അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം മതി ✅| പാനിപൂരി 😋| Panipuri Recipe in malayalam | Street food recipe

Sdílet
Vložit
  • čas přidán 5. 09. 2024
  • ♥️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Ingredients
    ________________
    For dough
    Rava: 1 cup
    Maida :2 tblspn
    Salt
    Water
    Oil
    For fillings
    Potato: 1
    Black chickpeas(kadala) :1/2 cup
    Onion: 1 small
    Coriander leaf
    Chilli powder:1/2 tspn
    Cumin seed powder:1/2 tsp
    Salt
    For Sweet & sour chutney
    Tamarind : hand full
    Dates: 7
    Jaggery pani: 1/4 cup
    Chilli powder:1 tspn
    Salt
    For Green Pani
    Coriander leaf: hand full
    Mind leaf: hand full
    Ginger: 1 inch piece
    Green chilli: 2
    Lemon juice: half piece
    Tamarind puri:4 tblspn
    Salt
    Chilli powder :1/2 tspn
    Cumin seed powder :1/2 tspn
    ______________________________________
    ♥️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Shamis Own
    Panipuri recipe in malayalam
    Easy Panipuri recipe
    Street food recipes malayalam
    Indian street food recipes
    Snacks recipes malayalam
    Food recipes
    Easy recipes
    Village food recipes
    Malayalam CZcams channel

Komentáře • 1,9K

  • @ShamisOwn
    @ShamisOwn  Před 3 lety +993

    ഇതിൽ കടല ഉപ്പ് മാത്രം ഇട്ട് വേവിച്ചിട്ടാണ് ചേർക്കേണ്ടത് 👍🙂.
    video യിൽ പറയാൻ വിട്ടുപോയി .

    • @artwithbhoomika9955
      @artwithbhoomika9955 Před 3 lety +17

      Kadalakkupakaram parippu veavichu edu

    • @Razak035
      @Razak035 Před 3 lety +7

      Kadala vevikal mathram entha parayathethenenn njanum chindichu poyirunnu..👌

    • @devamithra8j805
      @devamithra8j805 Před 3 lety

      Same pich

    • @rafeeque1483
      @rafeeque1483 Před 3 lety +8

      Kadala illaathathalle poli....

    • @rosemariasarakkal7513
      @rosemariasarakkal7513 Před 3 lety +3

      czcams.com/video/hLMpcFHQXHc/video.html
      തനി നാടൻ ചെമ്മീൻ റോസ്റ്റ് കറി......😍

  • @muhammedashfan.p2821
    @muhammedashfan.p2821 Před 7 měsíci +268

    Aarengjilum 2024 kannunavar ndhoo

  • @michumidu7551
    @michumidu7551 Před 3 lety +722

    പാനി പൂരി ഇത് വരെ കഴിച്ചിട്ടില്ല. ഉണ്ടാക്കി കഴിക്കാൻ നല്ല ആഗ്രഹം ഉണ്ട്. ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം

  • @minununuvlogs3970
    @minununuvlogs3970 Před 3 lety +1962

    പാനിപൂരി ഇത് വരെ കഴിക്കാത്തവർ ഉണ്ടോ 👇👇

  • @lananahas183
    @lananahas183 Před 3 lety +50

    നിങ്ങളെ വീഡിയോ ആധ്യമാണ് കാണുന്നത്, ഒരു പാട് ഇഷ്ടമായി,.👍

  • @kunjonfasikunjonfasi5957
    @kunjonfasikunjonfasi5957 Před 3 lety +88

    ഞാൻ ഇതുവരെ കഴിക്കാത്ത സാധനം ആണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഇൻഷാ അള്ളാ. ഇനി ഉണ്ടാക്കി നോക്കണം👌👌👌😘😘😘

  • @thasleemaa9276
    @thasleemaa9276 Před 3 lety +126

    Panipori ishatamullavar😋

  • @malappuramfamily2352
    @malappuramfamily2352 Před 3 lety +29

    നിങ്ങൾ എന്ത് ഉണ്ടാകുന്നത് കണ്ടാലും അത് ഇത്രയും ഈസി ആണോ തോന്നും 👌👌👌

    • @ShamisOwn
      @ShamisOwn  Před 3 lety

      😊😍

    • @amnaanes6381
      @amnaanes6381 Před 3 lety +1

      Correct.pani puriyokke unadakkan kashtapad ennam vijarichath ippo kanumbol simple

  • @shu-haib1624
    @shu-haib1624 Před 3 lety +470

    മഴയത്ത് പാനി പൂരി കണ്ട് വെള്ളം ഇറക്കി കിടക്കുന്നവർ ഉണ്ടോ
    എന്നെപ്പോലെ 🙊😜😜😜

  • @rayanpkd135
    @rayanpkd135 Před 2 lety +20

    ഞാൻ ഉണ്ടാക്കി നോക്കി. എല്ലാർക്കും ഭയങ്കര ഇഷ്ടായി..നല്ല ടേസ്റ്റ് ഉണ്ടായിന്...,👍👍

  • @ammuammu9923
    @ammuammu9923 Před 3 lety +26

    ഒത്തിരി നാൾ ayi ഇതു കഴിക്കാൻ കൊതി തോന്നിയിട്ട് but കഴിച്ചിട്ടില്ല തീർച്ചയായും try ചെയ്തു നോക്കും 👍👍👍👍🥰🥰🥰🥰

  • @faminaks7612
    @faminaks7612 Před 3 lety +463

    Vazhiyil ninu kazhikan eshtamilatavar endo😁

  • @shibilanargees650
    @shibilanargees650 Před 3 lety +67

    ഞാൻ ഇതുവരെ ഈ വിഭവം കഴ്ച്ചിട്ടില്ല... In shaa allahhh ..... ഇനി എന്തായാലും ഒന്ന് ഇത് പോലെ ട്രൈ ചെയ്തു നോക്കണം ♥️♥️💞💞💞💞💞💞💞💞💞

    • @ShamisOwn
      @ShamisOwn  Před 3 lety +3

      ☺️👍

    • @ayshasana.7242
      @ayshasana.7242 Před 3 lety

      czcams.com/video/mkzEyOEX_6ch/video.htmlttps://czcams.com/video/mkzEyOEX_6c/video.html

    • @lakshmiskitchen1631
      @lakshmiskitchen1631 Před 2 lety

      czcams.com/video/oUTQGXoBR4Ev/video.htmlv

  • @rafiyafarveen9098
    @rafiyafarveen9098 Před 3 lety +2

    Ma sha Allah adipoli recipiee...njn try cheydu...nallaind ....thankss🤗 but puri kurach pathanju poyi...reason enthaann onn paranju theruaa??

    • @ShamisOwn
      @ShamisOwn  Před 3 lety +1

      Video yil paranjittund puri fry aakkumbo kurach kooduthal time vekkanam. Athan

  • @mubashirajabir6418
    @mubashirajabir6418 Před 3 lety +12

    Masha Allah ithakk എല്ലാ typ foodum🥣🥪 ഉണ്ടാക്കാൻ അറിയാലോ.അതും ഈ ചെറിയ പ്രായത്തിൽ എല്ലാ foodum🥣🥪 ഉണ്ടാക്കുന്നു. മാഷാഅല്ലാഹ് 😍കണ്ണ് തട്ടാതിരിക്കട്ടെ. Ithante husnum മക്കൾക്കും നല്ല ഭാഗ്യം ആണ് വിത്യാസത തരം food കഴിക്കാം

  • @knowledgeworld2531
    @knowledgeworld2531 Před 3 lety +2

    Kadala puzhungiyadhaano idendadh?

  • @SDSChanal
    @SDSChanal Před 3 lety +55

    പാനിപൂരി കഴിക്കാൻ വേണ്ടി മാത്രം ബീച്ചിൽ പോയിരുന്നു ഇത് കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയി

  • @fathimarifa159
    @fathimarifa159 Před 3 lety +2

    Masha allah👍
    Njan eath video kaanumpozhum thump Neil veettilulla saathanangal maathram ennaayirikkum. Pakshe video itt nokkumpol veettilillaatha orupaad saadhanangal undaayirikkum😪 pkshe ee video il ottum pretheekshichilla veettilulla saathanangal maathrame undaayirikkukayullu enn.. 🤩 enthaayaalum enikk ishttappettu.... Insha allah njan try cheyyum🤩♥️

  • @thafseeramogral1746
    @thafseeramogral1746 Před 3 lety +5

    Masha Allah Ente Favarait food Panipoori receip ittadin Thanx Inshaallah Try cheyyanam

  • @jinanworld1259
    @jinanworld1259 Před 2 lety +1

    Njan undaki super ayirunu enik vallathoru agrahamayirinu panipoori kazhikan shaminte veedios kand thudanghiyapol ela recipiyum undakanum kazhikanum patiyadil valare sandasham

  • @shamseenacp6642
    @shamseenacp6642 Před 3 lety +3

    നാളെ ട്രൈ ചെയാം കടല കുതിർത്തത് ഇല്ല. എനിക്ക് ഇഷ്ടമാണ് എവിടെ കണ്ടാലും ഞാൻ വാങ്ങാറുണ്ട് മക്കൾക്കു ഇഷ്ടമാണ്. പിന്നെ ഇന്നലെ ഞാൻ ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കിയിരുന്നു നല്ല സോഫ്റ്റ്‌ ഉണ്ടായിരുന്നു ❤❤😍❤😋😋❤

  • @shahalabinsi2660
    @shahalabinsi2660 Před 3 lety +1

    adipolli ith njan enthayalum inn thenn undakki nookum🥰

  • @naflariyas3090
    @naflariyas3090 Před 3 lety +7

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പാനി പൂരി😋😋എന്തായാലും ഞാൻ try ചെയ്യും.

  • @safuriyas7391
    @safuriyas7391 Před 3 lety +1

    Hi ithaa ushraayiknttaa njan vittil undaakki noki yellarkum isttayi thanks 🥰♥️♥️♥️

  • @rayya1132
    @rayya1132 Před 3 lety +8

    വെറൈറ്റി റെസിപ്പി ആണല്ലോ,.. ട്രൈ ചെയ്യാം insha allaah 😍

  • @zayyanworld1421
    @zayyanworld1421 Před 2 lety +1

    ഞാൻ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് എനിക്ക് നല്ല ഇഷ്ടമാണ് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് കമന്റ് ഒന്നും എഴുതാറില്ല

  • @jibinazaaa5268
    @jibinazaaa5268 Před 3 lety +4

    ഇത്താ ഞാൻ ഇത് ട്രൈ ചെയ്തു അടിപൊളി ആയി വന്നു. ഞാൻ ഇതിന് മുമ്പും ട്രൈ ചെയ്തിരുന്നു വേറെ ഒരു ചാനലിതേത് അത് ശെരി ആയി വന്നില്ല. ഞാൻ ഈ പാനി പൂരി രണ്ട് തവണ ട്രൈ ചെയ്തിരുന്നു അപ്പോയൊന്നും ശെരി ആയില്ല. ഇത്താന്തേ റെസിപ്പി ട്രൈ ചെയ്തപ്പോൾ currect ആയി വന്നു am so happy. Love u

  • @nooran6583
    @nooran6583 Před 10 měsíci +2

    Adipoli super recipe ann
    Njan try aaki super
    Ithayude Ella recipiyum mashallah poliyan

  • @person425
    @person425 Před 3 lety +4

    തമിഴ്നാട്ടിൽനിന്ന് പാനിപൂരി തിന്ന ഓർമ്മവന്നു. വായിൽ കപ്പലോടിക്കാൻ വെള്ളം. ഹാവൂ. ഒന്ന് ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ

  • @afeefaafi7208
    @afeefaafi7208 Před 3 lety +1

    Recipe kandu undak but, puri nannayi pongi vannilla yennalum nalla taste 😋😋😋😋😋, ikkAnte ummak bayankara ishttayi😍.......

  • @shifnabinthashraf5391
    @shifnabinthashraf5391 Před 3 lety +7

    ഞൻ ഇതുവരെ കഴിച്ചിട്ടില്ല. അനക്ക് കഴിക്കാൻ ഭയങ്കര ആഗ്രഹമുണ്ട്. ഇപ്പൊ ഇത്ത ചെയ്തല്ലോ, inshaAllh ട്രൈ ചെയ്യണം😍😘

  • @muhammednaji3172
    @muhammednaji3172 Před 3 lety +1

    Shami pani puri recipe super try cheyyam

  • @sajnasanthosh3733
    @sajnasanthosh3733 Před 3 lety +16

    നന്നായിട്ടുണ്ട് ഷമി കുട്ടി 🤤🤤but ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല

  • @shaharcoorg2350
    @shaharcoorg2350 Před 3 lety +1

    Kanumbo thanne vayn vellam vannu fvrt panipori 😋😋...
    Makkalk. Sugalle

  • @faseedafasi5810
    @faseedafasi5810 Před 3 lety +3

    Nice ....panipoori baygra ayitt ishttamannu....endhayalum unadakkum...presentation also good 🤝🏻❤️

  • @snehamalu3536
    @snehamalu3536 Před 3 lety +2

    Njn try cheydhuu nice recipe thquu

  • @world9514
    @world9514 Před 3 lety +4

    Adipoli snacks spr aayitund kothiyavunnu drayi cheyyanam Insha Allah poli Sathanam

  • @shamnasinu3169
    @shamnasinu3169 Před 2 lety +2

    Njn undakki nokki super taste anuttoo😋😋🤩

  • @pearlymaaneystories3627
    @pearlymaaneystories3627 Před 2 lety +12

    ഇത്താന്റെ സംസാരം ❤️🔥🔥🔥🔥😘😍🥰

  • @suneeralingal2134
    @suneeralingal2134 Před 3 lety +1

    Najan adiyaayittan kanunad ie channal super👌👌najan ith vere thinuttila kureayiundakkan nikknu in Sha allha

  • @suhanasuhana009
    @suhanasuhana009 Před 3 lety +4

    2days munbulla video kand undaki noki adipoli aayirunu..very yummy😋idhum enthayalum try cheythu nokum❤️

  • @famrizworld9293
    @famrizworld9293 Před 3 lety +1

    Nde favorite aan pani poori.... Am at Goa... Nalla special aayitt ivdnn kittum... But ippo lock down aayond kittnilla.... Pregnant aayond idh kand indakanum kazeela... Kandtt kodhi theerka vijarich 🥰

  • @myworld948
    @myworld948 Před 3 lety +5

    Day in my life ചെയ്യണം. പിന്നെ കുട്ടികൾക്ക് ചെറുതിലേ kodutha foodum plzz. My fav channal

  • @SABEEMA-xr7jq
    @SABEEMA-xr7jq Před 2 lety +2

    Ith njn try cheythu adipoli aayitund ellavarkum nalla abhiprayam ayinu...

  • @Chippuchichu
    @Chippuchichu Před 3 lety +11

    Pani puri kazhikkathavar undo
    👇👇

  • @razu6115
    @razu6115 Před 3 lety +2

    Njan Ith Try Cheythu Poli 👍😍 Eghanathe Vedios Idane Ithaa

  • @shidakasrod6837
    @shidakasrod6837 Před 3 lety +13

    Corona kaarnam panipuri kazhkkaan pattaathavarundoo🙌🏻

  • @prasadvp2950
    @prasadvp2950 Před 3 lety +1

    Nalla neat aytind chaithath, owsm

  • @fathimanishad5565
    @fathimanishad5565 Před 3 lety +3

    E patanja sambavam njan innu vare kazhichitilla! Athrak tast aano it, ith sharikum ernakulam areayil onnum njan kanditilla 😘

  • @sunitharahim8381
    @sunitharahim8381 Před 3 lety +2

    Adipolli Masha allah

    • @amntalk6037
      @amntalk6037 Před 3 lety

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

  • @sr3vibes535
    @sr3vibes535 Před 3 lety +3

    Super.... Kannur evideya... njhanum oru Kannurukariyaa.... cherukunnu

  • @Afeefaramseen611
    @Afeefaramseen611 Před 3 lety +2

    Inshaallah try cheyth nokam. Nan indakalind but poori cheriyavalilla😑

    • @amntalk6037
      @amntalk6037 Před 3 lety

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

  • @lovelydreamer7833
    @lovelydreamer7833 Před 2 lety +5

    എന്നും കഴിക്കണം എന്ന് കാത്തിരുന്ന ഒന്ന് ആണ് ഇതു പാനിപൂരി

  • @sajinarasik7215
    @sajinarasik7215 Před 3 lety

    Enikku ippo venam. Purath nalla mazha 👍super recipy

  • @niyoshakhan2485
    @niyoshakhan2485 Před 3 lety +3

    സംസാരം കേൾക്കാൻ ഭയങ്കര രസാട്ടോ കേൾക്കാൻ സൂപ്പർ

  • @afeefaafi2067
    @afeefaafi2067 Před 3 lety +2

    Poliii
    Try cheyyaam😋😋

    • @amntalk6037
      @amntalk6037 Před 3 lety

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

  • @siroobinaashkar1276
    @siroobinaashkar1276 Před 3 lety +4

    Adipoliyanalloo
    Parann kettitteyulloo ethvare kayichittlla
    Super❤

  • @Misbashahabas122
    @Misbashahabas122 Před 3 lety +2

    Insha allha theerchayayum try cheyyam

  • @suhadasathar8842
    @suhadasathar8842 Před 3 lety +54

    Seeing ur vedio for the frst time and tried ur pani puri. It camed out perfectly...😊 Same as we bought from outside.. Tried ur chicken mandi also.. It was super yummy..😋😋 Enjoyed and loved ur vedios😊😊

  • @vinithrasanthosh431
    @vinithrasanthosh431 Před 3 lety +1

    ഞാൻ ഇതു വരെ കഴിച്ചിട്ടില്ല അത്രക് നല്ല ടേസ്റ്റ് ആയിരിക്കും അല്ലെ... ഞാൻ ഇതു ഉണ്ടാക്കി നോക്കും. 😋😋😋😋

  • @ranisvlog6032
    @ranisvlog6032 Před 3 lety +12

    ജാഡ ഒട്ടുമില്ലാത്ത സംസാര രീതിയാണ് ഞാൻ വീഡയോസോക്കെ കാണാറുണ്ട് പക്ഷേ കമണ്ടൊന്നും എഴുതാറില്ല എഴുതാൻ മടി ആയത് കൊണ്ടാണ് ❤️☺️ മക്കൾ വളരെ cute ആണ് 🥰✨ മോൾ എല്ലാത്തിനുമൊപ്പം ഉണ്ടാവുമല്ലോ❤️

  • @athikaanees6760
    @athikaanees6760 Před 3 lety +1

    Adipoli. Receip. Masha allah iganethe puthiya ingredients inium pradeeekshikkunnu. Shami

  • @shemimaryamyasarkhan1459
    @shemimaryamyasarkhan1459 Před 3 lety +5

    Wow..... Supper 😋😋😋😘😘😘❤❤
    kandapol thanne kothiyayi..

  • @luwaizacp9199
    @luwaizacp9199 Před 3 lety +1

    Enthayalum try cheyum
    Kanubol thane vayine vellam varunu 😘😘

  • @ManuManu-hy2fi
    @ManuManu-hy2fi Před 3 lety +3

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. ഞാൻ ട്രൈ ചെയ്യാം

  • @riyarachelthomas1290
    @riyarachelthomas1290 Před 3 lety +1

    Adipoli..kandittu kazhikkan thonnunnu😍ondakkunnund

  • @majmalkitchen8067
    @majmalkitchen8067 Před 3 lety +6

    ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 👍👍👍. എന്റതും cooking channel ആണ്

  • @ayshasvlog8136
    @ayshasvlog8136 Před 2 lety +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @shaharbanashaharu9609
    @shaharbanashaharu9609 Před 3 lety +5

    Maa shaa allah adipoliii in sha allah enthayalum try cheyyam🤩🤩

  • @haseenarafi4268
    @haseenarafi4268 Před rokem +1

    Adipoli ayirunnu njan cheythu noki ente veetil ellarkum ishtapettu👍👍 ee recipe share cheythathin orupad thanks😘💗

  • @rihanvssinan5644
    @rihanvssinan5644 Před 3 lety +12

    My favourite, oru divasam try cheyyanam lnshaallahh. Thanks shami😍😍

  • @manoosvlog4729
    @manoosvlog4729 Před 2 lety +2

    സൂപ്പർ 👍എനിക്കും ഭയങ്കര ഇഷ്ട്ടാണ്. ഇതുപോലെ insha allah ഉണ്ടാക്കിനൊക്കണം 👍

  • @ayoobayoob6368
    @ayoobayoob6368 Před 3 lety +4

    Enik othiri ishtam aan enthayaalum try cheyyanam😋😋

    • @amntalk6037
      @amntalk6037 Před 3 lety +2

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

    • @ShamisOwn
      @ShamisOwn  Před 3 lety

      Okay dear 😍😊

  • @meccart
    @meccart Před 2 lety +2

    Makkalillathe njanum ikkaayum irumichayirunna kaalam orthupoyi lovely moments ♥ annorupad vaangikkazhichittund innu Corona aayath kond makkale kond purathu pokaan kazhiyunnilla inshaa Allah thanks recipe ♥njan theerchayaayum undaakkum

  • @ECWORLD
    @ECWORLD Před 3 lety +9

    ഇത് കണ്ട് എന്നെപ്പോലെ കൊതിതോന്നിയവർ ആരൊക്കെ?

  • @creativemobiles3930
    @creativemobiles3930 Před 3 lety +2

    Thanx ndttaa 😍 idhuvare pani poori kazichittilla. kandappo thanne kodhiyayi . Pettenn undakkanam👌👌👌👌

  • @shammaramsi7176
    @shammaramsi7176 Před 3 lety +4

    Itha super 👍👍👍😘

  • @asnahabdullah7341
    @asnahabdullah7341 Před 3 lety +1

    Masha Allah super taste enikke vayankara ishttayini entte sister's sinum ishttayinni😊

  • @JishamanojJishamanoj
    @JishamanojJishamanoj Před 3 lety +5

    I tried it and came well..... Thankyou

  • @nishamchelakkara
    @nishamchelakkara Před 3 lety +1

    പുറത്തു നിന്ന് ഇടക്കിടെ കഴിക്കാറുണ്ട്.. വീട്ടിൽ ഒരു തവണ ഉണ്ടാക്കി നോക്കി പരാജയപ്പെട്ടതാണ്.. ഒന്നൂടി നോക്കട്ടെ

  • @class9cbse84
    @class9cbse84 Před 2 lety +5

    Thank u so much for this recipe it was awesome and successful for me

  • @shammuayana5197
    @shammuayana5197 Před 3 lety +2

    Mashallah adipoliyayitund.eniyum.ithpole.nalla.nalla.receipes.cheyan.allahu.thoufeeq.cheyatte aameen

  • @thaslimathaslima3147
    @thaslimathaslima3147 Před 3 lety +11

    Masha allah❤️My favrt panipuri😋😋perfect panipuri😍Insha allah try cheyyanam.... Athraykkum simple aanu...😊

  • @shabnaakbar8644
    @shabnaakbar8644 Před 3 lety +2

    Masha Alla 👍adipoli...try cheydhu nokanam..inshaAllah

    • @amntalk6037
      @amntalk6037 Před 3 lety +1

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

    • @ShamisOwn
      @ShamisOwn  Před 3 lety

      Okay 👍 😍

  • @abdulmajidmaji8882
    @abdulmajidmaji8882 Před 3 lety +6

    Video kk vendi waiting aayirunnu 😍mashallah 😍😍

  • @wondersoflife6923
    @wondersoflife6923 Před 3 lety +1

    Try cheyth nokkam😍

  • @shahanasherin2615
    @shahanasherin2615 Před 2 lety +12

    Njan innu try cheythutto . Super aanu😋😋very tasty👍🏻

  • @shifnabinthashraf5391
    @shifnabinthashraf5391 Před 2 lety +2

    പാനി പൂരി ഞാൻ ഇതുവരെ കഴിച്ചിട്ടില്ലായിരുന്നു. ശമിതാടെ വീഡിയോ കണ്ട് ഞാൻ ഇണ്ടാക്കി നോക്കി adipwoli aayin.... Thnku so much for the recipe🥳
    ഇനിയും ഇങ്ങനത്തെ അടാർ റെസിപിക്ക് വേണ്ടി waiying❤‍🩹💃

  • @shahinafathima962
    @shahinafathima962 Před 3 lety +39

    Masha allah so simple and mouth watering recipe ❤🤤

  • @shiyasshan3425
    @shiyasshan3425 Před 3 lety +1

    സൂപ്പർ

  • @husainhusi7944
    @husainhusi7944 Před 3 lety +2

    Shami Anakkum bayangara ishttanu pakshe purathupoyal ithu kanumbol oru virthiillathe pole thonalanu ❤️

    • @amntalk6037
      @amntalk6037 Před 3 lety

      Hi.. ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil subscribe cheyan marakkalle😍

    • @ShamisOwn
      @ShamisOwn  Před 3 lety

      Yes enikkum 👍😊

  • @jincy.j.sjincy.j.s3594
    @jincy.j.sjincy.j.s3594 Před 3 lety +6

    നമുക്ക് എല്ലാവർക്കും വേഗം ഉണ്ടാക്കാൻ കഴിയും. Supper🥰🥰🥰🥰

  • @archaarcha1469
    @archaarcha1469 Před 2 lety +2

    ഇത്താ ഞാൻ ഇതുവരെ പാനിപൂരി കഴിച്ചിട്ടില്ല. എന്തായാലും ഈ ഓണം ഒന്ന് കഴിയട്ടെ. എന്നിട്ട് ഉറപ്പായും ഉണ്ടാക്കി നോക്കാമേ 😍❤

  • @jayasreepoothangottil6075

    Veettil undakkiyathan ettavum rujiyum nallathum👍

  • @jasminejas8651
    @jasminejas8651 Před 3 lety +4

    Wow

  • @shyamalasworld3091
    @shyamalasworld3091 Před 3 lety +1

    Brown kadalayalla ethil cherkuka.... Vattana (pattani kadala) North Indian style...... Njan Maharashtra..... Savepoorikkanu onion cherkuka... Koode save ....

  • @jubbijouhar7906
    @jubbijouhar7906 Před 3 lety +3

    Favorite food 😋 lockdown njn eattavum miss cheyynadh😭 tysm recipe parany thannadhin😘❤️

    • @Vubjibk
      @Vubjibk Před 3 lety

      Snacks recipe following me

  • @rabeenashakeer7150
    @rabeenashakeer7150 Před 3 lety

    Shami hair band vangiya place kanichille ath nhan ente husinod paranhitund avide poyi vangan.ente husum omanilanu.enikum 2 girlsanu.alunteyum innuntenteyum age anu.ellarkum ubakarapradhamaya video anu shamiyude❤️

  • @fathimarena813
    @fathimarena813 Před 2 lety +29

    I tried it today... It was too tasty.. 😋😋 Thnku so much.. 🥰🥰

  • @reejasdiningworld
    @reejasdiningworld Před 3 lety +2

    Valare contact aie parange tharunnathinal sarikkum recipe manasilavunna,super