ആരിഫ് ഹുസൈൻ സമൂഹത്തിന് ആപത്തോ ? | ഡിങ്കൻ ഉണ്ടോ ? | Arif Hussain Theruvath | C Ravichandran

Sdílet
Vložit
  • čas přidán 13. 09. 2024
  • #arifhussaintheruvath #cravichandran #exmuslim
    In This video we discusing about various topics such as Islamoleft, Religion, Atheism, Intellectual Atheism, Incest, Sexual relationship, Moral values, Deversity of Muslim ect..

Komentáře • 462

  • @skanilkumar3630
    @skanilkumar3630 Před měsícem +86

    ആരിഫ് ഹുസൈന്റെ രീതി ശാസ്ത്രത്തോട് 100% യോജിക്കുന്നു...

  • @sabinsachu3829
    @sabinsachu3829 Před měsícem +140

    ഹാരിഫ് ഹുസൈന്റെ വാക്കുകൾ എല്ലാർക്കും നന്നായി തട്ടുന്നുണ്ട് 😂😂😂എല്ലാരും ചിന്തിക്കട്ടെ ചർച്ച ചെയ്യട്ടെ ❤❤❤ ആരിഫ് എതിർക്കുന്നത് മുസ്ലിമിനെ അല്ല ഇസ്ലാമിനെയാണ് അത് പുള്ളി ഇടക്കൊക്കെ പറയാറും ണ്ട്

    • @SaduCfc-gx5df
      @SaduCfc-gx5df Před měsícem +4

      ഇഇസ്ലാം വിശ്വസിച്ചവര് അല്ലെ മുസ്ലിംകൾ 😮

    • @jubileefoodstufftrading1210
      @jubileefoodstufftrading1210 Před měsícem +1

      ഇസ്ലാമും മുസ്ലിമും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞുതരുമോ...?.

    • @shammelshameelk4676
      @shammelshameelk4676 Před měsícem +1

      Yes

    • @shammelshameelk4676
      @shammelshameelk4676 Před měsícem +1

      Radical islam

    • @MY_INFORMATIONS
      @MY_INFORMATIONS Před měsícem

      Manushyanum mathavum 😅​@@jubileefoodstufftrading1210

  • @maliksameer453
    @maliksameer453 Před měsícem +28

    ആരിഫ് ഹുസൈനെ കുറിച്ച് ലോകം അറിയട്ടെ, ഭാവിയിലെ ഒരു സാം ഹാരിസ് അല്ലെങ്കിൽ റീചാർഡ് ഡോക്കിൻസ് ആയി തീരും അദ്ദേഹം.
    Love you Arif Ji
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shiya..113
      @shiya..113 Před měsícem

      ഹാരിഫ്, ലോകത്തിന് നൽകിയ സംഭാവന എന്താണ്.....?

    • @Precious-z2t
      @Precious-z2t Před měsícem +1

      ​@@shiya..113അദ്ധേഹം ഒരു വിദാഗത്തെ വളർത്തി കൊണ്ട് വരുന്ന വലിയ കാര്യമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. എങ്ങെനെ മറ്റൊരു വിഭാഗത്തെ കളിയാക്കാം അസഭ്യം പറയാം, അവരുടെ ദൈവത്തിനെയും പ്രവാചനയും എങ്ങെനെ അസഭ്യം പറയാം എന്നൊക്കെ പഠിപ്പിച്ച് ഒരു കൂട്ടരെ വളർത്തി കൊണ്ട് വരുന്നുണ്ട്. ഇതൊരു ചെറിയ കാര്യമാണോ

    • @shiya..113
      @shiya..113 Před měsícem

      @@Precious-z2t ഒരു വിഭാഗത്തിന്റെ ദൈവം എന്ന ഒന്നില്ല..... സർവ്വ ചരാചരങ്ങൾക്കും ഒരു ദൈവമല്ലേ... അത് ക്രിസ്ത്യാനികൾ പറയുന്ന യഹോവ ആയാലും ഹിന്ദുക്കൾ പറയുന്ന പരബ്രഹ്മം ആയാലും ഞാൻ അഥവാ മുസ്ലിംങ്ങൾ പറയുന്ന ആൽ+ഇലാഹു അഥവാ യഥാർത്ഥ ദൈവം എന്ന അർത്ഥം വരുന്ന അല്ലാഹു ആയാലും ദൈവം ഒന്നല്ലേ ......

    • @shiya..113
      @shiya..113 Před měsícem

      @@Precious-z2t ഒരു വിഭാഗത്തിന്റെ ദൈവം എന്ന ഒന്നില്ല..... സർവ്വ ചരാചരങ്ങൾക്കും ഒരു ദൈവമല്ലേ... അത് ക്രിസ്ത്യാനികൾ പറയുന്ന യഹോവ ആയാലും ഹിന്ദുക്കൾ പറയുന്ന പരബ്രഹ്മം ആയാലും ഞാൻ അഥവാ മുസ്ലിംങ്ങൾ പറയുന്ന ആൽ+ഇലാഹു അഥവാ യഥാർത്ഥ ദൈവം എന്ന അർത്ഥം വരുന്ന അല്ലാഹു ആയാലും ദൈവം ഒന്നല്ലേ ......

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem +2

      ​@@shiya..113യഹോവയ്ക്കും അള്ളാഹുവിനും ഒന്നും ഒരു ദൈവത്തിന്റെ നിലവാരം പറയാൻ കഴിയില്ല
      പ്രാകൃതനായ ഒരു മനുഷ്യന്റെ മനോഭാവമാണ് അവർക്ക്

  • @RimaRose-q2f
    @RimaRose-q2f Před měsícem +18

    ആരിഫ് ഹുസ്സൈൻ തെരുവത്ത് ഒരു സംഘി ആണ് എന്ന് പറഞ്ഞു സമാധാനിക്കാൻ
    ശ്രമിക്കാതെ അയാൾ
    പറയുന്നത് തെറ്റാണ് എന്ന് ഡാറ്റാ evidence വച്ച് തെളിയിക്കാൻ
    പറ്റുമെങ്കിൽ ചെയ്ത് കാണിക്ക്. അയാളെ തെറി വിളിക്കും തോറും അയാള് വളരുകയാണ് 😂😂😂 ആരിഫ് 🎉🎉🎉🎉💪🏻💪🏻💪🏻💪🏻💪🏻

    • @ManuManu-up5gw
      @ManuManu-up5gw Před měsícem

      ആരിഫ് ഹുസൈൻ സങ്കി ആവോ ആവാതിരിക്കുകയോ എല്ലാ പ്രശ്നം ആള് ചെയുന്ന വീഡിയോ രീതി വിശ്വാസികളെ offended ആക്കനെ പറ്റുന്നുള്ളൂ ആ രീതി സങ്കികൾക്ക് കയ്യടിക്കാം എന്നല്ലാതെ വിശ്വാസികൾക്ക് ഒന്നും മനസിലാക്കാൻ ഉപകരിക്കുന്നില്ല.
      പല കോയ കോളിങ്ങിൽ നിന്നും മനസിലായെക്കുന്നത് അവർക്ക് ഇസ്ലാമിനെ കുറ്റം പറയുന്നതിനേക്കാൾ ഒന്ന് പോലും ഇസ്ലാമിനെ കുറിച്ച് നല്ലത് ആരിഫ് പറയുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം 😂..
      അവർ അവരുടെ മതത്തിന്റെ പ്രശ്നം മനസിലാക്കണമെങ്കിൽ ആദ്യം അവരുടെ അടുത്ത് ഒരു മൃതു സമീപനം വേണം... ഒരു അധ്യാപകനെ പോലെ നിന്ന് പറയാൻ പറ്റണം... അല്ലെങ്കിൽ
      സങ്കികളെ സുഖിപ്പിക്കാനും
      പുള്ളിടെ ചാനലിന്
      റീച്ച് കൂട്ടാനും മാത്രമേ
      അത്
      ഉപകരിക്കൂ...
      🤍☮️✌🏼

  • @sreerekha714
    @sreerekha714 Před měsícem +17

    ആരിഫ് സത്യങ്ങൾ വിളിച്ചു പറയുന്നു, അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല

    • @shibup5300
      @shibup5300 Před 22 dny +1

      ചിലർക്ക് അങ്ങനെയാണ് സത്യം പറയുന്നവരോട് യോചിക്കാൻ കഴിയില്ല

  • @shajip.p9474
    @shajip.p9474 Před měsícem +62

    ആരിഫ് സത്യമല്ലേ പറയുന്നത് 💪

  • @sabinsachu3829
    @sabinsachu3829 Před měsícem +39

    വിശ്വാസികൾ തെളിവില്ലെങ്കിലും വിശ്വസിക്കുന്നു പക്ഷെ നിരീശ്വരവാദികൾ തെളിവില്ലാത്തോണ്ട് വിശ്വസിക്കുന്നില്ല. അല്ലാതെ ഇല്ലാന്നല്ല നിങ്ങൾ തെളിവ് കൊണ്ടുവരൂ വിശ്വസിക്കും

    • @user-eg5hg5qg1t
      @user-eg5hg5qg1t Před měsícem

      എന്റെ സഹോദരാ അതൊക്കെ നിരീശ്വരവാദി പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു പണ്ട് അവർ ചിന്തകന്മാരും ശാസ്ത്ര ചിന്തകരും ആയിരുന്നു ഇപ്പോഴത്തെax മുസ്ലീങ്ങൾ എന്നു പറയുന്ന നിരീശ്വരവാദികൾ അവർ സംഘപരിവാറിന്റെ കയ്യിൽ നിന്നും പടം കൈപ്പറ്റി മുസ്ലീങ്ങളെ മാത്രം അനാവശ്യം പറയുന്ന വിവരമില്ലാത്ത ശാസ്ത്രബോധമില്ലാത്ത വെറും അലവലാതി പ്രസ്ഥാനമായി യുക്തിവാദി മുസ്ലീങ്ങൾ ഒരു അന്യ മതസ്ഥരോട് ചോദിച്ചാൽ അവർ പറയും ഇവരുടെ ലക്ഷ്യം വെറും പണത്തിനു വേണ്ടി മുസ്ലിം സമുദായത്തെ ഉറ്റുന്നവർ ആണെന്ന് ഇവരുടെ ഓരോ വിവരക്കേടിനും സപ്പോർട്ട് ചെയ്യുന്ന കമന്റ് ബോക്സ് നോക്കുക സംഘികളും ക്രിസ്തു സംഘികളും മാത്രമായിരിക്കും

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem +2

      ​@@user-eg5hg5qg1tഅവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതേ വരുമ്പോൾ പണം വാങ്ങുന്നു എന്നൊക്കെ പറഞ്ഞ് കരഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @rajeshamarambalam7rajeshamaram
    @rajeshamarambalam7rajeshamaram Před měsícem +19

    നിങ്ങൾ ആരിഫുമായി സംസാരിക്കൂ... കേൾക്കാൻ താത്പര്യമുണ്ട്..

  • @uk6711
    @uk6711 Před měsícem +15

    Arif he rocks ❤....

  • @tparayil
    @tparayil Před měsícem +17

    കൂട്ടുകാർ രണ്ടും പൊട്ടൻമാരായാൽ എന്തു ചെയ്യാം 😂

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +37

    ആറാട്ട് അണ്ണനെ കൂടി വിളിക്കാമായിരുന്നു അണ്ണൻ ആണ്‌ യഥാർത്ഥ intellectual

    • @treesathomas9969
      @treesathomas9969 Před měsícem

      Nadakatha karyangal anu arattu annan parayana. Ivar randum aanu better😄

  • @shamsheershammu4098
    @shamsheershammu4098 Před měsícem +48

    ക്രിസ്തുവിൽ വിശ്വസിക്കുന്ന അഗ്നോസ്റ്റിക് ! അടിപൊളി 😅😅😅

    • @nixonpaul101
      @nixonpaul101 Před měsícem +2

      😂😂😂

    • @smn3887
      @smn3887 Před měsícem +5

      Oru prethyekatharam jeevitham😂😂

    • @muthoosworld4334
      @muthoosworld4334 Před měsícem +1

      😂😂

    • @vmabdulla4610
      @vmabdulla4610 Před měsícem

      ബൈബിൾ കഥകൾ ഒന്നും ചരിത്രപരമല്ല. അതെല്ലാം മിത്താണ്. അതിൽ വിശ്വസിക്കുന്നയാൾ അന്ധവിശ്വസിയാണ്.

    • @thepalebluedot4171
      @thepalebluedot4171 Před měsícem

      വെറും ഒരു മണ്ടൻ... അവൻ എന്താ പറയുന്നത് എന്ന് അവൻ തന്നെ ഊഹം ഇല്ല.

  • @anwarhussain-il1xv
    @anwarhussain-il1xv Před měsícem +22

    ഇപ്പോൾ നിലവിലുള്ള ഒരുദൈവവും 100%ശരിയല്ല. പുതിയ ദൈവം വരട്ടെ അപ്പോൾ നോക്കാം

    • @jenusworld-t2c
      @jenusworld-t2c Před měsícem +3

      ഡിങ്കൻ വന്നിട്ടുണ്ടല്ലോ...😃

  • @christyantony9290
    @christyantony9290 Před měsícem +19

    Arif Hussain ❤❤uff..❤

  • @eddizstyles2668
    @eddizstyles2668 Před měsícem +8

    ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼

  • @sureshtgopinathan
    @sureshtgopinathan Před měsícem +17

    യഹോവയില്‍ ,യേശുവില്‍ വിശ്വസിക്കുന്ന അഗ്നോസ്റ്റിക്..!! ഇത്രയും കഷ്ടപ്പെടുന്ന പാവത്താന്‍..

    • @ASBBA
      @ASBBA Před měsícem

      😅😂😮

    • @Jishnu_kky
      @Jishnu_kky Před měsícem

      😂 left liberal ഇസ്ലാമിൻ്റെ മൂടുതാങ്ങി..അത്രേ ഉള്ളൂ ലവൻ

    • @maya.g3417
      @maya.g3417 Před měsícem

      പൊട്ടൻ

  • @truevalue683
    @truevalue683 Před měsícem +58

    ചേട്ടന്മാർ എന്തൊക്കെയോ ഉധേഷിക്കുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമല്ല..... 😂😂

    • @user-pe9jk8rc5f
      @user-pe9jk8rc5f Před měsícem

      😂😂😂😂😂

    • @RETHEESH2255
      @RETHEESH2255 Před měsícem +1

      Correct 💯

    • @cyrilkjoseph1
      @cyrilkjoseph1 Před měsícem

      ഉദ്ദേശിക്കുന്നുണ്ട്
      മലയാലം😂

    • @renjithrenjith2622
      @renjithrenjith2622 Před měsícem

      Inttellectual ബുദ്ധി ജീവികൾ ആയി പോയില്ലേ സിംപിൾ ആയീ പറയാൻ പറ്റുമോ 😂😂😂😂

    • @Anilkumar15891
      @Anilkumar15891 Před měsícem

      @@truevalue683 ഒത്തില്ല 😄 അല്ലെ 🤣

  • @sajandavid7949
    @sajandavid7949 Před měsícem +14

    മദ്രസ പൊട്ടൻമരുടെ വേറെ വകഭേദം...

  • @SreenivasanKovvammal
    @SreenivasanKovvammal Před měsícem +5

    ശക്തരിൽ ശക്തൻ ഡിങ്കൻ

  • @vinodkumarvs2490
    @vinodkumarvs2490 Před měsícem +5

    അദ്ദേഹം ഖുറാൻ തെറ്റുകളാണ് വിമർശിക്കുന്നത്

  • @anilkupleri8744
    @anilkupleri8744 Před měsícem +6

    ആരിഫ് ഹുസൈൻ❤

  • @ranjithar68
    @ranjithar68 Před měsícem +7

    മണ്ടത്തരം മാത്രം പറയുന്നത് ആദ്യമായിട്ട് കേൾക്കുന്നു...

  • @haneefaveerasseri5938
    @haneefaveerasseri5938 Před měsícem +12

    ദൈവം ഉണ്ടോ എന്നറിയില്ല. ഞൻ 3 മണിക്ക് ഉണ്ണാൻ പോകും.

  • @GeorgeKurian425
    @GeorgeKurian425 Před měsícem +11

    ആരിഫ് പറയുന്നത് മുസ്ലിം വിരുദ്ധതയല്ല ഇസ്ലാം വിരുദ്ധതയാണ്.

    • @mohammedaboobacker2020
      @mohammedaboobacker2020 Před měsícem

      ഞാൻ ഇസ്ലാമിനെ കുറിച്ച് പല കള്ളങ്ങളും പറയും അത് കള്ളമല്ലെന്ന് തെളിയിക്കേണ്ടത് മുസ്ലിംങ്ങളുടെ ബാധൃതയാണ് എന്ന് ആരിഫ് ഹുസൈൻ

    • @SaduCfc-gx5df
      @SaduCfc-gx5df Před měsícem

      അപ്പൊ മുസ്‌ലിം എന്നുപറഞ്ഞാൽ ആരാ

    • @shibu42720
      @shibu42720 Před měsícem

      മുസ്ലിം ആയ മാതാപിതാക്കൾക്ക് ജനിക്കുന്നവർ മുസ്ലിം.... അവർ വിശ്വാസികൾ ആണെങ്കിൽ ഇസ്ലാമിസ്റ്റുകൾ....​@@SaduCfc-gx5df

    • @abdulhameedk7691
      @abdulhameedk7691 Před měsícem

      😂😂😂

    • @abdulhameedk7691
      @abdulhameedk7691 Před měsícem

      Arifinte budhithanne anikalkkum. Christianiyealla Christu mathatheyanu ennu paranjal... Christu matham follow cheyyunnavaralle christianikal

  • @mjvarghes
    @mjvarghes Před 29 dny +2

    ഖുൽഹു ഡിങ്കഹു അഹദ് ഡിങ്കഹു സമദ് അരിഫിന്റെ പ്രയോഗം 👍🏻

  • @AnupamaJoze
    @AnupamaJoze Před měsícem +6

    Rational ആയി ചിന്തിച്ചിട്ടും ഇതുവരെ ദൈവം ഇല്ലെന്നു തിരിയാത്ത ബുദ്ധി ജീവി 😂😂😂😂😂😂😂എന്തോന്നെടേയ്

    • @Agnostic.07
      @Agnostic.07 Před 19 dny

      @@AnupamaJoze അതെങ്ങനെ...റാഷണൽ ആയി ചിന്തിച്ചാൽ ഇല്ലാഎന്നു ഉറപ്പിക്കാൻ പറ്റുക.. അറിയില്ല എന്നിടത്തു നിൽക്കാനേ സാധിക്കൂ..

  • @PabloPablo-sv8hq
    @PabloPablo-sv8hq Před měsícem +4

    Arif Hussain ❤❤❤

  • @Anilkumar15891
    @Anilkumar15891 Před měsícem +9

    ഇല്ലാത്ത സാധനം എങ്ങനെ കണ്ടുപിടിക്കും 😄😄😄

    • @renjithrenjith2622
      @renjithrenjith2622 Před měsícem +1

      അനിൽ ബ്രൊ ഇവിടേയും ഉണ്ടൊ നിങ്ങൾ ഡിങ്കാ റസൂലിന്റെ സഹാബി തന്നെ 😂

    • @Anilkumar15891
      @Anilkumar15891 Před měsícem

      @@renjithrenjith2622 😜😜😜

  • @majeedkk5965
    @majeedkk5965 Před měsícem +9

    ആരിഫ് ഹുസൈൻ മര്യാദയില്ലാത്തവൻ. എന്നാൽ ലിയാഖത്ത് അലി മര്യാദയുള്ളവൻ

    • @anishjanardhanan3982
      @anishjanardhanan3982 Před měsícem +2

      😄😄😄

    • @nishak4436
      @nishak4436 Před měsícem +7

      തമ്മിലടിപ്പിക്കാൻ... കൊള്ളാലോ അന്റെ ഫുദ്ധി

    • @fredymfinifredymfini7050
      @fredymfinifredymfini7050 Před měsícem +5

      ആരിഫ് സത്യം മാത്രം പറയുന്ന മനുഷ്യനാണ്❤

    • @ManuManu-up5gw
      @ManuManu-up5gw Před měsícem

      ആള് ചെയുന്ന വീഡിയോ രീതി വിശ്വാസികളെ offended ആക്കനെ പറ്റുന്നുള്ളൂ ആ രീതി സങ്കികൾക്ക് കയ്യടിക്കാം എന്നല്ലാതെ വിശ്വാസികൾക്ക് ഒന്നും മനസിലാക്കാൻ ഉപകരിക്കുന്നില്ല.
      പല കോയ കോളിങ്ങിൽ നിന്നും മനസിലായെക്കുന്നത് അവർക്ക് ഇസ്ലാമിനെ കുറ്റം പറയുന്നതിനേക്കാൾ ഒന്ന് പോലും ഇസ്ലാമിനെ കുറിച്ച് നല്ലത് ആരിഫ് പറയുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്നം 😂..
      അവർ അവരുടെ മതത്തിന്റെ പ്രശ്നം മനസിലാക്കണമെങ്കിൽ ആദ്യം അവരുടെ അടുത്ത് ഒരു മൃതു സമീപനം വേണം... ഒരു അധ്യാപകനെ പോലെ നിന്ന് പറയാൻ പറ്റണം... അല്ലെങ്കിൽ
      സങ്കികളെ സുഖിപ്പിക്കാനേ അത് ഉപകരിക്കൂ...
      ചാനലിന്റ റീച്ചും കൂടും....
      ഇസ്ലാം സമാധാനം അല്ലെന്ന് പറയുന്ന
      ആരിഫും സമാധാനം കാണിക്കുന്നില്ല...
      😂
      ✌🏼☮️

    • @ManuManu-up5gw
      @ManuManu-up5gw Před měsícem

      Clubhouse വന്നേപ്പിന്നെ രണ്ടുപേരും രക്ഷപെട്ടു 😂... എന്തായാലും

  • @ASBBA
    @ASBBA Před měsícem +3

    നീ വല്ലാത്ത ഒരു Intellectual തന്നെയാണ്. മുഹമ്മദ് നബിയേക്കാൾ ബുദ്ധിമാൻ😅

  • @mckck338
    @mckck338 Před měsícem +5

    ഭയമുള്ളവന്റെയും അത്യാഗ്രഹിയുടെയും പിടിവള്ളിയാണു ഡൈബം 😂😂

  • @kunjimoncm1501
    @kunjimoncm1501 Před měsícem +17

    വർത്തമാന കാലത്ത് മതങ്ങളുടെ അതിർവരമ്പുകൾ നീക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് മഹാൻമാർ. യഥാർത്ഥ ദൈവരാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവർ ഭാഗ്യവാൻമാരും

    • @kunjimoncm1501
      @kunjimoncm1501 Před měsícem

      @tonydominic8634 ദൈവം ഭൂമിയിൽ ഭരണം നടത്തുന്നതാണത്. ക്രിസ്ത്യാനികൾ പറയുന്നത്. സത്യവും അസത്യവും കൂട്ടിക്കുഴച്ചാണ്. അത് അസത്യത്തേക്കാൾ അപകടം

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před měsícem +3

    പ്രപഞ്ച സത്യങ്ങൾ എല്ലാം ഖുറാനിൽ ഉണ്ടെങ്കിൽ നമുക്ക് അത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തുകൊണ്ട് ഉൾപ്പെടുത്താത്?(കേസു കൊടുക്കണം പിള്ളേച്ചാ......)

  • @Sasikumaran-gu5yj
    @Sasikumaran-gu5yj Před měsícem +5

    ആരിഫ് ❤❤❤❤❤❤

  • @sunilkunnoth9273
    @sunilkunnoth9273 Před měsícem +7

    ഇല്ലാത്ത ദൈവത്തെ എങ്ങിനെ കണ്ടുപിടിക്കാൻ?

  • @muralikrishnan7586
    @muralikrishnan7586 Před 25 dny +1

    പേർസണൽ ആയി മാത്രം പ്രാക്ടീസ് ചെയ്യാവുന്ന ഒന്നല്ല യഥാർത്ഥ ഇസ്ലാം. അത് അന്യനോട് പെരുമാറുന്ന രീതി വിശദീകരിക്കുന്ന ഒന്ന് കൂടി ആണ്

  • @santhoshmathew279
    @santhoshmathew279 Před měsícem +2

    പിന്നെ വന്നിട്ടും പോയിട്ടും ഞാൻ മാത്രം ഉള്ളു ഒരു intellectual ആയിട്ട്...!

  • @KoyaKoya-kk8hp
    @KoyaKoya-kk8hp Před měsícem +5

    Bro what r u saying ? Arif talking about Islam not Muslim

  • @illuminatix312
    @illuminatix312 Před měsícem +2

    Christian agnosticism is a theological position drawing influences from Christianity as well as agnosticism. Christian agnostics hold that it is difficult or impossible to be sure of anything beyond the basic tenets of the Christian faith. They believe that God or a higher power might exist, that Jesus may have a special relationship with God, might in some way be divine, and that God might perhaps be worshipped. This belief system has deep roots in the early days of the Church😊❤

  • @thomasjacob6554
    @thomasjacob6554 Před 12 dny

    Sh.Arif Hussain is doing a great service to the humanity. He is trying to save humanity from any type of fanatism, fundamentalism, terrorism etc. You good for nothing souls, please don't discourage him and dissociate him from his mission.

  • @PraveenT-ht4lv
    @PraveenT-ht4lv Před měsícem

    എന്തിനാണ് മതം തികച്ചും വ്യക്തിപരമായ ഒരു ചിന്തയാണ് അത് ലോകം മുഴുവൻ ഒരു മതം മാത്രം മതി എന്ന് കുറച്ച് നേതാക്കന്മാർ ഒരുമിച്ച് തീരുമാനിച്ചു അത് മുതലെടുത്തു പണം ഉണ്ടാക്കുന്ന ഒരു കൂട്ടം പ്രാകൃത ചിന്തയുടെ പുതിയ നൂറ്റാണ്ടിന്റെ വേർഷൻ ആണ് ഇത് മതം ഒരു കാര്യവും ഇല്ലാത്ത ഒന്നാണ്. ലൈഫ് എന്ന് പറയുന്നത് ആരോ എഴുതിയ കുറേ സെക്സ് അപ്പീൽ ഉള്ള പ്രാകൃത ബുക്കിൽ എഴുതിവെച്ചിട്ടുള്ളത് മുഴുവനും ശരി എന്ന് വിശ്വസിക്കുന്ന ഈ കാലഘട്ടത്തിലെ മനുഷ്യൻ എത്ര വിഡ്ഢികൾ ആണ് ഏത് മതഗ്രന്ദമായാലും ഭാരതത്തിൽ അല്ലെങ്കിൽ ഒരോ രാജ്യത്തും ആ രാജ്യത്തിന്റെ നിയമം മനുഷ്യൻ ഉണ്ടാക്കിയത് ഉണ്ട് അതുപ്രകാരമാണ് ഓരോ മനുഷ്യനും അതാത് രാജ്യങ്ങളിൽ ജീവിക്കാൻ കഴിയൂ വാത്തതിന് വേണ്ടി എതിർത്തുപറയാം അത് ഒരു ഭരണഘടനക്കും അതീതമല്ല ചിന്തിക്കാൻ കഴിവില്ലാത്ത ജനത നാശം മതത്തിലൂടെ ക്ഷണിച്ചുവരുത്തുന്നു

  • @sath296
    @sath296 Před měsícem +2

    ചുരുക്കി പറഞ്ഞാൽ 10 കാശ് UTube ൽ നിന്നും കിട്ടുമോ എന്ന് നോക്കയാണോ?
    വെറുതെ സമയ നഷ്ടം.

  • @moosavk3899
    @moosavk3899 Před měsícem +3

    സമൂഹത്തിൻ്റെ Total വിപത്ത് ആരിഫ് - വിദ്വേഷ വിഷം വമിപ്പിക്കുന്നു ഒരു യാഥാർഥ്യ ബോധവുമില്ലാതെ. സമൂഹം തീർച്ചയായും അറിയണം ഇവൻ്റെ തനിനിറം

  • @shijucrcherukadu3591
    @shijucrcherukadu3591 Před měsícem +1

    ആരിഫ് ഹുസൈൻ ഉയിർ
    നിങ്ങൾ പറയുന്ന കാര്യത്തിൽ ഒന്നിനും വ്യക്തതയില്ല നിങ്ങൾ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് കാര്യമില്ല നിങ്ങൾ ഏത് ആംഗിളിൽ നോക്കിക്കാണുന്നു അത് നിങ്ങൾ പറയുന്നു കാരണം നിങ്ങൾ കുട്ടികളാണ് (നിങ്ങൾക്ക് ഒരു ഭാവമുണ്ട് അത് അഹം ഭാവമാണ്) നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങര യെ കുറിച്ച് പറഞ്ഞപ്പോഴേ പൊളിഞ്ഞു കാരണം അദ്ദേഹത്തെ മനസ്സിലാക്കാനുള്ള കഴിവ് പോലും നിങ്ങൾക്കില്ല

  • @GirishKurup-z6c
    @GirishKurup-z6c Před 25 dny

    100 പേരുള്ള ഒരു കൂട്ടത്തിൽ ഒരുവൻ തെറ്റ് ചെയ്താൽ. അതിൽ ശേഷിക്കുന്നവർ തെറ്റ് ചെയ്തവനെ തള്ളിപ്പറയാത്തിടത്തോളം കാലം, ബാക്കിയുള്ള സമൂഹത്തിന് മുൻപിൽ 100 പേരും കുറ്റക്കാരാണ്

  • @Mikemitzy
    @Mikemitzy Před dnem

    Ellaavarum matha puthakam eduthu nokkan thudangi.... Charcha cheyyaanum thudangi.... Ee oru maattam kondu varaan kalanadhan mashum,Jabbar mashum, Ravichandran sirum, Arif hussein, liyaqat ali, fazal, etc etc... Ivarude prayatnangal ethra pukazhthiyaalum mathiyaavillaa..... ❤❤

  • @jayeshkundukulam7420
    @jayeshkundukulam7420 Před měsícem +6

    ലോകത്തുള്ള എല്ലാ ദൈവങ്ങളും എന്നുമുതലാണ് ഭൂമിയിലെ മനുഷ്യന്മാർ ആയിട്ടുള്ള ബന്ധം വേണ്ടെന്ന് വെച്ചത് ഒന്ന് ആരെങ്കിലും പറഞ്ഞു തരുമോ???? 🤣🤣🤣🤣ഒരു കാലഘട്ടം വരെ എല്ലാ ദൈവങ്ങളും ഭൂമിയിലെ മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നതായി എല്ലാ ദൈവങ്ങളുടെയും പുസ്തകങ്ങൾ പറയുന്നു. നൂറുവർഷത്തിനുള്ളിൽ ഏതെങ്കിലും ദൈവം മനുഷ്യരായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള തെളിവുകളും ഇന്ന് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 🤣🤣🤣🤣 പിന്നെ ഈ മണ്ടൻ പറയുന്നു ദൈവമില്ലാന്നുള്ളത് തെളിയിക്കാൻ നിരീശ്വരവാദികൾക്ക് കഴിഞ്ഞിട്ടില്ല എന്ന്.... ലോക തമാശ🤣🤣🤣🤣 ഇല്ലാത്ത ഒരു കാര്യത്തിന് എങ്ങനെ കണ്ടെത്താൻ കഴിയും സഹോദരാ 🤣🤣🤣🤣

    • @Eazyab123eazyab12
      @Eazyab123eazyab12 Před měsícem +1

      @@jayeshkundukulam7420
      സംശയ രോഗം ഒര് മാനസീക രോഗാവസ്ഥയാണ് അതാണ് ഇന്ന് കുടുംബങ്ങളിലും സമൂഹങ്ങളിലും കാണുന്ന നവ നാസ്തികത എന്ന രോഗം.

    • @advsuhailpa4443
      @advsuhailpa4443 Před měsícem +1

      👍👍👍

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      ഏത് ദൈവമാണ് ഭൂമിയിൽ ഉണ്ടായിരുന്നത്?? വെറുതെ മണ്ടത്തരം പറഞ്ഞു കുറെ ചിരിച്ചാൽ വല്യ ആളായി എന്നാണോ വിചാരം??

    • @user-jh8wb7pz8z
      @user-jh8wb7pz8z Před měsícem

      ലോകത്തുള്ള എല്ലാ ദൈവങ്ങളും എന്നുള്ള പ്രയോഗം തെറ്റാണ് .....
      ദൈവം ഇല്ല എന്ന് പറയുന്നതും തെറ്റാണ്...
      ദൈവം ഉണ്ട് എന്നുള്ളതും, അവൻ ഏകനാണ് എന്നുള്ളത് ആണ് ഏറ്റവും വലിയ ശരി.. .
      നിരീശ്വരവാദികൾ ദൈവം ഇല്ല എന്ന് കണ്ടുപിടിക്കാൻ അല്ല, ഉള്ള ദൈവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ്.....
      ദൈവം ഉണ്ട് എന്നുള്ളത് വേദങ്ങൾ പറഞ്ഞുതരും....
      എല്ലാ വേദങ്ങളും അവതരിപ്പിച്ചത് ഏകനായ ഒരേ ഒരു ദൈവം തന്നെ.....

    • @jayeshkundukulam7420
      @jayeshkundukulam7420 Před měsícem

      @@musthafapadikkal6961 അള്ളാഹു ആയിട്ട് ബന്ധമുള്ള പ്രവാചകൻ ഉണ്ടായിരുന്നില്ല? അതുപോലെ ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തു ഭൂമിയിലുണ്ടായിരുന്നില്ലേ? ശ്രീരാമനും മറ്റു ഹിന്ദു ദൈവങ്ങളും ഭൂമിയിൽ ഉണ്ടായിരുന്നല്ലോ? പിന്നീട് ഇവരുടെ പിന്തുടർച്ചക്കാർക്ക് എന്തുപറ്റി സഹോദരാ????? ഞാൻ ചിരിക്കുന്നില്ല നിങ്ങൾ പറഞ്ഞാൽ മതി.

  • @MurukanIP
    @MurukanIP Před měsícem

    ഈ രണ്ടു കുട്ടികളും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു സത്യത്തിൽ ഒന്നും മനസിലാകുന്നില്ല ക്ലാസ്സിൽ അദ്ധ്യപകരില്ലാത്ത പ്പോൾ പ്യൂൺകുട്ടികളെ പഠിപ്പിച്ച പോലെ തോന്നണങ്ങ്

  • @Ashrafpary
    @Ashrafpary Před měsícem +2

    ക്രിസ്തുവിൽ വിശ്വസിക്കുന്ന ആഗ്നോസ്റ്റിക്? എന്തുവാടെ ഇത്!???😢😢

    • @nijakuriyakose6016
      @nijakuriyakose6016 Před měsícem

      Christhu oru religion undskiiyittilla. Truely. Christhu jeevicha reethi anu ayal ishtapedunnu.

  • @sibypadiyara5081
    @sibypadiyara5081 Před 17 dny

    ആരിഫ്ഹുസൈൻ്റെ ശൈലിയും ഇടപെടലും സ്വാധീനവും കണ്ട് പകച്ചുപോയ 2 പേർ മതവാദികളുടെ നാലു ലൈക്ക് കിട്ടാൻ കെട്ടുന്ന 2 bros😂

  • @jomycinematicai
    @jomycinematicai Před 28 dny +1

    പുള്ളി ഖുർആൻ വെച്ച് അല്ലേ ചർച്ച ചെയ്യുന്നത്..... നുണയൊന്നും അല്ലല്ലോ പുള്ളി പറയുന്നത്... അത് ചെളി തലയിൽ ഇല്ലാത്തവർക്ക് കാര്യം മനസിലാകും... Simple

  • @ravindrant3092
    @ravindrant3092 Před měsícem

    ആരിഫ് ഹുസയിനും അതേ ചിന്ത്കരയവരും സംസാരിക്കുന്നത് മാനുഷിക മൂല്ല്യം പരിഗണിച്ച് കൊണ്ടാണ്

  • @raveendranpk8658
    @raveendranpk8658 Před měsícem +2

    ദിവ് = അറിവ് - ദൈവം എന്ന വാക്കിന്റെഅർത്ഥം ജ്ഞാനം എന്നാണെന്നറിഞ്ഞാൽ തിരുന്ന പ്രശ്നം - പ്രകൃതിയെ ശ്രദ്ധിച്ചാലറിയാം ,ഓരോന്നിനും സ്വയം ബോധമുണ്ട് എങ്ങനെ ജീവിയ്ക്കണമെത് -സ്വ+ രൂപം +ജ്ഞാനം = ജ്ഞാനസ്വരൂപം = തന്റെ രൂപം തന്നെ ജ്ഞാനം ആണ് -

    • @Navajeevan273
      @Navajeevan273 Před měsícem

      എന്തു തന്നെയായാലും
      മനുഷ്യ രക്തം ഏത് വൈങ്ങൾക്കും
      ഒരു ഹരമാണ്
      ആർത്തിയാണ്
      അന്യരുടെ രക്തത്തിന്
      നാറിയദൈവങ്ങൾ

  • @treesathomas9969
    @treesathomas9969 Před měsícem +1

    Great discussion by both of them. I like his hairstyle. Nice😘

  • @royroy-ml7ju
    @royroy-ml7ju Před měsícem +3

    ഇത് മലദ്വാര ഗോൾഡിന്റെ ശക്തിയിൽ ആരിഫ് ഹുസൈനെ ആക്രമിക്കാൻ വേണ്ടി ആണ്...
    ആരിഫ് ഹുസൈൻ വാക്കുകളിൽ മനുഷ്യത്വപരമായ വികാരങ്ങൾ ആണ് കാണാൻ കഴിയുന്നത്...
    ഇസ്ലാം ഈ ലോകത്തുണ്ടാകുന്ന ദുരന്തത്തിന് വേദനയിൽ നിന്നാണ് ആരിഫ് ഹുസൈനെ പോലുള്ളവർ ഉണ്ടാവുന്നത്...

  • @jabirmandur8189
    @jabirmandur8189 Před měsícem +4

    Foolish talk

  • @Ibrahim-ld8ls
    @Ibrahim-ld8ls Před měsícem +2

    സ്വന്തത്തിൽ ഉള്ള ആത്മാവിനെ കുറിച്ച് എന്ത് കൊണ്ട് മനുഷ്യൻ ചിന്തിക്കുന്നില്ല... എല്ലാം നൽകിയ പരമാത്മാവിനെ ആർക്കും കാണാൻ കഴിയില്ല.. അത് ഒരു പ്രകാശം ആണ്.. നിനക്ക് ദൈവം നൽകിയ അനു ക്രഹങ്ങൾക്ക്. നന്ദിഉള്ളവൻ ആവുക

  • @Ibrahim-ld8ls
    @Ibrahim-ld8ls Před měsícem +3

    എന്നിൽ ഉള്ള ആത്മാവിനെ ഞാൻ സൃഷ്ട്ടിച്ചത് അല്ല.. എന്നിൽ ഉള്ള ആത്മാവിനെ എനിക്ക് പിടിച്ചു നിർത്താനും കഴിയില്ല... എന്നെ നിലനിർത്തുന്ന ശക്തി ആത്മാവ് ആണ്.. ഈ പ്രപഞ്ചത്തിന്റെ പരമാത്മാവ് ആണ് എന്റെ ദൈവം...

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před měsícem +1

    സഹോ: ഇല്ല എന്നു പറയുന്നവൻ
    എന്തു തെളിവാണ് തരേണ്ടത് 😜

  • @dalbindalmon8430
    @dalbindalmon8430 Před měsícem +1

    എന്തോ എവിടെയോ ഒരു തകരാറു പോലെ😊😊😊

  • @nilopher1000
    @nilopher1000 Před měsícem +10

    ഹരീഫ് ഹുസ്സൈൻ എന്ന വ്യക്തിയെ പറയുകയാണെങ്കിൽ മതങ്ങളെ എല്ലാം മാറ്റിവെച്ച് മനുഷ്യൻ എന്ന നിലക്ക് മാത്രം പറഞാൽ. സൊന്തം മുതലെടുപ്പിനായി അത് സാമ്പതികമാവാം അല്ലായിരിക്കാം പക്ഷെ സംസാരിക്കുന്നതിൽ ഒരു ലോജിക്ക് വേണം ഇയാൾ സംസാരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല

    • @goofybits8248
      @goofybits8248 Před měsícem +1

      You make no sense whats ever at all!

    • @GeorgeKurian425
      @GeorgeKurian425 Před měsícem +10

      Logic ഇല്ലാത്ത ഖുറാനെ പറ്റിയല്ലെ ആരിഫ് പറയുന്നത് അതുകൊണ്ട് തോന്നുന്നതായിരിക്കും.

    • @Jishnu_kky
      @Jishnu_kky Před měsícem +3

      😂😂 അർത്ഥങ്ങൾ എല്ലാം വ്യക്തമായി തന്നെ കാണുന്നവർക്ക് മനസ്സിലാകുന്നുണ്ട്...അറബിയുടെ ട്രാൻസ്‌ലേഷൻ ഒക്കെ പക്കാ ആണ്... ചില ഖുർആൻ oolikalkku അത്രക്ക് പിടിക്കില്ല

    • @rejijoseph9069
      @rejijoseph9069 Před měsícem

      കേൾക്കുന്നവന് കുറച്ചെങ്കിലും ബുദ്ധി വേണം എന്നാലേ മനസിലാവൂ

    • @renjithrenjith2622
      @renjithrenjith2622 Před měsícem

      ഖുർആൻ ഫുൾ ലോജിക് ആണ്. 😂😂😂

  • @geemoodhavahanan
    @geemoodhavahanan Před měsícem +4

    ഒറ്റക്ക് നിന്നു അങ്ങ് സംസാരിക്കുവാ. Kazhutha

    • @LittleCuteDevi
      @LittleCuteDevi Před měsícem

      Puthi venam aa chetan parayunathu mansilakan🤣

  • @Ambience756
    @Ambience756 Před měsícem

    ഏതോ വിവരമില്ലാത്ത ആളുകളൊക്കെ പിടിച്ച് ചർച്ചയ്ക്ക് വിളിച്ചുകൊണ്ടു വന്നിരിക്കുന്നു. എന്നിട്ട് അവർ സന്തോഷിച്ച കുളങ്ങരയും അതുപോലുള്ള ആളുകളെയും ഒക്കെ കുറ്റം പറയുന്നു കഷ്ടം തന്നെ

  • @anilkupleri8744
    @anilkupleri8744 Před měsícem

    ഇന്ന് ജീവിച്ചിരിക്കുന്ന അമൃതാനന്ദമായി ക്ക് ദൈവവതാരം ആണെങ്കിൽ, അടുത്ത മരിച്ചുപോയ സത്യസായിബാബ ദൈവമാണെന്ന് കരുതുന്ന മനുഷ്യർ ഉണ്ടെങ്കിൽ,നൂറുവർഷം മുമ്പ് ജീവിച്ചിരുന്ന ശ്രീനാരായണഗുരുവിനെ ദൈവമായി കരുതുന്നവർ ഉണ്ടെങ്കിൽ 500 വർഷം മുൻമ്പോ ആയിരം വർഷം മുൻമ്പോ അതുമല്ല 2000 വർഷം മുൻപോ, ജീവിച്ചിരുന്ന ഒരാൾ ദൈവം , ദൈവപുത്രൻ, ദൈവത്തിൻറെ അവതാരം, ദൈവത്തിൻറെ ദാസൻ, ദൈവത്തിൻറെ പ്രവാചകൻ, എന്നീ പേരുകളിൽ അറിയപ്പെടാൻ യാതൊരു ബുദ്ധിമുട്ടുമില്ല
    ഇതൊക്കെ സൃഷ്ടിച്ച ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ പ്രാർത്ഥിക്കണമെന്ന് പറയുന്നത് മതങ്ങളാണ്.

  • @vigneeshvigi7993
    @vigneeshvigi7993 Před měsícem

    Arif is real hero we like to arif❤

  • @binoymj3429
    @binoymj3429 Před měsícem

    സൃഷ്ടി കർത്താവ് സ്വയം വെളിപ്പെടുത്തുകയോനേരിട്ട് ഇടപെട്ട്എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാത്തിടത്തോളം കാലംസൃഷ്ടികളുടെസാങ്കൽപ്പിക ദൈവങ്ങളെയും അവരുടെപേരിലുള്ള സംവിധാനങ്ങളെയും ചുമക്കേണ്ടബാധ്യതയോ
    കണ്ടെത്താത്ത വ്യത്യസ്ത ദൈവങ്ങൾക്ക് വേണ്ടി പൂജനടത്തിയും ചേരിതിരിഞ്ഞ് പരസ്പരംപോരടിച്ചുംജീവിതം തീർക്കേണ്ടബാധ്യതവിവേകം ഉള്ളഒരു സൃഷ്ടിക്കും ഇല്ല
    യുക്തിഭദ്രം അല്ലാത്ത കെട്ടുകഥകളെവിശ്വസിക്കാൻ പ്രേരിപ്പിച്ച്അത്തരം വിശ്വാസങ്ങളെ മുൻനിർത്തി ചേരികൾ തിരിയാനും
    മറുചേരിയിലുള്ളവരിൽആധിപത്യം സ്ഥാപിക്കാനും ദൈവങ്ങൾക്കു വേണ്ടിതല്ലാനും കൊല്ലാനും മരിക്കാനും യാതൊരുമാന്യതയും ഇല്ലാതെ പഠിപ്പിക്കുന്നവരോട് ആരിഫ് ഹുസൈനെപോലുള്ളമനുഷ്യസ്നേഹികൾ മതംസമൂഹത്തോട് ചെയ്യുന്ന തെറ്റുകൾഉയർത്തിക്കാണിക്കുന്നതിന് മുമ്പ് ആ തെറ്റുകൾസ്പ്രേ അടിച്ച് പൗഡറും പൊട്ടും ഒക്കെതൊട്ടതിന് ശേഷമെ ഉയർത്തി കാണിക്കാവു എന്നത് പരിഗണിക്കേണ്ടതു തന്നെയാണ്
    കാട്ടിൽ നിന്ന് ഇവിടെ വരെ എത്തിയ മനുഷ്യർക്കിടയിൽ കയ്യൂക്കുള്ളവനും കത പറഞ്ഞവനും മാത്രംകാര്യക്കാരൻ എന്ന ലോകക്രമത്തെ കുറെയെങ്കിലും അതിജീവിച്ച്ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും വിവേജനം ഇല്ലാതെഒരുമിച്ച്ജീവിക്കാൻ കഴിയുന്നസാമൂഹ്യ സാഹചര്യം ഉണ്ടാക്കിയതിന് പിന്നിൽവളരെയേറെ സ്വതന്ത്ര ചിന്തകർ സത്യത്തിനു വേണ്ടിജീവത്യാഗം ചെയ്യാൻ തയ്യാറായതുകൊണ്ടു കൂടിയാണ്താങ്കൾക്ക് ഇന്നത്തെ സാമൂഹ്യ സാഹജര്യത്തിൽ ജീവിക്കാൻ കഴിഞ്ഞതും ഇത്ര മാത്രംസ്വതന്ത്രമായ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടായതെന്നുംമറന്നു പോകേണ്ട

  • @renjithrenjith2622
    @renjithrenjith2622 Před měsícem

    ഡിങ്കനേയും അവനന്റെ ദൂതനന്റെ യും എതിരെ ഭൂമിയിൽ പ്രവർത്തിക്കുന്നവർകുള ശിക്ഷാ,ഇരുട്ടത്തു ചോറ് കൊടുത്തു വെളിച്ചത്തു കിടത്തും, നരകത്തിൽ ഇത് അതിലും ഭയാനഗമായിരിക്കും. (AL-Renjith-balamangalam)

  • @mohammedaboobacker2020
    @mohammedaboobacker2020 Před měsícem +1

    ഞാൻ പല കള്ളങ്ങളും പറയും അത് കള്ളമല്ലെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധൃതയാണ് എന്ന് ആരിഫ് ഹുസൈൻ

    • @nishak4436
      @nishak4436 Před měsícem +2

      അതേ.. അങ്ങനെ എങ്കിലും വിശ്വാസികൾ നിങ്ങളുടെ പുസ്തകം എടുത്തു ബായിക്കുമല്ലോ.. അതാണ് അങ്ങനെ പറയുന്നതിന്റെ പിന്നിൽ ആരിഫ് ഉദ്ദേശിക്കുന്നത്... മനസിലാവാത്തത്.. അരിഫിന്റ കുഴപ്പം അല്ല..

    • @mohammedaboobacker2020
      @mohammedaboobacker2020 Před měsícem

      @@nishak4436 വായിക്കുന്നത് കൊണ്ടാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ convert ചെയ്യുന്നത് ഇസ്ലാമായത്
      പ്രത്യേകിച്ച് യൂറോപ്പ് അമേരിക്കയിലെ വിദ്യാസമ്പന്നരായ യുവതലമുറ

  • @georgemk8592
    @georgemk8592 Před měsícem

    ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ആൾ ഇല്ല എന്ന് തെളിയക്കണ്ട കാര്യം ഇല്ല ഉണ്ട് എന്ന് പറയുന്നവർ ദൈവത്തിൻ്റെ പേരിൽ ഭൂമിയിൽ കിട്ടന്ന് കൂട്ട അടിയും പീഡിപ്പിക്കലും സ്വന്ത് കൾ വാരി കുട്ടൽ ആണ് ഇതൊക്കെ കണ്ടാണ് ഇന്നത്തെ തലമുറ ദൈവം ഇല്ല എന്ന് പറയാൻ കാരണം

  • @Mikemitzy
    @Mikemitzy Před dnem

    Arif hussein is best ❤️

  • @albertbornagain1729
    @albertbornagain1729 Před měsícem +2

    പിന്നെ എത്തിനാടെ ഈ വീഡിയോ ചെയ്തത് ക്ണാപ്പാ 🤣😂😆

  • @LittleCuteDevi
    @LittleCuteDevi Před měsícem +3

    You should do more videos with this man. He is very practical and intelligent. I like his NRI perspective🥳🙏🏻

  • @anoopkumarkp8971
    @anoopkumarkp8971 Před měsícem +1

    ഇതോടുകൂടി ഈ പ്രോഗ്രാം നിർത്തിയിരിക്കുന്നു 😅😅...നിലപാട് പറയണം അല്ലാതെ ചുമ്മാ തള്ളിയാൽ പോര ........മതം അതു ഏതായാലും ചക്കയാണ്

  • @ArjunDevVadakkethil
    @ArjunDevVadakkethil Před 2 hodinami

    ഇമ്മാതിരി comedy intellectuals നെ ഇനിയും കൊണ്ട് വരണം...😂😂😂.... മഹാതോൽവി 😂😂😂

  • @janesh3294
    @janesh3294 Před 7 dny

    മലേഷ്യയിൽ ഒരു മുസ്ലിം, നോർത്ത് ഇന്ത്യ യിൽ വേറെ രീതി..... ചൈനയിൽ വേറെ മുസ്ലിം.... അങ്ങനെ ഉണ്ടോ... ഖുർആൻ ഒന്നല്ലേ ഉള്ളൂ.....

  • @user-lb7lj7fm9n
    @user-lb7lj7fm9n Před měsícem +1

    ARIF HUSAIN. ഒരു ഭീക്ഷണിയല്ലാ- പക്ഷെ ഞമ്മളെMOBILE DATA കുറെ WASTE ആവും - അത്ര തന്നെ😂🎉😅

  • @manojsimon316
    @manojsimon316 Před měsícem +2

    ❤❤ so nic dears, amezing

  • @renjithrenjith2622
    @renjithrenjith2622 Před měsícem

    സ്റ്റാർട്ടിങ്ങിൽ തന്നെ പുള്ളി inttlectual ബുദ്ധിജീവി ആണ് എന്ന് പറഞ്ഞത് നന്നായി അതു കൊണ്ട് പുള്ളി പറയുന്നത് യുക്തിയും ബുദ്ധിക്കു യോജിക്കുന്നതും ആണ് എന്ന് ചിരിക്കുന്നതിന് ഇടയിലും മനസ്സിനെ ബോധ്യപെടുത്താൻ ശ്രമിക്കാൻ പറ്റി 😂😂😂😂

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Před měsícem +1

    ഇയാൾ രണ്ടു കൊല്ലം ദുബായിൽ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ഇങ്ങേരു പറയുന്നതാണ് ശരി. എന്തുവാഡേയ്.

  • @sidharthnt4537
    @sidharthnt4537 Před měsícem +3

    Illatha onine egane kandu pidikum 😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před měsícem +1

    പഴക്കാലത്ത് ദൈവമായിരുന്നു ആ പ്രദേശത്തിന്റെ മുകളിൽ വന്ന് നിന്ന് ഇടി വെട്ടലും മഴ പെയ്യിപ്പിക്കുന്നതും..... ഇപ്പോ അങ്ങനെ പറഞാൽ പറഞ്ഞവൻ ഭ്രാന്തനാകും.........

  • @SK-iv5jw
    @SK-iv5jw Před měsícem +2

    അയ്യ എന്റെ മോനെ...😬🤐

  • @balachandrabhat5816
    @balachandrabhat5816 Před měsícem +1

    ഇല്ലാത്തതിനെ ഉണ്ട് എന്ന് എങനെപറയും .

  • @vishnusuresh9277
    @vishnusuresh9277 Před 2 dny

    Ariff❤️

  • @goofybits8248
    @goofybits8248 Před měsícem +2

    Hahaha!
    An agnostic who believes in Jesus and Yahowa!!!

  • @riyasedacherikandy9240

    maithreyan നമ്മൾ അങ്ങനെ ആവണം എന്ന് പറയുന്നില്ല guys.

  • @jaybnglr1948
    @jaybnglr1948 Před měsícem +2

    കരഞ്ഞ് മെഴുകെടാ😂😂😂😂

  • @PremPrem-oj5qw
    @PremPrem-oj5qw Před měsícem +1

    ഇത്രയും ബുദ്ദിയും വിവരയും ഉള്ള നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ! ഹ കഷ്ടം എന്നെ പറയാനുള്ളു. യിനിയെങ്ങാനും ബിരിയാണി കിട്ടിയാലോ കാസർഗോട്ട് കാരന്റെയും എറണാകുളം കറന്റെയു അടിസ്ഥാന ചിന്ത ഒന്നുതന്നെ.

  • @prathishgregory
    @prathishgregory Před 22 dny +1

    ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന അഗ്നോസ്റ്റ്‌ ... 😅 എന്തുവാടേ ... മാക്കേ നിനക്കെവിടുന്ന് കിട്ടി ഈ ഇന്റലെക്റ്റിനെ 😂

  • @shameelpv5712
    @shameelpv5712 Před měsícem +40

    ഹാരിഫ് ഉസൈനുമായി മാന്യമായി സംവദിക്കാൻ കഴിയില്ല.പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ആരിഫ് ജനാധിപത്യത്തെ കുറിച്ച് ക്ലാസ്സെടുക്കും

    • @akshaymohan2004
      @akshaymohan2004 Před měsícem +27

      Thaan nth thengayado parayunne🤣

    • @ajithasajith618
      @ajithasajith618 Před měsícem +6

      ​@@akshaymohan2004സത്യം ആണ് പുള്ളി പറഞ്ഞത്

    • @black8059
      @black8059 Před měsícem +1

      സംവാദം, പ്രതി പക്ഷം ബഹുമാനം എന്നൊക്കെ പറയാൻ തുടങ്ങി ഇസ്ലാമിസ്റ്റുകൾ

    • @akshaymohan2004
      @akshaymohan2004 Před měsícem +13

      @@ajithasajith618 enik thonnunnilla njan Arifinte debates oke kandittulla aalan

    • @ajithasajith618
      @ajithasajith618 Před měsícem +2

      @@akshaymohan2004 സ്വത്വത്തെ അപഹസിക്കുമ്പോൾ നമുക്ക് പൊള്ളും.. അങ്ങനെയാണ് നമ്മുടെയെല്ലാം മിക്കവാറും അവസ്ഥ... ഒരു വിശ്വാസി അല്ലാത്ത ഹിന്ദുവിന് പോലും ഒരു ആൾക്കൂട്ടത്തിന്റെ നടുവിൽ വച്ചു ഹിന്ദുക്കൾ പരക്കെ ആക്ഷേപിക്കപ്പെടുന്നത് സഹിക്കാൻ ആവില്ല.... ആ ആൾക്ക് പരിചയം ഉള്ള സാധുക്കൾ ആയ ഹിന്ദുക്കളെ അപഹസിക്കുന്നത് പോലെ അങ്ങനെ തന്നതാൻ അവഹേളിക്കപ്പെട്ടത് പോലെ തോന്നും.. ഉടുതുണി അഴിഞ്ഞു പോകും പോലെ ഒരു സ്വത്വ പ്രശ്നം ആണ്.... ഇത് muslimkalkum ബാധകം ആണ്.. വിശ്വാസികൾ ആണെന്ന് വച്ചു അവർ മനുഷ്യർ അല്ലാതെ ആകുന്നില്ലല്ലോ

  • @thambiennapaulose936
    @thambiennapaulose936 Před měsícem +1

    എൻറെ പിള്ളേരെ നിങ്ങൾ എന്ത് തേങ്ങയാണ് ഈ പറയുന്നത്😮 എന്ത് വിഷയത്തെക്കുറിച്ച് ആണെങ്കിലും മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറയാൻ പഠിക്കൂ അല്ലെങ്കിൽ വൃത്തിയായും മെന ആയും പറയുന്നവരുടെ ഇടയിൽ നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല അത്ര മാത്രം 😂😅

  • @pradoshrajan9141
    @pradoshrajan9141 Před 20 dny

    ആരീഫ് കുറാൻ നല്ലതുപോലെ വായിച്ചു മനസ്സിലാക്കിയാണ് സംസാരിക്കുന്നത് നല്ല സംസാര ശൈലി

  • @RCN2024
    @RCN2024 Před měsícem +3

    What a waste!

  • @sulekhaprakasan6162
    @sulekhaprakasan6162 Před měsícem

    Illatha oru karyam engane theliyikkan pattum? Undu ennu paraynnavaralle theliyikkendathu?

  • @Dajjaal123
    @Dajjaal123 Před měsícem

    Intellectual discussion

  • @riyasedacherikandy9240

    Induvidual ചോയിസും അല്ല മൈത്രേയൻ പറയുന്നത്. മനുഷ്യൻ അങ്ങനെ ആണെന്ന് ആണ്. നമ്മൾ അത് നിയമം കൊണ്ടും ജനാധിപത്യം കൊണ്ടും, ചോയ്സ് കൊണ്ടും ആട്ടിമറിക്കുന്നു എന്നാണ് മൈത്രേയൻ view

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx Před měsícem +5

    ഇഡ്ഡലി വാദം

  • @sf466
    @sf466 Před měsícem +1

    Illathorale engane kandupidikkum...?

  • @TruthPrevailsChannel
    @TruthPrevailsChannel Před měsícem +1

    നല്ല സംസാരം , ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും
    പക്ഷെ വെറുപ്പ് ഉൽപാദിപ്പിക്കുന്നത് personal choice ആണെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +1

    ബുദ്ധിജീവിയുടെ definition ആരോട് ചോദിച്ചു.കഷ്ടം തന്നെ😂 ഇതേത് പൊട്ടൻ