അമ്മായിയമ്മക്കൊപ്പം പള്ളിയിൽ പോയ ഹൈന്ദവ മരുമകൾക്ക് സംഭവിച്ചത് I Witness Testimony

Sdílet
Vložit
  • čas přidán 27. 12. 2023
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel

Komentáře • 48

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Před 6 měsíci +4

    സ്വയം മരിക്കുവാൻ വന്ന യേശുവിനുആരിൽനിന്നും രക്ഷ പെടെണ്ട.മരിച്ചു മുന്നാം ദിവസം ഉയിർപ്പ് .ദൈവത്തിൻ്റെ തിരുവേഴ് ത് നിറവേറ്റുവാൻ യേശുവേ നന്ദി.

  • @allinonevolgbytitus3038
    @allinonevolgbytitus3038 Před 6 měsíci +8

    ക്രിസ്തുവിൽ വിശ്വസിച്ചു... മനസ്സിന് സമാധാനം കിട്ടി... അതിൽ കൂടുതലോ കുറവോ ഉണ്ടാവില്ല തീർച്ച. . ... പിന്നെ ചില പള്ളികളിൽ സമാനമായ ഫീൽ കുർബാന സമയത്ത് കിട്ടും. . ..."ചില പള്ളികളിൽ മാത്രം"

  • @krishnakumarikristina3725
    @krishnakumarikristina3725 Před 6 měsíci +2

    Amen. Thank you Jesus 🙏.

  • @joev
    @joev Před 6 měsíci

    യേശു സത്യം ആണ്‌ എന്നും കൂടെ ഉണ്ടാകും

  • @geethusajin91
    @geethusajin91 Před 6 měsíci +3

    Amen

  • @bekasxavierbekas40
    @bekasxavierbekas40 Před 6 měsíci +2

    🙏🙏🙏

  • @lisyjose6647
    @lisyjose6647 Před 6 měsíci

    🎉❤

  • @kpymcard-1280
    @kpymcard-1280 Před 6 měsíci

    😂

  • @Anonymous-io6dj
    @Anonymous-io6dj Před 6 měsíci +1

    ഒറ്റ ഒരു ഉപദേശം .
    ഒരിക്കിലും പള്ളിമേടയിൽ പോകരുത്,അതും ഒറ്റക്. കാരണം അറിയാല്ലോ ...?
    SR.അഭയ , ജെസ്മി , ലൂസി കളപ്പുരക്കൽ മുതലായവരുടെ അനുഭവങ്ങൾ ഓർക്കുക.
    ഒരു കുരിശിൽ തൂങ്ങി മോനും അവരെ രക്ഷിക്കാൻ വന്നിരുന്നില്ല .

    • @sabumanayil1078
      @sabumanayil1078 Před 6 měsíci +1

      കക്കാൻ പോയവൻ പുണ്യവാളൻ

    • @manjumoljoseph9275
      @manjumoljoseph9275 Před 6 měsíci +1

      The one and only true living God is Jesus no one else athu kettu kuru pottiyittu karyam illa @ Mr Anonymous 😃

  • @Narasimham.
    @Narasimham. Před 6 měsíci +1

    ജുതെന്മാർ പിടിച്ചു കുരിശിൽ തറച്ചപ്പോൾ സ്വയം രക്ഷപെടാൻ കഴിയാത്ത ആള് ആണ് ഇനി മറ്റുള്ളവരെ രക്ഷിക്കാൻ പോകുന്നത് ☹️

    • @lawrencet4307
      @lawrencet4307 Před 6 měsíci

      ഒരു നാൾ മനസിലാകും...

    • @Narasimham.
      @Narasimham. Před 6 měsíci +1

      @@lawrencet4307 ലേബോനോൻ സിറിയ ഇറാഖ് ഇലേ ക്രിസ്ത്യാനികൾ ക്കു മനസിലായി..ഇപ്പോൾ നൈജീറിയ ഇൽ നന്നായി മനസിലാക്കുന്നുണ്ട്...... ഇന്ത്യയിൽ ഹിന്ദുക്കൾ 80%, ഉള്ളത് കൊണ്ട് മനസിലാക്കുന്നില്ല

    • @ejniclavose1897
      @ejniclavose1897 Před 6 měsíci

      Edo
      Than yeshuvine Namba da 😂

    • @Narasimham.
      @Narasimham. Před 6 měsíci

      @@ejniclavose1897
      ഒരു ആറ്റം ബോംബ് വീണാൽ യേശുവോ അല്ലാഹുവോ രാമനോ ആരെയും രക്ഷിക്കില്ല എന്നാ തിരിച്ചറിവ് ആണ് ഇനി മതം തിന്നു നടക്കുന്ന നാറികൾക്കു വേണ്ടത്.. ഈ അറിവില്ലായ്മ ഉം അഹങ്കാരവും ആണ് ലോകം നശിക്കാൻ കാരണവും ആവാൻ പോകുന്നത്

    • @samoommen2177
      @samoommen2177 Před 6 měsíci +1

      ആരാധന യേശുവിനു ❤ നന്ദി യേശുവേ ❤