Oman | Oman Family Visit Visa | ഒമാൻ വിസിറ്റ് വിസ എത്ര പൈസ ആകും ? ഒമാൻ വിസ എത്ര ദിവസത്തിൽ കിട്ടും .?

Sdílet
Vložit
  • čas přidán 15. 03. 2023
  • Oman | Oman Family Visit Visa | ഒമാൻ വിസിറ്റ് വിസ എത്ര പൈസ ആകും ? ഒമാൻ വിസ എത്ര ദിവസത്തിൽ കിട്ടും .?
    • Oman | How To Verify E...
    #shihabkottakkal #gulf #muscat #dubai #malayalam #oman #kuwait #india #gulfinformation #omanvisa #muscatvisa
    #kerala #qatar #soudiarabia #bahrain

Komentáře • 202

  • @riyassha2895
    @riyassha2895 Před rokem +1

    Good information bro

  • @svg127
    @svg127 Před 5 měsíci +1

    Nandri brother ❤

  • @ratheeshmankuzhiratheeshma8776

    Shihab bro
    My visa validity 4 month only,I can Apply Oman Tourist visa
    Pls advise..

  • @sahalmohammed5170
    @sahalmohammed5170 Před rokem

    Visit visa family visa yileak convert chyn 50 riyal adakno

  • @sirajlusine
    @sirajlusine Před 7 měsíci +1

    Nice and thnk you super

  • @AjthAjth-vc1gq
    @AjthAjth-vc1gq Před rokem +1

    Omanil visiting visa duration ethryanu?

  • @roshanvr8336
    @roshanvr8336 Před rokem

    Family visa aduthe vannal job visail . Maran pattumo?
    Family visa validity athra year anu?
    Kuttikala avida education kodukan pattumo ? Pls replay all

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ജോബ് വിസക്ക് മാറാൻ പറ്റും
      Two Year ഉണ്ടാകും വിസ കാലാവധി
      ഇവിടെ ഇന്ത്യൻ സ്കൂൾ ഉണ്ട്‌ പഠിപ്പിക്കാൻ പറ്റും

  • @kannnanme1
    @kannnanme1 Před rokem

    Passport spouse name illenkil enthu cheyanam?

  • @blackandwhitestories8006

    Thank you, detaild aayi parannu thannu👍🏻

  • @tasterplus7299
    @tasterplus7299 Před rokem

    Omanil oru companyil aan wrk cheyyunnath. Apol online visayano kittuka? Visayude copy natil ayachu koduthal fmlyk varan patumo.. Airpotil nthenkilum problm undavumo.. Plss rply🙏🏻🙏🏻

    • @ShihabKottakkal
      @ShihabKottakkal  Před rokem

      Online ആയിരിക്കും കിട്ടുക
      കോപ്പി അയകുക ടിക്കറ്റ് എടുക്കുമ്പോൾ അവരോട് പറയണം വിസ മെസേജ് എടുക്കാൻ

    • @tasterplus7299
      @tasterplus7299 Před rokem

      @@ShihabKottakkal ok.. Tx... 🙂🙂

    • @tasterplus7299
      @tasterplus7299 Před rokem

      @@naseeramuhammad4645 family vannu.. Airpotil original visa chodhichitilla.. Copy kayyil undyrnnu

  • @ashfananizar425
    @ashfananizar425 Před rokem

    Hi njhan COVID vaccine yeduthittilla njhan oman khsabil poovan aanu
    Yenikk rtpcr test undenghil povan pattumo alla vaccine certificate nirbandhamano

  • @myfamilymyworld6918
    @myfamilymyworld6918 Před rokem +1

    Sir pls rply ഞാൻ omanil barbar anu 2masam puthiya സ്പോൺസർ ആയിരുന്നു pinne salary കുറവായത് കൊണ്ട് visa കാൻസൽ ചെയിത് nattileku വന്നു തിരിച്ച് omanil തന്നെ പുതിയ ഷോപ്പിൽ കയറാൻ, noc വേണമോ, അല്ലെങ്കിൽ visiting വിസയിൽ വന്നു vere ഷോപ്പിൽ kayaran പറ്റുമോ pls reply

    • @ShihabKottakkal
      @ShihabKottakkal  Před rokem

      വിസിറ്റ് വിസയിൽ വന്നിട്ട് ഇവിടെ നിന്ന് വിസ മാറുന്നത് ആണ് നല്ലത്

    • @myfamilymyworld6918
      @myfamilymyworld6918 Před rokem

      @@ShihabKottakkal thank for fast rply

  • @sabscut
    @sabscut Před rokem +1

    Bro njn dubailayirunnu work cheydirunnad enik uae license und enik salalah kku maran thalparyam und driver job anu nokkan udeshikkunad

  • @aminanavas8257
    @aminanavas8257 Před 6 měsíci +1

    Permanent family visaye patti epol 2024il ulla full details parayavo epol visa edukkan nokkunnund athin vendi aan

  • @abidmarwa6717
    @abidmarwa6717 Před rokem

    Very good information

  • @najiyavahid4993
    @najiyavahid4993 Před 5 měsíci

    permenant family visa eduklumbo kuttikalude birth certificate attestation nirbandam undo. pls rply

  • @jazimjazi2094
    @jazimjazi2094 Před 11 měsíci +1

    Birth certificate നിർബന്ധം ആണോ

  • @pgnithin4878
    @pgnithin4878 Před rokem

    Hi brother , family visa vannal part time work cheyyan patumo ?

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ചെയുന്നവർ ഉണ്ട്‌
      പക്ഷെ ലീഗൽ ആയിരിക്കില്ല

  • @jesnafarish7036
    @jesnafarish7036 Před rokem

    Omanilk 2 kuttikalkum enikum 3 masthek visting visayill varan total price etra avum onnu paranj taro

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ഒമാനിൽ നിന്നും വിസ എടുത്താൽ ഒമാന്റെ 60 റിയൽ വരും

  • @rizwanarahman0784
    @rizwanarahman0784 Před 6 měsíci

    Natil mrg certificate attest cheythu but avar veendum Oman yilum attest aakanam parayunnu ippo angane aano

  • @shahmohammed637
    @shahmohammed637 Před 3 měsíci

    ഫാമിലി visa കിട്ടി ഒമാനിൽ വന്നു കഴിഞ്ഞു id എടുക്കാൻ പോകാൻ എന്തൊക്കെ പേപ്പർ റെഡി ആക്കണം?സ്പോൺസറുടെയോ കമ്പനിയുടെയോ എന്തെങ്കിലും പേപ്പർ വേണോ?sanad സെന്ററിൽ പോയാൽ അവിടുന്ന് അവർ റെഡി ആക്കി തരുമോ?please reply

  • @umma_kitchen_
    @umma_kitchen_ Před rokem +1

    ❤❤❤❤umma

  • @sameeraabdulnasar8301

    Air india expressil njan innale online family visiting visayil omanilethi...visa message onnum cheythirunnilla. Yenikk oru prasnavum undayilla yaathrayil.. Visa message nte aavashyam vannilla

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ഒമാനിൽനിന്ന് ആണോ ടിക്കറ്റ് എടുത്തത് .?അങ്ങനെയാണെങ്കിൽ ഇവിടെ ടിക്കറ്റ് എടുത്ത സമയത്ത് വിസ Message ചെയ്തിരിനോ എന്ന് ഒന്ന് അന്വേഷിച്ചു കമൻറ് ചെയ്യുമോ.?

    • @sameeraabdulnasar8301
      @sameeraabdulnasar8301 Před rokem

      Ticket naattil ninnan yeduthath

    • @sameeraabdulnasar8301
      @sameeraabdulnasar8301 Před rokem

      Visa message cheythittilla

    • @sameeraabdulnasar8301
      @sameeraabdulnasar8301 Před rokem

      ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഒമാനിലേയും നാട്ടിലെയും ട്രാവെൽസ് കാരുമായി ബന്ധപ്പെട്ടിരുന്നു... അവരും എന്നോട് പറഞ്ഞത് ഓൺലൈൻ ഫാമിലി വിസിറ്റിംഗ് ന് മെസ്സേജ് ന്റെ ആവശ്യം ഇല്ലായെന്ന്...

    • @jamshadpk4916
      @jamshadpk4916 Před rokem

      Natile eda travls.enik no tharumo

  • @spacemind6920
    @spacemind6920 Před rokem +1

    Adipoly ❤

  • @tasterplus7299
    @tasterplus7299 Před rokem

    Natil ulla travalsil ninnum ticket edukumbol avaru thanne visa msg cheyth tharumo...

    • @ShihabKottakkal
      @ShihabKottakkal  Před rokem

      എസ് ചെയ്യും അവരോട് പറയണം

    • @jamshadpk4916
      @jamshadpk4916 Před rokem

      @@ShihabKottakkal visa avar eduthu tharumo

  • @sminujohnson29
    @sminujohnson29 Před rokem

    ഒമാനിൽ വന്നു എത്ര നാൾ കഴിഞ്ഞാലാണ് family viza ക്കു വേണ്ടി apply ചെയ്യാൻ സാധിക്കുക?

  • @Fathimaamahe
    @Fathimaamahe Před rokem +1

    ഇക്ക.. ഒമാനിൽ വെച്ച് നികാഹ് ചെയ്യാൻ എന്തൊക്കെ വേണം....
    Second marriage ആണ് രണ്ടുപേരുടെയും....പെണ്ണ് നാട്ടിൽ ആണ്...

    • @ShihabKottakkal
      @ShihabKottakkal  Před rokem +1

      Embassy, വഴി ചെയാൻ പറ്റും

    • @Fathimaamahe
      @Fathimaamahe Před rokem

      @@ShihabKottakkal Thank you... ✨️

  • @muhammadsahl3332
    @muhammadsahl3332 Před rokem

    ഫാമിലി വിസ എടുക്കുമ്പോൾ കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണോ?
    Pls rply

  • @Anjali-bg6uq
    @Anjali-bg6uq Před 11 měsíci

    Sir avde ladies nu enthoke job vacancies aanu ullath salary & work time duration

    • @ShihabKottakkal
      @ShihabKottakkal  Před 11 měsíci

      ഞാൻ ഒന്ന് നോക്കട്ടെ എനിട്ട് പറയാം

    • @VibewithRuhaiba
      @VibewithRuhaiba Před 4 měsíci

      Ithonnu parayuo salesil okky ladiesnu scope indo assistnd teachr post enganeya onnu parayuo

  • @zoyazoya95
    @zoyazoya95 Před rokem

    Omanil ninnu Visit visa 2year family visayilek maatan total ethra chilavu varum?

    • @ShihabKottakkal
      @ShihabKottakkal  Před rokem

      സെയിം അറബിയുടെ പേരിലാണ് വിസ മാറ്റുന്നത് എങ്കിൽ .
      വിസ ടൈപ്പിംഗ് പൈസ . വിസ അടിക്കുന്ന പൈസയും .
      visa മെഡിക്കൽ പൈസ .
      ഏകദേശം ഒരു 70 riyal അടുത്താകും
      വേറെ അറബിയുടെ പേരിലേക്ക് ആണ് മാറ്റുന്നത് എങ്കിൽ
      എക്സ്ട്രാ 50 കുടും

  • @jungkook.14379
    @jungkook.14379 Před rokem +1

    Ente passportil ente ummayude adressum marriage certificatil uppayude Veet adressu man ulladh.appol family visa kittan endhengilum problem undavo

  • @jamseelpp7775
    @jamseelpp7775 Před rokem

    Visit.visayil.vannal.convert.cheyan.ropyil.poyalmathiyo.sonser.oppam.venamo

    • @ShihabKottakkal
      @ShihabKottakkal  Před rokem

      മാറ്റാം പറ്റും സ്പോൺസർ ഒപ്പ് ഒന്നും വേണ്ട

  • @bismillahburaq1736
    @bismillahburaq1736 Před rokem

    ഫാമിലി വിസ്സ എത്ര ദിവസം ആണ് കാലാവധി എത്ര ദിവസം മുൻപ് ആൾ ഇവിടെ ഒമാനിൽ വരണം

    • @ShihabKottakkal
      @ShihabKottakkal  Před rokem

      Family വിസ two year ആണ് കാലാവധി
      വിസ കിട്ടിയാൽ മൂന് മാസത്തിന് ഉളിൽ ഇറങ്ങണം ഇവിടെ

  • @stalinunni9959
    @stalinunni9959 Před 7 měsíci

    Nalla video aanu ❤

  • @jamseelpp7775
    @jamseelpp7775 Před rokem

    Sanad.centar.ano.rop.ofiicel.pokanamo

  • @kasimt8464
    @kasimt8464 Před 9 měsíci

    ഒമാനിൽ വിസിറ്റിന് വന്നാൽ
    എൻ്റെ കടുംബമൊക്കെ
    ബ്രമിയിൽ ആണ് താമസിക്ക
    ണ ത് അവിടെ പോയി താമസിക്കാൻ എനിക്ക്
    പറ്റുമോ ?

  • @veenaajith3039
    @veenaajith3039 Před 9 měsíci

    Family visa adukkan athokke documents venam plz reply omanil

    • @ShihabKottakkal
      @ShihabKottakkal  Před 9 měsíci

      czcams.com/video/u940uJeVosI/video.htmlsi=PDUyD-n_I0f0DZhV

  • @4to4areekkad87
    @4to4areekkad87 Před rokem

    👍👍

  • @magiclife155
    @magiclife155 Před 11 měsíci

    Bro എന്റെ സാലറി കുറച്ചു കാണിച്ചാണ് വിസ എടുത്തത് സാലറി കൂട്ടി കാണിക്കാൻ ഇനി എന്തു ചെയ്യണം ഫാമിലി വിസ എടുക്കാൻ ആണ്

    • @ShihabKottakkal
      @ShihabKottakkal  Před 11 měsíci +1

      അത് നിങ്ങളുടെ കംബനി റെഡിയാകണം

    • @magiclife155
      @magiclife155 Před 11 měsíci

      @@ShihabKottakkal ഷോപ്പിൽ ആണ് സ്പോൺസർ എന്തിനും ok ആണ് ആൾക്ക് ഇതിനെ പറ്റി അറിയില്ല വിസ അടിച്ചിട്ട് 1മാസം ആയി

  • @nimmyanishvlog8840
    @nimmyanishvlog8840 Před rokem

    💥👌

  • @jamseelpp7775
    @jamseelpp7775 Před rokem

    Eppam.normal.work.visak.athra.riyal

  • @sirajcv-xi7yt
    @sirajcv-xi7yt Před 18 dny +1

    Affordable aayittulla indian school eadhaa ...near al ansab

  • @nasimvml
    @nasimvml Před rokem +1

    Family visa (2varsham) yude details koody ulla video cheyyamo

  • @sujeshchandran4911
    @sujeshchandran4911 Před rokem

    👍

  • @dineshnair6237
    @dineshnair6237 Před 11 měsíci

    ഇപ്പോൾ വിസിറ്റ് വിസ എടുത്ത് ഒമാനിലേക്ക് വരുമ്പോൾ covid certificate ആവശ്യമുണ്ടോ

  • @alhamdulillah7098
    @alhamdulillah7098 Před 5 měsíci

    👍🏼👍🏼

  • @vprabhakaran5032
    @vprabhakaran5032 Před rokem

    Brother family visa epadi etukanum epa enna rules

  • @najoodamtc85
    @najoodamtc85 Před rokem

    Wifenu work visa ലഭിച്ചു,ഒമാനിൽ കടക്കുന്നതിന് മുമ്പ് മക്കൾക് family visa എടുക്കാൻ പറ്റുമോ

    • @ShihabKottakkal
      @ShihabKottakkal  Před rokem

      അവരെ വിസിറ്റിങ് കൊണ്ടുവന്ന് പിന്നെ ഫാമിലി വിസക്ക് മാറുക

    • @lithinmchacko7598
      @lithinmchacko7598 Před rokem

      ​@@ShihabKottakkalanagne marumbol exit akano

  • @jamseelpp7775
    @jamseelpp7775 Před rokem

    Sanad.centar.allum.cleyar.akomo

  • @jamseelpp7775
    @jamseelpp7775 Před rokem

    Work.visaum.sand.centar.ano

  • @yoonuskk7176
    @yoonuskk7176 Před rokem

    വിസ തീർന്ന ശേഷം കമ്പനി വിട്ടില്ലങ്കിൽ എന്താണ് നമ്മുക്ക് എടുക്കേണ്ട നടപടി

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ലേബർ കോർട്ടിൽ പൊയാല് മതി

    • @yoonuskk7176
      @yoonuskk7176 Před rokem

      എത്രനാൾ എടുക്കും തീരുമാനത്തിന്

  • @jamseelpp7775
    @jamseelpp7775 Před rokem

    Visit.visa.convert.cheyumpol.50.riyal.sanad.centar.adchal.mathyo

  • @lithinmchacko7598
    @lithinmchacko7598 Před rokem

    Bro visit visa il vannite family visa ayi convert cheyan pattumo.entoke procedures anu , documents anu vendatu ....reply pls

  • @rasaqatk-qz9sv
    @rasaqatk-qz9sv Před měsícem

    Supeer

  • @nishadtk8012
    @nishadtk8012 Před rokem

    ഫാമിലി വിസയുടെ റസിഡൻസി കാർഡ് എടുക്കുമ്പോൾ എന്തൊക്കെ പേപ്പർ വേണം

    • @ShihabKottakkal
      @ShihabKottakkal  Před rokem

      സനദ് സെന്ററിൽ ടൈപ്പിങ് ചെയ്യണം
      പാസ്പോർട്ട്
      മെഡിക്കൽ
      ഫോട്ടോ
      ആരുടെ പേരിൽ ആണ് വിസ എടുത്തത് അവരുടെ ഡീറ്റെയിൽസ്

    • @nishadtk8012
      @nishadtk8012 Před rokem

      @@ShihabKottakkal വലിയ ഉപകാരം ആരുടെ പേരിലാണ് വിശദമാക്കാമോ

    • @nishadtk8012
      @nishadtk8012 Před rokem

      @@ShihabKottakkal സ്പോൺസറുടെ കയ്യിൽ നിന്നും എന്തെങ്കിലും പേപ്പർ വേണ്ടതുണ്ടോ

    • @ShihabKottakkal
      @ShihabKottakkal  Před rokem

      @@nishadtk8012 ബോസിന്റെ id വേണം

  • @sruthyk.v4625
    @sruthyk.v4625 Před 2 měsíci

    Marriage certificate attest mandatory anno passpirtil husband name ind

  • @adhyashiju3157
    @adhyashiju3157 Před rokem

    വിസ കിട്ടിയാൽ എത്ര ദിവസം കൊണ്ട് ഫെമിലിയെ കൊണ്ടുവരണം എന്തെങ്കിലും വിസ എക്സ്പെരി ഉണ്ടോ

    • @ShihabKottakkal
      @ShihabKottakkal  Před rokem +1

      അതിന്റെ മുകളിൽ ടൈം ഉണ്ട്‌
      3 മാസത്തിന്ന് മുംബ് ഇറങ്ങണം

    • @adhyashiju3157
      @adhyashiju3157 Před rokem

      @@ShihabKottakkal നമുക്ക് ഇപ്പം ജനുവരിയിൽ വിസ കിട്ടിയാൽ മാർച്ച് മാസം മൂന്നു മാസം ത്തിന്റെ ഉള്ളിൽ വന്നാൽ മതി എന്നിട്ട് മൂന്നു മാസം അവർക്ക് ഇവിടെ നിൽക്കാം അല്ലെ

  • @kozhikodenvibes
    @kozhikodenvibes Před rokem

    Ibri enganeya place
    Family aayit nilkan patumo

    • @ShihabKottakkal
      @ShihabKottakkal  Před rokem

      വലിയ്യ ടൗൺ ഒന്നുമല്ല
      ചിലവ് കുറവായിരിക്കും

  • @jesus-xd7om
    @jesus-xd7om Před rokem

    Pillere paditha chilav ethra akum.masam

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ഞാൻ ഒരു ചെയാം ഫുള്ള് Details

  • @luluamjad1399
    @luluamjad1399 Před 11 měsíci

    husband visayil work cheyan pattille

    • @ShihabKottakkal
      @ShihabKottakkal  Před 11 měsíci

      ഫാമിലി വിസയിൽ വന്നിട്ട് ജോലീ നിയമപ്രകാരം ചെയാൻ പാടില്ല

  • @sabscut
    @sabscut Před rokem

    Bro anda 2 year nte family visa edukkathee

  • @muhammadsadiq5471
    @muhammadsadiq5471 Před rokem

    Family visak medical naattinnu edukkande

    • @ShihabKottakkal
      @ShihabKottakkal  Před rokem

      yes നാട്ടിൽ നിന്നും എടുക്കണം

  • @fathinirshad8241
    @fathinirshad8241 Před rokem

    Family visa ullavark Ethra month natil nikkam???

    • @ShihabKottakkal
      @ShihabKottakkal  Před rokem

      വിസ കേൻസൽ ആകുന്നതിന് മുംബ് വന്നാൽ മതി

    • @fathinirshad8241
      @fathinirshad8241 Před rokem

      @@ShihabKottakkal 6 months l kooduthal nilkkamooo natil

  • @Kallu4Mallu1234
    @Kallu4Mallu1234 Před 3 měsíci

    Omanil evdeyaanu.. Nte hus sur il aanu

  • @shefeeqcv
    @shefeeqcv Před rokem

    Good. Bro marriage certificate original veno

    • @shefeeqcv
      @shefeeqcv Před rokem

      Sry. Attested veno. For visiting visa

    • @ShihabKottakkal
      @ShihabKottakkal  Před rokem

      വിസിറ്റ് കോപ്പി മതി
      ചിലപ്പോൾ ചോദിക്കും

    • @shareenaeldho8449
      @shareenaeldho8449 Před rokem

      @@ShihabKottakkal orumich annu varunathenkil immigrationil marriage certificate hrd veno

  • @user-st3rs7ou4x
    @user-st3rs7ou4x Před rokem

    ഒമാനിൽ ടീച്ചിംഗ് ജോബ് ലഭിക്കാൻ എന്തെല്ലാം ഫോർമാലിറ്റി ഉണ്ട്, ഏതെല്ലാം യോഗ്യത വേണം

  • @achuckdachu1378
    @achuckdachu1378 Před 6 měsíci

    Sir job vissa adikkunnathine athra rate varum

    • @ShihabKottakkal
      @ShihabKottakkal  Před 6 měsíci +1

      പല വിസക്കും പല റൈറ്റ് ആണ്

    • @achuckdachu1378
      @achuckdachu1378 Před 6 měsíci

      @@ShihabKottakkal ഷോപ്പ് വിസ്സക്കാണ്

  • @MalappuramShalu
    @MalappuramShalu Před rokem

    എത്രാമത്തെ പ്രാവിശ്യാം ആണ് wife ഒമാനിൽ വരുന്നത്..?

  • @afzalsulaiman3067
    @afzalsulaiman3067 Před rokem

    Family visak salary statement aaavashymundo??

    • @ShihabKottakkal
      @ShihabKottakkal  Před rokem

      എസ്
      ചിലപ്പോൾ ചോദിക്കും
      ചിലപ്പോൾ ഇല്ല

    • @skvlog3359
      @skvlog3359 Před 8 měsíci

      ​@@ShihabKottakkalമിനിമം എത്രെ സാലറി വേണം ഫാമിലി വിസിറ്റിംഗ് വിസക്ക്

  • @hanajasmin1157
    @hanajasmin1157 Před rokem

    Wife ennanu omanilott varunnath

  • @aapzzz1321
    @aapzzz1321 Před rokem

    Visa edukkan medical vende??

    • @ShihabKottakkal
      @ShihabKottakkal  Před rokem

      job visa
      Family two years visa
      എടുക്കാൻ മെഡിക്കൽ വേണം
      3 മാസം വിസിറ്റിങ് മെഡിക്കൽ വേണ്ട

  • @jamseelpp7775
    @jamseelpp7775 Před rokem

    Omani.employment.visa.kirtan.athra.divsam.venam

    • @ShihabKottakkal
      @ShihabKottakkal  Před rokem

      എല്ലാ പേപ്പറും ക്ലിയർ അന്നെങ്കിൽ പെട്ടന് റെഡിയാകും

  • @mohammedmusthafa4827
    @mohammedmusthafa4827 Před 8 měsíci

    Original merge certificate veno

    • @ShihabKottakkal
      @ShihabKottakkal  Před 8 měsíci

      ചിലപ്പോൾ ചോദിക്കും

  • @fahadfahadali3397
    @fahadfahadali3397 Před rokem

    Marriage certificate നിർബന്ധമാണോ?

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ചിലപ്പോൾ ചോദിക്കും
      ആദ്യം ഒന്ന് ട്രൈ ചെയ്തു നോക്കു ഇല്ലാതെ

    • @localhero4722
      @localhero4722 Před rokem

      അല്ല

  • @shahanaspkpk2524
    @shahanaspkpk2524 Před rokem

    ഒമാനിലേക്ക് പോകുമ്പോൾ സ്വാർണ്ണം ഉപയോഗിക്കാൻ പറ്റുമോ?( കമ്മൽ, വള) ഇത് ഒക്കെ ദരിക്കാൻ പറ്റുമോ)

  • @hafeesleo2514
    @hafeesleo2514 Před 9 měsíci

    Ikka eniku family kondu pokanam ennund ethraverum 3 month nilkkan aanu

    • @ShihabKottakkal
      @ShihabKottakkal  Před 9 měsíci +1

      Visakk 20 riyal വരും ഒരാൾക്ക്

    • @hafeesleo2514
      @hafeesleo2514 Před 9 měsíci +1

      @@ShihabKottakkal 150 salery inshallahu save akiyit engilum kondu veranam compani angot vidilla🥲
      Muscut sohar rite kuravulla room ariyumo evide enn

  • @user-mj2gc3ey2t
    @user-mj2gc3ey2t Před 11 měsíci

    Visit വിസ marrige certficate വേണോ

  • @sarathchandran4678
    @sarathchandran4678 Před 2 měsíci

    Insurance fee etrayarunnu

    • @ShihabKottakkal
      @ShihabKottakkal  Před 2 měsíci

      Insurance വേണ്ട ഇപ്പോൾ
      ഇങ്ങോട്ട് വരാൻ

  • @jamseelpp7775
    @jamseelpp7775 Před rokem

    Sanad.centar.visa.adikunnath

    • @ShihabKottakkal
      @ShihabKottakkal  Před rokem

      എസ് ഇപ്പൊ അവിടന് കിട്ടും വിസ

  • @jamseelpp7775
    @jamseelpp7775 Před rokem

    Cleaning.provision.visak.athra.riyal.akkum

  • @misiriyamohammed3261
    @misiriyamohammed3261 Před rokem

    Visa edukkunnathinu mumb ticket edukkan pattumo

    • @ShihabKottakkal
      @ShihabKottakkal  Před rokem

      വിസ കിട്ടും എന്ന് ഉറപ്പുണ്ടാകിൽ എടുക്കാം

  • @hanajasmin1157
    @hanajasmin1157 Před rokem

    Ippol omanil varan vaccin certificet choodikkunnundoo

  • @jamseelpp7775
    @jamseelpp7775 Před rokem

    Sorry.work.visa.anne.paranath

  • @jamseelpp7775
    @jamseelpp7775 Před rokem

    Anthaklilum.job.visa.undavomo

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ഒമാനിലെ വിശേഷങ്ങൾ എന്ന ഫേസ്ബുക് പേജിൽ ഞാൻ പോസ്റ്റ് ചെയാറുണ്ട് വേക്കന്സികൾ

  • @jamseelpp7775
    @jamseelpp7775 Před rokem

    Visak.normal.athra.riyal.varum

    • @ShihabKottakkal
      @ShihabKottakkal  Před rokem

      ഒമാന്റെ 20 റിയൽ മതി
      നിങ്ങളുടെ ബോസിന്റെ പേരിൽ എടുത്താൽ

  • @rajeevansreenilayam8629

    Watsup no tharumo

  • @shihabkavungal1716
    @shihabkavungal1716 Před rokem

    ടിച്ചിംഗ് വിസ കിട്ടുമോ

    • @ShihabKottakkal
      @ShihabKottakkal  Před rokem

      കിട്ടും
      പക്ഷെ School സൈറ്റ് വഴി അപ്ലൈ ചെയ്യണം

  • @varshap8334
    @varshap8334 Před rokem

    Sir number please

  • @jamseelpp7775
    @jamseelpp7775 Před rokem

    Sposerdo.id.card.vendo.

    • @ShihabKottakkal
      @ShihabKottakkal  Před rokem

      അവരുടെ പേരിൽ എടുത്താൽ കുറഞ്ഞ പൈസക്ക് കാര്യങ്ങൾ നടക്കും

    • @ShihabKottakkal
      @ShihabKottakkal  Před rokem

      id വേണം

  • @manjushaju5519
    @manjushaju5519 Před rokem

    Brother whatsapp number tharumo athyavasyamanu

  • @allinmovies3810
    @allinmovies3810 Před 11 měsíci

    14 vayasulla kuttikk medical certificate venno permanent visa edukkan..
    Plz rply

    • @ShihabKottakkal
      @ShihabKottakkal  Před 11 měsíci +1

      വേണ്ട 16 വയസിന് മുകളിൽ മതി

  • @siyadsiyad9171
    @siyadsiyad9171 Před 9 měsíci

    👍