ജ്യോതികയുമായെത്തി സൂര്യ, വിക്കിയുമായി നയൻതാര, അംബാനി കല്യാണത്തിനെത്തിയ താരങ്ങളിതാ

Sdílet
Vložit
  • čas přidán 11. 07. 2024
  • ജ്യോതികയുമായെത്തി സൂര്യ, വിക്കിയുമായി നയൻതാര, അംബാനി കല്യാണത്തിനെത്തിയ താരങ്ങളിതാ
    #ambani #wedding #surya #jyothika

Komentáře • 107

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 24 dny +163

    ഈ തമിഴന്മാർ മാനം മുട്ടെ വളർന്നാലും അവരുടെ ഭാഷയും tradition ഉം വിട്ടൊരു കളിയില്ല
    സൂര്യയും അങ്ങനെ പുള്ളി insta post പോലും ഇടുന്നത് തമിഴിലാണ്

    • @user-ps6cg9cf1v
      @user-ps6cg9cf1v Před 24 dny +14

      തമിഴർ മാത്രമല്ല കന്നഡ താരങ്ങളും അങ്ങനെ തന്നെയാണ്

    • @Vismaya_sujo
      @Vismaya_sujo Před 24 dny +7

      Athe stym anu💯💯...

    • @Jaskijas
      @Jaskijas Před 24 dny +7

      Athey nangal tamilnattukar angane aan I proud of tamilian🎉🎉

  • @mysoul48762
    @mysoul48762 Před 25 dny +255

    പിന്നെ വിക്കി നയൻതാരയുമായി അല്ലാതെ കണ്ടവന്റെ കെട്യോളുമായി വരുമോ

  • @ammu9509
    @ammu9509 Před 25 dny +118

    Jyothika what a beauty❤

  • @user-it2lw8yr4s
    @user-it2lw8yr4s Před 22 dny +15

    Married funtion പങ്കെടുത്ത Bollywood dress code ine kaalum കൊള്ളാം south indian traditional dressil വന്ന stars ❤️❤️

  • @janaki-wn4lq
    @janaki-wn4lq Před 25 dny +102

    Southern stars, well dressesd and looks awesome

  • @akhilats1900
    @akhilats1900 Před 24 dny +22

    Me waiting for deepika and Ranveer❤

  • @gopalakrishnank8115
    @gopalakrishnank8115 Před 24 dny +184

    Mobile ചാർജ് കൂട്ടി ജനങ്ങളുടെ പൈസ ഇരന്നു വാങ്ങി മകന്റെ കല്യാണം നടത്തുന്ന അംബാനി

    • @jsanthosh1449
      @jsanthosh1449 Před 24 dny +11

      വേണെങ്കിൽ ജിബി കുറച്ചു ഉപയോഗിക്കു അല്ലെങ്കിൽ വൈഫൈ എടുക്കു

    • @xtubedude
      @xtubedude Před 24 dny +6

      Asooya 😂

    • @gopalakrishnank8115
      @gopalakrishnank8115 Před 24 dny +1

      😄

    • @Somu-ev3wy
      @Somu-ev3wy Před 23 dny +4

      കുറേ നാൾ ഓസിന് ഉപയോഹിച്ചതല്ലേ അപ്പോൾ ഒന്നും കണ്ടില്ലല്ലോ

    • @Haju754
      @Haju754 Před 22 dny

      ❤❤ 👍👍👍👍

  • @ajrj5005
    @ajrj5005 Před 24 dny +9

    Suriya❤

  • @priyaabhiramimt1998
    @priyaabhiramimt1998 Před 24 dny +18

    Jo❤️

  • @UsDreamVlogger
    @UsDreamVlogger Před 24 dny +50

    Nayans..omg looking gorgeous..

  • @adhix._
    @adhix._ Před 24 dny +11

    Sujo❤

  • @abelpaul3078
    @abelpaul3078 Před 23 dny +3

    Suriya ❤️💪🔥

  • @paappumolpaappu5
    @paappumolpaappu5 Před 21 dnem +2

    Surya ❤

  • @anuantony4146
    @anuantony4146 Před 25 dny +19

    Honey rose nae villikayirunnu

  • @bijumathai5758
    @bijumathai5758 Před 25 dny +30

    വിക്കിയുമായി താര....
    പക്കിയുമായി ആറാട്ട് അണ്ണൻ 🕺🕺🕺

  • @josephkunjithommen5787
    @josephkunjithommen5787 Před 24 dny +6

    mohanlal mammooty onnum viluchile

  • @Vismaya_sujo
    @Vismaya_sujo Před 23 dny +9

    Suryaa🥹💗

  • @user-wm1yd2my6d
    @user-wm1yd2my6d Před 23 dny

    🎉🎉🎉

  • @bineeshaudayamnathrababu9456

    നയൻതാരയെ ആരും മലയാളി ആയി കൂട്ടിയിട്ടില്ല എന്ന് തോന്നുന്നു.... Comment box full കേരളത്തിൽ നിന്നും ആരേം വിളിച്ചില്ലേ എന്ന് മോങ്ങുന്നുണ്ടല്ലോ കൊറേ പേര് 🤔🤔🤔🤔

  • @reejamahesh2467
    @reejamahesh2467 Před 25 dny +20

    കേരളത്തിലേ ആരെയും വിളിച്ചില്ലേ..

    • @lithathilakan6657
      @lithathilakan6657 Před 24 dny +21

      Prithvi Supriya undenna thonnunne.

    • @ArchanaJ-pu6hu
      @ArchanaJ-pu6hu Před 24 dny +4

      S

    • @remyakrishnan4069
      @remyakrishnan4069 Před 24 dny +6

      Nayantara Malayali alle

    • @ShinuRanny-jn1po
      @ShinuRanny-jn1po Před 24 dny +8

      വിളിച്ചു ഞാൻ പോയില്ല.... 😀

    • @reejamahesh2467
      @reejamahesh2467 Před 24 dny +2

      @@ShinuRanny-jn1po അത് നന്നായി ആ കല്യാണം അങ്ങനെ ഗംഭീരമായി നടന്നു 🤣🤣🤣

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM Před 24 dny +6

    ⚠️📌എല്ലാവരും ശ്രദ്ധിക്കുക📌⚠️
    🙋🏽 എന്നെ അമ്പു കല്യാണം വിളിച്ചിരുന്നു , എൻ്റെ തിരക്കുകൾ കാരണം പോകാൻ പറ്റി ഇല്ലാ...
    അത് കൊണ്ട് ആരും വിഷമിക്കണ്ട കേരളത്തിന്ന് ആരേം വിളിച്ചില്ലെന്നു ഓർത്ത്.👥

  • @professor.georgekutty4thst75

    No one from kerala?

  • @PV-wu1vb
    @PV-wu1vb Před 23 dny +2

    3.55 kalla swamiyum undalo

  • @sreejithSreejith-bz9ch
    @sreejithSreejith-bz9ch Před 25 dny +16

    Suriya

  • @sreekutty.
    @sreekutty. Před 20 dny

    എവിടെ പൃഥ്വിരാജ് & സുപ്രിയ?

  • @Pro_Gamer0155
    @Pro_Gamer0155 Před 23 dny +5

    Ithu kalyanamo atho fashion show aanavo😂

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 23 dny +3

      Kalayanthin pinne engneya ningalokke varunne

    • @Pro_Gamer0155
      @Pro_Gamer0155 Před 23 dny

      @@SaheedaSamad-du3nj show katti kore photos idukunindallo atha paranje

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 23 dny +1

      @@Pro_Gamer0155 ath entha ningal photos kalayanthin edukkarille.. Njangalokke edukkarund.. Pinne thin chettan kashtapett ee vide eduth kande show anenn thonniyenkil

  • @mubarisharis3132
    @mubarisharis3132 Před 24 dny +2

    😅k

  • @revathys2346
    @revathys2346 Před 25 dny +11

    😢pavapettavarkkellam.😢😢oro.veedengilum vech koduthirunnegil😢😢 panakaran vendum vendum 😢😢😢panamundakkunnu😢same avastha 😅dhardhiramullavum.😅😅😢😢😢😢😢😢😢

    • @shyjuasshyjuas5479
      @shyjuasshyjuas5479 Před 24 dny +4

      Paisa ullavanu ennum ishwaran ellam varikorikodukkum.ellayamakaran ennum illa yamma..karan thanneya😂😂😂😂😂ishwaran enna oral illa..undairunnel ellavarum sabathikamayum allatheyum reshapettennne

    • @devika-wc6ec
      @devika-wc6ec Před 24 dny +11

      Pavapettavark avar enthine veed vech kodukknam... Adhwanich veed okke indakkiya poree.....

    • @revathys2346
      @revathys2346 Před 24 dny +3

      @@devika-wc6ec 😢 seriyaa...paranjath but adhvanich oru veedu kettanulla paisa indakumbozheyikkum aayush theerum.😢😢😢 koodikal venamennu parayunilla. 😢 jeevichu pokanulla vaka..athreyullu.😢 dress vangan thanne koodikal mudakki 🤣🤣 india anna maharajathil 🤣🤣 verum pavapettavar aanu kuduthal. Marikkumbol 😢 onnum thanne kondu pokunnilla.pinnenthaa.....??? Paranjathil thettudengil samikkanam.🥰

    • @meghaps1539
      @meghaps1539 Před 24 dny +5

      Avare paisa undakaan cheyunna hardwork nammal kaanunnilla....bussiness annu oru nimisham angotto ingotto maariyaal nalla nashtam varum ....hardwork cheyunnu,luck um und ,bhagya devathaa anugrahichu 😊.....koreee cash um undaakaan patunnnuu

    • @devika-wc6ec
      @devika-wc6ec Před 24 dny

      @@revathys2346 jeevich pokanullath chechikk paniyeduth indakkan pattullee...avar kodikal mudakkunnidengil moshtichum pidichparichum onnum allalo.... Pinne marikkumbol aarum onnum kondupokunnilla..ee boomiyil ullidatholam avr max enjoy chyune.. Nml adhwanikkuna paisakk nmkum cheyyam..

  • @rahiyanathyaseen4183
    @rahiyanathyaseen4183 Před 24 dny

    Uh

  • @ajanthakumari6678
    @ajanthakumari6678 Před 24 dny

    Velie chiella😎 marannu kanum. 😥😡mazkaranm poyella 😭🤣😂

  • @xtubedude
    @xtubedude Před 24 dny +2

    Alin Pereira and aaraatannan e vilichille? 😅

  • @reshmaanish7248
    @reshmaanish7248 Před 23 dny

    Mammotty Mohanoal ivare ozhivakkendi irunilla. ..

  • @unnikrishnanmr8966
    @unnikrishnanmr8966 Před 24 dny +2

    Viijay ajithinmua onnum vilichilya

  • @selvaranirani6372
    @selvaranirani6372 Před 22 dny

    മഞ്ജു വാര്യരെ വിളിച്ചില്ലേ.

  • @vardhaan485
    @vardhaan485 Před 24 dny +3

    നറയെ സാപ്പട് കെടക്കും

  • @bibingeorge9
    @bibingeorge9 Před 24 dny +15

    സൂര്യ കുറച്ചു ഉയരമുള്ള ഒരു ചെരിപ്പ് ഇടാമായിരുന്നു..

    • @user-oc1tl8sl7l
      @user-oc1tl8sl7l Před 24 dny +38

      ഉയരമില്ലന്ന് നിങ്ങൾ പറയുന്നതല്ലേ... എന്നിട്ട് അങ്ങേര് ഈ നിലയിൽ എത്തിയില്ലേ... അതിൽ ഒന്നും കാര്യം ഇല്ല എന്ന് ആദ്യം മനസ്സിലാക്ക്... 🙄🙄

    • @priyavinod325
      @priyavinod325 Před 24 dny +13

      ഭാര്യക്ക് high heel ഇടാതെ വന്നാൽ മതിയായിരുന്നു.സത്ത്യതിൽ സൂര്യക്ക് ഭാര്യയെക്കാളും ഉയരമുണ്ട്. ബോംബെ താമസം മാറ്റിയപ്പിന്നെ Jyothika attitude il change വന്നീട്ടുണ്ട്.
      Gents ന്ന് എത്ര high heel ഇടാൻ പറ്റും.

    • @devika-wc6ec
      @devika-wc6ec Před 23 dny +7

      @@user-oc1tl8sl7l well said... ഈ ഉയരം വെച്ച് തന്നെ ആണ് അദ്ദേഹം ആക്ടർ ആയതും പ്രൊഡ്യൂസർ ആയതും കുറെ കുട്ടികളെ agaram foundation എന്ന പേരിൽ പഠിപ്പിക്കുന്നതും.. national award, 6 film fares, 5 state awards ഇതൊക്കെ കിട്ടിയതും. ഈ ഉയരത്തിൽ ഇതൊക്കെ വാങ്ങാമെങ്കിൽ... ഉയരമുള്ള ചെരുപ്പ് ഇട്ട് ആൾക്കാരെ കാണിക്കണ്ടതില്ല....

  • @spread_the-love
    @spread_the-love Před 24 dny

    Malayalikal aarulle

  • @Eagleassassins
    @Eagleassassins Před 24 dny +2

    mohanlal mammotty manju warrierokke vilikkamayirunnu ❤❤

    • @yotogamerff2268
      @yotogamerff2268 Před 23 dny +2

      ᴀᴀʟᴋᴀʀ ᴋᴏᴏᴅɪyᴀ ᴄʜᴇʟᴀᴠ. ᴋᴏᴏᴅᴜᴍ 😅

  • @revathys2346
    @revathys2346 Před 25 dny +5

    😢😢😢😢panakkarude oru pavar...😢😢😢enthu chiyyana😮😮

    • @cruiserman1307
      @cruiserman1307 Před 25 dny +7

      ഒന്നും ചെയ്യണ്ട 😂😂😂

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Před 24 dny +5

    മമ്മൂക്ക വന്നില്ലേ... മോഹൻലാലിനെയും കണ്ടില്ലല്ലോ 🫢

    • @vardhaan485
      @vardhaan485 Před 23 dny +2

      @@AiswaryaSivan-zs6joവലിയ celebraties ന് മാത്രം ആണ് ക്ഷണം ഉള്ളത്

    • @AiswaryaSivan-zs6jo
      @AiswaryaSivan-zs6jo Před 23 dny +2

      @@vardhaan485 അതെന്താ അവർ രണ്ടു പേരും വലിയ celebrities അല്ലെ?

    • @vardhaan485
      @vardhaan485 Před 22 dny

      @@AiswaryaSivan-zs6jo നല്ല വയറും, ഉയരവും ഉണ്ടെന്ന് കരുതി "വലിയ" celebraties ആകുമോ?

    • @AiswaryaSivan-zs6jo
      @AiswaryaSivan-zs6jo Před 22 dny +3

      @@vardhaan485 തന്റെ മനസ്സ് കൊള്ളാല്ലോ..... ഉയരവും വണ്ണവും ഉണ്ട്..... അവരും മികച്ച സൂപ്പർസ്റ്റാർസ് ആണ്.... ബാക്കി ഉള്ള നടന്മാർക് ഈ പറഞ്ഞ വയറും ഉയരവും ഇല്ലായിരിക്കും അല്ലെ ....? ഒരു നടന്റെ body structure വെച്ചാണോ മിസ്റ്റർ അവരെ അളക്കുന്നത്.... താങ്ങൾക്ക ഉയരവും വണ്ണവും ഇല്ലേ?
      ലോകം അറിയപ്പെടുന്ന ആരാധിക്കുന്ന രണ്ടു വലിയ നടൻമാർ ആണ് അവരും.... ചിലപ്പോൾ അവർ തിരക്കു കാരണം വരാത്തത് ആയിരിക്കും... അതിനു ഇങ്ങനെ ഒക്കെ ആക്ഷേപിക്കണോ? പിന്നെ നിങ്ങൾക് കുശുമ്പ് ഇത്തിരി പോലും ഇല്ലന്ന് മനസിലായി

    • @vardhaan485
      @vardhaan485 Před 22 dny

      @@AiswaryaSivan-zs6jo കേരളമാണ് ലോകം എന്ന് തെറ്റിദ്ധരിച്ച തന്നോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. ഈ രണ്ടു മുറിമൂക്കൻ രാജാക്കൻമാർ കേരളക്കാർക്ക് വലിയവർ ആണെന്ന് കരുതി എല്ലാവരും അങ്ങനെ കരുതണമോ?

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww Před 24 dny +4

    Evide kavya dhileep

  • @devaprasad3226
    @devaprasad3226 Před 24 dny +1

    Madam, Did you ask ambanis why they are spending thousands of crores for a Marriage , Atleast 50 % could have donated for below poverty line people ? How stupid !! Am i right....U can only think like that about our cultural beauty,prestegeious Thanjavur temple ...why they built temple instead of donating people .. Never ever talk about social justice .. U cannot hide long period ..PITY

    • @therealathul
      @therealathul Před 24 dny +7

      Their money their choices. It's none of our business ❤

    • @shyamu4vlb
      @shyamu4vlb Před 23 dny +2

      Ambani is spending thousands of crores for his son's marriage, because it is his money and he can decide whatever he wants to do with it. Alleviating poverty is not his responsibility. You too would have spent at least a few lakhs for your son's or daughter's wedding. Did you yourself or anyone from your family donate all that money to poor people instead?
      Ambani and Reliance group employs lakhs of people. He generates more employment opportunities and grows his business. What have you done so great in your life that Ambani should listen to you on how to spend his money? You should pity yourself for being just another jealous human being and feeling you have the audacity to opinionate on who should do what, when they have achieved and contributed far more for this nation, than you would ever do in your entire lifetime.

    • @vardhaan485
      @vardhaan485 Před 23 dny

      ദയവുചെയ്ത് ഒന്ന് ചെലക്കാതിരുന്നൂടെ

  • @selvaranirani6372
    @selvaranirani6372 Před 22 dny

    മഞ്ജു വാര്യരെ വിളിച്ചില്ലേ.