Holy Spirit || Bible Study || Rev. Dr. M A Varughese

Sdílet
Vložit
  • čas přidán 6. 05. 2020
  • Rev. Dr. M A Varughese
    Holy Spirit
    Friday, 8 May 2020
  • Zábava

Komentáře • 34

  • @romichanphilipose1543
    @romichanphilipose1543 Před 4 lety +1

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ ആമേൻ പിതാവിനും പുത്രനും പരിശുദ്ധാൽമാവിനും സ്തുതിയായിരിക്കട്ടെ ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

  • @doxabiblepreaching5385
    @doxabiblepreaching5385 Před 4 lety +1

    പിതാവായ ദൈവം ..
    .പരിശുദ്ധൻ
    പുത്രനായ ദൈവം ...
    പരിശുദ്ധൻ
    പരിശുധാത്മായ ദൈവം
    പരിശുദ്ധൻ ...

  • @imailpradeep
    @imailpradeep Před 4 lety +1

    Amen, thank you Jesus

  • @pastorbijomjosephjoseph2535

    Good message.preparation and prayer is required before preaching.

  • @internationalgraceyouthmin2740

    Praise the lord amen

  • @shanyjohn1391
    @shanyjohn1391 Před 2 lety

    Amen Amen

  • @niyahniss1015
    @niyahniss1015 Před 4 lety

    Thank You Jesus

  • @jomamarythomas777
    @jomamarythomas777 Před 3 lety

    Praise the lord

  • @pastorbijomjosephjoseph2535

    God bless you.

  • @ramanijoseph4160
    @ramanijoseph4160 Před 4 lety

    Praise the Lord

  • @jobymannil
    @jobymannil Před 4 lety

    God bless you

  • @valsammababy1752
    @valsammababy1752 Před 4 lety

    Amen hallelujah

  • @user-40001
    @user-40001 Před 4 lety +1

    You Shape Shifter ?

  • @lyjuvj
    @lyjuvj Před 3 lety

    Amen

  • @pastorbijomjosephjoseph2535

    Healing ministry also required

  • @followjesus-tamil.
    @followjesus-tamil. Před 2 lety

    All about holy spirit( in Tamil)
    முழுமையாக ஆவியானவரைப்பற்றி
    czcams.com/play/PLzryeGnPArFZeAZmdkCJ5yAmhwmXkc8I0.html

  • @JLUPrayerMinistry
    @JLUPrayerMinistry Před 2 lety +1

    Three yeaga daivamalla brother.
    Yeaga daivathinde moonu vidamaaya sthaanangalaanu.
    Aa sthaanangal vekthigalaaye nokende

  • @josephchacko6103
    @josephchacko6103 Před 4 lety

    Parishudhal mavu illa angil penthacot illa

  • @allanbabu119
    @allanbabu119 Před 3 lety

    What is the name of that brother in JESUS name who is singing he is filled with the POWER OF GOD.

  • @josephchacko6103
    @josephchacko6103 Před 4 lety

    ippol kachavadam kuravnu ille

  • @josephchacko6103
    @josephchacko6103 Před 4 lety

    Verum udaip pastor

  • @naturalgoatcaring60
    @naturalgoatcaring60 Před rokem

    ബെസ്റ്റ് നിങ്ങൾ എത്ര അറിവുള്ള ദൈവദാസനാണ് എന്നു പറഞ്ഞാലും ത്രിത്വം പഠിപ്പിച്ചു സ്ഥിരീകരിച്ചു മണവാട്ടി എന്ന് സ്ഥിതിയിൽ നിന്നും ദൈവമക്കളെ മാറ്റുവാൻ ശ്രമിക്കുന്നു കാരണം ദൈവം ഏകൻ അത് യേശു ആണെന്ന് പിശാചിന് അറിയാം അവന് ത്രിത്വം ഭയമില്ല മണവാളൻ 1 മണവാട്ടി ഒന്ന് പല മണവാളന്മാർ ഇല്ല സ്നാനം ഒന്ന് അടിസ്ഥാനം 7 അടിസ്ഥാനങ്ങളിലെ സ്നാനം പഠിപ്പിക്കുക അടിസ്ഥാനം മറിഞ്ഞു പോയാൽ നീതിമാൻ എന്തു ചെയ്യും ബുദ്ധിയുള്ളവർ വീടു പണിതു 7 തൂൺ തീർത്തു ബുദ്ധിയില്ലാത്തവർ അതിലൊന്ന് പൊളിച്ചു കളഞ്ഞു നിങ്ങൾ ബുദ്ധിയുള്ളവൻ ആണോ അല്ലയോ സ്വയം തീരുമാനിക്കുക ത്രിത്വ സ്നാനം ബൈബിളിൽ ഇല്ല യേശുക്രിസ്തു പറഞ്ഞതും അപ്പോസ്തലന്മാർ മനസ്സിലാക്കി ചെയ്തതും യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനമാണ് പിന്നെ നിങ്ങൾക്ക് എവിടുന്ന് ത്രിത്വ സ്നാനം ലഭിച്ചു യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരമാണ് നിങ്ങൾ ലോകമെമ്പാടും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിക്കാൻ നാമങ്ങളിൽ എന്നല്ല അപ്പോൾ ആ വാക്ക് തീർച്ചയായും ഏകവചനമാണ് അതുകൊണ്ടാണ് അതിൻറെ പൊരുൾ മനസ്സിലാക്കി അപ്പോസ്തലന്മാർ അങ്ങനെ ചെയ്തത് അതോടുകൂടിയാണ് പിശാചിനെ ഭയം വന്നതും യേശുക്രിസ്തുവിന്റെ നാമത്തിൽ മാത്രമാണ് രക്ഷ സ്നാനം മണവാളൻ ബാധ ഒഴിവാക്കൽ രോഗശാന്തി ശുശ്രൂഷ തുടങ്ങിയ എല്ലാ അത്ഭുത പ്രവർത്തികളും അവൻ വീരനാം ദൈവം നിത്യം പിതാവ് സമാധാന പ്രഭു അത് ഒരു ശിശുവിനെ കുറിച്ച് പറയുന്നു ആശിശു യേശുക്രിസ്തു അല്ലേ പിന്നെ ക്രിസ്തുസ്നാനം പറയുന്നവരും ചെയ്യുന്നവരും യേശുക്രിസ്തുവിന്റെ മണവാട്ടി ഗണത്തിൽ പെടില്ല സ്വർഗത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടല്ലോ അവിടെയൊക്കെ ആവും വാസം കാത്തിരിക്കേണ്ടത് ഒരുവനെ മാത്രമാണ് അവൻ മഹത്വത്തോട് കൂടെ ഇരിക്കുന്ന അവസ്ഥയാണ് നിങ്ങൾ ഈ പറയുന്ന ത്രിത്വം അവന്റെ മഹത്വത്തിന് രൂപമില്ല പിതാവ് എന്ന് പറയുന്നത് അവൻറെ മഹത്വമാണ് പുത്രൻ എന്ന് പറയുന്നത് അവൻറെ രൂപമാണ് അവൻ സ്വർഗീയ സിംഹാസത്തിൽ ഏകനായിട്ടാണ് ഇരിക്കുന്നത് അതായത് തേജസ്സോടെ കൂടെയിരിക്കുന്ന യേശുക്രിസ്തു അതാണ് പിതാവും പുത്രനും എന്ന വ്യാഖ്യാനത്തിന്റെ പൊരുൾ ബുദ്ധിയുണ്ടെങ്കിൽ ഗ്രഹിച്ചോളൂ ബുദ്ധിയുണ്ടെങ്കിൽ മാത്രം

  • @kuruvillamc6689
    @kuruvillamc6689 Před 4 lety +3

    "യൊഹന്നാൻ,വെള്ളം കൊണ്ട്,സ്നാനം കഴിപ്പിച്ചു;നിങ്ങൾക്കോ...പരിശുദ്ധാത്മാവിൽ സ്നാനം ലഭിക്കും"കൊർന്നല്യോസിന്റെ ഭവനത്തിൽ സംഭവിച്ചത്,പത്രോസ് വിവരിച്ചപ്പോൾ യേശുവിന്റെ വാക്കുകൾ ഓർത്തു.ജലസ്നാനം ക്രിസതു ആവശ്യപ്പെട്ടിട്ടില്ല.!.

    • @masojanvypin9719
      @masojanvypin9719 Před 4 lety

      താങ്കളുടെ നമ്പർ തന്നാൽ കാര്യം വിശദീകരിച്ചു തരാം

    • @kuruvillamc6689
      @kuruvillamc6689 Před 4 lety +1

      യേശു,പരിശുദ്ധാത്മാവിലും തീയിലുമാണ് സ്നാനം കഴിപ്പിക്കുവാൻ പോകുന്നതെന്ന് ആദ്യം സൂചപ്പിച്ചത് സ്നാപകനാണ്.യോഹന്നാനോട്, "നീ മശിഹായല്ല..ആ പ്രവാചകനുമല്ല..എങ്കിൽ നീ സ്നാനം കഴിപ്പിക്കുന്നതെന്ത്?"..'മശിഹായെ ലോകത്തിനു വെളിപ്പെടുത്തുവാൻ' എന്നായിരുന്നു സൂചിപ്പിച്ച മറുപടി.!. 'മാനസാന്തരസ്നാനം യേശുവിനാവശ്യമില്ല' എന്നറിയിച്ചിട്ടും യേശുസ്നാനമേറ്റു.!.യോഹന്നാന്റെ,ദൗത്യം,അതോടെ,പൂർത്തിയായി.ഏതു നീതിയാണ് നിവർത്തി ആയത്.?കൃത്യമായിപറയാമോ.? ജലസ്നാനത്തിനു മാതൃകയായിരുന്നോ.?യേശു ആരേയും സ്നാനം കഴിപ്പിച്ചിട്ടില്ല;ശിഷ്യന്മാരുടെ കാൽ കഴുകിയതാണ് മാതൃക ആക്കുവാൻ പറഞ്ഞത്.!. .ഒരു സ്ത്രീ യേശുവിന്റെ പാദങ്ങൾ കഴുകി;ഭാഗ്യവതി.!.യോഹന്നാന്റെ സ്നാനം ഏറ്റ ചില,ശിഷ്യന്മാരൊഴികെ,സ്നമേറ്റ,അപ്പൊസ്തലന്മരുണ്ടോ.? പറുദീസയിൽ തന്നോടു കൂടെ ഇരുത്തിയ കളളൻ ഏറ്റ സ്നാനമാണ് വേണ്ടത്.!!.സെബദിമക്കളോട് ആവശ്യപ്പെട്ടതും അതാണ്.!.

  • @sunilkannathukudiyil
    @sunilkannathukudiyil Před 4 lety

    Praise the Lord

  • @johnsonm2127
    @johnsonm2127 Před 4 lety

    Praise the lord

  • @xavierpd561
    @xavierpd561 Před 4 lety

    Praise the lord