#BBMS6

Sdílet
Vložit
  • čas přidán 5. 09. 2024
  • #BBMS6 "പരകായ പ്രവേശം ടാസ്കിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ" അർജുനെ പ്രശംസിച്ച ലാലേട്ടൻ
    Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTalks #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Komentáře • 743

  • @Gaaaya__3
    @Gaaaya__3 Před 2 měsíci +376

    ലാലേട്ടൻ്റെ പ്രത്യേക congrats നേടിയ Arjun Bro ക്ക് അഭിനന്ദങ്ങൾ ❤️😍

    • @shahanas10
      @shahanas10 Před 2 měsíci +2

      അതൊക്കെ ശരിതന്നെ പക്ഷേ അതിനൊപ്പം നിന്ന് ജാസ്മിനെ ഒരു മെൻഷൻ പോലും ചെയ്തില്ല അത് മോശമായിപ്പോയി😮

  • @Gaaaya__3
    @Gaaaya__3 Před 2 měsíci +277

    അർജുന് അർഹിച്ച അംഗീകാരം തന്നെയാണ്...
    ❤️
    Best entertainer in BBM6 💯

    • @av2320
      @av2320 Před 2 měsíci +1

      Arjun deserves top1🎉❤

    • @Vaaayadiyu
      @Vaaayadiyu Před 2 měsíci

      ​@@av2320😂😂

  • @JoanneTom
    @JoanneTom Před 2 měsíci +209

    Arjunee polichu💪🔥🔥❤️❤️👏👏. Full support!!

  • @Unknown-b4y5f
    @Unknown-b4y5f Před 2 měsíci +433

    U deserve this appreciation Arjun ❤ Best entertainer of bb6

    • @mariak5582
      @mariak5582 Před 2 měsíci

      Only last week

    • @Haari-gv3oh
      @Haari-gv3oh Před 2 měsíci

      അർജുൻ ശെരിക്കും സേഫ് ഗെയിംർ ആണ്. വീക്കിലി ടാസ്ക് ചെയ്യുന്ന ആൾ അല്ല വിന്നർ ആവേണ്ടത് top ഫൈവ് കിട്ടിയത് വരെ ലുക്ക്‌ മാത്രം വച്ചിട്ട്. വീക്കിലി ടാസ്ക് നന്നായി ചെയ്ത എത്ര പേര് ഉണ്ട്,അനൂപ് s3, രോൺസൺ s4, ഋഷി s6, ഫക്രു s2, അഡോണി s3,. ഇവർക്കൊന്നും ഇല്ലാത്ത എന്ത് കോളിറ്റി ആണ് അർജുൻ ഉള്ളത്. കൊറച്ചു മുടിയും jaw linum und. ഇനി ബിഗ്ബോസിൽ വരുന്ന കോണ്ടെസ്റ്റ് ഹൈറും jaw യും റെഡി ആക്കിട്ട് വന്ന കപ്പ്‌ ഉറപ്പ്. ഇനി മറ്റു കോണ്ടെസ്റ്റെന്റ് ന്റെ നെഗറ്റീവ് പറയാൻ റിപ്ലൈ തരേണ്ട അർജുൻ വീട്ടിൽ വേറെ വിന്നർ ആവാൻ മാത്രം എന്താണ് ചെയ്തത് എന്ന് parayuo 😅 അറിയാൻ വേണ്ടിട്ടാണ് 😂

  • @amigos_re
    @amigos_re Před 2 měsíci +424

    അർജുൻ ഭയങ്കര ഡീഗ്രേഡിങ് ആണല്ലോ എന്തെ അവൻ ഉയർന്ന് വരുന്നത് സഹിക്കുന്നില്ലേ നിങ്ങൾടെ സ്വയം പ്രഖ്യാപിത രാജാവ് തോറ്റ് പോവുന്ന് പേടിയന്നോ 😂😂 always Arjun ❤ അവനെ അങ്ങനെ ഒന്നും അവൻ്റെ ഫാൻസ് വിട്ടു പോവതില്ല മാറി ഇരുന്ന് കരയൂ. ❤

    • @indhujayaraj1823
      @indhujayaraj1823 Před 2 měsíci +21

      പിന്നെ. Cuteness വാരി വിതറി ശ്രീതുന്റെ mood താങ്ങി നടക്കുന്നവനെ ജയിപ്പിക്കാം. നോക്കി ഇരുന്നോ

    • @LovelyPhotos-jc9gz
      @LovelyPhotos-jc9gz Před 2 měsíci +12

      Ayyo ath enthanenno ithvare jasmine degrade alle? Samayam ilello ini ithvare ullath okke ee 2 3 days kond theerkanam😌
      Haters gonna hate we dont care. No split Arjun only votes😌

    • @sethulekshmi6987
      @sethulekshmi6987 Před 2 měsíci +17

      Yes.youtubers ഇറങ്ങിത്തിരിച്ചേക്കുവാ

    • @aiswaryam4787
      @aiswaryam4787 Před 2 měsíci +16

      Yes ipo oru paad degrade chyund.. Toxic fans.. 😖😖

    • @Vava-rm8er
      @Vava-rm8er Před 2 měsíci +2

      ജാസ്മിൻ 🏆🏆🏆❤️❤️❤️

  • @Thebetter_Version
    @Thebetter_Version Před 2 měsíci +156

    Arjun adipoli aanu. Avide ullavaril winner aavan ettavum deserved aanu❤❤❤❤. Full support to arjun

  • @Crazyy__Girl
    @Crazyy__Girl Před 2 měsíci +325

    Arjun.. 🔥❤
    Get ready guys.. Tomorrow onwards support him through maximum vote for arjun🤞

    • @rubya7435
      @rubya7435 Před 2 měsíci +2

      No

    • @athulmk2839
      @athulmk2839 Před 2 měsíci +1

      എന്തിന് 🙄

    • @Legender-n2p
      @Legender-n2p Před 2 měsíci +2

      🌱📉

    • @elizabethsebastian8118
      @elizabethsebastian8118 Před 2 měsíci +3

      Yes , Arjun deserves to be the winner, show that an ordinary person like us should win, not money power PR working contestants

    • @Bhagathsingh-hv8rv
      @Bhagathsingh-hv8rv Před 2 měsíci +2

      Athe ini orakkamilla arjun anu nammade hero....pure soul

  • @_________KING_________________
    @_________KING_________________ Před 2 měsíci +24

    അർജുന് അർഹതപെട്ട
    അഭിനന്ദനം...... ❤️❤️❤️ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന എൻജോയ് ചെയ്ത പെർഫോമൻസ്
    -വളരെ ഫൺ & എന്റർടൈൻമെന്റ് നിറച്ചു ചെയ്യാൻ അർജുന് സാധിച്ചു.. ❤️❤️❤️❤️അർജുൻ..... 🤍❤️‍🔥❤️‍🔥

  • @sangeethas8896
    @sangeethas8896 Před 2 měsíci +202

    Arjun you deserve it mahn❤❤❤❤

    • @Haari-gv3oh
      @Haari-gv3oh Před 2 měsíci +1

      അർജുൻ ശെരിക്കും സേഫ് ഗെയിംർ ആണ്. വീക്കിലി ടാസ്ക് ചെയ്യുന്ന ആൾ അല്ല വിന്നർ ആവേണ്ടത് top ഫൈവ് കിട്ടിയത് വരെ ലുക്ക്‌ മാത്രം വച്ചിട്ട്. വീക്കിലി ടാസ്ക് നന്നായി ചെയ്ത എത്ര പേര് ഉണ്ട്,അനൂപ് s3, രോൺസൺ s4, ഋഷി s6, ഫക്രു s2, അഡോണി s3,. ഇവർക്കൊന്നും ഇല്ലാത്ത എന്ത് കോളിറ്റി ആണ് അർജുൻ ഉള്ളത്. കൊറച്ചു മുടിയും jaw linum und. ഇനി ബിഗ്ബോസിൽ വരുന്ന കോണ്ടെസ്റ്റ് ഹൈറും jaw യും റെഡി ആക്കിട്ട് വന്ന കപ്പ്‌ ഉറപ്പ്. ഇനി മറ്റു കോണ്ടെസ്റ്റെന്റ് ന്റെ നെഗറ്റീവ് പറയാൻ റിപ്ലൈ തരേണ്ട അർജുൻ വീട്ടിൽ വേറെ വിന്നർ ആവാൻ മാത്രം എന്താണ് ചെയ്തത് എന്ന് parayuo 😅 അറിയാൻ വേണ്ടിട്ടാണ് 😂

    • @Bhagathsingh-hv8rv
      @Bhagathsingh-hv8rv Před 2 měsíci +2

      അർജുൻ പൂർ സോൾ

  • @amruthavp1182
    @amruthavp1182 Před 2 měsíci +58

    Arjun winner ആവാൻ ആഗ്രഹിക്കുന്നു❤

  • @blackbutterfly7180
    @blackbutterfly7180 Před 2 měsíci +119

    'മോളെ ദിലു' നു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു 'നിങ്ങളൊരു മാന്യനാണ് ബിഗ്‌ബോസ്'

  • @abeljoy3633
    @abeljoy3633 Před 2 měsíci +107

    Comment box motham arjun keri verunnathinte karachil aanalo😂Arjun❤️

  • @actiyaracemosa6288
    @actiyaracemosa6288 Před 2 měsíci +536

    എല്ലാരും ഔട്ടായി പോകുമ്പോൾ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയം, പോകുന്ന ആളുടെ തലയിൽ അർജുൻ എപ്പോഴും കൈ കൊമ്പ് വയ്ക്കും! എന്നാൽ അർജുൻ കൊമ്പു വയ്ക്കാത്ത ഒരേയൊരു ഫോട്ടോ സിജോ ഔട്ടായി പോകുമ്പോൾ എടുത്ത ഫോട്ടോയാണ്! സീസൺ 6 ലെ സ്ട്രോങ്ങ്‌ ആയ ഒരു ഫ്രണ്ട്ഷിപ് ആരുന്നു സിജോ & അർജുൻ💛

    • @LovelyPhotos-jc9gz
      @LovelyPhotos-jc9gz Před 2 měsíci +41

      Sijo matram elello resmin apsara. To whomever he is close to🙂‍↕️

    • @harithak7465
      @harithak7465 Před 2 měsíci +23

      Yes nalla oru bond aayirunnu... Sijo idakku vechu poyirunnillenkil ivarde nalla oru friendship bond kaanamayirunnu

    • @aryaprakash419
      @aryaprakash419 Před 2 měsíci +12

      ​@@LovelyPhotos-jc9gz Avn karnjathum avr 3 Perum poyappol mathram ayirunnu

    • @Mehfilmehfi
      @Mehfilmehfi Před 2 měsíci +23

      എന്നിട്ട് അവൻ കരയുന്നത് കണ്ടു ജിന്റോ ഫാൻസ്‌ പറയുവാ സിജോ ഫാൻസിന്റെ വോട്ട് കിട്ടാൻ ആണെന്ന് എന്തൊക്കെ ആണ് 🤣🤣🤣🤣

    • @DifinResmi-1435
      @DifinResmi-1435 Před 2 měsíci +8

      അതൊന്നും നെഗറ്റീവ് പറയുന്നവര് കാണില്ല.അവർക്ക് ഇഷ്ടപെട്ടവർ ജയിക്കണം അതിനു എന്തു പറയും.ഇങ്ങനെ ആണ് മാറില്ല കഷ്ടം

  • @sangeethas8896
    @sangeethas8896 Před 2 měsíci +190

    Well deserved appreciation arjunn❤❤❤❤

  • @lijiliji1478
    @lijiliji1478 Před 2 měsíci +14

    ഇനി എന്തൊക്കെ ചെയ്തിട്ടും കാരഽമില്ല മക്കളെ ഞങ്ങളുടെ മനസ്സിൽ അർജുൻ തന്നെ വിജയി❤❤❤❤❤❤

  • @meenumurali3010
    @meenumurali3010 Před 2 měsíci +608

    അർജുൻ 💓❤️ഏറ്റവും കൂടുതൽ degrading നേരിടുന്ന contestant അത് അർജുൻ കപ്പ്‌ അടിക്കും എന്നുള്ള ഭയം കൊണ്ട് തന്നെയാണ്

    • @sethulekshmi6987
      @sethulekshmi6987 Před 2 měsíci +6

      മൂപ്പൻ വീഡിയോ തന്നെ ഇറക്കിയിട്ടുണ്ട്

    • @Legender-n2p
      @Legender-n2p Před 2 měsíci

      Ninteyoke fansukaranu ipo aatavum degrading ✔️wait cheyy .njngal theerth tharam kazhapp

    • @meenumurali3010
      @meenumurali3010 Před 2 měsíci

      മൂപ്പന് ഒന്നും കിട്ടിലെങ്കിൽ കളർ ഡിസ്ക്രിമിനേഷൻ കൊണ്ട് ഇറങ്ങും അതാണ് മെയിൻ ​@@sethulekshmi6987

    • @reshmavalsan2280
      @reshmavalsan2280 Před 2 měsíci

      Ewthu vakjpil jasminum jintokum kituna degrading vechu nookumbo arjunum oru degradingun ilaa… athilum kooduthal sreethunu kiteetundu🤮🤮

    • @Legender-n2p
      @Legender-n2p Před 2 měsíci +6

      Kopp adikum 🤣

  • @Gaaaya__3
    @Gaaaya__3 Před 2 měsíci +2124

    Arjun Winner ആവണമെന്ന് ആഗ്രഹിക്കുന്നവർ come on.... 👈🔥

    • @MelvinSsince
      @MelvinSsince Před 2 měsíci +88

      Never vazha for 70 days

    • @indhujayaraj1823
      @indhujayaraj1823 Před 2 měsíci +52

      അവൻ ആകില്ല

    • @ARUNKUMAR-vb9kc
      @ARUNKUMAR-vb9kc Před 2 měsíci +29

      Arjun 🔥

    • @trimologystatus2286
      @trimologystatus2286 Před 2 měsíci +16

      Myre avum 😂

    • @Legender-n2p
      @Legender-n2p Před 2 měsíci +20

      മുട്ട🥚ഏറിനു നേതൃത്വം കൊടുത്തു ,രണ്ടു സ്കിറ്റ് ചെയ്തു ,ശ്രീതുവേച്ചിയെ സന്തോഷിപ്പിച്ചു ,ബാക്കി മുഴുവൻ മിണ്ടാതെ ഇരുന്നു.കപ്പ് എട്ടായിക് തന്നെ 🤩🤩

  • @sangeethas8896
    @sangeethas8896 Před 2 měsíci +185

    Arjun you deserve all the happiness ❤❤❤❤

    • @Sandruuhh
      @Sandruuhh Před 2 měsíci +1

      220 Avan sahayikumo ❤

  • @FLASHGAMER-ry1cv
    @FLASHGAMER-ry1cv Před 2 měsíci +84

    Arjun 😌

  • @abhiramii4611
    @abhiramii4611 Před 2 měsíci +80

    Jasmine also deserved appreciation for her character as sijo..❤❤❤❤❤

    • @mashishab4053
      @mashishab4053 Před 2 měsíci +15

      1 .11.50 muthal innathe episode sradhich nokoo...lalettsn appreciation kodukkunna scenil arjunodoppam jasminum eneech ninnitt clap cheynnund...nice aayity mukkiyathaa BB....ee vedio 2.40 nokoo..
      Ath pole arjujnte vedio play cjeuth kanichwppo athil otta scenil polum jasmin sijo aayitt ullath illa...ethra counters undayirunnu avar thammil ullath..athonnum illa

    • @sumimeree123
      @sumimeree123 Před 2 měsíci +2

      Ath kaanikkanjath moshamayi..😔

    • @tvrashid
      @tvrashid Před 2 měsíci +11

      കട്ട് ചെയ്തു കളഞ്ഞതാണ്.
      2:35ൽ അർജുൻ മാത്രമാണ് എണീറ്റു നിൽക്കുന്നത്. 2:40ൽ ജാസ്മിനും കൂടെ നിൽക്കുന്നുണ്ട്. അതിനിടയിൽ ജാസ്മിനെ പ്രശംസിച്ച ഭാഗം കട്ട് ചെയ്തുകളഞ്ഞു.

    • @neethuvenugopal5264
      @neethuvenugopal5264 Před 2 měsíci +3

      Video create chythathil full nora mathrm🤷🏻‍♀️

    • @lailamajnoo6639
      @lailamajnoo6639 Před 2 měsíci +4

      Jasmine aayath kond aarkkum no problem.Avale mathram appreciate cheithirunnenkil kanamayirunnu pooram.

  • @travelwithjikku
    @travelwithjikku Před 2 měsíci +67

    അര്‍ജുന്‍ ❤

  • @Eyyyahhh
    @Eyyyahhh Před 2 měsíci +63

    Arjunn 2:31 deserve this appreciation 👏🏻❤️

  • @AmruthaManoj-qp7yy
    @AmruthaManoj-qp7yy Před 2 měsíci +139

    Arjun...... ❤️❤

  • @SS-hi2wh
    @SS-hi2wh Před 2 měsíci +135

    Arjun is deserving one to be top 1 🎉

    • @POOJA.A10XC
      @POOJA.A10XC Před 2 měsíci +3

      പറി 😂😂😂

    • @amalaaugustine726
      @amalaaugustine726 Před 2 měsíci +3

      ആദ്യം ഔട്ട് അകേണ്ട ശ്രീജു ൻ കാരണമാണ് ഈ സീസൺ കുളമായത്

    • @uhikuse478
      @uhikuse478 Před 2 měsíci +2

      Onlyy Jasmine deserves the title..

    • @rubya7435
      @rubya7435 Před 2 měsíci +1

      Never

    • @Sneakkpeakk
      @Sneakkpeakk Před 2 měsíci +2

      Yess ❤️❤️❤️❤️

  • @AmruthaManoj-qp7yy
    @AmruthaManoj-qp7yy Před 2 měsíci +75

    Arjun fans... 🫶🤍

  • @undertheskyunderthesky
    @undertheskyunderthesky Před 2 měsíci +28

    jasmine sijo ne kaanichath adipoli ayirunnu. arjun and jasmine did well.. jasmine had copied all the attributes of sijo. well done jasmine

  • @sangeethas8896
    @sangeethas8896 Před 2 měsíci +71

    Arjun ❤❤❤

  • @ahanaahamed3673
    @ahanaahamed3673 Před 2 měsíci +142

    നല്ലത് കണ്ടാലും അംഗീകരിക്കാൻ ചിലർ പേടിക്കുന്നു. തങ്ങൾക്ക് ഇഷ്ട്ടപെട്ട ആളുകൾക്ക് അവൻ വെല്ലുവിളി ആകുമെന്ന് ഭയപ്പെട്ടിട്ട് ആണോ!!

    • @avanthikajoker2080
      @avanthikajoker2080 Před 2 měsíci +1

      💯

    • @DifinResmi-1435
      @DifinResmi-1435 Před 2 měsíci +1

      സത്യം

    • @ahanaahamed3673
      @ahanaahamed3673 Před 2 měsíci +2

      @Sinki-kd1ybനല്ലതിനെ appreciate ചെയ്യുന്നില്ല എന്നാണ് ഞൻ പറഞ്ഞത്.

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci

      ​@Sinki-kd1ybmookkatta fan .arjun top1 varum

  • @TintuTintumon
    @TintuTintumon Před 2 měsíci +22

    ഈ ലോകം മൊത്തം എതിർത്തിട്ടും അവിടെ പിടിച്ചു നിൽക്കുന്ന ഞങ്ങളുടെ jasuvinu ഒരു ബിഗ് സല്യൂട്ട് power girl അവൾ പറഞ്ഞ പോലെ പുറത്ത് വന്നാലും അവളെ മനസ്സിലാക്കാത്തവർ അവളെ വിട്ട് പോവട്ടെ പോവാൻ തന്നെ ഉള്ളതാണ് അവൾക്ക് ദൈവം കാണും ❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘✌️✌️✌️

  • @79blossomkodungallur40
    @79blossomkodungallur40 Před 2 měsíci +277

    Arjune istamayavar like adi ❤
    In my opinion
    Deserve top 5

    • @reshmavalsan2280
      @reshmavalsan2280 Před 2 měsíci +3

      Ethu bb aani star magicum comedy showyum onum ala

    • @rubya7435
      @rubya7435 Před 2 měsíci +2

      He is not winner material 👎👎👎👎

    • @Haari-gv3oh
      @Haari-gv3oh Před 2 měsíci

      അർജുൻ ശെരിക്കും സേഫ് ഗെയിംർ ആണ്. വീക്കിലി ടാസ്ക് ചെയ്യുന്ന ആൾ അല്ല വിന്നർ ആവേണ്ടത് top ഫൈവ് കിട്ടിയത് വരെ ലുക്ക്‌ മാത്രം വച്ചിട്ട്. വീക്കിലി ടാസ്ക് നന്നായി ചെയ്ത എത്ര പേര് ഉണ്ട്,അനൂപ് s3, രോൺസൺ s4, ഋഷി s6, ഫക്രു s2, അഡോണി s3,. ഇവർക്കൊന്നും ഇല്ലാത്ത എന്ത് കോളിറ്റി ആണ് അർജുൻ ഉള്ളത്. കൊറച്ചു മുടിയും jaw linum und. ഇനി ബിഗ്ബോസിൽ വരുന്ന കോണ്ടെസ്റ്റ് ഹൈറും jaw യും റെഡി ആക്കിട്ട് വന്ന കപ്പ്‌ ഉറപ്പ്. ഇനി മറ്റു കോണ്ടെസ്റ്റെന്റ് ന്റെ നെഗറ്റീവ് പറയാൻ റിപ്ലൈ തരേണ്ട അർജുൻ വീട്ടിൽ വേറെ വിന്നർ ആവാൻ മാത്രം എന്താണ് ചെയ്തത് എന്ന് parayuo 😅 അറിയാൻ വേണ്ടിട്ടാണ് 😂

    • @minnu7037
      @minnu7037 Před 2 měsíci

      ​@@reshmavalsan2280 it's an entertainment show ...not market

    • @minnu7037
      @minnu7037 Před 2 měsíci

      ​@@rubya7435who are you decide definition of winner material...diffrent people have diffrent thought right?

  • @Audiosafer234
    @Audiosafer234 Před 2 měsíci +62

    Arjun..Quality contestant ❤ Entertainer

  • @athira243
    @athira243 Před 2 měsíci +61

    Avan arhicha prashamsa koduthu. ARJUN was undoubtedly the show stealer❤

    • @indhujayaraj1823
      @indhujayaraj1823 Před 2 měsíci +2

      ഉണ്ട

    • @Feminist123_
      @Feminist123_ Před 2 měsíci +2

      തേങ്ങ ഇത്ര നാളും bbyil content ഉണ്ടാക്കിയത് arjun ആണോ? Sreethuvinte പിറകെ നടന്നാൽ അത് content ആകുവോ?

    • @amalaaugustine726
      @amalaaugustine726 Před 2 měsíci

      അർജു നെ കുറ്റം പറയല്ലേ ഫാൻസ് നിങ്ങളെ ശപിക്കും😂

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci

      Ys❤Arjun

  • @asat5680
    @asat5680 Před 2 měsíci +91

    Haters gonna hate but Arjun's gonna shine always 🥱💯🥳❤‍🔥

  • @sangeethas8896
    @sangeethas8896 Před 2 měsíci +132

    Arjun❤❤❤

  • @sangeethas8896
    @sangeethas8896 Před 2 měsíci +97

    Arjunnn❤❤❤

  • @sangeethas8896
    @sangeethas8896 Před 2 měsíci +104

    Arjun winner ❤❤

  • @aiswaryaaiswarya9365
    @aiswaryaaiswarya9365 Před 2 měsíci +69

    Arjun deserve ❤

  • @anjuunnithan4414
    @anjuunnithan4414 Před 2 měsíci +72

    Arjun for the win!🎉

  • @haleema1595
    @haleema1595 Před 2 měsíci +38

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv Před 2 měsíci +61

    Arjun winner avanam❤

  • @queenofaugust2526
    @queenofaugust2526 Před 2 měsíci +54

    Jasmine onnu parayarnnu oppathinolam undayirunnu

    • @nohmore4
      @nohmore4 Před 2 měsíci +2

      Oppathinoppam llarnnu..ennalum nallath aayirunnu

    • @sumimeree123
      @sumimeree123 Před 2 měsíci +3

      Valare moshamayi poyi..itharayum angot avoid cheyyandayirunnu…

  • @AiswaryaMohan-zu9ml
    @AiswaryaMohan-zu9ml Před 2 měsíci +38

    Arjun was super but Jasmine also did well ..laletan didn't mention it.. why?

    • @saumyasubash-db5me
      @saumyasubash-db5me Před 2 měsíci

      Avasyathil kooduthal consideration kodukunundallo, athondayirikum

    • @Sangee295
      @Sangee295 Před 2 měsíci +5

      Marannu
      Arjun nu cup Anu guyss
      Something fishyy😢😢😢

    • @mashishab4053
      @mashishab4053 Před 2 měsíci

      2.40 nokoo vedio...nice aayit BB mukysthaa l..lalettan appreciation koduthittund arjunte koode jasminum eneech ninnu clap cheynnund

    • @sumimeree123
      @sumimeree123 Před 2 měsíci +2

      Yes..manappoorvam jasmine down aakunnapole..this is not fair…😔

  • @meenu-oo7oy
    @meenu-oo7oy Před 2 měsíci +17

    Arjun.... U r the best ❤❤❤

  • @nahida590
    @nahida590 Před 2 měsíci +63

    Vote for Arjun he deserves the title❤️❤️🔥

  • @av2320
    @av2320 Před 2 měsíci +15

    Arjun deserves top 1❤🎉

  • @Lima3578user
    @Lima3578user Před 2 měsíci +21

    Be it character, be it performer, be it executing task - Arjun tops it all 🏆

  • @Vava-rm8er
    @Vava-rm8er Před 2 měsíci +34

    ജാസ്മിൻ 🏆🏆🏆❤️❤️

  • @shifanajamshad4151
    @shifanajamshad4151 Před 2 měsíci +48

    Ee seasonil lalettanodu vallathorishttam koodi. Nammalagrahicha polethe lalettan❤

  • @ti72567
    @ti72567 Před 2 měsíci +115

    ജാസ്മിൻ ഈ task നന്നായി ചെയ്തിട്ടും ലാൽ സർ ഒന്നും പറഞ്ഞില്ലല്ലോ...

    • @saumyasubash-db5me
      @saumyasubash-db5me Před 2 měsíci +9

      Eni athinte kuravoode undarunnu

    • @SaheenaAneesh
      @SaheenaAneesh Před 2 měsíci +5

      Eppozhum jasmine thanneyalle pokki parayunnath orupravashyam vere orale paranju atreollu.

    • @shareefanoushad622
      @shareefanoushad622 Před 2 měsíci +14

      അത് ne patti ആരും പറയില്ല. Jintok aanenkil എല്ലാവരും maikum എടുത്ത് iraangum

    • @user-ew1yf2ps5m
      @user-ew1yf2ps5m Před 2 měsíci +1

      എല്ലാത്തിനും അവളെ പറയണമെന്നുണ്ടോ.അവൾ മാത്രമല്ലല്ലോ അവിടെ ഉള്ളത്. ഏറ്റവും നല്ല രീതിയിൽ ചെയ്തത് അർജുൻ ആണ്.ബാക്കിയുള്ളവരെ normal രീതിയിലാണ് ചെയ്തത് . അതിൽപ്പോ ജാസ്മിനെ മാത്രം എടുത്ത് പറയാനൊന്നില്ല

    • @devikrishna4062
      @devikrishna4062 Před 2 měsíci

      ​@@user-ew1yf2ps5m നല്ലത് ചെയ്താൽ അത് accept ചെയ്യ്

  • @priyas5610
    @priyas5610 Před 2 měsíci +5

    Jasmine ne onnu mention cheythu polum illa .. she did amazing as Sijo ❤
    Jinto kk oru cup padhathi kuttam muzhuvanam Jasmine um

  • @gayatriganesh564
    @gayatriganesh564 Před 2 měsíci +83

    Arjun 🏆

  • @Sangee295
    @Sangee295 Před 2 měsíci +11

    Jazmin ne abhinandhichilla
    Mosham😢😢

  • @Diyasinu-uf9hl
    @Diyasinu-uf9hl Před 2 měsíci +30

    Jasmine ❤️❤️❤️

  • @mareesaplathottam
    @mareesaplathottam Před 2 měsíci +34

    arjun was 100% good with acting, but can we also appreciate Jasmin, as she did a good job too

  • @deepakks1133
    @deepakks1133 Před 2 měsíci +15

    Arjun 🏆🏆🔥🔥

  • @Rose-yv4mj
    @Rose-yv4mj Před 2 měsíci +9

    Jasminde parakaya praveshanathine Patti mathram lalettan parajilla 😔😔

  • @KrishnaPriya-bp5ql
    @KrishnaPriya-bp5ql Před 2 měsíci +15

    Arjun deserves to be the qinner❤

  • @maverickenigma8258
    @maverickenigma8258 Před 2 měsíci +10

    Arjun You desreves all the applauds Bro.

  • @sajeerbabu4327
    @sajeerbabu4327 Před 2 měsíci +45

    ജാസ്മിൻ സിജോയെ ചെയ്തത് മാത്രം ലാലേട്ടൻ ചോദിച്ചില്ല.. അല്ലെങ്കിൽ അങ്ങനെ തന്നെ ആണല്ലോ അവളുടെ നല്ല പെർഫോമൻസ് എന്നും നല്ലത് പറയില്ല നെഗറ്റീവ് ആണെങ്കിൽ വീഡിയോ അടക്കം ഇട്ടു കാണിക്കും 😟👍🏽

    • @wonderlust3641
      @wonderlust3641 Před 2 měsíci +1

      💯💯💯

    • @Sangee295
      @Sangee295 Před 2 měsíci +1

      Correct😢😢😢

    • @priyas5610
      @priyas5610 Před 2 měsíci +2

      Correct .. ജിൻ്റോ കപ്പ് പദ്ധതി ആണ് actually എന്നിട്ട് കുറ്റം മുഴുവനും ജാസ്മിന്

    • @sumimeree123
      @sumimeree123 Před 2 měsíci +3

      Sathyam ..showkk reach kittan athine negative aakki, athum vach content undakki,avasnam ingane oru nadakam aanenkil ith bayankara neethiked aanu..already ella social media yum athine pachakk thinnondirikkukayanu…athum oru human being anu..aarkku venamenkilum kottanulla chendayonnumalla…this not fair…

    • @sajeerbabu4327
      @sajeerbabu4327 Před 2 měsíci

      ​@@sumimeree123avar ini arjun cup kodukkum

  • @ShafnaM-qn4pu
    @ShafnaM-qn4pu Před 2 měsíci +6

    Ellarekkurichum paranhappo Jasmine mention cheyyanhath moshayippoyi... arjun poliyarnnu, but jasminum nalla pole perform cheytharnnu...

  • @My_story_by_minu
    @My_story_by_minu Před 2 měsíci +2

    Jasmine ലാലേട്ടൻ appreciate ചെയ്തില്ല എന്ന് തോന്നിയവർ ഉണ്ടോ she nailed it as sijo

  • @basithahmd3809
    @basithahmd3809 Před 2 měsíci +18

    Athrayum adipoli aayitt cheythittum jasmin nu appreciation pooyitt athine kurich samsarichath polum illa.
    Janagal kanund.
    Jass❤️❤️

    • @sumimeree123
      @sumimeree123 Před 2 měsíci +4

      Athe..jaas ayathukond aarum chodikkanu parayanum channel kathikjanonnum varillallo..athukond enthum aakalo..

  • @rijinatr7386
    @rijinatr7386 Před 2 měsíci +20

    Jasmine winner aganam ennu agraham ullavar❤❤❤❤

    • @its_me_jango
      @its_me_jango Před 2 měsíci +2

      നന്നായി പെർഫോം ചെയ്ത ടാസ്കിൽ ഒന്ന് പ്രേശംസിക്ക പോലും ചെയ്തില്ല.. മാക്സിമം കോൺടെന്റ് എടുത്തിട്ട് ഇപ്പോ കറിവേപ്പില ആകാനാണോ ഉദ്ദേശം.. ഇത് ഒരു നല്ല നടപടി അല്ല..
      ഇനി എന്റെ വോട്ട് ജാസ്മിന് മാത്രം 💛

    • @sumimeree123
      @sumimeree123 Před 2 měsíci +1

      @@its_me_jango..athe..I feel sad about her..manappoorvam down aakan nokkunna pole…😔😢

  • @mohammedfarooqm4961
    @mohammedfarooqm4961 Před 2 měsíci +69

    Vote for Arjun

  • @basithahmd3809
    @basithahmd3809 Před 2 měsíci +24

    ജാസ്മിൻ ❤️❤️❤️❤️❤️

  • @user-tv7co5mv1k
    @user-tv7co5mv1k Před 2 měsíci +15

    ജാസ്മിന്റെ സിജോ അടിപൊളി ആയിരുന്നു അത് ഒന്നും ലാലേട്ടൻ പറഞ്ഞില്ല 😭

  • @duji-kr7gk
    @duji-kr7gk Před 2 měsíci +12

    Jasmin nte performance ne patti lalettan paranjilla valare mosham.... Aval nannaayittu cheythittund😢

  • @sangeethas8896
    @sangeethas8896 Před 2 měsíci +37

    Arjunn❤sijoo

  • @sumimeree123
    @sumimeree123 Před 2 měsíci +4

    Jasminte mathram kaanichilla..ath bayankara moshamayi poyi..so bad …very disappointed 😔

  • @avanthikajoker2080
    @avanthikajoker2080 Před 2 měsíci +8

    Arjun thooki 🔥

  • @abvvc574
    @abvvc574 Před 2 měsíci +43

    Wildcard അഭിഷേക് winner ആയാൽ പിന്നെ അവിടെ 100 ദിവസം നിന്നവരോ content കൊടുത്ത ജിന്റോ ജാസ്മിൻ അർജുൻ ഇവർ ആരേലും ആവണം വിന്നർ

    • @kareebianfusion1122
      @kareebianfusion1122 Před 2 měsíci +14

      Negative content kodutha jasmine jinto winner avunnathilm nallath ellarem entertain cheyyipicha Arjun an🙌🏻❤️

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci +4

      Arjun will be the winner❤

  • @beenamathew660
    @beenamathew660 Před 2 měsíci +6

    Arjun Adipoli ayirunnu ❤❤

  • @sojasr7490
    @sojasr7490 Před 2 měsíci +4

    In Aalmaarattam task Jasmine performed equally good as Arjun but Jasmine nte peru onnu mention polum cheythillello?
    Why???

  • @ashrafashru494
    @ashrafashru494 Před 2 měsíci +11

    ജാസ്മിൻ &അർജുൻ ലാലേട്ടൻന്റെ ഇടതും വലതും വരണം ❤❤❤❤

  • @_________KING_________________
    @_________KING_________________ Před 2 měsíci +4

    (2:31) ലാലേട്ടന്റെ വാക്കുകൾ" - അർജുൻ ആണ് യഥാർത്ഥ ഷോ സ്റ്റീലർ"....❤️❤️❤️
    എന്നും ഓർമ നിൽക്കുന്ന ഒരു പരകായ പ്രവേശം പെർഫോമൻസ്....!! "അർജുന്റെ നോറ പെർഫോമൻസ്"..... ❤️❤️❤️

  • @twinklefun4810
    @twinklefun4810 Před 2 měsíci +51

    Arjun

  • @lakshmijr4760
    @lakshmijr4760 Před 2 měsíci +6

    Well deserved appreciation Arjun ❤️❤️
    Best Entertainer of BB6 ❤🔥

  • @rijinatr7386
    @rijinatr7386 Před 2 měsíci +8

    Jasmine sijo ayi nannayi perform cheythu endhukond ath onnu chodhikkuga pooum cheythilla its unfair 🎉

  • @sanjanapsunil2608
    @sanjanapsunil2608 Před 2 měsíci +6

    എല്ലാവരും ഫുഡ്‌ കഴിച്ചിട്ട് കൈയും കഴുകി പോയി കഥ പറയും പക്ഷെ അർജുൻ കരുതൽ ഉള്ള ആൾ ആണ് അവന്റ വിട്ടിൽ ബുദ്ധിമുട്ട് അറിഞ്ഞവൻ ആണ്.... എല്ലാവരും ഇന്ന് നൈറ്റ്‌ നടന്ന വീഡിയോ ഒന്ന് കണ്ടു നോക്ക്..,......

  • @basithahmd3809
    @basithahmd3809 Před 2 měsíci +11

    Jassss 💎

  • @Artheal26
    @Artheal26 Před 2 měsíci +3

    Jasminted koode parayana maayrnnu🙌

  • @rajeshjoseph4990
    @rajeshjoseph4990 Před 2 měsíci +5

    Jasmine itrem cheythittu onnum paranjilla. So bad. She did captaincy better than. Sreethu but sreethu got praised but jas got ignored now in this performance jasmine did play interesting but for Arjun it was easy and if it were in the hands of jas she would do much better.

  • @kunjukunjimon4513
    @kunjukunjimon4513 Před 2 měsíci +4

    Ithuvare aarkum vot cheidittilla pakshe thudakkam mudal
    jasmeen ishttam❤️
    Last week vot cheyyum

  • @kareebianfusion1122
    @kareebianfusion1122 Před 2 měsíci +35

    Alla sijo out ayathin Arjun enth pezhachu? Ellarum kude arjune paryunnath entha🙄Sai poythil pinne sijo ottapedathe nikkan avnte roomil kednnathum avnte kude irunnathum Arjun mathram alle?Sreethu avlde roomil varan vilichit polum arjun sijode kudeya kednne. Aa payyane ano ellarum kude kothiparikknne? 🥴shame on you

    • @amigos_re
      @amigos_re Před 2 měsíci +11

      Ath Jinto pr aado jintokk arjun ippol beekshani ann degrade cheyyan nokkua mind akanda😂😂

    • @see.....1667
      @see.....1667 Před 2 měsíci +3

      ​@@amigos_reabhishek also

  • @najumabadushanajumabadusha2760
    @najumabadushanajumabadusha2760 Před 2 měsíci +6

    അർജുൻ ❤❤❤❤

  • @jjcedits513
    @jjcedits513 Před 2 měsíci +44

    Kore karachil pr fans vannitond arjune degrade cheyyan 🤣🤣

    • @uhikuse478
      @uhikuse478 Před 2 měsíci +6

      Adhyam ജാസ്മിനെ ആയിരുന്നു ഇപ്പൊ അർജുനും കേറി വരുന്നു എന്ന് കേട്ടപ്പോൾ കുരു പൊട്ടി

    • @LovelyPhotos-jc9gz
      @LovelyPhotos-jc9gz Před 2 měsíci

      @@uhikuse478satyam avar vicharichilla arjun verum enn. Full jasmine target cheyth bot comments ittu😂😂

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci

      Do vote for Arjun make him winner ❤❤

  • @saharbanpk9906
    @saharbanpk9906 Před 2 měsíci +7

    Arjun…🔥🏆

  • @Bhagathsingh-hv8rv
    @Bhagathsingh-hv8rv Před 2 měsíci +6

    Arjun the best...pure soul

  • @amigos_re
    @amigos_re Před 2 měsíci +24

    Sreethu karanm sijo poyi ini aduthath arjun annen thonunu i want him to be win🥺❤️

    • @nohmore4
      @nohmore4 Před 2 měsíci +11

      Onn podeyy.. Sijokk vote illathathinu sreethu enth cheythu😂

    • @hirfanathkaradan3807
      @hirfanathkaradan3807 Před 2 měsíci +4

      സിജോ പോയതിൽ സങ്കടമുണ്ട്..പക്ഷേ സിജോയുടെ എവിക്ഷനു കാരണം സായി നന്ദന കൂട്ടുകെട്ടാണ്..അതിലൂടെ ഒരുപാട് നെഗറ്റിവ് പുള്ളിക്ക് കിട്ടി..ഫുൾടൈം പണപ്പെട്ടി ഡിസ്കഷൻ നടത്തിയതും, ഫുൾടൈം പ്ലാനിങ് മാത്രം നടത്തിയതും, ഓവർ കോൺഫിഡൻസും, ടിക്കറ്റ് ടു ഫിനാലെയിൽ ഗ്രൂപ്പ് കളിച്ചു ടാസ്ക്കുകളുടെ രസം കളഞ്ഞതുമെല്ലാം പുള്ളിക്ക് നെഗറ്റിവ് നേടിക്കൊടുത്തു..അല്ലാതെ ശ്രീതുവിനെ സംരക്ഷിക്കാൻ വേണ്ടി സിജോയെ ഔട്ടാക്കിയതല്ല..സിജോ വിന്നർ ആകണം എന്നാഗ്രഹിച്ചിരുന്ന ഞാൻ പുള്ളിയുടെ, മുകളിൽ ഞാൻ പറഞ്ഞ ആക്റ്റുകൾ കാരണം വോട്ട് കൊടുക്കൽ നിർത്തിയിരുന്നു..എന്നെപ്പോലെ ഒരുപാട് പേര് നിർത്തിയിട്ടുണ്ടാകാമെന്ന് കരുതുന്നു..അതാവാം പുള്ളിക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വോട്ട് കുറഞ്ഞത്..പക്ഷേ, സിജോ top 5ലെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..ഉള്ളിൽ പതിഞ്ഞ കറ കാരണമാണ് വോട്ട് കൊടുക്കാഞ്ഞത്..ഔട്ടായതിൽ നല്ല സങ്കടമുണ്ട്...പക്ഷേ, വോട്ട് കൊടുക്കാഞ്ഞതിൽ കുറ്റബോധമില്ല.

    • @suvarnak2880
      @suvarnak2880 Před 2 měsíci +2

      Arhenganeyadk sreethu karanam akunnath..😂

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci

      Arjun win cheyum ❤

  • @sajeerbabu4327
    @sajeerbabu4327 Před 2 měsíci +35

    ജാസ്മിൻ മാത്രം ലാലേട്ടൻ പ്രശംസിച്ചില്ല 😟എന്ത് നന്നായി ആണ് sijo യെ ചെയ്തത് ഋഷി യെ വരെ നല്ലത് പറഞ്ഞു

  • @haa5140
    @haa5140 Před 2 měsíci +7

    Always arjun genuine guy,🥰🥰😘😘😘😘💯👍🏻♥️

  • @Annmariya1234
    @Annmariya1234 Před 2 měsíci +16

    Jinto ne ishttam ullavar support cheyatte. Arjune ishttam ullavar avane support cheyatte. chila fans contestantsne bhayakara degrading ahnn

  • @jesi3444
    @jesi3444 Před 2 měsíci +5

    Lalettan edha jasmine appreciate cheyathurunathuu...nannayt cheythirunalooo..

  • @snehajayan6590
    @snehajayan6590 Před 2 měsíci +37

    Arjun😌♥️

  • @SunnyCk-of8ht
    @SunnyCk-of8ht Před 2 měsíci +3

    Arjun❤️❤️nee oru vajramanu❤️❤️❤️

  • @Bhagathsingh-hv8rv
    @Bhagathsingh-hv8rv Před 2 měsíci +4

    Arjunte chiri kando....pure soul....shirt kando pure soul...samsaaram pure soul....arjun karannu pure soul....

  • @Malwarehere
    @Malwarehere Před 2 měsíci +18

    😘Arjun🔥
    ആകെ ഒറ്റ എപ്പിസോഡ് മാത്രം 10 മിനിറ്റ് സ്ക്രീൻ സ്പേസ് കിട്ടിയ. മിനിമം ഒരു അഞ്ചു പ്രോമോ പോലും അദ്ദേഹത്തെ ബേസ് ചെയ്ത് വരാത്ത. കോംബോ മാത്രം പിടിച്ചു നടക്കുന്ന. സ്വന്തം നിലപാടുകൾ പറയാത്ത അർജുൻ ചേട്ടായിക്ക് തന്നെയാണ് ബിബി ടൈറ്റിൽ വിന്നർ ആകാനുള്ള എല്ലാ യോഗ്യതയും ❤

    • @alankuttan9203
      @alankuttan9203 Před 2 měsíci +9

      Nalla vishmam undlee.. Oru divasm thanne avnte 3promo base ayitund😂... Appzhan.. Nthonadeii

    • @Malwarehere
      @Malwarehere Před 2 měsíci +1

      ​@@alankuttan9203 pls aa episode onnu parayamo 😢

    • @ARUNKUMAR-vb9kc
      @ARUNKUMAR-vb9kc Před 2 měsíci +1

      Nalla vishamam undaakum saarallya tto😂😂

    • @amalaaugustine726
      @amalaaugustine726 Před 2 měsíci +1

      അർജുൻ കപ്പ് അടിക്കുന്ന കാശ് PRന് കൊണ്ടുക്കേണ്ട ഗതിയാണ് അത്രയ്ക്ക് PRഉണ്ട്

    • @Malwarehere
      @Malwarehere Před 2 měsíci

      @@ARUNKUMAR-vb9kc eanthinnuu 🤔

  • @chaaappii6261
    @chaaappii6261 Před 2 měsíci +6

    ജാസ്മിൻ എന്ത് നന്നായി ടാസ്ക് ചെയ്തു. അതിനെ പറ്റി ഒന്നും പറഞ്ഞില്ല ഇതിപ്പോ ജിന്റോയോടാണെങ്കിൽ എല്ലാ യൂട്യൂബ് മാമന്മാരും കൂടി ബഹളം aayene

  • @saraelsa00
    @saraelsa00 Před 2 měsíci +3

    Arjun💜 ഒരു show toxic ഇൽ നിന്ന് entertainment ലേക്ക് കൊണ്ടുപോകുകയും കൊടുക്കുന്ന task ഭംഗി ആയി ചെയ്യുകയും ttf ഇൽ second position എത്തിയിട്ടും ഇത്ര degrading,ഒന്നും ചെയാത്തവൻ. youtube channels എല്ലാം ഒരു person മാത്രം focus ചെയ്തു positive videos ഇടുന്നു. ദയവു ചെയ്തു youtube videos or PR videos കാണാതെ show കണ്ടു ഇഷ്ട്ട പെടുന്നവർക്ക് vote ചെയ്യു ഇനി എങ്കിലും PR കാരുടെ രാജാവിന് cup കൊടുക്കാതെ. Show യുടെ value ഇല്ലാതെ ആക്കരുത് next season പോകുന്നവർ ഇങ്ങനെ ഉള്ള PR youtubers നെ ഏൽപ്പിച്ചാൽ മതിയല്ലോ.

    • @elizabethsebastian8118
      @elizabethsebastian8118 Před 2 měsíci

      True, support Arjun and we the viewers should provethat an ordinary person like us can win the title without PR work and money power

    • @sreekuttysree2107
      @sreekuttysree2107 Před 2 měsíci

      Do maximum vote for Arjun❤❤

  • @haa5140
    @haa5140 Před 2 měsíci +6

    Arjun❤🎉