രവിയ്ക്ക് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -117|

Sdílet
Vložit
  • čas přidán 29. 08. 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    Follow us on Instagram: / sreebhairavi
    Follow us on Facebook : / sreebhairavi
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #ravi #adhithyan #ravipariharamgal

Komentáře • 56

  • @arunv1595
    @arunv1595 Před 3 měsíci +12

    ജ്യോതിഷം പഠിക്കുന്നതാണ് ഏറ്റവും നല്ല പരിഹാരം. സ്വന്തം ജാതക ദോഷം വരാനുള്ള ദുഷ്കർമ്മം മുൻജന്മങ്ങളിൽ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുന്നിടത്തും അത് പശ്ചാത്തപ്പിക്കുന്നടത്തും നമ്മളുടെ പരിഹാരം തുടങ്ങും. പൂജകൾ ഒക്കെ cash കളയുന്ന കാര്യങ്ങൾ. ഭക്തിയും അർപ്പണവും ദാനവും ആണ് പരിഹാരം.

    • @niteeshmanat5707
      @niteeshmanat5707 Před 3 měsíci +1

      നാമ ജപവും ദാനവും ആണ് പരിഹാരം

  • @nishavijesh9943
    @nishavijesh9943 Před 2 měsíci +1

    ഞാൻ സ്ഥിരമായി സൂര്യാഷ്ടകം ജപിക്കാറുണ്ട് നല്ല ഒരു പോസിറ്റീവ് എനർജി ആണ് അത് ജപിക്കുമ്പോൾ കിട്ടുന്നത്

  • @geethaunnithelakkad765
    @geethaunnithelakkad765 Před 2 měsíci +1

    നല്ല അറിവുകൾ പറഞ്ഞ് എല്ലാവർക്കും ആശ്വാസം നൽകുന്ന ഗുരുദേവന് ഒരു പാട് നന്ദി

  • @harilakshmidnair6402
    @harilakshmidnair6402 Před 3 měsíci +2

    Enikku 2021 Il 9th house il (Edavam) nilkkunna soorya dasa thudangi. 65 vayassu vare jaathakam ezhuthi nirthyittundu. Oru nalla Accident jan 15th 2024 sambhavichu. Bodham poyathu ozhichal onnum pattathe escaped. But oru karyam undu 2018 il sree rudram padikkan sadhichu. Ipool ethandu one year ayittu morning 7.40 am oru Siva temple Il rudra japam nadathunnunnu. I think sree rudram is the most powerful remady

  • @vineeth6526
    @vineeth6526 Před 3 měsíci +2

    Clearly explained ! Ravi bayngara weaken aan , once aa ego Okke indrnu , inn ath kornju verunnu ! Kore conditions kornju , but still aa confidence ilathath Elldthum mnsilvunund ! Onnum oru stiratha ila, adityan soochipikuna karmam mansilkn pttumn viswasikunu , tangl parnje pole bhodapoorvam ningunnu, still family connection problem aaan , avrde judgementls marunilalo! thank u sir , god bless u❤

  • @sreekumarannair6824
    @sreekumarannair6824 Před 3 měsíci +1

    നമസ്തേ ജി
    ഉഴമലയ്ക്കൻ ശ്രീകുമാർ
    🕉️✌️🤝🙏🚩

  • @vishakp7627
    @vishakp7627 Před 3 měsíci +1

    Ith thanneyaan,kore kaaalam aayi.lethargy,depression,tamasic,ente orma sheriyaanel janichath muthal🙏childhood trauma ellam und,ellam mansilaavunnund,pshycologically ithrayolam years was so difficult,saadhana cheyunnu !

  • @sushav4073
    @sushav4073 Před 3 měsíci +2

    Is the Sun's position in the 7th from lagna (Mina), along with Budha exalted(not combusted), does bad for for family life?
    [Please answer, if you can spare some time]

  • @chandrababu365
    @chandrababu365 Před 3 měsíci +1

    നമസ്കാരം സർ. വളരെ ഉപകാരം സർ 🙏

  • @Anand_mew
    @Anand_mew Před 3 měsíci +1

    Ella doshagalkkum pariharam parayane😬. Very informative 🙏

  • @vipinnair7638
    @vipinnair7638 Před 3 měsíci +1

    Hi ji Excellent presentation
    God bless you . 🙏🙏

  • @rajeevankannada5318
    @rajeevankannada5318 Před 2 měsíci +1

    നമസ്കാരം സർ.

  • @vijayalaxmipv5532
    @vijayalaxmipv5532 Před 3 měsíci +1

    Good explanation 🙏

  • @soorajpallathpv8949
    @soorajpallathpv8949 Před 3 měsíci +1

    HARE KRISHNA..

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Před 3 měsíci +1

    My name Prabini Revathy star now Ravi dhasa yyane molde name Avni bharani now Ravi dhasa yyane

  • @anilkumarr9401
    @anilkumarr9401 Před 3 měsíci +1

    Great

  • @user-wp9wi2xr2s
    @user-wp9wi2xr2s Před 3 měsíci +1

    Thankyou sir ,love you

  • @broswami
    @broswami Před 3 měsíci +3

    ഒരു ജ്വല്ലറിയിൽ നിന്നും കല്ല് മേടിക്കരുത്.... പക്കാ ബിസിനെസ്സ് മാത്രമാണ് അവിടെ

  • @anitha9784
    @anitha9784 Před 2 měsíci +1

    Thank you sir

  • @sreejaaredath1955
    @sreejaaredath1955 Před 3 měsíci +1

    Sir tula masathil janinkunnavarkk adityyan neechathil aayirikkumallo

  • @balakrishnanv8794
    @balakrishnanv8794 Před 2 měsíci +1

    Namaste. ❤

  • @chandrankk285
    @chandrankk285 Před 3 měsíci

    വളരെ ശരിയായ നിരീക്ഷണം 👍👍👍👍🙏🙏🙏

  • @vskkariveetil7193
    @vskkariveetil7193 Před 3 měsíci +1

    Gurunathaa Raviyum Budhanum 2il Kumbham Raasiyil ninnal Dosham aano? .
    Dayavaayi onnu paranju tharane Gurunathaa

  • @mohnishamohan4002
    @mohnishamohan4002 Před 2 měsíci

    Thank you so much Master 🙏

  • @aswathy.vvadika1204
    @aswathy.vvadika1204 Před 3 měsíci +2

    ആർക്കാണ് സർ ദാനം കൊടുക്കേണ്ടേ പറഞ്ഞു തരുമോ

  • @rohithr5879
    @rohithr5879 Před 3 měsíci +1

    Ravi 8 il medam rashiyil ethil ethu pariharam cheyanam

  • @Anand_mew
    @Anand_mew Před 3 měsíci +1

    Ithokke ethi scripture/book il aanu ullathu? Pariharangal

  • @rajeevprasad3653
    @rajeevprasad3653 Před 3 měsíci +1

    🙏

  • @aswathy.vvadika1204
    @aswathy.vvadika1204 Před 3 měsíci

    നമസ്കാരം സർ ❤

  • @sreejar644
    @sreejar644 Před 3 měsíci +1

    Navagraha homam cheyyuthal mathiyo

  • @chandrankk285
    @chandrankk285 Před 3 měsíci

    ഹോ കിറു കൃത്യം 🙏🙏🙏

  • @lachus515
    @lachus515 Před 3 měsíci +1

    സാർ ,ശുക്രന് ചെയ്യേണ്ട പരിഹാരം എന്താണ് അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യണേ

  • @rajasekharannairr9497
    @rajasekharannairr9497 Před 2 měsíci +1

    😮

  • @ourtravel6611
    @ourtravel6611 Před 3 měsíci +1

    Anna kidilam

  • @prajitharajendran9069
    @prajitharajendran9069 Před 3 měsíci +1

    🙏🙏🙏

  • @shilpachandran6604
    @shilpachandran6604 Před 3 měsíci +1

    Sir Sooryan 12 il makAram lAgnam .ath enganaya?

  • @akhilvm5311
    @akhilvm5311 Před 3 měsíci +1

    ❤👍

  • @anitanair-rw3si
    @anitanair-rw3si Před 2 měsíci +1

    ❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @bindutk5931
    @bindutk5931 Před 2 měsíci +1

    🙏🙏🙏🙏🙏❤️

  • @professor5641
    @professor5641 Před 3 měsíci +1

    Ravi,guru,budhan,rahu 8 il 😢😐🙏

  • @vishaalalhind1768
    @vishaalalhind1768 Před 3 měsíci +2

    Who is your SRI GURU DEV

  • @sujithsv726
    @sujithsv726 Před 3 měsíci +1

    ആദിത്യൻ 9 ഇൽ നിന്നാൽ നല്ലത് ആണോ

    • @harisrazak4255
      @harisrazak4255 Před 3 měsíci

      മേടത്തിലോ ചിങ്ങത്തിലോ ഉള്ള രവി 9-ാം ഭാവത്തിൽ നല്ല ഫലം നല്കും 3 6 10 11 ഭാവങ്ങളിലെ രവി നല്ലതാണ് തുലാം രാരിയിൽ ആവരുത് .തുലാം ആയാലും നീച ഭംഗം ചെയ്താൽ നല്ലത്...

  • @supersaimu412
    @supersaimu412 Před 3 měsíci

    ❤❤❤❤❤❤

  • @Jrekha
    @Jrekha Před 3 měsíci +1

    👌👌

  • @seemav6102
    @seemav6102 Před 3 měsíci

    🙏🙏🙏🙏🙏🌹

  • @manuk6748
    @manuk6748 Před 3 měsíci +1

    സൂര്യന് പ്രിയപ്പെട്ട പുഷ്പം താമരയല്ലേ, അപ്പോൾ താമര പൂവ് കൊണ്ട് അർച്ചന നടത്തുന്നത് ഉത്തമം അല്ലെ. പിന്നെ നീലസരസ്വതി എന്നറിയപ്പെടുന്ന മാതംഗി ദേവിയെ ആദിത്യ ദോഷത്തിനു പരിഹാരമായി ഉപാസിക്കുന്നതിനു നിർദ്ദേശിക്കപ്പെടുന്നതിന്റെ തത്വം എന്താണെന്നു വെളിവാക്കാമോ സ്വാമി 🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Před 2 měsíci +1

    എന്റെ സൂര്യൻ ലഗ്നത്തിൽ കന്നി രാശിയിൽ സ്ഥിതി ചെയ്യുന്നു കന്നി ലഗ്നം അവിടെ ബുധൻ ഉദയ ഭാവത്തിൽ ലഗ്നത്തിൽ നിലകൊള്ളുന്നു. അംശംകം സൂര്യനു മിഥുനത്തിൽ ആണ്.. ഫലം?

  • @vypindelhi9458
    @vypindelhi9458 Před 3 měsíci +1

    🙏

  • @rekhaanoop8664
    @rekhaanoop8664 Před 3 měsíci +1

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 Před 2 měsíci +1

    🙏🙏

  • @pranav3532
    @pranav3532 Před 2 měsíci +1

    🙏🙏

  • @sudheertp291
    @sudheertp291 Před 2 měsíci

    🙏

  • @mrkmbijoy
    @mrkmbijoy Před 2 měsíci

    🙏🙏🙏