കേക്ക് height വരുന്നില്ലേ? ഇങ്ങനെ ഉണ്ടാക്കിനോക്കു..👍🏻✨️

Sdílet
Vložit
  • čas přidán 6. 09. 2024
  • #cakedecorating #dilkusworld #cakedesign #trendingcake #cakevlog #dayinthelife #dreamcake #blackforest #oreocake #decoration #whiteforestcake

Komentáře • 48

  • @earthniquehome4048
    @earthniquehome4048 Před rokem

    Day in my life um variety recipes oke edu itha... Views thane vannolum. Home tour waiting ❤Pne baking items vangumbol haul cheyam with rate..

    • @dilkusworld
      @dilkusworld  Před rokem

      Ok , ഇൻശാഅല്ലാഹ്‌, എല്ലാം പതുക്കെ ഉൾപ്പെടുത്താം 👍🏻😍,

  • @hamnarahmath9267
    @hamnarahmath9267 Před rokem

    Cocoa powder eth brand aan use chyyunnath?

    • @dilkusworld
      @dilkusworld  Před rokem

      Prime ആണ് use ചെയ്യുന്നത് 😍

  • @firosmuhammad2571
    @firosmuhammad2571 Před rokem

    Super.. 👍🏻👍🏻

  • @liyasworldcooking5451

    Cake material evidunna vangunne Belgium chocolate evidunna kitti

    • @dilkusworld
      @dilkusworld  Před rokem

      ഇവിടെ കുന്നംകുളം ഷോപ്പിൽ ഉണ്ട്, അവിടന്നാണ് വാങ്ങിക്കാറ് 😍

    • @liyasworldcooking5451
      @liyasworldcooking5451 Před rokem

      @@dilkusworld shop nte name entha njan Chettuva yil aan

    • @saimatsubeer6495
      @saimatsubeer6495 Před rokem

      P VC. BBC രണ്ടുഷോപ്പുണ്ട്

  • @faheemarafi6269
    @faheemarafi6269 Před rokem

    Super😍😍

  • @user-qf9be8ni5t
    @user-qf9be8ni5t Před rokem

    ഈ വിപ്പിംങ്ങ് ക്രിം മും മറ്റു സാധനങ്ങളും എല്ലാം കൂടിയല്ലെ 900 അതിൽ എക്ട്രാ സാധനങ്ങൾ കുട്ടികൾക്കുള്ള ചോക്ലേറ്റ് എല്ലാം പെടുന്നില്ലെ എത്രയാ എല്ലാവരും കേക്കിന് പൈസ വാങ്ങുന്നത് ഞാനും കേക്ക് ഉണ്ടാക്കാറുണ്ട് 1 Kg കേക്കിന് വാങ്ങുന്ന പൈസ കൊണ്ട് ഞാൻ 3 കേക്ക് ഉണ്ടാക്കി എല്ലാവരും അങ്ങിനെയാണ് എന്നല്ല പറയുന്നത് അധികം വാങ്ങുന്നവരും ഉണ്ട് അത് കാരണം ആർക്കും ഓർഡർ ഉണ്ടാവില്ല

    • @dilkusworld
      @dilkusworld  Před rokem +1

      അതിൽ chocolat എല്ലാം കുട്ടികൾക്കു ഉള്ളതല്ല, കേക്കിനും കൂടി വാങ്ങിച്ചതാണ്, ഞാൻ പറഞ്ഞത് വല്ലപ്പോഴും ഓർഡർ ഉള്ളവരുടെ കാര്യം ആണ്, daily കുറെ ഓർഡർ ഉണ്ടെകിൽ ലാഭം തന്നെയാണ്, എനിക്കും അങ്ങനെ കിട്ടാറുണ്ട് 😍

  • @suni..ashraf760
    @suni..ashraf760 Před rokem

    🥰🥰👍🏻👍🏻

  • @shaharbanshia544
    @shaharbanshia544 Před rokem

    👍🏻🥰

  • @sajitham1581
    @sajitham1581 Před rokem

    👍👍

  • @hannamol---ezanmon
    @hannamol---ezanmon Před rokem

    ❤❤❤

  • @nannulinnu9247
    @nannulinnu9247 Před rokem

    ഞാൻ ഇന്ന് try ചെയ്തു 👍🏻but last choclate melt ചെയ്തപ്പോൾ ചോക്ലേറ്റ് melt ആയില്ല. കട്ടയായി 😞😞അതെന്താ... Last layer ചോക്ലേറ്റ് ഒഴിക്കാതെ suger powder ഇട്ട് finish ചെയ്തു 😅എന്നാലും ചെറിയൊരു സങ്കടം 😞

    • @dilkusworld
      @dilkusworld  Před rokem

      Chocolat melt ചെയ്യുമ്പോൾ കൂടുതൽ തീ കൂട്ടി വെക്കരുത്, അതാണ്‌ കട്ടയാവുന്നത് 😍

    • @nannulinnu9247
      @nannulinnu9247 Před rokem

      @@dilkusworld ok next time നോക്കണം.. Inshaa allah 🥰

  • @ambilisukumaran1286
    @ambilisukumaran1286 Před rokem

    😀🤩

  • @Achunandu
    @Achunandu Před rokem

    Hai itha❤

  • @Caketownshorts
    @Caketownshorts Před rokem

    Bun recipe kandilla

    • @dilkusworld
      @dilkusworld  Před rokem +1

      ഇടാട്ടോ, സമയം കിട്ടിയില്ല 🤗😍

  • @shajil3554
    @shajil3554 Před rokem

  • @shalum4304
    @shalum4304 Před rokem

    Ithayude oil bottle leek elle ente aduthund 🤔

    • @dilkusworld
      @dilkusworld  Před rokem +1

      അത് ഒഴിക്കുമ്പോൾ സൈഡിൽ കൂടി വരും, അപ്പോൾ ഷോപ്പിൽ അത് മാത്രം ഉണ്ടായിരുന്നുള്ളു 😍

    • @shalum4304
      @shalum4304 Před rokem

      @@dilkusworld mm

  • @fidhamuneer6633
    @fidhamuneer6633 Před rokem

    Ingl eatha cocopowder use cheyyunne

    • @dilkusworld
      @dilkusworld  Před rokem +1

      Prime ആണ് ലൂസ് ആയി വാങ്ങുന്നതാണ് 😍

  • @athulyakitchen8589
    @athulyakitchen8589 Před rokem

    Stand mixer evidunna vangiyathu

    • @dilkusworld
      @dilkusworld  Před rokem +1

      Chavakkad, Kerala gifthouse 😍

    • @athulyakitchen8589
      @athulyakitchen8589 Před rokem

      @@dilkusworld cake sugar syrup ittu cake cutting cheyubol layer podinju pokunnu enthane karanam 😞

    • @shimakk3411
      @shimakk3411 Před rokem

      Fiyano cream rs atrya

  • @AdhnannidhuAdhnannidhu

    ടിൻ റേറ്റ് എത്ര

  • @raiderswe6502
    @raiderswe6502 Před rokem

    ഇത് വരെ gloves കിട്ടിയില്ല യൂസ് ചെയ്യാൻ

    • @dilkusworld
      @dilkusworld  Před rokem

      😍🤗

    • @raiderswe6502
      @raiderswe6502 Před rokem

      @@dilkusworld ഏതാ നിങ്ങൾ അങ്ങനെ ചെയ്യാതെ വേണോ നിങ്ങൾ ക് cash ഓൺ ഡെലിവറി ഉണ്ട് 100 എണ്ണം box കിട്ടും 300 ഉള്ളിൽ വേരു അഡ്രെസ്സ് വിടുമോ