ഒറ്റയ്ക്കു സർ തീരുമാനിച്ചാൽ മാത്രം എങ്ങനെയാ | Mohanlal | Amal Neerad | Sagar Alias Jacky Movie Scene

Sdílet
Vložit
  • čas přidán 16. 09. 2023
  • Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.Sagar Alias Jacky Reloaded released on 26 March 2009.
    Directed By : Amal Neerad
    Written By : S. N. Swamy
    Produced By : Antony Perumbavoor
    Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
    Cinematography : Amal Neerad
    Edited By : Vivek Harshan
    Music By : Gopi Sundar
    Production Company : Aashirvad Cinemas
    #SagarAliasJacky #MalayalamMovieScene #Mohanlal
    Stay connected with us:
    CZcams: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • Zábava

Komentáře • 203

  • @mmstar9821
    @mmstar9821 Před 11 měsíci +241

    മുണ്ട് ഉടുത്തു മഴയത്ത് വരുന്ന സീൻ ലാലേട്ടൻ ❤❤❤ അമൽനീരദ് ❤️❤️

  • @amal.369
    @amal.369 Před 11 měsíci +195

    4:55 Fanboy ഒന്നും അല്ലാഞ്ഞിട്ട് കൂടി ഇജ്ജാതി goosebumps worthy സീൻ ആണ് Amal Neerad ലാലേട്ടന് കൊടുത്തത് + Lalettan Attitude 🥵💙 Fav Padam 👌🏼

  • @vishnumenon9075
    @vishnumenon9075 Před 11 měsíci +104

    7:45 പണ്ടത്തെ ബാല കിടു ലുക്ക്‌ 🔥

  • @docman401
    @docman401 Před 10 měsíci +379

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയാത്ത ഒരു കാര്യം.. പണ്ട് യൂട്യൂബ് ഒകെ വളർന്നു വരുന്നതിനു മുൻപ്, ഈ പടത്തിന്റെ ഷോർട് ട്രൈലെർ ഏഷ്യാനെറ്റിൽ എല്ലാം കാണിക്കും. "നീ ചിന്തിച്ചു തീരുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങും " എന്ന ഡയലോഗ് പറഞ് ലാലേട്ടൻ പ്രൈവറ്റ് ജെറ്റിലേക്കു നടക്കും വിത്ത് മ്യൂസിക്. അത് കാണുമ്പൊൾ ഉണ്ടാകണ ഫീൽ ഒന്നും ഇപ്പോഴത്തെ ഓഡിയോ ഓർ വീഡിയോ ലോഞ്ച് പരിപാടിക്ക് ഇല്ല.

    • @anoopprabhakaran6725
      @anoopprabhakaran6725 Před 9 měsíci +13

      Correct... ആ scene 🔥

    • @nikhilsanthosh2102
      @nikhilsanthosh2102 Před 8 měsíci +9

      100 % true..
      Ippolum ah tester eduthu kanarundu

    • @user-rq1ho1wk8r
      @user-rq1ho1wk8r Před 8 měsíci +2

      Enna sheri pande born aya chetaaaaaa 😅😅

    • @docman401
      @docman401 Před 8 měsíci +10

      @@user-rq1ho1wk8r saarillada mone..Karayanda..thantha undenkil , thanthayode chothichal paranju tharum😂😂

    • @user-rq1ho1wk8r
      @user-rq1ho1wk8r Před 8 měsíci +2

      @@docman401 athinu niak vikikan thantha arane ariyo 🤣🤣🤣

  • @raihanns4392
    @raihanns4392 Před 11 měsíci +130

    കാലം തെറ്റി ഇറങ്ങിയ Amal Neerad പടം💙

  • @harisbeach9067
    @harisbeach9067 Před 11 měsíci +123

    സാഗർ ഏലിയാസ് ജാക്കി പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛

    • @ashwintoxi6367
      @ashwintoxi6367 Před 11 měsíci +4

      Ponnani kaara🖐️

    • @vibinprasad2173
      @vibinprasad2173 Před 11 měsíci +4

      Enka pathaaalum niii 🤦🤦🤦

    • @Xavierjhon66
      @Xavierjhon66 Před 11 měsíci +1

      Thrissur kairaliyil 2 per matram undayirunulu govt theatre aayound padam 2 aalkare itt odichu avar...padam ann flop aayirunnu

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 10 měsíci +2

      ​@@Xavierjhon66big ബി പോലെ 😂😂😂

    • @Xavierjhon66
      @Xavierjhon66 Před 10 měsíci

      @@gokulgokulshajikumar3877 big b Kanan theatreil poyit illa

  • @koko_koshy
    @koko_koshy Před 11 měsíci +45

    നമ്മടെ sharp shooter വെച്ചതിൽ കൊണ്ടത് ഇത് മാത്രമാണ്.. 😅

    • @sreekanthshaji2442
      @sreekanthshaji2442 Před 10 měsíci +4

      പുള്ളിയെ sniper ആയിട്ടാണ് കാണിക്കുന്നത്.. Sniper ഷോട്ട് പുള്ളി കൃത്യമായി കൊള്ളിച്ചു...
      Both manoj k jayan & Jackys guard...

  • @chacheB
    @chacheB Před 11 měsíci +56

    Lucifer le 1st intro walk nte ഒരു ചെറിയ dose ആയിരുന്നു അന്ന് അമൽ നീരദ് e സീനിൽ തന്നത് 🔥🔥

  • @jacobsakriya3304
    @jacobsakriya3304 Před 11 měsíci +94

    ഇപ്പൊ റിലീസ് ആക്കിയാൽ ബോക്സ്‌ ഓഫീസ് തൂക്കാൻ പറ്റിയ ഐറ്റം 💎🔥

  • @vvskuttanzzz
    @vvskuttanzzz Před 10 měsíci +45

    4:12 dialogue പോലും ഇല്ല 💥
    ആ നോട്ടം 👌🏻 We miss that ലാലേട്ടൻ 🥲❤

  • @shadrachgeorge108
    @shadrachgeorge108 Před 11 měsíci +34

    Mortuary യിൽ മനുവിൻ്റെ ബോഡി കാണാൻ സാഗർ വരുന്ന സീൻ ഉണ്ട്......എൻ്റെ മോനെ മുണ്ട് ഉടുത്ത് 🔥
    പിന്നെ പോകുമ്പോൾ മുണ്ട് മടക്കി കുത്തിയും 🔥

  • @Abhi-iv9pp
    @Abhi-iv9pp Před 11 měsíci +29

    8:02 Lalettan ❤ with Rottweiler dog uff that walk 🔥💪🏻 stylesh .. *JACKY*

  • @vibins4240
    @vibins4240 Před 11 měsíci +37

    5:12🔥 BGM lalettan look❤️

    • @vjnibin
      @vjnibin Před 11 měsíci

      Passion of christ bgm copy by gopi annan.... scene.... Jesus christ falling infront of mary.... otta note polum mattam illa....

    • @matman3945
      @matman3945 Před 11 měsíci +1

      @@vjnibin so what...? 😀

    • @kevinthomasck
      @kevinthomasck Před 11 měsíci

      @@vjnibintrue. Full copy. No changes at all

    • @vjnibin
      @vjnibin Před 11 měsíci +1

      @@kevinthomasck Gopi annan ❤️🤣

  • @SanuHomes
    @SanuHomes Před 10 měsíci +8

    *_സാഗർ ഏലിയാസ് ജാക്കി_*
    *_ബിഗ് - ബി രണ്ടിന്റെയും BGM_*
    🔥🔥🔥🔥🔥

  • @harisbeach9067
    @harisbeach9067 Před 11 měsíci +23

    ലാലേട്ടൻ ഫാൻസ്‌ attendance..🔥😍❤️

  • @maximumpotential3796
    @maximumpotential3796 Před 11 měsíci +9

    Pazhe Baala super 🔥🔥
    Ipozhatha Baala mandan.

  • @riyazboss8918
    @riyazboss8918 Před 8 měsíci +10

    3:19 എന്താ മോനെ സീൻ🔥🔥🔥തീപ്പൊരി 💪💪💪മുണ്ടുമടക്കിയുള്ള ആ സീനും BGM ഉം കൂടി കൂടിയപ്പോൾ യാ മോനെ 🔥🔥🔥💪

  • @viswadevpm5584
    @viswadevpm5584 Před 11 měsíci +24

    Hummer il vanu irangunne scene 😍🥵🥵

  • @Abhi36949
    @Abhi36949 Před 11 měsíci +13

    Lal ettan Roatwiller🔥🔥

  • @brw11
    @brw11 Před 11 měsíci +15

    ജീവിതത്തിലും സിനിമയിലും ഒരുപോലെ അഭിനയിക്കുന്ന ഒരാൾ ഈ സീനിൽ ഉണ്ട് ആരാണെന്ന് guss ചെയ്യാമോ? 😂😂😂

  • @Mr_Johny_Bravo
    @Mr_Johny_Bravo Před 5 měsíci +1

    ലാലേട്ടൻ with hummer H² entry...😮 ഇങ്ങേരുടെ ചില വണ്ടികളില്ലുള്ള entry😍😘

  • @Disha87
    @Disha87 Před 7 měsíci +2

    That Sagar Alias intro❤❤💥💥
    When Big B intro scene got highly rockz Amal Neerad decide give one too Lal eettan as well😉♥️

  • @EbysWorld1123
    @EbysWorld1123 Před 3 dny

    അമൽ നീരദ് പടങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള പടം ❤😎 കിടു കോമ്പോ ലാലേട്ടൻ + അമൽ 💥🤌🏻

  • @travelworld8928
    @travelworld8928 Před 11 měsíci +23

    Full movie upload pls

  • @AashishUdayan
    @AashishUdayan Před 11 měsíci +9

    Full movie please. You guys have uploaded some awesome clips now. Thank you.

  • @nithinkl
    @nithinkl Před 11 měsíci +14

    We want the full movie still remember the olden times in Kavitha theather in ernakulam with such crowd watched it.

  • @Nandhu-qi9gf
    @Nandhu-qi9gf Před 11 měsíci +20

    Attitude 🥵🔥
    Lalettan 🔥

  • @Foodrunner343
    @Foodrunner343 Před 11 měsíci +13

    underatted movie ❤

  • @ndngdippchn
    @ndngdippchn Před 11 měsíci +9

    Need to see once more a10 through frames of amalneeradh ...

  • @sreekuttankm
    @sreekuttankm Před 10 měsíci +4

    Bala: "Appo Naan Pottanaa?" 😂😂

  • @chacheB
    @chacheB Před 11 měsíci +6

    4K യാ ..അല്ലിയോടാ .."

  • @siddharthchithu1911
    @siddharthchithu1911 Před 11 měsíci +28

    അന്ന് തീയേറ്ററിൽ ഇരുന്നു കണ്ട സമയത്തു ആദ്യം മനോജ്‌ കെ ജയൻ എന്താണ് പെട്ടെന്ന് കാണിക്കുന്നതെന്നു മനസ്സിലായില്ല പിന്നീട് അല്ലെ മനസ്സിലായത് ആരോ shoot ചെയുക ആണെന്ന്

  • @isaacpaul8335
    @isaacpaul8335 Před 11 měsíci +44

    5:26to 5:50 that walking with bgm❤️❤️

    • @kevinthomasck
      @kevinthomasck Před 11 měsíci +2

      Lol. Check passion of the Christ Mary consoling Jesus scene. 1:1 copy

    • @nikhilninan7835
      @nikhilninan7835 Před 11 měsíci +2

      Yes Broo! Lol@@kevinthomasck

    • @sarunkumar3770
      @sarunkumar3770 Před 10 měsíci +1

      Hummer❤

    • @sivan3189
      @sivan3189 Před 2 měsíci

      ആ bgm big b മമ്മൂട്ടി ഇൻട്രോ bgm പോലെ തോന്നി എവിടെ ഒക്കെയോ

  • @rafirafivs4368
    @rafirafivs4368 Před 3 měsíci

    എന്റെ ponee ഇങ്ങരുടെ ആ നോട്ടം ഇണ്ടല്ലോ🔥🔥🔥

  • @aneenakurian4923
    @aneenakurian4923 Před 11 měsíci +11

    Lalettan❤❤❤

  • @vaishnavsomu1164
    @vaishnavsomu1164 Před 7 měsíci +2

    Bala okke enna look aah😮

  • @PrinceDasilboy
    @PrinceDasilboy Před 8 dny

    Ithinte Theatre experience 👏🔥🥰

  • @JK-wd9mb
    @JK-wd9mb Před 11 měsíci +1

    Real lifil endum aayikote ...
    Cinrmayil varmbo e bala..athanu vendath..🤩🤩🤩
    Ena poli aayrnu🔥🔥🔥

    • @harikrishnank1312
      @harikrishnank1312 Před 10 měsíci

      Balakku cameo rolinu pakaram oru muzhuneela vesham ithil kodukkamayirunnu. Alle bro🥰❤️❤️

  • @JO_0369
    @JO_0369 Před 11 měsíci +1

    Pinenm pineam kanan ettauvum ishtamulla movie lalettan vere level ❤🥰🥰😘

  • @darkeye8290
    @darkeye8290 Před 11 měsíci +2

    ഇന്ന് ആയിരുന്നെങ്കിൽ 🔥🔥🔥🔥🔥

  • @mathewappu7461
    @mathewappu7461 Před 11 měsíci +5

    My favorite movie ❤

  • @sunilbabuk7602
    @sunilbabuk7602 Před 11 měsíci +6

    8:02 ❤️❤️❤️

  • @crownedfilmmaniac
    @crownedfilmmaniac Před 11 měsíci +43

    3:05 ആ വരവ് 🤌🏻
    4:56 ❤️ Goosebump Scene!🔥
    Oru Amal Neerad Padam ❤️😇📽️

  • @ajinsaji6183
    @ajinsaji6183 Před 11 měsíci +3

    അടിപൊളി

  • @AshleyThomas144
    @AshleyThomas144 Před 11 měsíci +3

    Czechoslovakian BGM ittu Muntum Shirtum!!! Ho Apaaram

    • @KeyCicada3301
      @KeyCicada3301 Před 11 měsíci +1

      It's a aramiac chorus also this is a rip from a Hollywood movie

    • @RenjuAbraham-hn5rm
      @RenjuAbraham-hn5rm Před 9 měsíci +1

      Passion of the Christ movie BGM

  • @SachinVs-yo3rf
    @SachinVs-yo3rf Před 2 měsíci

    Ippo inganathe oru lalettan movie kittan kothikkinu..

  • @user-il9kk6rq7s
    @user-il9kk6rq7s Před 3 měsíci +1

    ബാല എങ്ങനെ ആണ് ഈ ഗതി ആയത്? അമൃത അദേഹത്തിന്റെ ജീവിതത്തിൽ നിന്നും പോയതോടെ അദ്ദേഹം തകർന്നു

  • @pjroy5052
    @pjroy5052 Před 2 měsíci

    അമൽ നീരദിന് ശവമടക്കിനു കുറെ മഴയും കുറെ കുടകളും എ പ്പോഴും വേണം

  • @MuthusMuthu-zg7ey
    @MuthusMuthu-zg7ey Před 8 měsíci +1

    പുതിയ പയ്യനല്ലേ

  • @jithusam6597
    @jithusam6597 Před 9 měsíci

    അടൂർ നയനം fdfs 💥💥💥🔥🔥രോമാഞ്ചം

  • @sealescobar7498
    @sealescobar7498 Před 20 dny

    5:28 🔥
    The Gangster

  • @adichkayrivaa
    @adichkayrivaa Před 11 měsíci +5

    Ee bala aano ipo comedy piece aai nadakunth

  • @mrj4903
    @mrj4903 Před 3 měsíci

    Bala selecting weapons to play IGI😂😂

  • @aswinachu3299
    @aswinachu3299 Před 2 měsíci

    Rerelease🔥

  • @VishnuMS-wk8cq
    @VishnuMS-wk8cq Před 11 měsíci +4

    5:20❤❤

  • @SuhraP-zo1de
    @SuhraP-zo1de Před 2 měsíci

    sir ottayke therumanichal jacky😂😢

  • @VKremixstudio
    @VKremixstudio Před 11 měsíci +3

    Lalettaaa❤️

  • @Itsmerider-v7c
    @Itsmerider-v7c Před 3 měsíci

    SAJ 2 varu ❤❤

  • @arshadashraf4012
    @arshadashraf4012 Před 3 měsíci

    Because the music director is gopi sundar

  • @shijovarghese8087
    @shijovarghese8087 Před 11 měsíci

    Pls Upload Drishyam, bro daddy movie scenes

  • @muhamedshameer9302
    @muhamedshameer9302 Před 10 měsíci +2

    Vakeelee aa kadalaas angu kanichu kod..puthiya payyanall🔥

  • @aravindsasidharan8113
    @aravindsasidharan8113 Před 10 měsíci

    AWSOME

  • @rolex6853
    @rolex6853 Před 10 měsíci

    Etten mass🥺🥺

  • @sealescobar7498
    @sealescobar7498 Před 10 měsíci

    Look👀🔥

  • @Hari._k958
    @Hari._k958 Před 11 měsíci +1

    Full movie pleaseee....

  • @bahubali68
    @bahubali68 Před 10 měsíci +1

    ഒറ്റവെടിക്ക് ആള് വീഴും.. എന്നിട്ടും അത് വലിച്ച് നീട്ടി 🤣

  • @subzro5
    @subzro5 Před 10 měsíci +1

    Ee movie onnu kanan anthelum vazhi undo

  • @willusblogz3542
    @willusblogz3542 Před 11 měsíci

    Waiting moments ❤

  • @solo_____traveler4238
    @solo_____traveler4238 Před 6 měsíci

    Njan dvd cd ittaanu kandittullath

  • @RetroMaverick
    @RetroMaverick Před 4 měsíci +1

    3:16 Passion of Christ Bgm

  • @gibinbenny1122
    @gibinbenny1122 Před 4 měsíci

    Lallettan ❤🔥🔥

  • @AnilKumar-ed4xf
    @AnilKumar-ed4xf Před 10 měsíci

    Full movie edamoo

  • @viswarajviswa1991
    @viswarajviswa1991 Před 7 měsíci +1

    🎉🎉Mohanlal Viswanathan🎉🎉

  • @sag6763
    @sag6763 Před 3 měsíci

    Lucifer and SAJ, not much difference in theme. But umfiya kalathil irangi.

  • @Jrnjee
    @Jrnjee Před 9 měsíci

    ❤❤

  • @babloo2640
    @babloo2640 Před měsícem

    Puthiya Payyan Alle 😂💥

  • @aneenakurian4923
    @aneenakurian4923 Před 11 měsíci

    🔥🔥🔥🔥

  • @mhc-lf3ln
    @mhc-lf3ln Před 11 měsíci +5

    ചതിയൻ ഗണേഷ്

  • @VishnuPrasad-uu3ie
    @VishnuPrasad-uu3ie Před 8 dny

    ജഗതീ ശ്രീകുമാർ😀

  • @shuhaibmku3751
    @shuhaibmku3751 Před 2 měsíci

    5:11 Yaaa mooone

  • @ANANDhu616
    @ANANDhu616 Před 11 měsíci

    ❤❤❤

  • @jyothisantony2360
    @jyothisantony2360 Před 11 měsíci

    Passion of Christ bgm appaade adich maatti vechekkuva...😂😂😂

    • @christoraj5484
      @christoraj5484 Před 8 měsíci

      Mmade gopi Annan ale but anger bgm Cheyan poli arn oru time

  • @Aswinkrishna1401-jp9jm
    @Aswinkrishna1401-jp9jm Před měsícem

    5:39 🔥

  • @karthiksivan897
    @karthiksivan897 Před 11 měsíci

  • @user-kf5xb7gc7s
    @user-kf5xb7gc7s Před 11 měsíci

    passion of the christ bgm

  • @safrajkp2104
    @safrajkp2104 Před 11 měsíci +1

    Bigb lum ighene aanalo

  • @sraeik
    @sraeik Před 2 měsíci

    Passion of the Christ bgm

  • @SuperSaiyan-1000
    @SuperSaiyan-1000 Před 7 měsíci +1

    2-3 KM shoot cheyyan pattunna gun... 😂😂😂😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm Před 5 měsíci

      Athin entha ethra chirikan ullath

    • @SuperSaiyan-1000
      @SuperSaiyan-1000 Před 5 měsíci

      @@Cringemanic123-bm6bm
      Aa gun kandaarunno...
      Athinu maximum poyal 400-600 maybe metres shoot cheyyan pattum maybe....
      Appoza 2-3km.....🤣🤣🤣🤣
      Athu oru airgun polundu kandittu...

    • @RetroMaverick
      @RetroMaverick Před 4 měsíci

      തല്കാലം sniper ആണെന് വിചാരിക്

    • @SuperSaiyan-1000
      @SuperSaiyan-1000 Před 4 měsíci

      @@RetroMaverick
      Sniperinte karyam thanneya paranje......
      Sniper rifelsine patti bro onnu research cheythu nokkanam. Appo karyam manassilavum.

    • @RetroMaverick
      @RetroMaverick Před 4 měsíci

      ​@@SuperSaiyan-1000Based on a real story allalo!

  • @cr_902_banthikatla6
    @cr_902_banthikatla6 Před 11 měsíci

    😊😊😊😊😊

  • @salmanp.s6950
    @salmanp.s6950 Před 11 měsíci +2

    Big be aaguvaan nokkiyathaa nadanillaa

    • @kaalakeyan7743
      @kaalakeyan7743 Před 11 měsíci +12

      😂😂😂😂😂 ayinu Big B enthayi 😂😂😂🤔🤔

    • @ajithkumar7070
      @ajithkumar7070 Před 5 měsíci +1

      😂😂big B ഇതിലും വലിയ ഫ്ലോപ് ആയിരുന്നു തീയേറ്ററിൽ.. ഞാൻ കണ്ണൂർ സംഗീത തീയേറ്ററിൽ കണ്ടിട്ട് ഹാഫ് ടൈമിൽ ഇറങ്ങിപ്പോയ പടം.. പക്ഷെ ടീവിയിൽ ഇപ്പോൾ കാണുമ്പോൾ ഒരു രസം ഉണ്ട്.. അതിലും രസം സാഗർ @ജാക്കി തന്നെ ആണ്

  • @subinbabu6725
    @subinbabu6725 Před 4 měsíci

    Unbicable secence

  • @binoygeorge6487
    @binoygeorge6487 Před 3 měsíci

    Bala fitt body
    Old bala

  • @nicevisionsathish146
    @nicevisionsathish146 Před 4 měsíci

    Bigbe same seen

  • @abubakersaidukkudyabdulaze8741

    You big B you big B

  • @riyasmannarkkad6318
    @riyasmannarkkad6318 Před 8 měsíci

    L🔥

  • @adit27j
    @adit27j Před 10 měsíci +1

    This is wrang 😂

  • @kochikkaranH
    @kochikkaranH Před 11 měsíci +1

    മാസ്സ് ഉണ്ട് but.ബിലാൽ 🔥

  • @BennyKv-ri5ke
    @BennyKv-ri5ke Před 11 měsíci +7

    ഇതൊക്കെ വച്ചു നോക്കുമ്പോൾ ബിഗ് ബി എന്ത് കോപ്പെ 🤔🤔🤔🤔🤔🤔🤔

  • @shafreenashafreena4113
    @shafreenashafreena4113 Před 2 měsíci

    💣💣😂😂

  • @jenharjennu2258
    @jenharjennu2258 Před 11 měsíci +1

    This is wrong