സുഖോയ് എസ്.യു 30MKi: ഒരു മലയളം റിവ്യു|| Biography of Sukhoi SU 30 MKi, in Malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • ചൈന ഇന്ത്യയെ ആക്രമിച്ചാൽ || What if China attacks India???
    • ചൈന ഇന്ത്യയെ ആക്രമിച്ച...
    SCIENTIFIC MALAYALI by Anish Mohan
    നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
    Music :Pixabay ( pixabay.com)
    scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Gist of the Story
    The Sukhoi Su-30MKI (NATO reporting name: Flanker-H) is a twinjet multirole air superiority fighter developed by Russia's Sukhoi and built under licence by India's Hindustan Aeronautics Limited (HAL) for the Indian Air Force (IAF). A variant of the Sukhoi Su-30, it is a heavy, all-weather, long-range fighter.
    Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI Sukhoi-30MKI
    Sukhoi-30MKI The Amazing Flanker | Indian Air Force
    Why Sukhoi SU-30MKI Is The Best Indian Combat Aircraft? IAF Sukhoi Vs Chinese & Pakistani Fighters
    Indian Sukhoi 30 Vs Chinese Sukhoi 30 | ആരാണ് കേമൻ ഇന്ത്യൻ സുഖോയ് Vs ചൈനീസ് സുഖോയ് | Malayalam |
    IAF SU 30-MKI shoot down ft Squadron Leader Hassan
    India's Super Sukhoi Su-30MKI - Super Sukhoi With Brahmos & Su-57 Fighter Technology
    Indian Air Force Sukhoi-30 MKI in Action
    Indian Air Force Sukhoi Su-30MKI Exercise Pitch Black 2018
    Sukhoi Su-30 - Thrust Vectored Beast
    Full On Afterburners | Sukhoi-30MKI Takeoff
    Mighty air display by Sukhoi Su-30MKI - multirole air superiority fighter at Aero India Show 2021
    Dassault Rafale VS Sukhoi Su-30MKI - Which Fighter Jet Is Better?
    Sukoi Su-30MKI - Indian Air Force
    INDIAN AIR FORCE - High Flying Action | 4K CINEMATIC
    SU 30 mki in Action 2021【Cobra Maneuver】Indian Air Force
    Sukhoi Su-30MKM thrust vectoring full display - LIMA 19
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

Komentáře • 884

  • @sumesha6144
    @sumesha6144 Před 2 lety +317

    ❤ അതിസുന്ദരിയായ ഒരു റഷ്യൻ നർത്തകിയെ പോലെ ആകാശത്ത് ചടുല വിസ്മയം തീർക്കുന്ന വളരെ മനോഹരമായ air superioty multirole fighter jet ആണ് su 30.
    എന്തു മനോഹരമായ കലാസൃഷ്ടിയാണ് ഇവൾ.
    പ്രഹരശേഷിയിൽ ഇവൾ വശ്യ മനോഹരിയായ ഒരു യക്ഷി തന്നെയാണ്.

  • @sasikumarraman8547
    @sasikumarraman8547 Před 2 lety +428

    ഇൻഡ്യയെ സൈനീകശക്തിയാക്കി മാറ്റുന്നതിൽ സോവിയറ്റ് യൂണിയനും,ഇപ്പോഴത്തെ റഷ്യയും വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നു

    • @mickumrj
      @mickumrj Před 2 lety +13

      kure paniyum thannittunde

    • @sasikumarraman8547
      @sasikumarraman8547 Před 2 lety +69

      @@mickumrj എന്ത്പണി..?,പഞ്ചവൽസരപദ്ധധികൾ USSR വകയായിരുന്നു.ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻകെല്പുണ്ടാക്കിയത് USSR തന്നെ സംശയമില്ല .താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ പിന്നോട്ടുള്ള ചരിത്രം പരിശോധിക്കാം

    • @akhik1580
      @akhik1580 Před 2 lety +2

      @@sasikumarraman8547 undu sariyanu but chinayeyoum sahayikkunudu. Atayatu ore war head randu rajyagalkkum vilkkum.

    • @ajajuzz5928
      @ajajuzz5928 Před 2 lety +1

      പിന്നെ

    • @akhilps6396
      @akhilps6396 Před 2 lety +17

      @@mickumrj mmm athu history ariyathondum education ellathathondum thonnnunnatha....

  • @jamsheertky9420
    @jamsheertky9420 Před rokem +18

    ഇന്ത്യയെ കുറിച്ചു ഇങ്ങനെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ധൈര്യവും സുഖവും ഉണ്ടല്ലോ......👍

  • @raynoldImmanuel
    @raynoldImmanuel Před 2 lety +20

    1997 ല് ഞാൻ പൂനെയിൽ ആയിരുന്നു. അന്ന് വരെ അവിടെ ആകാശത്ത് താഴ്ന്നു പറന്നിരുന്ന ഇന്ത്യൻ പോർവീമാനങ്ങൾക്ക് പകരം സുഖോയ് വന്നപ്പോൾ അതൊരു കാഴ്ച്ച തന്നേ ആയിരുന്നു. ഒരു പോരുകോഴിയെപ്പോലെ തിരിഞ്ഞും മറിഞ്ഞു പറക്കുന്ന കാഴ്ച്ച ❤

  • @jittinkymalautomotive
    @jittinkymalautomotive Před 2 lety +311

    2004 ൽ ഗ്വാളിയോർ വെച്ച നടന്ന ഇന്ത്യ-യൂ എസ് സൈനിക അഭ്യാസത്തിൽ യൂ എസ് ന്റ F-15 നു എതിരെ 9:1 കിൽ റേഷിയോ ആണ് Su 30 MKI നേടിയത്

    • @AlaN-jx1ig
      @AlaN-jx1ig Před 2 lety +11

      F16 viper real threat

    • @jithujoy2145
      @jithujoy2145 Před 2 lety +5

      9.1 kill ratio onnu detail ayii parayamo

    • @jittinkymalautomotive
      @jittinkymalautomotive Před 2 lety +32

      @@jithujoy2145 During Cope India air exercise Indian SU-30 achieved a surprising 9:1 kill ratio against U.S. F-15s
      Cope India 04 held ten years ago at the Gwalior Indian Air Force range from Feb. 15 to 27, 2004, exercise gained the headlines because Indian pilots were able to win more than 90 percent of the mock air engagements conducted against U.S. Air Force F-15C jets from 3rd Wing based at Elmendorf Air Force Base, Alaska. First of all, the lack of the advanced active electronically scanned array (AESA) radar on their F-15s. Second, the air engagements typically involved six Eagles against up to eighteen IAF aircraft with no chance to simulate any beyond visual range (BVR) missile shot (due to the Indian request of not using the AMRAAM).
      Furthermore, the Indians had sent their most experienced airmen to fight against the Americans whereas the latter belonged to a standard squadron Anyway, regardless of the Rules of Engagement, the outcome of the engagement proved the skills and level of preparedness of the Indians.
      The 9:1 kill ratio achieved by Indians pilots against USAF fighters during the Cope India 04, was also reached thanks to their skills as USAF Colonel Greg Newbech said:
      “What we’ve seen in the last two weeks is the IAF can stand toe-to-toe with the best air force in the world. I pity the pilot who has to face the IAF and chances the day to underestimate him; because he won’t be going home. They made good decisions about when to bring their strikers in. The MiG-21s would be embedded with a (MiG-27) Flogger for integral protection. There was a data link between the Flankers that was used to pass information. They built a very good (radar) picture of what we were doing and were able to make good decisions about when to roll (their aircraft) in and out.”

    • @jittinkymalautomotive
      @jittinkymalautomotive Před 2 lety +6

      @@AlaN-jx1ig yes, but IAF integrated Astra mark 1 on Su 30, Astra MK 1 is better than AIM 120 C 5 in range which I came to now can now hit 120-130 Kms. The performance of both missiles is atleast identical with more more likelihood of no escape zone which is atleast 50% better than AIM C5 and almost C 7 level . Sowe can say A su 30 carriying Astra is Deadly

    • @arunanisha
      @arunanisha Před 2 lety +6

      Onnu nirthado. F15 num kazhinju f22 raptorum kazhinju f35 abc ayi apozha oru f15 ne thopicha Kadha parayunne. F35 nethira oru chance enkilum undo eeparayunne su35mki ku. Kalam mari sir

  • @abhig343
    @abhig343 Před 2 lety +89

    Su 30 with ബ്രമോസ് = സച്ചിൻ with സേവാഗ്
    ക്ലാസിനു ക്ലാസ് മാസ്സിന് മാസ്സ്

  • @anuprasannan
    @anuprasannan Před 2 lety +18

    കുറെ നാൾ ആയി ഞാൻ comment ചെയുന്ന ടോപിക് ആയിരുന്നു. വീഡിയോ ചെയ്തതിൽ സന്തോഷം. 👌 വീഡിയോ പൊളിച്ചു.

  • @CHROMODE
    @CHROMODE Před 2 lety +43

    SU30 MKI , SU30 വിഭാഗത്തിലെ ഒരേ ഒരു രാജാവ് 🔥

  • @KiranKumar-KK
    @KiranKumar-KK Před 2 lety +85

    16 മിനിറ്റ് കഴിഞ്ഞത് അറിഞ്ഞില്ല. Power of presentation 🔥🔥

    • @arunmg5625
      @arunmg5625 Před 2 lety +4

      സത്യം

    • @jaycdp
      @jaycdp Před 2 lety +2

      India need its own fifth gen aircraft, to compete with china. Su30 is only fourth gen to compete with pak f16

  • @anoopr3931
    @anoopr3931 Před 2 lety +34

    ചൈനീസ് j 20 അഞ്ചാം തലമുറ യുദ്ധവിമാനത്തെ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുടെ റഡാർ കണ്ടുപിടിച്ചതായി വാർത്ത വന്നിരുന്നു!

  • @focus___v_4923
    @focus___v_4923 Před 2 lety +8

    ഞാൻ നോക്കി ഇരുന്ന ഇന്ത്യയുടെ ഒരെ ഒരു രാജാവ് SUKHOI SU 30 MKI... വന്നു... Thanks ചേട്ടാ 💪💪💪🇮🇳🇮🇳🇮🇳

  • @Jemin.George
    @Jemin.George Před 2 lety +19

    ത്രസ്റ്റ് വെക്റ്റർ എൻജിൻ ഘടിപ്പിച്ച ഇന്ത്യയുടെ സൂപ്പർ സുഖോയികൾ വേറെ ലെവൽ ആണ്

  • @sijunknadukudiyil-df6hr
    @sijunknadukudiyil-df6hr Před 6 měsíci +1

    ചേട്ടൻ ചെയ്തിട്ടുള്ളതിൽ എനിക്ക് എറ്റവും ഇഷ്ടപെട്ട വീഡിയോ.. Thanks 🥰🥰👏👏

  • @sreenathsasidharan5577
    @sreenathsasidharan5577 Před 2 lety +19

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഇതിന്റെ അഭ്യാസം... തിരുവന്തപുരത് വെച്ച്... Thrust vectoring, cobra moves... ഓർക്കുമ്പോൾ തന്നെ രോമാഞ്ചം

    • @jayasuryanj3782
      @jayasuryanj3782 Před 2 lety +10

      ഞാൻ തിരുവനന്തപുരംക്കാരൻ ആണ്. 2014 ഡിസംബറിൽ ശംഖുമുഖത്ത് എയർ ഷോ നടത്തിയപ്പോൾ ഇവൻ (സുഖോയ്) ഉണ്ടായിരുന്നു. അന്ന് അവൻ തിരുവനന്തപുരത്തിന്റെ ആകാശത്ത് ആടിയ നൃത്തം ഒന്ന് കാണേണ്ടതായിരുന്നു. മാത്രമല്ല എന്റെ വീടിന്റെ മുകളിൽ കൂടി പരീക്ഷണ പറക്കൽ നടത്തിയത് ഞാൻ കണ്ടതാണ്

  • @danjacob5022
    @danjacob5022 Před 2 lety +63

    Very happy to see the SU30MKI review. One of my best friend is a SU30MKI pilot. He was posted in Pune but recently got posted at Tezpur in Assam. He tells that his base is just 40kms from China border. His favorite is doing vertical charlie, cobra maneuver and Thrishul formation. SU30MKI had also beaten F15 in Red Flag Exercise in USA which happened close to a decade ago

    • @arunanisha
      @arunanisha Před 2 lety +3

      Yes a decade ago now it’s the time of f22 and f35. The fifth generation stealth fighters

    • @user-ss9nh4vt1e
      @user-ss9nh4vt1e Před 2 lety

      @@arunanisha ആണോ എന്നാ പോയി മൂഞ്ചിക്കോ ചൈന പാക്കിസ്ഥാൻ സ്‌നേഹി

    • @dream_catcher_techie
      @dream_catcher_techie Před 2 lety

      @@arunanisha true

    • @arunanisha
      @arunanisha Před 2 lety +3

      @@user-ss9nh4vt1e ninakethu parayanalle ariyathollu

    • @user-ss9nh4vt1e
      @user-ss9nh4vt1e Před 2 lety

      @@arunanisha ഓട് തായോളി

  • @haripreethg
    @haripreethg Před 2 lety +14

    ക്വാളിറ്റി ❤❤
    ചുമ്മാ വന്ന് നോക്കിയതാ വീഡിയോ പൊളിച്ചു

  • @vysakhvalsaraj882
    @vysakhvalsaraj882 Před rokem +3

    2:03, 7:04 ഈ ഡയലോഗുകൾ കേൾക്കാൻ ഇനിയും വരും❤️ ഇപ്പൊ എത്ര തവണ ആയി എന്ന് എനിക്ക് തന്നെ അറിയില്ല...su 30 എത്രത്തോളം മികച്ചതാണ് എന്ന് വിവരിക്കാൻ മലയാളത്തിൽ ഇതിലും നല്ല വാക്കുകൾ ഇനി ഇല്ല...ഉറപ്പ്💪

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před 2 lety +8

    അതിബുദ്ധിമാൻമാരുടെ രാജ്യം അമേരിക്കയാണെന്നും, ഇസ്രായേലാണെന്നും, ഇന്ത്യയാണെന്നും നാം വാതോരാതെ വാതിക്കുന്നു. എന്നാൽ എന്തുകൊണ്ട് റഷ്യയിൽനിന്ന് ഇത്രയും മാരകമായ കണ്ടെത്തലുകളും ആയുധങ്ങളും ഉത്ഭവിക്കുന്നു...??? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുക👍

  • @3roses226
    @3roses226 Před 2 lety +80

    ഇന്ത്യയെയും ഇന്ത്യയുടെയും നല്ലതിനെക്കുറിച്ച് പറഞ്ഞാൽ ഞങ്ങൾ കട്ടക്ക് കൂടെ നിൽക്കും ബ്രോ

    • @AU-up1zn
      @AU-up1zn Před 2 lety +1

      💯🇮🇳❤️

    • @anu6072
      @anu6072 Před 2 lety +5

      Negative and postiveum arinjal mathre growth undavum

    • @3roses226
      @3roses226 Před 2 lety +8

      @@anu6072 B+ ആയിരിക്കണം Dr. അബ്ദുൾ കലാമിനെ പോലെ സൈക്കിളിൽ മിസൈൽ ഭാഗങ്ങൾ വച്ച് വിക്ഷേപണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ആളാണ് കലാം അന്ന് ഉള്ള നെഗറ്റീവിന്റെ 10 ൽ ഒന്ന് ഇന്നില്ല അവിടുന്ന് തുടങ്ങിയ യാത്ര ഇന്ന് ലോകത്തെ ഏറ്റവും മികച്ച മിസൈലുകളുള്ള രാജ്യം എന്ന കലാമിന്റെ സ്വപ്നം സാക്ഷാത്കരിച്ച ഇന്ത്യയാണ് ഇന്ന് അതുകൊണ്ട് നെഗറ്റീവിലും പോസിറ്റീവാകണം.

    • @anu6072
      @anu6072 Před 2 lety

      Bro Njan mothathila pranjathi

    • @user-ey8ic6ux9e
      @user-ey8ic6ux9e Před 2 lety

      😂😂😂

  • @keralamojo393
    @keralamojo393 Před 2 lety +9

    anish ചേട്ടാ thanks..കാത്തിരുന്ന വീഡിയോ ❤️❤️
    ഇന്ത്യൻ വായുസേനയുടെ കുന്തമുന 💯💥
    സുഖോയ് su 30 mki❤️

  • @i.k.31
    @i.k.31 Před 2 lety +8

    ചേട്ടന് സന്തോഷ് ജോർജ്‌ കുളങ്ങരടെ സൗണ്ട് ഒണ്ട് 😱❤️⚡️

  • @VipinKMohanan
    @VipinKMohanan Před 2 lety +14

    Su30mki ഇന്ത്യൻ എയർ ഫോഴ്സ് ന്റെ കുന്തമുന 🇮🇳

  • @sunilalattuchira697
    @sunilalattuchira697 Před 2 lety +5

    Repaplic day കഴിഞ്ഞപ്പോൾ ഒരു വീഡിയോ പ്രതീക്ഷിച്ചു വന്നു 👌👌

  • @shyju.m7729
    @shyju.m7729 Před rokem +4

    സോവിയറ്റ് യൂനിയൻ പതിറ്റാണ്ടുകൾക്കു മുമ്പ് സൂര്യനെപ്പോലെ ഭാരതത്തെ ഒപ്പം കാത്തു - ഇന്ന് റഷ്യയും - റഷ്യ - ഇന്ത്യ ബന്ധം പതിറ്റാണ്ടുകളുടെ ശക്തിയുള്ളത്❤

    • @antiwokehuman
      @antiwokehuman Před rokem

      Cold war aayirunnu bro. Mathramalla KGB orupad areas infiltrate cheythirunnu. Allathe friendship onnum alla. Avaravarude karyam aanu ellarkum valuth. Indo-china waril evde poyirunnu avar? Russiayude main ally china aanu. Namukk nalkatha orupad new tech avar chinakk kodukkunnund. Paisa aanu avark main

  • @maluzzz277
    @maluzzz277 Před 2 lety +50

    എന്താണ് bro ഇത്രയും സമയം പിടിച്ചത്. ഒരു ആഴിച്ചായിൽ ഒരു video യാഗിലും ചെയിതുകുടെ 😑

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 2 lety +34

    Most awaited topic ✨️ The Indian backbone Su 30 Mki🔥🔥
    F 22 5th generation aanelm pala karyangalilum Su30 Mki de 7 ayalath varilla including air flexibility and India ini ithine super sukhoi version aakuaan 2023 sesham ❤️

    • @binusd9817
      @binusd9817 Před 2 lety +3

      SU 35s, SU 57 and Okhotnik r other advanced fighters from Sukhoi.
      Waiting for Okhotnik or S 70 videos

    • @basilmathew8940
      @basilmathew8940 Před 2 lety

      Yes

    • @akashdaurtedecruz9476
      @akashdaurtedecruz9476 Před 2 lety +1

      Su 30 is bo way near to rafale n f18 super hornet

    • @SanthoshKumar-so8tq
      @SanthoshKumar-so8tq Před 2 lety

      @@akashdaurtedecruz9476 Hahahaa.. who told you that 😂 Rafal, Super Hornet and SU30 are different category fighters.

    • @SanthoshKumar-so8tq
      @SanthoshKumar-so8tq Před 2 lety +1

      SU 35 and SU 57 is still under development.. No is purchasing them due to high maintenance charge and unproven techs.

  • @Nithinrajful
    @Nithinrajful Před 2 lety +3

    വീഡിയോ ഇറങ്ങി ആറാം മണിക്കൂറിൽ കണ്ടു, അനീഷ് ബ്രോ തങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, അടിപൊളി ആണ്, മിലിറ്ററി ട്രാൻസ്‌പോർട്ട് വിമാനങ്ങളെ കുറിച്ചുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @jineeshkj3850
    @jineeshkj3850 Před 2 lety +10

    My favourite fighter jet . Thank you.👏

  • @sureshcameroon713
    @sureshcameroon713 Před 2 lety +7

    ഇങ്ങടെ വിവരണം : എജ്ജാതി : പൊളി👍👍👍👍👍👍

  • @prajithslibrary
    @prajithslibrary Před 2 lety +9

    അന്നും ഇന്നും ഒരേ ഒരു രാജാവ് Mig-21. ഓണം കുറെ ഉണ്ടതട മക്കളെ😎😎😎😎😎

    • @vysakhvalsaraj882
      @vysakhvalsaraj882 Před 2 lety +4

      രാജാവ് മ്യൂസിയത്തിൽ ഇരിക്കണ്ട സമയം ആയി😌

    • @sarathks1604
      @sarathks1604 Před 2 lety

      Flying packing case

  • @georgeluiz774
    @georgeluiz774 Před 2 lety +7

    SU 30MKI good fighter🇮🇳🇮🇳🇮🇳🇮🇳

  • @VVP1113
    @VVP1113 Před 2 lety +13

    You are definitely one of the best Malayalam CZcams channel I came across recently...the way u explain complex things in layman perspective is very much appreciated!! As a plane enthusiast and love for machines these vdos are worth watching..I was lucky to see many of the legends like SR-71 and even got chance to get into the cockpit of a hog in an US airshow!! Awaiting more vdos like these - New Subscriber and fellow Kottayamkaran!!

  • @joyal762
    @joyal762 Před 2 lety +15

    As usual video kalakki.
    ചേട്ടാ ww2 സമയത്തെ US നേവിയുടെ battleship USS Lowaയെ പറ്റി ഒരു video ചെയ്യാമോ? അതുകഴിഞ്ഞു Ramjet engine പറ്റി ചെയ്യാമോ?

    • @rahulprakash2473
      @rahulprakash2473 Před 2 lety

      Nee world of warships kalikkarundalle

    • @antiwokehuman
      @antiwokehuman Před rokem

      Lowa alla bro. Iowa aanu. Oru US statinte name aanu. Iowa classile first ship aanu USS iowa. Bakki 3 battle ship koodi und ee classil- USS New Jersey, USS Missouri, USS Wisconsin.

  • @AS-vj3eo
    @AS-vj3eo Před 2 lety +4

    Thanks for considering my suggestion 👍🏾

  • @akhiltpaul7069
    @akhiltpaul7069 Před 2 lety +2

    ഞാൻ ആദ്യം ഓർത്തത് ചാനൽ നിർത്തി പോയെന്നാണ്. എന്തായാലും vdo സൂപ്പർ ആയിട്ടുണ്ട് ♥️

  • @prakashkrishna2497
    @prakashkrishna2497 Před 2 lety +1

    stealth വിമാനങ്ങളുടെ കാലമായി ചേട്ട ഇന്ന് .... eg.. F22 Raptor ... fifth generation ഉം കഴിഞ്ഞ് ആറാം തലമുറ യുദ്ധവിമാനങ്ങളിലാണ് വൻശക്തികൾ റിസർച്ച് ചെയ്യുന്നത് .... നമ്മുടെ ലേറ്റസ്റ്റ് ആയ റഫാൽ പോലും 4.5 ജനറേഷൻ ആണ് ....എന്തൊക്കെ ആയാലും നമ്മുടെ സൈനികരുടെ മനകരുത്തിന്റെ ഏഴയലത്ത് ഒരു ശക്തിക്കും വരാൻ കഴിയില്ല .... Jaihind💪 I love My india .... & Love My Military power🥰💪💪💪💪💪💪 വന്ദേ മാതരം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @georgejoseph2520
    @georgejoseph2520 Před 2 lety +8

    വീണ്ടും വന്നു അല്ലേ ❤️❤️❤️❤️

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Před rokem +1

    Su 30റഷ്യൻ മാരക എയർ ക്രാഫ്റ്റ്
    അമേരിക്കയുടെ നെഞ്ചു പൊട്ടുന്ന ഫ്ലൈറ്റ്... ❤️❤️❤️റഷ്യ ഇന്ത്യ ❤️❤️❤️❤️❤️

  • @rohanjaison6003
    @rohanjaison6003 Před 2 lety +6

    We can't say its the best,ithinte ettavum vellya porayma reliable allatha russian engine um,aesa radarnte abhavavum aanu.western engines russian engines inekkal eratti lifespan um reliable um aanu,like rafles m88.pesa radars are prone to jamming,aesa radar illatha paksham oru disadvantage thanneyanu

    • @anoop1555
      @anoop1555 Před 2 lety

      India now make updation for su30mki with russian zhuk aesa radar and with enjine of su35 along with astra BVR missiles which will make it deadly.

  • @itsmeindian
    @itsmeindian Před 2 lety +10

    ഇപ്പോൾ തന്നെ പല രാജ്യങ്ങൾക്കും 5th generation fighter planes ( eg. Su- 57,F-22 Raptor, F-35,J-20) ഉള്ളപ്പോൾ 4th Generation, Su-30 Mki എങ്ങനെ ഏറ്റവും മികച്ചത് ആവും 🤔 Su-30 Mki നല്ല ഒരു fighter ആണ് പക്ഷെ ലോകത്തിലെ ഏറ്റവും മികച്ചത് അല്ല.

    • @jerri5217
      @jerri5217 Před 2 lety +2

      5 th generation fighters oke നല്ല fighter ആണെകിലും weapon carrying capacity limited ആണ് പോരാത്തതിന് maintanence കൂടുതൽ ആണ്. ഏറ്റവും practical 4th gen തന്നെയാണ്

    • @ASURAN7752
      @ASURAN7752 Před 2 lety +1

      അങ്ങനെ ആയിരുന്നെങ്കിൽ എന്ത് കൊണ്ട് അമേരിക്കയിലെ 4th ജനറേഷൻ വിമാനങ്ങൾ റദ്ദാക്കി മുഴുവൻ f22 or f35 ആക്കുന്നില്ല.എന്തേ അവരിപ്പോഴും f16,15 ഒക്കെ അപ്ഗ്രേഡ് ചെയ്യുന്നു.

    • @antiwokehuman
      @antiwokehuman Před rokem

      ​@@ASURAN7752 amerucayude combat doctrine angane aanu. 5th gen fighters aadyatge divasangalil use cheyyum. Enemy radar ivade cheyth air defenses destroy cheyyan 5th gen aanu best. But air superiority establish cheythu kazhinjal 4th gen fighters, bombers okke free aayi use cheyyam. 5th gen maintenance expensive aanu. So aavashyathinu mathrame avare use cheyyu. Athupole weak air defense ulla sthalath, 5th gen use cheyyenda avashyam polum varilla. Athukondanu 4th gen aircrafts america ippozhum develop cheyyunnath. It's about cutting operational costs

  • @lenysony
    @lenysony Před 2 lety +8

    ചേട്ടാ .. വൻ ശക്തികൾ 5th generation fighter jets (stealth) technology യിലെക്ക്‌ മാറി കഴിഞ്ഞു

    • @gto861
      @gto861 Před 2 lety

      അത് വൻശക്തികൾ അല്ലേ ഭായ്? നമ്മൾ ഇന്ത്യ ആണെടോ

  • @sagartr2824
    @sagartr2824 Před 2 lety +2

    Su57 video cheyyuvoo

  • @abymathew295
    @abymathew295 Před 2 lety +6

    Hope we will get the Saturn AL41 and Avionics upgrade on our Su30s...😍🥰😍🥰

  • @aleenarosepsps7479
    @aleenarosepsps7479 Před 2 lety +2

    Mig 29 nae kurichu vedio cheyio

  • @keralamojo393
    @keralamojo393 Před 2 lety +3

    ചാനലിലെ വീണ്ടും വീണ്ടും കാണുന്ന വീഡിയോ....(5+ times)❤️😅

  • @nikhilrunnithan5394
    @nikhilrunnithan5394 Před 2 lety +3

    Su 47 Berkut ne pattitt oru video cheyumenn prathikshikkunnu, Engne defence karyangal topic ayitt video cheythathin special thanks Karanam engne ulla intrest ullavr valare kurach mathrame ollu

  • @___1176
    @___1176 Před 2 lety +14

    SU 30 MKI +BRAHMOS = HELL TO THE OPPONENTS...
    MOST DEADLIEST COMBO IN THE WORLD EARTH 🌎🌎🌎🌎 ....
    THERE IS NO COMPARISON TO THIS COMBO ...
    ചൈന പത്തി മടക്കിയതിലെ ഒരു വലിയ ഘടകം ഈ കോമ്പോ ആണ്... 🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳
    🇮🇳🇮🇳🇮🇳🇮🇳🇮🇳
    🇮🇳🇮🇳🇮🇳🇮🇳🇮🇳
    🇮🇳🇮🇳🇮🇳

    • @jayasuryanj3782
      @jayasuryanj3782 Před 2 lety +1

      ബാലാക്കോട്ട് വ്യോമാക്രമണ സമയത്ത് മിറാഷിനോടൊപ്പം ഇവനും ഉണ്ടായിരുന്നു

    • @anoop1555
      @anoop1555 Před 2 lety +1

      @@jayasuryanj3782 yup su30mki protected mirage 2000 from f16.

  • @shafeequept8282
    @shafeequept8282 Před 2 lety +1

    അടിപൊളി വീഡിയോ 👍👍👍👍👍ഇനിയും ഇത് പോലത്തെ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @abhig343
    @abhig343 Před 2 lety +1

    2.35 അത് പറഞ്ഞത് നല്ല കാര്യം

  • @abhilash4247
    @abhilash4247 Před 2 lety +2

    Flanker H doing a pugachev cobra always gives me goosebumps ❤️🔥

  • @varunkaral6372
    @varunkaral6372 Před 19 dny

    Ettaa... Puthiya videos onnu channelil varathath kondu..kanda videos thanney kanukkayannu😂😂. Eee videos njn 10 times ayii❤❤❤❤

  • @nithin2086
    @nithin2086 Před 2 lety +1

    Su 30 MKI.. യുടെ RCS ( Radar cross section )കൂടുതൽ ആയത് കൊണ്ട് തന്നെ enemy radar ഇൽ detect ചെയ്യപ്പെടുവാൻ സാധ്യത കൂടുതൽ ആണ്.... ഇതിന്റെ വലുപ്പം വലിയ PAYLOADS വഹിക്കുവാൻ സഹായിക്കുമെങ്കിലും... F22 നോട്‌ compare ചെയ്യുവാൻ സാധിക്കുമോ 🤔 su ഒരു 4 th gen FJ യും F22 ഒരു full swing 5 th gen . ഒരു fighter ജെറ്റ് മികവ് ആകുന്നത് evade enemy radar എന്നത് കൂടിയാണ്....അതാണ് ഇന്ത്യ ഇപ്പോൾ 6 GEN FJ യെ കൂടുതൽ R& D ചെയ്യുന്നത്.....

    • @manuponnan87
      @manuponnan87 Před 2 lety

      F22 മിഗ് 29 നേരിടാൻ വേണ്ടി നിർമ്മിച്ച വിമാനം ആണ്. F22 അമേരിക്ക സർവീസിൽ നിന്ന് ഒഴിവാക്കുകയാണ്. അതിന് കണ്ടുപിടിക്കാൻ കഴിയുന്ന ഒരു രഡാർ സിസ്റ്റങ്ങൾ ഇന്ന് പല രാജ്യങ്ങളുടെ കയ്യിലുമുണ്ട്.

  • @Adarshshorts8363
    @Adarshshorts8363 Před 2 lety +4

    Mig 29 video cheyamo sir please 🙂

  • @augustined3303
    @augustined3303 Před 2 lety +3

    ഇതിലും നല്ല വിവരണം സ്വപനങ്ങളിൽ മാത്രം 🙏🙏🙏

  • @bibinbalachandran6373
    @bibinbalachandran6373 Před 2 lety +2

    Valla videos itto ennu Nokan vannathaaa😄👍👍👍

  • @lanserap3821
    @lanserap3821 Před 2 lety +15

    India signed contract for these aircrafts in 1996.Sukhoi company was facing major financial troubles at that time.India helped Sukhoi to survive that crisis.SU-30MKI consist of Russian,France and Israeli equipments and thrust vectored engine which help them to maneuver at will.Even though this aircraft was may be 2nd best fighter at the time of creation currently it lacks many technological advances such as AESA radar,Radar absorbing coatings,mopdern weapon systems etc .so India planning to upgrade this aircraft to super sukhoi with many features from su-35.But Russians are asking too much price for the upgradation.Russians made SU-35 much later by upgrading many technologies in SU-30MKI.They made huge profit from SU-30MKI because of India.No body trust Russia for aircraft spares.Once India started procuring this aircraft in large numbers countries like Malasiya,Algeria and Vietnam procured different variants of this aircraft knowing well that India need to keep this aircraft supply chain intact.Biggest problem with this aircraft is enemy Radars can detect this plane from long distance because of large Radar signature of this plane.Currently Rafale is the king of Indian skies with its latest technologies and low Radar signature but SU-30MKI is the workhorse of indian airforce in any war.

  • @akhilravi1838
    @akhilravi1838 Před 2 lety +6

    Monster of IAF.. Waiting for Super Sukhoi..

  • @sanoopsgopal3289
    @sanoopsgopal3289 Před 2 lety +1

    കാത്തിരുന്നു കാത്തിരുന്നു അവസാനം ഒരു വീഡിയോ വന്നു 😍

  • @ghostdrones
    @ghostdrones Před 2 lety +11

    My favourite fighter plane ❤️

  • @manjuleshth
    @manjuleshth Před 2 lety +2

    നല്ല നിലവാരം പുലർത്തുന്ന ചാനൽ. അഭിനന്ദനങ്ങൾ......👏👍
    റഷ്യയുടെ PAK - DA പ്രോജക്റ്റ് കേട്ടിരുന്നു. അതിനെക്കുറിച്ച് പറയാമോ?

  • @ph1djgam
    @ph1djgam Před 2 lety +2

    superb video..!!
    Israeli Merkava tankinae kurichu video cheyamo

  • @vikramanvijeesh7382
    @vikramanvijeesh7382 Před 2 lety +3

    Stealth capacity kurav aane enn kettitund thats the main disability enn kettitund but ithine overcome cheyyan indiayumayi chernn BRAHMOS Nirmichu but avarude Aim vijayichu best ever moving Brahmos platform nirmichu sukhoi 30 mki this makes them highly dangerous

  • @jubinalias-mf3ci
    @jubinalias-mf3ci Před 4 měsíci

    I am an Aircraft Enthusiast.. LOVE YOUR PRESENTATIONS

  • @drzomboss4789
    @drzomboss4789 Před 2 lety +2

    Katta support

  • @rvmedia5672
    @rvmedia5672 Před 2 lety +1

    ഇങ്ങനെ ആയിരിക്കണം വീഡിയോ 👍su 30❤❤

  • @top10factsinmalayalam34
    @top10factsinmalayalam34 Před 2 lety +2

    HAL LCH ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @rudraratheesh3670
    @rudraratheesh3670 Před 2 lety +1

    താങ്കളുടെ presentation fantastic വീഡിയോ കുറച്ചു വൈകിപോയ്‌

  • @sanjusathyan4694
    @sanjusathyan4694 Před 2 lety +2

    brahmos missile oru video cheyamo

  • @amalanirudhan9326
    @amalanirudhan9326 Před 2 lety +2

    He is back ...,
    Balded strong build with gems as knowledge ....
    Wait is over

  • @allenroshithroshith744
    @allenroshithroshith744 Před 2 lety +4

    Please talk about MIG 29UPG and MIG 29K

  • @SomarajanK
    @SomarajanK Před 2 lety +4

    Very good narration and video 👌❤️

  • @tinupadikkala1thomas896
    @tinupadikkala1thomas896 Před 2 lety +4

    Bro can you make a detailed analysis of Sukhoi 37 Flanker.

    • @fmi7562
      @fmi7562 Před 2 lety

      Russia ee fighter use cheyyunnudo 🤔

  • @nithinbabupanachirayil
    @nithinbabupanachirayil Před 2 lety +1

    Good informative video about SU 30 MKI

  • @dennisjohn9986
    @dennisjohn9986 Před 2 lety +7

    നിങ്ങൾക് 3 ദിവസം കൂടുമ്പോൾ ഓരോ വീഡിയോ ചെയ്യ്താൽ എന്താണ് കുഴാപ്പം......... 🤔

  • @vishnuprasadtr8756
    @vishnuprasadtr8756 Před 2 lety

    Katta waiting aayirunnu... puthiya vediok vendi😘😘😘

  • @antojohnpaul2932
    @antojohnpaul2932 Před 2 lety +19

    Its called as flanker by americans..
    8ton carrying capacity...
    Total 18-20 ton wt..
    Cobra manueverability unique Feature..

    • @antiwokehuman
      @antiwokehuman Před rokem

      Unique onnum alla. Orupad 4th gen fighters cobra capable aanu

    • @antojohnpaul2932
      @antojohnpaul2932 Před rokem

      @@antiwokehuman pls name them..

    • @antiwokehuman
      @antiwokehuman Před rokem

      @@antojohnpaul2932 f16, f18, mig29, mig35, saab 35 draken, f22(5th gen). It looks cool. But other than that, it's not very useful in modern fights

    • @antojohnpaul2932
      @antojohnpaul2932 Před rokem

      @@antiwokehuman mig series comes under sukhoi manu co..
      F22 ,sab 35 can do.. Not f16 or f18..this unique feature helps it in escaping from enemy missiles nd aircrafts.. Watch the movie top gun.. Su 57 perfoming against f14..s

    • @antiwokehuman
      @antiwokehuman Před rokem

      @@antojohnpaul2932 the f16 and f18 I mentioned were experimental aircrafts. As i mentioned previously, It's not that difficult to achieve and isn't useful in a fight

  • @Bluebird-8
    @Bluebird-8 Před 2 lety +2

    Maaveli ethiyello.. Ingane late aakala video idaan 😍😘😍😘

  • @anuashokan8111
    @anuashokan8111 Před rokem +1

    mig 21 bison aircraftine patti oru video cheyyamo

  • @TraX_zoo
    @TraX_zoo Před 2 lety +2

    Wating ayirunnu...

  • @althafn3352
    @althafn3352 Před 2 lety +1

    Oru rakshayum illa super video🤩🤩

  • @albinmanoj2425
    @albinmanoj2425 Před 2 lety +2

    😀😀 waiting aarunnu

  • @manilkr4255
    @manilkr4255 Před 2 lety +1

    ബലകോട്ട് Air starike നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @nidhinkv4906
    @nidhinkv4906 Před 2 lety +9

    ഒരേ ഒരു രാജാവ്🔥

  • @rrmbr
    @rrmbr Před 2 lety +4

    Very good bro. Happy to see ur channel is improving and growing day by day. All the best.

  • @John_honai1
    @John_honai1 Před 2 lety +2

    Awaited topic

  • @ArunKumar-yb6gc
    @ArunKumar-yb6gc Před 2 lety +1

    Katta waiting aayirunnu bro

  • @ARJUNARJU01
    @ARJUNARJU01 Před 2 lety +2

    Pittar the great . shippikurch video cheyyuo

  • @rijindasp306
    @rijindasp306 Před 2 lety +1

    Always waiting for your video...

  • @sarants4488
    @sarants4488 Před 2 lety +3

    Do a video on India's integrated missile programme

  • @neerajsettan4322
    @neerajsettan4322 Před 2 lety +1

    Ins, വിക്രാന്തിനെ കുറിച്ച് oru video cheyo

  • @Darkmatter10401
    @Darkmatter10401 Před 2 lety +3

    Jengdu- J-20 China Unveiled Fighter is better than sukoi.
    B2 bomber's നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mallumovies-lr9iy
    @mallumovies-lr9iy Před měsícem

    ഞാൻ ഡൽഹിയിൽ ആയിരുന്നു നേരത്തെ താമസം, ഒരു ദിവസം NSG ക്യാമ്പിൽ കയറാൻ പറ്റി, ഒരു രക്ഷയും ഇല്ല ഇന്ത്യ 🥰🥰🥰ഹരിയാന ആണ്, അവിടെ ക്യാമ്പിൽ തിയേറ്റർ ഉണ്ട് സിനിമ കാണാൻ 🥰🥰🥰ആകെ മിസ് ആകുന്നത് മിലിട്ടറിൽ കയറാൻ പറ്റാഞ്ഞത്... ഇപ്പോൾ ദുബായിൽ

  • @Remember.this7
    @Remember.this7 Před 2 lety +4

    SU 30 MKI + BRAHMOS = DEADLIEST COMBINATION 🔥

  • @augustinebabu5362
    @augustinebabu5362 Před 2 lety +1

    Kidilan presentation 🔥🔥🔥

  • @jafaramariyil3893
    @jafaramariyil3893 Před 2 lety +7

    സുഖോയ് 30 mki ഇത്ര മികച്ച ഒരു എയർക്രാഫ്റ്റ് ആയിട്ടും എന്തുകൊണ്ടാണ് പ്രതിരോധ വിദഗ്‌ദ്ധർ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ പോലും ഇന്ത്യയുടെ ഈ പോർ വീരനെ എണ്ണപ്പെടുത്താ ത്തത്

    • @arjunkrishna9486
      @arjunkrishna9486 Před 2 lety +7

      Simple Russian fighters inte NATO underrated aakarundu. Avarude flagship fighters kudithal vittu pokan.

    • @anoop1555
      @anoop1555 Před 2 lety +2

      @@arjunkrishna9486 yup western media always degrade russian aircrafts.

  • @joemol2629
    @joemol2629 Před 2 lety +5

    Su 30mki 🔥🔥
    ചേട്ടനും 🔥🔥

    • @jayasuryanj3782
      @jayasuryanj3782 Před 2 lety

      റാഫേൽ,മിറാഷ് ഇവരുടെ അനിയൻ ആണ് ഇന്ത്യാക്കാരൻ തേജസ്

    • @joemol2629
      @joemol2629 Před 2 lety +2

      @@jayasuryanj3782 അതെങ്ങനെ mirag 2000ന്റെ അടുത്ത generation rafale franch കാരന്റെ ജാര സന്തതി ആണോ തേജസ്‌ 🤣

    • @jayasuryanj3782
      @jayasuryanj3782 Před 2 lety +1

      @@joemol2629 റാഫേൽ മിറാഷ് തേജസ് ഇവർ മൂന്നു പേർക്കും delta wing ആണ്

    • @joemol2629
      @joemol2629 Před 2 lety +2

      അങ്ങനെ എങ്കിൽ mig 29ന്റെ അനിയൻ ആയിട്ട് വരും su 30mki 👍

    • @jayasuryanj3782
      @jayasuryanj3782 Před 2 lety

      @@joemol2629 അതെന്താ അങ്ങനെ തോന്നാൻ

  • @renjjithaadhi9985
    @renjjithaadhi9985 Před 2 lety +5

    റഷ്യൻ ഡിസൈൻ ഇസ്രായേൽ ടെക്നോളജി രണ്ടും ചേർന്നാൽ ഒരു സംശയവും വേണ്ട അത് മികച്ചത് തന്നെയായിരിക്കും

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Před 8 měsíci

      Parayan pattila russia yude swantham technology kond nirmicha lengend fighters orupad ind athine vellan americakk polum aayitila

  • @rrr-r4208
    @rrr-r4208 Před 2 lety +1

    Kure video kaniditundu Su 30 mki ude
    This is best

  • @amaldevam98
    @amaldevam98 Před 2 lety +3

    Su 30 mki a peice of flying art

  • @andrewsantony1108
    @andrewsantony1108 Před 2 lety +1

    Thanks bro lot of good information, thanks a lot. Big fan of you, your explanation is so simple even a normal person like me, who are interested in this topic can gain lot from it.