Video není dostupné.
Omlouváme se.

ഞാനും എന്റെ പിള്ളേരും ❤️ day in my life😍

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 247

  • @vidyaviswanathan6078
    @vidyaviswanathan6078 Před 11 měsíci +411

    നമ്മളെ വേണ്ടാത്തവന്മാരെ നമുക്കും വേണ്ട... അല്ലാതെ നാട്ടുകാരും ബന്ധുക്കളും എന്ത് പറയും എന്ന് പറഞ്ഞു ഇവനെ ഒക്കെ ചുമന്നു നടന്നു അവസാനം നമുക്ക് ഒരു വിലയും നല്കാത്ത അലവലാതികൾക്ക് വേണ്ടി ജീവനും കളഞ്ഞിട്ട് എന്ത് കാര്യം
    ആ കുട്ടികൾ വളർന്നു വരുമ്പോൾ ഉറപ്പായും അവർ അമ്മയുടെ കൂടെ തന്നെ നിക്കും അച്ഛൻ എന്ന് പറയുന്ന ഈ കുട്ടികളുടെ കാര്യം പോലും ചിന്തിക്കാത്ത അവനെ ഒന്നും തേടി ഈ കുട്ടികൾ പോവില്ല 🥰

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 Před 11 měsíci +487

    ചേച്ചിക്ക് കുട്ടികൾ ഉള്ള കാര്യം തന്നെ ഇപ്പോയ അറിയുന്നു...😂❤❤

  • @geethakm7220
    @geethakm7220 Před 11 měsíci +134

    മക്കൾ ശരിക്കും ഈശ്വരന്റെ gift ആണ്. ഈ life circle സന്തോഷത്തോടെ പൂർത്തിയാക്കാൻ തരുന്നത്.

  • @ammu9509
    @ammu9509 Před 10 měsíci +189

    ഇത്രേം വല്യ മക്കളുടെ 'അമ്മ ആണെന്ന് തോന്നുകെ ഇല്ല ചേച്ചി ആണെന്ന് കരുതി.. 🥰🥰 so young❤

  • @praseethahari8848
    @praseethahari8848 Před 11 měsíci +107

    മിടുക്കി കുട്ടി 🥰🥰🥰🥰എന്നെങ്കിലും നേരിൽ കാണണം ന്ന് ആഗ്രഹിക്കുന്നു ❤❤❤❤

    • @lathadas2163
      @lathadas2163 Před 11 měsíci +2

      Yes, എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰

    • @ambikachelampeta6236
      @ambikachelampeta6236 Před 11 měsíci

      ​@@lathadas2163എനിക്കും കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ ചോദിച്ചപ്പോൾ ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ഷാർജയിൽ ആണ് ആണ്. ലീവിന് വരുമ്പോൾ നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചു അപ്പോളാണ് പറഞ്ഞത്. എന്തെങ്കിലും തിരക്ക് കാണും അതു കൊണ്ടാകും

    • @gamingboysfan
      @gamingboysfan Před 2 měsíci +2

      Neril kaanaan nalla aiswaryam aanu.. Njan one year munp wonderlayil vechu kandirunnu... But samsarikkaan patiyilla..

  • @ambilivipin8934
    @ambilivipin8934 Před 11 měsíci +37

    ചേച്ചിടെ life ശരിക്കും എനിക്ക് ഒരു inspiration ആണ്... ഭയകര energy... എനിക്കും ലൈഫിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്.....😊അപ്പൊ ചേച്ചിടെ videos കാണും കുറെ മാറി ഞാൻ

  • @praveenkumar-oy3vx
    @praveenkumar-oy3vx Před 11 měsíci +27

    കഴിവുള്ള കുട്ടി പെണ്ണിനെ കുസൃതി വീഡിയോ ആയിട്ടാണ് ഇതുവരെ കണ്ടിരുന്നത്

  • @ambilivipin8934
    @ambilivipin8934 Před 11 měsíci +14

    ഞാനും എന്റെ മക്കൾക്കു വേണ്ടി ജീവിക്കുന്നു......ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ആണ് ചേച്ചി ജീവിക്കുന്നത്.... അത് ചില videos കാണുമ്പോൾ feel ചെയ്യും..... ഒകെ ശരിയാവും ചേച്ചി...

  • @sivedhyaasworld
    @sivedhyaasworld Před 7 měsíci +8

    വീഡിയോ ഒക്കെ കണ്ടപ്പോൾ ഇത്രയും ഉള്ളിൽ ഉണ്ടന്ന് അറിഞ്ഞില്ല your great ❤

  • @user-mm2yu4bh7k
    @user-mm2yu4bh7k Před 8 měsíci +4

    അയ്യോ നല്ലോണം എൻജോയ് ചെയ്തു ട്ടാ vdo സൂപ്പർ അമ്മയും മക്കളും എന്നതിൽ ഉപരി നല്ല ഫ്രണ്ട്സ് ആയി ഫീൽ ചെയ്തു സൂപ്പർ

  • @jaleenarajan-sy7ic
    @jaleenarajan-sy7ic Před 5 měsíci +3

    പിന്നത്തെ വീഡിയോസിൽ എല്ലാം ചേച്ചിക്ക് നല്ല കളർ വച്ചിട്ടുണ്ട് നല്ല സുന്ദരി 🥰

  • @VagrantArtist07
    @VagrantArtist07 Před 11 měsíci +20

    Ennik araellayirunu chechi ke kuttikal ind ne 😊 god bless u 💞

  • @rijilijo5047
    @rijilijo5047 Před 11 měsíci +12

    Ithaanu serikum sandhoor mammy❤

  • @ajitharaju3594
    @ajitharaju3594 Před 11 měsíci +17

    Amma kuttiyum ❤kuttizzzzum❤❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 11 měsíci +14

    ഹായ് ബബി ♥♥❤❤മക്കളും അമ്മയും അടിച്ചു പൊളിക്കു 🥰🥰🥰അമ്മ സുഖമായിരിക്കുന്നോ 🙏

  • @sadhislavender7501
    @sadhislavender7501 Před 11 měsíci +7

    മുത്തുമണിസിനെ ഇഷ്ടായി Love you♥️♥️♥️♥️

  • @leyaannapeter2091
    @leyaannapeter2091 Před 11 měsíci +16

    Chechi married aanu enu polum thonunnilaa! 2 kuttikal und enu vishwasikkan patunilla...

  • @anilakp7182
    @anilakp7182 Před 7 měsíci +4

    Ethrayum valya makkal indenn kanda parayilla❤

  • @tc_dark_4448
    @tc_dark_4448 Před 2 měsíci +1

    ചേച്ചിയ്ക്ക് കുട്ടികൾ ഉള്ള കാര്യം ഇപ്പോൾ ആണ് ഞാൻ അറിയുന്നത്

  • @AleenaroyRoypy
    @AleenaroyRoypy Před 2 měsíci +1

    Chechide marige kazhijth arunnoo njn arinjillaa makkal undenn onum ❤ethayalum happi aayiii jeevikk ummaaa

  • @sanuv4516
    @sanuv4516 Před 8 měsíci +3

    Babi chechii ningal poliya sooper motivation....enjoy ur life❤❤❤

  • @rasmik7817
    @rasmik7817 Před 9 měsíci +6

    ബബി മക്കളുടെ ശരിയായ പേര് എന്താ മോളെ?കുട്ടൂനും കുഞ്ഞുട്ടനും 😘😘😘😘😘

  • @bava-um2uw
    @bava-um2uw Před 3 měsíci +1

    Aadya me oru ,,❤ sammadikkannam chechiye kandal ithra vellya makkallundenn parayatheyilla

  • @Myhome587
    @Myhome587 Před 11 měsíci +15

    God bless you ❤❤❤

  • @changathyvlogs7522
    @changathyvlogs7522 Před 8 měsíci +3

    ഞാൻ എല്ലാവിഡിയോയുംകാണും പക്ഷേ രണ്ട് മക്കളുടെ അമ്മയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെക്കണ്ടോ ഒന്നും പ്രസവിച്ചപ്പോൾത്തന്നെ അമ്മച്ചിയായിപ്പോയി. ഞാൻ എന്തുചെയ്യും. 🥹

  • @cuckoo1901
    @cuckoo1901 Před 11 měsíci +8

    Chechi enkikum Chechi da skin tone aarunnu…daily two time face wash vitamin c serum (daily twice ) ,moisturiser,sunscreen use Aaki weekly twice retinol serum use Aaki Nokki…two shade difference und dark spots um Kuranju ..pinna daily shariku vellam kudikum..time kittumbol natural packs okka use aakarumund…Nalla result und ..pettann result kittilla 2-3 wks time adukkum..pinna product skin type anusarichu choose aaku…sunscreen must aanu ..njan dr sheths aanu use aakunna..serums plum um…Enta experience share aaki enne ullu….bye Chechi ❤

  • @athulyakbalachandran3963
    @athulyakbalachandran3963 Před 10 měsíci +2

    Ente vasandha ramanannan kalyanam kazhichu ethreayum valya makkal ulla aal anennu eppazha arinje 😍😍😍 ennalum ente vasandha ramananna...sandhoor mammi 😍😍😍🥰🥰

  • @KeerthanaSibilal
    @KeerthanaSibilal Před 5 měsíci +1

    Kandal parayillato 2 makkal undennu,chechiye pole 2perum midukkan marannu❤❤

  • @user-rh2du7de9z
    @user-rh2du7de9z Před 2 měsíci

    chechiyeyum kudumbatheyum orupaad ishtaaa🥰🔥

  • @samyukthatp765
    @samyukthatp765 Před 11 měsíci +3

    Married Anu nn ippozha ariyunnthu.happy anlo samadanm ndlo..kuttiklum ndlo ennu ippozhanu ariyunnthu

  • @Kuttapan791
    @Kuttapan791 Před 11 měsíci +2

    Velukkanam ennu parayunna kelkumpol thanne ellarm racism enn parayunnavar ond. Chechikk oru madeem illa. u r soo bold enikk orupad ishtam anu love youuu

  • @shalimashalu334
    @shalimashalu334 Před 11 měsíci +2

    Daaa glutathione intake cheyynde corrct doctor consult cheythe ...correct alavil edknm ingna kazikre ....athe bad ayi effect cheum ....ishtm kond parunatha

  • @dance_maniaac6534
    @dance_maniaac6534 Před 11 měsíci +3

    Glutathion injection allel tab eduku cheachi athrem agraham undel oru skin dr ne kanichit ende frnd eduthitund

  • @user-uk6ec6pc9m
    @user-uk6ec6pc9m Před 9 měsíci

    Video super chechi olla jeevitham aghu adichu polichu jeevikka..❤

  • @gowrijayakrishnan8226
    @gowrijayakrishnan8226 Před 5 měsíci

    Chechide thoughts are just fire chechi❤❤❤....njan Josh talks kand ane ee video kande....the way you keep yourself and then happy amongst all these problems.....u really deserve all the happiness ❤❤❤love you lotss❤❤❤and also you are beautiful just the way you are ...your inner beauty is reflecting more and making you soo much attractive ...

  • @bibisharaj
    @bibisharaj Před 5 měsíci

    Videos Edak kanarundayirunn but subscribe cheythirunnilla.. Ee edakkan josh talk il interview kandath..married anennum kuttikal undennum okke kettapo njettipoyi kandal parayilla... Santhoor mummy... Ur life is an inspiration... and now I'm one of ur subscriber..❤️❤️

  • @antonyinternational2850

    god bless you❤❤

  • @shalimashalu334
    @shalimashalu334 Před 11 měsíci +1

    Glutathione use cheytha colour ok varum epoza nirthne apo back to normal akum ....epozum use cheyn patuenkil ......ok aaane

  • @war_nd_love1382
    @war_nd_love1382 Před 11 měsíci

    Phone charich pidich eduthaal nallath aanu chechiiii...short mathiri edukkunnathinrlum clarity undaakum

  • @renjikl02kid
    @renjikl02kid Před 9 měsíci

    ഞാൻ യൂട്യൂബിൽ ഒരു വർഷമായി വീഡിയോ ചെയുന്നു ഇടക്ക് എല്ലാം കളഞ്ഞിട്ട് പോകാൻ തോന്നും അപ്പോ ചേച്ചിടാ വീഡിയോ കാണും എന്തോ ഒരു inspiration ആണ് ❤️

  • @user-py9vo3nw8f
    @user-py9vo3nw8f Před 10 měsíci

    Babi mole anum nalladu varate❤❤prarthikam kujnugale❤❤

  • @homiewood5670
    @homiewood5670 Před 11 měsíci +10

    ചേച്ചികുട്ടി സുഖല്ലേ 🥰

  • @AnnaVronzki
    @AnnaVronzki Před 2 měsíci

    Njnum single mother aanu, ottakku valarthunnathu kashtamayi ithu vareyum thonittilla... Ammayum makkalum ithupole ennum happy ayitiriku❤

  • @user-vn3mo9ii5z
    @user-vn3mo9ii5z Před 3 měsíci

    Sett chechi👍👍👍👍👍👍 adipoli swandam kalil nikkan kayinnallo

  • @WoWKidspreschool
    @WoWKidspreschool Před 8 měsíci

    Babii thanne kanda ithrem valya makkal ulla pole thonulla ktoo.endayalum njan oru divasam kanan varunnund ktooo

  • @Kavya-iv7do
    @Kavya-iv7do Před 9 měsíci

    Hi chechi....njan orupadu Nall ayi videos kannunnu...ippazha sherikkum chechiye patti arijeee....but chechi poli allea....makkalem kandappo happy ayi....so keep it up...😊😊😊

  • @harithanair106
    @harithanair106 Před 8 měsíci +1

    Ithrem valya മക്കളെ amma ayrunno. Kandal parayillatto

  • @rajimoljayakumar1993
    @rajimoljayakumar1993 Před 5 měsíci

    Evergreen beauty ആണ് 😘😘

  • @shibinamalu7436
    @shibinamalu7436 Před 11 měsíci +3

    Love you chechi😍😍

  • @sachu4884
    @sachu4884 Před 11 měsíci +3

    Hi chechi njan e video fb anu kandathu . Kandittu 2weeks ayennu thonnunnu. Njan karuthi ithu chechi uda sisternta kuttikal anennu. Sathyam paranjal eniku ippozhum vishwasikan pattittilla ivar chechiuda kuttikal anennu. oru 🦋 butterfly pole pari nadanna chechikku 2kuttikalo itherayum valiya kuttikal.. enthayalum chechi eppolum ithu pole happy ayitu irikkanam. God bless you chechiii love youuuu❤

  • @skull._.X
    @skull._.X Před 11 měsíci

    Chechi glow anne parayena oru glutathione tablet unde use chayethe nokke kore youtubers review cheythedunde

  • @jafar.k-oc4rs
    @jafar.k-oc4rs Před 8 měsíci

    Ayurvedic vibha cream try cheyyu velukkum

  • @Sangeetha-ud8dx
    @Sangeetha-ud8dx Před 19 dny

    Husbandinu entha joli kutikal randum ethram classila padikunnathu super video

  • @premeelabalan728
    @premeelabalan728 Před 11 měsíci +1

    God bless you

  • @jafarjafu1638
    @jafarjafu1638 Před 8 měsíci +1

    അയ്യോ. ഞാൻ ചേച്ചി മാര്യേജ് കഴിയാത്ത ആളാണ് എന്നാ karuthheeernne. കുട്ടികൾ ഓക്കേ ഉണ്ടെന്ന് കണ്ടപ്പോ ഞെട്ടി

  • @fathimafarhana8007
    @fathimafarhana8007 Před 11 měsíci

    Chichi Home made mask ettallmathi candinew chaythal mathi

  • @suminaasok7614
    @suminaasok7614 Před 11 měsíci +1

    കൊള്ളാം നല്ല രസമുണ്ട്

  • @seenaprasad1672
    @seenaprasad1672 Před 11 měsíci

    Ennum happy aayittu irikku

  • @resnalijo8496
    @resnalijo8496 Před 11 měsíci

    First ❤️❤️

  • @Kuttapan791
    @Kuttapan791 Před 11 měsíci

    White churudar kollam ❤❤ last itta❤

  • @christyjoseph3924
    @christyjoseph3924 Před 11 měsíci +1

    ചേച്ചി glutathione iv എടുക്ക്.. നല്ല result കിട്ടും

  • @Aliappu-dj5sl
    @Aliappu-dj5sl Před 11 měsíci

    ചേച്ചി സൂപ്പറാ ❤

  • @user-ul4fr3wk9d
    @user-ul4fr3wk9d Před 4 měsíci

    ചേച്ചി പോളി അണ്

  • @geethugireeshan6919
    @geethugireeshan6919 Před 9 měsíci

    ❤ u chechi 😊

  • @S._IZ93unofficial
    @S._IZ93unofficial Před 2 měsíci

    ചേച്ചി വെള്ളുകൻ രക്ത chanthanam use ചെയ്യു

  • @ShimnaReji-ql2hr
    @ShimnaReji-ql2hr Před 11 měsíci

    Hii .dr manoj johnson paranja tip nokku .velukkan ishtam ennu paranjhathukodu paranj hatha.

  • @annussss
    @annussss Před 11 měsíci +5

    Chechi merid anno visosikan pattunila 😮😮😮

  • @Babymanjusha
    @Babymanjusha Před 4 měsíci +1

    Chechikk 2 aankuttikalaano ulle

  • @himaharikumar8765
    @himaharikumar8765 Před 11 měsíci +4

    999like undayirunnu 1like njnum thannu angane ee vdok 1k like ayii

  • @cutegirlammu2869
    @cutegirlammu2869 Před 10 měsíci +1

    Eh sweet buds alle karunagappally 😍😍😍

  • @muhsinaashkar2284
    @muhsinaashkar2284 Před 11 měsíci +1

    Katta waiting ayirunu dear enku e vdeo kandapol happy ayi babi

  • @SHEESVIBES2021
    @SHEESVIBES2021 Před 6 měsíci

    എപ്പോഴും സന്തോഷമായിരിക്കുക ബബീ. കാൽ വേദന ഒക്കെ മാറിയോ ?

  • @dreamgirl5841
    @dreamgirl5841 Před 11 měsíci

    Hai chechi❤️❤️❤️❤️❤️❤️

  • @VeniSanil
    @VeniSanil Před 29 dny

    Ith karungappally aano chechi

  • @asnathasneem9641
    @asnathasneem9641 Před 10 měsíci

    Alla chechik ithra velya kuttikalundo😊 santoor mummy thanne, njan karuthi college padikana kutti aanenn theere age thonniknila chechine

  • @sreekutty9981
    @sreekutty9981 Před 10 měsíci

    Chechii face pack anallo main🤭😂❤️❤️❤️

  • @GouriS-vb4rj
    @GouriS-vb4rj Před 10 měsíci +1

    Sandhoor mummy 🌝

  • @sree194
    @sree194 Před 11 měsíci +8

    അമ്മേ ഇടി വീഴും അമ്മേ 😂😂😅😅kuttu🤣❣️

  • @SwathiLakshmi-co7rv
    @SwathiLakshmi-co7rv Před 9 měsíci +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് ചേച്ചി married ആണ് എന്ന് അറിയുന്നതു

  • @kallumol1439
    @kallumol1439 Před 3 měsíci

    Tharav sredhu...... 👀

  • @punyaparthi2068
    @punyaparthi2068 Před 11 měsíci +3

    Happy to c u. Makkals ethram standardilokkeya

    • @babithababi.7
      @babithababi.7  Před 11 měsíci +2

      9,7

    • @ithalsworld975
      @ithalsworld975 Před 8 měsíci +2

      ​@@babithababi.7ഞാൻ വിചാരിച്ചു ചേച്ചി കല്യാണം കഴിച്ചിട്ടില്ല എന്നു

  • @SruthyPalode-ti2nb
    @SruthyPalode-ti2nb Před 10 měsíci +1

    ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @sindhukp5499
    @sindhukp5499 Před 11 měsíci +1

    Railway exam center evide okke aanu undakuka ennu onnu paranju tharumo babi. Ariyunnathu paranju thannal mathi

  • @Rosy12376
    @Rosy12376 Před 11 měsíci +46

    Myself a recently divorced person.. was going through a depressed phase..but watching your videos give me hope and strength to overcome. Thankyou for inspiring ❤ God bless !

    • @babithababi.7
      @babithababi.7  Před 11 měsíci +5

      😍❤️

    • @remyaayush8233
      @remyaayush8233 Před 11 měsíci +3

      Enthinu...divorce aaya lokathile aadya vekthi onnum alla thangal...onnu active aayi irikku....

    • @belle_ame168
      @belle_ame168 Před 11 měsíci

      ​@elonmusk75😂

    • @labeebathasni1635
      @labeebathasni1635 Před 10 měsíci

      Online ayyitt work chayann thallpryum oo

    • @ammuu12345
      @ammuu12345 Před 6 měsíci

      Athe njanum divorced annu enik athil happiness matram ollu depression ila😂​@@remyaayush8233

  • @rejanisabu4441
    @rejanisabu4441 Před 11 měsíci +1

    Babichooo❤

  • @aiswaryamohan8368
    @aiswaryamohan8368 Před 11 měsíci +6

    Ur attitude is wrong don't think negative god give all type of skin clour first babi love ur self

  • @Meenuchayam
    @Meenuchayam Před 11 měsíci

    Same👍🏼

  • @soulmate3959
    @soulmate3959 Před 10 měsíci

    Oh my god kuttikal undennu ippozha ariyunne❤

  • @nijiisa5688
    @nijiisa5688 Před 10 měsíci +1

    Ehh babitha chechi kalyanam kazhinju makkal ulla aal ayirunno 😳😳😳

  • @Games-cx8bn
    @Games-cx8bn Před 11 měsíci

    Kollathano veedu😊

  • @AnsarPkl-pw1pk
    @AnsarPkl-pw1pk Před 5 měsíci

    കോളേജിൽ പഠിക്കുന്ന കുട്ടി ആണെന്ന ആദ്യം കരുതിയത്

  • @Niranjanaarun
    @Niranjanaarun Před měsícem

    ❤️❤️❤️

  • @she4852
    @she4852 Před 3 měsíci

    Sundaranmaranallo

  • @saloossafoos
    @saloossafoos Před 9 dny

    എനിക്കിഷ്ടപ്പെട്ട day in my life വീഡിയോ.... എല്ലാവരും ഇത് over ആക്കി ആണ് edukarullath

  • @muhsinaashkar2284
    @muhsinaashkar2284 Před 11 měsíci +8

    Muthavan valatha nanakaran anenu thonunu babuse ❤😂

  • @nishanichu2842
    @nishanichu2842 Před 19 dny

    ❤😍

  • @vajidhafarhana8698
    @vajidhafarhana8698 Před 5 měsíci

    Sandoor mommy

  • @alokgovindav
    @alokgovindav Před 11 měsíci +2

    ❤❤

  • @reshmababu3889
    @reshmababu3889 Před 11 měsíci

    ബബി സൂപ്പർ

  • @molusijili1367
    @molusijili1367 Před 10 měsíci

    Chechik swanthamayi veed edukaanum kayiyatte