സാക്ഷ്യങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് വിശ്വാസം വർധിച്ചത് എന്നെക്കുറിച്ചുള്ള മാതാവിന്റെ

Sdílet
Vložit
  • čas přidán 30. 09. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 431

  • @manjujohn182
    @manjujohn182 Před 9 měsíci +35

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ത്തിന്റെ സാക്ഷി ആക്കി ഈശോയുടെ നാമത്തിൽ ഉയിർത്തേണമേ 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Před 9 měsíci +45

    മാതാവേ എനിക്ക് ilts um വിദേശവും വേണ്ട എനിക്ക് മരിക്കുന്നതു വരെ പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും ഉള്ള ബുന്ദി തരേണമേ ആമേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +11

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před 9 měsíci +18

    അമ്മേ മാതാവേ എന്റെ കുടുബത്തിന്റെ കടങ്ങൾ അമ്മ മാതാവേ എടുത്തു മാറ്റി തരണേ ആമ്മേൻ 🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před 9 měsíci +29

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @priyaroyroshan
    @priyaroyroshan Před 9 měsíci +21

    ഈ കുടുംബത്തിന് ഇത്രയും അത്ഭുതങ്ങളും അടയാളങ്ങളും നൽകിയ ഈശോയ്ക്കും അമ്മ മാതാവിനും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏 അത്ഭുതങ്ങളും അടയാളങ്ങളും നൽകി മാതാവിലും ഈശോയും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണമേ 🙏

  • @leelakutty5911
    @leelakutty5911 Před 9 měsíci +40

    കരുണയുടെ അമ്മേ അടിയങ്ങൾക്ക് വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ 🙏🙏🙏

  • @judybiju4807
    @judybiju4807 Před 9 měsíci +5

    കൃപാസനം മാതാവേ എനിക്ക് ഒരു വീട് തന്ന് അനുഗ്രഹികണമേ എന്റെ കടം വീട്ടി തരണേ വിശ്വാസം തരണേ കൈവിടല്ലേ അമ്മ ഞങ്ങളുടെ പൊന്നൂസ് മോനെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jesuspleasehelpme
    @Jesuspleasehelpme Před 9 měsíci +3

    അമ്മെ വിളിച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ പ്രാർത്ഥന അമ്മ നടത്തണമെ

  • @Littlebrothers746
    @Littlebrothers746 Před 9 měsíci

    മാതാവേ എന്റെ മക്കളുടെ ശരീരത്തിലെ രക്ത കുറവ് മാറ്റി ശരിരത്തിൽ ആവശ്യത്തിനുള്ള രക്തം അമ്മയും ഈശോയും ആക്കണമേഎന്റെക കഞ്ഞിനെ പൂർണ സൗഖ്യം നൽകണം അമ്മ.'....

  • @mollychacko6119
    @mollychacko6119 Před 9 měsíci

    അമ്മേ എൻ്റെ മോൾക്ക് സാഷ്യങ്ങൾ കേൾക്കാനും സാക്ഷിയാകാനും അഭിഷേകം നൽകണമെ

  • @PravithaS-qz1nj
    @PravithaS-qz1nj Před 9 měsíci +7

    എന്റെ അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും ഒക്ടോബർ 28 ന് നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹം തരണേ മാതാവേ

  • @sanithabenny4004
    @sanithabenny4004 Před 9 měsíci

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @suryakumarsurya5364
    @suryakumarsurya5364 Před 9 měsíci +2

    മാതാവേ എന്റെ കടങ്ങളെല്ലാം മാറ്റി തരണേ .രോഗദുഃഖങലും മറ്റിതരണമേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před 9 měsíci +1

    അമ്മേ എന്റെ മക്കൾക്ക്‌ വിവേക്, കിരൺ നല്ല പനി യാണ് അവരുടെ പനിയും ശീഷണവും മാറ്റി നല്ല ആരോഗ്യം കൊടുക്കണമേ നാളെ ഒരു ക്ഷീണവും കൂടാതെ അവരെ ജോലിക്ക് വിടണമേ 🙏🙏🙏🙏🙏

  • @minibenadict8856
    @minibenadict8856 Před 9 měsíci

    എന്റെ അമ്മേ എന്റെ മക്കളെയും കൊണ്ട് വെള്ളിയാഴ്ച വരുവാനുള്ള അനുഗ്രഹം ഉണ്ടാക്കി തരണെ മാതാവേ

  • @user-yb4qx3ek3h
    @user-yb4qx3ek3h Před 9 měsíci +17

    എന്റെ അമ്മേ വെള്ളം കയറാത്ത ഒരു ഭവനം ഞങ്ങൾക്ക് തരണമേ അമ്മേ 🙏🙏🙏

  • @sheebas7733
    @sheebas7733 Před 9 měsíci +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ പപ്പയുടെ 15ലക്ഷം രൂപയുടെ ലോൺ അടക്കാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @rosilyvincent4428
    @rosilyvincent4428 Před 9 měsíci +2

    എന്റെ അമ്മേ, എന്റെ ഈശോയെ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 Před 9 měsíci +12

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എല്ലാ കാര്യത്തിലും കൂടെയുണ്ടാവണമേ...🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před 9 měsíci +8

    എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ അമ്മ മാതാവിനും പുത്രൻ തമ്പുരാനും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🌹🥰

  • @sanilas6118
    @sanilas6118 Před 9 měsíci +4

    അമ്മ മാതാവേ എനിക്ക് നാളെ അമ്മയുടെ അടുത്തുവന്നു സാക്ഷ്യം പറയാൻ സാധിക്കണമേ ഇനി എല്ലാം അമ്മയുടെ അടുത്ത് ഞാൻ ഏല്പിക്കുവാ

  • @judesibi2492
    @judesibi2492 Před 9 měsíci +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കാൻ നിന്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @swapnamanu6436
    @swapnamanu6436 Před 9 měsíci +22

    അമ്മ മാതാവേ എന്റെ മനസ്സിന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരണമേ 🙏🙏

  • @rejanisukumaran4506
    @rejanisukumaran4506 Před 9 měsíci

    മാതാവേ എന്റെ ജീവിത പങ്കാളി യുടെ മദ്യപനം മാറ്റി കുടുംബ സമാധാനം തരേണമേ 🙏🙏🙏

  • @faviamathew3247
    @faviamathew3247 Před 9 měsíci +1

    Mother Mary please keep me healthy and protected, protect my parents, sister, brother in law, sister daughter Joanna Sara ajo, Sanjay and keep them healthy and protected.

  • @JancyShaji-bm7pr
    @JancyShaji-bm7pr Před 8 měsíci

    അമ്മേ എനിക്കും ക്രൂപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏

  • @sinidenny2202
    @sinidenny2202 Před 9 měsíci +1

    അമ്മേ മാതാവേ എനിക്കു യുകെ പോകാൻ വേണ്ടാ ക്യാഷ് തന്നു അനുഗ്രഹിക്കേണമേ

  • @suseelavengoor7871
    @suseelavengoor7871 Před 9 měsíci

    മാതാവേ എന്റെ ഉടമ്പടി puthukan ഞാൻ anjam തിയതി വരുന്നുണ്ട് ഞാൻ ഒറ്റക്കണേ എന്നെ കാത്തു കൊള്ളേണമേ ആമേൻ

  • @SeenaFrancis
    @SeenaFrancis Před 9 měsíci +2

    എൻ്റെ കൃപാസനം മാതാവേ അമ്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മാസം എനിക്ക് യൂറോപ്പ് കൻട്രിയിലേക്ക് പോകാനുള്ള അനുഗ്രഹം തരണമെ: നാട്ടിൽ വരുമ്പോൾ സാക്ഷ്യം പറഞ്ഞേക്കാം അമ്മേ

  • @sumijohnson5531
    @sumijohnson5531 Před 9 měsíci +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിശ്വാസം വർത്തിപ്പിക്കേണമേ 🙏🙏അച്ചാച്ചന്റെ ജോലി ഉള്ള എല്ലാ ബുദ്ധിമുട്ടുകളും അമ്മ മാതാവ് ഇടപെടണമേ 🙏🙏🙏

  • @sheejasusheer9741
    @sheejasusheer9741 Před 9 měsíci +2

    അമ്മേ മാതാവേ ഞങ്ങളുടെ സാമൂവൽ അച്ഛന്റെ പെങ്ങളെ കാത്തുറക്ഷിക്കേണമേ,ആ മകളുടെ ജീവൻ തിരിച്ചുകൊടുക്കേണമേ...അമ്മേ മാതാവേ ആ മകളുടെ കൂടെ ഉണ്ടാവണേ

  • @user-ge7yy6ql5d
    @user-ge7yy6ql5d Před 9 měsíci +2

    ഈശോയെ എന്റെ എല്ലാകട ങ്ങളും മാറ്റി ത ര ണ മേ, എനിക്ക് നാട്ടിൽ പോകാൻ ഇട യാക ണ മേ 🙏🙏🙏🙏🙏

  • @jubyjoy2617
    @jubyjoy2617 Před 9 měsíci

    എൻ്റെ മകന് എത്രയും പെട്ടെന്ന് ജർമ്മൻ വിസ ലഭിക്കണേ,,,, അമ്മേ',

  • @preethysathyaseelan8748
    @preethysathyaseelan8748 Před 9 měsíci +4

    അമ്മേ എനിക്കും ആഗ്രഹം മാത്രമേ ഉള്ളൂ മുന്നോട്ട് പോകുവാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. എന്നെ സഹായിക്കണമേ. ആമേൻ

  • @ajithapradeep6174
    @ajithapradeep6174 Před 9 měsíci +2

    എന്റെ അമ്മേ മോൾടെtഅസുഖം എല്ലാം മാറ്റി തരണമേ 🙏🙏🙏

  • @manjujojo5563
    @manjujojo5563 Před 9 měsíci +7

    എന്റെ മക്കളെ ദൈവവിശ്വസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 9 měsíci

    മാതാവെ ഈശോയെ എബി ബേസിൽ വർഗീസ് ബേസിൽ എൽദോസ് ഇടപ്പെട്ടേ പറ്റു

  • @rkjl674
    @rkjl674 Před 9 měsíci

    അമ്മേ മാതാവേ എന്നെ നിത്യസാക്ഷി ആക്കി മാറ്റാനാമേ

  • @anithachristopher7732
    @anithachristopher7732 Před 9 měsíci +6

    എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Littlebrothers746
    @Littlebrothers746 Před 9 měsíci

    എന്റെ അലിന മോളുടെ ശരീരത്തിലെ രക്ത കുറവ് മാറ്റി പുർണ ആരോഗ്യം നൽകണം അമ്മേ

  • @anjuthomas6905
    @anjuthomas6905 Před 9 měsíci +5

    പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏Ave Maria 🙏🙏🙏

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp Před 9 měsíci

    Ammae mathave shinumonu മാതാവിൽ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @shikkurchandran6650
    @shikkurchandran6650 Před 9 měsíci

    അമ്മേ മാതാവേ എന്റെ യും എന്റെ സൗമ്യയുടെയും അസുഖങ്ങൾ പൂർണ്ണമായും മാറ്റിതരണമേ, ഞങ്ങൾക്ക് മാതാവ് മാത്രമല്ലെ ഉള്ളു. ഞങ്ങളുടെ കൂടെ എന്നും എപ്പോഴും ഉണ്ടാകണമേ. ആമേൻ.ഞങ്ങൾക്ക് അമ്മയുടെയും, കർത്താവിന്റെയും അടയാളങ്ങൾ കാട്ടിത്തരണമേ. ഞങ്ങളെ പോലെ പ്രാർത്ഥിക്കുന്ന എല്ലാ വരുടെയും പ്രാർത്ഥന കേൾക്കണമേ. ആമേൻ❤❤❤❤

  • @sanilas6118
    @sanilas6118 Před 9 měsíci

    അമ്മ മാതാവേ എന്റെ പാപങ്ങൾ പൊറുത്തുകൊള്ളണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +2

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @susanjose1266
    @susanjose1266 Před 9 měsíci

    അമ്മേ മാതാവേ എനിക്ക് കൂടുതൽ വിശ്വാസ ത്തിൽ വളരാൻ സഹായിക്കണേ

  • @vijayakumari6247
    @vijayakumari6247 Před 9 měsíci +10

    അമ്മേ ഞാൻ കേട്ട ഒരു പാട് സാക്ഷ്യത്തിന് നന്ദി പറയുന്നു ക്യാപസന അമ്മേ

  • @nishabiju4394
    @nishabiju4394 Před 9 měsíci +2

    മാതാവ് എന്റെ സഹോദരന്റെ ഫവനത്തില് എല്ലാ പ്രശ്നം പരിഹരിച്ചു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @suseelavengoor7871
    @suseelavengoor7871 Před 9 měsíci

    മാതാവേ എന്റെ ധന്യയുടെ കടം വീട്ടാനുള്ള വഴി കാണിച്ചു തരേണമേ ആമേൻ

  • @ponnammathomas9655
    @ponnammathomas9655 Před 9 měsíci +2

    അമ്മേ എന്റെ വിഷമം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. എന്റെ സഹോദരൻ വർഗീസിന്റെ മധ്ദ്യപാനം കൂട്ടം ബത്തിൽ സമാധാനം ഇല്ലാതെ ഭാരപ്പെടുന്നു. സഹായിക്കണമേ❤❤❤❤❤❤❤❤❤🙏🏻qqqq🙏🏻🙏🏻q🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +4

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @tencysojan8396
    @tencysojan8396 Před 9 měsíci +2

    അമ്മേ മാതാവേ നാളത്തേ യാത്രയിൽ അമ്മേ മാതാവേ കൂടെയുണ്ടാകണമേ അമ്മേ ഒരു തടസ്സം ഒന്നും ഉണ്ടാകല്ലേ അമ്മേ

  • @shatyfrancis7944
    @shatyfrancis7944 Před 9 měsíci

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മററണേ

  • @dewdropsjesty
    @dewdropsjesty Před 9 měsíci

    അമ്മ മാതാവേ എനിക്കും ക്രിസ്റ്റിക്കും മുൻപോട്ട് എന്തു വഴി എന്ന് കാണിച്ചു തരണമേ, അമ്മയുടെ ഇടപെടൽ ഞങ്ങളുടെ ജീവതത്തിൽ ഉണ്ടാകണേ

  • @rajaniamloo8000
    @rajaniamloo8000 Před 9 měsíci +2

    മാതാവേ എല്ലാം വിഷമം അമ്മയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു അമ്മ എന്നെ കൈയിൽ കാത്തുകൊള്ളണമേ

  • @girijaakshara5938
    @girijaakshara5938 Před 9 měsíci +13

    അമ്മ മാതാവേ നിന്റെ കരുണയാൽ ഞങ്ങളെ കാത്തോളണേ 🙏🙏🙏

  • @lissyml9125
    @lissyml9125 Před 9 měsíci

    അമ്മ മാതാവേ എന്നാണ് എനിക്ക് വീടുസ്‌ഥലവും തരിക ഒരു കൊല്ലമായി ഇടവകയിൽ അന്വേഷിക്കുന്നു കരുണ തോന്നണേ അമ്മേ

  • @mollychacko6119
    @mollychacko6119 Před 9 měsíci +1

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി വിശ്വാസത്തോടെ മോൾക്ക് പ്രാർഥിക്കാനും പഠിക്കാൻ മരണം വരെ അമ്മയ്ക്ക സാക്ഷിയാകാനും അഭിഷേകം നൽകണമെ❤

  • @Kochu1212
    @Kochu1212 Před 9 měsíci +2

    എന്റെ അമ്മേ എന്റെയും എല്ലാവരുടെയും നിയോഗങ്ങളുടെമേൽ കരുണയായിരിക്കണേ🙏🙏 ആമ്മേൻ

  • @achuponnu3863
    @achuponnu3863 Před 9 měsíci +1

    പരിശുദ്ധ അമ്മേ മാതാവേ ജോലിക്കായി കഷ്ടപ്പെടുന്ന എല്ലാവരെയും, രോഗങ്ങളാൽ വേദന അനുഭവിക്കുന്നവരെയും സഹായിക്കണേ 🙏

  • @rahulravikr5307
    @rahulravikr5307 Před 9 měsíci +5

    അമ്മേ എന്റെ പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിചിപ്പിച്ചു തന്നതിന് ഒരാരായിരം നന്ദി 🙏🙏🙏🙏

  • @TreesaJohn-wj6nk
    @TreesaJohn-wj6nk Před 9 měsíci

    അമ്മേ എനിക്ക് വിശ്വാസം വർദ്ധിപ്പികണമേ

  • @catherineml6995
    @catherineml6995 Před 9 měsíci +2

    അമ്മേ ആസ്വിനെ അമ്മക്ക് മാത്രമേ മാറ്റാൻ പറ്റു അമ്മക്ക് അറിയാം അവന്റെ കാര്യം, അവനെ ശരിയായ വഴിയിൽ naikename🙏🙏

  • @anniejohny156
    @anniejohny156 Před 9 měsíci

    അമ്മേ മാതാവേ എനെ പ്രതീഷികൃനത്തിന്റ സാക്ഷ്യകനെ
    അമ

  • @motherofgod914
    @motherofgod914 Před 9 měsíci +1

    Mother Mary thanks for all the blessings showered upon me and my family and remove all blockades and obstacles to receive the grace which is reserved for me and my family. Amen

  • @mumbaidiarieswithneethu
    @mumbaidiarieswithneethu Před 9 měsíci +3

    അമ്മേ മാതാവേ .. എൻറെ ഭാവി ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക് ഒരുപാട് ടെൻഷൻ ഉണ്ട് അമ്മേ.. ഞാൻ പൊയ്ക്കൊണ്ടിരിക്കുന്ന വഴി ശരിയാണോ എന്ന് എനിക്കറിയില്ല... അമ്മേ അതെനിക്ക് വെടുപെടുതി തരണം🙏

  • @jojigeorge8683
    @jojigeorge8683 Před 9 měsíci +9

    കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്‌. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 62 : 12

    • @user-mj5yo3iv1c
      @user-mj5yo3iv1c Před 9 měsíci +1

      അമ്മേ എന്റെ ജീവിതപങ്കാളിയും എന്റെ കൂടെ പ്രാർത്ഥന ചൊല്ലുവാനും വിശ്വാസം വർദ്ധിപ്പിക്കാനും അമ്മ സഹായിക്കണേ

  • @sheebas7733
    @sheebas7733 Před 9 měsíci +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നും അനിയനും ദീർഘായുസ് തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @sheebas7733
    @sheebas7733 Před 9 měsíci

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ തല ചുറ്റൽ മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @greeshmagokulam5122
    @greeshmagokulam5122 Před 9 měsíci +2

    അമ്മെ ഇന്ന് അച്ഛന് തന്ന അനുഗ്രഹ തിന് നന്ദി എന്നും കൂടെ ഉണ്ടാവാനേ മാതാവെ

  • @Littlebrothers746
    @Littlebrothers746 Před 9 měsíci

    എന്റെ മകൾ അലീന ബാംഗ്ലുരിലാണ് അവൾക്ക് രക്ത കുറവയിട്ട് Hospital ആയിരുന്നു കുഞ്ഞിന്റെ രക്ത കുറവ് മാ രക്ത കുറവ് മാറ്റി ഗരീരത്തിൽ ആവശ്യത്തിന് ഉള്ള രക്തം ആക്കി സാഖ്യം നൽകണം അമ്മേ...''ആമേൻ

  • @user-tb3jd3ip6j
    @user-tb3jd3ip6j Před 9 měsíci

    കൃപാസനം മാതാവേ എന്റെ മകനെയും ഒന്ന് തൊടാൻ കൃപായകണമേ ദൈവമേ നന്ദി, നന്ദി

  • @sijomahi9071
    @sijomahi9071 Před 9 měsíci +1

    🙏🙏🙏പരിശുദ്ധ അമ്മേ ജപമാല രാഞ്ഞി ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ 🙏🙏പ്രതീഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കൂടുബത്തെയും ഉയർത്താണ്ണമേ 🙏🙏

  • @binujoseph8206
    @binujoseph8206 Před 9 měsíci +12

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏾🌹

  • @ponnammathomas9655
    @ponnammathomas9655 Před 9 měsíci +2

    അമ്മേ ചെയ്തു തന്ന എല്ലാ അര ഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അമ്മേ വർഗീസിനറ മദ്യപാനത്തിൽ നിന്നും വിട്ടുതൽ കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinnujoseph672
    @chinnujoseph672 Před 9 měsíci

    Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @saisworldbydrathiramanu.
    @saisworldbydrathiramanu. Před 9 měsíci +2

    മാതാവേ എന്റെ ജീവിതത്തിൽ miracle നടത്തി തരേണമേ.... 🤍🙏

  • @godsgrace7613
    @godsgrace7613 Před 9 měsíci +2

    വിസ തടസ്സമായിരിക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവിൻറെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ വിസ തടസ്സം മാറ്റി എല്ലാവർക്കും വിദേശത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 Před 9 měsíci +1

    അമ്മേ മാതാവേ എന്നെ വിശുദ്ധിയിൽ അവസാനം വരെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ❤❤

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +2

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @deepabiju2254
    @deepabiju2254 Před 9 měsíci +1

    മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്ന് ഞങ്ങളുടെയും വീടിനെയും അനുഗ്രഹിക്കണമേ

  • @blesongeorge1129
    @blesongeorge1129 Před 9 měsíci +1

    Ente Mathawe Ente eeshoye Ente kadangal veettan vazhi kanichu tharane ippol. Give me good source of income to support my family now.

  • @anjuthomas6905
    @anjuthomas6905 Před 9 měsíci +2

    Aa makanil അമ്മ പ്രവർത്തിക്കണമേ 🙏aa മകന്റെ മനസിൽ enthannu അമ്മ ariyunnuvalo പരിശുദ്ധ അമ്മേ 🙏🙏🙏

  • @user-vz8po6qh7f
    @user-vz8po6qh7f Před 9 měsíci +1

    അമ്മേ മാതാവേ എന്റെയും സഹോദരന്റേയും രോഗങ്ങൾ അടുത്ത ഞങ്ങളുടെ ഉടമ്പടി പുതുക്കുന്നതിന് മുൻപ് മാറ്റി ഞങ്ങൾക്ക് സാക്ഷ്യം പറയാൻ ഇടതരണമേ എന്നു യാചിക്കുന്നു എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമ

  • @clintonjohn1000
    @clintonjohn1000 Před 9 měsíci +17

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏

  • @donasaju6514
    @donasaju6514 Před 9 měsíci +1

    Ammae kripasanam sanchari mathave thadasangl matitharanne shayikaname 🙏🥺🕯️

  • @abilashpaul.n4597
    @abilashpaul.n4597 Před 9 měsíci +2

    🙏🙏🙏🙏🕯🕯🕯🕯Amme mathave and Jesus Christ please bless my wife to pass her IELTS exam and to achieve her required score please bless and protect her in your divine grace 🕯🕯🕯🕯🕯🙏🙏🙏🙏🙏

  • @deepajibi3474
    @deepajibi3474 Před 9 měsíci

    Amma mathave njangalude niyogangalude mel karuna thonnane amme sanchari mathave samrakshanamayi koodeundavane

  • @anusussanvarghese7165
    @anusussanvarghese7165 Před 9 měsíci +2

    Amme Mathave 👏👏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 9 měsíci +10

    കൈ വിടല്ലേ പരിശുദ്ധ അമ്മേ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @shijimoljoseph1100
    @shijimoljoseph1100 Před 9 měsíci +1

    Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 9 měsíci +3

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @vinithasajan1035
    @vinithasajan1035 Před 9 měsíci +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ

  • @anitalex3931
    @anitalex3931 Před 9 měsíci

    Amme mathave ente makal exam pass ayathinneorthe ammakum thirukumaranum kodanukodi nanniparayunnu amen

  • @dimpleseba3944
    @dimpleseba3944 Před 9 měsíci

    Ente Amma Mathave!Ammayude puthrane muzhuvanaayum eniku tharane..Eeshoyude snehathal nirakename!

  • @rosilyvincent4428
    @rosilyvincent4428 Před 9 měsíci +1

    😘എന്റെ അമ്മേപരിശുദ്ധ മാതാവേ, ആവേ ആവേ ആവേ മരിയ, 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 9 měsíci +1

    Esuappa nandhi Amen Hallelujah sreeude psc exam listil varane sugikku oru kunju Boban oppittu tharane