmin7265 Před měsícem +3

    എന്താണ് ഒരു വൈക്ലബ്യം

  • @karunasabu2954
    @karunasabu2954 Před měsícem +1

    പിഎംജി പാളയം യൂണിവേഴ്സിറ്റി കോളേജ് സംസ്കൃത കോളേജ് എസ്എഫ്ഐ ക്യാമ്പസ് ഇടിമുറി പാളയം ഇപ്പോൾ പാർട്ടി ഗ്രാമമായി മാറിയിരിക്കുന്നു

  • @josephmathew2086
    @josephmathew2086 Před měsícem +6

    അങ്ങനെ കേസ് നേരത്തെയുള്ള വ്യക്തിയായ ഡ്രൈവർ ആയിരുന്നെങ്കിൽ, എന്തിന് സർക്കാർ ജോലി കൊടുത്തു?

  • @renjithram4501
    @renjithram4501 Před měsícem +1

    😀😀😀 comment box വായിച്ചപ്പോൾ തന്നെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി.. ഇനി മിനിസ്റ്റർ നാറാതിരുന്നാൽ മതി ...

  • @VinodReghuvaran
    @VinodReghuvaran Před měsícem +1

    ആ വീഡിയോ ഡിലിറ്റ് ചെയ്ത പൊങ്ങാൻ ഏതാണ് അത് റികവർ ചെയ്തു ഏതേലും മാധ്യമത്തിന് കൊടുക്കണം അപ്പോൾ അറിയാം സത്യം

  • @sunipmathews2451
    @sunipmathews2451 Před měsícem +1

    Driver just sitting very cool.
    Your relative is barking in the picture

  • @VinodKumar-tt3ty
    @VinodKumar-tt3ty Před měsícem +1

    റോഡിൽ ഓടുന്ന വണ്ടി അപകടം ഉണ്ടാക്കും
    ഷോക്കേഷിൽ വയ്ക്കുന്ന വാഹനത്തിനു മാത്രമേ അപകടം ഇല്ലാതിരിക്കൂ
    അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് ബസ്സ്‌ ആണ്
    MLA ക്കും മേയർക്കും അത് ഡ്രൈവിങ് ചെയ്യാൻ പറ്റുമോ?
    ഒരു ദിവസം ബസ്സും ലോറിയും ഓടിച്ചാലേ ഈ ഡ്രൈവിങ് ന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളൂ
    രാജ്യത്തെ വളർച്ചയിൽ മുഖ്യ പങ്ക് ബസ്സ്‌ ലോറി ഡ്രൈവർക്ക് ഉണ്ട്
    രണ്ടു ദിവസം ബസ്സും ലോറിയും നിർത്തിയാൽ കേരളത്തിലെ പല അടുക്കളയിലും ഒരു സാധനവും ഉണ്ടാവില്ല
    ഇതാണ് പറയുന്നത് പക്വതയുള്ളവർക്കേ മേയർപോലുള്ളതും MLA യെ പോലുള്ള ഉന്നത സ്ഥാനങ്ങൾ കൊടുക്കാവൂ
    കുറഞ്ഞത് 35 വയസ്സ് എങ്കിലും ആകണം
    കാരണം ഒരു 35 വയസ്സുള്ള ആളുടെ അനുഭവം ഒരിക്കലും 21 വയസ്സിൽ മേയർ ആയ ആര്യപോലുള്ളവർക്ക്‌ ഉണ്ടാകില്ല

  • @user-rb8fz5gb9u
    @user-rb8fz5gb9u Před měsícem +3

    Angane ആണേൽ എല്ലാരേം പിരിച്ചു വിടേണ്ടി വരും... അപകടം ഉണ്ടാക്കിയവരെ 😂

  • @sivakumartk5579
    @sivakumartk5579 Před měsícem +4

    ഏത് കോലോത്തെ തമ്പുരാട്ടിയാണാവോ...

  • @jayeshthundipurath7574
    @jayeshthundipurath7574 Před měsícem +14

    നുണച്ചി മേയർ
    നീണാൾ വാഴട്ടെ 🤣🤣🤣

  • @RajeshA
    @RajeshA Před měsícem +1

    ഇവര് പറയുന്ന വണ്ടി KL23T2323 KSRTC അല്ല ... മേയർ നോക്കുന്നത് സത്യം സന്ധം ആയ വിവരങ്ങൾ അല്ല എന്ന് തോന്നുന്നു

  • @nizarnangathadath2281
    @nizarnangathadath2281 Před měsícem +2

    മേയർ പറഞ്ഞത് ശരിയാണ്

  • @prasanthpushpangadan3233
    @prasanthpushpangadan3233 Před měsícem +2

    അങ്ങനെ Ksrtc യിലെ മുടിയൻ , CITU ൻ്റെ കഞ്ഞിയിൽ മണ്ണ് വീഴും😂😂😂

  • @MuhammedRiyas123
    @MuhammedRiyas123 Před měsícem

    😮😢

  • @chvl5631
    @chvl5631 Před měsícem +3

    Telling Lies🎉🎉🎉

  • @shajikr7094
    @shajikr7094 Před měsícem +3

    ഇവൾ പിണറായിയെ ഓവർ ടേക്ക് ചെയ്യുമല്ലോ

  • @jessyagith3503
    @jessyagith3503 Před měsícem +1

    നിങ്ങള് എന്തിനാണ് വീഡിയോ delete ചെയ്യിപ്പിച്ചത്. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഉണ്ടായിട്ട് അല്ലെ അങ്ങനെ ചെയ്തത്.

  • @mohammedsaleem569
    @mohammedsaleem569 Před měsícem +2

    ജനപ്രതിനിധികളാണ് നിങ്ങൾ ഉത്തരവാദിത്തപ്പെട്ട ആളുകളാണ് നിങ്ങൾ തന്നെയാണ് സീബ്രാലൈൻ മുമ്പിലേക്ക് ബസിന്ടെ മുമ്പിൽ ക്രോസ് ചെയ്ത് കാറിൽ ബസ്സിലെ യാത്രക്കാരെ മുഴുവൻ ഇറക്കിവിട്ടു ഡ്രൈവറെ ജോലി തടസ്സപ്പെടുത്തി അയാളത് കൃത്യനിർവഹണം അല്ലേ ആ ഡ്രൈവർ തടസ്സപ്പെടുത്തിയത് അതിൻറെ പേരിൽ നിങ്ങളുടെ പേരെന്താണ് പോലീസ് ഉദ്യോഗസ്ഥർ കേസെടുക്കാത്തത് ആരെയാണ് പോലീസ് ഭയക്കുന്നത്

  • @anjanatourist
    @anjanatourist Před měsícem +1

    KL23T2023 ksrtc rto എപ്പോ രജിസ്ട്രഷൻ കൊടുത്തു

  • @human5089
    @human5089 Před měsícem +1

    ഒരാള് പോലും ഇവരെ കമന്റ് ബോക്സിൽ സപ്പോർട്ട് ചെയ്യുന്നില്ല... അപ്പോൾ ജനങ്ങൾക് ഉള്ള പ്രതിഷേധം എത്രത്തോളം ഉണ്ട്

  • @salammattara1893
    @salammattara1893 Před měsícem +3

    എന്തെരു നുണ

  • @sajiag6513
    @sajiag6513 Před měsícem +1

    Arya👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @wibewin3835
    @wibewin3835 Před měsícem +1

    Power is for serving the people. She, for the last few years brought literally digrace to the party. It was clear from her appointment as a mayor that there was a lobby under Anaavur to do make her a pawn and do the governance by the district Cpim secretariate. This was clear from some of the corruptions that shook the Tvm corporation. The Cpim instead of taking disciplinary action against her, protected her. She is not mature politically!!

  • @balankulamullaparambil1073
    @balankulamullaparambil1073 Před měsícem +1

    സഹോദരാ, കൂലിയില്ലാത്ത ഈ പണിക്കു പോകണോ, നാട്ടിൽ ഏതെങ്കിലും പറ്റുന്ന പണിക്കു പോകുന്നതല്ലേ നല്ലത്, ഇവരൊക്കെ ആളായത് പാവങ്ങളുടെ വോട്ടു ലഭിച്ചിട്ടാണെന്ന കാര്യം അവർ മറന്നു

  • @johndale3265
    @johndale3265 Před měsícem +3

    Fake