വെറും 20 മിനിറ്റ് കൊണ്ട് കിടപ്പിലായ രോഗികൂടി തുള്ളിച്ചടി ഓടിനടക്കും,

Sdílet
Vložit
  • čas přidán 23. 11. 2023
  • വെറും 20 മിനിറ്റ് കൊണ്ട് കിടപ്പിലായ രോഗികൂടി തുള്ളിച്ചടി ഓടിനടക്കും, ഓപ്പറേഷൻ കഴിഞ്ഞു മാസങ്ങളോളം വേദന സഹിച്ചു കിടന്നിരുന്നവർക്ക് ഒരു സന്തോഷവാർത്ത.
    #varicose #varicose

Komentáře • 121

  • @moinusvlogs7621
    @moinusvlogs7621  Před 8 měsíci +28

    എന്റെ പൊന്നു ചങ്ങായിമാരെ....pls🙏🏻
    ദയവു ചെയ്തു നിങ്ങൾ ആദ്യം ഈ വീഡിയോ മുഴുവനായി കാണുക വിശദവിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഈയൊരു ചികിത്സ എക്സ്പെൻസീവ് ആണെന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ട് ... എല്ലാവർക്കും ഈ ചികിത്സ വേണമെന്നുണ്ടാവില്ല അതിന് നിങ്ങൾ രോഗവിവരങ്ങൾ ബന്ധപ്പെട്ടവരെ വിളിച്ചു അറിയിക്കുകയാണ് വേണ്ടത്. പിന്നെ രോഗത്തിന്റെ കാഠിന്യത്തിനും അതിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സാചിലവിൽ ഏറ്റക്കുറച്ചിലുണ്ടാവും അതുകൊണ്ടാണ് ചികിത്സയ്ക്ക് വരുന്ന ചിലവ് വീഡിയോയിൽ ഉൾപ്പെടുത്താതിരുന്നത്.ഈ ചികിത്സയ്ക്ക് നിശ്ചിത തുകയാണെങ്കിൽ ഞാൻ തീർച്ചയായും വീഡിയോയിൽ തന്നെ ഉൾപ്പെടുത്തുമായിരുന്നു. നിങ്ങളോ നിങ്ങളിൽ പെട്ട ആർക്കെങ്കിലും ഈയൊരു ചികിത്സ ആവശ്യമെങ്കിൽ അതിനുവേണ്ടിയാണ് ഞാൻ കോൺടാക്ട് നമ്പർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങൾക്ക് ഇവരെ ഈ നമ്പറിൽ
    (+91 9645000637) നേരിട്ട് വിളിച്ചോ വാട്സാപ്പിലൂടെയോ രോഗ വിവരങ്ങൾ അറിയിക്കുന്ന പക്ഷം വ്യക്തമായ ചികിത്സ വിവരങ്ങളും ചിലവിന്റെ വിവരങ്ങളും ലഭിക്കുന്നതാണ്. ഇങ്ങിനെയുള്ള പുതിയ ടെക്നോളജി ചികിത്സ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഇതുപോലുള്ള വീഡിയോകൊണ്ട് ഉദ്ദേശിക്കുന്നത്....🙏🏻

  • @navasnaas537
    @navasnaas537 Před 8 měsíci +3

    Masha Allah mabrook..adipoli ..moinuka andhayalum enghane Ulla vedios cheyyunnathil i will appreciate you congratulations..& big sister... enghaneyulla vedio kaanumbhol orupaad aalkkarkke upakaravum undavum..orupaad aalkke ashwasavum kittum... andhayalum polichu super vedios...ee Dr kke ante vaka big special salute& congratulations..Allam vishadeekarichu ee rogathine details vykthamaayi jananghalkke manassilaakki thannathil..i will appreciate you..big salute tahsin naduvanchery...

  • @sunilkumar-nl6ky
    @sunilkumar-nl6ky Před 8 měsíci +7

    ഇത് ഒരു വലിയ ചിലവ് വരുന്ന കാര്യമാണ്, ആയതിനാൽ ചെന്നൂചാടാതെ ഇത് ചെയ്ത ആളുടെ അനുഭവം അറിയുക, അല്ലെങ്കിൽ ഹോസ്പിറ്റൽ ഇത്ര വർഷത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്ന് ഉറപ്പുകൊടുക്കണം, ഇല്ലെങ്കിൽ സംഗതി കാശ് പൊയ്കിട്ടും b careful.

  • @alikhader1582
    @alikhader1582 Před 8 měsíci +2

    Tanks moinukka good Information great god bless you🙏💜🙏💛🙏

  • @subaidasubu8743
    @subaidasubu8743 Před 7 měsíci +2

    എനിക്ക് p v s ഹോസ്പിറ്റലിൽ നിന്നും ചെയ്തു dr രഞ്ജിഷ് സാറാണ് ചെയ്തത് നല്ല മാറ്റമുണ്ട് പഴുപ്പായിരുന്നു കാലിന് ഇപ്പോൾ മാറി 50 000രൂപ ചിലവായി

  • @alikhanalnoor5212
    @alikhanalnoor5212 Před 8 měsíci +1

    🙏🌹Thank U doc 4ur grate information

  • @usmank9733
    @usmank9733 Před 8 měsíci +2

    super explanation... useful for even medicos

  • @abdulsamadsamad9399
    @abdulsamadsamad9399 Před 8 měsíci +6

    രണ്ട് മാസം ഇടവിട്ട് ഒരോരുത്തരെ വിളിച്ച് വീഡിയോ ചെയ്യിക്കുണ്ട് എന്നിട്ടും ആളുകൾ അങ്ങോട്ട് ചെല്ലാത്തത് എന്ത് കൊണ്ടാണ്

  • @AbdulSalam-lu9fj
    @AbdulSalam-lu9fj Před 8 měsíci +1

    നല്ല വിശദീകരണം നല്ല ഡോക്ടർമാർ... ടെക്നോളജിയുടെ വളർച്ച അഭിനന്ദനീയമാണ്. പക്ഷെ ഒരു സാധാരണ കാരൻ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്ത് ചിലപ് വരും. അതിനുള്ള ഉത്തരം രണ്ട് ഘട്ടങ്ങളിലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നീങ്ങി പോയി ... നിർഭാഗ്യം എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം തരുവാൻ കഴിഞ്ഞില്ലല്ലോ.!!

  • @subairpunchirivlog4627
    @subairpunchirivlog4627 Před 8 měsíci +1

    ഈ ഒരു വീഡിയോ കണ്ട് ഞാൻ അവരെ വിളിച്ചിട്ടുണ്ടായിരുന്നു വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു അത്യാവശ്യം കോസ്റ്റ് ഉണ്ട് ചെയ്യാൻ എങ്കിലും അവരുടെ വാക്കുകളിൽ പിന്നീട് വരുന്നില്ല എന്നുള്ള ഒരു വിശ്വാസമുണ്ട്
    Thanks moinus ka ❤❤❤

    • @anwarsadiq1291
      @anwarsadiq1291 Před 8 měsíci +3

      ഏകദേശം എത്ര വരും

    • @XD123kkk
      @XD123kkk Před 8 měsíci

      ​@@anwarsadiq1291 yes.. Ethra chilavu..??

  • @jessyanthony2797
    @jessyanthony2797 Před 8 měsíci

    Very good information

  • @princevazhakalam1664
    @princevazhakalam1664 Před 8 měsíci +1

    നല്ല ഡോക്ടർ

  • @rahumathnisa1232
    @rahumathnisa1232 Před 8 měsíci

    Very good 🙏

  • @arifabinthabdu3760
    @arifabinthabdu3760 Před 7 měsíci +3

    ഏകദേശം ചികിത്സയ്ക്ക് 1,30,000/- രൂപയാണ് ഇവിടെ ഈടാക്കുന്നത്. കോട്ടക്കൽ Aster MIMS ഇൽ നിന്നു൦ നേരിട്ടു പോയി അറിഞ്ഞ വിവര൦ ആണിത് (15/12/2023). കാലത്തിനനുസരിച്ച് ചികിത്സാ ചിലവിൽ മാറ്റം വരാനുള്ള സാധ്യത ഉണ്ട്.

  • @rahumathnisa1232
    @rahumathnisa1232 Před 8 měsíci

    Good messages

  • @HASSANULAHAMMEDTK
    @HASSANULAHAMMEDTK Před 8 měsíci +1

    Good

  • @hajarakoya9652
    @hajarakoya9652 Před 8 měsíci

    Dr👍👍👍👍

  • @nafeesaneerulpan8564
    @nafeesaneerulpan8564 Před 8 měsíci +1

    👍👍

  • @hassanthaivalappil2079
    @hassanthaivalappil2079 Před 7 měsíci

    Ellam kallanmaar

  • @tittutittzy9914
    @tittutittzy9914 Před 8 měsíci

    Nice video

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před 8 měsíci

    👌👏❤️

  • @shabeeb-km7sh
    @shabeeb-km7sh Před 8 měsíci +6

    എത്ര രൂപ ആണെങ്കിലും നിങ്ങൾ ചിലവ് കൂടി പറയണം ഇക്ക,

  • @sofiyajameela6953
    @sofiyajameela6953 Před 8 měsíci

    👍👍👍

  • @bushramk211
    @bushramk211 Před 7 měsíci

    Dr thahsin sir video👍

  • @fadivengara685
    @fadivengara685 Před 8 měsíci

    Tanki

  • @pathummantekitchenandvlog
    @pathummantekitchenandvlog Před 8 měsíci +4

    വെരിക്കോസ് വൈൻ കാരണം നല്ലോണം പ്രയാസപ്പെടുന്ന ആളാണ് 😢

  • @satharsathar7389
    @satharsathar7389 Před 8 měsíci

    Mashaallha jasakallahair 🤲💋💋🤲💋💋👍🤲❤️👍👍💋💋💋💋💋👍👍👍❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲

  • @hemababuhemababu6557
    @hemababuhemababu6557 Před 7 měsíci

    🙏🙏

  • @jarisasudheer2833
    @jarisasudheer2833 Před 8 měsíci +2

    ഇതുപോലെ എന്റെ ഇക്കാടെ കാലിൽ ചെയ്‌തു. പക്ഷെ ഇപ്പോൾ വീണ്ടും ആ കാലിൽ ഇതുപോലെ ആയി.അന്ന് 50000 രൂപയോളം ഇതിന് ചിലവായി. പക്ഷെ ഇപ്പോൾ വീണ്ടും ആ കാലിൽ അതുപോലെ തന്നെ ഉണ്ട്. ഇപ്പോൾ കാലിൽ കറുത്ത പാടും ചൊറിച്ചിലും ഉണ്ട്.

    • @user-zq1cb8lh7k
      @user-zq1cb8lh7k Před 8 měsíci

      Sathyamano.enikum und.treatment edukanamennund.ethreyayi surgery kynjitt

    • @user-ls9hu7hq7m
      @user-ls9hu7hq7m Před 6 měsíci

      ഇതെ ട്രീറ്റ് മെന്റ് ആണോ ചെയ്തത് ആദ്യം ഒന്ന് പറയു

  • @bappubappu4105
    @bappubappu4105 Před 8 měsíci +2

    Hi

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Před 7 měsíci

    പരസ്യം കൂടി ആളുകളധികം ചെന്ന് തുടങ്ങിയപ്പോൾ ചാർജ് 50 ശതമാനം വരെ കൂടുതലാണ് എന്ന് പറയുന്നത് കൊണ്ടും,50,000 കൊടുത്തു ഇത് ചെയ്ത ആൾക്ക് അതേകാലിൽ വീണ്ടും ഉണ്ടായി ചൊറിച്ചിലും, കറുത്ത നിറവും ആയി എന്ന് ഒരാളുടെ ജേഷ്ഠന്റെ കായലിലെ അനുഭവം ഇതിൽ പറയുന്നുണ്ട്.

  • @mujeebrahman866
    @mujeebrahman866 Před 8 měsíci +15

    ഇത് ആണ് യൂട്യൂബർ അല്ലാതെ ഭാര്യയും മകളും തിന്നുന്നടും തൂറുന്ന വീഡിയോ ഒക്കെ ഇട്ട് റീച് കൂട്ടുകയല്ല വേണ്ടത്

  • @ashikashi8578
    @ashikashi8578 Před 8 měsíci +12

    എത്ര ചെലവ് വരും ❤

  • @maanuzzworld7617
    @maanuzzworld7617 Před měsícem

    ഞാൻ ചെയ്തു ഈ ട്രീറ്റ്‌മെന്റ് ✅

    • @user-jo3np7hf6f
      @user-jo3np7hf6f Před 13 dny

      Yennito yetra yayi cheythitu yatrachyilth Rs aayi

  • @muhammadponmili2722
    @muhammadponmili2722 Před 7 měsíci

    Edhene etheraya Calave evedayaa sthalam

  • @hudarahman577
    @hudarahman577 Před 8 měsíci +30

    വളരെ ഉപകാര പ്രധമായ മെസേജ് പക്ഷേ സാധാരണക്കാരായ ഞങ്ങൾക്ക് ഏകദേശം എത്ര ചിലവ് (രൂപ) എന്നും കൂടെ പറഞ്ഞ് തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു❤

    • @apsmystylemylife3971
      @apsmystylemylife3971 Před 8 měsíci +2

      ഹോസ്പിറ്റൽ ചിലവ് അല്ലെ പ്രത്യേകിച്ചു പ്രൈവറ്റ് ആണെങ്കിൽ പൈസ തന്നെ വേണം

    • @khanmajeed1
      @khanmajeed1 Před 8 měsíci +4

      ചിലവ് എത്ര വരുമെന്ന് ഇതിൽ കുടി പറഞ്ഞാൽ ആരും ആ വഴിക്കു പോവില്ല

    • @muneermenoth8753
      @muneermenoth8753 Před 8 měsíci

      ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ആണ് അവരു വാങ്ങുന്നത്

    • @user-qh8eq2xe7u
      @user-qh8eq2xe7u Před 8 měsíci

      ​@@muneermenoth8753🤔😮😱🙆‍♀️

    • @shahul3228
      @shahul3228 Před 8 měsíci

      45 thousand

  • @bappubappu4105
    @bappubappu4105 Před 8 měsíci

    👍😢😢❤️

  • @thesnima7382
    @thesnima7382 Před 8 měsíci +1

    spider vein ഇല്ലാതാക്കാൻ വല്ല വഴിം ഇണ്ടോ

  • @latheeflatheef9123
    @latheeflatheef9123 Před 8 měsíci

    Etthra.rubavarum.adumkoodiparanhitaru

  • @user-gc1pg1yp6f
    @user-gc1pg1yp6f Před 7 měsíci +1

    ഈ treatment ന്റെ പേരെന്താണ്. പ്ലീസ് reply

  • @abdullakunnil9815
    @abdullakunnil9815 Před 8 měsíci

    Rate ethreyavumenn paranjilla

  • @bappubappu4105
    @bappubappu4105 Před 8 měsíci

    😆👍👍👍

  • @fathimadilsha581
    @fathimadilsha581 Před 8 měsíci

    Ethre rate avum

  • @abdulsamadd1856
    @abdulsamadd1856 Před 8 měsíci +1

    Pain undaako

  • @nazneenaysha6119
    @nazneenaysha6119 Před 7 měsíci

    Enta aduthullavr ee hospitalininnum alla enta naatininnum cheythit ipol Dubai poyi pani edukunnid 50000 aayath

  • @afsalmp716
    @afsalmp716 Před 8 měsíci +2

    Costly aanu above 1 lack cost

  • @asif.cajman3501
    @asif.cajman3501 Před 8 měsíci +2

    ഈ അസുഖം ഉള്ള കുറെ പാവങ്ങൾ ഉണ്ട് പക്ഷെ മിംസ് ഒക്കെ ചിലവ് കൂടതൽ ആണ് പിന്നെ എങ്ങനെ ചെയ്യു ക്യാഷ് ഉള്ളവർക്ക് നടക്കാം

    • @hyderalipullisseri4555
      @hyderalipullisseri4555 Před 8 měsíci +5

      എന്നും പാവങ്ങൾ ആയിരിക്കേണ്ട ഒരു കാര്യവുമില്ല.ഒരു കഴിവും ഇല്ലാത്തവരെ ചികിത്സിക്കാൻ അന്നാട്ടിൽ ഉള്ള കുറച്ചു ആളുകൾ വിചാരിച്ചാൽ മതി.🎉

  • @ponnuaynuworld823
    @ponnuaynuworld823 Před 8 měsíci

    ഇതിന്റെ ചെലവ് എത്രയാണ്

  • @rafeekmp3808
    @rafeekmp3808 Před 4 měsíci

    ഇതിന്റെ ചിലവ് എത്ര വരും എന്നുകൂടി ഒന്ന് അറിയിച്ചിരുന്ന നന്നായിരുന്നു.. ഒരു കാലിന്റെ ചികിത്സക്ക് എത്രയാണ് രണ്ടുകാലും ഉണ്ടെങ്കിൽ എത്ര വരും എന്നൊക്കെ

  • @Azd_227
    @Azd_227 Před 8 měsíci +7

    cost പറയാതെ പോയത് ശരിയായില്ല, വ്ലോഗ് കാണുന്നവർക്കൊക്കെ ഉപകാരപ്പെട്ടോട്ടെ… മൊയ്നു ആ cost കൂടി പറയണമായിരുന്നു

  • @ashikashi8578
    @ashikashi8578 Před 8 měsíci

    എത്രചിലവ്വരും

  • @shafipkm
    @shafipkm Před 7 měsíci

    ദുബായിൽ ഏതു ഹോസ്പിറ്റലിൽ ആണ് വരുന്നത്

  • @user-zo7jt4ef8b
    @user-zo7jt4ef8b Před 8 měsíci +2

    ആസ്റ്റർ എന്ന് കേട്ടാൽ തന്നെ കൊള്ളയടി എന്ന് വിചാരിക്കാം.

  • @abdussamadcvk8177
    @abdussamadcvk8177 Před 8 měsíci +3

    11/2 ലക്ഷം രൂപ ആവshure

  • @DataPulse
    @DataPulse Před 8 měsíci +3

    Cost how much ?

  • @madhua5786
    @madhua5786 Před 8 měsíci +1

    എല്ലാ ഹോസ്പ്പറ്റലിലുഠ ഈചികിത്സ വരുമ്പോൾ ചാർജ് കുറഞ്ഞോളുഠ

  • @harisvenmarathil5740
    @harisvenmarathil5740 Před 7 měsíci

    വാർദ്ധക്യവും രോഗങ്ങളും മരണവും സംഭവിക്കാതിരിക്കാനുള്ള സംവിധാനം നടപ്പിലാക്കണം.
    കണ്ടുപിടുത്തങ്ങൾ കൂടുംതോറും ശവപ്പറമ്പുകളിലെ തിരക്കും കൂടുകയാണ്... 🤔🤔

  • @asharafchirakal6119
    @asharafchirakal6119 Před 2 měsíci

    ഇക്കാ ഇതിന് എന്ത് ചിലവ് വരും

  • @houseoftastybyfousiya4014
    @houseoftastybyfousiya4014 Před 8 měsíci +1

    ഏകദേശം റൈറ്റ് പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരുന്ന

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před 8 měsíci

      ഇപ്പോൾ പറഞ്ഞത് റോങ്ങ് ആണോ?

    • @geogeorge6517
      @geogeorge6517 Před 8 měsíci

      ശരാശരി ഒരു വെയിനിനു ഒന്നര ലക്ഷം രൂപ.

  • @user-zt9kt9xh9i
    @user-zt9kt9xh9i Před 8 měsíci +1

    ഇവർ എല്ലാ വ്ലോഗർമാരെയും ക്ഷണിച്ച് കൊണ്ട് വന്ന് ഈ പരസ്യം ചെയ്യിക്കുന്നുണ്ട്, ഇത് കണ്ട് ആരും എടുത്ത് ചാടി ഓടേണ്ട, കാര്യങ്ങൾ ഇതിൽ പറയുന്ന അത്ര സിംപിൾ അല്ല, റിസൽട്ടും , ഇത് അവിടെ ചെയ്ത ആളുകളുമായി ചോദിച്ച് നോക്കുക

  • @amarnath9022
    @amarnath9022 Před 7 měsíci

    കോസ്റ്റ് പറഞ്ഞില്ല,

  • @abdulnazir6339
    @abdulnazir6339 Před 8 měsíci +1

    ഇതിന് Medicep ആനുകൂല്യം കിട്ടുമോ ?

  • @counter8146
    @counter8146 Před 3 měsíci

    നാട്ടിൽ ഇൻഷൂർ കിട്ടോ

  • @abdulsalam-gu2pj
    @abdulsalam-gu2pj Před 8 měsíci +7

    ആസ്റ്റർ മിംസ് ജനങ്ങളെ കൊള്ളയടിക്കുന്ന ഹോസ്പിറ്റൽ ...

  • @muneermenoth8753
    @muneermenoth8753 Před 8 měsíci +2

    എല്ലാം മൊയ്തു ഭായി, നിങ്ങളെ പോലെയുള്ള ഒന്ന് രണ്ട് ബ്ലോഗേഴ്സ് ഇങ്ങനെ വീഡിയോ ചെയ്തതിന്റെ ഫലമായി, നിങ്ങൾ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഉള്ള ചികിത്സ ചിലവിനെക്കാൾ ഇതുപോലെയുള്ള വീഡിയോക്ക് ശേഷം ചികിത്സാ ചെലവ് 50 ശതമാനം അവർ വർദ്ധിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന വീഡിയോകൾ ചെയ്യാതിരിക്കുക പൊതുവേ മിമ് സിനെ പറ്റി സാധാരണ ജനങ്ങളിൽ അമിതചാർജിനെ പറ്റി നല്ല അഭിപ്രായമല്ല

  • @sabirasabi2464
    @sabirasabi2464 Před 7 měsíci

    കാശു ലക്ഷങ്ങൾ വേണം

  • @abiiabhiii6838
    @abiiabhiii6838 Před 8 měsíci

    ഇത് place എവിടാ

  • @hentryev1160
    @hentryev1160 Před 8 měsíci +1

    ഡോക്ടർ ന്മാരേ സഹോദരിമാർ വന്നാൽ ഒന്നോ രണ്ടോ ലേഡി ഡോക്ടർ ന്മാർ ഉള്ളത് നല്ലതല്ലേ അതും കൂടി ഒന്ന് പറഞ്ഞാൽ നന്നായിരിക്കും ഞാൻ പറഞ്ഞത് സഹോദരിമാർ രോഗികൾ വന്നാൽ ഉള്ള കാര്യമാണു

  • @SmilingBalkhHound-so5nu
    @SmilingBalkhHound-so5nu Před 8 měsíci

    എന്തായാലും എല്ലാവർക്കും കൂടി അറിയാൻ വേണ്ടിയാണ്.ഇവരുടെ അടുത്ത് പോയാൽ കുത്ത് പാള എടുത്ത് പോരേണ്ടി വരും.അനുപവം കൊണ്ട് എഴുതിയതാണ്.

  • @abdulnizar6608
    @abdulnizar6608 Před 8 měsíci +4

    ആദ്യം 130എന്നു പറഞ്ഞു അവിടെ എത്തിയപ്പോ 165ആണെന്ന് പറഞ്ഞു ലോക തട്ടിപ്പ്

  • @counter8146
    @counter8146 Před 3 měsíci

    ഇതിൽ ഇൻഷൂർ കിട്ടോ?

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh Před 7 měsíci

    സുഹൃത്തേ ഞാൻ മുഴുവൻ കേട്ടു ഇതിന് എത്ര ചെലവ് വരും എന്ന് അറിഞ്ഞാൽ നന്നായിരുന്നു

  • @MubeenaMuneer-yp1ch
    @MubeenaMuneer-yp1ch Před 8 měsíci

    Cost athrayakumenn parannilla

  • @praveenkannan6221
    @praveenkannan6221 Před 8 měsíci +1

    ചിലവ് എന്ത് വന്നാലും parayula

  • @safeermon5714
    @safeermon5714 Před 8 měsíci +3

    കറക്റ്റ് പറയാൻ കഴിയൂല എന്നാലും ഏകദേശം എത്ര ചിലവ് വരും?

  • @mohammedkunjufarook7057
    @mohammedkunjufarook7057 Před 8 měsíci

    Expense pls. In IRS.

  • @Iam-rh2tb
    @Iam-rh2tb Před 8 měsíci +3

    ഈ ഡോക്ടർ എമു ആരിഫിന്റെ ആരെങ്കിലും ആണോ...

    • @naduthodisaidalavi5826
      @naduthodisaidalavi5826 Před 8 měsíci

      അയാളുടെ മുഖചായ കണ്ടാൽ ഒരേ പോലെയുണ്ട് എനിക്കും അങ്ങിനെ യാ തോന്നിയത്

  • @sukumarannair8900
    @sukumarannair8900 Před 8 měsíci

    ചെലവ് പറയാൻ എന്തിനാ ഇത്ര മടി. നല്ല രീതിയല്ല . ഇനി ഇയാളുടെ വീഡിയോ കാണാതിരിക്കുക'. അതാണ് ശരിയായ പ്രതികരണം.

  • @annammaroy5556
    @annammaroy5556 Před 5 měsíci

    Please don't go for this procedure. Save your life.

  • @raghavanpk2062
    @raghavanpk2062 Před měsícem

    ഇതിന് ചെലവാകുന്ന ഏറ്റവും കൂടിയ തുക ദയവായി വെളിപ്പെടുത്തുക

  • @abdulnizar6608
    @abdulnizar6608 Před 8 měsíci +6

    കൊള്ളയാണ് അവിടെ ഡോക്ടരും ആസ്പത്രിയും കൂടി ആളുകളെ പിഴിയുന്ന പരിപാടി ഇതിനേക്കാൾ ചെറിയ പൈസക് ഇതേ ചികിത്സ കിട്ടുന്ന സ്ഥലം കോഴിക്കോട് ഉണ്ട് ആരും കുടുങ്ങി പോകണ്ട

    • @SunithaMol-mi9dh
      @SunithaMol-mi9dh Před 8 měsíci +5

      ബ്രദർ നിങ്ങൾക്ക് അറിയാം എങ്കിൽ അതിന്റെ ഡീറ്റെയിൽസ് പറയു സാമ്പത്തിക ബുന്ദി മുട്ടുള്ളവർക്ക് അത് പ്രയോജനം ചെയ്യുമല്ലോ

    • @monoosvlog3443
      @monoosvlog3443 Před 8 měsíci +1

      കോഴിക്കോട് എവിടെ ആണ് ഡീറ്റൈൽസ് പറയുമോ

    • @haneefabasheer2911
      @haneefabasheer2911 Před 8 měsíci

      ഇയാൾ ഫൈബ്രോട് ട്രീറ്റ്മെന്റ് ഉണ്ട് സാദാരണ കാർക്ക് താങ്ങുല...

    • @koyathorayi8695
      @koyathorayi8695 Před 8 měsíci

      ഒന്ന് help ചെയ്യ്‌
      പ്ലീസ് എവിടെ

    • @abdulnizar6608
      @abdulnizar6608 Před 8 měsíci

      Star car hospital