നമ്മുടെ ഗുരുവായൂരപ്പന്റെ മുന്നിൽ | Kerala Temple wedding bridal makeup Guruvayur

Sdílet
Vložit
  • čas přidán 10. 09. 2024
  • Guruvayur Temple wedding bridal makeup , three bridal looks for Happy bride Nimisha. Watch the full video and give your feedback in comments.
    About me: I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this CZcams channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
    For bookings and Enquiries please contact me directly by call or whatsaap-
    To see more of my works please check out
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    Website : vikasvksmakeup...
    CZcams: @VikasvksMakeupartist
    Top Current Videos of Our Channel
    • എന്നെ ഗായകൻ ആക്കി നാരാ...
    • Indian wedding bridal ...
    • നാരായണി ഇന്ന് വീട്ടിൽ...
    • My Wedding Day I Vikas...
    • ഞങ്ങൾ അച്ഛനും അമ്മയും ...
    #guruvayoor #kerala #wedding #vikasvksmakeupartist

Komentáře • 65

  • @aathiraasokan9456
    @aathiraasokan9456 Před 8 měsíci +14

    കരയിപിച്ച് കളഞ്ഞല്ലോ മോളെ.... കണ്ണൻ എന്നും എപ്പോഴും എവിടേം നിങ്ങൾടെ കൂടെ ഉണ്ടാവട്ടെ.... എന്നും sandhoshayitt ജീവിക്കു... മോൾടെ innocence എന്നെ കരയിപിച്ച്....

  • @aadhideyasworld9583
    @aadhideyasworld9583 Před 8 měsíci +5

    Ethu kanditu njan um karanju, aa kutty de vaakukal pinne vikas bro karayunathu kanditum. Valathe feel aayirunu thikachum guruvayoorappan bhaktha aaya enikum. I think most of the people may cried by seeing this video. who agrees with me?

  • @athirak4033
    @athirak4033 Před 8 měsíci +7

    എല്ലാ ലുക്കും അടിപൊളി.
    താമരപൂവ് വെച്ച ഹെയർ സ്റ്റൈൽ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @jeevapc5747
    @jeevapc5747 Před 8 měsíci +4

    മായാജാലം കാണിക്കുന്ന കൈകൾ. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 💕💕

  • @sugishaanil6330
    @sugishaanil6330 Před 8 měsíci +36

    ,,, എന്റെ വലിയ ആഗ്രഹമാണ് വികാസിനെ കാണുക എന്നുള്ളത്

  • @risvanafaisal6796
    @risvanafaisal6796 Před 8 měsíci +7

    ചേട്ടാ.
    എളിമയും സ്നേഹവും ഉള്ള നല്ല ഒരു മനുഷ്യൻ.
    കുഞ്ഞും ചേച്ചിയും സുഗായിരിക്കുന്നോ

  • @ashapalliathu
    @ashapalliathu Před 8 měsíci

    Beautiful make up. Gorgeous bride . So pure and innocent hearted. Tears welled up in my eyes. Best wishes for a happy married life.

  • @shijomp4690
    @shijomp4690 Před 8 měsíci +1

    Super 3 looks. First randum orupole thonnipoyi. Set mund clr chnge idarunnalle ennalum super aaato makeup firstil jimikka ittal traditional look super akum ennu thonni. Makeup super aato sundari bride 👍👍👍👍👌👌👌

  • @kiyara308
    @kiyara308 Před 8 měsíci +7

    Colour fare ഒക്കെ കുറഞ്ഞ കുട്ടികളെ ചെയുബോൾ കാണുന്ന കുട്ടികൾക്കും ആത്മ വിശ്വസാം കൂടും 👍

  • @geethusachu3806
    @geethusachu3806 Před 8 měsíci +2

    Onum parayanila.. super duper and fantastic ❤❤

  • @luckydotss285
    @luckydotss285 Před 8 měsíci +5

    Hi വികാസ് ചേട്ടാ. കുഞ്ഞും ചേച്ചിക്കും സുഹമല്ലേ.Bride കൂടെയുള്ളവരും ഒരേ colour dress ഇട്ടാൽ bride ന്റെ ലൂക്ക് അത്ര ഹൈലൈറ് ചെയ്യില്ല എന്റെ അഫിപ്രായം

  • @latanair1083
    @latanair1083 Před 8 měsíci +2

    She has been inspired by the malyalam movie Nandanam

  • @ANILAKUMARI-y1f
    @ANILAKUMARI-y1f Před 8 měsíci +1

    Ur magical hands vikasetta

  • @dhanyansreehari3116
    @dhanyansreehari3116 Před 8 měsíci +3

    What u said is right sir... u r so blessed... Hare krishna

  • @rekhaappu2268
    @rekhaappu2268 Před 8 měsíci

    No words brother you are just awesome and love it .... beautiful 😍😍❤️❤️❤️

  • @rubeenamanzur2927
    @rubeenamanzur2927 Před 8 měsíci +2

    Orupaad ishtathode nokkunna njn vks❤

  • @bijirpillai1229
    @bijirpillai1229 Před 8 měsíci

    വികാസേട്ടാ എനിക്ക് ഏറ്റവും ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം അറിയാം ആദ്യകാലങ്ങളിൽ ഞാനാണ് കൂടുതൽ കമന്റുകൾ ഇട്ടിരുന്നത്. പിന്നീട് എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയാൻ പറ്റുന്നില്ല. ഓരോ ബ്രൈഡും ഞങ്ങൾക്ക് ഓരോ അനുഭവമാണ്. കുഞ്ഞുവാവയും അമ്മയും സുഖമായിരിക്കുന്നോ🥰🥰🥰

  • @manila398
    @manila398 Před 8 měsíci +1

    I like the way you behave with everyone.

  • @aks530
    @aks530 Před 8 měsíci +1

    God bless you sir 🙏😊

  • @ammukumar8034
    @ammukumar8034 Před 8 měsíci +2

    Vikasettane kananum aa kai kaikal kond oru pottu thodan enkilum vallathe aagrahikkunund🙏

  • @roshnirajan2853
    @roshnirajan2853 Před 8 měsíci

    Hi Vikas,super.vdo"s kanarundu,ellam ishtam❤❤❤❤

  • @SukeshkumarKumar-rh4xm
    @SukeshkumarKumar-rh4xm Před 8 měsíci +1

    👍❤️chetta vava sugamayi erikkunno ❤️

  • @vidhyashiju9689
    @vidhyashiju9689 Před 8 měsíci +2

    സത്യം കരഞ്ഞു പോയെല്ലോ.... 😘😘😘😘😘

  • @goldeneagle844
    @goldeneagle844 Před 8 měsíci +1

    Nice ❤❤ VK

  • @anishasreejith4088
    @anishasreejith4088 Před 8 měsíci +4

    Made for each other ❤❤❤❤❤❤❤❤❤❤

  • @souparnikaal2656
    @souparnikaal2656 Před 8 měsíci

    Which is this music?

  • @jayantpl9300
    @jayantpl9300 Před 8 měsíci +1

    Super vikas

  • @SajinaAjith
    @SajinaAjith Před 8 měsíci

    വികാസ് നാരായണിയുടെ vises👍പങ്കുവെക്കണം. കാണാൻ കൊതിയുണ്ട്

  • @shijiprathap7079
    @shijiprathap7079 Před 8 měsíci +4

    ഞാനും കരഞ്ഞു ആ കുട്ടിയുടെ സംസാരം കേട്ടിട്ട്

  • @ajithaarunpalery8699
    @ajithaarunpalery8699 Před 8 měsíci +3

    Hii vavakutty sugano

  • @anjubjoseph8723
    @anjubjoseph8723 Před 8 měsíci +2

    Awesome work Vikas chetta.Awesome bride ❤️❤️😍🥰🥰

  • @user-px5ut8vn1p
    @user-px5ut8vn1p Před 8 měsíci

    Superb

  • @satheeshpadmanabhan8137
    @satheeshpadmanabhan8137 Před 8 měsíci

    ❤❤❤❤

  • @aswathiashok3067
    @aswathiashok3067 Před 8 měsíci

    ❤❤❤❤❤❤❤❤

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti Před 8 měsíci +1

    Awesome ❤

  • @padmajap1095
    @padmajap1095 Před 8 měsíci +2

    👌👌

  • @user-nl3yr8mj3j
    @user-nl3yr8mj3j Před 8 měsíci

    എന്റെ ഒരു വലിയ ആഗ്രഹമാണ് വികാസ് ചേട്ടനെ ഒന്നു കാണാൻ പറ്റുക എന്നത്

  • @kalasyam415
    @kalasyam415 Před 8 měsíci +1

    👍❤️❤️❤️

  • @maneeshajose3598
    @maneeshajose3598 Před 8 měsíci

    😍😍💝💝

  • @wonderworld5477
    @wonderworld5477 Před 8 měsíci +1

    Haii

  • @dileepdileep9414
    @dileepdileep9414 Před 8 měsíci

    🥰🥰🥰🥰😍😍😍

  • @snehamaryc8983
    @snehamaryc8983 Před 8 měsíci

    Enekkum kannanae kanan ithuverae pattittilla

  • @vibithavp
    @vibithavp Před 8 měsíci

    Awsome work... Pretty bride💕

  • @sobhasubash9222
    @sobhasubash9222 Před 8 měsíci +1

    Beautiful

  • @sivasivan4839
    @sivasivan4839 Před 8 měsíci +2

    Vikasetta kunjimolkum ammaykum sugamalle

  • @sharmilakolamban8999
    @sharmilakolamban8999 Před 8 měsíci +2

    😍😍

  • @sujathagunaseelan9157
    @sujathagunaseelan9157 Před 8 měsíci +2

    ❤❤❤

  • @sugishaanil6330
    @sugishaanil6330 Před 8 měsíci +2

    🥰🥰🥰

  • @silpabinoy-9328
    @silpabinoy-9328 Před 8 měsíci

    ♥️♥️♥️♥️♥️

  • @anjalivishnu7479
    @anjalivishnu7479 Před 8 měsíci

  • @arnair5765
    @arnair5765 Před 8 měsíci

    ❤❤❤❤❤❤

  • @user-jj6ch6rz9w
    @user-jj6ch6rz9w Před 8 měsíci +1

    ❤❤❤❤

  • @user-ey3zo1dh3w
    @user-ey3zo1dh3w Před 8 měsíci

  • @sarithak6760
    @sarithak6760 Před 8 měsíci +2

    ❤❤❤❤❤❤