താസൂആ ദിനത്തിൽ ചൊല്ലേണ്ട ദിക്റുകൾ ഒരുമിച്ച് ചൊല്ലാം..

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 2,7K

  • @HELL_ON_HEELS.123
    @HELL_ON_HEELS.123 Před měsícem +15

    അല്ലാഹുവേ ഇത് പോലെ ഒരു ക്ലാസ്സ്‌ തുടങ്ങി തന്ന ഉസ്താദിനും ഇതിന് പിന്നിൽപ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർക്കായുസ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jasmin2121
    @jasmin2121 Před měsícem +5

    നാളെ മോൻ ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് ദുആ ചെയ്യണെ ഉസ്താദേ വളരെ വിഷമത്തോടെയാണ് ഈ കമൻ്റ് ഞാൻ എഴുതുന്നത് പടച്ചറബ്ബ് നമ്മുടെയെല്ലാവരുടെയും ബുദ്ധിമുട്ടുകളു പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ😢

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +7

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ രോഗം ശിഫയാവാനും, സമാധാനം കിട്ടാനും, ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @MolttykunjappuMolttykunjappu
    @MolttykunjappuMolttykunjappu Před měsícem +6

    ഞാൻ 8 മാസം ഗർഭിണി ആണ്.. സുഖ പ്രസവത്തിനു ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-gl4ew7ur2u
    @user-gl4ew7ur2u Před měsícem +3

    امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين

  • @amanhadhi8708
    @amanhadhi8708 Před měsícem +4

    ഉസ്താദ്‌, മുത്ത് റസൂലിന്റെ അടുത്തൊന്നും പോയി സലാം പറയാൻ വല്ലാത്ത ആഗ്രഹം ഉണ്ട് 😢. ഇന്നത്തെ രാവിന്റെയും മജ്ലിസിന്റെയും ബറകത് കൊണ്ട് ഹജ്ജും ഉംറയും ചെയ്യാനും മുത്തുനബിയോട് സലാം പറയാനും ഉള്ള ഭാഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ..🤲

  • @user-ln2xs1dx5y
    @user-ln2xs1dx5y Před měsícem +5

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ചേർക്കണേ 🤲🤲🤲🤲

  • @rajilaanvar7923
    @rajilaanvar7923 Před měsícem +6

    Alhamduliah 💗
    അല്ലാഹു ഈ രാവുകളുടെ മഹത്വം കൊണ്ട് ഞങ്ങളുടെ ഉസ്താദിന്റെ ദുആനെ സ്വീകരിക്കണേ അള്ളാ.ആരൊക്കെ എന്തൊക്കെ പ്രതീക്ഷകളോടെയാണോ ആമീൻ ചൊല്ലുന്നത്. അതൊക്കെ നിന്റെ കരുണകൊണ്ട് സാധിച്ചു കൊടുക്കണേ അള്ളാ. ഇരുലോകത്തു ഞങ്ങളെ രക്ഷപ്പെടുത്തണെ അള്ളാ 😥 കരുണാമയനായ റബ്ബേ ദുആ ഇജാബത്തുള്ള ആളാക്കി ഞങ്ങൾ ഉസ്താദിനെ മാറ്റണേ അള്ളാ അള്ളാ ❣️

  • @rahilasuhail3070
    @rahilasuhail3070 Před měsícem +4

    ജീവിതത്തിലും മരണത്തിലും barakath നൽകണേ റബ്ബേ

  • @user-gl4ew7ur2u
    @user-gl4ew7ur2u Před měsícem +3

    امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين ص

  • @anisafathima6892
    @anisafathima6892 Před měsícem +6

    എന്റെ മോൻ. സ്ഥിരമായി നിസ്കരിക്കാനുള്ള ഒരു മനസ്സ് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-pq2jn9nz3u
    @user-pq2jn9nz3u Před měsícem +7

    ഉസ്താദെ മൂന്ന് ആൺകുട്ടികളാണ് മൂന്നാളും രക്ഷപ്പെട്ടിട്ടില്ല ഉസ്താദെ അവർക്ക് അനുയോജ്യമായ ജോലികിട്ടാൻ പ്രത്യേകം ദുആ ചെയ്യണെ

  • @ibrahimm7859
    @ibrahimm7859 Před měsícem +6

    ഇമ്മാനോട് കൂടി മരിക്കാനും. മാതാപിതാക്കൾക്ക് ആഫിയതുള്ള ദീര്ഗായൂസ് നൽകണേ alha 🤲🤲🤲

  • @abidakunnath9985
    @abidakunnath9985 Před měsícem +4

    ഉസ്താദോ വേദന എത്രയും പെട്ടന്ന് മറാൻ ദുഹാ ചെയ്യണേ

  • @Adamibrahim708
    @Adamibrahim708 Před měsícem +15

    ഖൽബ് പിടയുന്നുണ്ട് ഉസ്താതെ.... എന്നിരുന്നാലും നമ്മുടെ കരുണ കടലായ നാഥൻ നമ്മുടെയൊക്കെ ഖല്ബിലെ എല്ലാ വിഷമങ്ങളും കാണുന്നുണ്ടല്ലോ ഇൻ ഷാ അള്ളാഹ്.... അല്ലാഹു വിധിച്ച സമയത്ത് എല്ലാ പ്രശ്നങ്ങകും പരിഹാരം ചെയും....🤲🏻😊 പ്രയാസങ്ങൾ എല്ലാം നിങ്ങും നമ്മുടെ സബ്ർ കൊണ്ട് ഇൻ ഷാ അള്ളാഹ്.. നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങൾ നിങ്ങും തീർച്ചയാണ്....🤲🏻🤲🏻 അള്ളാഹുവിലേയ്ക്ക് നിത്യവും കയ്യി നിട്ടി ദുആ ചെയ്യൂന്നവരുടെ കുട്ടത്തിൽ ഞങ്ങളെ ഉൾപ്പടുത്ത ണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰

  • @zameeltp5017
    @zameeltp5017 Před měsícem +5

    ആക്കിബത് നന്നാകാനും ഈമനോടയുള്ള മരണം കിട്ടാനും ആഹിറം നന്നാകാനും ദുആ ചെയ്യണേ

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +4

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲 ഉമ്മാക്ക് രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @siyadak3694
    @siyadak3694 Před měsícem +6

    Raza vlog കേൾക്കുന്ന ഒരു സഹോദരിയാണ് മകൻ 21 വയസ്സായി വിക്കുണ്ട് സംസാരം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനുവേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട്❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @HsanaSabir
    @HsanaSabir Před měsícem +3

    എന്റെ ഉപ്പാന്റെയും ഉപ്പുപ്പന്റെയും ഖബറിടം വിശാലമാക്കൻ ദുഹാ ചെയ്യണം അതുപോലെ താനെ ആദരവായ റസൂലുള്ളാന്റെ അരികിൽ എത്താനും parishuda kahbayil എത്താനും എനിക്കും എന്റെ മക്കൾക്കും എന്റെ ഉമ്മക്കും എന്റെ അനിയത്തിക്കും അവിടെ എത്താൻ ദുഹാ ചെയ്യണം

  • @Ansiii7648
    @Ansiii7648 Před měsícem +4

    ഉദ്ദേശിച്ച കോളേജ് കിട്ടാൻ ഉസ്താദ് dua ചെയ്യണേ 🤲🤲🤲

  • @Navasraseena-oz8er
    @Navasraseena-oz8er Před měsícem +4

    എന്റെ ഉപ്പയുടെ ആണ്ട് മുഹറം 10 ന് ആണ്. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ..🤲🤲🤲🤲

  • @fasi7865
    @fasi7865 Před měsícem +5

    ഇന്നത്തെ ദിവസത്തിന്റെ ബർകത്ത് കൊണ്ടും,ഈ സദസ്സിന്റെ ബർകത് കൊണ്ടും ഈ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം നൽകണേ അല്ലാഹ്. 🤲🤲🤲
    ഉസ്താദിന്നും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കെല്ലാവർക്കും ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲

  • @smartboy-jr8qk
    @smartboy-jr8qk Před měsícem +4

    ഉസ്താദിൻ്റെ ക്ലാസ് കേൾക്കൽ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഈമാൻ വർദ്ധിക്കാൻ തുടങ്ങി Alhamdul illah

  • @user-qc1yb6mm5o
    @user-qc1yb6mm5o Před měsícem +3

    മരണം ഒരിക്കലുണ്ട് അത് അല്ലാഹുവിൻ്റെ പൊരുതത്തോട് ഉള്ള മരണം ആകണേ അല്ലാഹ് ദുആയിൽ ഉൾപെടുതനെ

  • @NihalNihal-fx2dn
    @NihalNihal-fx2dn Před měsícem +4

    അൽഹംദുലില്ലാഹ്. ഒരു പാട് വിഷമങൾ ഉണ്ട്. ഇന്നത്തെ ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 😢🤲🤲

  • @khairunneesac2316
    @khairunneesac2316 Před měsícem +5

    ഈ മജ്‌ലിസ് ന്റെ ബർകത് കൊണ്ട് എല്ല പ്രയാസം മാറ്റാണെ അള്ളാ 🤲🏻🤲🏻

  • @user-mj2fu7iz9k
    @user-mj2fu7iz9k Před měsícem +5

    കടങ്ങൾ വീടാനും രോഗം മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @shareefashareefa4724
    @shareefashareefa4724 Před měsícem +5

    ഉസ്താദ് എല്ലാ ഹലാലായ ഉദ്ദേശങ്ങളും വരാൻ വേണ്ടി ദുആ ചെയ്യണം ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവാൻ ദുആ ചെയ്യണം എന്റെ മോൻക്കും ഭർത്താവിനും സ്ഥിരമായി ഒരു ജോലി ഉണ്ടാവാനും കടങ്ങൾ തീരാനും ദുആ ചെയ്യണം മോൾ എല്ലാ പരീക്ഷയിലും വിജയിക്കാൻ ദുആ ചെയ്യണം ഉപ്പാടെ ഖബറ് വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദിന്റെ ക്ലാസുകൾ ഒക്കെ വളരെ ഇഷ്ടമാണ് ആരോഗ്യം ആഫിയത്തും നൽകുമാറാകട്ടെ

  • @rehinanizar6144
    @rehinanizar6144 Před měsícem +4

    Duaayil ulpeduthanea
    Ee masam 16
    Vappiyude aandanu
    Duaayil ulpeduthanea
    Inshallah

  • @ramlaabdulsalim1389
    @ramlaabdulsalim1389 Před měsícem +2

    മക്കൾ സ്വാലിഹീങ്ങളാവാനുംജീവിതത്തിൽ ഹയ്റുംബർക്കത്തും ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @faizanfaaz6104
    @faizanfaaz6104 Před měsícem +12

    Alhamdulillah, Alhamdulillah. Alhamdulillah. ഈ മജ്ലിസിന്റെ ബ൪കത്കൊണ്ട് ഞങ്ങൾ എല്ലാവരുടെയും, ഹലാലായ മുറാദുകളെല്ലാ൦ ഹാസിലാകിതരണേ അളളാ😢 മകന് കോളെജിൽ, മെരിറ്റിൽ സീറ്റ് കിട്ടാൻ ദുഹാ ചെയ്യണേ, ഉസ്താ..

  • @Sabithck382
    @Sabithck382 Před měsícem +6

    കടങ്ങൾ വീടാനും ഭർത്താവിനെ നല്ല ജോലി കിട്ടാനും ദുഹാ ചെയ്യണം

  • @Noushad7010-vf6nt
    @Noushad7010-vf6nt Před měsícem +5

    ഉസ്താദെ നങ്ങൾ വാടക വീട്ടിലാണ്. നല്ലൊരു ഖൈറും ബറക്കത്തും വീടുണ്ടാവാൻ ദുഹാഹ് ചെയ്യണം. 😢😢😢

  • @noushadnoua6761
    @noushadnoua6761 Před měsícem +1

    അൽഹംദുലില്ല 💚🌹 മാഷാ അല്ലാഹ് 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @fanufilufilu7536
    @fanufilufilu7536 Před měsícem +3

    وعليكم السلام ورحمة الله وبركاته
    ഉസ്താദെ ന്റെ ചെറിയ മോൾക്ക് പനിയും തലവേദന ഛർദ്ദിയും വയറിളക്കവും ആണ് ഹോസ്പിറ്റൽ ആണ് രോഗങ്ങൾ എത്രയും പെട്ടെന്ന് ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲

  • @rahmathkm1078
    @rahmathkm1078 Před měsícem +4

    ഭർത്താവിന്ന് നല്ല ഒരു വിസ ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @ramlabeevioa8138
    @ramlabeevioa8138 Před měsícem +4

    ഭർത്താവിനും മക്കൾക്കും നമസ്കരിക്കാൻ മനസ് തോന്നാൻ dua ചെയ്യണേ ഉസ്താദ്

  • @SaheeraSameer-k5t
    @SaheeraSameer-k5t Před měsícem +9

    ഈ മുഹറ മാസത്തിൽ റബ്ബ് അസ്മ ഉൽ ഹുസ്ന ധാരാളം ചൊല്ലി യത് കാരണം എന്റെ ഒരു വലിയ വിഷമം റബ്ബ് മാറ്റി തന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.....

  • @user-gl4ew7ur2u
    @user-gl4ew7ur2u Před měsícem +2

    امين امين امين امين امين امين ص امين امين امين امين امين امين امين امين امين صار امين يارب العالمين

  • @sumayyakhader7543
    @sumayyakhader7543 Před měsícem +3

    എൻ്റെ ഭർത്താവിൻ്റെ ഉമ്മ മരണപ്പെട്ട ദിവസം ആണ് മുഹർറം ഒമ്പത് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @THAMIVLOG2969
    @THAMIVLOG2969 Před měsícem +5

    ജീവിതത്തിൽ സമാധാനം, രോഗ ശമനം , മക്കൾ സ്വാലിഹാ വാന്, ദീനീ ജീവിതം ലഭിക്കാൻ ദുആ

  • @RaihaRaihamajee
    @RaihaRaihamajee Před měsícem +16

    എന്റെ ഉപ്പ ഞമ്മളെ വിട്ടുപിരിഞ്ഞിട്ട് 22 ദിവസമാവുകായാണ്.. മീൻ കച്ചവടം ചെയ്യാൻ വേണ്ടി ഒരു വണ്ടി എടുത്തു.. എന്നാൽ അത് നല്ലരീതിയിൽ നടന്നില്ല.. അതിനാൽ അത് നിർത്തി.. പിന്നീട് ആ വണ്ടി എടുത്ത് പോകുമായിരുന്നു.. ഒരു ദിവസം ആക്സിരെണ്ട് ആയി.. അതോടെ ഉപ്പാന്റെ കാൽ പൊളിഞ്ഞു കിടന്നിടത്തു നിന്ന് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയായി.. കൂടാതെ ഹേർട്ടിനും പ്രോബ്ലം ആയി.. ഏകദേശം ok ആയി വരുകയായിരുന്നു.. പെട്ടന്ന് അറ്റാക്ക് വന്ന് ഉപ്പ ഞമ്മളെ വിട്ട്പോയി 😢😢ഉപ്പ പറയുമായിരുന്നു ഹോസ്പിറ്റലിൽ നിന്ന് മരിപ്പിക്കല്ലേ അല്ലാഹ് എന്ന്.. എന്നാൽ അത് തന്നെ സംഭവിച്ചു.. അത് കാരണം പോസ്റ്റുമോർട്ടം ചെയ്യേണ്ടി വന്നു.. അതിനാൽ മറമാടൻ പിന്നെന്നു വൈകുന്നേരം ആയി.. യാ അല്ലാഹ് എന്തൊരു പരീക്ഷണമായിരുന്നു..കബറിലെ ആദബിനെ തൊട്ടും ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ.. എന്റെ ഉപ്പ എന്ത് ദോഷം ചെയ്തിട്ടുണ്ടെങ്കിലും പൊറുത്തുകൊടുക്കാനും സ്വർഗം കൊടുക്കാനും ഈ പുണ്യ രാത്രിയിൽ എല്ലാവരുടെയും വിലയേറിയ ദുആയിൽ ഉൾപെടുത്തണേ.. പടച്ചോൻ ആരെങ്കിലും ഒരാളെ ദുആ സ്വീകരിക്കാതെ ഇരിക്കില്ല.. എന്റെ ഉപ്പാനെ വേദനിപ്പിക്കല്ലേ അല്ലാഹ് 😭😭😭😭🤲🏻🤲🏻

    • @nehanchonari4914
      @nehanchonari4914 Před měsícem +1

      Aameen

    • @ibrahimsavan8516
      @ibrahimsavan8516 Před měsícem +1

      Aameen

    • @muhammedsafvan6026
      @muhammedsafvan6026 Před měsícem +1

      ആ ഉപ്പക്കും നമ്മളിൽ നിന്നും മരണപ്പെട്ടപോയ എല്ലാ വർക്കും സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

    • @NaeemaMisriya-tx4zw
      @NaeemaMisriya-tx4zw Před měsícem +1

      Ameen

    • @RaihaRaihamajee
      @RaihaRaihamajee Před měsícem

      @@muhammedsafvan6026آمين يا ربّ العالمين🤲🏻

  • @raasnaasvlogs7636
    @raasnaasvlogs7636 Před měsícem +10

    എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 3 വർഷം ആയി ഇന്ന് ഉപ്പാന്റെ ആണ്ട് മുഹറം 9 പ്രേത്യേകിച്ചു ദുആ ചെയ്യണേ പടച്ചോൻ എന്റെ മാതാ പിതാക്കളെ കബറും മറന്നപ്പെട്ട് പോയ എല്ലാ വരെ ഖബ്റും സ്വാർഗ പുന്താപ്പ് ആക്കികൊടുക്കട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

    • @Rihan-hy7mw
      @Rihan-hy7mw Před měsícem +1

      Aameen ya r abbel Aalameen

    • @RaihaRaihamajee
      @RaihaRaihamajee Před měsícem +1

      *آمين يا ربّ العالمين🤲🏻*

  • @mahinmahin7898
    @mahinmahin7898 Před měsícem +2

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണേ. എല്ലാവർക്കും ഹൈര് നൽകണേ അല്ലാഹ്ഹ്

  • @user-qr1ys2xe9j
    @user-qr1ys2xe9j Před měsícem +2

    എല്ലാ വേദനകളും മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-rk1qn7ye1p
    @user-rk1qn7ye1p Před měsícem +5

    ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് നന്നായി പഠിക്കുവാനും പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ansaansary9512
    @ansaansary9512 Před měsícem +3

    Ameen

  • @sanusaif3596
    @sanusaif3596 Před měsícem +2

    Ente bharthaavum njanum ente makkalum maranam vare santhoshathode orumichu jeevikanduha. Cheyyanam

  • @user-qc1yb6mm5o
    @user-qc1yb6mm5o Před měsícem +1

    ഉസ്താദ് എല്ലാം ഉൾപെടുത്തി dua ചെയ്തു അല്ലാഹു നമ്മുടെ ദുഅ സ്വീകരികട്ടീം മക്കളെ അദ് polathea മക്കൾ ആകണേ അല്ലാഹ് ആമീൻ ആമീൻ

  • @user-di4pi1jh9l
    @user-di4pi1jh9l Před měsícem +196

    എന്റെ ഭർത്താവ് ഞാനും മരണം വരെ ഒരുമിച്ചു ജീവിക്കാൻ തവഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം

  • @ansaansary9512
    @ansaansary9512 Před měsícem +3

    Examinu pass akan dua chyne usthathe🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Před měsícem +5

    ഇന്ന് രാവിലത്തെ സ്വബാഹുൽ ഖൈർ പെട്ടെന്നു അവസാനിച്ച പോലെ തോന്നി.

  • @rafeekmv5210
    @rafeekmv5210 Před měsícem +2

    എന്റെ ഉമ്മാക് ഉംറ ചെയ്യാൻ വല്യ ആഗ്രഹം ഉണ്ട് സാമ്പത്തികമായി വിഷമത്തിലാണ് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഉമ്മാക് റസൂലിന്റെ ചാരത്തു എത്തിക്കാൻ ദുആ vasiyathode

  • @shahanabishaanshahanabi5938
    @shahanabishaanshahanabi5938 Před měsícem +2

    Alhamdulillah alhamdulillah alhamdulillah mashallah aameen aameen aameen yaa rabbal aalameen🤲🤲🤲

  • @ABDURAHEEMKARUTHEDATH
    @ABDURAHEEMKARUTHEDATH Před měsícem +4

    വീട്ടിൽ എല്ലാവർക്കും പനിയാണ് പെട്ടെന്ന് ഷിഫയാക്കാൻ ദുആ ചെയ്യണേ

    • @sanuhaya7402
      @sanuhaya7402 Před měsícem

      അള്ളാഹു ശിഫ യാക്കിത്തരട്ടെ ആമീൻ

  • @fathimahussain9101
    @fathimahussain9101 Před měsícem +3

    ഉമ്മയും ഉപ്പയും ഖബറിലാണ് ദുആ ചെയ്യണേ

  • @farseenarahfath8704
    @farseenarahfath8704 Před měsícem +3

    Vayar veedana sugamavan dua cheyyane

  • @SafwanSafu-vu7ec
    @SafwanSafu-vu7ec Před měsícem +1

    മനസ്സിലുള്ള എല്ലാ ഹൈറായ ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാവാൻ പ്രത്യകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲രോകം ശിഫ ആവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @UmmuhabeebaS16
    @UmmuhabeebaS16 Před měsícem +2

    ഒരുപാട് കടം ഉണ്ട് അത് വീടാൻ ഉസ്താത് പ്രത്യേകം ദുആ ചെയ്യണം
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുപോലൊരു ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു
    എല്ലാ ക്ലാസിലും പങ്കെടുക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ🤲 ഈ ക്ലാസ്സിലെല്ലാം പങ്കെടുക്കുന്നതിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും ആക്കിബത്ത് നന്നാകട്ടെ 🤲

  • @KadeejaLubna
    @KadeejaLubna Před měsícem +3

    ഞങ്ങൾ മൂന്ന് ദിവസമായി ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്ത ബുദ്ധിമുട്ടാണ് വാടക വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് അവര് വീട് ഒഴിഞ്ഞ് തരണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു വേറെ വീട് കിട്ടാനും ഞങ്ങളുടെ ബുദ്ധിമുട്ട് മാറാനും ദുഅ ചെയ്യണെ ഞാൻ ഗർഭിണിയാണ് പട്ടിണി യാവുന്നത് എൻ്റെ കുട്ടിക്ക് ഒന്നും വരാതിരിക്കാനും ദുഅ ചെയ്യണെ ഉസ്താദെ

  • @nijasahammed3971
    @nijasahammed3971 Před měsícem +3

    മകൾ സ്വാലിഹത്താകാൻ

  • @afeelakanniparambil8112
    @afeelakanniparambil8112 Před měsícem +3

    വീട് ഉണ്ടാവാൻ ദുഹാചെയ്യണേ

  • @najasherinminnu612
    @najasherinminnu612 Před měsícem +2

    ഇന്നലെ ഈ ക്ലാസ്സ്‌ കാണാൻ കഴിഞ്ഞില്ല 😢 ഇന്ന് അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കണ്ടു ക്ലാസ്സ്‌ ഇന്റെ ലിങ്ക് കിട്ടുന്ന സമയത്ത് കാണാൻ കഴിയാതെയാവുമ്പോ ഒരു സങ്കടാണ്
    Aallah🤲🏻എന്നും ഈ ക്ലാസ്സ്‌ മുടങ്ങാതെ അതിന്റെ സമയത്ത് തന്നെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @hairunneesack3692
    @hairunneesack3692 Před měsícem +2

    ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲😂😂😂

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před měsícem +18

    അൽഹംദുലില്ലാഹ് 🤲 കുറച്ചു വിഷമം ഉണ്ട് ഇങ്ങനെ ഉള്ള നല്ല ദിവസങ്ങളിൽ എനിക്ക് പിരീഡ്സ് ആവുന്നത് 😢😢😢 അപ്പോൾ വെറുതെ തോന്നും റബ്ബിന് എന്നെ ഇഷ്ട്ടം ഇല്ലേ എന്ന് 😢🤲🤲🤲

    • @SulaimanC.K
      @SulaimanC.K Před měsícem +2

      അങ്ങനെ പറയാനോ ചിന്ദിക്കാനോ പാടില്ല

    • @Irshadvalayam143
      @Irshadvalayam143 Před měsícem

      So what

    • @Rafidrafid-zw3zj
      @Rafidrafid-zw3zj Před měsícem

      ​@@SulaimanC.Kഅറിയാം പക്ഷെ ഇങ്ങനെ ആവുമ്പോൾ ഒരു വിഷമം

    • @AmarShifan-ms5uw
      @AmarShifan-ms5uw Před měsícem

      Athum rabbinte valiya anugrahamallle

    • @Rafidrafid-zw3zj
      @Rafidrafid-zw3zj Před měsícem

      ​@@AmarShifan-ms5uwഎനിക്ക് അറിയാം എന്നെ കളിയാക്കുകയാ 😢

  • @ARS-l-b8t
    @ARS-l-b8t Před měsícem +2

    ഉസ്താദ് മനസ്സിനൊരു സമാദാനം

  • @user-uq5fq8jb3f
    @user-uq5fq8jb3f Před měsícem +1

    ഇരു ലോക വിജയത്തിനു വേണ്ടിയും മോന് ഹൈറായ ജോലി ശരിയാവാനും അസുഖം മാറാനും പ്രതേ കം ദുആ ചെയ്യണേ ഉസ്താദേ

  • @inshallah__2727
    @inshallah__2727 Před měsícem +2

    ഉസ്താദേമക്കൾ സ്വാലി ഹായ മക്കളാകുവാൻദുആ ചെയ്യു ണേ... ഉസ്ത ദേ

  • @asheenichu5788
    @asheenichu5788 Před měsícem +2

    പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ allah😢🤲🤲

  • @SidhaFaisal
    @SidhaFaisal Před měsícem +1

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyamohammed382
    @safiyamohammed382 Před měsícem +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😮

  • @hibafathimab.m6651
    @hibafathimab.m6651 Před měsícem +2

    Alhamdullilah alhamdullilah alhamdullilah alhamdullilah

  • @majithasalim9938
    @majithasalim9938 Před měsícem +2

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️❤️💋♥️

  • @user-nx7ij8yz4d
    @user-nx7ij8yz4d Před měsícem +2

    ഞങ്ങളെ മക്കളെ സ്വാലിഹയാ മക്കളെകാൻ ദുഹാ chyanam

  • @afseenakp4392
    @afseenakp4392 Před měsícem +1

    മനസ്സിൽ ഒരുപാട് പ്രയാസങ്ങൾ കടം ഒരുപാട് ഉണ്ട് dua ചെയ്യണേ ustha

  • @JouharaPT
    @JouharaPT Před měsícem +2

    വാടക വീട്ടിലാണ്. താമസം സ്വന്തമായി ഒരു വീടിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @fousiyaali705
    @fousiyaali705 Před měsícem +1

    Swalihaya makkalakanum ellaverkum upakerikunna makkalakanum nafiyaya ilmin vendiyum dua cheyyanam

  • @Rasiyajafar
    @Rasiyajafar Před měsícem +2

    എനിക്ക് ശാരീരിക പ്രശ്നം കാരണം ഇന്നലെത്ത മജ്ലിസിൽ ഇരിക്കാൻ പറ്റീല ഇന്നത്തെ സബാഹുൽ ഹൈറും കാണാൻ പറ്റീല എങ്കിലും പിന്നീട് കാണും ഒന്നും ഒഴി വാക്കാറില്ല സുഖ പ്പെടാൻ ദുആ ചെയ്യണം. എല്ലാവരിക്കും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ 🤲🤲🤲

  • @jameelaellath1499
    @jameelaellath1499 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🤲🌹

  • @ASMABIASMA-zh1ci
    @ASMABIASMA-zh1ci Před měsícem +1

    ഉസ്താദേ മനസിൽ നല്ല പ്രയാസങ്ങൾ ഉണ്ട് മനസിലെ എല്ലാ വിഷമങ്ങളും ഉസ്താദ് ദുഹാ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @cr7cristiano577
    @cr7cristiano577 Před měsícem +1

    എന്റെ ഇക്കാക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ അതൊന്ന് വീടി മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @user-dy6or7ko4i
    @user-dy6or7ko4i Před měsícem +1

    മാതാപിതാക്കൾക്ക് വേണ്ടിയും എൻറെ മകൾക്ക് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം

  • @abdussaleem.kkavukkal6914
    @abdussaleem.kkavukkal6914 Před měsícem +2

    സ്വാലിഹയ സന്താനങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ ...12 വർഷമായി

  • @raseenashameer9513
    @raseenashameer9513 Před měsícem +1

    അൽഹംദുലില്ലാഹി മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ എല്ലാവരുടെ പ്രയാസങ്ങളും ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @mubeenathaju2719
    @mubeenathaju2719 Před měsícem +1

    എൻ്റെ, ബർത്താവും, സഹോദരനും, മറ്റന്നാൾ ജോലിയുടെ ഭാഗമായി ഒരു ഇൻ്റർവ്യൂന് പോകുന്നുണ്ട് എല്ലാം ഹയ്റായി നടക്കാൻ എല്ലാവരും നിങ്ങളുടെ വിലയേറിയ ദുആയിൽ ഉൾപ്പെടുത്തണേ🤲 . ഉസ്താദെ اوصيكم بالدعاء

  • @subeenasabir
    @subeenasabir Před měsícem +2

    കുടുംബ ജീവിതത്തിൽ ബർകത് ഉണ്ടാവാൻ dua ചെയ്യണേ

  • @asharafalit6166
    @asharafalit6166 Před měsícem +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വിടുന്നതിനു വേണ്ടി ഹയർ ആയ ജോലി കിട്ടുന്നതിനുവേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @mariyathbeevi-ym9yk
    @mariyathbeevi-ym9yk Před měsícem +2

    Nammude allavarudeyum alalaya Murad allahuasilakette e divasathinte barkathkond ameen ameen ameen

  • @hadilac9582
    @hadilac9582 Před měsícem +2

    എൻ്റെ ഉപ്പാക്ക് ഖബർ ജീവിതം റാഹത്താവാൻ ദുആ ചെയ്യണേ

  • @Suharabeevi37
    @Suharabeevi37 Před měsícem +2

    Ente uppante kabar vishalamakanam allah ameen 😢😢

  • @Shoukkathalk
    @Shoukkathalk Před měsícem +2

    Barthavinum makkalkum afiyathulla deergayussinu dua cheyyane

  • @ismayilsafuvan
    @ismayilsafuvan Před měsícem +2

    Ella utheshangalum hassilavan usthath dua cheyyane

  • @sainabamaliyekkal7359
    @sainabamaliyekkal7359 Před měsícem +1

    അൽഹംദുലില്ലാഹ് ദു ഹാ യിൽ ഉ ൾ പ്പടു ത്ത ണം ഉസ്താദ്

  • @noushadnoua6761
    @noushadnoua6761 Před měsícem +1

    ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭🤲🕋🤲🏠🤲🕋🤲🏠🤲 വ അലൈക്കും സലാം 🤝

  • @jameelaellath1499
    @jameelaellath1499 Před měsícem +2

    ആമീൻ 🤲🤲

  • @jameelatk2022
    @jameelatk2022 Před měsícem +2

    امين امين امين امين 😭🤲🏼🤲🏻😭

  • @user-dc1ec6gr5u
    @user-dc1ec6gr5u Před měsícem +2

    അൽഹംദുലില്ലാഹ്

  • @muhammedsafvan6026
    @muhammedsafvan6026 Před měsícem +1

    എന്റെ ഉമ്മച്ചി മരണപ്പെട്ടിട്ട് 2 മാസം കഴിഞ്ഞു ഈ പുണ്യ ദിനത്തിൽ എന്റെ ഉമ്മച്ചിക് വേണ്ടി ദുആ ചെയ്യണം 😭😭😭😭😭

  • @razwamol3682
    @razwamol3682 Před měsícem +2

    ആമീൻ. ആമീൻ 🤲🏻🤲🏻🤲🏻

  • @naseebafaizal5065
    @naseebafaizal5065 Před měsícem +2

    Alhamdulillah Alhamdulillah Alhamdulillah