150 രൂപക്ക് ഫുള്ള് 😎ഗോവയിലെ മദ്യ വില അറിയാൻ🔥| Liquor Shop Tour Goa | Liquor Price in Goa

Sdílet
Vložit
  • čas přidán 12. 06. 2023
  • Sahya Tours and Hospitality Goa
    Contact No Book Now
    9699768882
    7774901627
    Sahya CZcams ​⁠ ​‪@kantharikingdombysahyaa‬
    2999/- RS Goa tour packages Available
    Including Food A/c stay Sightseeing
    June 1 to August 30th 2023 Packages validity
    എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil

Komentáře • 202

  • @gouthamsanthoshrk
    @gouthamsanthoshrk Před rokem +107

    ഈ വീഡിയോ കാണിച്ചില്ലെങ്കിൽ നിങ്ങളുടെ ടൂർ വേസ്റ്റ് ആയെന്നെ. ഒരു സ്ഥിരം പോകുന്ന ഗോവ ഫാൻ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před rokem +3

      😆😆😆🔥🔥🔥🔥

    • @ragnor4126
      @ragnor4126 Před 9 měsíci +2

      @gouthamsanthoshsrk bro baga beachinte aduth oru 1k rangil thamasikan pattiya genuine hotels onnu parayavoo

    • @sourcetheend8597
      @sourcetheend8597 Před 3 měsíci

      Return varumbol trainil police checking undakarundo

  • @pouloseka864
    @pouloseka864 Před 8 měsíci +52

    മദ്യത്തിന് വിലകുറക്കാൻ കേരളത്തിൽ എത്രയും വേഗം സമരം ആരാബിക്കണം ജനങ്ങൾ ബോധവാൻ മാർ ആകട്ടെ

  • @abhisheksuresh4228
    @abhisheksuresh4228 Před rokem +37

    ആ മലയാളി salesman പൊളിയാണ്.... 👌👌👌

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před 8 měsíci +11

    ഗോവയിലെ സാധാരണക്കാരുടെ കൂലി കുറവാണ്. മദ്യ വില്പന 90 ശതമാനവും ടൂറിസ്റ്റുകളെ ആശ്രയിച്ചാണ്. വില കൂടിയ മദ്യം കുറച്ചു അളവിൽ വിൽക്കുന്നതിനേക്കാൾ ലാഭം വില കുറഞ്ഞത് കൂടുതൽ അളവിൽ വിൽക്കുന്നതാണ്... 😛

  • @joseabraham1935
    @joseabraham1935 Před rokem +33

    തൊഴിലാളി വർഗ്ഗത്തെ കറവപ്പശു ക്കാളായിക്കരുതുന്ന തീറ്റപ്പണ്ടാരങ്ങളും ഐറ്റപ്പിഴകളുമായ ഇപ്പഴത്തെ ഭരണാധികാരികൾ ഇനിയും കേരളം ഭരിക്കണമോ? ഇനിയും മദ്യത്തിനു വില കൂടിയാലും പഠിക്കാൻ പോകുന്നില്ല.

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 11 měsíci

      😥🙏🙏

    • @georgegomez3966
      @georgegomez3966 Před 11 měsíci

      Kerala Govt is killing the alcohol drinkers plus the poor daily wage labourers.

    • @splyzer8572
      @splyzer8572 Před 9 měsíci

      pandu oru nalla manushyan kurachu Bar's puttiyathinte peril aannallo ningale polulla teams Vote matti kuthiyathu anubhavicho....Theernnittilla evida ningalkku kurakkane pattullu ayaal keralam mudupichitte poovu

    • @josephdavis6371
      @josephdavis6371 Před 8 měsíci

      ഇതൊക്കെ എവിടുന്ന് വരുന്നെടെ.😅 ഇവടെ മാത്രം അല്ല settoi പല സ്റ്റേറ്റിലും ഈ റേറ്റ് ആണ് 🤣😅

    • @mohankumar-il2if
      @mohankumar-il2if Před 8 měsíci

      നിങ്ങള് എന്തൊക്കെ പറഞ്ഞാലും നിങ്ങൽ കേരളീയര് ഭാഗ്യവാന്മാർ ആണ്. കേരളത്തിൽ എങ്ങനെ വേണമെങ്കിലും ജീവിക്കാം. എന്ത് നിയമലംഘനം നടത്തിയാലും കുറഞ്ഞ ശിക്ഷയെ ഉള്ളൂ. അതും അപൂർവമായി മാത്രം. പക്ഷേ ഇന്ത്യ വിട്ടാൽ നിയമം അനുസരിചേ പറ്റൂ.ഇല്ലെങ്കിൽ പണികിട്ടും.

  • @justineka7527
    @justineka7527 Před 11 měsíci +7

    Thanks for the actual description.May the almighty bless you in abundance.

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 8 měsíci +26

    വല്ല ഗോവയിലും ജനിച്ചാ മത്യാർന്ന് 🥺🤟

  • @aneeshusha
    @aneeshusha Před 8 měsíci +27

    അധികം മലയാളികൾക്ക് അറിയാത്ത ഒരു സാധനം ഉണ്ട് ഗോവയിൽ കാജു, ഉറാക്ക്. കാജു കിടു സാധനം ആണ് അടിച്ചാൽ കിളി പോകും 👌👌👌

  • @sarathchandran3389
    @sarathchandran3389 Před 8 měsíci +5

    Bro rate okk Anu but goaile madhyam oru onnara litre adikkanam keralathile oru halfinte power kittan

  • @jyothisjyothis6283
    @jyothisjyothis6283 Před 10 měsíci +7

    But ചേട്ടാ നമുക്ക് അത് ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റില്ലല്ലോ അതും കുടി പറയാമായിരുന്നു

  • @JayeshAP-if8gg
    @JayeshAP-if8gg Před měsícem +1

    അവിടുത്തെ ആൽക്കഹോൾ കണ്ടെന്റ് എത്ര ഉണ്ടെന്ന് പറയാമോ

  • @pouloseka864
    @pouloseka864 Před 8 měsíci +5

    നല്ല മദ്യം വിലകുറച്ചു നൽകുക ജനത്തിന്റെ മേൽ കൊളള അവസാനിപ്പിക്കുക കോടികണക്കിന്‌ രൂപ വിറ്റുവരവുള്ള മദ്യം പ്രോത്സാഹനം അർഹിക്കുന്ന ഒന്നാണ് ആവശ്യം ത്തിനു കഴിക്കാൻ മലയാളി പഠിക്കണം

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +7

    ഹായ്,ചേട്ട,നമ്മുടെനാട്ടിൽകാണാത്ത,കളർഫുൾമദ്യം,❤

  • @manoharanad9344
    @manoharanad9344 Před 3 dny

    Absente യിൽ കാഞ്ഞിരത്തിന്റെ സത്ത് കൂടി അടങ്ങിയട്ടുണ്ട്
    Alcohol 55% ആണ്

  • @stephennedumpilli8059
    @stephennedumpilli8059 Před rokem +6

    Delhi hariyana borderil oru shop Und kildilam anu praivate shop anu videsha madhyam Ellam vila kuravu 6 laks muthal thazhek 150 rs nu vare kittum

  • @josepp7417
    @josepp7417 Před 8 měsíci +6

    സത്യം അറിഞ്ഞതിൽ സന്തോഷം

  • @Aneeshr717
    @Aneeshr717 Před 7 měsíci +11

    വ്ലോഗറോട് .. നിങ്ങൾ ഇത് പോലെ ഇടയ്ക്കു നല്ല രണ്ട് പണി കൊടുക്കണം സർക്കാരിന് .. അതിൽ സന്തോഷം മാത്രെ ഉള്ളു .. 😊

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 Před rokem +2

  • @binulewis8219
    @binulewis8219 Před 6 měsíci

    We’re is ths shop @goa

  • @vipinchef4007
    @vipinchef4007 Před 10 měsíci +2

    Panjim evda

  • @ayyappadassuresh1187
    @ayyappadassuresh1187 Před 4 měsíci

    Ithu trainil kondu varamo

  • @anarysaji
    @anarysaji Před 8 měsíci +12

    കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കിയാല്‍ നമുക്കും ഈ വില കുറവ് ആസ്വദിക്കാന്‍ പറ്റുമായിരുന്നു

  • @abhijithpalayil3059
    @abhijithpalayil3059 Před rokem +1

    ❤❤❤

  • @johnsonjohnson9885
    @johnsonjohnson9885 Před 10 měsíci +1

    Adhoru. Kollala keralathil. Ethinekkal. Bedham sarkkar orortharudeyum. Veettil kakkan kerunnatha

  • @totalservicecenter6860
    @totalservicecenter6860 Před 10 měsíci +12

    കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ചേർന്ന് കേരള ജനതയെ മൊത്തം പറ്റിക്കുകയാണ...(് ലോകത്തിൽ വേറെയുണ്ടോ ഇതുപോലെ പ്രബുദ്ധരായ ആളുകൾ)

  • @mohanabraham1234
    @mohanabraham1234 Před 3 měsíci

    Sahya channel link tharuu

  • @binukumarkiliparathi2870
    @binukumarkiliparathi2870 Před měsícem

    കേരളത്തിൽ എത്ര ലിറ്റർ കൊണ്ട് വരാന്നുള്ള പെർമിഷൻ und

  • @kantharikingdombysahyaa
    @kantharikingdombysahyaa Před rokem +6

    🎉❤❤❤🎉

  • @prakashrao998
    @prakashrao998 Před rokem +27

    350 rps ൻ്റ കേരളത്തിൽ 1530/rps

    • @mathewkj1379
      @mathewkj1379 Před 11 měsíci +12

      അതാണ് കേരളം No 1 എന്ന് അൽ ബിജ്യൻ പറയുന്നത്. 🤣🤣....... 😜

    • @ajithunniunni6589
      @ajithunniunni6589 Před 10 měsíci +1

      ​@@mathewkj1379😂

  • @Uglyfacer
    @Uglyfacer Před 10 měsíci +1

    Honey bee epozhum athinu undo...?
    Mcb Ye ullu evida oke

  • @Das-733
    @Das-733 Před 10 měsíci +1

    കാണാനേ പറ്റു.. ഗോവ അഗലേയ????

  • @binukumarkiliparathi2870
    @binukumarkiliparathi2870 Před měsícem

    കേരളത്തിൽ എത്ര ലിറ്റർ കൊണ്ട് വരാനുള്ള പെർമിഷൻ ഉണ്ട്

  • @harikrishnank2065
    @harikrishnank2065 Před rokem +2

    Naatilekk oru kuppi kondvaran enth cheyyanam? Also, aa chocolate kondvaran prasnam indo?

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před rokem

      Chocolate കൊണ്ട് വരാൻ scene ഒന്നൂല്ല... കുപ്പിയും കൊണ്ട് വന്നു

    • @harikrishnank2065
      @harikrishnank2065 Před rokem

      @@TravelTrendsWithAbil Engane checkingil ninn rakshapettu?

    • @harikrishnank2065
      @harikrishnank2065 Před rokem

      Permit kittuo kondvaran?

  • @soorajsubash8927
    @soorajsubash8927 Před 4 měsíci

    Which place in goa

  • @krishnaprasadh2269
    @krishnaprasadh2269 Před 8 měsíci +3

    കിറ്റുപെൻഷനും കിട്ടണമെങ്കിൽ കൂടിയൻമാരെ പറ്റിക്കണം എങ്കിലാണ് അടുത്ത വർഷവും ഭരിക്കാൻ പറ്റുകയോള്ളൂ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 6 měsíci +2

    കിക്ക് ആകണമെങ്കിൽ ഒരു പെഗ് ഗിൽ 2 vickes action five hundred tab ചേർത്ത് ടിച്ചാൽ മതി.

    • @MrPopeyeah
      @MrPopeyeah Před 3 měsíci

      കിഡ്നി മസിനാഗുടി വഴി ഊട്ടിക് പോവും ബ്രോ😂

  • @Ambadi-ny9qf
    @Ambadi-ny9qf Před 7 měsíci +1

    4:42 ente aliya 340 roopa MM..woow

  • @sreejithkv7337
    @sreejithkv7337 Před 9 měsíci +74

    റേറ്റ് ശരിയാണ്... പക്ഷെ കിക്ക് ആകാത്ത സാധനമാണ് ഗോവ ബ്രാൻഡ്.. നാട്ടിലെ 2പെഗ്ഗ് =ഗോവ 1 ബോട്ടിൽ

    • @nejamnejam1620
      @nejamnejam1620 Před 8 měsíci +14

      Bevarejasilano joli

    • @dharmanrajan4426
      @dharmanrajan4426 Před 6 měsíci

      ഒന്ന് പോടെ കൂവേ

    • @JOSHY1964
      @JOSHY1964 Před 5 měsíci +6

      Correct. Vila കൂടുതലാണ്, but, ഏറ്റവും വീര്യമുള്ളതു കേരളത്തിൽ വിൽക്കപ്പെടുന്ന മദ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ മദ്യം കഴിച്ചവർക്ക് അറിയാം. ഗോവയിലും മാഹിയിലും കിട്ടുന്നത് ഫെനി ഒഴിച്ച്, 2nd quality മാത്രം.

    • @Thankan9876
      @Thankan9876 Před 5 měsíci +9

      ​@@JOSHY1964Eyyo ath paraylle..Tamilnadu aane..kaatta saadanam.

    • @mathdom1146
      @mathdom1146 Před 5 měsíci +3

      റോയൽ സ്റ്റാഗ് കേരളത്തിൽ ഉണ്ടാക്കുന്നതല്ലേ.

  • @Kumki2
    @Kumki2 Před 8 měsíci +17

    കേരളത്തിൽ ഇത് പോഷകാഹാരമാണ് അതു കൊണ്ടാണ് തീവില.. 🥰🥰🥰

  • @dadug4fun
    @dadug4fun Před rokem +3

    Chumma alla janam vatti kudi thudangiyathu pattathavar kanjavum....300 % vittitu beveco nashttathil alley....kerala no 1 from behind

  • @tozziaindia9655
    @tozziaindia9655 Před rokem +2

    Tanikonnum vere oru paniyumille???

  • @nithina1900
    @nithina1900 Před 11 měsíci +1

    👍🏻👍🏻👍🏻👍🏻poli 👍🏻😘😘😘

  • @akshayvinod2631
    @akshayvinod2631 Před 9 měsíci +1

    Bro keralathil engane legally train vazhi konde varaan pattum liquor?

  • @pranavkukku6500
    @pranavkukku6500 Před 11 měsíci +2

    Eh ethra day package aanu ningalu poyath

  • @renusbaijoosvlog9533
    @renusbaijoosvlog9533 Před 9 měsíci +11

    വിലകുറവല്ല.... യഥാർത്ഥ വില എന്നുപറയു

  • @patolbabu8637
    @patolbabu8637 Před 8 měsíci

    You only live once drink and enjoy drink moderately you can drink longer enjoy life their is nothing wrong in drinking

  • @mr.abhi_46_34
    @mr.abhi_46_34 Před 7 měsíci

    Quality vithyasam undavum

  • @vipinchef4007
    @vipinchef4007 Před 10 měsíci +1

    Please mention

  • @citizeN10
    @citizeN10 Před rokem +1

    Tyson super

  • @Jonsnow-pz6eo
    @Jonsnow-pz6eo Před 8 měsíci +1

    Old monk pint 600 rupa

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 4 měsíci

    വീരയം വളരെ കുറവാണ്. 🙏ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ഉണ്ട്.. ഞാൻ ഗോവയിൽ ആണ്..

  • @pvmurali6719
    @pvmurali6719 Před 11 měsíci +3

    അത് ഇവിടേയ്ക്ക് കൊണ്ടുവരാൻ കാട്ടിയൊ സഹോ ഇത് കഴിയ്ക്കാൻ അങ്ങോണ്ട് പോവണ്ടെ . അപ്പോൾ ഇവിടെയാകും നഗരത് നല്ലത്.

  • @sachupavi7065
    @sachupavi7065 Před 7 měsíci +10

    വിലകുറവ് അല്ല ഒറിജിനൽ റേറ്റ് ♥️

  • @madhum.s
    @madhum.s Před 11 měsíci +28

    കേരളം കേന്ദ്ര ഭരണ പ്രദേശം ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു

  • @AdayWithaStranger
    @AdayWithaStranger Před 11 měsíci +4

    മൊത്തം ചാത്തൻ സാധനങ്ങളാണ് മേടിക്കരുത് മദ്യം

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před 11 měsíci +5

    ഇനിയും പോകുബോൾ നമ്മളെ കൂടി ഒക്കെ വിളിക്ക്.. 😄😄😄😄🙏🙏🙏

  • @sanalckmadhav1611
    @sanalckmadhav1611 Před 11 měsíci +3

    ഞങളുടെ അജ്‌മാൻ ഇത് പോലെ തന്നെ ആണ്..

    • @Ragesh002
      @Ragesh002 Před 10 měsíci +1

      Rasalkenmah athilum കോർവ് 😂😂

  • @nirmalk3423
    @nirmalk3423 Před rokem +1

    😮

  • @mr.sujith5526
    @mr.sujith5526 Před 10 měsíci +1

    Alcahol kuravaann

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před měsícem

    കേരളത്തിൽ 100 രൂപക്ക് ഉണ്ടാക്കുന്ന മദ്യം ബെവ്കൊ ആയിരം രൂപക്ക് വിൽക്കുന്നു ,എന്നാൽ മദ്യപൻ എന്നും ലോക്കൽസ് ആണ് ,

  • @user-gw7sr7lq3u
    @user-gw7sr7lq3u Před 3 měsíci

    Enikavide oru joli theruo salary venda

  • @Rokky1981
    @Rokky1981 Před 10 měsíci +1

    Quality different anenn kelkunnu.

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 10 měsíci +2

      വെറും തോന്നൽ ആണ്

    • @Rokky1981
      @Rokky1981 Před 10 měsíci

      @@TravelTrendsWithAbil aalukal palarum parayunnathan .. enthan yadharthyam.

  • @VivekVivek-kv9eb
    @VivekVivek-kv9eb Před 9 měsíci +4

    ട്രെയിനിൽ കൊണ്ട് വന്നാൽ പ്രശ്നം ആണോ?

    • @ebert12314
      @ebert12314 Před 9 měsíci +2

      പൊക്കിയാൽ പണി കിട്ടും bro പണ്ട് ഞാൻ ഒരണ്ണം വാങ്ങി എന്നെ rpf പിടിച്ചു 😢 ഫൈൻ അടിച്ചു

    • @allen7673
      @allen7673 Před 4 měsíci +1

      ​@@ebert12314bro enthayalum checking indavo pinne fine ethra medichu?

  • @travelthugs
    @travelthugs Před 10 měsíci +1

    Nice 🔥

  • @binoyjithu5627
    @binoyjithu5627 Před 9 měsíci

    Sheridan

  • @Richierich-tc7ce
    @Richierich-tc7ce Před měsícem

    Njan vodka maathram adik ullu,

  • @thetruth9377
    @thetruth9377 Před 5 měsíci +1

    എന്തിന് വില കുറയ്ക്കണം കേരളത്തിലെ പോലെ കൊള്ള വിലയ്ക്ക് വിറ്റു പണമുണ്ടാക്കു

  • @smnair3168
    @smnair3168 Před rokem +3

    കണ്ടപ്പോൾ ആക്രാന്തം കണ്ടോ pullammarkku

  • @deepakd-ze5ky
    @deepakd-ze5ky Před 7 měsíci +2

    Malayali pwoliyalle 😂😂😂

  • @josephdavis6371
    @josephdavis6371 Před 8 měsíci

    Keralathil mathram alla setta karnatakelum. Pinne Pala statilum ee ratokke thanneya 😌🤷🏻‍♂️

  • @Malayalali
    @Malayalali Před 9 měsíci +2

    Goa യുടെ കള്ള് കുടിച്ച വിവരം അറിയും😂😂😂😂
    Full spirit aaa😂😂

  • @mohananpmullakkal
    @mohananpmullakkal Před 11 měsíci +1

    Mmwky driving

  • @VisakhG-nq4fm
    @VisakhG-nq4fm Před 9 měsíci +1

    Kerala no1

  • @ashin9726
    @ashin9726 Před 11 měsíci +2

    ഇങ്ങനെവിറ്റിട്ടും. നഷ്ടത്തിലാനുപോക്ക്
    നഷ്ടമെങ്ങിനെകട്ടിട്ടാണോ

  • @monster6571
    @monster6571 Před 8 měsíci

    Old Mon 1100 natip 😢

  • @Pushpanathanpk
    @Pushpanathanpk Před 6 měsíci +3

    എന്നിട്ടും ഓരോ വർഷവും കോടികൾ ബിവറേജസ് കോർപ്പറേഷന് നഷ്ടം. ഇതെന്ത് നാട് കേരളം..

  • @user-hn4gj9yc5k
    @user-hn4gj9yc5k Před 2 měsíci

    Kanditt kothiyann😢

  • @vipinchef4007
    @vipinchef4007 Před 11 měsíci

    ഗോവയിൽ എവിട സ്ഥലം ഇത്

  • @thomasdevasia7064
    @thomasdevasia7064 Před 8 měsíci +3

    Old monk നാട്ടിൽ Rs1030 😢

  • @binoyjithu5627
    @binoyjithu5627 Před 9 měsíci +1

    Come to Coimbatore

    • @e4edan
      @e4edan Před 7 měsíci

      Why bro. Is there any price reduction like goa ?

    • @binoyjithu5627
      @binoyjithu5627 Před 7 měsíci

      Little bit

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX Před 4 měsíci +1

    മാഹി യിൽ ഈ വില തന്നെ.

  • @shezin7748
    @shezin7748 Před rokem +1

    അവിടെ ക്വാളിറ്റി കുറവാണ് എന്ന് പറയാറുണ്ടല്ലോ ശെരിയാണോ

  • @Madsf1118
    @Madsf1118 Před 3 měsíci

    റേറ്റ് കുറവാണ്. ക്വാളിറ്റിയും

  • @nilofernilofer6573
    @nilofernilofer6573 Před 9 měsíci +3

    അവിടെ ജീവിച്ചാൽ മതിയാരുന്നു

  • @sleelakrishnan
    @sleelakrishnan Před 8 měsíci

    Call for the macallan 🤣😂😀

  • @seweyy4474
    @seweyy4474 Před 7 měsíci +1

    കിറ്റ് കൊടുത്തു ഉബ്ബയ്ക്കുന്ന നമ്മൾ 🤣🤣🤣😭

  • @prasadmurukesanlgent624
    @prasadmurukesanlgent624 Před 9 měsíci +4

    ഗോവയിൽ ജവാൻ കിട്ടുമോ😜

  • @princepulikkottil8050
    @princepulikkottil8050 Před rokem +8

    ഒരു പാക്കേജ് ടൂർ പോയാലോ 😂

  • @sandeeps3971
    @sandeeps3971 Před 8 měsíci +1

    By

  • @ebinjoy5688
    @ebinjoy5688 Před 4 měsíci

    നിങ്ങൾ പറയുന്നത് തെറ്റാണ് ഈ റേറ്റ് ഒക്കെ തെറ്റാണ് നിങ്ങൾ പറയുന്നത് കേരളത്തിലെഹണീബി 860 രൂപയാണ് ഇപ്പോൾ വില ഒരുലിറ്റർ

  • @user-cc5qs9mx5l
    @user-cc5qs9mx5l Před 27 dny

    7 വർഷം ആയി ഗോവയിൽ ജോലിനോക്കുന്ന ഞാൻ ഇത് കാണുമ്പോൾ ചിരിച്ചു പോകുന്നു

  • @harisnasharis6782
    @harisnasharis6782 Před 10 měsíci +2

    ഗോവൻ മദ്യത്തിന് വീര്യം കുറവാണെന്ന് പറയുന്നു എന്താണ് സത്യാവസ്ഥ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 10 měsíci +6

      വെറും തോന്നൽ മാത്രം

    • @mr.abhi_46_34
      @mr.abhi_46_34 Před 7 měsíci

      Veeryam kurav aanu

    • @dharmanrajan4426
      @dharmanrajan4426 Před 6 měsíci +4

      ഒരു ക്വാട്ടർ ഫെനി അടിച്ചു നോക്കൂ

  • @user-dc5mh5zk3r
    @user-dc5mh5zk3r Před 3 měsíci

    വാട്ട വെള്ളം..... ആണ്, കുടിച്ചവർക് അറിയാം

    • @Butterflly497
      @Butterflly497 Před 3 měsíci

      Jawan മാത്രം അടിച്ചാല്‍ സ്പിരിറ്റ് മാത്രം kudichaalum പിന്നെ elkilla.😂😂😂

  • @Sarath959
    @Sarath959 Před 8 měsíci

    Saanam locala

  • @laljivasu8500
    @laljivasu8500 Před měsícem

    KERALA IS LOOTING ..FROM PUBLIC .....

  • @MV-yl8lw
    @MV-yl8lw Před 9 měsíci +1

    പിണറായി സർകാർ വില കേട്ട് നാണിക്കട്ടെ..

  • @sibynsr5718
    @sibynsr5718 Před 8 měsíci +1

    😂😮

  • @deepubr_18
    @deepubr_18 Před 7 měsíci

    Poyal kudich marikkam😌

  • @PK-nz9cn
    @PK-nz9cn Před 7 měsíci +1

    മാഹിയിലെ വിദേശമദ്യം പോലെ തന്നെ ഇതും...വില തുച്ഛം.. ഗുണവും തുച്ഛം..😂😂😂 കേരളത്തിലെ ഒരു പെഗ്ഗ് അടിച്ചാല്‍ കിട്ടുന്ന കിക്കിന് ഇവിടുത്തെ ഫുള്‍ബോട്ടില്‍ അടിക്കണം..😂😂😂 മാഹിയിലും അത് തന്നെ അവസ്ഥ..😂😂 അതോണ്ട് വിലയെ കുറിച്ച് കൂടുതല്‍ കൊണാപിക്കേണ്ട..😂😂😂😂

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 6 měsíci +7

      അടിമ കമ്മി

    • @PK-nz9cn
      @PK-nz9cn Před 6 měsíci +1

      @@TravelTrendsWithAbil ഓ..മ്പ്രാ..

    • @ayyappadassuresh1187
      @ayyappadassuresh1187 Před 4 měsíci

      ​@@PK-nz9cnaake koodi olla income enu paranju egne angu kollathe madyapanikale

  • @dhyandhanesh8403
    @dhyandhanesh8403 Před 11 měsíci

    നിങ്ങളുടെ നമ്പർ തരുമോ
    1:39