തിരൂരങ്ങാടിയിലെ വെളുത്ത മനുഷ്യർ,സായിപ്പാണെന്ന് തോന്നി പോകും|Abbas&Safeel Cherumuk|Panali Junais Vlog

Sdílet
Vložit
  • čas přidán 13. 09. 2024
  • #abbassafeelcherumukk #tirurangadi #panalijunaisvlog #kodinhi #malappuram #differentpersons
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    CZcams
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

Komentáře • 800

  • @PanaliJunaisVlog
    @PanaliJunaisVlog  Před rokem +1

    വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

  • @SureshKumar-ur3gs
    @SureshKumar-ur3gs Před 2 lety +119

    രണ്ടാൾക്കും നമസ്തേ. ഒത്തിരി ബഹുമാനം തോന്നുന്നു. ആ മനസ്സും അത് പോലെ വെളുപ്പ് കളങ്കം ഇല്ലാത്ത സഹോദരൻ മാർ. രണ്ടാൾക്കും എന്നും നന്മകൾ നേരുന്നു. കാണാനും പരിചയ പെടാനും ആഗ്രഹം ഉണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @x-gamer7202
      @x-gamer7202 Před 2 lety +2

      🤔 evideyo entho ..

    • @illikkoottilekulakkozhi1816
      @illikkoottilekulakkozhi1816 Před 2 lety +3

      വെളുപ്പ് എന്നുവെച്ചാൽ വൃത്തിയും, കറുപ്പ് എന്നുവെച്ചാൽ വൃത്തികേടും 👍🏻വെളുപ്പും കറുപ്പും

  • @ansark3037
    @ansark3037 Před 2 lety +667

    ഇവർ നാടിൻറെ പൊതുപ്രവർത്തനരംഗത്തു സജീവമാണ്

  • @muhammedshibil7944
    @muhammedshibil7944 Před 2 lety +67

    ഡൽഹിയിലേക്കുള്ള യാത്രയിൽ ഇവരെപ്പോലോത്ത ഒരു കുടുംബത്തെ കണ്ടിരുന്നു. അവരിൽ വലിയവർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ഇതുപോലെയാണ്. അന്ന് എന്താണിത് സംഭവമെന്നറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. thankyou junais❤️

  • @sarathkm3997
    @sarathkm3997 Před 2 lety +26

    ഈ വീഡിയോ വളരെ ഗുണമായി, കാരണം, നാളെ ചിലപ്പോൾ ഇവരെ ഞാനും കാണുമ്പോൾ, സന്തോഷപൂർവം ഇവരെ എനിക്ക് കാണാൻ കഴിയും, കാരണം ഞാനും ഇവരെ സ്നേഹിക്കുന്നു.

  • @AafoosWorld
    @AafoosWorld Před 2 lety +141

    ഇവരെ ദിവസവും കാണാറുണ്ടെങ്കിലും ചോദിക്കാൻ മടിച്ചിരുന്ന(അവർക്കെന്തെങ്കിലും വിഷമം തോന്നിയാലോന്ന് കരുതിയിരുന്ന )അറിയാൻ ആഗ്രഹമുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തന്നു..Informative video... Good👍

    • @PanaliJunaisVlog
      @PanaliJunaisVlog  Před 2 lety +5

      ❤❤❤

    • @abdu_rahiman_palottil
      @abdu_rahiman_palottil Před 2 lety +27

      നല്ല മനസ്സുള്ളവർ അങ്ങനെയാണ്, അറിയാൻ ആഗ്രഹിക്കുന്ന പലതും അറിയണ്ടാന്ന് വെക്കും അവർക്ക് വേദനിച്ചാലോന്ന് കരുതി, anyway ദൈവം അനുഗ്രഹിക്കട്ടെ

    • @muhammedshuaib.t3113
      @muhammedshuaib.t3113 Před 2 lety +1

      ഞാനും ചെറുപ്പത്തിൽ കൊള പ്പുറത്തു നിന്ന് കണ്ടിട്ടുണ്ട് ☺️

  • @jajohamn
    @jajohamn Před 2 lety +91

    മികച്ച അവതരണം... നന്മ നിറഞ്ഞ സംഭാഷണം... സ്നേഹം ♥️

  • @hizbunasri
    @hizbunasri Před 2 lety +14

    പണ്ട് സ്കൂളിലേക്ക് നടന്നു പോവുമ്പോ ഞാൻ ഇവരെ കാണാറുണ്ട് .അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇവരെ കുറിച് അറിയാൻ,15 വർഷത്തിന് ശേഷം അറിഞ്ഞു👍🏻💯

  • @Vadakkan-S
    @Vadakkan-S Před 2 lety +188

    Ufff.... സഫീൽക്കയുടെ പാട്ട് പൊളിച്ചു....🥰🥰👍🏻... രണ്ടാൾക്കും ആയുരാരോഗ്യo നേരുന്നു.. 👍🏻

  • @aplusacademy9843
    @aplusacademy9843 Před 2 lety +153

    ചെറിയ ഒരു തിരുത്ത്
    മെലാനിൻ എന്നത് ഹോർമോൺ അല്ല അത് ഒരു Pigment അഥവാ നിറം നൽകുന്ന ഒരു വർണക പ്രോട്ടീനാണ് 🙂

  • @narayanannair9943
    @narayanannair9943 Před 2 lety +220

    നിങ്ങൾക്ക് നല്ല സൗന്ദര്യം ഉണ്ട്, കുറവില്ല കൂടുതൽ മാത്രമേയുള്ളു 👍

  • @nasrdheennasru7799
    @nasrdheennasru7799 Před 2 lety +132

    എത്ര നിഷ്കളൻഘമായ അബ്ബാസ്ക്കും സഫീൽക്കയും❤️❤️❤️

  • @mohammedbavap7193
    @mohammedbavap7193 Před 2 lety +37

    അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
    ആമീൻ.

  • @moidumohd1968
    @moidumohd1968 Před 2 lety +34

    അവരുടെ സംസാരം മതി അവളോടുള്ള ഇഷ്ടം കൂടാൻ..... അല്ലാഹ് bless..... അവയുടെ മനസും പരിശുദ്ധ മാണ്... അവരുടെ നിറം പോലെ.

    • @pkphotographyy
      @pkphotographyy Před 2 lety +4

      Appol irunda niram parishudham alla ennaanoo bro… ithoru thettaaya sandhesham alle nalkunnathu?

  • @mrluccavlogs
    @mrluccavlogs Před 2 lety +100

    ചെറുമുക്ക് നമ്മുടെ സ്വന്ധം അയൽവാസി ഗ്രാമം 👍🏻👍🏻👍🏻

  • @shamsheerashanavas7310
    @shamsheerashanavas7310 Před 2 lety +2

    കണ്ണൂർ bus stand ല് വർഷങ്ങൾക്ക് മുൻപ് ചെറിയ കുട്ടികൾ അടക്കമുള്ള familiye ഇടക്കിടക്ക് ഞാൻ കാണാറുണ്ട്... ഇവർ indians അല്ലെന്നയിരുന്നു എൻ്റെ ധാരണ...ipo ഇവർ കേരളക്കാർ ആണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു...

  • @abdulmajeedrk4981
    @abdulmajeedrk4981 Před 2 lety +16

    പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ തിരുവാഴാംകുന്ന് എന്ന സ്ഥലത്ത് ഇത്തരത്തിലുള്ള കുറെയധികം ആളുകളുണ്ട് -

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 2 lety

      ABDULMAJEED RK. തിയ്യർ അന്നോ അവർ ചോദിച്ചതിൽ തെറ്റു ഉണ്ടകിൽ ക്ഷമിക്കണം

  • @khamaruayoobkhamaruayoob1838

    ഇവർ ഞങ്ങളുടെ നാട്ടുകാർ ആണ് 🥰🥰🥰💪🏻💪🏻

  • @ppakbarali
    @ppakbarali Před 2 lety +13

    Both are very good.. All the best...
    Sun ഗ്ലാസ്‌ വച്ചാൽ കണ്ണിന്റെ പ്രശ്നം മാറുലെ?

  • @ratheeshp6248
    @ratheeshp6248 Před 2 lety +5

    അവർക്ക് വിഷമം ഉണ്ടാവാത്ത രീതിയിൽ താങ്കൾ ചോദ്യങ്ങൾ ചോദിച്ചു. ഇനിയും ഇതുപോെയുള്ള നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ.

  • @sakeerallakkat1842
    @sakeerallakkat1842 Před 2 lety +54

    ഈ സഹോദരൻമാർക്ക് ആഫീയത്തുള്ളദീർഘായുസ് നൽക്കട്ടെ!

  • @anumol3324
    @anumol3324 Před 2 lety +3

    9:45 അതാണ് family യില് നിന്നും marry ചെയ്യരുത് എന്ന് പറയുന്നത്. പല അസുഖങ്ങളും വരും

  • @michumichu1527
    @michumichu1527 Před 2 lety +19

    Muthu manikale
    Ningalk oru kuravumilla
    Allhahuvinte anugraham kond 😍😍

  • @muhdjalal638
    @muhdjalal638 Před 2 lety +24

    നിഷ്കളങ്കതയുടെ സൃഷ്ടിപ്പും വരദാനവും ... ദൈവം ഏത്ര മഹാനാണ്...അവനു സ്തുതി..!!!

    • @abid44444
      @abid44444 Před 2 lety +1

      😍500ആവാൻ സഹായിക്കുവോ👍🏻🙏

    • @rafanislamicmedia3777
      @rafanislamicmedia3777 Před 2 lety

      @@abid44444 എന്നിട്ട് എന്തിനാ 🤔

    • @ToxicCat360
      @ToxicCat360 Před 2 lety

      podei

  • @Mashithandu.
    @Mashithandu. Před 2 lety +17

    sunglass അല്ലെങ്കിൽ photochromic lens ഉപയോഗിച്ചാൽ വെയിലിൽ നിന്നുള്ള കാഴ്ച്ചയുടെ ബുദ്ധിമുട്ട് കുറയ്ക്കാമായിരുന്നു.

  • @mehrin4146
    @mehrin4146 Před 2 lety +2

    എനിക്ക് തീരെ ഇഷ്ടം ഇല്ലാത്തത് ആണ് നമ്മളെ തന്നെ നോക്കുന്നത് ഞാൻ ഒരു അലോപെഷ്യ വന്നു എനിക്ക് ഒരു മുടി ഒരു രോമം പോലും ഇല്ല ഞാൻ ഒന്ന് പുറത്തിറങ്ങിയാൽ എല്ലാരും എന്നെ തന്നെ തുറിച്ചു നോക്കും 😌🥺

  • @maniramachandhiran9459
    @maniramachandhiran9459 Před 2 lety +25

    ഞങ്ങളുടെ നാട്ടിലും ഉണ്ട് രണ്ടു പേര്. ഇടുക്കി ശാന്തൻപാറ.

  • @bhujiyudelokamtruthislight2845

    Seems like gentle and pure souls,daivam anugrahikkette

  • @mahroofparappurath
    @mahroofparappurath Před 2 lety +9

    Sun glass vechaal കാഴ്ച്ച Ready aaville..?

  • @abulahiz3438
    @abulahiz3438 Před 2 lety +4

    പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്നിലേക്ക് വരൂ, ഇവിടെയും ഉണ്ട് കുറെ ആളുകൾ

  • @rafikandakkai
    @rafikandakkai Před 2 lety +76

    നല്ല ബ്രാൻഡഡ് സൺഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പാട്ടു പൊളിച്ചു

    • @cedoxyt3595
      @cedoxyt3595 Před 2 lety +3

      yes sun glass better option aan

  • @peacemaker2517
    @peacemaker2517 Před 2 lety +34

    Albino ❤️
    എല്ലാ ജീവജാലങ്ങളിലും rare ആയി കാണുന്ന ഐറ്റം

  • @shihabma1117
    @shihabma1117 Před 2 lety

    നിങ്ങൾ ആ സഹോദരൻമാരെ വെയിലത്ത് നിന്ന് മാറ്റി നിർത്താമായിരുന്നു.

  • @topupcommunication3667
    @topupcommunication3667 Před 2 lety +20

    Good ജുനൈസ്, നാട്ടുകാർ ആണെങ്കിലും ഇവരെ കൂടുതൽ അറിയാൻ വിഡിയോ വളരെ ഉപകാരം ആയി

  • @ebinmathew4436
    @ebinmathew4436 Před 2 lety +3

    ഇവരുടെ ജീനുകൾ സൂക്ഷിച്ചു വയ്ക്കുക...,☝️☝️☝️

  • @anasszain9410
    @anasszain9410 Před 2 lety +9

    നമ്മുടെ നാട്ടുകാർ 😊👍

  • @saharm4u
    @saharm4u Před 2 lety +6

    Cooling glass upayogikko please ingane kann strain cheyyandalloo

  • @Kidsgames45
    @Kidsgames45 Před 2 lety +4

    എന്റെ ഉമ്മാമ്മയുടെ ഉമ്മയും ഇത് പോലായിരുന്ന് ഫുൾ വെളുത്തിട്ട് മുടിയടക്കം.. അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കളിയാക്കിയത് അവരുടെ അനിയന്റെ വൈഫ്‌ തന്നെയാ ആയിരുന്നു എന്നാൽ ഉമ്മാമ്മന്റെ ഉമ്മാക്ക് ഉണ്ടായ 2 മക്കളും normalayitt an undayath ente ummammayadakkam but avarkk undaya 3 makkalum ingeneyan 3 pereyum kandal orikkalum namukk malayalikalayitt thonnilla

  • @tech4sudhi837
    @tech4sudhi837 Před 2 lety +4

    ഒരു നല്ല അവതരണം.....👌👌...ഇവരെ എനിക്കറിയാം....😍😍

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +7

    ഇങ്ങനെയുള്ള വരെ ഞാനും പണ്ടു മുതലേ കാണാറുണ്ട്, ഇപ്പോഴാണ് ഇത് എന്തുകൊണ്ടാണുണ്ടാകുന്നതെന്ന് മനസ്സിലായത്😊😊😊😊😊😊😊😊😊😊😊😊😊

  • @abbascheelath3038
    @abbascheelath3038 Před 2 lety +4

    ഞാനും ഇങ്ങനെ ആണ് ഒരുപാട് അനുഭവിക്കുന്നു 😭

  • @muhammedazgar274
    @muhammedazgar274 Před 2 lety +39

    കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചാൽ നല്ലതായിരിക്കും. ശക്തമായ സൂര്പ്രകാശം ഏൽക്കരുത്.

  • @abbasmuhammed6679
    @abbasmuhammed6679 Před 2 lety +32

    ഇവർ സ്കൂളിൽ പോകുന്ന കാലത്തൊക്കെ കൗതുകത്തോടെ
    നോക്കി നിൽക്കാറുണ്ട്

  • @afsanasalam8585
    @afsanasalam8585 Před 2 lety +2

    ആലപ്പുഴയിൽ വടുതലയിൽ കണ്ണന്തറ കുടുംബത്തിൽ ഇതുപോലെ ഒത്തിരി പേരുണ്ട്

  • @pookoyapandalpura1132
    @pookoyapandalpura1132 Před 2 lety +5

    പ്രിയപ്പെട്ട സഹോദരങ്ങൾ. ഇവരുടെ മാതാപിതാക്കൾ ഇങ്ങനെയാണോ. Good vedio. അഭിനന്ദനങ്ങൾ.

  • @PrabhaRajavalli4555
    @PrabhaRajavalli4555 Před 2 lety +5

    കോഴിക്കോട് വടകരയിൽ ഇവരെപ്പോലെ ഒരു മാഷുണ്ട്. രാമകൃഷണൻ എന്നാണ് പേര് 1978 ൽ ഞങ്ങൾക്ക് ട്യൂഷൻ എടുത്തിട്ടുണ്ട്. കണക്ക് നന്നായിട്ട് പഠിപ്പിക്കും.

    • @abdulbasith5804
      @abdulbasith5804 Před 2 lety

      Paingottaayi സ്കൂളിലെ മാഷ് അല്ലേ

    • @PrabhaRajavalli4555
      @PrabhaRajavalli4555 Před 2 lety

      @@abdulbasith5804 ariyilla. Annu new Jyothi tutoriol il ayirunnu

  • @youtubesafz7266
    @youtubesafz7266 Před 2 lety +40

    മൊഞ്ചന്മാർ പ്രകാശം കൊണ്ട് കണ്ണ് തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടന്ന് പറന്നപ്പോൾ സങ്കടമായി

    • @abid44444
      @abid44444 Před 2 lety +1

      😍500ആവാൻ സഹായിക്കുവോ👍🏻🙏

  • @vazhikatti968
    @vazhikatti968 Před 2 lety +5

    കുളി കഴിഞ്ഞ് ഒലീവ് ഒഴീൽ ദേഹത്ത് തേക്കുക / സൺഗ്ലാസ് ആൻ്റി ഗ്ലേയർ ഉപയോഗീ ക്കുക

  • @shahinayasir6112
    @shahinayasir6112 Před 2 lety +1

    25 വർഷത്തിന് ശേഷം ഇപ്പോൾ യൂട്യൂബ് ലാണ് ഇവരെ കാണുന്നത് 👍

  • @gafoord2218
    @gafoord2218 Před 2 lety +4

    വളരെ നല്ല വീഡിയോ ഇവരെ പരിചയപ്പെടുത്തി യത്തിന്ന് thanks. ഇവർക് Sun ഗ്ലാസുകൾ /പലതരം കൂളിംഗ് ഗ്ലാസുകൾ ലഭ്യ മണല്ലോ ഇന്ന്

  • @fasilarafeek4143
    @fasilarafeek4143 Před 2 lety +13

    ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂകുറ്റി വടുതല താലൂക്കിലും ഉണ്ട് ഇതുപോലെ വെളുത്ത ആളുകൾ. ഇവർക്കു കുടുംബപ്പേരു തന്നെ ഉണ്ട്.

    • @amblieamnile8981
      @amblieamnile8981 Před 2 lety +2

      വെളളംകണ്ണേഴത്ത്

    • @ansilmajeed8691
      @ansilmajeed8691 Před 2 lety

      കണ്ണന്തറ

    • @remeeraazeez
      @remeeraazeez Před 2 lety

      കണ്ണന്തറ

    • @amblieamnile8981
      @amblieamnile8981 Před 2 lety

      @@ansilmajeed8691 ശരീയാ ഒരു കുട്ടി ആ computer center ൽ ഉണ്ടായിരുന്നു.

  • @NISHILURAHMAN
    @NISHILURAHMAN Před 2 lety +1

    Comment box le adipoli song ennu paranjea comment kandappo le vijarichirunnillaaa Ente mone emmathiri song well done 👍🏻

  • @muhsinomaithra7713
    @muhsinomaithra7713 Před 2 lety +5

    ഇത് പോലെത്തെ വീഡിയോസ് കാണാൻ നല്ല ഇഷ്ടം ആണ്

  • @ibrahimasianetibrahim4908

    നല്ല സന്ദേശവും ഉപദേശവും അള്ളാഹു ആ സഹോദരന്മാക്ക് ഹൈറ് പ്രധാനംചെയ്യുമാറാവട്ടേ

  • @bossclips1
    @bossclips1 Před 2 lety +2

    Cooling class use cheytha mathi💕

  • @fiyazafizu8717
    @fiyazafizu8717 Před 2 lety +13

    Good presentation junais masha allah 🙌🏻😊

  • @zainuumaiba6784
    @zainuumaiba6784 Před 2 lety +16

    ഞങ്ങളെ നാട്ടിലുമുണ്ട്.. അവരെ പേരെന്റ്സ് റിലേറ്റീവ്സ് ആയതോണ്ടാണ് ഇങ്ങിനെ വന്നതെന്നാണ് ഡോക്ടർസ് പറഞ്ഞത്

  • @sharafuhuda
    @sharafuhuda Před 2 lety +8

    നല്ല അവതരണം സൂപ്പർ macha 😍

  • @aseesasi9668
    @aseesasi9668 Před 2 lety +2

    ഇതുപോലെയുള്ള ഒരാൾ മലപ്പുറംജില്ലയിലെ വളാഞ്ചേരിയിലുണ്ട് ബുക്ക്‌ സ്റ്റാൾ നടത്തുന്നു...... അതുമാത്രമല്ല ഇതുപോലത്തെ ഒരു കുടുംബംമുഴുവൻ തെരുവോരങ്ങളിൽ പാട്ടുപാടിയും സർക്കസ്കളിച്ചും ജീവിക്കുന്നുണ്ട്

  • @richuooosminnooos8921
    @richuooosminnooos8921 Před 2 lety +5

    ഇവരെ പോലെ എന്റെ ഫാമിലിയിൽ രണ്ട് പെൺ കുട്ടികൾ ഉണ്ട് ഇത്‌ പോലെ തന്നെ

  • @abdulrahmanvaabdalrahmanva2748

    പനാലി ജുനൈസ് ....
    സബ്ജക്റ്റ് പുതിയ അറിവുകൾ തന്നു. Thanks.

  • @trxsatan6579
    @trxsatan6579 Před 2 lety +1

    Paatt supper

  • @faisalmon786
    @faisalmon786 Před 2 lety +6

    Allahu Akbar....

  • @siddeekk4425
    @siddeekk4425 Před 2 lety +9

    ജുനൈസ് ഭായ് നല്ല പ്രോഗ്രാം

  • @althafkk8441
    @althafkk8441 Před 2 lety +1

    Cooling glaas vechal light control cheyyan pattule? 🤔

  • @renjithramachandran8908
    @renjithramachandran8908 Před 2 lety +4

    പാവങ്ങൾ..... പടച്ചവൻ രക്ഷിക്കട്ടെ...

  • @jamaluddeenpullavalappil812

    എൻ്റെ സ്കൂളിൽ മൂന്ന് കുട്ടികൾ ഉണ്ട്. അവരുടെ ഉപ്പയും ഉമ്മയും ഇത് പോലെ തന്നെയാണ്. ആ വീട്ടിൽ 5 പേർ.. നാട്ടിൽ വേറെയും ഉണ്ട്.

  • @srubisreedharannair9273
    @srubisreedharannair9273 Před 2 lety +4

    Enthu rasa Sherikum evare kannan….❤

  • @sunojmampuzhaofficial3960
    @sunojmampuzhaofficial3960 Před 2 lety +23

    നല്ല ഒരു programme..... ചങ്ക് സഫീൽ.. Junais ഭായ്...

  • @Abdukka703
    @Abdukka703 Před 2 lety +2

    ഇത് പോലെ വേറെയും ആളുകളുണ്ട്.

  • @shareefkbl7489
    @shareefkbl7489 Před 2 lety +68

    എന്റെ നാട്ടുകാർ..
    മാഷാഅല്ലാഹ്‌...

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Před 2 lety +1

      Ente naaatilum und. Ingene ulla
      3 peeru. Oru streeyum und
      Und.

    • @shaukathsali2587
      @shaukathsali2587 Před 2 lety +1

      ഇത് പോലെ ഉള്ളവർക്ക് കണ്ണിന് കാഴ്ച കുറവ് ഉണ്ട് ആലപ്പുഴയിൽ (അമ്പലപ്പുഴയിൽ ഒരു സായിപ്പ് കുടുംബം ചെറിയ ഒരു കട നടത്തുന്നു) മിക്ക ദിവസവും ആക്സിടൻ്റ്റ സംഭവിക്കാറുണ്ട്

    • @kabeerk4780
      @kabeerk4780 Před 2 lety

      🌹👍🙏

  • @gamingjappuzz5806
    @gamingjappuzz5806 Před 2 lety +24

    ഒരു തൊപ്പി ഇട്ടാൽ കണ്ണിലോട്ട് വെളിച്ചം അടിക്കുന്നത് കുറയില്ലേ 💖💖💖💖💖💖💖💖💖😍😍😍

  • @mymoonp1016
    @mymoonp1016 Před 2 lety +9

    പാട്ട് അടിപൊളി 👏🏻👏🏻👏🏻..

  • @user-hu5lb6ij9j
    @user-hu5lb6ij9j Před 2 lety +4

    ഇതുപോലത്തെ 2 പേര് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ കിഴക്കെപാണ്ടിക്കാട് എന്ന സ്ഥലത്തുണ്ട്

  • @subaircmk
    @subaircmk Před 2 lety

    ഇതിൽ വരാത്ത ശിഹാബ് ചെറിയ ക്ലാസ്സിൽ എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു😍

  • @chi_yan_.
    @chi_yan_. Před 2 lety

    JUNAIS IKKA NINGAL VERE LEVEL ഇതുപോലെ ഉള്ള VIDEO ഇനിയും വേണം 🔥😍

  • @Raazi__x10
    @Raazi__x10 Před 2 lety +4

    Safeel entey koode padichadan. Kure kalagalkk shesham kandadil santhosham

  • @nabeelkt1909
    @nabeelkt1909 Před 2 lety +33

    എന്റെ ഹസ്ബെന്റ ഇതുപോലെൻ 😁❤️7month ആയി mrg കഴിഞ്ഞിട്ട് ❤️

  • @khairuismayil2784
    @khairuismayil2784 Před 2 lety +4

    തിരുരങ്ങാടിയിലെ 2 പെൺകുട്ടികളിൽ ഒരാൾ റിലേറ്റീവിനെയാണ് കല്യാണം കഴിച്ചത്, അവരെ മക്കളും ഇതുപോലെ കളർ aanu

    • @abid44444
      @abid44444 Před 2 lety

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻

  • @ichusvoice3943
    @ichusvoice3943 Před 2 lety +3

    ഞാനും ഇവരെ പോലെയാണ്

  • @Shhaanns
    @Shhaanns Před 2 lety

    ആലപ്പുഴ ജില്ലയിൽ ഉള്ള അരൂക്കുറ്റി വടുതലയിലും ഇത് പോലുള്ള ആളുകൾ ഒരുപാട് ഉണ്ട്...

  • @avindtp6586
    @avindtp6586 Před 2 lety +2

    Love their positive attitude ❤❤❤

  • @user-ny1ft1lk2r
    @user-ny1ft1lk2r Před 2 lety

    Cooling Glass use ചെയ്തൂടെ.. കണ്ണിലേക്കു അധികം light വരുന്നത് കൊണ്ടുള്ള കണ്ണിന്റെ Bhudhimuttu കുറയും.

  • @smilesmile5778
    @smilesmile5778 Před 2 lety +1

    Cooling glass വെച്ചൂടേ...?

  • @Nishanasik
    @Nishanasik Před 2 lety

    Junais പൊളിച്ചു video... ❤️

  • @mohammedshakir2310
    @mohammedshakir2310 Před 2 lety +1

    സഫീൽ baiyude song adi poli....😍😍

  • @muhammadsalim2811
    @muhammadsalim2811 Před 2 lety

    Orijinal olive oil techu divasavum 2 neram kulikkuka. 3 masam kondu resaltu kittittudangum.insha allah.pareekshichu nokkavunnatanu.

  • @irshaduppala7193
    @irshaduppala7193 Před 2 lety +2

    Different creations of Allah ☝🏻..

  • @batman33669
    @batman33669 Před 2 lety +15

    നല്ലതല്ലേ ഈ കളർ, western countries പോയാൽ racism ഒട്ടും ഉണ്ടാകില്ല അത് ഗ്യാരണ്ടിയാണ്.

    • @rinshidamushfiq8929
      @rinshidamushfiq8929 Před 2 lety +3

      Yes 😀 pinne aa mudi okke kaanan nalla rasam nd orange clr😊❤️

    • @kochrpal53
      @kochrpal53 Před 2 lety

      This called Albino people, even western countries you can distinguish them , because this people have different color than normal whites, this is common by all species .

    • @arjunfcb971
      @arjunfcb971 Před 2 lety

      Adipoli Western countriesilum Albinos oke und 😑 avideyum ivare pole ullavarku orupad kaliyakkal oke neridendi varum..

  • @abi-jy2cc
    @abi-jy2cc Před 2 lety +15

    സോങ് നന്നായിട്ടുണ്ട് 👌👌👌

  • @ponnu6914
    @ponnu6914 Před 2 lety

    ഞാൻ കാടമ്പുഴ. ഞങ്ങടെ നാട്ടിൽ ഇത് പോലെഉള്ള അഞ്ചു പേരെ കണ്ടിട്ടുണ്ട്

  • @jouharp9593
    @jouharp9593 Před 2 lety +2

    سبحان الله وبحمده سبحان الله العظيم الله أكبر
    إلاّ ماشاء الله لا قوة إلا بالله العلي العظيم
    جزاكم الله خيرا وعافية آمين

  • @dhyanrajagopalannair6095

    Please check out Wikepedia bro... നമ്മുടെ നാട്ടിൽ പണ്ടേ ഉണ്ട് ...

  • @gafurb5160
    @gafurb5160 Před 2 lety +5

    ഇത് പോലെ പല യിടത്തും ഉണ്ട്

  • @anvarpulla7127
    @anvarpulla7127 Před 2 lety +3

    ഞാൻ ഇങ്ങനെയാണ് ഇതിൽ നിന്ന് എനിക്ക് നല്ലൊരു മെസ്സേജ് കിട്ടി

  • @muhammedshemil8882
    @muhammedshemil8882 Před rokem +1

    ഞാൻ ഇടക്ക് കാണാറുണ്ട് സായിപ്പാണെന്ന് വിജാരിച്ചു

  • @ramla.m.
    @ramla.m. Před 2 lety +4

    പാട്ട് ഉഷാർ 👍👍👍🌹

  • @zainuumaiba6784
    @zainuumaiba6784 Před 2 lety +20

    ജുനൈസ് നിങ്ങളെ intervews അടിപൊളിയാണ്... പെട്ടെന്ന് തീർന്ന പോലെ

  • @sami8168
    @sami8168 Před 2 lety +24

    എന്റെ നാട്ടുകാർ 👍🏻മാഷാഅല്ലാഹ്‌

  • @sabirasaheer641
    @sabirasaheer641 Před 2 lety

    ഞാൻ കുണ്ടൂർ ഉള്ള ആളാണ്. എന്റെ മദ്രസയിലെ ഉസ്താദ് ഇതുപോലെയാണ്.

    • @joffzz13
      @joffzz13 Před 2 lety

      എന്ന പിന്നെ ഒന്ന് ശ്രമിച്ചുടെ